Bangalore Days 5
മുന്‍ലക്കങ്ങള്‍ വായിക്കാന്‍ PART 1 | PART 2 | PART 3 | PART 4
അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി – എന്റെ പിറന്നാൾ വന്നു. ഒരു വെള്ളിയാഴ്ച ആയത്കൊണ്ട് മനുവിന്റെ കൂടെ ഏതേലും പബ്ബിൽ പോയി വെള്ളമടിക്കാം എന്ന് കരുതി ഞാൻ വീട്ടിൽ ചെന്ന് . ഓഫീസിൽ പണി ഉണ്ടാരുന്നകൊണ്ട് വീട്ടിൽ എത്തിയപ്പോൾ മണി 10 കഴിഞ്ഞു. ചെന്ന പാടെ ഞാൻ പ്ലാൻ പറഞ്ഞു പക്ഷെ അവൻ സമ്മതിച്ചില്ല. അവന്റെ വക ഒരു സർപ്രൈസ് ഉണ്ട് പോലും. വെള്ളമടി ഉടൻ തുടങ്ങണം എന്ന് പറഞ്ഞപ്പോൾ അവൻ സർപ്രൈസ് ഇപ്പോൾ തരട്ടെ എന്ന് ചോദിച്ചു. ഞാൻ ഒകെ പറഞ്ഞു. മനു എന്നോട് കണ്ണടക്കാൻ പറഞ്ഞു- അവൻ പറഞ്ഞിട്ടേ കണ്ണ് തുറക്കാവു പോലും.രണ്ടു മിനിറ്റു അങ്ങനെ ഇരുന്നപ്പോൾ അവൻ പറഞ്ഞു കണ്ണ് തുറക്കാൻ.
admin
Jan. 31, 2023
1379 views
Comments:
No comments!
Please sign up or log in to post a comment!