Yoni Vyapaaram Kambi Novel 1
സുഹൃത്തുക്കളെ ഇത് വായിക്കും മുന്‍പൊരു കാര്യം സാധാരണ സെക്‌സ് സ്റ്റോറി വായിക്കും പോലെ ഇത് വായിക്കരുത്. എന്റെ അനുഭവവങ്ങളാണ് നോവലായി ഞാനിവിടെ എഴുതുന്നത്. പലതും തുറന്നെഴുതുകയാണ്. കോവളത്തുള്ള ഒരു റിസോര്‍ട്ടില്‍ ഇരുന്നാണ് ഞാനീ നോവല്‍ എഴുതി തുടങ്ങുന്നത്. ഇത് വെറും ഭാവനയല്ല. ബി.എ. ജേര്‍ണ്ണലിസം ബിരുദധാരിയായ ഞാന്‍ എങ്ങനെ ഈ റിസോര്‍ട്ടില്‍ മസാജര്‍ ആയി എന്നതിലേക്കുള്ള തുറന്നു പറച്ചിലാണ് ഈ നോവലില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇന്നലെ ദീപാവലിയായിരുന്നു. വെറുതെ സൈറ്റ് പരതിയപ്പോഴാണ് ഈ സൈറ്റ് കാണുന്നത്. നേരത്തെ ജേര്‍ണ്ണലിസം പഠിച്ചകാലത്ത് മലയാളം ടൈപ്പിംഗും അല്ലറ ചില്ലറ ഫോട്ടോഷോപ്പ് ടെക്‌നിക്കുകളും പഠിച്ചിരുന്നു. അതിനാല്‍ എല്ലാം ഇവിടങ്ങ് തുറന്നെഴുതാമെന്ന് കരുതി. എന്തായാലും എന്റെ ഫോട്ടോ ഒന്നും ഇതിലൂടെ കാണിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കുവാനായി പറയുകയാണ് എനിക്കിപ്പോള്‍ 27 വയസ്സുണ്ട്. നിങ്ങള്‍ ഏഷ്യാനെറ്റില്‍ ചന്ദനമഴ സീരിയല്‍ കാണാറുണ്ടോ. അതില്‍ വര്‍ഷ എന്നൊരു കഥാപാത്രം ഉണ്ട്. (കണ്ടിട്ടില്ലാത്തവര്‍ ഗൂഗിളില്‍ chandanamazha varsha എന്ന് സേര്‍ച്ച് ചെയ്തിട്ട് ബാക്കി വായിക്കുക). അത് തന്നെയാണ് എന്റെ രൂപം. എന്റെ പേര് ലക്ഷ്മി എന്നാണ്. സ്‌നേഹം കൂടുന്നവര്‍ സാധാരണ എല്ലാ ലക്ഷ്മിമാരെയും ലച്ചു എന്ന് വിളിക്കുമല്ലോ. അങ്ങനെ എനിക്ക് ലച്ചു എന്ന പേര് കിട്ടി. കോട്ടയം പട്ടണത്തിന് അടുത്തുതന്നെയാണ് വീടെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊതുങ്ങി ശാന്തമായൊരു ഗ്രാമപ്രദേശമാണ് ഞങ്ങളുടേത്. അമ്മയും അച്ഛനും എന്റെ ചെറുപ്പത്തിലെ ബന്ധം വേര്‍പെടുത്തിയതിനാല്‍ ഞാന്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അമ്മയെ തൃശ്ശൂരുള്ള ഒരാള്‍ വിവാഹം കഴിച്ചുകൊണ്ടുപോയതോടെ അമ്മവീട്ടിലെ എന്റെ ജീവിതം ദുരിതമായി. എങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്ന ഞാന്‍ ബി.എ.ജേര്‍ണ്ണലിസം മികച്ച നിലയില്‍ പാസ്സായി. അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. എം.എ. ജേര്‍ണ്ണലിസം തിരുവനന്തപുരത്ത് ചെയ്യുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിട്ട് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് കോര്‍ബ എക്‌സ്പ്രസില്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയിട്ട് വീട്ടിലേക്ക് പോകുവാനായി സ്റ്റേഷന് വടക്കുവശത്തുള്ള വഴിയിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ പഴയ റെയിലില്‍ കാല്‍ തട്ടി എന്റെ മുന്നില്‍ നടന്നു പോയ ഒരു ആന്റി വീഴുകയുണ്ടായി.
”മെഡിക്കല്‍കോളേജിനടുത്താ ആന്റീ. എന്റെ പേര് ലക്ഷ്മി” ബീന ആന്റി എന്നെ അടിമുടി ഒന്നു നോക്കി. ഞങ്ങള്‍ സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെ അവര്‍ എന്നോട് പറഞ്ഞു ”മോളേ നിനക്ക് പഴയ ബസ്റ്റാന്‍ഡില്‍ നിന്നാലും ബസ് കിട്ടില്ലേ. എന്റെ ആക്ടീവ ഇവിടിരിപ്പുണ്ട്. കാലിനു ചെറിയൊരു വേദനയുണ്ട്. മോള്‍ക്ക് വണ്ടി ഓടിക്കാനറിയാമെങ്കില്‍ എന്നെ തിരുനക്കര വരെ എത്തിക്കാമോ. എന്റെ മെഡിക്കല്‍സ്റ്റോര്‍ അതിനടുത്താണ്.” ”അയ്യോ ആന്റീ വണ്ടി ഓടിക്കാനറിയാം പക്ഷെ ഇപ്പോള്‍ എന്റെ കയ്യില്‍ ലൈസന്‍സ് ഇരിപ്പില്ലല്ലോ…” ”ഓ…അത് സാരമില്ല മോളേ… വെഹിക്കിളിനൊക്കെ എന്നെ നല്ല പരിചയമാ…” ബീന ആന്റി പറഞ്ഞു. നാഗമ്പടം ബസ്റ്റാന്‍ഡിന് മുന്നിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായിരുന്നു അവരുടെ ആക്ടീവ ഇരുന്നത്. ലൈസന് സ് എടുത്തിട്ടുണ്ടെങ്കിലും അധികം വണ്ടി ഓടിച്ച് പരിചയം എനിക്കില്ലായിരുന്നു. എങ്കിലും ഒരു ധൈര്യത്തിന് അവരെ സഹായിക്കാമെന്ന് ഏറ്റു. അവര്‍ കയറി ഇരുന്നപ്പോഴേ ആ നിതംബത്തിന്റെ തള്ളലില്‍ വണ്ടിചെറുതായൊന്ന് ഉലഞ്ഞു. ഞാന്‍ അല്പം മുന്നോട്ട് നീങ്ങിയിരുന്നിട്ടാണ് അവര്‍ക്ക് ഇരിക്കാന്‍ കഴിഞ്ഞത്. എന്റെ വലതുകൈ ചുറ്റിപ്പിടിച്ചിട്ട്… ”ഉം… ചലോ ചലോ…” എന്ന് അവര്‍ പറഞ്ഞു. ശക്തിയുള്ള അവരുടെ കൈ അടിവയറ്റില്‍ അമര്‍ന്നതിനാല്‍ നേരിയ ഇക്കിള്‍ എന്നിലുണ്ടായി. വണ്ടി മുന്നോട്ടെടുത്തപ്പോള്‍ എന്റെ പുറം അവരുടെ മുലകളില്‍ ശക്തിയായി അമര്‍ന്നു. ശരിക്കും കല്ലുപോലെ… അല്ല ഈ കരിക്കെന്നൊക്കെ പറയില്ലേ അതുപോലെ. ”കൊച്ചിനെക്കാണാന്‍ നല്ല സ്റ്റൈലാണല്ലോ… പക്ഷെ ഈ നാടന്‍ വേഷവും ഒരുക്കവുമൊക്കെ നിര്‍ത്തണം.
”അതെന്നാടീ നിനക്ക് മാസമുറ വരില്ലേ…” ”വരും പോ ആന്റീ ഇങ്ങനൊന്നും പറയാതെ…” ”അയ്യടീ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ… എന്നാടീ ഡേറ്റ്…” ”ഇന്നലെ കഴിഞ്ഞതേ ഉള്ളാന്റീ…” അവിടെ നിന്നിറങ്ങുമ്പോഴേക്കും എനിക്ക് ആന്റിയുമായി നല്ല അടുപ്പം തോന്നി. വരുന്ന ഞായറാഴ്ച ആന്റിയുടെ വീട്ടിലേക്ക് ചെല്ലണം എന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്.
Comments:
No comments!
Please sign up or log in to post a comment!