സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍
ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. അതോടെ പുറംലോകം സുഗന്ധോദ്യാനം എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞു. അതിലെ വേഴ്ചാ രീതികളെക്കുറിച്ചറിഞ്ഞു. അതില്‍ നിന്നും പരന്ന രതിയുടെ സുഗന്ധം ലോകമെങ്ങും വ്യാപിച്ചു.
പതിനൊന്നു പ്രധാന വേഴ്ചാ നിലകളെക്കുറിച്ചാണ് സുഗന്ധോദ്യാനത്തില്‍ ഷെയ്ഖ് വിശദീകരിക്കുന്നത്.
1)പുരുഷന്‍ മുകളിലായി സുരതം ചെയ്യുന്ന സാധാരണ നില തന്നെയാണിത്. തുടകള്‍ ഉയര്‍ത്തി സ്ത്രീ ഇരുവശങ്ങളിലേയ്ക്ക് അകറ്റി വച്ചിരിക്കുന്നു. കൈകളില്‍ ശരീരഭാരം താങ്ങിയാണ് പുരുഷന്‍ ഭോഗിക്കുന്നത്.
നീളം കൂടിയ ലിംഗമുളള പുരുഷന്മാര്‍ ഈ രീതിയില്‍ ബന്ധപ്പെടണമെന്ന് ഷെയ്ഖ് നിര്‍ദ്ദേശിക്കുന്നു. യോനീ പ്രവേശനത്തിന്റെ ആഴം പുരുഷന്‍ നിശ്ചയിക്കുകയും തല്‍ഫലമായി ഇണയ്ക്ക് വേദനിക്കാതെ വേഴ്ച നടത്താമെന്നുമാണ് ഈ രീതിയ്ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.
2) ഒന്നാം രീതിയില്‍ നിന്നും ഇതിനുളള വ്യത്യാസം സ്ത്രീ തന്റെ കാലുകള്‍ കുറെക്കൂടി ഉയര്‍ത്തിയിരിക്കുന്നു എന്നതാണ്. ചുമലും തലയും കിടക്കയിലമര്‍ത്തി അരക്കെട്ടും അല്‍പം ഉയര്‍ത്തുന്നു.
ഇപ്രകാരം കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നാണ് പുരുഷന്‍ ഭോഗിക്കുന്നത്. ചെറിയ ലിംഗം ഉളളവര്‍ ഈ രീതി ഉപയോഗിക്കണമെന്ന് സുഗന്ധോദ്യാനം നിര്‍ദ്ദേശിക്കുന്നു.
3) ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്ന രീതിയാണിത്. അതുകൊണ്ട് സ്ത്രീയെ പൂര്‍ണമായും ഭോഗ സന്നദ്ധയാക്കിയേ ഈ രീതി പരീക്ഷിക്കാവൂ.
സ്ത്രീ ഒരു കാലുയര്‍ത്തി പുരുഷന്റെ വിപരീത ചുമലില്‍ വയ്ക്കുന്നു. മറുകാല്‍ മടക്കി മറ്റേകാല്‍മുട്ടിനിടയില്‍ വയ്ക്കുക. പുരുഷന്റെ നെഞ്ചിനും സ്ത്രീയുടെ ഒരുകാല്‍ മുട്ടിന്റെ മടക്കിനും ഇടയിലാണ് ഈ കാല്‍. ഈ നിലയില്‍ കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നുവേണം ഭോഗിക്കേണ്ടത്.
5) സാധാരണ രീതിയിലുളള വേഴ്ച തന്നെയാണിത്. ചരിഞ്ഞു കിടക്കുന്ന സ്ത്രീ ഒരുകാലുയര്‍ത്തി ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്നു.
രീതി ആറ്…. സുപരിചിതമായ ഡോഗ്ഗി പൊസിഷന്‍. പലതരം ഉത്തേജനങ്ങള്‍ ഈ രീതിയില്‍ സാധ്യമാണ്. വേഴ്ചയില്‍ നിതംബത്തിലേല്‍ക്കുന്ന സമ്മര്‍ദ്ദം സ്ത്രീയ്ക്ക് തീക്ഷ്ണമായ വികാരമുണ്ടാക്കുന്നു. മുലകളെയും ക്ലിറ്റോറിസിനെയും ഉത്തേജിപ്പിക്കാന്‍ കഴിയുന്നു. ജിസ്പോട്ടില്‍ നേരിട്ട് സ്പര്‍ശിക്കും വിധം ഭോഗവും നടക്കുന്നു.
7) യോനീ പ്രവേശനവും ഭോഗചലനങ്ങളും അല്‍പം ബുദ്ധിമുട്ടേറിയ രീതിയാണിത്. ഒരുതരം അക്രോബാറ്റിക് ലൈംഗിക രീതി. ഒരുവശം ചരിഞ്ഞു കിടക്കുന്ന സ്ത്രീയുടെ ഒരുകാല് ചുമലിനൊപ്പം ഉയര്‍ത്തി മറുകാലിനു മുകളിലൂടെ പുരുഷന്‍ യോനീ പ്രവേശനം നടത്തുന്നു. ലിംഗയോനീ സമ്പര്‍ക്കം ശരിയായതിനു ശേഷം സ്ത്രീ പുരുഷന് അഭിമുഖമായി തിരിയുകയും വേഴ്ച നടത്തുകയും ചെയ്യുന്നു. 8) ഇതും ബുദ്ധിമുട്ടുളള രീതിയാണ്. കാലുകള്‍ പിണച്ചിരിക്കുന്ന സ്ത്രീയുടെ മടിയിലിരുന്ന് ഭോഗിക്കുകയാണ് പുരുഷന്‍. ഭോഗത്തോടൊപ്പം ക്ലിറ്റോറിസ് ഉത്തേജനമാണ് ഈ രീതിയുടെ പ്രത്യേകത.
9) കാല്‍മുട്ട് നിലത്തൂന്നി കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയെ പിന്നിലൂടെ പുരുഷന്‍ വേഴ്ച നടത്തുന്നു. മേശയിലോ കിടക്കയിലോ മുഖമമര്‍ത്തിയാണ് സ്ത്രീ നില്‍ക്കുന്നത്. സാധാരണ ഡോഗ്ഗി രീതിയില്‍ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്. ലിംഗചലനത്തിന്റെ ദിശയില്‍ നേരിയ വ്യത്യാസം ഈ രീതിയില്‍ ലഭിക്കുന്നുണ്ട്.
10) മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണിതും. പുരുഷനും സ്ത്രീയും ഒരുമിച്ച് അരക്കെട്ട് ചലിപ്പിച്ചാണ് രീതിയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത്. 11) ഇതും മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണ്. സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് പുരുഷന്റെ തുടകളില്‍ ചുറ്റിപ്പിടിക്കുന്നു. വേഴ്ച നടത്തുമ്പോള്‍ പുരുഷന്റെ അരക്കെട്ട് സ്ത്രീയുടെ അരക്കെട്ടുമായി നന്നായി ഉരസുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. യോനിയ്ക്കു ചുറ്റും, പ്രത്യേകിച്ച് ക്ലിറ്റോറിസില്‍ നന്നായി ഉത്തേജനം ചലനങ്ങളിലൂടെ ലഭിക്കുന്നു.
Comments:
No comments!
Please sign up or log in to post a comment!