ഞാനും എന്‍റെ മക്കളും

By: സുബൈദ

എന്‍റെ പേര് സുബൈദ വയസ്സ് – 41 എന്‍റെ മകന്‍ റിയാസ് വയസ്സ് – 25 എന്‍റെ മകള്‍ റുബീന വയസ്സ് – 23 എന്‍റെയും മക്കളുടെയും കഥയാണ്‌ നിങ്ങളോട് പറയാന്‍ പോകുന്നത്. ഞാന്‍ ഈ എഴുതുന്നത്‌ ഞങ്ങളുടെ ജീവിത കഥയാണ്. ഞാന്‍ ഒരു നോവലിസ്റ്റ് അല്ലാത്തതനിനാല്‍ ഇവിടെ എഴുതുന്നതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുമല്ലോ. എന്‍റെ വീട് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന സ്ഥലത്തായിരുന്നു. അവിടെ വച്ച് 14 ആം വയസ്സില്‍ വിവാഹിതയായി.ഭര്‍ത്താവിന്‍റെ പേര് നാസര്‍. ഞങ്ങള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മോനും 2 വര്‍ഷത്തിനുശേഷം മോളും ഉണ്ടായി. എനാല്‍ 15 വര്‍ഷം മാത്രമേ എനിക്ക് നാസറിക്കയുടെ കൂടെ കഴിയാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ. നാസറിക്കയെ ഒരു വാഹനാപകടത്തിന്‍റെ രൂപത്തില്‍ തട്ടിയെടുക്കുകയായിരുന്നു അതിനുശേഷം നാട്ടില്‍ ഒരു അംഗന വാടിയില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്താണ് എന്‍റെ മക്കളെ വളര്‍ത്തിയത്‌. എന്‍റെ മകന്‍ ഡിഗ്രീ പാസ്സായ ഉടനെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ക്ലെര്‍ക്ക് ആയി മലപ്പുറത്ത് ജോലി കിട്ടി. മകള്‍ പ്ലസ്‌ 2 വരെ പഠിപ്പിച്ചു ഇപ്പോള്‍ ഞങ്ങള്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേക്ക് താമസം മാറിയിരിക്കുന്നു. അത് മകന് ഇവിടെ ജോലി കിട്ടിയത് കൊണ്ട് മാത്രമല്ല. വേറെയും പല കാരണങ്ങള്‍ ഉണ്ട്.ആ സാഹചര്യം ആണ് എന്‍റെ ഈ കഥയിലൂടെ പറയാന്‍ പോകുന്നത്. നിങ്ങള്‍ക്ക് അത് അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ ആ കഥ പറയാം. നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.  എന്ന് നിങ്ങളുടെ യെല്ലാവരുടെയും പ്രിയപ്പെട്ടവള്‍ ആയി മാറാന്‍ പോകുന്ന സുബൈദ

Comments:

No comments!

Please sign up or log in to post a comment!