അമേരിക്കൻ ചരക്കു ഭാഗം – 22
ആരാണെന്ന് പ്രിൻസിക്കും കരടിക്കും പിന്നെ പ്രിൻസിയുടെ പി.ഏ. സതിയേടത്തിക്കും മാത്രമേ അറിയൂ. റാഗിങ്ങ് നടത്തുന്നവരെ കണ്ടുപിടിക്കാൻ ലക്ചറേഴ്സിനെ കൂടാതെ ഞങ്ങളുടെ ഇടയിൽ നിന്നു തന്നെ ചാരന്മാർ. ഓരോ വർഷങ്ങൾ കഴിയുമ്പോഴും റാഗ് ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നതേയുള്ളൂ. ഞങ്ങൾ ക്ലാസ്സുകളിലേക്ക് നടന്നു.
പിന്നത്തെ രണ്ട് ദിവസങ്ങൾ അങ്ങനേ കടന്നുപോയി. ദിവസവും രാവിലെ എന്റെ രാജകുമാരിയെ കാണാൻ ഇരുന്നതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അവളുടെ പേരു പോലും അറിയാൻ എന്നിക്കു സാധിച്ചില്ല. അവളോട് സംസാരിക്കാനുള്ള സൈര്യം വന്നതും ഇല്ല. അവളെ കാണുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടും. ശ്വാസം നിലയ്ക്കും. ശബ്ദം പുറത്തേക്ക് വരാതാകും. അവളാണെങ്കിൽ മുഖമുയർത്താതെ താഴെ നോക്കി നേരെ കോളേജിലേക്ക് നടക്കും. ക്ലാസ്സുകൾ തുടങ്ങാത്തത് കൊണ്ട എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ചില ആഷ്പുഷ് സുന്ദരിമാരുടെ പേരുകൾ മാത്രമെ ഇതു വരെ പുറത്തു വന്നിട്ടുള്ളൂ.
വ്യാഴാഴ്ചച്ച കാവിലെ ഉത്സവമായത് കൊണ്ട് ഞാൻ കോളേജിൽ പോയില്ല. ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉള്ളതു കൊണ്ട്. ആ ഭാഗത്ത് നിന്നും വരുന്നവർക്ക് അവധി പോലെ ആയിരുന്നു. അച്ഛൻ ക്ഷേത്രസമിതിയിലും ഉത്സവകമ്മിറ്റിയിലും ഉള്ളത് കൊണ്ട് കാറിനും എന്റെ ബൈക്കിനും പാസ്സ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. സുഭദ്രാമ്മയും മീനുവും മഹിയും രാവിലെ തന്നെ എത്തി. മാധവനിളയപ്പന്റെ രണ്ട് കൊച്ചു കുട്ടികൾ – ആതിരയും അരുണും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. മാധവനിളയപ്പന ജോലിത്തിരക്ക് കാരണം വരാനാകില്ലത്രേ. ഇളയപ്പന്റെ ഭാര്യ സാവിത്രിയമ്മ രണ്ട് വർഷം മുൻപ് സ്ട്രോക്ക് വന്ന് മരിച്ചു. അതിൽപിന്നെ മാധവനിളയപ്പന്റെ ചിറകൊടിഞ്ഞത് പോലെ ആയി. രാവിലെ മുതൽ വീട്ടിൽ പിള്ളേരുടെ ബഹളം ആയിരുന്നു. മഹിയും അവരുടെ കൂടെ ഓടിക്കളിയും കസർത്തും. മീനു പതിവില്ലാതെ ഒതുങ്ങി ഇരുന്നു. പിള്ളേരു കളിക്കൊന്നും ഇനി താനില്ലെന്ന മട്ടിൽ, ഉത്സവം കുട്ടികൾക്കൊരു വിരുന്നു തന്നെ ആണ്. വീടിനു മുൻപിലൂടെ ഉത്സവത്തിനായി പോകുന്ന ആനകൾ. ഉത്സവത്തിന്റെ മേളം കൊട്ടി വരുന്ന പൂതനും ആണ്ടിയും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വരുന്ന പറയെടുപ്പ്. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന നെറ്റിപട്ടം കെട്ടിയ ആനകൾ. ഇതൊക്കെ കൂടാതെ വർഷത്തിൽ ചുരുക്കം ഉണ്ടാകുന്ന കണ്ടുമുട്ടൽ. അവർക്കിത് ശരിക്കും ഒരു ഉത്സവം തന്നെയാണ്.
ഉച്ചക്ക് കാവിലേക്കുള്ള എഴുന്നള്ളപ്പിന്റെ കൂടെ എല്ലാവരും കാവിലേക്ക് നടന്നു.
ബൈക്ക് കമ്മിറ്റി ഓഫീസിനടുത്ത് പാർക്ക് ചെയ്ത് ഞാൻ ഉത്സവപ്പറമ്പ് ചുറ്റിക്കറങ്ങി നടന്നു. പഞ്ചവാദ്യക്കരുടെ അടുത്ത് പോയി ആ വാദ്യമേളം കേട്ട. അത് ചെവികളാട്ടി ആസ്വദിച്ച നിൽക്കുന്ന ആനകളെ നോക്കി.. ഞാൻ കുറച്ച് നേരം ചുറ്റിക്കറങ്ങി. പിന്നെ ഉത്സവപ്പറമ്പ് മൊത്തം ചുറ്റിക്കറങ്ങി. വായ്ത്നോട്ടവും ഉത്സവം കാണിലും എല്ലാം കൂടി ഒരു വെടിക്ക കിട്ടാവുന്നത്ര പക്ഷികൾ എന്ന പോലെ, വായ്തനോക്കി നോക്കി ഞാൻ എതാണ്ട് അമ്മയുടേയും മറ്റും മുന്നിൽ ചെന്ന് പെട്ടു. സമയം കളയാതെ ഞാൻ നിന്ന് നിൽപ്പിൽ മുങ്ങി. പിന്നേയും കുറേ അവിടെയും ഇവിടെയും കറങ്ങി നടന്നു. പഞ്ചവാദ്യം കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി.
വെടികെട്ട് തുടങ്ങാൻ ഇനി കുറച്ച സമയം മാത്രം ബാക്കി.. ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ തോണ്ടിയത്. നോക്കിയപ്പോൾ മഹി, ഇവനെന്താണിവിടെ എന്നാലോചിക്കെ അവൻ പറഞ്ഞു.
“ജിനുവേട്ടന്നെ അമ്മ വിളിക്കുന്നു.”
“അമ്മ എവിടെ” ഞാൻ ചോദിച്ചു. അവൻ പിന്നിൽ ഒരു വശത്ത് ചൂണ്ടിക്കാണിച്ചു. ഞാൻ മനസ്സില്ലാമനസ്സോടെ നടന്നു. ‘ങാ. നിന്നെ നോക്കി ഇരിക്കുകയായിരുന്നു. നേരത്തേ കണ്ടപ്പോ വിളിച്ചത് നീ കേട്ടില്ലേ? അമ്മ ചോദിച്ചു
“നേരത്തെ എപ്പോ’ ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു. “നേരത്തെ ഇതു വഴി പോയപ്പോൾ. നിന്നെ കുറേ കൈയ്യാട്ടി വിളിച്ചു.” അമ്മ ചോദിച്ചു “ഉത്സവത്തിന്റെ ഇടക്ക് എങ്ങനെ കേൾക്കാനാ അമേ, ങാ. എന്തിനാ വിളിച്ചത്? “ ഞാൻ പറഞ്ഞു. “കല്ലുമോൾക്ക് നല്ല തലവേദന.
ഞാൻ കല്യാണിയുടെ മുഖത്ത് നോക്കി. അവൾ നെറ്റിയിൽ തടവിക്കൊണ്ട് ആകെ തളർന്ന മട്ടിൽ നിൽപാണ്. ഞാൻ മനസ്സില്ലാമനസ്സോടെ വണ്ടി എടുത്ത് വന്നു. കല്യാണി പിന്നിൽ കയറി ഒരു അകലം പാലിച്ച് ഇരുന്നു. “പിടിച്ചിരിക്ക്. അല്ലെങ്കിൽ വഴിയിൽ എങ്ങാനും വീണു പോയാൽ അറിയുകയും കൂടി ഇല്ല” ഞാൻ പറഞ്ഞു.
“അതെ മോളേ.. പിടിച്ചിരുന്നോ..? സുഭദ്രാമ്മയും എന്നെ പിന്താങ്ങി കല്യാണി കുറച്ചുകൂടെ അടുത്തേക്ക് നീങ്ങി ഒരു കൈ എന്റെ തോളിൽ വെച്ച് ഇരുന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ. ഞാൻ വണ്ടി വിട്ടു. ഉത്സവത്തിരക്കിൽ ആയത് കൊണ്ട്. ഇടക്കിടെ ബ്രേക്ക് ഇടുമ്പോൾ അറിയാതെ ആ മുലകൾ എന്റെ പുറത്ത് അമർന്നു. ഒന്ന് സുഖിച്ചപ്പോൾ ആ തുളുമ്പുന്ന മുലകളുടെ മാർദ്ദവം എന്റെ പുറത്തമരുമ്പോഴുള്ള സ്പർശനസുഖത്തിനായി ഞാൻ ബ്രേക്ക് ഇടാനൊരു അവസരം നോക്കി ഓടിക്കാൻ തുടങ്ങി. കുറച്ച് നേരത്തെ ബ്രേക്കിടലിൽ നിന്ന് കല്യാണിക്ക് കാര്യം മനസ്സിലായിയെന്ന് തോന്നുന്നു. അവൾ ഒന്ന് ഇളകിയിരുന്നു. ആകാന്തം മൂത്ത അവസരം നശിപ്പിച്ചതിന് ഞാൻ സ്വയം ചീത്ത പറയുമ്പോൾ കല്യാണിയുടെ കൈകൾ എന്നെ ചുറ്റിവരിഞ്ഞു. ആ തുളുമ്പുന്ന പാൽക്കുടങ്ങൾ രണ്ടും എന്റെ പുറത്തമർന്നു. മുഖം എന്റെ തോളത്ത് താങ്ങി കല്യാണി എന്റെ ചെവിയിൽ മന്തിച്ചു. “ഇത്രയും അടുത്തിരുന്നാൽ മതിയോ? ഞാൻ ഒന്ന് ചമ്മി. എങ്കിലും കല്യാണിയുടെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നില്ല. ഒരിത്തിരി ശ്യംഗാരച്ചുവ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം. വീട്ടിലെത്തുന്നതു വരെ ആ പാൽക്കുടങ്ങൾ എന്റെ പുറത്ത് അമർന്ന് തന്നെ ഇരുന്നു.
വീട്ടിൽ എത്തി ഞാൻ വണ്ടി ഗേറ്റിൽ വെച്ച് അകത്തേക്ക് പോയി. വീടിന്റെ വാതിൽ തുറന്നു കൊടുത്തു. തലവേദന ഉള്ളതിന്റെ ഒരു ലാഞ്ചനയും അപ്പോൾ കല്യാണിയുടെ മുഖത്ത് കണ്ടില്ല. ഒരു ചിരിയോടെ അവൾ അകത്തേക്ക് കയറി. നേരെ അടുക്കളയിലേക്ക് പോയി. വാതിൽ ചാരി ഞാൻ അകത്ത് സെറ്റിയിൽ പോയി ഇരുന്നു. അടുക്കളയിൽ ഫ്രിഡ്ജ് തുറന്നടയുന്ന ശബ്ദദം കേട്ടു.
“ജിനുവിനോട് കുറച്ച സംസാരിക്കാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. ബുദ്ധിമുട്ടായോ’ കല്യാണി എന്റെ അടുത്ത് സെറ്റിയുടെ കൈതാങ്ങിയിൽ ഇരുന്നു. ഞാൻ മറുവശത്തേക്ക് കുറച്ച് ഒതുങ്ങി അവളുടെ മുഖത്ത് നോക്കി. അവളുടെ ഭാവങ്ങൾ കണ്ടിട്ട വേറൊരു പാരയല്ല മറിച്ച് ഒരു മനസ്സു തുറന്നുള്ള സംഭാഷണം ആണ് ഉദ്ദേശം എന്നെനിക്ക തോന്നി. എന്തായാലും സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. “ബുദ്ധിമുട്ടൊന്നും ഇല്ല. നീ കാര്യം പറയൂ.” ഞാൻ പറഞ്ഞു. “നേരത്തെ ഞാൻ ചെയ്തു കാര്യങ്ങൾ ആലോചിക്കുമ്പോൾ. സോറി ജിന്നു. ഞാനെന്തൊക്കെയോ ചെയ്തു പോയി. ഞാൻ എന്നെ തന്നെ മറന്നു പോയി.” കല്യാണിയുടെ മുഖം കുനിഞ്ഞു. അവൾ തുടർന്നു. “പണ്ടേ നിന്നെ എനിക്കിഷ്ടമായിരുന്നു. ശരിക്കും ഇഷ്ടമായിരുന്നു. പക്ഷെ നീ എന്നെക്കാളും ചെറുതല്ലേ. അതു കൊണ്ട് നിന്നെ എന്നിൽ നിന്നും. എന്റെ മനസ്സിൽ നിന്നും അകറ്റാൻ ശ്രമിച്ചു. എപ്പോഴും തല്ലുകൂടി.
പക്ഷെ.” കല്യാണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു “പക്ഷെ നിന്നോടുള്ള എന്റെ ഇഷ്ടം ഒട്ടും കുറഞ്ഞില്ല. കൂടിയതേ ഉള്ളൂ. ഒരുപാടൊരുപാട്. പക്ഷെ നിന്നെ മറക്കുമെന്ന് വാശി ആയിരുന്നു എനിക്ക് ക്ലാസ്സിൽ പഠിക്കുന്ന ഒരുത്തന്നെ ഞാനെന്റെ ബോയ് ഫ്രണ്ട് എന്ന് വിളിച്ചു. അവന്റെ കൂടെ ചുറ്റിക്കറങ്ങി. ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു.” കല്യാണി ഒന്ന നിർത്തി. ഞാൻ കേൾക്കുന്നതൊക്കെ സത്യമോ എന്ന് വിശ്വസിക്കാനാകാതെ ഇരുന്നു. കല്യാണി തുടർന്നു. “പക്ഷെ അവന്റെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ നിന്നെ ഓർമിച്ചു. ഈവൺ വെൻ ഹീ മെയ്ഡ് ലവ്വ ടൂ മീ ഇറ്റ് വാസ് യൂ ഇൻ മൈ മൈൻഡ്. ഒരിക്കൽ ഒരു ഇൻറിമേറ്റ അഫയറിനിടക്ക് ഞാനറിയാതെ നിന്റെ പേർ വിളിച്ചു പോയി. അവന്റെ ജീവിതത്തിൽ ഞാൻ മാത്രമായിരുന്നു. ഞാനവനെ ചതിക്കുകയാണെന്നത് അവന് സഹിക്കാനായില്ല. അതോടെ അവൻ എന്നെ ഉപേക്ഷിച്ചു. പിന്നീടൊരിക്കലും കാണാൻ കൂട്ടാക്കിയില്ല.” മൂക്കു പിഴിഞ്ഞ കല്യാണി തുടർന്നു.
“ഇത്തവണ വന്നപ്പോൾ എന്നത്തേക്കാളും ഏറെ നീ എന്റെ സ്വപ്നങ്ങളിൽ വന്നുകൊണ്ടിരുന്നു.
ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ ഞാൻ അന്തിച്ചിരുന്നു. പെണ്ണിന്റെ മനസ്സ് ഒരു വലിയ സമസ്യ തന്നെ. അത് വായിച്ചെടുക്കാൻ അസാധ്യം തന്നെ. ഞാൻ കല്യാണിയോട് ചെയ്തതോർക്കുമ്പോൾ എനിക്കവളോടുള്ള സ്നേഹവും അനുകമ്പയും കൂടി വന്നു. മുടിയിൽ തലോടി ഞാൻ കല്യാണിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തേങ്ങലുകൾ നിലക്കാഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എന്റെ കൈകളെക്കെടുത്തു. നെറ്റിയിൽ ഒരു സാന്ത്വനചുംബനം അർപ്പിച്ചു. ആ കണ്ണുനീർമുത്തുകൾ ചുണ്ടുകൾ കൊണ്ട് ഒപ്പി. കണ്ണീരിന്റെ ചാലുകൾ ഒഴുകിയ ആ കവിളിൽ തലോടിക്കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി. എന്റെ കണ്ണുകൾ അവളുടെ കണ്ണുകളോട് ഒരായിരം തവണ മാപ്പിരന്നു. എന്റെ തെറ്റുകൾക്ക് മാപ്പ തന്നെ പോലെ കല്യാണി എന്റെ ചുണ്ടിൽ ഒരു മുത്തം നൽകി. ചുംബനത്തിന് ശേഷവും അവളുടെ ചുണ്ടുകൾ എന്റെ ചൂണ്ടിനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിന്നു. അവളുടെ നിശ്വാസങ്ങൾ എന്റെ ചുണ്ടുകളിൽ പതിച്ചു. ആ കണ്ണുകൾ എന്തോ പ്രതീക്ഷിച്ചെന്ന പോലെ എന്റെ കണ്ണുകളിൽ നോക്കി.
Thudarum
ഈ kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക
Comments:
No comments!
Please sign up or log in to post a comment!