അമ്മായി അമ്മയുടെ സഹായം ഭാഗം – 1

കൂടുതൽ kambi kathakal വായിക്കാൻ സന്ദർശിക്കു kambimalayalamkathakal dot com

എന്റെ പേര് ഉദയ ശങ്കർ, ഉദയനെന്നും ഓഫീസിലുള്ളവർ ഉദയ് എന്നും വിളിക്കും, ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിൽ സെയിൽസ് എക്സസിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു അവിടെ അടുത്ത് തന്നെ താമസിക്കുന്നു. ഭാര്യ അനിത നേഴ്സ്സാണ്. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. രണ്ട് വ്യത്യസ്ത മതക്കാരായ ഞങ്ങൾ ഇവിടെ വെച്ച് തന്നെ പരിചയപ്പെട്ട വിവാഹിതരായതാണ്. പ്രണയ വിവാഹമായതിനാൽ ക്രിസ്തീയ വിശ്വാസികളായ അവളുടെ വീട്ടുകാർക്കും ഹിന്ദു മത വിശ്വാസികളായ എന്റെ വീട്ടുകാർക്കും ഒട്ടേറെ എതിർപ്പുകളൊക്കെയുണ്ടായിരുന്നു. എന്നിരുന്നാലും എന്റെ വീട്ടുകാർ അനിതയെ സ്വീകരിക്കാൻ തയ്യാറായി, പക്ഷെ അനിതയുടെ വീട്ടുകാർ ആദ്യമൊന്നും അതംഗീകരിക്കാൻ തയ്യാറായില്ല. എങ്കിലും അവൾ ഇടക്കൊക്കെ അവളുടെ മമ്മിയെ ഫോണിൽ വിളിച്ച സംസാരിക്കാറുണ്ട്, അവളുടെ പപ്പയാണ് വല്ലാതെ എതിർത്തിരുന്നത്. ഞാൻ പക്ഷെ ഫോട്ടോവിലല്ലാതെ അവരുടെ കുടുംബാംഗങ്ങളെ ആരെയും തന്നെ കണ്ടിട്ടേയില്ല.

അങിനെ ഒന്ന് രണ്ട് തവണ ഞങ്ങൾ നാട്ടിൽ പോയി, അതിനിടെ രണ്ടര വർഷം കഴിഞ്ഞപ്പോൾ അനിതയുടെ പപ്പ മരിച്ചു. പ്രായത്തേക്കാളധികം അസുഖങ്ങളായിരുന്നു കാരണം. ആ വിവരമറിഞ്ഞപ്പോൾ ഞങ്ങളൊരുമിച്ച് നാട്ടിൽ പോയി, അനിത അന്ന് മൂന്ന് മാസം പ്രഗ്നന്റ ആയിരുന്നു. ആ വിവരം പിന്നീടറിഞ്ഞപ്പോൾ അവളുടെ മമ്മിക്ക് വല്ലാത്ത സന്തോഷമായി. അവളുടെ വീട്ടിൽ ഞാനാദ്യമായാണന്ന് പോയത്. അവളുടെ അനിയത്തിയും ഭർത്താവും ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങളൊക്കെ കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു. അനിയത്തിയും ഭർത്താവും അടുത്ത ആഴ്ച തന്നെ കുവൈറ്റിലേക്ക് തിരിച്ചു. ഞങ്ങൾ വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞാണ് തിരിച്ചത്. അതോടെ ബന്ധങ്ങൾക്കൊക്കെ ഒരൽപം കൂടി ഉറപ്പ് വന്നു. അവളുടെ മമ്മി ആനിയ്ക്കും എന്നോട് വല്ലാത്ത ഇഷ്ടമായി. അവളുടെ മമ്മി അവളെപ്പോലെ തന്നെ കാഴ്ചയിലൊരു നല്ല സുന്ദരിയാണെന്ന് ഞാൻ കണ്ടറിയുകയായിരുന്നു. മിസ്സിസ് ആനി വർഗ്ഗീസിന് നാൽപതിന് മേലെ പ്രായമുണ്ടെങ്കിലും അതിന്റേതായ ഉടവുകളോ അഭംഗിയോ ഒന്നും തന്നെ അവരെ ബാധിച്ചിട്ടില്ല. അങിനെ ഞങ്ങൾ തിരിച്ചെത്തി , മാസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി, ഇതിനിടെ അവൾ മിക്കവാറും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മമ്മിയെ വിളിക്കും, ഞാനും സംസാരിക്കും, അതൊരു പതിവായി. ഒരിക്കൽ വിളിച്ചപ്പോൾ മമ്മി പറഞ്ഞു: “മക്കളേ നിങ്ങൾ മാത്രേ ഇങ്ങനെ വിളിക്കുന്നുള്ളൂ. ടെസ്സയും ഭർത്താവും മാസത്തിലൊരിക്കലേ വിളിക്കാറുള്ളൂ’ “അതിനുള്ള താങ്ക്സ് മമ്മി എന്റെ ഉദയനോട് പറഞ്ഞാൽ മതി, പുള്ളിക്കാരനെന്നും ചോദിക്കും നീ മമ്മിയെ വിളിച്ചോ? ഒന്ന് വിളിക്ക് എന്ന്’

“നിന്റെ ഭാഗ്യാ മോളെ അവനെ കിട്ടിയത്, എനിക്ക് മനസ്സിലായി നല്ല സ്നേഹൊളേളാനാണെന്ന്”

“ശരിയാ മമ്മി എന്റെ ഭാഗ്യം തന്യാ, പക്ഷെ മമ്മി ഒറ്റക്കവിടെ ആണെന്നോർക്കുമ്പോഴാ എനിക്കൊരു പ്രയാസം”

അങിനെ പോയി അവരുടെ സംസാരം, ഫോൺ കുട്ട് ചെയ്ത ശേഷം അവൾ ഇതെല്ലാം പറഞ്ഞിട്ട് ചോദിച്ചു.



“ഞാനൊരു കാര്യം പറഞ്ഞാൽ ഉദയ്ക്ക് ദേഷ്യപ്പേടോ?”

“എന്ത് കാര്യമാന്ന് പറയാദ്യം”

“നമുക്ക് മമ്മിയെ ഇങ്ങോട്ട് കൂട്ടിയാലോ? എനിക്കാണെങ്കിലിപ്പോൾ ഏഴ്സ് മാസമായി, ഇവിടുത്തെ കാര്യങ്ങളും പാചകവുമെല്ലാം മമ്മിയുണ്ടെങ്കിൽ ഒരു സഹായമാവില്ലേ?”

“അതിന് മമ്മിക്ക് സമ്മതമാവുമോ?”

“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം, മുന്ന് ടെസ്സയുടെ അടുത്തേക്ക് പോകാൻ പാസ്സ് പോർട്ട എടുത്തെങ്കിലും പോകാൻ പറ്റിയില്ല, മമ്മിക്ക് വല്യ സന്തോഷാവും, ഉദയ് എന്ത് പറയുന്നു?”

“യൂ പ്രൊസീഡ്, എനിക്ക് സമ്മതം തന്നെയാ, മുറിയും ഒരെണ്ണം ഒഴിഞ്ഞ് കിടപ്പുണ്ടല്ലോ ”

“എന്റെ ചക്കര കുട്ടാ, വയ്യാതായിപ്പോയി ഇല്ലെങ്കിലിപ്പോ ഞാനൊരു സമ്മാനം തന്നേനെ ഇതിന് അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.”

“ഇതൊരു വയ്യായ ആണോ? വേണന്ന് വെച്ചാൽ ആവാം.”

‘ദേ’ എന്റെ വായീന്ന് വല്ലതും കേക്കണോ?”

”ഇല്ലേ” അപ്പോൾ അവൾ ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ചു.

“ഇതൊന്ന് കഴിഞൊട്ടെ എന്റെ ചക്കരക്കുട്ടനെ ഞാൻ പലിശ സഹിതം തന്ന് സുഖിപ്പിക്കും വിഷമിക്കണ്ട”

പിറ്റേന്ന് അവൾ മമ്മിയോട് സംസാരിച്ച ശേഷം പറഞ്ഞു. ‘മമ്മി വളരെ സന്തോഷിച്ചിരികൃാ, പക്ഷെ അവര് മുന്ന് പറഞ്ഞപോലെ ആവുമോന്നാ സംശയം മമ്മിക്ക് ഇവിടെയൊക്കെ വന്ന് കാണാൻ വല്യ താൽപര്യണ്ട്”

‘നീ വൈഷമിക്കണ്ട, നിന്റെ മമ്മിയെ നമ്മൾ ഒരു മാസത്തിനകം ഇവിടെ കൊണ്ട് വന്നിരിക്കും , പോരെ ?”

“എനിക്കറിയാം, ഉദയ് പറഞ്ഞാൽ പറഞ്ഞതാണെന്ന്, മമ്മി പറഞ്ഞപോലെ എന്റെ ഭാഗ്യം തന്യാടാ നീ “ അവളെന്നെ നോക്കി ചിരിച്ച് തോളിൽ തൂങ്ങി കവിളിലും മുടിയിലും തലോടി.

രണ്ടാഴ്ചയ്ക്കുള്ളിൽ വിസയും കാര്യങ്ങളുമെല്ലാം ശരിയാക്കി ആനിയമ്മയെ വിളിച്ച പറഞ്ഞപ്പോൾ അവർ അതിശയപ്പെട്ടുപോയി. ഫോണിൽ അവരെന്നോട് പറഞ്ഞു. ‘മോനേ ഞാൻ സത്യത്തിൽ അവൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാരുന്നു. ടെസ്സയും ഇതുപോലെ. അതോണ്ട് കാര്യാക്കീല”

“അതൊക്കെ പോട്ടെ മമ്മി എന്നാ വരുന്നത്? ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാം”

‘മോനിഷ്ടള്ള ദിവസം ബുക്ക് ചെയ്യോ, എനിക്കിവിടെ വേറെ ആരെയും നോക്കാനില്ലല്ലോ? ബന്ധുക്കളോടൊന്ന് വിളിച്ച് പറയണം അത്രേ ഉള്ളൂ.”

“എന്നാ ശരി ടിക്കറ്റ് ഓക്കെയക്കിയിട്ട് ഞാൻ വിളിച്ച് പറയാം”

“ശരി, അനിത എന്ത്യേ?”

‘അവൾക്ക് നൈറ്റ് ഡ്യൂട്ടിയാ ഇന്ന് ഞാൻ പറയാം”

“ഊം ശ്രദ്ധിക്കണേ മോനേ ആദ്യത്തേതല്ലേ?, ഞാനങേത്തിയാൽ പിന്നെ കൊഴപ്പല്യ”

“ങാ.
മമ്മിയെ കാത്താ അവളും ഇരിക്കുന്നെ, ക്ഷീണമുണ്ട്, ഭക്ഷണമൊക്കെ ഞാൻ തന്നെയാ ഉണ്ടാക്കുന്നത്. അവൾ പറഞ്ഞ് തരും”

“കൊറച്ച് ദിവസം കൂടി ഒന്നഡ്ജസ്റ്റ് ചെയ്യാ മതി, പിന്നൊക്കെ ഞാനേറ്റു”

“ശരി എന്നാൽ ഞാൻ വെക്കട്ടെ?”

“ഓ ആയിക്കോട്ടെ”

ടിക്കറ്റ് എടുത്ത് കൊറിയർ ചെയ്തു. അങ്ങിനെ അനിതയുടെ മമ്മി വന്നിറങ്ങി, അവൾക്ക് നല്ല ക്ഷീണമുള്ളതിനാൽ ഞാൻ തനിച്ചാണ് എയർപോർട്ടിൽ നിന്നും മമ്മിയെ കൂട്ടാൻ ചെന്നത്.

മമ്മിക്ക് എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഞാൻ ലഗേജെല്ലാമെടുത്ത് കാർ പാർക്കിങ്ങിനടുത്തേക്ക് നടന്നു. മമ്മിയെ കേറ്റിയിരുത്തി, ലഗേജ് അകത്ത് വെച്ച വണ്ടിയെടുത്തപ്പോൾ അവർ ചോദിച്ചു.

“കാറ് മോന്റെ സ്വന്താണോ?

“അതെ, ഇവിടെ കാറിനൊന്നും അത്ര പൈസയില്ലല്ലോ ”

“ഊം എന്നാലും ഇതൊക്കെയുള്ളതോണ്ട് സൗകര്യല്ലേ വല്ലോടത്തും പോവാനും വരാനും?”

“ആ അത് നേരാ. പക്ഷെ പാർക്കിങ്ങാണ് പ്രശ്നം”

“മോനിന്ന് ജോലിയില്ലേ? ”

“ഉണ്ട്, മമ്മിയെ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് പോകാൻ, അനിതയ്ക്ക് ലീവെടുക്കാൻ പറ്റില്ല. അവൾ വൈകീട്ടെത്തും, വേണെങ്കിൽ വിളിച്ച സംസാരിക്കാം’

പറഞ്ഞിരിക്കുമ്പോഴേക്കും അവളുടെ കാൾ വന്നു.

“ഉദയ്, മമ്മിയെത്തിയോ?”

“ഉവ്വ്, ഞങ്ങൾ റൂമിലേക്ക് പൊയ്ക്കൊണ്ടിരിക്കയാ. ഞാൻ മമ്മിക്ക് കൊടുക്കാം’ അവൾ സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും റുമെത്തി, അകത്ത് കടന്ന് എല്ലാം മമ്മിക്ക് കാണിച്ച കൊടുത്തും പിനെ നാസ്കയും എടുത്ത് വെച്ച്, ഉച്ചക്ക് വരാമെന്ന് പറഞ്ഞ് ഞാൻ ദൃതിയിൽ ഇറങ്ങി.

ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ ചെല്ലുമ്പോൾ മമ്മി ചോറും കറിയുമെല്ലാം റെഡിയാക്കി വെച്ചു ടീവി കാണുന്നു.

“അഹാ മോനെത്തിയോ?

“മമ്മിക്ക് ബോറടിച്ചോ?

‘ഏയ് ഇല്ല, ഒന്ന് കുളിച്ച് വൃത്തിയായി, പിന്നെ ചോറും കറിയും ഒക്കെ ഉണ്ടാക്കി, ധാ ഇപ്പോ ഇവിടെ വന്നിരുന്നതേയുള്ളൂ.”

“ഈയിടെയായി ഞാൻ ഉച്ചക്ക് വന്ന ശേഷമാണ് ഭക്ഷണം ഉണ്ടാക്കുക പതിവ്, കുക്ക് ചെയ്യുന്ന സ്മെല്ല് അവൾക്ക് അത്ര പിടിക്കുന്നില്ലത്രേ“

“അതൊക്കെയുണ്ടാവും, ഇനി ഏതായാലും ഞാനുള്ളതോണ്ട് അതോർത്ത് വിഷമിക്കണ്ട, എന്തൊക്കെയാ വേണ്ടേന്ന് പറഞ്ഞാ മതി, മോന്റെ ഇഷ്ടോം ഇഷ്ടക്കേടുമൊന്നും എനിക്കറിയില്ലല്ലോ?”

“എനിക്കങ്ങനെ പ്രത്യേകിച്ചൊരു നിർബന്ധവുമില്ല, എന്തായാലും ചലേഗ് ”

‘അങ്ങനെയുള്ളോരെയാ എനിക്കിഷ്ടം ടെസ്സയുടെ ഭർത്താവിന് കൊറേ ശാഡ്യങ്ങളുണ്ട്.
ആടും പോത്തും പറ്റില്ല, കോഴി മാത്രേ പറ്റു. അങ്ങിനെയോരോന്നൊക്കെ, എന്നും അതൊക്കെ നോക്കാൻ പറ്റോ?”

അവരെന്നെ നോക്കി ചിരിച്ചു. “അമ്മച്ചിക്കെന്നോട് ദേഷ്യണ്ടോ, അനിതേന്നെ സ്നേഹിച്ച് കല്യാണം കഴിച്ചേന്?”

“ഞാനെന്തിനാ ദേഷ്യപ്പെടുന്നേ? എങ്ങനായാലും ഒരു കൊറവും വരാതെ നോക്കണില്ലേ? അവൾക്കൊരു സങ്കടോമില്ല, അതിലും വലുതെന്താ വേണ്ടതൊരു പെണ്ണിന്?, അവൾടപ്പനായിരുന്നു ദേഷ്യോം എതിർപ്പും”

ഞാനവരെ പുഞ്ചിരിയോടെ നോക്കിയപ്പോൾ അവരെന്നോട് പറഞ്ഞു. “അവളെ ഞാൻ തെറ്റ് പറയില്ല, മോനപ്പോലൊരാണിന്റെ നേരെ നോക്കി ആരാ ഇഷ്ടല്ലാന്ന് പറയാ . എനിക്ക് ആദ്യം കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു” അതിലൊരൽപം കൊഞ്ചലുണ്ടായിരുന്നപോലെ തോന്നി.

അങിനെ ഞങ്ങൾ ഊണ് കഴിക്കാൻ ഇരുന്നു.സാമ്പാറും തോരനും പപ്പടവും ഒക്കെ ചേർത്ത് ഒരു തനി നാടൻ ശാപ്പാട്. നാട്ടിൽ നിന്ന് കൊണ്ടുവന്ന കടുമാങ്ങയും ചമ്മന്തിപ്പൊടിയും കൂടിയായപ്പോൾ കുശാൽ.

‘മമ്മിയുടെ കറികളൊക്കെ നന്നായിട്ടുണ്ട്, രാത്രിയിലേക്ക് വല്ലതും നോൺവെജ് ആക്കാം.അവൾക്ക് അതാവും കൂടുതൽ താൽപര്യം”

“ചപ്പാത്തിയാണോ? ചോറാണോ?” “രണ്ടും ചേർന്നായിക്കോട്ടെ. പിന്നെ മമ്മിക്കെന്തേങ്കിലും വേണെങ്കിൽ പറഞൊളൂ ഞാൻ വൈകീട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം”

“അത് പിന്നെ ഒരൂട്ടം വേണം, പിന്നെയാവട്ടെ”

“അതെന്താ ഇപ്പോ പറഞൊളൂ.ഞാൻ മമ്മിയുടെ മരുമകനായോണ്ടാണോ?” “അയ്യോ അതോണ്ടല്ല മോനെ, നിന്നോട് പറയാൻ പറ്റത്തില്ല അതോണ്ടാ..” അവരൊന്ന് പരുങ്ങി.

വൈകീട്ട് വന്നപ്പോൾ അനിത നേരത്തേ എത്തിയിരുന്നു. ആഹാരമെല്ലാം കഴിഞ്ഞ് കിടക്കാൻ നേരം അവളോട് ഞാൻ പറഞ്ഞു. “ദേ മമ്മിക്കെന്തോ വേണമെന്ന് തോന്നുന്നുണ്ട്, നീ തന്നെ ചോദിക്ക് “ഹാ അതോ എന്നോട് പറഞ്ഞു..പോരാൻ നേരം ധ്യത്തിയിൽ എടുത്ത് വെച്ചിരുന്ന ബ്രേസ്സിയറും പാന്റീസൊക്കെയുള്ള കവറ് എടുക്കാൻ വിട്ടുപോയെത്രേ, ഞാൻ പറഞ്ഞു. ഇവിടെ അതൊക്കെ വളരെ ചീപ്പാണ്, നാളെയെങ്ങാനും ഷോപ്പിങ്ങിന് പോകുമ്പോൾ വാങ്ങിക്കാമെന്ന് “ഓ അതാണോ, ഞാൻ കരുതി എന്നോട് പറയാൻ മടി ആയിരിക്കുമെന്ന് ”

“ഉദയ് നാളെ വൈകീട്ട് ഓഫല്ലേ? മമ്മിയേം കൂട്ടി ഒരു ഷോപ്പിങ് നടത്തിക്കുടെ? ഫോർ മി”

“അതെന്താടാ അങിനെ? നമ്മൾക്കിടയിലങ്ങിനെ ഒരു വേർതിരിവ് വേണോ?”

“അതല്ല, ഞാരൊപാട് പൊസ്സസ്സീവ് ആകുന്നെന്ന് നിനക്ക് തോന്നുന്നുണ്ടോന്ന് പേടിച്ചാണ് ”

‘ഹേയ്. പോട്ടെടാ…നോ മോർ ടോക്സ് ലൈക് ദിസ് ഓക്കെ’

“ഓക്കെടാ? അത് പറഞ്ഞ് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ഞാനവളെ ഒന്നമർത്തി പുൽകിക്കൊണ്ട് ചുംബിച്ചു.അതിൽ കൂടുതലൊന്നും അനുവദനീയമല്ല. മമ്മി വരും വരെ അവളെന്നെ ബെഡ് റൂമിൽ നിന്ന് തന്നെ പുറത്താക്കി മറ്റേ മുറിയിലാണ് കിടത്തിയിരുന്നത്, എന്റെ ആക്രമണം ഭയന്നാണ്, പോരാത്തതിന് നേഴ്സ്സായതിനാൽ അവൾക്ക് ചില അനാവശ്യ ശ്രദ്ധയും പ്രികോഷ്യൻസും കുറച്ച് കൂടുതലാണ് താനും.

“ഇനി എന്റെ കുട്ടന് നല്ല ഭക്ഷണം കഴിക്കാം, കുക്കിങ്ങിന്റെ തലവേദന മമ്മി നോക്കിക്കോളും, സന്തോഷായോ?”

“നിന്റെ സന്തോഷാ എന്റെ സന്തോഷം.”

“കള്ളൻ എന്നാലും സമ്മതിച്ച് തരില്ല, നിന്നെ ഞാൻ…” അവളെന്റെ മൂക്ക് പിടിച്ച് ഞെരിച്ചു. ഞാനവളെ പിടിച്ച് ഉമ്മ വെച്ചു. അപ്പോൾ എന്നെ തള്ളി മാറ്റിക്കൊണ്ടവൾ പറഞ്ഞു. ‘ദേ ഇങ്ങനെയാണെങ്കിൽ വികൃതിച്ചെക്കനെ ഞാൻ പിടിച്ച് താഴെ കിടത്തും കേട്ടോ”

“ഇല്ല പൊന്നേ, ഞാനൊന്ന് തൊടുന്നല്ലേയുള്ളൂ?”

‘ങാ തൊട്ട് തൊട്ടാണ് ഓരോന്നൊക്കെ പിന്നെ തോന്നുന്നത്. ഇങ്ങനൊരു കൊതിയൻ, രണ്ടരക്കൊല്ലം കുട്ടികൾ വേണ്ടെന്ന് പറഞ്ഞ് ദിവസവും സുഖിച്ചിട്ട് ഇപ്പഴും തീർന്നില്ലേ വെറി?”

“നീയിങ്ങനെ പച്ചക്ക് കെടക്കുമ്പോഴെങ്ങിനെയാ മോളേ?”

‘ദേ ഇത്തിരി അടക്കോം ഒതുക്കോം വേണം മമ്മി കേൾക്കേം കാണേണ്മൊക്കെ ചെയ്യും ഇനി”

“ഓ സമ്മതിച്ചേ’ കടുത്ത നിരാശയോടെ അന്നും ഞാൻ തിരിഞ്ഞ് കിടന്നുറങ്ങി.

Thudarum

ഈ kambi kathakal എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.

Comments:

No comments!

Please sign up or log in to post a comment!