Chali
*ഇതെന്തു ലോകം* ?????
——————————————
പോസ്റ്റില്‍ കയറുന്നവനെ *ലൈന്‍മാന്‍* എന്നും
ലെറ്റര്‍ കൊടുക്കുന്നവനെ *പോസ്റ്റ്‌മാന്‍* എന്നും വിളിക്കുന്നു.
?????
_*ഇതെന്തു ലോകം !*_
മന്ത്രം പഠിച്ചവനെ *തന്ത്രി* എന്നും
തന്ത്രം പഠിച്ചവനെ *മന്ത്രി* എന്നും വിളിക്കുന്നു .
?????
_*ഇതെന്തു ലോകം!*_
ഒരാള്‍ കുഴിയില്‍ വീണാല്‍ അത് *ഭാഗ്യദോഷവും,* ഒന്നും പറ്റാണ്ട് എഴുനേറ്റാല്‍ അത് *ദൈവകൃപയും.*
?????
_*ഇതെന്തു ലോകം !*_
കത്തുന്ന വാതകമായ *ഹൈഡ്രജനും* കത്താൻ സഹായിക്കുന്ന വാതകമായ *ഓക്സിജനും* കൂടിയാൽ കിട്ടുന്നത് കത്തുന്ന തീയിനെ അണയ്ക്കുന്ന *വെള്ളം.*
?????
_*ഇതെന്തു ലോകം !*_
ഏറ്റവുമധികം നന്ദിയുള്ള ജീവി *നായ* ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ *നായിൻറെ മോനേന്നു* വിളിക്കുന്നതാണ് വിരോധാഭാസം. ?????
_*ഇതെന്തു ലോകം !*_
മക്കള്‍ നന്നായാല്‍ അത് *പാരമ്പര്യത്തിന്റെ ഗുണം.* ചീത്തയയാല്‍ അത് *കൂട്ടുകെട്ടിന്‍റെ ദോഷം*
?????
_*ഇതെന്തു ലോകം !*_
ഒറ്റ രൂപയും ആയിരം രൂപയും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നും . സ്കൂട്ടർ ഓടിച്ചിരുന്നത് ഒറ്റ രൂപായാണ്. രണ്ടു കൂട്ടരും ഹെൽമെറ്റ് വച്ചിരുന്നില്ല . മുൻപിൽ പോകുന്ന കെ.എസ്. ആർ. ടി. സി. ബസ്സിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന പാണ്ടി ലോറി ഇടിച്ചു രണ്ട് പേരും തല്ക്ഷണം മരിച്ചും. മരിച്ച ഒറ്റ രൂപാ സ്വർഗ്ഗത്തിലും ആയിരം രൂപാ നരകത്തിലും പോയി. എന്താ കാര്യം? —
ഒറ്റ രൂപാ എല്ലാ ദിവസവും *പള്ളിയിലും അമ്പലത്തിലും* പോകുമായിരുന്നു, ആയിരം രൂപയാകട്ടെ എല്ലാ ദിവസവും *ബാറിലും ഷാപ്പിലുമായിരുന്നും* പോയിരുന്നത്……..
?????
_*ഇതെന്തു ലോകം !*_
ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം , എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.
ഈ നാട് നന്നാവില്ല.
?????
_*ഇതെന്തു ലോകം !*_
ജീവിതത്തിൽ ക്ഷമയും, സഹനശക്തിയും
ഉണ്ടാകാൻ _*സാംസങ് ഫോണിന്റെ കൂടെ BSNLസിം*_ ഉപയോഗിച്ചാൽ,മതി.
?????
_*ഇതെന്തു ലോകം !*_
എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷ്ണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രീകൃഷ്ണൻ ആകാനും പാടില്ല .
?????
_*ഇതെന്തു ലോകം !*_
പരീക്ഷയിൽ തോറ്റതിന് ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു
?????
_*ഇതെന്തു ലോകം !*_
പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്.
*സ്ത്രീധനം* വാങ്ങുന്നത് തെറ്റൊന്നുമല്ല .. ഒരു അപകടത്തിന് കിട്ടുന്ന നഷ്ട പരിഹാരമായി കണ്ടാൽ മതി . ????? _*ഇതെന്തു ലോകം !*_
എന്റെ പുറത്തു കുതിര കേറാൻ ആരും വരണ്ടാ ….. _*ഇത് ഞാനെഴുതിയത് അല്ല.*_ *എന്റെ എഴുത്തിങ്ങനെ അല്ലാ* …. ?????
Comments:
No comments!
Please sign up or log in to post a comment!