5 സുന്ദരികൾ ഭാഗം 3

(അജിത്ത്)

ആ കിടപ്പ് എത്ര നേരം നീണ്ടു എന്നറിയില്ല…. അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് ഞാൻ ചോദിച്ചു… “അപ്പോ രമേശേട്ടനുമായി ഇന്ദു ഇതുവെര?…”

അവൾ പറഞ്ഞു ” കല്യാണം കഴിഞ്ഞു ഒരാഴ്ചയേ ആൾ ഇവിടെ ഉണ്ടായിരുന്നുള്ളൂ… മൂന്നു നാലു ദിവസം ‘എല്ലിൻ കഷ്ണം കിട്ടിയ പട്ടിയേപ്പോലെ എന്തൊക്കയോ കാണിച്ചു കൂട്ടി… എന്റെ ആഗ്രഹങ്ങൾക്ക് അവിടെ സ്ഥാനമില്ലായിരുന്നു… ഞാൻ ശവത്തേ പോലെ കിടന്നു കൊടുത്തു…”

ഞാൻ പറഞ്ഞു “ഇനി നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ഞാനുണ്ട്…”

അതും പറഞ്ഞു ഫോൺ എടുത്തു ഞാൻ സമയം നോക്കി… ദൈവമേ ! മണി രണ്ടു കഴിഞ്ഞു… മൂന്നു മണിക്കു കറവക്കാരൻ മണിയണ്ണൻ വീട്ടിൽ വരും… അപ്പോൾ എല്ലാവരും ഉണരും…. അതിനു മുൻപ് വീട്ടിൽ കയറണം…

ഞാൻ ചാടിയെഴുന്നേറ്റു… ഞങ്ങൾ രണ്ടു പേരും ബാത്ത് റൂമിൽ കയറി… അവൾ എന്നേയും ഞാൻ അവളേയും കുളിപ്പിച്ചു… അവൾ ഏതോ ഒരു പെർഫ്യൂം എടുത്ത് എന്റെ ദേഹത്ത് അടിച്ചു…  വാതിൽ തുറന്നു ഞാൻ ഇറങ്ങാൻ നേരം അവൾ എന്നെ വട്ടം കെട്ടി പിടിച്ചു എന്റെ  നെഞ്ചിലേക്കു ചാഞ്ഞു… അവൾ പറഞ്ഞു…

” മറക്കില്ലൊരിക്കലും ഞാൻ ഈ ദിവസം…”

അതും പറഞ്ഞു എന്റെ മുഖം പിടിച്ചു താഴ്ത്തി തെരുതെരെ ഉമ്മ വച്ചു…അവൾ വാതിൽ തുറന്നു…. ഞാൻ പുറത്തിറങ്ങി ഓടി ബൈക്കിനടുത്തെത്തി… ബൈക്ക് സ്റ്റാർട്ടാക്കി പാഞ്ഞു…

വീടിന് 100 മീറ്റർ മുൻപേ വണ്ടി ഓഫാക്കി… വീട്ടിലേക്ക് എത്തി നോക്കി…. ഭാഗ്യം, ലൈറ്റ് ഇല്ല… വണ്ടി തള്ളി പോർച്ചിൽ കയറ്റി വച്ചു…. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തു കയറി റൂമിൽ പോയി കിടന്നു…

അടുത്ത പേജിൽ തുടരുന്നു

“നീ ഇന്നു പോകുന്നില്ലേ?… മണി എട്ടായി… ” അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

“ഇവിടെ എന്താ വല്ലാത്ത ഒരു സ്പ്രേയുടെ മണം?… അമ്മ ചോദിച്ചു… ഞാൻ അത് കേട്ട ഭാവം വച്ചില്ല…

എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം കഴിച്ച് നേരെ വലിയ മുതലാളിയുടെ വീട്ടിൽ എത്തി… അങ്ങേരുടെ വണ്ടിയിൽ കയറി കടയിൽ എത്തി… കട ചെറിയ മുതലാളി തുറന്നിരുന്നു… പണിക്കാർ എല്ലാവരും എത്തി… വിദ്യേച്ചിയും സിന്ധു ചേച്ചിയും ഒന്നിച്ച് സിന്ധു ചേച്ചിയുടെ ടൂവീലറിലാണ് വരുന്നത്… അവർ മാത്രം എത്തിയിട്ടില്ല…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരും എത്തി…

ചെന്ന പാടെ മനോജ് ചേട്ടൻ കളിയാക്കി…. ” എന്തേ വൈകിപ്പോയേ?… കണ്ണും മുഖവുമെല്ലാം ചീർത്തിട്ടുണ്ടല്ലോ… രാത്രി കോഴിയെ പിടിക്കാൻ പോയോ?…

” അല്ല പെണ്ണു പിടിക്കാൻ പോയി…” ഞാൻ തിരിച്ചടിച്ചു….



അന്ന് മുഴുവൻ ഇന്ദു മുകളിലെ നിലയിൽ തിരക്കിൽ ആയിരുന്നു… ഇടയ്ക്ക് ഊണു കഴിക്കാൻ വന്നപ്പോൾ മാത്രമാണ് ഒരു നോക്കു കണ്ടത്… അവൾ ഇന്ന് എന്നത്തേതിലും സുന്ദരി ആയിരിക്കുന്നു… എപ്പോഴും കൂടെ ചേച്ചിമാർ ആരെങ്കിലും ഉണ്ടാവും….

ഉച്ചയ്ക്ക് ഞങ്ങൾ ( രാജീവ്, മനോജ്, ഞാൻ ) ഉണ്ണാനിരുന്നപ്പോൾ മുതലാളിമാർ വന്നു രാജീവേട്ടനോട് ചോദിച്ചു…

” കൊൽക്കത്ത ടിക്കറ്റ് എന്നത്തേക്കാ എടുത്തേക്കുന്നേ രാജീവേ?…”

രാജീവ് ചേട്ടൻ പറഞ്ഞു… ” അത് നാളെ കഴിഞ്ഞ്… തിങ്കളാഴ്ച വെളുപ്പിന് 4.30 ന്….”

അടുത്ത പേജിൽ തുടരുന്നു

“അന്നു മുതൽ ഞങ്ങൾ പോയി വരുന്ന വരെ നിങ്ങൾ മൂന്നു പേരും ലീവ് എടുക്കരുത് കെട്ടോ…. ങ്ഹാ പിന്നേ കണ്ണാ സിന്ധുവിന്റെ വണ്ടി ഒന്ന് സർവീസിന് കൊടുക്കണം…” വലിയ മുതലാളി പറഞ്ഞു….

അതും പറഞ്ഞ് അവർ പോയി…

ആ രണ്ട് ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി…. അവരെയും കൊണ്ട് ഫ്ളൈറ്റ് കൊൽക്കത്തക്കു പറന്നു….

തിങ്കളാഴ്ച കട തുറന്ന ഉടനെ ചേച്ചിയുടെ വണ്ടി സർവീസ് സ്റ്റേഷനിൽ കൊടുത്തു…. അൽപം പണി കൂടുതൽ ആണ്…. തിരക്കുമാണ്…. തിരികെ കിട്ടാൻ നാലഞ്ച് ദിവസമെടുക്കും….

അന്ന് ഇന്ദു താഴെ എന്റെ തൊട്ടടുത്ത സീറ്റിൽ ഉണ്ട്… ഞങ്ങൾ തമ്മിൽ ആരും കാണാതെ  തൊട്ടും പിടിച്ചും തടവിയും തലോടിയും എല്ലാം അന്ന് സമയം തള്ളി നീക്കി…

വൈകിട്ട് മൂന്നു മണിയായപ്പോഴക്കും വിദ്യേച്ചി വീട്ടിലേക്ക് പോയി… സാധാരണ രണ്ട് പേരും ഒന്നിച്ച് ആണ് പോകാറ്… അന്ന് മുതലാളിമാർ ഇല്ലാത്തതിനാൽ സിന്ധു ചേച്ചി കണക്കു കൂട്ടി കട അടയ്ക്കാൻ വേണ്ടി ഇരുന്നു…..

അന്ന് കടയടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഒരു സ്ഥിരം കസ്റ്റമർ കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നത്…. അവരുടെ നോട്ടവും എടുക്കലും എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 9 കഴിഞ്ഞു… കടയടച്ചു പുറത്തിറങ്ങിയപ്പോഴാണ് ചേച്ചിക്കു വണ്ടി ഇല്ലല്ലോ എന്ന് ഓർക്കുന്നത്…

ചേച്ചിയെ പരിചയപ്പെടുത്താൻ മറന്നു….

അടുത്ത പേജിൽ തുടരുന്നു

ഒരു 5.6 ഉയരം… അതിന് ആനുപാതികമായി ശരീരം… 32 വയസ്സ്…. വെളുത്ത നിറം… കാച്ചിയ എണ്ണയുടെ ഗന്ധമൂറുന്ന കേശഭാരം…. നെറ്റിയീൽ ചന്ദന കുറി… കണ്മഷി എഴുതിയ കരിങ്കൂവള കണ്ണുകൾ… കൂർത്ത ചെവികൾ… എപ്പോഴും ഉമിനീരിൽ കുതിർന്നു നിൽക്കുന്ന ചെഞ്ചുണ്ടുകൾ….

“ചേച്ചി ഈ വണ്ടിയുമായി പൊയ്ക്കോ…. ഞാൻ ഓട്ടോ വിളിച്ചോളാം..” വിനോദ് ( വലിയ മുതലാളി) ചേട്ടന്റെ വണ്ടി ചൂണ്ടി ഞാൻ പറഞ്ഞു…

” ഹേയ് ! ആ വണ്ടി കൊണ്ട് പോയാൽ ഞാൻ എവിടെയേലും വീഴും….
അതിന്റെ ഹാൻഡിൽ ഭയങ്കര വിറയലാ…. ഞാൻ ഓട്ടോയ്ക്ക് വന്നോളാം…” ചേച്ചി പറഞ്ഞു……

” ഈ രാത്രി ഇനി ചേച്ചി തനിയെ ഓട്ടോയിൽ… വേണ്ട….” ഞാൻ പറഞ്ഞു….

അപ്പോൾ ആണ് മനോജ് ചേട്ടൻ ഒരു ഐഡിയ പറഞ്ഞത്… “നിങ്ങൾ രണ്ടും ഒരേ വഴിയേ അല്ലേ പോകുന്നത്?… എന്നാൽ പിന്നെ സിന്ധുവിന് ഇവന്റെ പിറകിൽ കയറി പോയാൽ പോരേ?…”

അതു വേണ്ട എന്ന് ചേച്ചി ഒരുപാട് പറഞ്ഞു നോക്കി…. അവസാനം വേറെ വഴിയില്ല എന്നു മനസിലാക്കി പാതി മനസ്സിൽ ചേച്ചി വണ്ടിയിൽ കയറി…. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു….

വണ്ടി പാതി വഴി എത്തിയിട്ടും ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്….

“ചേച്ചിയേ…. എന്തെങ്കിലും ഒക്കെ പറയ്… ഇല്ലെങ്കിൽ ഞാൻ ഉറങ്ങി പോകും….” ഞാൻ പറഞ്ഞു….

അടുത്ത പേജിൽ തുടരുന്നു

” നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നുമല്ല കണ്ണാ കരുതിയത്…” ചേച്ചി ഭയങ്കര ദേഷ്യത്തിലാണ് അത് പറഞ്ഞത്….

എനിക്ക് കാര്യം മനസ്സിലായില്ല… ഞാൻ ചോദിച്ചു….

” എന്തേ ചേച്ചീ അങ്ങനെ പറഞ്ഞേ?…”

” നാലഞ്ച് ദിവസം മുൻപ് റേറ്റിംഗ് കൗണ്ടറിൽ നീയും ഇന്ദുവും കൂടി എന്താ കാണിച്ചു കൂട്ടിയത്?..” ചേച്ചി ചോദിച്ചു…

ഞാൻ ആകെ ഇടിവെട്ട് ഏറ്റ പോലെയായി… ഞാൻ വണ്ടി നിർത്തി…. ചേച്ചി ഇറങ്ങി എന്റെ മുന്നിൽ വന്നു നിന്നു…. ഒരു നിമിഷം എന്റെ റിലേ ആകെ പോയി… എനിക്ക് വാക്കുകൾ പുറത്തേക്ക് വരുന്നില്ല…. ഒന്നും പറഞ്ഞു ന്യായീകരിക്കാനാവില്ല… ഞാൻ എന്നേക്കാൾ അധികം ആലോചിച്ചത് ഇന്ദുവിനെ കുറിച്ചാണ്….അവൾക്ക് ഒരു കുടുംബമുണ്ട്… ഇക്കാര്യം പുറത്തു പോയാൽ അവൾ ആത്മഹത്യ ചെയ്യേണ്ടി വരും…

ഞാൻ വിക്കി വിക്കി  ചോദിച്ചു…. “ചേച്ചിയിതെങ്ങനെ?…”

“അത് ആ ക്യാമറ എന്നു പറയുന്ന സാധനം വെറുതെ കാണാൻ വച്ചതല്ല…. അതിന്റെ കഴിഞ്ഞ കുറച്ചു ദിവസത്തെ റെക്കോർഡ് പരിശോധിച്ചപ്പോൾ കണ്ടു…” ചേച്ചി പറഞ്ഞു…

“എന്റെ പൊന്നു ചേച്ചീ ചതിക്കരുത്…. ഇതു പുറത്തു പറയരുത്….” ഞാൻ ചേച്ചിയുടെ കാലിൽ കെട്ടി പിടിച്ചു കിടന്ന് ‘പട്ടി മോങ്ങും പോലെ’ മോങ്ങി…

ചേച്ചി പറഞ്ഞു… ” ഇനി മേലിൽ കടയ്ക്കകത്ത് ഇത്തരം കാര്യങ്ങൾ ചെയ്യരുത്…. പുറത്തു നിങ്ങൾ എന്തു ചെയ്താലും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല… ഈ സ്ഥാപനത്തിന് പേരുദോഷം ഉണ്ടാക്കരുത്.. ”

അടുത്ത പേജിൽ തുടരുന്നു

ഞാൻ : “ഇല്ല ചേച്ചീ…. ഒരു അബദ്ധം പറ്റിയതാ…. ഇനി മേലിൽ ആവർത്തിക്കില്ല….” ഞാൻ കണ്ണു തുടച്ചു…

ചേച്ചി : “ഞാൻ ഏതായാലും അന്നത്തെ ഡാറ്റാ ഡി.വി.ആറിൽ നിന്നു കളഞ്ഞേക്കാം….
പക്ഷെ ഞാൻ അത് എന്റെ ഫോണിലേക്കു പകർത്തിയിട്ടുണ്ട്… അതു ഡിലീറ്റ് ചെയ്യണമെങ്കിൽ ഒരു നിബന്ധന ഉണ്ട്… ”

ഞാൻ : എന്തായാലും പറഞ്ഞോ ചേച്ചീ….

ഞാനാകെ വിയർക്കാൻ തുടങ്ങി… ഈ കൂത്തിച്ചി എന്താ ഉദ്ദേശിക്കുന്നതെന്നറിയില്ലല്ലോ…

ചേച്ചി : അന്ന് നീ ഇന്ദുവിനു ചെയ്തു കൊടുത്ത പോലെ എനിക്കും ചെയ്തു തരണം….

“ഇതായിരുന്നോ?…. കയറെടി പെലിയാടീ വണ്ടിയിലേക്ക്…”

സിന്ധു ചേച്ചി ചാടി വണ്ടിയിൽ കയറി കവച്ചിരുന്നു.. എന്നെ വട്ടംകെട്ടി പിടിച്ചു….  ഞങ്ങൾ വീട് ഉന്നം വച്ചു പറന്നു…..

(തുടരും……..)

ഈ ഭാഗം വായനക്കാരിൽ അൽപം വിരസത ഉണ്ടാക്കുമെന്നറിയാം…. അത് വരാൻ പോകുന്ന കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത മാത്രമായി കണ്ടാൽ മതി…. ഭാഗം 2 ഉം ഭാഗം 4 ഉം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം മാത്രമാണ് ഭാഗം 3…. ഭാഗം 2 ൽ ഞാൻ അഭിപ്രായം ചോദിക്കാൻ മറന്നു…. ആരുമൊട്ടു പറഞ്ഞുമില്ല…. ഈ ഭാഗത്തിന്റെ അഭിപ്രായം ചോദിച്ചാൽ തെറിയും കേൾക്കും… അല്ലേ സുഹൃത്തുക്കളേ?……

Comments:

No comments!

Please sign up or log in to post a comment!