Pulling

അല്ലെടീ ജിനീ..നീ ഇന്ന് രാവിലെ എങ്ങോട്ടാ നന്ദനുമായിട്ട് ആട്ടോറിക്ഷയില്‍ പോയത്..”?

” ഒന്നും പറയേണ്ട പ്രജീനേച്ചി..അങ്ങേര്‍ക്ക് ഈ ഇടയായിട്ട് വല്ലാത്ത pulling.അതൊന്നു ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോയതാ..”

ഇത് കേട്ട പ്രജി ചുറ്റും ഒന്നും കണ്ണോടിച്ചിട്ട് തെല്ല് ജാള്യതയോടെ പറഞ്ഞു” ഓ ഒന്ന് പോടീ..ഈ പ്രായത്തിലുള്ള ആണുങ്ങള്‍ക്ക് ഇതൊക്കെ സാധാരണമാ….ദേ … ഇവിടൊരുത്തനും പണ്ട് വലിയ pulling ആയിരുന്നു..ഇപ്പോള്‍ വല്ലപ്പോഴുമൊന്ന് ആയാല്‍ ആയി…”

” അതെങ്ങനെയാ ചേച്ചീ വല്ല മരുന്നും കഴിച്ചോ..?

” ഓ പിന്നെ ഇതിിനൊക്കെ എന്തിന് മരുന്ന് കഴിക്കണം പ്രായം ആകും തോറും താനേ കുറഞ്ഞോളും…”

” എന്നാലും നന്ദേട്ടന്‍റെ ഒരുമാതിരി വല്ലാത്തതാ ചേച്ചീ ചില ദിവസങ്ങളില്‍ ഒട്ടും സഹിക്കാന്‍ പറ്റില്ല…പിന്നെ ഞാന്‍ മറ്റേതെടുത്ത് വായില്‍ വച്ച് കൊടുക്കും അത് രണ്ട് വട്ടം വലിച്ച് കയറ്റുമ്പോള്‍ pulling സ്വല്‍പ്പം കുറയും…”

” ങേ ..കൊച്ച് കള്ളീ അപ്പൊ എല്ലാം അറിയാം”?

” അത് പിന്നെ ഡോക്ടറ് പറഞ്ഞ് തന്നതാ..എപ്പോള്‍ pulling കൂടുന്നോ അന്നേരം അതെടുത്ത് വായില്‍ വച്ച് വലിക്കണമെന്ന്….മാസത്തില്‍ രണ്ട് മൂന്നെണ്ണമെങ്കിലും വാങ്ങേണ്ടിവരും”

” എന്തോന്ന് മാസത്തില്‍ രണ്ട് മൂന്നെണ്ണം വാങ്ങുന്നത്”

” ശ്വാസം മുട്ടലൊക്കെ വരുമ്പോള്‍ വായില്‍ വച്ച് കൊടുക്കുന്ന ഒരു സാധനം”

പ്രജി സ്വല്‍പ്പം ഗൗരവത്തില്‍ ” നന്ദന് എന്തിന്‍റെ അസുഖമെന്നാണ് പറഞ്ഞത്..”?

” pulling ..”?

” ഭ്ഫ!!! ഒന്നു പോടീ അവള്‍ടെ ഒടുക്കത്തെ ഒരു ഇഗ്ളീസ്…വലിവെന്ന് പറഞ്ഞാലെന്താടീ ആകാശം ഇടിഞ്ഞ് വീഴുമോ..?”.

==========================================

തങ്ങളെ കുറച്ചു നാളായി പുറകെനടന്ന് ശല്യം ചെയ്യുന്ന 2 ആണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പണികൊടുക്കണമെന്ന് മഞ്ചുവും രമ്യയും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.

പെട്ടെന്ന് ഒരു ബുദ്ധി ഉദിച്ചു. രാഖി കെട്ടികൊടുക്കാം.. അപ്പൊപിന്നെ പ്രശ്നം ഉണ്ടാവില്ലാലോ..

പിറ്റേന്നും ആ രണ്ടുപേര്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. അവള്‍മാര് രണ്ടാളും ആ രണ്ടുചെക്കന്‍മാരുടെ കയ്യിലും ഓരോ രാഖി കെട്ടികൊടുത്ത് ഇങ്ങനെ പറഞ്ഞു.: ചേട്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇനി പെങ്ങളാ..

പണികൊടുത്ത സന്തോഷത്താല്‍ അവള്‍മാര് രണ്ടുപേരുംകൂടി അവരെനോക്കി ആക്കിചിരിച്ചു.?

അപ്പോള്‍ മ്മ്ടെ ചെക്കന്‍ പറയുവാ..

.

. മച്ചാാാ… എന്റെ പെങ്ങളെ നീ കെട്ടിക്കോ.. നിന്റെ പെങ്ങളെ ഞാനും കെട്ടിക്കോളാടാ…

അവള്മാര് പ്ലിംഗ് പ്ലിംഗ് പ്ലിംഗ്…. അല്ലപിന്നെ …….. ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് മുസ്ല്യാര് പള്ളിയില്‍ പോയിട്ടില്ല പിന്നല്ലെ ഇത്..?മ്മള്‍ ആണുങ്ങളോടാ അവള്മാര്ടെ കളി..

=================================

ബോംബുമായി കാഴച്ബംഗ്ലാവിൽ കയറിയ മുയൽ മറ്റ് മൃഗങ്ങളോട്: “നിങ്ങള്ക്ക് രക്ഷപെടാൻ ഒരു മിനിറ്റ് സമയം തരാം”

അതു കേട്ട് ആമ മുമ്പോട്ടു വന്നു പറഞ്ഞു: “തന്തയ്ക്കു പിറക്കാത്ത തായോളി, ഞാനാ നിന്റെ Target എന്നു തുറന്നങ്ങു പറ മൈരേ. പണ്ട് ഒാട്ട മൽസരത്തിൽ തോൽപ്പിച്ചേന്റെ കലിപ്പ് തീർക്കാൻ വന്നേക്കുന്നു മൈരൻ”

Comments:

No comments!

Please sign up or log in to post a comment!