5 സുന്ദരികൾ – ഭാഗം 9

ഇന്ദു അൽപം പിന്നോട്ടു മാറി… ചുവരിനു പിന്നിൽ മറഞ്ഞു നിന്നിരുന്ന ആ രൂപം മുന്നിലേക്ക് നീങ്ങി നിന്നു…

സന്ധ്യ…. ഇന്ദുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി…. ഒരേ പ്രായക്കാർ…. പ്ളസ്ടു മുതൽ കൂടെ പഠിച്ചവൾ… വീട്ടിൽ വെറുതെ ബോറടിച്ച് ഇരുന്ന ഇന്ദുവിന് ഈ ജോലി ശരിയാക്കി കൊടുത്തവൾ…. ഒരേ നാട്ടുകാർ… വിവാഹം കഴിച്ചിരിക്കുന്നതു പോലും അയൽപക്കത്തു നിന്ന്… ഒരുമിച്ച് ഒരേ വണ്ടിയിൽ വീട്ടിൽ പോകുന്നവർ… വീട്ടിലെ സ്വകാര്യത പോലും പങ്കു വക്കുന്നവർ…. ഇത്ര ആത്മാർത്ഥതയുള്ള രണ്ടു പെൺ സുഹൃത്തുക്കളെ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണ്….

” ഓഹോ… അപ്പോ ഇവിടെ ഇതാ പരിപാടി അല്ലേ?…” സന്ധ്യ ഞങ്ങൾ രണ്ടു പേരോടുമായി ചോദിച്ചു…

ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…

“എന്നെ വിളിക്കാതെ ഇവൾ തനിയെ മുകളിലേക്കു പോന്നതു കൊണ്ട് എന്താ കാര്യം എന്നറിയാൻ വേണ്ടി ഞാൻ പുറകെ വന്നതാ….” അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു….

ഇന്ദു സന്ധ്യയുടെ പിറകെ ഓടി… ഞാൻ മുകളിലേക്കു കയറി ചെന്നു നോക്കുമ്പോൾ കാണുന്നത് സന്ധ്യ ഇന്ദുവിനോട് ദേഷ്യത്തിൽ എന്തൊക്കയോ പറയുന്നു… അൽപം ദൂരെ ആയതിനാൽ അവരുടെ സംസാരം കേൾക്കാൻ സാധിക്കുന്നില്ല…. ഇന്ദു സന്ധ്യയെ കൈയിൽ പിടിച്ചു വലിക്കുകയും പിടിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു… സന്ധ്യ ഇന്ദുവിന്റെ കൈ തട്ടി മാറ്റി അകത്തേക്ക് കയറി പോയി… ഇന്ദുവും പിന്നാലെ ഓടിക്കയറി….

അടുത്ത പേജിൽ തുടരുന്നു

എന്തായാലും ഞങ്ങളുടെ മാനം ഇന്ന് കപ്പൽ കയറും…. എല്ലാവരും ഞങ്ങളെ ഏതു രീതിയിൽ കാണും എന്നു പറയാൻ പറ്റില്ല…. എന്തു വന്നാലും നേരിടാൻ തയ്യാറായി തന്നെ ഞാൻ സ്റ്റെയർ ഇറങ്ങി താഴെ വന്നു കടയ്ക്കകത്തു കയറി…. എന്റെ സീറ്റിൽ ഇരുന്നു… ഞാൻ ചുറ്റും നോക്കി…. ഇന്ദുവും സന്ധ്യയും താഴേക്ക് വന്നിട്ടില്ല…. ഞാൻ എന്തായാലും സാധാരണ രീതിയിൽ സംസാരത്തിൽ മുഴുകി…

സമയം 5.30… ഇന്ദു താഴേക്ക് ഇറങ്ങി വന്നു… കണ്ണുകൾ കലങ്ങി ഇരിക്കുന്നു… കൺമഷി പടർന്നിരിക്കുന്നു…. കരഞ്ഞ പോലെ… ഇത് മറ്റുള്ളവരുടെ മുന്നിൽ നിന്നു മറയ്ക്കാൻ വേണ്ടി പടികൾ ഇറങ്ങുമ്പോഴേ കണ്ണുകൾ തിരുമുന്നുണ്ട്….

” എന്തു പറ്റി ഇന്ദൂ?…” രമ്യ ചോദിച്ചു….

“കണ്ണിൽ ഒരു കരട് പോയി…” ഇന്ദു പറഞ്ഞു…

ഇന്ദു ബാഗ് എടുത്തു… “ഞാൻ ഇറങ്ങുന്നു….” എന്ന് എല്ലാവരോടുമായി പറഞ്ഞ് പുറത്തിറങ്ങി നടന്നു… ഏകദേശം ഒരു 300 മീറ്റർ നടന്നാലേ ബസ് സ്റ്റോപ്പ് എത്തൂ….

‘ഇന്ദു ഇന്ന് എന്തുകൊണ്ട് സന്ധ്യയ്ക്കൊപ്പം പോകുന്നില്ല’ എന്നതായി പിന്നീട് അവിടത്തെ ചർച്ച… ഇതിനിടയിൽ ഞാൻ “ഒരു ചായ കുടിച്ചു വരാം….

” എന്നു പറഞ്ഞ് പുറത്തു ചാടി… ഇന്ദുവിന്റെ പിറകെ ഓടിയെത്തി…. മുകളിൽ അവർ തമ്മിൽ നടന്നതെന്ത് എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം…. ബസ് സ്റ്റോപ്പിനു 100 മീറ്റർ മുൻപ് വച്ചു ഞാൻ ഇന്ദുവിന്റെ ഒപ്പം എത്തി… മുന്നിൽ വട്ടം കയറി നിന്നു… ഇന്ദുവും നിന്നു…

ഞാൻ ചോദിച്ചു… “ഇന്ദൂ, അവള് സംഗതി പ്രശ്നമാക്കുമോ?….”

ഇന്ദു പറഞ്ഞു… ” അതു ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്… അവൾ ഇതൊരു പ്രശ്നമാക്കില്ല….”

ഇന്ദു വാച്ചിലേക്കു നോക്കി…. “ബസ് വരാൻ ഇനിയും സമയം ഉണ്ട്…. 5.55 ആവണം…” അവൾ പറഞ്ഞു…

അടുത്ത പേജിൽ തുടരുന്നു

“നിനക്ക് എന്താ എന്നോടു പറയാൻ ഉണ്ട് എന്നു പറഞ്ഞത്?…” ഞാൻ ചോദിച്ചു…

“അതിവിടെ നിന്നു പറയാൻ പറ്റില്ല… നമുക്ക് അൽപം മാറി നിൽക്കാം….” അവൾ പറഞ്ഞു…

ഞങ്ങൾ ആൾ സഞ്ചാരം ഇല്ലാത്ത  ഒരിടവഴിയിലേക്കു കയറി നിന്നു… ഒരു പൂവാക മരത്തിന്റെ ചുവട്ടിൽ… അവൾ ഞങ്ങൾ രണ്ടു പേർക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കാര്യം പറഞ്ഞു തുടങ്ങി…

“എടാ, നീയെനിക്ക് ഒരു സഹായം ചെയ്യാമോ ?…” അവൾ ആദ്യം ചോദിച്ചത് അതാണ്…

“എന്റെ പൊന്ന് ഇന്ദൂ, പൈസയാണെങ്കിൽ പത്തു പൈസ എന്റെ കൈയിൽ എടുക്കാനില്ല…” ഞാൻ ആദ്യമേ ജാമ്യം എടുത്തു…

“ഒന്നു പോടാ പട്ടീ, ആർക്ക് വേണം നിന്റെ കാശ്?…. ഞാൻ പറയാൻ പോകുന്നത് വേറൊരു കാര്യം ആണ്… നീ എനിക്ക് വേണ്ടി ഇക്കാര്യം ചെയ്താൽ നിനക്കും ചില്ലറ മെച്ചങ്ങൾ ഉണ്ട്…” അവൾ പറഞ്ഞു….

” നീ കാര്യം പറ… എനിക്ക് പറ്റാവുന്ന കേസാണേൽ ഞാൻ ചെയ്യാം…” ഞാൻ പറഞ്ഞു…

“നിനക്ക് പറ്റും… എനിക്ക് ഇക്കാര്യം നിന്നോടു മാത്രമേ തുറന്നു ചോദിക്കാൻ ധൈര്യം ഉള്ളൂ… അതുകൊണ്ടാ…” അവൾ പറഞ്ഞു…

ഇതു പറഞ്ഞു റോഡിലേക്കു നോക്കിയപ്പോൾ സന്ധ്യ ടൂ വീലറിൽ വെടിച്ചില്ലു പോലെ പായുന്നതു ഞാൻ കണ്ടു….

“നീ സമയം കളയാതെ കാര്യം പറയ്…” ഞാൻ പറഞ്ഞു..

അവൾ പറഞ്ഞു തുടങ്ങി….

“നിനക്ക് അറിയാമല്ലോ ഞാനും സന്ധ്യയുമായിട്ടുള്ള കൂട്ട്… അവൾ എല്ലാ കാര്യങ്ങളും എന്നോടു പറയാറുണ്ട്… ഞാൻ അവളോടും… അങ്ങനെ അവൾ എന്നോടു പറഞ്ഞ ഒരു കാര്യം ഞാൻ നിന്നോടു പറയാം….

അടുത്ത പേജിൽ തുടരുന്നു

19 വയസ്സ് കഴിഞ്ഞപ്പോൾ അവളുടെ കല്യാണം കഴിഞ്ഞതാ… 3 വർഷം കഴിഞ്ഞു… ഇതുവരെ ഒരു കുഞ്ഞ് ആയിട്ടില്ല… ഏകദേശം ഒന്നൊന്നര വർഷം മുൻപ് അവർ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത് ചില ടെസ്റ്റ് ഒക്കെ നടത്തി… പ്രശ്നം ജയൻ ചേട്ടനു (സന്ധ്യയുടെ ഭർത്താവ്) ആണ്… അങ്ങേര് ഈ ലോറിയും കൊണ്ട് ഓട്ടം പോക്കും  ഒടുക്കത്തെ കുടിയും വലിയും ഒക്കെയല്ലേ?….
.

പക്ഷേ ഇതൊന്നും അങ്ങേരുടെ അമ്മയുടെയും പെങ്ങളുടെയും തലയിലേക്ക് കയറിയിട്ടില്ല…. അവർ പറയുന്നത് പ്രശ്നം ഇവൾക്കാണെന്നാ…. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് ആണല്ലോ?….

അതിൽ പിന്നെ ഇവളുടെ മുഖം കണ്ടാൽ അപ്പോ തുടങ്ങും അമ്മയും മോളും കൂടി പ്രാക്കും നേർച്ചയും തെറിയും ലഹളയും… അങ്ങേർക്കും അവളോടു വലിയ താൽപര്യം ഇല്ലാതായി….

ഇവളൊരു പാവമായതു കൊണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ആ കുടുംബത്തു തന്നെ കിടക്കുന്നു… ഞാൻ എങ്ങാനുമായിരുന്നേൽ ആ തള്ളേനേം മോളേം തല്ലി കൊന്നു കളഞ്ഞേനേ….” അവൾ ഒന്നു ഫുൾ സ്റ്റോപ്പ് ഇട്ടു…

“ഇനി ഞാൻ അവരെ തട്ടണോ?… അതാണ് ഉദ്ദേശമെങ്കിൽ എന്റെ ഇന്ദൂ, സത്യമായിട്ടും എനിക്ക് പേടിയാ…. നടക്കില്ല… അതിനി എത്ര പണം തരാമെന്നു പറഞ്ഞാലും….” ഞാൻ ഇടയ്ക്ക് കയറി…

“ഓ… ഒന്നു പതുക്കെ പണ്ടാരമടങ്ങെടാ മൈരേ…” അവൾ എന്നോടു ദേഷ്യപ്പെട്ടു…. എന്നിട്ട് തുടർന്നു… “നീ അവരെ തട്ടുകയൊന്നും വേണ്ട…. അവൾക്കിട്ടൊന്നു തട്ടു വച്ചാ മതി…”

“ന്തൂട്ട്?… മനസിലാക്കാൻ പറ്റുന്ന പോലെ പറയ്….” ഞാൻ പറഞ്ഞു….

“ആ കുടുംബത്തിലെ പ്രശ്നങ്ങൾ തീരണമെങ്കിൽ അവർക്ക് ഒരു കുഞ്ഞ് ഉണ്ടാകണം…. അവൾക്കും ഇതൊരു വാശിയാണ്…. ആ തള്ളയുടെയും മകളുടെയും കൈയിലേക്ക് ഒരു കുഞ്ഞിനെ പെറ്റു വച്ചു കൊടുക്കണം…. പ്രശ്നം അവൾക്ക് അല്ല എന്നു തെളിയിക്കണം… അതിനു നീയവളെ സഹായിക്കണം…. പറ്റുമോ ഇല്ലയോ?….” അവൾ പറഞ്ഞു നിർത്തി….

അടുത്ത പേജിൽ തുടരുന്നു

മനസ്സിൽ ഒരു നൂറു വട്ടം സമ്മതം ആയിരുന്നെങ്കിലും സ്വന്തം വില കളയരുതല്ലോ എന്നു കരുതി ഞാൻ ഒന്നു പരുങ്ങി…

“ഞാൻ…ഇ..ഇപ്പൊ… എങ്ങനെ?….”

ഇന്ദുവിനു ശരിക്കും ദേഷ്യം വന്നു… അവൾ പറഞ്ഞു…

“ദേ, കണ്ണാ… ഒരുമാതിരി പൊട്ടൻ കളിക്കരുത് കെട്ടോ…. ഇനി ഞാൻ നല്ല പച്ച മലയാളം പറയും….”

“ഞാനെന്താടീ വിത്തു കാളയോ?….” ഞാനൊരു മറുചോദ്യം ചോദിച്ചു….

“നിനക്ക് പറ്റില്ലെങ്കിൽ അതു പറയ്… നാട്ടിൽ വേറെയുമുണ്ട് ആമ്പിള്ളാര്…. അവൾ ആരെയേലും വളച്ചെടുത്തോളും….” അവൾ പറഞ്ഞു….

“ഹേയ്…. ഞാനിവിടെ പന പോലെ നിൽക്കുമ്പോൾ നിങ്ങളൊക്ക എന്തിനാ പുറത്തു കൊടുക്കുന്നേ?…. ഈ കേസ് ഞാൻ ഏറ്റു…” ഞാൻ പറഞ്ഞു….

” അല്ലാ,  ഇന്ന് ഇച്ചിര നേരം മുൻപ് ആ സീൻ കണ്ട് നിന്നോട് ദേഷ്യപ്പെട്ട ആ സന്ധ്യയുടെ കാര്യം തന്നെയല്ലേ നീ ഈ പറയുന്നത്?….” ഞാൻ ചോദിച്ചു…

“വോ…തന്നെ…” അവൾ രാജമാണിക്യം സ്റ്റൈലിൽ മറുപടി പറഞ്ഞു….

“പിന്നെ അവൾ അവിടെ കിടന്ന് ഉറഞ്ഞു തുള്ളിയത് എന്തിന്?… അവൾക്ക് ആ കിസ്സടി കണ്ടിട്ടു സഹിച്ചില്ലേ?… അതോ ഇനി അപ്പോഴേക്കും ആ പൂറിക്കു കഴപ്പു മൂത്തോ?…” ഞാൻ ചോദിച്ചു….


ഇതു കേട്ട ഇന്ദു ചിരിച്ചു…. എന്നിട്ട് പറഞ്ഞു…..

“എടാ പൊട്ടാ,… അത് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ഒത്തുകളി അല്ലായിരുന്നോ?…. ഞാൻ അവളോടു നിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് ഒരു വിശ്വാസക്കുറവ്…. നീ പുറത്തു വലിയ മാന്യനാണല്ലോ?… അവൾക്കു നേരിട്ട് ബോധ്യപ്പെടാൻ വേണ്ടിയാണ് ആ കളി കളിച്ചത്… ഞങ്ങൾ ഒന്നിച്ചാണ് മുകളിൽ വന്നത്… അവളെ മാറ്റി നിർത്തി ഞാൻ മാത്രം ഇറങ്ങി വന്നു…. പിന്നെ തിരിച്ചു പോകുമ്പോൾ കാണിച്ച ദേഷ്യം, മുകളിൽ നിന്നും ഞാൻ കരഞ്ഞു കൊണ്ട് ഇറങ്ങി വന്നത്…

അടുത്ത പേജിൽ തുടരുന്നു

അതും നാടകമായിരുന്നു…. സത്യം പറഞ്ഞാൽ അതുകൊണ്ട് അല്ലേ നീയിപ്പോൾ ഇവിടെ നിൽക്കുന്നത്?… അതു തന്നെ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശവും… ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ നിന്നോടു പറയണമെങ്കിൽ നിന്നെ എനിക്ക് പുറത്തു കിട്ടണമായിരുന്നു…. ഞാൻ നിന്നോട് ഇക്കാര്യം പറയുമ്പോൾ അവൾ കൂടെ ഇല്ലാതിരുന്നാൽ അവളുടെ ആ ചമ്മലും ഒഴിവാക്കാം…. പിന്നെ ഞങ്ങൾ മുകളിൽ ചിലവാക്കിയ 20 മിനിറ്റോളം സമയം ഞാൻ അവളോടു നിന്റെ വീര ഗാഥകൾ വർണിക്കുകയായിരുന്നു….” അവൾ പറഞ്ഞു നിർത്തി…

“എടി പൂറീ… നീയാ കഥ നാടുനീളെ പാടി നടന്ന് എന്നെ നാറ്റിക്കുമോ?….” ഞാൻ ചോദിച്ചു….

“എടാ തെണ്ടീ, ആ കഥ നിലവിൽ അറിയാവുന്നവർ ഇപ്പോൾ  നീയുൾപ്പെടെ അഞ്ചു പേരാണ്…. അതിൽ മൂന്നു പേരെക്കൊണ്ടും നിനക്ക് മെച്ചം അല്ലാതെ നഷ്ടം ഒന്നും ഇല്ലല്ലോ ?… പിന്നെ നാലാമങ്കത്തിനുള്ള കോർട്ട് റെഡിയായി വരുന്നു… ഇതൊക്കെ ഞാൻ അല്ലാതെ വേറെ ആരു ചെയ്യുമെടാ?….” അവൾ ചോദിച്ചു…

“അതല്ലേ മുത്തേ എനിക്ക് നിന്നെ ഇത്രയ്ക്ക് ഇഷ്ടം?… ഇത് പൊതുവഴിയായിപ്പോയി…. അല്ലായിരുന്നേൽ നിന്നെ കെട്ടി പിടിച്ച് ഒരു മുത്തം തന്നേനെ…” ഞാൻ അവളെ ഒന്നു സുഖിപ്പിച്ചു…

“പിന്നേ, ഈ ആഴ്ചയിൽ തീരെ ഡേറ്റ് ഇല്ല…. ബിസി ഷെഡ്യൂൾ ആണ്…. അവളോടു പറഞ്ഞേരെ….” ഞാൻ ഇന്ദുവിനെ കളിയാക്കി…..

“കോൾ ഷീറ്റു വച്ചു ചാർട്ട് ചെയ്ത് ഇടപാടു ചെയ്യാൻ നീയാരാടാ സൂപ്പർ സ്റ്റാറോ?… അവൾ എന്നെയും കളിയാക്കി…

“ഏതായാലും നാളെ മുതൽ നീ അവളുമായി കൈപ്പണി തുടങ്ങിക്കോ… നോക്കീം കണ്ടും വേണം…. നമുക്ക് പറ്റിയ പോലെ പറ്റരുത്… അത് കണ്ടതു ചേച്ചിമാരായതു കൊണ്ട് രക്ഷപെട്ടു….” ഇന്ദു പറഞ്ഞു….

അവൾ വാച്ചിലേക്കു നോക്കി….

“ദൈവമേ സംസാരിച്ചു നിന്നു സമയം പോയി…. സമയം 6.05 ആയി… ആ ബസ് പോയിക്കാണും…. സാരമില്ല, 6.10 ന് ഒരു കെ.എസ്.ആർ.ടി.സി ഉണ്ട്…. അതിനു പോകാം….” അവൾ പറഞ്ഞു….

അടുത്ത പേജിൽ തുടരുന്നു

“എന്നാൽ നീ പൊയ്ക്കോ… നമുക്ക് പിന്നെ സംസാരിക്കാം…” ഞാൻ പറഞ്ഞു….


അവൾ റോഡ് കുറുകെ കടന്ന് അപ്പുറത്ത് എത്തിയതും അവളുടെ ബസ് വന്നു…. അവൾ അതിൽ കയറി പോയി… ഇന്നു രാത്രിയും ശിവരാത്രി ആണല്ലോ എന്നു മനസിലോർത്തു ഞാനും തിരിച്ചു നടന്നു…

( തുടരും….)

ഭാഗം 3 പോലെ തന്നെ അൽപം വിരസമാണ് ഈ ഭാഗവും….. ക്ഷമിക്കുക….  ഈ കഥയുടെ 1 മുതൽ 8 വരെ ഭാഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വായിച്ചാൽ ഈ കഥയുടെ കൺടിന്യുവിറ്റി എത്രമാത്രം ശക്തമാണ് എന്നു പ്രിയ വായനക്കാർക്ക് മനസിലാവും…. അതിനുശേഷം ഈ ഭാഗം വായിച്ചാൽ ഈ ഭാഗവും ഹൃദ്യമായി മാറും…. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി അറിയിക്കുക….

: – അജിത്ത്

Comments:

No comments!

Please sign up or log in to post a comment!