സിന്സി

“ട്രെയിൻ നമ്പർ 12617 മംഗള എക്സ്പ്രസ്സ്‌ അൽപ്പ സമയത്തിനകം പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിചേരുന്നതാണ്..

ഞാൻ ബാഗും എടുത്ത് കയറാൻ റെഡി ആയി നിന്നു… എന്നെ പരിചയപ്പെടുത്തിയില്ലല്ലോ… ഞാൻ രാഹുൽ… ഡൽഹിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു… ലീവ് കഴിഞ്ഞ് തിരിച്ചു പോകുകയാണ്.. പക്ഷെ ടിക്കെറ്റ് കണ്ഫോരം ആയില്ല… അതിനാൽ എങ്ങനെ പോകും എന്നൊരു ഐഡിയ ഇല്ല… ട്രെയിൻ എത്തി.. ഞാൻ കയറി… നല്ല തിരക്കുണ്ട്.. കൂടാതെ മഴയും… ആകെ വല്ലാതോരവസ്ഥ… ബാഗും പിടിച്ചു തല്ക്കാലം ഞാൻ ഒരിദതിരുന്നൂ….

മൊബൈൽ റിംഗ് ചെയ്യുന്നു… നാന്സിയാണ്… ഒരിക്കൽ ഇതേ ട്രെയിനിൽ വെച്ച് പരിചയപ്പെട്ടതാണ്. നേഴ്സ് ആണവൾ ഡൽഹിയിൽ

“നീ കയറിയൊടാ ?

“കയറിയെടി..പക്ഷെ സീറ്റില്ല…

“ടാ എൻറെ കൂടെ വർക്ക്‌ ചെയ്യുന്ന സിൻസിയുണ്ട് എ സിയിൽ…. നീ തല്ക്കാലം അവിടെ പോയിരുന്നോ… ഞാൻ അവളെ വിളിച്ചു പറയാം….

ഹാവൂ…. രക്ഷപ്പെട്ടു….. ഞാൻ എ സി ലക്ഷ്യമാക്കി നടന്നു…

( തുടരും )

തുടരണോ ?

Comments:

No comments!

Please sign up or log in to post a comment!