ആ രാത്രി
ആ രാത്രി. ( Adults only ) ?
എന്റെ പേര് അശ്വതി ,ഞാനൊരു സ്കൂള്‍ ടീച്ചര്‍ ആണ്. ഇപ്പൊ ഭര്‍ത്താവും രണ്ടു കുട്ടികളുമായി സസുഖം കഴിയുന്നു. എനിക്കൊരു ചേച്ചി മാത്രമേയുള്ളൂ .
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ അനുഭവം ആണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് .
എനിക്കന്നു പതിനാലു വയസ്സ് പ്രായം എല്ലാം അറിയാനും കേള്‍ക്കാനും ആസ്വദിക്കാനും മനസ്സ് വെമ്പല്‍ കൊള്ളുന്ന പ്രായം , ചേച്ചിയുടെ കല്യാണം കഴിഞ്ഞ ശേഷം ഉള്ള ഒരു രാത്രി , ചേച്ചിയും ചേട്ടനും വീട്ടില്‍ ഉണ്ട്. വിരുന്നു വന്നതാണ് .
അര്‍ദ്ധരാത്രി ഞാന്‍ ഒരു ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു വല്ലാത്ത ദാഹം തോന്നി , വെള്ളമെടുക്കാനായി ഞാന്‍ പുറത്തു ഇറങ്ങി ഡൈനിംഗ് ഹാളില്‍ ആണ് ഫ്രിഡ്ജ്. ചേച്ചിയുടെ മുറി കഴിഞ്ഞു വേണും അങ്ങ് എത്താന്‍. ചേച്ചിയുടെ മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ വെളിച്ചം, അടക്കിപ്പിടിച്ച സംസാരവും , ഈ പാതിരാത്രിയില്‍ ഇവര്‍ എന്താണ് ചെയ്യുന്നത് , എനിക്ക് ആകാംഷ വര്‍ദ്ധിച്ചു എന്റെ പ്രായം ഓര്‍ക്കുക .
ഞാന്‍ മെല്ലെ വാതിലില്‍ തള്ളി , ഭാഗ്യം വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ള് , ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു ആ മുറിയിലെ കാഴ്ച
എന്റെ ഉമിനീര്‍ വറ്റി.
ഒരു പതിനാലു വയസ്സകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച എന്തായിരുന്നെന്നോ അത് ..
അത് അറിയാന്‍ പേജ് 2 നോക്കു……
ലൈറ്റും ടി വിയും ഓണ്‍ ചെയ്യ്തു വച്ചിട്ട് ചേച്ചിയും ചേട്ടനും സുഖമായി ഉറങ്ങുന്നു , ഞാന്‍ അവരെ ഉണര്‍ത്താതെ എല്ലാം ഓഫ് ചെയ്യ്തു. .വൈദ്യുതി ഇങ്ങനെ പാഴക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക പറയാനും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ പുറത്തിറങ്ങി
ഗുണപാഠം : വൈദ്യുതി പാഴാക്കരുത് അത് അമൂല്യം ആണ്
KSEB Advertisement ???????????????
നേരാംവണ്ണം പറഞ്ഞാ നീയൊന്നും തിരിഞ്ഞുപോലും നോക്കില്ലെന്നറിയാം ???..
അതോണ്ടാ ഒരു ന്യൂ ജനറേഷ൯ പരസ്യം തന്നെ ഉണ്ടാക്കിയത്.???
Comments:
No comments!
Please sign up or log in to post a comment!