5 സുന്ദരികൾ ഭാഗം 13

(അജിത്ത്)

“കണ്ണാ… എടാ കണ്ണാ…. നീ വീട്ടിൽ പോകുന്നില്ലേ?… എഴുന്നേൽക്ക്…” വല്യേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്….

ഞാൻ തലയുയർത്തി വല്യേച്ചിയെ നോക്കി…. കുളി കഴിഞ്ഞ് ഈറൻ മുടി വിടർത്തി ഇട്ടിരിക്കുന്നു…. ഒരു റോസ് കളർ നൈറ്റിയാണ് വേഷം… കൈയിൽ ഒരു ചായക്കപ്പ്…

ഞാൻ മൊബൈൽ എടുത്തു സമയം നോക്കി… മണി നാലായി..

“വീട്ടിൽ പോകണ്ടേ?.. ദാ,.. എഴുന്നേറ്റ് ചായ കുടിക്ക്…” വല്യേച്ചി ചായക്കപ്പ് എന്റെ നേരെ നീട്ടി…

ഞാൻ കപ്പ് വാങ്ങി കട്ടിലിനരികിലെ ടേബിളിൽ വച്ചു… പിന്നെ ചുറ്റും നോക്കി… വിദ്യേച്ചിയെ കണ്ടില്ല….

“വിദ്യേച്ചി എവിടെ?..” ഞാൻ വല്യേച്ചിയോടു ചോദിച്ചു…

“നാണമില്ലല്ലോടാ കൊച്ചേ രണ്ടു പെണ്ണുങ്ങളുടെ മുന്നിൽ തുണിയും തൂലാടയും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ?..” കുഞ്ഞേച്ചിയുടെ ശബ്ദം കേട്ട് ഞങ്ങൾ രണ്ടു പേരും വാതിൽക്കലേക്കു നോക്കി…..

വാതിൽപടിയിൽ തോൾ ചാരി കുഞ്ഞേച്ചി നിൽക്കുന്നു… ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു നിൽക്കുന്നു… ഞാനും കുഞ്ഞേച്ചിയെ നോക്കി പുഞ്ചിരിച്ചു…

“വേഗം തുണിയെടുത്തുടുത്തു വീട്ടിൽ പോടാ….” കുഞ്ഞേച്ചി വീണ്ടും….

ഞാൻ ചുറ്റും നോക്കി… ഇന്നലെ രാത്രി ഉരിഞ്ഞെറിഞ്ഞ മുണ്ടും ഷർട്ടും മുറിയുടെ ഒരു മൂലയിൽ കിടക്കുന്നു… ഞാൻ എഴുന്നേറ്റ് ബാത്റൂമിൽ കയറി മൂത്രമൊക്കെ ഒഴിച്ച് മുഖവും വായും കഴുകി ഫ്രഷ് ആയി വന്നു ഷർട്ടും മുണ്ടും എടുത്തിട്ടു… മൊബൈലും വണ്ടിയുടെ ചാവിയും എടുത്തു….

പല്ല് തേക്കാതെ പച്ച വെള്ളം പോലും പതിവില്ലെങ്കിലും ഞാൻ കപ്പെടുത്ത് ആ ചൂടു കട്ടൻ ചായ ഊതിയാറ്റി കുടിച്ചു… പിന്നെ കപ്പ് വല്യേച്ചിക്കു കൈമാറി….

“ഞാൻ പോയേക്കുവാ ചേച്ചീ…” വല്യേച്ചിയോട് യാത്ര പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു..

വിദ്യേച്ചി എന്നെ നോക്കി ചുണ്ടു മലർത്തി….ഞാൻ കുഞ്ഞേച്ചിക്കരികിലെത്തി നിന്നു..

“ഞാൻ പൊയ്ക്കോട്ടേ?…” ഞാൻ കുഞ്ഞേച്ചിയുടെ ചെവിയിൽ ചോദിച്ചു…

“വീട്ടീ പോടാ… ചെക്കൻ പിന്നേം നിന്നു കുറുകുവാ..” വിദ്യേച്ചി എന്നെ കളിയാക്കി…

ഞാൻ വാതിൽക്കലെത്തി തിരിഞ്ഞു നിന്നു…

“ങ്ഹാ… ആ പൈസേം ചാവീം തന്നേരെ… ഇന്നു നേരത്തേ തുറക്കണം… ഇച്ചിരെ പണിയുണ്ട്…” ഞാൻ പറഞ്ഞു…

വല്യേച്ചി പണവും ചാവിയും എടുക്കാനായി അകത്തേക്കു പോയി….

“എന്നതാടാ, ഞങ്ങൾ അറിയാൻ പാടില്ലാത്ത പണി?…” വിദ്യേച്ചി ചോദിച്ചു….

“ഹേയ്… അത്… അതൊന്നുമില്ല…” ഞാൻ പറഞ്ഞൊപ്പിച്ചു…

വല്യേച്ചി പണവും താക്കോലുമായി വന്നു… എനിക്ക് നേരെ നീട്ടി… ഞാൻ അതു വാങ്ങി വച്ചു….



“ഇന്ന് ഇവനെന്തോ ഉഡായിപ്പ് ഒപ്പിക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നല്ലോടീ ചേച്ചീ…” വിദ്യേച്ചി വല്യേച്ചിയോടു പറഞ്ഞു…

“എന്നതാടാ കാര്യം?..” വല്യേച്ചിയുടെ കണ്ണുകൾ ആകാംക്ഷയിൽ വിടർന്നു..

“അത്… അത് പിന്നെ…. ഞാൻ… അതൊക്കെ ഞാൻ ഇന്ന് രാത്രി വരുമ്പോൾ പറയാം… പിന്നെ ഇന്നു കളിയില്ല… കാര്യം മാത്രം….” ഞാൻ പറഞ്ഞു….

ഇതു കേട്ടപ്പോൾ അവരുടെ നെറ്റി ചുളിഞ്ഞു…. എങ്കിലും എന്തോ,  അവരതു സമ്മതിച്ചു….

“ഇന്നു വരില്ലേ കടയിൽ?…” ഞാൻ ചോദിച്ചു…

“ഞങ്ങള് 9.30 ന്റെ ബസിനു വരാം…. വണ്ടി ഇല്ലല്ലോ?.. വല്യേച്ചി പറഞ്ഞു…

ഞാൻ നടന്നു വാതിൽക്കലെത്തി…. വാതിൽ പാതി തുറന്നു പുറത്തേക്ക് നോക്കി… ഭാഗ്യം… അയൽക്കാർ ആരും ഉണർന്നിട്ടില്ല… ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി വണ്ടിക്കടുത്തെത്തി… പിന്നെ പണവും താക്കോലും സീറ്റിനടിയിൽ വച്ചു… വണ്ടിയെടുത്തു വീട്ടിലേക്കു വിട്ടു….

വീട്ടിലെത്തി വണ്ടി ഒതുക്കി വച്ചു… വാതിലിൽ മുട്ടി… അമ്മ വന്നു വാതിൽ തുറന്നു…ഞാൻ അകത്തേക്കു കടന്നു….

“ങ്ഹും… വിയർപ്പ് നാറീട്ടു മേല…” ഞാൻ അകത്തേക്കു നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു….

“ചാക്ക് കെട്ടു ചുമന്നവനെ പിന്നെ ചന്ദനം മണക്കുവോ?… ഒന്നുറങ്ങണം… വല്ലാത്ത ക്ഷീണം…”  അതും പറഞ്ഞു ഞാൻ മുറിയിൽ കയറി കട്ടിലിലേക്കു വീണു…

ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു… എന്റെ സ്വപ്നത്തിലെപ്പോഴോ സന്ധ്യ കടന്നു വന്നു….

നമ്ര മുഖിയായി തല കുനിച്ച് എന്റെ മുന്നിൽ നിൽക്കുകയായിരുന്നു അവൾ….അവളെ വാരിപ്പുണരാനായി ഞാൻ കൈകൾ വശങ്ങളിലേക്കു വിടർത്തി…. അവൾ പതിയെ നടന്ന് എന്റെ അരികിലേക്ക് വന്നു… ഞാൻ അവളെ വട്ടം പിടിച്ച് എന്നിലേക്കു വലിച്ചടുപ്പിച്ചു… അവളുടെ നുണക്കുഴി കവിളിൽ പതിയെ ചുംബിച്ചു…

“ഛെ… ഈ ചെക്കനിതെന്നതാ ഈ കാണിക്കുന്നേ?… എടാ വിടെടാ… എടാ കൊച്ചേ… എഴുന്നേൽക്ക്.. നീ ഇന്നു പോകുന്നില്ലേ?… എന്ന ചോദ്യം കേട്ടാണ് എനിക്ക് പരിസര ബോധം വന്നത്…

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ കാണുന്നത് എന്റെ കരവലയത്തിനുള്ളിൽ നിൽക്കുന്ന ചേട്ടത്തിയമ്മ ( എന്റെ ചേച്ചിയമ്മ) യെ ആണ്.. എന്റെ വലംകൈ ചേച്ചിയമ്മയുടെ അരക്കെട്ടിനെ ചുറ്റി പിടിച്ചിരിക്കുന്നു…. എന്റെ മുഖം ചേച്ചിയമ്മയുടെ തുടകൾക്കു നേരെയാണ്…

ഞാൻ പെട്ടെന്നു തന്നെ ആ പിടി വിട്ടു ചാടി എഴുന്നേറ്റു… ഞാനാകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി…. ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ നിന്നു…

“സോ… സോ… സോറീട്ടോ ചേച്ചിയമ്മേ… അറിയാതെ പറ്റീതാ… എ.
. എ… എന്നോടു ക്ഷമിക്കണം….” ഞാൻ വിക്കി വിക്കി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..

“ഓ… അതൊന്നും സാരമില്ലെടാ… നീയെന്റെ കൊച്ചല്ലേ?… പോട്ടെ.. എഴുന്നേൽക്ക്… കടയിൽ പോവണ്ടേ?… എന്നും ചോദിച്ച് ഒരു കള്ളച്ചിരിയും ചിരിച്ചു ചേച്ചിയമ്മ തിരിഞ്ഞു നടന്നു…

ചേച്ചിയമ്മ തിരിഞ്ഞു നടക്കുമ്പോൾ ആ ചുരിദാറിനടിയിൽ തെന്നിക്കളിക്കുന്ന ചന്തികൾ ഞാൻ ഒരു നിമിഷം നോക്കി നിന്നെങ്കിലും ഞാൻ എന്റെ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു…

“ഛെ…. ആകെ നാണക്കേടായി… ചേച്ചിയമ്മ എന്തു വിചാരിക്കും?…” ഞാൻ ചിന്തിച്ചു…

ഞാൻ ബാത്റൂമിൽ കയറി മൂത്രമൊഴിച്ചു പല്ലു തേക്കാനായി ബ്രഷും പേസ്റ്റും എടുക്കാനായി വർക്ക് ഏരിയയിലേക്കു ചെന്നു… ചേച്ചിയമ്മ അവിടെ പാത്രം കഴുകിക്കൊണ്ടു നിൽക്കുന്നു….

“അമ്മ എവിടെ പോയി?…” ഞാൻ ചേച്ചിയമ്മയ്ക്കു മുഖം കൊടുക്കാതെ ചോദിച്ചു…

“തൊഴുത്തിൽ കാണും…” ചേച്ചിയമ്മ പറഞ്ഞു….

ഞാൻ തിരിഞ്ഞു നടന്നു…

“എന്നാലും ഇങ്ങനെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കാൻ മാത്രം സ്നേഹമുള്ള ആരായിരുന്നു സ്വപ്നത്തിൽ?…” ചേച്ചിയമ്മയുടെ ആ ചോദ്യം കേട്ട് ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

ചേച്ചിയമ്മ കഴുകിക്കൊണ്ടിരുന്ന പാത്രം അവിടെ വച്ച് എന്റെ അടുത്തേക്കു വന്നു…

“ഇഷ്ടപ്പെടാത്തതു ചോദിച്ചാൽ എന്നെയും അമ്മയേയുമൊക്കെ ദഹിപ്പിക്കുന്ന നോട്ടം കൊണ്ടു വിറപ്പിച്ചു നിർത്തുന്ന നീ ഇങ്ങനെ നിൽക്കണേൽ എന്തോ കാര്യം ഉണ്ടല്ലോ?… ചേച്ചിയമ്മ ചോദിച്ചു..

“അത്… പിന്നെ… ചേച്ചിയമ്മേ…. ശരിക്കും അറിയാതെ പറ്റീതാ… ഞാൻ ചേച്ചിയമ്മയെ അങ്ങനെയൊന്നും….” എന്റെ കണ്ണുകൾ നിറഞ്ഞു….

“ഓ… അതാണോ?… ഞാൻ പറഞ്ഞില്ലേ സാരമില്ലാന്ന്… ചെല്ല്… പോ…. പോയി കുളിച്ച് വല്ലതും കഴിച്ചു പോവാൻ നോക്ക്… നിനക്ക് കൊണ്ടുപോകാൻ ചോറാക്കണോ?….” ചേച്ചിയമ്മ എന്നെ ആശ്വസിപ്പിച്ച് എന്റെ പുറത്ത് കൈകൾ അമർത്തി പിടിച്ചു തള്ളി….

“വേണ്ട… ഞാൻ ഉച്ചയ്ക്ക് വരും… ഉറക്കം ശരിയായില്ല…” ഞാൻ പറഞ്ഞു….

തെറ്റിദ്ധാരണ മാറിയ സന്തോഷത്തിൽ ഞാൻ കണ്ണു തുടച്ച് പോയി പ്രഭാത കൃത്യങ്ങൾ എല്ലാം കഴിച്ച് ഭക്ഷണവും കഴിച്ച് വണ്ടിയടുത്ത് കടയിലേക്ക് പോയി…

കട തുറന്നു…. കടയിലെ ക്ളോക്കിൽ സമയം 8.20…. സാധാരണ സമയം 9 മണിയാണ്… പക്ഷേ ഞാൻ തുറക്കുന്ന ദിവസങ്ങളിൽ 8.30 ന് അപ്പുറം പോകാറില്ല… കാരണം എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ?…

സമയം കടന്നു പോയി… ഞാൻ എന്റെ സിസ്റ്റം ഓൺ ചെയ്ത് ഡാറ്റാ ബാക്ക് അപ്പിനിട്ടു….
വല്ലാത്ത മൂത്ര ശങ്ക… പക്ഷേ ആരേലും വരാതെ പോകാൻ പറ്റില്ല… കട തുറന്നു കിടക്കുന്നു… ലക്ഷക്കണക്കിന് രൂപ മേശയിലും ഇരിക്കുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ആദ്യ വണ്ടി വന്നു… സന്ധ്യയും ഇന്ദുവും… ഞാൻ ക്ളോക്കിലേക്കു നോക്കി.. സമയം 8.40…. അവർ അകത്തു കയറിയതും ഞാൻ ചോദിച്ചു…

“എന്താ രണ്ടാളും നേരത്തേ?…”

“ഇന്ന് തുറക്കുന്നതു നീയല്ലേ?… നേരത്തേ തുറക്കുമെന്നറിയാം… പിന്നെ വേറെ ആരും കാണില്ലെന്നും അറിയാം….” മറുപടി പറഞ്ഞത് ഇന്ദുവായിരുന്നെങ്കിലും സന്ധ്യയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞത് ഞാൻ കണ്ടു….

അവർ അവരുടെ ബാഗുകൾ വച്ച് ജോലി തുടങ്ങി…. ഇന്ദു സിസ്റ്റം ഓണാക്കി… സന്ധ്യ ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങി…

“എന്തായാലും നിങ്ങൾ വന്നത് നന്നായി…. മുള്ളാൻ മുട്ടി ബ്ളാഡർ പൊട്ടാറായി…. ഇന്ദൂ,.. എന്റെ സിസ്റ്റം ബാക്ക് അപ്പിന് ഇട്ടേക്കുവാ…. ഒന്നു നോക്കിയേരെ..” എന്നും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ ടോയ്ലറ്റിലേക്ക് ഓടി..

ഞാൻ മൂത്രമൊഴിച്ചു പുറത്തിറങ്ങിയപ്പോൾ സന്ധ്യ അവിടെ നിൽപ്പുണ്ടായിരുന്നു… ഞാൻ അവളെ കാണാത്ത മട്ടിൽ വാഷ് ബേസിനിലേക്കു തിരിഞ്ഞ് നിന്ന് മുഖം കഴുകി… ഞാൻ തിരിഞ്ഞപ്പോഴും അവൾ അതേ നിൽപ്പ് നിൽക്കുകയാണ്….

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു… അവളുടെ കണ്ണുകളിൽ കാമം കത്തുന്നതു ഞാൻ കണ്ടു… ആ ചെഞ്ചൊടിയിതളുകൾ വിറക്കുന്നുണ്ടായിരുന്നു…. ആ സമയം അവൾ അവിടെ വന്നതിന്റെ കാരണം എനിക്ക് വ്യക്തമായിരുന്നു… എങ്കിലും അവളെ ഒന്നു കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…

“എന്തേ സന്ധ്യേ?…” ഞാൻ ചോദിച്ചു….

“ഏയ്… ഒന്നുമില്ല…” ഒരു നിമിഷം അവൾ ആ എല്ലാം മറന്നുള്ള  നിൽപ്പിൽ നിന്നും ഉണർന്നു…

ഇരുവശത്തേക്കും നാലടിയോളം വീതിയിൽ സ്ഥലം കിടക്കെ എന്റെ വലതു കൈത്തണ്ടയെ അവളുടെ വലതു മുലയാൽ തഴുകി കൊണ്ടവൾ ടോയ്‌ലറ്റിനടുത്തേക്കു നടന്നു… കാച്ചിയ എണ്ണയുടെയും ചെമ്പകപ്പൂവിന്റെയും ചേർന്ന ഒരു മാദക ഗന്ധം എന്റെ മൂക്കിൽ കൂടി സിരകളിലേക്കു പടർന്നു കയറി….

എന്റെ ശരീരത്തിൽ കൂടി ഒരു 230 വോൾട്ട് കടന്നു പോയ പ്രതീതി…. ആ സ്പർശനത്തിന്റെ ആലസ്യത്തിൽ മയങ്ങി ചില സെക്കൻഡുകൾ ഞാൻ നിശ്ചലനായി നിന്നു പോയി….

പിന്നെ ഞാൻ പതിയെ തിരിഞ്ഞ് സന്ധ്യയെ നോക്കി….. ടോയ്‌ലറ്റിന്റെ വാതിൽക്കൽ അവളും എന്നെ നോക്കി തിരിഞ്ഞു നിൽക്കുകയായിരുന്നു… അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ഞാൻ യാതൊരു പ്രതികരണവും ഇല്ലാതെ പടികൾ ഇറങ്ങി കടയ്ക്കകത്തു വന്ന് എന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ചു…

ഇന്ദു എന്നോട് എന്തോ ചോദിക്കാനായി നാവുയർത്തി… അപ്പോഴേക്കും രാജീവേട്ടനും മനോജേട്ടനും എത്തി… ഇന്ദു ഉയർത്തിയ നാവ് അതേപടി അടക്കി വച്ചു… അപ്പോഴാണ് സന്ധ്യ കടയ്ക്കകത്തെ കോണിപ്പടികൾ ഇറങ്ങി വരുന്നത്… അവൾ സ്റ്റെയറിന്റെ ലാൻഡിംഗിൽ നിന്നു…

“ഇന്ദൂ… ഒന്നിങ്ങു വന്നേ… ഒരു കാര്യം പറയട്ടെ….
” സന്ധ്യ വിളിച്ചു…

ഇന്ദു ചെയ്തു കൊണ്ടിരുന്ന ജോലി മതിയാക്കി എഴുന്നേറ്റു സന്ധ്യയുടെ അരികിലേക്കു ചെന്നു… പിന്നെ അവർ രണ്ടു പേരും കൂടി മുകളിലേക്ക് കയറിപ്പോയി….

“എന്താടാ പ്രശ്നം?… ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ രണ്ടും…” രാജീവേട്ടൻ വക ചോദ്യം എന്നോട്…

“ആ… എനിക്കറിയില്ല… നൂറു കൂട്ടം പണീടെ ഇടയ്ക്കല്ലേ കോപ്പ് അന്വേഷിക്കാൻ പോണത്…” ഞാൻ ഒട്ടും താൽപര്യം ഇല്ലാത്ത പോലെയാണ് പ്രതികരിച്ചത്…..

പറഞ്ഞു നിക്കാലെ രമ്യ വന്നു… അവൾ വന്ന പാടെ ബാഗ് വച്ച് മുകളിലേക്ക് പോകാനൊരുങ്ങി…

“ഏതേലും ഒരെണ്ണം പൊട്ടിച്ചോ കെട്ടോ… ഇന്ദു അവിടെ ഉണ്ട്… ചേച്ചിമാര് വന്നു കഴിഞ്ഞാൽ ഞാനും അങ്ങോട്ടു വരാം…” ഞാൻ രമ്യയോടായി പറഞ്ഞു…

അവൾ തലയാട്ടിക്കൊണ്ട് മുകളിലേക്ക് പോയി… ഞാൻ ഇന്ദു പാതിയിൽ ഇട്ടു പോയ പണി ചെയ്തു തീർത്തപ്പോഴേക്കും ചേച്ചിമാർ എത്തി… താഴത്തെ നില അവരെ ഏൽപ്പിച്ച് ഞാനും രാജീവേട്ടനും മനോജേട്ടനും മുകളിലേക്ക് പോയി…

“ആരെങ്കിലും വരുവാന്നേൽ ഒന്നു വിളിച്ചേച്ചാ മതീട്ടോ ചേച്ചീ…” പോകുന്ന പോക്കിൽ രാജീവേട്ടൻ രണ്ടാളോടുമായി പറഞ്ഞു…

ഞാൻ റേറ്റിംഗ് കൗണ്ടറിൽ കയറി ഇരുന്നു… ഞാൻ ഇന്ദുവിന്റെ മുഖത്തേക്കു നോക്കി… ഇന്ദുവിന്റെ മുഖം കടന്നൽ കുത്തിയ പോലെ ‘ഭും’ എന്നിരിക്കുന്നു… മിണ്ടാട്ടമില്ല…

“പിണക്കത്തിലാന്നോ?…” ഞാൻ ചോദിച്ചു…

“നീ എന്നോടു മിണ്ടണ്ട…. പൊട്ടൻ കളിക്കുകേം വേണ്ട… വെറുതെ നേരം വെളുക്കും മുൻപേ ആ പെണ്ണിന്റെ വായിൽ ഇരിക്കുന്നതു മുഴുവൻ ഞാൻ കേട്ടു….” ഇന്ദു പറഞ്ഞു നിർത്തി…

“ഓ… അതാണോ?… പിണങ്ങല്ലേ മുത്തേ… ഇതിനൊക്കെ ഒരു നേരോം കാലോം ഒക്കെയില്ലേ?… ഞാൻ ഇന്ദുവിനോടു ചോദിച്ചു…

“ങാ… നീ നേരോം കാലോം നോക്കി ഇരുന്നോ….. അവള് വേറെ ആമ്പിള്ളാർക്കു കൊടുക്കും… എന്നെ എന്തും ചെയ്തോന്നും പറഞ്ഞ് ഒരു പെണ്ണ്, അതും ഒരു കിടിലൻ മൊതല് നിന്നു തന്നിട്ടും ഒന്നു തൊട്ടു പോലും നോക്കാതെ വിട്ട പട്ടി….” ഇന്ദു എന്നെ ശകാരിക്കലും കളിയാക്കലും ഒന്നിച്ചു നടത്തി….

“എന്റെ ഇന്ദൂ,… അവള് ഒരു സ്ഥലത്തും പോകില്ല… എന്റടുത്തു തന്നെ വരും…” ഞാൻ പറഞ്ഞു….

ഞാൻ എം.സി.ആറിന്റെ ഇൻവോയ്സ് എടുത്തു….. ആകെ 3 ഐറ്റം മാത്രം… ഞാൻ രാജീവേട്ടനോടു വിളിച്ചു പറഞ്ഞു…

“രാജീവേട്ടാ…. അടുത്തത് എം.സി.ആർ തട്ടിക്കോ കെട്ടോ….”

“ഓ… പിന്നേ,… പൊട്ടിച്ചൂന്ന് കൂട്ടിക്കോ….” മറുപടി വന്നു…

ഞാൻ ആ ഇൻവോയ്സ് എന്റർ ചെയ്ത് വിലയിട്ട് സ്റ്റിക്കർ എടുത്ത് കൊടുത്തപ്പോഴേക്കും താഴെ നിന്നും രമ്യയുടെ വിളി വന്നു…

“എല്ലാരും വാ… ചായ റെഡി…”

ആട്ടിൻ കൂട്ടം പോലെ എല്ലാവരും താഴേക്ക്…. ഇന്ദുവും സന്ധ്യയും ഒന്നിച്ച് ആണ് ഇറങ്ങിയത്… ഇന്ദു സന്ധ്യയുടെ ചെവിയിൽ എന്തോ പറയുന്നുണ്ടായിരുന്നു….

താഴെയെത്തി… ചായ കിട്ടി…. ഞാൻ ചായകുടി മനപൂർവം പതിയെ ആക്കി…. കാരണം ചായകുടി കഴിഞ്ഞാൽ പിന്നെ ടോയ്‌ലറ്റിന്റെ മുന്നിൽ തിരക്കാണ്… എല്ലാരും പോയി വരും വരെ എന്റെ ചായകുടി തീർന്നില്ല… സന്ധ്യയുടെയും….

ചായകുടി കഴിഞ്ഞ് ഞാൻ ടോയ്‌ലറ്റിലേക്കു നടന്നു… ‘കീരിക്കു പിറകെ ചെങ്കീരി’ എന്നു പറയും പോലെ സന്ധ്യ പിന്നാലെ വരും എന്നെനിക്ക് ഉറപ്പായിരുന്നു… ഞാൻ മൂത്രമൊഴിച്ച് ഇറങ്ങുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ സന്ധ്യ അവിടെ ഉണ്ടായിരുന്നു…

ഞാൻ ഒന്നും അറിയാത്തതു പോലെ മുഖവും കഴുകി പോകാനൊരുങ്ങി…. ഇത്തവണ ഞാൻ സന്ധ്യയെ മറികടന്നതും അവൾ എന്റെ കൈയിൽ കയറി പിടിച്ചു…

“കണ്ണാ… ഇന്ദു നിന്നോട് എന്തേലും പറഞ്ഞിരുന്നോ?…”  അവൾ ചോദിച്ചു…

“ഇന്ദു എന്നോടു പലതും പറഞ്ഞിട്ടുണ്ട്… അതിൽ ഏതാ നീ ഉദ്ദേശിക്കുന്നേ?…” ഞാൻ ചോദിച്ചു…

സന്ധ്യയുടെ കണ്ണുകൾ നിറഞ്ഞു… തല കുനിഞ്ഞു… അവൾ ഒരക്ഷരം പോലും മിണ്ടിയില്ല….ഞാൻ  എന്റെ ഇടംകൈ കൊണ്ട്  സന്ധ്യയുടെ വലതു തോളിൽ പിടിച്ചു… പിന്നെ വലംകൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….

“ഛെ… കരയുവാന്നോ?… എന്നാത്തിനാ കരയുന്നേ?… എന്റെ കൊച്ചേ, ഞാൻ ചുമ്മാ ഒന്നു കളിപ്പിച്ചതല്ലേ?… ഞാൻ അവളെ സമാധാനിപ്പിച്ചു….

പിന്നെ ഞാൻ എന്റെ ടവ്വൽ എടുത്ത് സന്ധ്യയുടെ മുഖത്തു നിന്നും കണ്ണുനീർ തുടച്ചു മാറ്റി…

“കൊച്ചിന് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ അത് എന്നോട് നേരിട്ട് പറഞ്ഞാൽ പോരേ?…” ഞാൻ ചോദിച്ചു…

“ഞാൻ എങ്ങനാടാ ഇത്തരം കാര്യങ്ങൾ നിന്നോടു പറയുന്നേ?.. നിനക്കറിയാലോ ഞാനും ഇന്ദുവുമായുള്ള കൂട്ട്…. അവൾ നിന്നെപ്പറ്റി പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല… പിന്നെ എന്നെ വിശ്വസിപ്പിക്കാനാ ഇന്നലെ അവൾ ആ കളി കളിച്ചത്…”അവൾ കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു….

“ങ്ഹാ… സാരമില്ല… അതൊക്കെ പോട്ടെ… ഇനി കൊച്ചിന്റെ ആഗ്രഹം സാധിക്കാൻ ഒപ്പം ഞാനും ഉണ്ടാവും…..” ഞാൻ അതു പറഞ്ഞു കഴിഞ്ഞതും സന്ധ്യ കാറ്റു പിടിച്ച വാഴ പോലെ എന്റെ നെഞ്ചിലേക്കു ചാഞ്ഞു… അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി….

ഞാൻ സന്ധ്യയെ വട്ടം കെട്ടി പിടിച്ചു എന്നിലേക്കു കൂടുതൽ അടുപ്പിച്ചു നിർത്തി…. പിന്നെ മുഖം പിടിച്ചുയർത്തി ആ നുണക്കുഴി കവിളിൽ ഒരു സ്നേഹ ചുംബനം നൽകി….. പിന്നെ ഞാൻ സന്ധ്യയെ എന്നിൽ നിന്നും വേർപെടുത്തി….

“ഇനി പൊയ്ക്കോ…. വേറെയാരും കാണണ്ട…” ഞാൻ അവളോടു പറഞ്ഞു…

അവൾ പോകാനായി തിരിഞ്ഞു… ഞാൻ വീണ്ടും അവളുടെ കൈയിൽ കയറി പിടിച്ചു…..

“അങ്ങനങ്ങു പോയാലോ?… ഇതാ ഈ പെണ്ണുങ്ങളുടെ ഒരു കുഴപ്പം…. എന്തേലും വാങ്ങിച്ചാ തിരിച്ചു കൊടുക്കാൻ വല്യ മടിയാ…. ഞാൻ തന്നതു തിരിച്ചു തന്നേച്ചു പോ….” ഞാൻ അവളെ പിടിച്ചു നിർത്തി…

അവൾ എന്നെ വട്ടം കെട്ടി പിടിച്ച്  എന്റെ മുഖത്തേക്കു മുഖം ചേർത്തു… എന്റെ കവിളിൽ അമർത്തി ചുംബിച്ചു…. പിന്നെ എന്റെ വലതു ചെവിയിൽ നോവിക്കാതെ പതിയെ കടിച്ചു… പിന്നെ പതിയെ അടർന്നു മാറി…

“മതിയോ?…”അവൾ എന്നോടു ചോദിച്ചു….

“ഉം… പൊയ്ക്കോ..” ഞാൻ പറഞ്ഞു…

അവൾ ചിരിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ ഓടിക്കയറി….. ഏറ്റവും മുകളിലെ പടിയിൽ കയറി തിരിഞ്ഞു നിന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു… പിന്നെ പടികൾ ഓടിക്കയറി പ്രൈസ് സ്റ്റിക്കിംഗ് റൂമിലേക്കു പോയി….

ഞാൻ പടികൾ ഇറങ്ങി താഴേക്ക് നടന്നു….

(തുടരും……)

ഈ നോവലിന്റെ ഈ ഭാഗം മാത്രമായി വായിച്ചാൽ ഒരു കോപ്പും മനസ്സിലാകില്ല എന്നുള്ളതിനാൽ ദയവായി ആദ്യ 12 ഭാഗങ്ങളും വായിച്ചവർ മാത്രം ഈ ഭാഗം വായിക്കുക…

:- അജിത്ത്…

Comments:

No comments!

Please sign up or log in to post a comment!