എന്റെ ഓര്‍മ്മകള്‍ – 25 (Climax)

By : Kambi Master | Click here to visit my page

Ente Ormakal climax bY:Kambi Master

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേവലോകത്ത്, ദേവേന്ദ്രന്റെ പട്ടുമെത്തയില്‍ രംഭയ്ക്കോ ഉര്‍വ്വശിക്കോ തിലോത്തമയ്ക്കോ ഒപ്പമാണ് എന്റെ ശയനം എന്നെനിക്ക് തോന്നി. നിരുപമ സൌന്ദര്യത്തിന്റെ നിറകുടമായ ശ്രീദേവി എന്ന അപ്സരസ്സിന്റെ കടഞ്ഞെടുത്ത നഗ്നമേനിയില്‍ കരങ്ങള്‍ ഓടിച്ചുകൊണ്ട് ഞാന്‍ കിടന്നു. പൂവിതളുകള്‍ പോലെയുള്ള ആ അധാപുടങ്ങള്‍ വിടരുന്നത് കണ്ടപ്പോള്‍ ഞാന്‍ അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു.

“എന്റെ അച്ഛന്റെ മൂന്ന് പെണ്മക്കളില്‍ ഏറ്റവും ഇളയവളാണ് ഞാന്‍..തൊട്ടു മൂത്ത ചേച്ചി ശാന്തി, ഏറ്റവും മൂത്ത ചേച്ചി ഭദ്ര എന്നിവരെ വേളി കഴിപ്പിക്കാന്‍ അച്ഛന്‍ വളരെ പ്രയാസപ്പെട്ടു. തൊട്ടടുത്തുള്ള ദേവീ ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട് പുലര്‍ന്നിരുന്നത്. ചേച്ചിമാരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ അച്ഛന് ഇല്ലം നിന്നിരുന്ന സ്ഥലം പണയപ്പെടുത്തുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്യ. ബാങ്കില്‍ നിന്നും പണമെടുത്ത് അച്ഛന്‍ രണ്ടു പേരുടെയും വേളി നടത്തി. കാഴ്ചയില്‍ ചേച്ചിമാരെക്കാള്‍ സൌന്ദര്യം ഉണ്ടായിരുന്ന എന്നെ പണമൊന്നും വാങ്ങാതെ തന്നെ നല്ല ഏതെങ്കിലും ഇല്ലത്ത് നിന്നും വേളി കഴിക്കാന്‍ ആളെത്തും എന്ന മിഥ്യാ മോഹത്തിലായിരുന്നു എന്റെ പാവം അച്ഛന്‍..”

ഒരു ചെറിയ അരുവിയുടെ മന്ദമനോഹരമായ ഒഴുക്കുപോലെയായിരുന്നു അവളുടെ നാവില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നുകൊണ്ടിരുന്നത്. ഒന്ന് നിര്‍ത്തി വിഷാദഭാവത്തോടെ അവള്‍ തുടര്‍ന്നു:

“പക്ഷെ അങ്ങനെ ആരും എത്തീല്യ..എടുത്ത പണം തിരികെയടയ്ക്കാന്‍ ബാങ്കില്‍ നിന്നും നിരന്തരം അറിയിപ്പുകള്‍ കിട്ടിത്തുടങ്ങി. നിത്യച്ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടിയിരുന്ന അച്ഛന് പലിശ പോലും അടയ്ക്കാന്‍ മാര്‍ഗ്ഗം ഉണ്ടായിരുന്നില്യ…പക്ഷെ അപ്പോഴും അച്ഛന്റെ മനസിലെ ചിന്ത എന്നെക്കുറിച്ചായിരുന്നു..എന്റെ വേളി നടത്തിയിട്ട് വീട് ജപ്തി ആയാലും ഒന്നൂല്യ എന്ന് അച്ഛന്‍ കൂടെക്കൂടെ പറയുമായിരുന്നു….ഒരു ദിവസം പോലും എന്റെ അച്ഛന്‍ ഉള്ളു തുറന്നൊന്ന് ചിരിക്കുന്നത് കൂടി ഞാന്‍ കണ്ടിട്ടില്യ…..ആ ചുക്കിച്ചുളിഞ്ഞ മുഖത്തെ കുഴിഞ്ഞ കണ്ണുകളില്‍ ദുഃഖം സ്ഥിരതാമസമാക്കിയിരുന്നു…എന്നും രാത്രി എന്റെ കാര്യമോര്‍ത്ത് അച്ഛന്‍ ഉറക്കമില്ലാതെ കിടക്കുന്ന കാര്യം അമ്മ പറയുമ്പോള്‍ എന്റെ മനസ് തകരുമായിരുന്നു….

.എന്റെ പാവം അച്ഛന്‍…”

ശ്രീദേവി ഏങ്ങലടിച്ചു. അവളുടെ തുടുത്ത കപോലങ്ങളിലൂടെ കണ്ണീര്‍ ചാലുകള്‍ ഒഴുകിയിറങ്ങി.

“എ..എന്റെ പാവം അച്ഛന്‍….”

അവള്‍ വിങ്ങിപ്പൊട്ടി. ആര്‍ദ്രമായ മനസോടെ ആ പൂവിതളുകളില്‍ തലോടിക്കൊണ്ട് അവളുടെ കണ്ണീര്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുത്തു. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ അവളുടെ ശരീരം വെട്ടി വിറയ്ക്കുന്നത് ഞാനറിഞ്ഞു. മെല്ലെ എന്റെ മൃദുവായ ചുംബനങ്ങള്‍ അവളെ സാധാരണ നിലയിലേക്ക് എത്തിച്ചു.

“വീടിനേക്കാള്‍ ഉപരി മക്കളെ സ്നേഹിച്ച എന്റെ അച്ഛന്‍ രാത്രികളില്‍ അമ്മയോട് എന്റെ കാര്യം പറഞ്ഞു കരയുന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട്..ന്റെ കുട്ടീനെ ഇറക്കിവിടാന്‍ ഒരു നിവൃത്തീം ഇല്ലാലോ ഭഗവാനെ എന്നെന്റെ അച്ഛന്‍ വിലപിക്കുമ്പോള്‍ എന്റെ നെഞ്ചു പൊട്ടിപ്പോകുമായിരുന്നു….അച്ഛന്റെ വിഷമം കണ്ട് ഒരിക്കല്‍ എനിക്ക് വേളി വേണ്ട  എന്ന് പറഞ്ഞപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ ഞാന്‍ കണ്ട ദൈന്യത…ഒരച്ഛനും സഹിക്കാനാകാത്ത ദുഖമാണ് അങ്ങനെ പറഞ്ഞതിലൂടെ ഞാന്‍ അച്ഛന് നല്‍കിയത് എന്ന് ചിന്തിക്കാനുള്ള പക്വത എന്റെ മനസിനില്ലായിരുന്നു…ആ ദയനീയമായ നോട്ടം എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു…”

ശ്രീദേവി വീണ്ടും ഏങ്ങലടിച്ചു. അല്‍പനേരം ഒന്നും സംസാരിക്കാനാകാതെ കിടന്ന അവളെ ഞാന്‍ അരുമയോടെ തഴുകിക്കൊണ്ടിരുന്നു.

“ന്റെ കുട്ടീനെ വേള്‍ക്കാന്‍ ആളെത്തും..എനിക്കറിയാം..ഭഗവാന്റെ വിഗ്രഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ എന്റെ മനസിലെ ഏക പ്രാര്‍ത്ഥന ന്റെ ശ്രീദേവി കുട്ടീന്റെ വേളി മാത്രാണ്..ഭഗവാന്‍ നമ്മെ കൈവിടില്യ സാവിത്രീ..കൈവിടില്യ..” ശുഭാപ്തി വിശ്വാസത്തോടെ ഭഗവാനില്‍ വിശ്വാസം അര്‍പ്പിച്ചു ജീവിച്ച എന്റെ അച്ഛനെ, പക്ഷെ ഭഗവാനും തുണച്ചില്ല…ഇരുള്‍ നിറഞ്ഞ നാളുകള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല..”

അവള്‍ കൈകള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ചിട്ട് വീണ്ടും തുടര്‍ന്നു:

“ഏതോ ക്ഷേത്രത്തിലെ പൂജയ്ക്ക് അച്ഛനെ ഒപ്പം കൂട്ടാനെത്തിയ ഇവിടുത്തെ ആള്‍ ഇല്ലത്ത് അന്തിയുറങ്ങിയപ്പോള്‍ എന്നെ കണ്ടു…ആദ്യ വേളി ഒഴിഞ്ഞ് ഒറ്റയാനായി താമസിച്ചിരുന്ന ഇദ്ദേഹത്തിന് എന്നോട് കലശലായ മോഹം തോന്നി….അച്ഛന്റെ കടവും പ്രാരാബ്ധവും എല്ലാം അറിഞ്ഞിരുന്ന അദ്ദേഹം അവസരം മുതലെടുത്തുകൊണ്ട് എന്നെ നല്‍കുമോ എന്ന് അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി..എന്നെക്കാള്‍ ഒരുപാടു പ്രായമുള്ള ഇദ്ദേഹത്തെ വേളി കഴിക്കാന്‍ അച്ഛന്‍ പറയല്ലേ എന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു.
.അത് മാത്രമേ എനിക്ക് മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളൂ..പക്ഷെ എന്റെ പ്രാര്‍ത്ഥന പക്ഷെ ഭഗവാന്‍ കൈക്കൊണ്ടില്ല…..പ്രായത്തിന്റെ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയ അച്ഛനെ അദ്ദേഹം വീടിന്റെ കടം തീര്‍ത്ത് നല്‍കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു..മകളെ നല്‍കിയാല്‍ എല്ലാ കടവും വീട്ടി ഇല്ലത്തിന്റെ ആധാരം തിരികെയെടുത്ത്‌ നല്‍കാം എന്ന് വാക്ക് നല്‍കിയപ്പോള്‍ എന്റെ അച്ഛന്‍ അതില്‍ വീണുപോയി..എന്നോട് അച്ഛന്‍ പറഞ്ഞില്ല ഈ വേളിക്ക് സമ്മതിക്കണമെന്ന്…എല്ലാം അമ്മയാണ് പറഞ്ഞത്..”

ശ്രീദേവി ദീര്‍ഘമായി ഒന്ന് നിശ്വസിച്ച ശേഷം തുടര്‍ന്നു:

“അച്ഛന് വേണ്ടി, സ്വന്തം വീടിനുവേണ്ടി സ്വയം ത്യജിക്കാന്‍ ഞാന്‍ സന്നദ്ധയായി….അങ്ങനെയാണ് ഇദ്ദേഹവുമായി എന്റെ വേളി നടന്നത്… പക്ഷെ…പക്ഷെ വേളിക്ക് ശേഷം അച്ഛന് നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചില്ല…പലതവണ എന്റെ അച്ഛന്‍ അത് സംസാരിക്കാന്‍ ഇവിടെയെത്തിയെങ്കിലും ഒരു ഭിക്ഷക്കാരനു നല്‍കുന്ന പരിഗണന പോലും എന്റെ..എന്റെ പാവം അച്ഛന് അദ്ദേഹം നല്‍കിയില്ല…” അവളുടെ കപോലങ്ങളിലൂടെ നദി പോലെ കണ്ണീര്‍ പ്രവഹിച്ചു.

“അവസാനം…അവസാനം ബാങ്കുകാര്‍ ജപ്തി ചെയ്യാനെത്തിയതിന്റെ തലേന്ന്….”

പറയാന്‍ വന്നത് പൂര്‍ത്തിയാക്കാനാകാതെ ശ്രീദേവിയുടെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നത് ഞാന്‍ കണ്ടു.. അവള്‍ ബോധരഹിതയായി കഴിഞ്ഞിരുന്നു.

എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ദുഖത്തിന്റെ മുകളില്‍ പുഞ്ചിരിയുടെ ചിറ കെട്ടി ജീവിക്കുന്ന ആ പാവത്തെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ നിന്നും കാമം ഓടിയൊളിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചു. പിന്നെ ശ്രീദേവിയുടെ ഓരോ വസ്ത്രവും കണ്ടെടുത്ത് അവളെ ഓരോന്നായി ധരിപ്പിച്ചു. ഒന്നും അറിയാതെ ബോധമില്ലാതെ അവള്‍ അങ്ങനെ കിടന്നു. വസ്ത്രം ധരിപ്പിച്ച ശേഷം ഞാന്‍ വീണ്ടും അവളുടെ അരികില്‍ കിടന്നു ആ മുഖത്ത് മെല്ലെ ചുംബിച്ചു. തുടുത്ത് ചുവന്നിരുന്ന ആ അധരപുടങ്ങള്‍ മെല്ലെ വായിലാക്കി ഞാന്‍ നുണഞ്ഞപ്പോള്‍ അവള്‍ കണ്ണുകള്‍ തുറന്നു.

അവള്‍ ശക്തമായി ഏങ്ങലടിച്ചു. ഞാന്‍ അവളുടെ ശിരസ്സില്‍ തഴുകിക്കൊണ്ട് ആ പൂവ് പോലെയുള്ള വദനം മെല്ലെ ചുംബിച്ചു. ശ്രീദേവിയുടെ ഏങ്ങലടി എന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടായിരുന്നു.

“നിസ്സഹായനായ എന്റെ അച്ഛന്‍…അമ്മയ്ക്കൊപ്പം ഈ ലോകജീവിതം അവസാനിപ്പിച്ചു…ആരും സഹായിക്കനുണ്ടായിരുന്നില്ല അദ്ദേഹത്തെ..ആരും….വീട് നഷ്ടമായ ദുഃഖം കൊണ്ടല്ല എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്.
.മറിച്ച് എന്നെ ഓര്‍ത്ത് മാത്രമാണ്..എന്നെ ഓര്‍ത്ത് മാത്രം…”

അവള്‍ കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു കരഞ്ഞു. കുറെ നേരം.

“അച്ഛന്‍ കാരണമാണ് എന്റെ ജിവിതം നശിച്ചുപോയത് എന്ന ചിന്തയാണ് അദ്ദേഹത്തെ തകര്‍ത്തത്..എന്റെ പാവം അച്ഛന്‍..എന്റെ പാവം അമ്മ…..”

അവള്‍ കരഞ്ഞു വിലപിച്ചു. ആ മനസിലെ ദുഃഖം ഒഴുകിപ്പോകാനായി കാത്തുകൊണ്ട് ഞാന്‍ കിടന്നു. കാലത്തിനു പോലും മായ്ക്കാന്‍ ആകാത്ത ദുഃഖം പേറിയാണ് അവള്‍ ജീവിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്റെ മനസു വീര്‍പ്പമുട്ടി. ശപിക്കപ്പെട്ട ജന്മം! ദൈവം ഒരു ഭാഗത്ത് അവള്‍ക്ക് സൌന്ദര്യം വാരിക്കോരി നല്‍കിയപ്പോള്‍  മറുഭാഗത്ത് കയ്പ്പ് മാത്രം സമ്മാനിച്ചു. സ്വന്തം അച്ഛനെ ചതിച്ച ഒരു കുടിലബുദ്ധിയുടെ ഭാര്യയായി ജീവിതം ഹോമിക്കേണ്ടി വന്ന ഹതഭാഗ്യ. ഞാന്‍ അവളുടെ കവിളുകള്‍ തുടച്ചു.

“ശ്രീദേവി…”

ഞാന്‍ മെല്ലെ വിളിച്ചു.

“എന്തോ….” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി വിളി കേട്ടു.

“എന്റെ പൊന്നുമോളെ…നിന്നെ ഈ തുറുങ്കില്‍ നിന്നും ഞാന്‍ രക്ഷിച്ചോട്ടെ….”

ഇത് കേവലം വികാരപരമായ ഒരു തീരുമാനം ആയിരുന്നില്ല. അവളെ കണ്ട നിമിഷം മുതല്‍ എന്റെ മനസ്സില്‍ മഥിച്ചുകൊണ്ടിരുന്ന ആത്മാര്‍ഥമായ ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ അവളുടെ കഥ കേട്ടതോടെ ആ ആഗ്രഹം ഒരു ശക്തമായ തീരുമാനമായി എന്റെ ഉള്ളില്‍ രൂഡമൂലമായി. എന്റെ ആ ചോദ്യം കേട്ടപ്പോള്‍  ശ്രീദേവിയുടെ കണ്ണുകള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് ഞാന്‍ കണ്ടു.

“വേണ്ട..”

അല്‍പനേരത്തെ മൌനത്തിനു ശേഷം ദുഃഖം ഖനീഭവിച്ച ഭാവത്തോടെ അവള്‍ പറഞ്ഞു. ഞെട്ടലോടെ അവളെ ഞാന്‍ നോക്കി.

“എന്തുകൊണ്ട്..എന്നെ..എന്നെ ദേവിക്ക് ഇഷ്ടമല്ലേ…” തകര്‍ന്ന മനസോടെ ഞാന്‍ ചോദിച്ചു.

ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. എന്റെ മുഖം പിടിച്ചു തെരുതെരെ ഭ്രാന്തമായി അവള്‍ ചുംബിച്ചു. പിന്നെ മെല്ലെ മുഖം വിടര്‍ത്തി ദുഖത്തോടെ എന്നെ നോക്കി.

“എന്നെപ്പോലെ ഒരു ചതഞ്ഞുടഞ്ഞ പുഷ്പത്തെ സ്വന്തമാക്കി ജീവിതം നശിപ്പിക്കേണ്ട ആളല്ല എന്റെ മണിക്കുട്ടന്‍…ഞാന്‍ നശിച്ചു പോയവള്‍ ആണ്… ശരീരം ചതിയിലൂടെ ഭര്‍ത്താവായി മാറിയ ഒരാള്‍ക്ക് കീഴടക്കി വയ്ക്കേണ്ടി വന്നവള്‍…എന്റെ മണിക്കുട്ടന്‍ എന്നെ വല്ലപ്പോഴും ഒന്നോര്‍ത്താല്‍ മാത്രം മതി…ഈ ജന്മത്തില്‍ എനിക്കിനി അത് മാത്രം മതി…” എന്റെ കവിളുകളില്‍ തലോടി നിറമിഴികളോടെ അവള്‍ പറഞ്ഞു.

അടക്കാനാകാത്ത ആത്മവ്യഥയോടെ അവളെ ഞാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ത്തു പുണര്‍ന്നു.
ആ മൃദുവായ മുഖം എന്റെ നെഞ്ചില്‍ അമര്‍ന്നപ്പോള്‍ ഞാന്‍ മനസുകൊണ്ട് അവളോട്‌ ഒരുകോടി മാപ്പ് പറഞ്ഞു.

‘എന്റെ ദേവീ.. നീ എന്തറിയുന്നു…എത്ര സ്ത്രീകളുമായി കേളികള്‍ ആടിയ കൊടും പാപിയാണ് ഈ ഞാന്‍…സ്വന്തം സഹോദരിമാരുടെ നഗ്നത വരെ കണ്ടവനാണ്..ആ എനിക്ക് നിന്നെപ്പോലെ ഒരു രത്നത്തെ തൊടാന്‍ പോയിട്ട് നോക്കാനുള്ള യോഗ്യത പോലുമില്ല..പക്ഷെ നീ എന്റെ ജീവിതത്തെ മാറ്റി മറിച്ചിരിക്കുന്നു..ഇനിയൊരു ജീവിതമുണ്ട് എങ്കില്‍ അത് നിനക്ക് വേണ്ടി മാത്രമായിരിക്കും…നിന്റെ ഈ കണ്ണുകള്‍ ഇനി നനയില്ല..നനയാന്‍ ഞാന്‍ സമ്മതിക്കില്ല…എന്റെ വീട്ടില്‍ ഒരു രാജകുമാരിയെപ്പോലെ നീ ജീവിക്കും…അത് കണ്ടു നിന്റെ അച്ഛനും അമ്മയും സന്തോഷിക്കും…അതെ..അതെന്റെ ഉറച്ച തീരുമാനമാണ്..ഉറച്ച തീരുമാനം….”

എന്റെ മനസിന്റെ സംസാരം കേള്‍ക്കുന്നതുപോലെ അവള്‍ എന്നോട് പറ്റിച്ചേര്‍ന്നു കിടക്കുകയായിരുന്നു. എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി അവളുടെ ശിരസില്‍ പതിച്ചപ്പോള്‍ ആണ് അവള്‍ അനങ്ങിയത്.

“എന്റെ മണിക്കുട്ടന്‍ കരയുന്നോ…എന്ത് പറ്റി..എന്ത് പറ്റി കുട്ടാ..” ഒരു കൊച്ചു കുട്ടിയെ ലാളിക്കുന്നത് പോലെ അവളുടെ കരതലങ്ങള്‍ എന്റെ കവിളുകളിലൂടെ സഞ്ചരിച്ചു. ഞാന്‍ ഉറക്കെ കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചില്‍ മുഖം അമര്‍ത്തി. അവള്‍ ഒന്നും മിണ്ടാതെ എന്നെ തലോടിക്കൊണ്ടിരുന്നു. മനസ് ഒന്നടങ്ങിയപ്പോള്‍ ഞാന്‍ മുഖം ഉയര്‍ത്തി.

“എന്നോട് ചോദിച്ച ഒരു ചോദ്യമില്ലേ..ഞാന്‍ ഉത്തരം നല്‍കാതിരുന്ന ആ ചോദ്യം..” അവളുടെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

ശ്രീദേവി ആലോചിക്കുന്നത് ഞാന്‍ കണ്ടു. അവള്‍ ആ ചോദ്യം മറന്നിരിക്കുന്നു.

“എന്റെ മുത്ത് മറന്നു…” ആ ചുണ്ടില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ ചിരിച്ചു.

“ഓര്‍മ്മല്യ..എന്താ ഞാന്‍ ചോദിച്ചേ….” നിഷ്കളങ്കമായ ആ ഭാവം കണ്ടപ്പോള്‍ എന്റെ മനസില്‍ സ്നേഹം നിറഞ്ഞൊഴുകി.

“ചോദിച്ചില്ലേ…മുജ്ജന്മത്തില്‍ വിശ്വാസം ഉണ്ടോ എന്ന്? ഉണ്ട്…നമ്മള്‍ കഴിഞ്ഞ ജന്മത്തില്‍ ഒന്നായിരുന്നു…അതുകൊണ്ടാണ് പരിപാവനമായ ആ ക്ഷേത്ര പരിസരത്ത് വച്ച് നീ എന്നെ കണ്ടത്…ദേവി നമ്മെ ഒരുമിപ്പിക്കാനായി എത്തിച്ചതാണ് അവിടെ….” എന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.

“ആ ദേവിയെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു…ഈ തങ്കക്കുടം ഇനി എന്റെ സ്വന്തമാണ്…വിട്ടുകൊടുക്കില്ല ഒരുത്തനും ഞാന്‍…എന്റെ കൈകളുടെ അധ്വാനം കൊണ്ട് നമ്മള്‍ ജീവിക്കും…അതേ ദേവീ…ഇതെന്റെ ഉറച്ച തീരുമാനമാണ്…നിന്റെ അച്ഛനെ ചതിച്ച ഈ ദുഷ്ടന്റെ കൂടെ നശിപ്പിച്ചു തീര്‍ക്കാനുള്ളതല്ല നിന്റെ ജന്മം..സമ്മതിക്കില്ല ഞാന്‍ അത്….ഒരിക്കലും സമ്മതിക്കില്ല…കഴിഞ്ഞ ജന്മം മാത്രമല്ല..ഈ ജന്മവും ഇനി വരാനിരിക്കുന്ന എല്ലാ ജന്മങ്ങളിലും നമ്മള്‍ ഒന്നായിരിക്കും….”

എന്റെ മനസിന്റെ അഗാധതകളില്‍ നിന്നും വന്ന ആ വാക്കുകള്‍ ഒരു കുഞ്ഞിന്റെ അത്ഭുതഭാവത്തോടെയാണ് അവള്‍ കേട്ടു കിടന്നത്. ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി. അവള്‍ സ്വയം മറന്ന് കിടക്കുകയാണോ എന്ന് ഞാന്‍ ശങ്കിച്ചു. കാരണം എന്റെ കണ്ണിലേക്ക് ഒരേ നോട്ടം നോക്കി അവള്‍ കിടക്കുകയായിരുന്നു…

………………………….

ഇപ്പോഴും എന്റെ കണ്ണിലേക്ക് നോക്കി അവള്‍ കിടക്കുകയാണ്…ജീര്‍ണിച്ചു തുടങ്ങിയ ആ ഇല്ലത്തല്ല..സ്വന്തം വിയര്‍പ്പ് കൊണ്ട് ഞാന്‍ പണിത എന്റെ ഇരുനില സൌധത്തില്‍, ഞങ്ങളുടെ കിടപ്പ് മുറിയില്‍. എനിക്ക് ശ്രീദേവിയില്‍ ഉണ്ടായ രണ്ടു മക്കളില്‍ മൂത്തവള്‍ക്ക് എട്ടും, ഇളയവന് അഞ്ചും ആണ് പ്രായം. മുതലാളി ചെറിയ ഒരു ബിസിനസിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു. അത് എന്റെ കഴിവ് കൊണ്ടോ ഭാഗ്യം കൊണ്ടോ അതോ ശ്രീദേവി എന്ന എന്റെ എല്ലാ ഭാഗ്യങ്ങളുടെയും കാരണമായ സാക്ഷാല്‍ ദേവിയുടെ ഐശ്വര്യം കൊണ്ടോ എന്നറിയില്ല..ദ്രുതഗതിയില്‍ ആയിരുന്നു അതിന്റെ വളര്‍ച്ച. നല്ലവനായ മുതലാളി എനിക്ക് ലാഭത്തിന്റെ ഒരു വിഹിതം സന്മനസ്സോടെ നല്‍കിയപ്പോള്‍ ഞാനും ചെറിയ ഒരു മുതലാളി ആയി മാറുകയായിരുന്നു.

എനിക്ക് ഇന്ന് ഒരൊറ്റ ദൌര്‍ബല്യം മാത്രമെ ഉള്ളു; അതെന്റെ ശ്രീദേവി ആണ്. അവളെ കാണാതെ ഒരു നിമിഷം എനിക്ക് ജീവിക്കാന്‍ പറ്റില്ല. അവളെന്റെ ശരീരവും ആത്മാവും മനസും എല്ലാമാണ്. അവളെപ്പോലെ ഒരു പെണ്ണിനെ എനിക്ക് നല്‍കിയ ദൈവത്തിനോട് എന്നെന്നും കടപ്പെട്ടുകൊണ്ട് ഈ ജീവിതം ഞാന്‍ തുടരട്ടെ…

————————————————THE–END————————————————–

Comments:

No comments!

Please sign up or log in to post a comment!