Kambi News 23-11-16

NEWS-1 കണ്ണൂര്‍ തളിപ്പറമ്പില്‍ ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി

കണ്ണൂര്‍: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ തളിപ്പറമ്പ് മണ്ടൂര്‍ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച 20കാരനൊപ്പം നാട് വിട്ടത്. സ്വകാര്യ കറിപൗഡര്‍ കമ്പനിയിലെ ജോലിക്കാരനായ ഭര്‍ത്താവിന് കത്തെഴുതി വെച്ചിട്ടാണ് യുവതി വീട് വിട്ടത്. രണ്ട് മക്കളുടെ അമ്മയായ യുവതിയുടെ കോളേജ് വിദ്യാര്‍ത്ഥിയായ മൂത്ത മകന് 21 വയസാണ് പ്രായം.

തളിപ്പറമ്പിലെ സ്വകാര്യ തുണിക്കടയിലെ ജീവനക്കാരാണ് ഇരുവരും. തുണിക്കടയില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലാകുന്നതും പിന്നീട് ബന്ധം പ്രണയത്തിലെത്തിയതും. അവസാനം ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി 20 കാരനായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

NEWS -2         26 കാരിയെ പീഡിപ്പിച്ചതിന് പിടിയിലായ അറുപത്തിരണ്ടുകാരന്‍ കാളജോണ്‍ സ്ത്രീകളെ വശീകരിച്ചു ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നയാള്‍; ഇയാളുടെ ഇരകളായത് സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെ വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം സ്ത്രീകള്‍

കൊച്ചി: യുവതിയയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ അങ്കമാലിയില്‍ പിടിയിലായ കാളജോണ്‍ എന്ന അറുപത്തിരണ്ടുകാരന്‍ സ്ത്രീകളെ വശീകരിച്ചു ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നയാളെന്നു പോലീസ്. ആലപ്പുഴ സ്വദേശിനിയായ 26കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആന്റോ എന്ന ജോണ്‍ (62) പിടിയിലായത്.

തൃക്കാക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ ബ്രാഞ്ചായി ചെങ്ങമനാട് തുടങ്ങിയ സ്ഥാപനം വഴിയാണ് വീട്ടമ്മമാരെയും യുവതികളെയും സംഘം കണ്ടെത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ പരസ്യം ഇന്റര്‍നെറ്റില്‍ കൊടുത്ത് യുവതികളെ ആകര്‍ഷിച്ചു കെണിയില്‍പെടുത്തുകയായിരുന്നു പതിവ്. സിനിമാ സീരിയല്‍ മേഖലകളിലും ബ്യൂട്ടീഷ്യന്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന യുവതികളാണ് കാളജോണിന്റെ ഇരകളായിരുന്നത്. ആദ്യഘട്ടത്തില്‍തന്നെ യുവതികളെ മയക്കിയശേഷം നഗ്‌നരംഗങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. തുടര്‍ന്ന് ഇതു കാട്ടി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നുവത്രെ.



വിവാഹിതരും അവിവാഹിതരുമായ അഞ്ഞൂറോളം പേരെങ്കിലും ജോണിന്റെ ഇരകളായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജോണിനെ എതിര്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരും പരാതി നല്‍കാന്‍ തയാറാകാതിരുന്നതത്രെ. രാഷട്രീയസിനിമപോലീസ് രംഗത്തുള്ളവരും ജോണിന്റെ കക്ഷികളില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു.നെടുമ്പാശേരി വിമാനത്താവളം കേന്ദ്രമാക്കി പെണ്‍വാണിഭ ശൃംഖല വളര്‍ത്താനായി അത്താണിയില്‍ പുതുതായി നിര്‍മിക്കുന്ന ഫഌറ്റില്‍ സൗകര്യങ്ങള്‍ ഒരുക്കി വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനി ചെങ്ങമനാട് പോലീസിനു നല്‍കിയ പരാതിയില്‍ ജോണ്‍ പീഡിപ്പിച്ചതായും മറ്റു പലര്‍ക്കും കാഴ്ചവച്ചതായും പറയുന്നുണ്ട്.അതേസമയം പ്രതിക്ക് രാഷ്ട്രീയപോലീസ് ഉന്നതരുമായി അടുത്ത ബന്ധങ്ങളുള്ളതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. പരാതി നല്‍കിയ യുവതി തന്റെ ജീവനു ഭീഷണിയുള്ളതായി പോലീസില്‍ പരാതിയും നല്‍കി.

മറ്റുള്ളവരെ കണ്ടെത്താതെ ജോണിനെ പിടികൂടിയ ഉടന്‍ കോടതിയില്‍ ഹാജരാക്കിയതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ജോണ്‍ ഓണ്‍ലൈന്‍ വാണിഭമാണ് നടത്തുന്നതെന്ന് പോലീസ് സമ്മതിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള അന്വേഷണമോ തുടര്‍ നടപടികളോ ഉണ്ടായില്ല. പ്രതിയില്‍നിന്നു രണ്ടു ഫോണുകള്‍ മാത്രമാണ് പിടിച്ചെടുത്തിട്ടുള്ളത്. പോലീസ് തലപ്പത്തുനിന്നു വന്ന ശിപാര്‍ശകളെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോലീസ് തിടുക്കം കാണിച്ചതെന്നും ഉന്നത

ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ ജോണിന്റെ കൈവശമുള്ളതായും പറയുന്നുണ്ട്. യുവതിയുടെ മൊഴി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍

NEWS 3    ഞെട്ടണ്ട, ഭാര്യയെ അന്യപുരുഷന് പങ്കുവയ്ക്കാന്‍ ആഗ്രഹമുള്ള ഭര്‍ത്താക്കന്മാരുടെ എണ്ണം കൂടുന്നു!

ഭാര്യയെ അന്യ പുരുഷന് പങ്കു വയ്ക്കാന്‍ ആഗ്രഹമുള്ള ഭര്‍ത്താക്കന്മാര്‍ ഉണ്ടാകുമോ? ഉണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. മാത്രമല്ല അത്തരം ഒരു പ്രവണത കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കൂടി വരുന്നുണ്ട്.

ഈ പഠനവുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ ഒരു സ്ത്രീ തുറന്ന് പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മറ്റൊരാളുമായി ശരീരം പങ്കിടുന്നത് താന്‍ സങ്കല്‍പ്പിച്ച് രസിയ്ക്കാറുണ്ട് എന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയത്രേ.
അന്ന് ഞെട്ടിപ്പോയ ഭാര്യയെ അന്യപുരുഷനെ വശീകരിയ്ക്കാന്‍ അയാള്‍ പ്രേരിപ്പിയ്ക്കുകയും ചെയ്തത്രേ. തുടര്‍ന്ന് അന്യ പുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യ ആ രാത്രി ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ ആവേശം പ്രകടിപ്പിയ്ക്കുകയും ഭാര്യയും കാമുകനും ഒത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ. തുടര്‍ന്ന് രണ്ടുപേരും സ്വന്തം വീട്ടില്‍ എത്തി. രംഗങ്ങള്‍ വീണ്ടും വിവരിയ്ക്കാന്‍ ആവശ്യപ്പെട്ട അയാള്‍ ഭാര്യയുടെ വിവരണം കേട്ടതോടെ കൂടുതല്‍ ഉത്തേജിതന്‍ ആവുകയും അന്ന് തങ്ങളുടെ ഇടയിലെ ലൈംഗികബന്ധം കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്തു എന്നും യുവതി വെളിപ്പെടുത്തി. ഇന്ന് ഭര്‍ത്താവും കാമുകനും ഉള്ള സന്തുഷ്ടയായ സ്ത്രീയാണ് താന്‍ എന്നാണു ഇവര്‍ പറയുന്നത്!

ഇത്തരം താല്പര്യങ്ങളുടെ കാരണം വ്യക്തമായി കണ്ടെത്താന്‍ ഇതുവരെ മനശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉഭയലൈംഗികതയുള്ള പുരുഷന് സമൂഹത്തിലെ നിയമങ്ങള്‍ തെറ്റിയ്ക്കാന്‍ ഉള്ള അടിച്ചമര്‍ത്തിയ ആഗ്രഹത്തിന്റെ ഫലമായി ഇത്തരം ആഗ്രഹങ്ങള്‍ ഉണ്ടാകാം എന്നാണു പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ:ഡേവിഡ് ജെ ലേ പറയുന്നത്. സൈക്കോളജി ടുഡെ എന്ന മാസികയിലാണ് ഇദ്ദേഹം ഈ കാര്യം പങ്കു വയ്ക്കുന്നത്.തന്റെ ഭാര്യ സമൂഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ച് അന്യ പുരുഷനോട് ഒത്തു ശയിയ്ക്കുന്നത് സങ്കല്പ്പിയ്ക്കുന്നത് വഴി ഈ കാരത്താല്‍ ഇവര്‍ക്ക് ആവേശവും ഉണ്ടാകുന്നു. ഭാര്യയുടെ ലൈംഗിക സ്വാതന്ത്ര്യത്തിലൂടെ വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹിക നിയമങ്ങള്‍ ഭേദിയ്ക്കുന്നതിന്റെ വൈകാരിക ആനന്ദം ആണ് ഇവര്‍ക്ക് ലഭിയ്ക്കുന്നതത്രേ.

Comments:

No comments!

Please sign up or log in to post a comment!