ശീഖ്രസ്ഖലനം ഒരു രോഗമോ ?
പുരുഷ ലൈംഗികതയെ സംബന്ധിക്കുന്ന സർവ്വസാധാരണമായ ഒരു ചിന്തയാണ് ശീഖ്രസ്ഖലനം. ഒരു പ്രശ്നം എന്നതിലുപരി “ചിന്ത” എന്ന് പറയുന്നതിന്റെ കാരണം അതൊരു മാനസിക അവസ്ഥയാണ് എന്നത് കൊണ്ട് തന്നെ . ലൈംഗിക ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ സ്ഖലനം സംഭവിച് പരിസമാപ്തിയിൽ എത്തുന്നതാണ് ശീഖ്രസ്ഖലനം .
പങ്കാളിയുടെ സ്പർശനം കൊണ്ട് തന്നെയോ , യോനി പ്രവേശനത്തിന്റെ തുടക്കത്തിലോ അല്ലെങ്കിൽ ഒന്നോ രണ്ടോ ചലനങ്ങൾ കൊണ്ടോ ഇത് സംഭവിക്കുന്നു . യോനിയിൽ ലിംഗം പ്രവേശിപിച്ച് പത്തു മുതൽ ഇരുപത് ചലനങ്ങളിൽ സ്ഖലിക്കുകയാനെങ്കിൽ അതിനെ ശീഖ്രസ്ഖലനമായി കണക്കാകുകയില്ല. ഇത്തരം പ്രശ്നങ്ങൾ ലൈംഗിക ബന്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉണ്ടാകുക സ്വാഭാവികമാണ് . ഇത് ക്രമേണ ശരിയായി വരുന്നതാണ് . ഇതിനെ ശീഖ്രസ്ഖലനമായി തെറ്റിധരിക്കുന്നവരും കുറവല്ല . എന്നാൽ ഇത് ആവർത്തിക്കുകയാണെങ്കിൽ വൈദ്യ സഹായം തേടേണ്ടതായുണ്ട്.
ശീഖ്രസ്ഖലനം മാനസികമായ ഒന്നാണ് എന്ന് നേരത്തെ സൂചിപിച്ചുവല്ലൊ. സ്വയംരതി , അശ്ലീല സിനിമകൾ , അശ്ലീല മാസികകൾ ഇതെല്ലാം ഇതിന്റെ വേരുകളാണ് . സ്വയം രതി സമയത്ത് സ്ഖലനം പെട്ടെന്ന് ഉണ്ടാകാനുള്ള മാനസിക ചിന്ത , സ്ഖലന സമയം ക്രമേണ കുറച്ച കൊണ്ട് വരുന്നതായി കാണാം . അത് പോലെ തന്നെ അശ്ലീല മാധ്യമങ്ങൾ മനസ്സില് ഉണ്ടാക്കുന്ന താള പിഴകളും ചെറുതല്ല . മാനസിക പിരിമുറുക്കവും എതിര് ലിംഗ ത്തോടുള്ള അതിയായ മനോവികാരവും ഇതിന്റെ മറ്റു കാരണങ്ങളാണ് .
ശീഖ്രസ്ഖലനത്തിനുള്ള ഏറ്റവും വലിയ പ്രതിവിധി മാനസികമായ തയ്യാറെടുപ്പുകളാണ് . മാനസിക പിരിമുറുക്കങ്ങളില്ലാതെ ലൈംഗികബന്ധത്തിന് തയ്യാറെടുക്കുക എന്നതാണ് ആദ്യപടി . വേഴ്ച സമയങ്ങളിൽ ശീഖ്രസ്ഖലനത്തോട് അടുക്കുമ്പോൾ ലിംഗം വലിച്ചും ചലനം നിർത്തിയും ശീഖ്രസ്ഖലനം നിയന്ത്രിച്ചു നിർത്തി ശീലിക്കേണ്ടതുണ്ട് . ഇത് ക്രമേണ സമയദൈർഖ്യം വർദ്ധിപിക്കും . ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ഖലനസുഖം വർധിക്കുന്നതായും കാണാം . ശരിയായ കൌണ്‍സിലിങ്ങിലൂടെയും ഔഷധങ്ങളിലൂടെയും ശീഖ്രസ്ഖലനം പൂർണമായി മാറ്റിയെടുക്കാം എന്ന് ഡോക്ടർമാർ സാക്ഷ്യപെടുത്തുന്നു .
കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAMBiKUTTAN.NET
ലൈംഗിക ജീവിതത്തിലെ പരാജയം കുടുംബ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളൽ എത്ര വലുതാകുമെന്ന് പറയേണ്ടതില്ലല്ലോ . പൂർവകേളികളിലൂടെയും ച്ചുംബനങ്ങളിലൂടെയും പങ്കാളിയിൽ പൂർണ ലൈംഗികതൃപ്തി ഉറപ്പ് വരുത്തേണ്ടത് നിർബന്ധമാണ്. അവൾ പൂര്ന്ന ഉത്തേജിതയായ ശേഷം മാത്രം സംഭോഗത്തിലേർപ്പെടുകയും , മേൽപറയുന്ന രീതികളിലൂടെ ഉത്തേജന സമയം നീട്ടി കൊണ്ട് വരികയും ചെയ്യുക.
Comments:
No comments!
Please sign up or log in to post a comment!