സുനിത
ഈ എഴുതുന്നതില്‍ എന്തങ്കിലും തെറ്റുകള്‍ ഉണ്ടങ്കില്‍ ക്ഷമിക്കണം ഇത് എന്റെ അനുഭവ കഥയാണ് ….
എന്‍റെ പേര് മഹേഷ് എന്നാണ് ഞാന്‍ വളരെ സുന്ദരനും സല്‍സോഭാവിയും ആയിരുന്നു .എന്റെ പ്രായം 18 .ആണ്
അപ്രിതിക്ഷ്തമായി സംഭവിച്ച ഒരു അനുഭവ കഥ
എന്‍റെ മൊബൈലില്‍ വന്ന ഒരു മിസ്സ്കളാന് എന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ദിവസം ഞാന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഒരു മിസ്സ്കാള്‍ വന്നു . അപ്രിതിക്ഷ്തമായ് വന്ന മിസ്സ്കാള്‍ കണ്ടു ഞാന്‍ തിരിച്ച വിളിച്ചു അപ്പോള്‍ മരുതല്കള്‍
ആരാണ് .. ഒരു പെണ്‍ സ്വരം
അപ്പോള്‍ ഞാന്‍ ചോതിച്ചു ആരാണ് എന്ന് അപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ സുനിതയാണ് .
ഇതെന്റെ പുതിയ നമ്പര്‍ ആണ് .എനിക്ക് ഒരുകാര്യം പറയാനുണ്ട് നിന്നോട് .രാത്രി പത്ത് മണിക്ക് എന്നെ വിളിക്കണം എനിക്ക് നീയുമായ് കുറച്ചു സംസാരിക്കണം
എന്താണ് അവള്‍ എന്നോട് പറയാനുള്ളത് എന്ന് ചിന്തിച്ചുകൊണ്ട് ഇരുന്നപ്പോള്‍
അമ്മയുടെ വിളി ഡാ വന്നു അത്താഴം കഴിക്……
തുടരും ……….
Comments:
No comments!
Please sign up or log in to post a comment!