English Mash And More (Joke)

ഇംഗ്ലീഷ്‌ ക്ലാസിൽ മാഷ്‌: അച്ഛന്റെ പേര് ഇംഗ്ലീഷിൽ പറയൂ

കുട്ടി : ബ്യൂട്ടിഫുൾ അണ്ടർവെയർ

മാഷ് : അപ്പോൾ എന്താണ് അച്ഛന്റെ പേര്

കുട്ടി : സുന്ദർ ഷെട്ടി?

മാഷ്‌ ഞെട്ടി

2.(joke)

അച്ഛൻ: വലുതാകുമ്പോൾ നിനക്ക് എന്താകാനാണ് ഇഷ്ടം?

മകൻ: പിസ ഡെലിവറി ബോയ്

അച്ഛൻ: എന്ത്!?

മകൻ: അതല്ലെങ്കിൽ തോട്ടക്കാരൻ അല്ലെങ്കിൽ പ്ലമ്പർ

അച്ഛൻ: മയിരേ, ഇന്നത്തയോടെ കമ്പി പടം കാണല് നിർത്തിക്കോണം!!

3.(joke)

അവൾ എന്നും ആ പാർക്കിൽ വരുമായിരുന്നു… അവനെ കാണാൻ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

അവൾ എന്നും നേരത്തെ അവിടെ എത്തും ♡ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . എന്നാൽ അവൻ ഒരു ദിവസം പോലും അവളെ കാണാൻ നേരത്തെ എത്തിയില്ല . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . അവൾ ഒരിക്കലും ഇതിന്റെ പേരിൽ അവനോട് ദേഷ്യപെട്ടിരുന്നില്ല, അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനെ . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . പതിവ് പോലെ അന്നും താമസിച്ച് എത്തിയ അവൻ ഞെട്ടിപ്പോയി, അവൾ അവിടെ ഇല്ല . . . . . . . . . . . . . . . . . . . . . . . . . . . . . . . . . അവൻ അവളെ ഫോണിൽ വിളിച്ചു , ”ഔട്ട് ഓഫ് കവറേജ് ” എന്ന അറിയിപ്പോടെ ആ കാൾ നിലച്ചു… . . . തുടർച്ചയായി ഇതേ മറുപടി ലഭിച്ചപ്പോൾ അവൻ അവളുടെ കോളേജ് ലും ഹോസ്റ്റൽ ലും കൂടുകരോടും ഒക്കെ തിരക്കി . . . ഹോസ്റ്റലിൽ നിന്നും അവൾടെ വീട്ടുകാർ വന്നു കൂട്ടികൊണ്ടുപോയി എന്ന് മനസിലായ അവൻ, അഡ്രസ് തേടിപിടിച്ചു അവൾടെ വീട്ടിൽ എത്തി . . . . അവടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ ഊഹിച്ചെടുത്ത വീട്ടുകാർ അവനോടു കള്ളം പറഞ്ഞു . . . . . ” അവളെ ഇനി കാണാൻ പറ്റില്ല, അവൾക്ക് ക്യാൻസർ ആണ്. ഇനി 6 ദിവസം കൂടിയേ ജീവിച്ചിരിക്കൂ ” . . . . . . അവൻ അത് വിശ്വസിച്ചു… എല്ലാം നഷ്ടപെട്ട അവൻ 5 ദിവസം ഒരു ഭ്രാന്തനെപോലെ അലഞ്ഞു നടന്നു . . . . അന്ന് വൈകിട്ട് അവൻ അവൾടെ വീട്ടിൽ ചെന്നു. ഒരു കത്ത് കൊടുത്തു, അവൾക്ക് കൊടുക്കാൻ . . . . . ചെന്നൈ യിൽ ഉള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂവിനു പോയിറുന്ന അവൾ 6ാം ദിവസം തിരിച്ചെത്തി.. . . . . അന്ന് അവൾ അവനെ ഒരുപാട് തവണ വിളിച്ചു. പക്ഷെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു .. അവൾടെ അമ്മ അവൻ കൊടുത്ത് കത്ത് അവളെ ഏല്പിച്ചു നടന്നതൊക്കെ പറഞ്ഞു.

. . . . കത്ത് പൊട്ടിച്ചു വായിച്ച അവൾ ഞെട്ടി . . . . ” നീ എന്നെ കാത്തു നിന്നപോൾ ഞാൻ നേരത്തെ എത്തിയില്ല. നീ ഈ ലോകം വിട്ടു പോകും മുമ്പേ ഞാൻ ആ ലോകത്ത് എത്തിയിരിക്കും. നിന്നെ ആദ്യമായി കണ്ട ആ സ്ഥലത്ത് വെച്ച് നിന്റെ ഓർമകളിൽ ഞാൻ ഈ ലോകത്തോട് വിടപറയും ”… . . . . . കത്ത് വായിച്ചു തീരും മുമ്പേ അവൾ ഇറങ്ങിയോടി … അവർ ആദ്യമായി കണ്ടുമുട്ടിയ, കടൽതീരത്തെ ലൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി . . . . . . അവൻ ആ ലൈറ്റ്ഹൗസിന്റെ മുകളിൽ മരിക്കാൻ തയ്യാറായി… . . . . . . . . . . . . അപ്പോൾ ആ വഴി ചോട്ടാ ഭീം പോകുന്നുണ്ടായിരുന്നു . . ചോട്ടാ ഭീം അവനെ കാണുമോ..??? . അവനെ രക്ഷിക്കുമോ ..? . . . ഇതെല്ലം അറിയാൻ കാണുക… # ചോട്ടാ_ഭീം . എന്നും രാത്രി 9 മണിക്ക് # POGO TV യിൽ… .

വെറുപ്പിക്കൽ തുടരും.. എന്നെ അന്യോഷിച്ചു ആരും വീട്ടിലേക്ക് വരണ്ട ഞാൻ നാട് വിട്ടു

ശശിസ് കളക്ഷന്‍..വയിച്ചവര്‍ക്കല്ല വായിക്കാത്തവര്‍ വായിച്ചോട്ടെ..

Comments:

No comments!

Please sign up or log in to post a comment!