Mriga Rathiyude Sukham (News)

Mriga rathiyude sukham KAMBI NEWS

ഭര്‍ത്താവിന് വേണ്ടി മൃഗരതി, യുവതിയെ ജയിലിലടച്ചു; അറപ്പ് തോന്നുന്നുവെന്ന് ജഡ്ജി

ഫയല്‍ ചിത്രം ബ്രിസ്‌ബെന്‍: വളര്‍ത്തുനായയുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ യുവതിയെ കോടതി ജയിലിലടച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് ജെന്ന ലൂയിസ് ഡ്രിസ്‌കോളെന്ന ഇരുപത്തിയേഴുകാരിക്ക് കോടതി ശിക്ഷ വിധിച്ചത്. ജെന്നയുടെ നടപടി ബീഭത്സവും പ്രകൃതിവിരുദ്ധവുമാണെന്ന് ശിക്ഷ വിധിച്ച് ബ്രിസ്‌ബെയിന്‍ കോടതി ജഡ്ജ് അഭിപ്രായപ്പെട്ടു.

എന്നാല്‍ മൃഗരതി സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ലെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധം മൂലമാണെന്നും ജെന്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആ വാദഗതികള്‍ കോടതി അംഗീകരിച്ചില്ല. വളര്‍ത്തുനായയുമായി രതിയിലേര്‍പ്പെട്ടു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡീയോകളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജെന്ന കോടതിയില്‍ ഹാജരാകാനെത്തുന്നു നേരത്തെയും നിരവധി കേസുകള്‍ക്ക് കോടതി നടപടി നേരിട്ടയാളാണ് ജെന്ന ലൂയിസ്. മയക്കുമരുന്ന് ഉപയോഗത്തിനും കുട്ടികളെ ആക്രമിച്ചതിനും ഇവര്‍ക്ക് എതിരെ കേസുകളുണ്ട്. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ജെന്നയോട് സംസാരിക്കാന്‍ നിരവധി മാധ്യമപ്രവര്‍ത്തര്‍ ശ്രമിച്ചെങ്കിലും ക്യാമറക്ക് മുഖം കൊടുക്കാതെ അഭിഭാഷകനൊപ്പം ജെന്ന വേഗം കടന്നുകളഞ്ഞു.

2014 ല്‍ മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ജെന്നയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസ് സംഭവം കണ്ടെത്തിയത്. നായയുമായി രതിയിലേര്‍പ്പെടുന്ന മൂന്നോളം വീഡിയോകളാണ് അന്ന് പൊലീസിന് ലഭിച്ചത്

Comments:

No comments!

Please sign up or log in to post a comment!