Ethra Sundaramaya Acharangal 3

By:Pakkaran

കമന്റുകളും ലൈക്കുകളും ഇട്ട എല്ലാ മാന്യ വായനക്കാർക്കും, വായനകാരികൾക്കും വളരെ അധികം നിന്നു. നിങളുടെ ഈ സ്നേഹവും സഹകരണവും എന്നും ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നു. ഈ ഭാഗത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടങ്കിൽ ദയവായി കമന്റുകളിലൂടെ അറിയിക്കുക ഞാൻ പറഞ്ഞിരുന്നല്ലോ കഥയിൽ വ്യത്യസ്തത കൊണ്ടുവരാൻ ഈ ഭാഗത്തു ശ്രമിച്ചിട്ടുണ്ട് അത് എല്ലാ വായനക്കാർക്കും ഇഷ്ടപ്പെടുമോ എന്നനിക്കറിയില്ല ഇഷ്ടമയിലെങ്കിൽ ദയവായി അറിയിക്കുക. ഒരു മാന്യ സുഹൃത്തു ഈ കഥ കോപ്പിയടിച്ചതാണ് എന്ന് കമന്റിടാതായി കണ്ടു. ഞാൻ എന്റെ മാന്യ വായനക്കാർക്ക് വാക്ക് തരുന്നു ഈ കഥാ എന്റെ സ്വന്തമാണ്. ഇതിന്റെ ഏതെങ്കിലും കോപ്പി ഏതെങ്കിലും വെബ്സൈറ്റ് മുൻപ് പ്രസിദ്ധികരിച്ചിട്ടുള്ളതായി കാണുന്നപക്ഷം ദയവായി അതറിയുക്കുക ഞാൻ ഈ എഴുത്തു നിർത്താൻ തയാറാണ്. ഇതു എത്ര പേജുണ്ടെന്നു എനിക്കറിയില്ല കുറഞ്ഞു പോയെങ്കിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഓണം എല്ലാപേരും അടിച്ചുപൊളിച്ചു എന്ന് വിശ്വസിക്കുന്നു ഈ ഭാഗത്തിനും നിങ്ങളുടെ വിലയേറിയ അഭിപ്രായം യാചിച്ചു കൊണ്ട് തുടങ്ങുന്നു .

Comments:

No comments!

Please sign up or log in to post a comment!