Pathinalu Vayathinile Part 2

(രാഗി ചേച്ചിയെ കാണാനുള്ള ആഗ്രഹത്തില്‍ അവര്‍ക്കുള്ള സാരിയും മുല്ലപൂക്കളും

ആയി എത്തിയ അവന് തന്‍റെ പ്രിയപ്പെട്ട ചേച്ചി തന്നോട് ഒരു വാക്ക് പോലും

പറയാതെ ദുബായിലേക്ക് പോയ വാര്‍ത്ത ആണ് അറിയാന്‍ കഴിഞ്ഞത്. അതു അവനു

താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…….വാര്‍ത്ത‍ കേട്ട അവന്‍ ഒരലര്‍ച്ചയോടെ

താഴെ വീഴുന്നു……ആ അലര്‍ച്ചയുടെ അര്‍ഥം എന്തെന്നറിയാതെ അവന്‍റെ

അമ്മ.പരിഭ്രമിച്ചു നില്കുന്നു..തുടര്‍ന്ന് വായിക്കാം..)

മോനെ മോനെ ……നിനക്ക് എന്താ പറ്റിയെ …….അവരുടെ കണ്ണില്‍ നിന്നും

കണ്ണുനീര്‍ ഒഴുകി വന്നു…..

അവനു ബോധം മറഞ്ഞിട്ടില്ല …… ഒരു ഉന്മാദ അവസ്ഥയില്‍ അവന്‍ അപ്പോഴും

കരഞ്ഞുകൊണ്ടിരുന്നു..

എന്‍റെ മോന് എന്താ പറ്റിയെ…….എന്താ നീ ഒന്നും പറയാത്തെ…?

നിലത്തു കിടന്നിരുന്ന അവനെ അവര്‍ പിടിച്ചിരുത്തി….തലയില്‍ തലോടി. കുറച്ചു

വെള്ളം എടുത്തു മുഖം തുടച്ചു. സാരി തുമ്പ് കൊണ്ട് മുഖം തുടച്ചു കൊടുത്തു.

അവന്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവര്‍ക്ക് ഒരു കാര്യം മനസില്ലായി. രാഗിയുടെ

വേര്‍പാട്‌ അവനു താങ്ങാന്‍ പറ്റിയില്ല. എന്നാലും എങ്ങനെ…അപ്പൊ. അവളെ

ഞാന്‍ എന്‍റെ സ്വന്തം അനിയത്തിയെ പോലെ ആണ് കണ്ടത്. അരുതാത്തത് ഒന്നും

ആകല്ലേ ഭഗവതി…

തുടര്‍ന്ന് വായിക്കാം..

Comments:

No comments!

Please sign up or log in to post a comment!