3 Angels -Comments

3 റോസസ് … ഞങ്ങൾ തുടരണം എന്ന് കരുതി അന്ന് നിർത്തിപ്പോയതാണ് … 55 പേർ അതിനെ ഇഷ്ടപെട്ടെകിലും ഞങ്ങൾ ഉദ്ദേശിച്ച അഭിപ്രായങ്ങൾ ഞങ്ങൾക്ക് കിട്ടിയില്ല . 4 പേർ ഞങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചപ്പോൾ അവരെ ഞങ്ങൾ ബഹുമാനിക്കുന്നു , വെറുതെ വായിച്ചു പോകുന്നതിനേക്കാൾ നല്ലതാണലോ അവരവരുടെ അഭിപ്രായം അല്ലെകിൽ ഇഷ്ടമായി എന്ന് രേഖപ്പെടുത്തുന്നത് . അവരോടും ഞങ്ങളുടെ ആദ്യ ഭാഗമായ 3 റോസസ് നു ഞങ്ങൾക്ക് 135 പേരുടെ സപ്പോർട്ടും 13 വിലപ്പെട്ട അഭിപ്രായങ്ങളും കിട്ടി , അതിലും ഞങ്ങൾ നന്ദിയുണ്ട് .

ഞങ്ങൾ പരസ്പരം ആലോചിച്ചു എന്തുപറ്റി ഞങ്ങളുടെ 2 -ഭാഗത്തിന് ആദ്യത്തെ ഭാഗത്തെ താരതമ്യം ചെയുമ്പോൾ കുറവാണു എന്ന് , പിന്നീടാണ് അതിൻ്റെ സത്യാവസ്ഥ ഞങ്ങൾ തിരിച്ചറിഞ്ഞത് .ഞങ്ങളുടെ കുറവുകൊണ്ടാണ് വായനക്കാരുടെ എണ്ണവും അഭിപ്രായവും കുറയുന്നത് എന്ന്

ഇങ്ങിനെ തുടരെയുള്ള ഭാഗങ്ങൾ ഞങ്ങൾ എഴുതിയാൽ അത് വെറുതെ അർത്ഥശൂന്യമാകും … എന്നിരുന്നാലും ഇതിലെ അഡ്മിൻ ( നിങ്ങളുടെ സഹകരണത്തിനും സപ്പോർട്ടിനും നന്ദി ) കൂടാതെ എല്ലാ വായനക്കാരോടും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയവരോടും നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു … എന്ന് സ്നേഹപൂർവ്വം 3 റോസസ്

Comments:

No comments!

Please sign up or log in to post a comment!