Ente Ayalathe Kutti
എന്റ്റെ പേര്മീനാക്ഷി. ഇത് എന്റ്റെ കഥയാണ് .ഇപ്പോൾ എനിക്ക് വഴസ്സ് 21.ഈ സംഭവം നടക്കുന്നത് .ഞാൻ 10 ൽപഠിക്കുമ്പോഴാണ്. എന്റ്റെ വീട്കോട്ടയത്താണ് . വീട്ടിൽ അച്ചനും അമ്മയും അനിയത്തിയും പിന്നെ ഞാനും .കഥയിലേക്ക് വരാം ഞങ്ങളുടെ വീട്ടിന്റ്റെ അടുത്ത് ഒര് ഫാമിലി താമസിച്ചിരുന്നു .രാജിയേട്ടനും കുടുംബവും സർക്കാർഉദ്ധ്യോഗസ്തനാണ് .അവരുടെ മകൻ അൻജയിയാണ് ഈ കഥയിലെ കഥാപാത്രം .അവനുമായി ഞാൻ നല്ല ചങ്ങാത്തമായിരുന്നും പിന്നീട് എപ്പോഴോ പ്രണയമായി.അങ്ങനെ നാള്കൾ കടന്ന് പോയി ഞങ്ങൾ ഒരിക്കലും പിരിയാൻ പറ്റാത്ത വിതം അടുത്തു വീട്ടുക്കാർക്കും കാരൃങ്ങൾ മനസ്സിലായി .അങ്ങനെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു ഒരിക്കൽ അവൻ എന്നോട് പറഞ്ഞു നമുക്ക് ഒര് സിനുമക്ക് പോവാന്ന് ഞാൻ ഓകേന്ന് പറഞ്ഞു അങ്ങനെ സിനിമക്ക് പോയി അവസാനം സിനിമയും കഴിഞ്ഞ് ഇറങ്ങുന്നേരം അവൻ എന്നോട് പറഞ്ഞു ഒര് മുത്തം തരോന്ന് ആദ്യം ഞാൻ ഇല്ലന്നു പറഞ്ഞു പിന്നെ എന്നോട് പിണങ്ങിയപ്പോ ഞാൻ സമ്മതിച്ചു അങ്ങനെ വരുന്ന വഴി അവന്റ്റെ അച്ചന്റ്റെ പുരയിടുണ്ട് അവിടെ കേറി അവിടെഒക്കെ കണ്ടിട്ട് പോകാമെന്ന് അവൻ പറഞ്ഞു. ഞാൻ പറഞ്ഞു “അവിടെയൊക്കെ കാണാനൊന്നുമല്ല എനിക്ക് കാരൃം പിടികിട്ടി “ഞാൻ കളിയാക്കി പറഞ്ഞു അവൻ പോടിയെന്നുപറഞ്ഞു. അങ്ങനെ വണ്ടിയിൽ കയറി . അവസാനം അവിടെ എത്തി ഞങ്ങൾ അകത്ത് കയറി അവൻ വാതിലടച്ചു എന്നിട്ട്എന്റ്റെ അടുത്തേക്ക് വന്നു .ഞാൻ ചോദിച്ചു.” എന്താ പരിപ്പാടി “അവൻ പറഞ്ഞു ഇവിടെ ഒക്കെ കാണണം പിന്നെ തിരിച്ച് വീട്ടിലേക്ക് അതിനു മുമ്പ് എന്ന് പറഞ്ഞതുംഎന്നെ അവനിലേക്ക് വലിച്ചതും ഒന്നിച്ചായിരുന്നു……………
തുടരും
കഥ ഇഷ്ട പെട്ടാൽ കമന്റ്റിലൂടെ അറിയിക്കാം കഥ എഴുതി പരിചയം കുറവാണ് തികച്ചും നടന്ന ഒരു കഥയാണിത്
Comments:
No comments!
Please sign up or log in to post a comment!