എന്റെ ഏട്ടത്തിയമ്മ ഭാഗം – 41
‘ സമ്മതിച്ചു. പക്ഷേ.. ഈ പാവോം വല്ല തെറ്റും ചെയ്തിട്ടൊണ്ടെങ്കിലോ..?..” എന്നു ഞാൻ ഒരു കാലത്തും വിശ്വസിയ്ക്കുകേല. അഥവാ ചെയ്തിട്ടൊങ്കി. അതു നിവൃത്തികേടു കൊണ്ടാരിയ്ക്കും. അതിനവളേ കുറ്റം പറയണ്ട. അതെന്തായാലും…” ഞാൻ കുറച്ചു സമയം കൂടി അവിടെ ചേട്ടന്റെ കയ്തത്തലം പിടിച്ചുകൊണ്ട് അരികിലിരുന്നു. ‘ എന്റെ മോൻ പൊയ്യോ…അല്ലേൽ ഇന്നിവിടെ കെടക്കാം. ഇരുട്ടിയില്ലേ.” ‘ വേണ്ട. ഞാൻ ഇന്നുതന്നേ ചെല്ലുന്നു പറഞ്ഞാ പോന്നേ.” ‘ എന്നാ . പൊയ്യോ. ഇനി നീയോ. നിങ്ങളു. രണ്ടു പേരുവോ ഇവിടെ വരുന്നത്. ഒരു നല്ല വാർത്തേം കൊണ്ടാരിയ്ക്കണം. മനസ്സിലായോ.” ‘ എന്നാ ഞാം പോയിട്ടു വരാം. ‘ ‘ ഞാനിത്തിരി സമാധാനായിട്ടിന്നൊന്നൊങ്ങും…’ ചേട്ടൻ മുഖം തിരിച്ചു കിടന്നു. തിരിച്ചുള്ള യാത്രയിൽ എന്റെ മനസ്സിൽ ഒരേ ഒരു ചിന്തയായിരുന്നു. എങ്ങനെ ഞങ്ങളുടെ ഇടയിലുള്ള മറ പൊളിയ്ക്കും ?’ ഏടത്തിയായിരുന്ന കാലത്ത് ചാടി പിടിച്ചാലും പ്രശ്നമല്ലായിരുന്നു. പക്ഷേ ഇന്ന് അവളെന്റെ ഭാര്യ. അതിന്റെ അന്തസ്സു ഞാൻ അവൾക്കു കൊടുക്കണ്ടേ. ഏതായാലും ചേട്ടനുമായൊന്നു തുറന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ലാഘവം, ബസ്സിലിരുന്ന് അറിയാതെ ഞാൻ പാടിപ്പോയി. ‘ എന്റെ സ്വപ്നത്തിൻ താമരപ്പൊയ്ക്കുകയിൽ വന്നിറങ്ങിയ രൂപവതീ. ‘ വന്നിറങ്ങിയതല്ല. വന്നു ചാടി വീണതാണല്ലോ. ഈ കവിത ഒന്നു മാറ്റിയെഴുതണം.
വീട്ടിലെത്തുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു. ഞാൻ കതകിൽ മുട്ടി എന്നേ കാത്തു വാതിൽക്കൽ നിന്നപോലെ ഏടത്തി, അല്ല ഗീത വാതിൽ തുറന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തു കേറി. എന്റെ മുറിയിൽ ചെന്നു. ഷർട്ടൂരുമ്പോൾ വാതിൽപ്പാളിയ്ക്കു മറന്നു നിന്ന് ഗീത ചോദിച്ചു.
‘ കുളിയ്ക്കണേൽ. വെള്ളം കോരി വെച്ചിട്ടൊണ്ട്. ചൂടാക്കണേങ്കി.” ‘ വേണ്ട. തണുപ്പു സാരല്യ.”
‘ എങ്കി. കുളിച്ചു വരുമ്പഴേയ്ക്കും ചോറെടുത്തു വെയ്ക്കാം.”
ഞാൻ കുളിച്ചു വരുമ്പോൾ എല്ലാം വിളമ്പി വെച്ചിരുന്നു. ഒന്നും മിണ്ടാതെ ഞാൻ കഴിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും ഒന്നു സംസാരിയ്ക്കാൻ എന്റെ മനസ്സു കൊതിച്ചു. പക്ഷേ ഉള്ളിൽ ഒരു മടി ഭിത്തിയിൽ ചാരി ഞാൻ കഴിയ്ക്കുന്നതും നോക്കി അതേ രീതിയിൽ ഗീതയും നിന്നു. അവസാനം ഭാഗ്യത്തിനു ഗീത ചോദിച്ചു.
‘ ഏട്ടനെങ്ങനേണ്ട…’
” അങ്ങനെ തന്നേ. ചികിൽസ തൊടങ്ങിയല്ലേ ഒള്ളൂ.” ആരെയെങ്കിലും തെരക്കിയോ..” എനിയ്ക്കു മനസ്സിലായി ഗീതയേ അന്വേഷിച്ചോ എന്നാണെന്ന് തെരക്കി. സുഖായിട്ടും സന്തോഷായിട്ടും ആണോന്ന്.
എന്നിട്ട് .നമ്മളെന്തു പറഞ്ഞു…?..’ പാത്രത്തിൽ തീർന്ന തോരൻ വിളമ്പിയിട്ടുകൊണ്ട് ഗീത ചോദിച്ചു. എന്നിട്ടെന്റെ മുഖത്തേയ്ക്ക് സാകൂതം നോക്കി എനിയ്ക്കുത്തരം മുട്ടി. കുറച്ചു നേരത്തേയ്ക്കു ഞാൻ മിണ്ടിയില്ല. എഴുന്നേറ്റു കയ്ക്കുകഴുകി തുടയ്ക്കാൻ തോർത്തു തരുമ്പോൾ ചോദിച്ചു. ‘ പറഞ്ഞു കാണും. ഇവിടന്നു പറഞ്ഞു വിടാൻ പോവുകാണെന്ന്. അവൾ പതിയേ മന്തിച്ചു. കുനിഞ്ഞ് ആ മുഖത്തേയ്ക്കു ഞാനൊന്നു നോക്കി ് ഞാനങ്ങനെ പറഞ്ഞില്ല. പിന്നേ. അങ്ങനെ പറയണന്നു തോന്നീമില്ല.” തോർത്തു തിരിച്ചു കൊടുത്തിട്ട് ഞാൻ പുറത്ത് തിണ്ണയിലേയ്ക്കിറങ്ങി അകത്ത് ശബ്ദമൊന്നും കേട്ടില്ല. ഇനി കുത്തിയിരുന്നു കരയുകയാണോ. ഞാൻ മെല്ലെ തിരിച്ചു കേറി വാതിൽക്കൽ ചെന്നു നോക്കി. എന്റെ മനസ്സിൽ ആ കാഴ്ചച്ച ആഞ്ഞിടിച്ചു. ഞാൻ കഴിച്ച പാത്രത്തിൽ ചോറും കറിയും കോരിയിട്ട് വാരി കഴിയ്ക്കുകയാണവൾ, സത്യത്തിൽ എനിയ്ക്കു സങ്കടം തോന്നി ആരോ പറഞ്ഞു കൊടുത്ത പതിവതാസങ്കല്പങ്ങളിൽ കുടുങ്ങിക്കിടന്ന് അതനുഷ്ടിച്ച സംതൃപ്തിയടയുന്ന ഒരു നാടൻ പെൺകുട്ട് ഭർത്താവിന്റെ എച്ചിലിൽ കൂട്ടിയിട്ട് കഴിയ്ക്കുന്ന ഭാര്യ. എനിയ്ക്കു സഹതാപം തോന്നി വീറും വാശിയുമായി എന്നോട് എപ്പോഴും പോരിനിറങ്ങിയിരുന്ന പണ്ടത്തേ ഏടത്തിയാണോ ഇത് എന്നു പോലും ഞാൻ സംശയിച്ചു.
അപ്പോൾ . അപ്പോൾ. ഇവർ ആരെയാണു ഭർത്താവായി കരുതിയിരുന്നത് ? എനിയ്ക്കിപ്പോൾ സംശയം. അല്ലെങ്കിൽ ഇത് അനായാസം എങ്ങനെ മാറാൻ ഈ പെണ്ണിനു കഴിഞ്ഞു ? എപ്പോഴും ആ കണ്ണുകളിൽ ഒളിച്ചിരുന്ന ആ പ്രത്യേക മന്ദസമിതം, എന്നെ കുഴക്കിയിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം, ഇതായിരുന്നോ. അപ്പോൾ അവർ ചേട്ടന്റെ ഭാര്യയായിരുന്നെങ്കിലും യഥാർത്ഥത്തിൽ ആരെയായിരുന്നു ആത്മനാഥനായി സങ്കല്പിച്ചിരുന്നത്.
ഗണേശൻ പറഞ്ഞു കേട്ടിട്ടുണ്ട്. മുജ്ജന്മങ്ങളിൽ ഇണകളായി കഴിഞ്ഞിരുന്നവർക്കാണ് പുനർജന്മങ്ങളിൽ യഥാർത്ഥ പ്രേമം ഉണ്ടാകുക എന്ന് അപ്പോൾ, ഗീത അന്ന് എന്റെ ഇണയായിരുന്നോ ? ഈ ജന്മത്തിൽ എന്റെ ഇണയാകാൻ ചേട്ടൻ ഒരു നിമിത്തം മാത്രമായിരുന്നോ ? ഉത്തരം കിട്ടാതെ ഞാൻ കുഴങ്ങി. ആ, പുല്ല. പാവം ഭക്ഷണം കഴിയ്ക്കട്ടെ. എന്നേയും കാത്ത് ഈ പാതിരാ വെളുപ്പോളം കാത്തിരുന്നതല്ലേ ചിന്തിയ്ക്കാൻ ഇനിയും സമയമുണ്ടല്ലോ. ഞാൻ വീണ്ടും തിണ്ണയിൽ വന്നിരുന്നു. ചീവീടുകളുടെ ശബ്ദം പാതിരാവിന്റെ മൗനഗീതം, ദൂരെ പാടത്തു നിന്നും തവളകളുടെ പ്രേമ സംഗീതം അതിനു താളം പകരാനായി കിണറ്റിൽ നിന്നും ഏതോ തവളയുടേ പ്രേകാ പ്രേകാ എന്ന കരച്ചിൽ ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ് മരച്ചില്ലകളേ ഉലയ്ക്കുന്നു.
‘ കെടക്കണില്യേ.?. പതുങ്ങിയ ശബ്ദം കേട്ട് ഞാൻ നോക്കി. വാതിൽപടിയിൽ ചാരി നിൽക്കുന്ന ഗീത. ഞാൻ മനോരാജ്യത്തിൽ നിന്നും ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. ‘ ഞാനും വരുന്നെടീ എന്റെ പെബ്ലേ” എന്നു മനസ്സിൽ തോന്നി. പക്ഷേ പഴയ വൈക്ലബ്യം എന്നേ വീണ്ടും പിടികൂടി വാക്കുകൾ വെളിയിൽ വന്നില്ല
ഉറങ്ങിക്കോ . ഞാൻ കെടന്നോളാം. വെളിച്ചത്തിന്റെ മറവിൽ വാതിൽക്കൽ നിന്ന ഇരുണ്ട നിഴലിനോട് ഞാൻ പറഞ്ഞു.
‘ ദൂരയാത കഴിഞ്ഞു വന്നതല്ലേ. ക്ഷീണം. കാണില്യേ.” സാരല്യ. നാളെ കടേ പോകണ്ടല്ലോ. ഒറക്കളയ്ക്കുണ്ട്. പോയി കെട്നോളൂ.” എന്റെ മുന്നിൽ കണ്ട നിഴൽ അപ്രത്യക്ഷമായി കുറേ നേരം കൂടി ഞാനവിടെ ഇരുന്നു. തണുപ്പ ഏൽക്കുന്നു എന്നായപ്പോൾ ഞാൻ അകത്തു കേറി കതകടച്ചു. ഗീതയുടെ മുറിയുടെ കതകിന്റെ രണ്ടു പാളികളും തുറന്നു കിടക്കുന്നു. വെറുതേ ഞാനൊന്നു നോക്കി ഒരു കാൽ മടക്കി ഭിത്തിയിൽ ചാരി, ഒരു കയ്ക്ക് വയറിൽ വെച്ച് കണ്ണടച്ചു കിടക്കുന്ന എന്റെ ഭാര്യ, ഗീത മുറിയിൽ നല്ല വെളിച്ചം. എന്നേയൊന്നു വിളിച്ചെങ്കിൽ എന്നു മനസ്സാശിച്ചു. ഒരു നിമിഷം ഉയർന്നു താഴുന്ന ആ മാറിടങ്ങളുടെ ചലനം നോക്കി ഞാൻ നിന്നു. പാവം ഉറങ്ങിപ്പോയി. അതും ഒരു മനുഷ്യശരീരമല്ലേ. ഞാൻ എന്റെ മുറിയിൽ പോയി കിടന്നു. യാത്രാക്ഷീണം കൊണ്ടാവും ഞാനും ഉറങ്ങിപ്പോയി
രാവിലേ കമലപ്പെങ്ങളുടെ വിളികേട്ടാണു ഞാനുണർന്നത്. ‘ ഡാ. എഴുന്നേക്കടാ. ഇന്നലേം നീ ഇവിടെയാ കെടന്നേ…?..
. ” ഓ. ഇങ്ങനൊരു പൊട്ടൻ. ഇതുങ്ങളേയൊക്കെ എന്താ ചെയ്യണ്ടേന്ന് ഈശ്വരനു മാത്രേത അറിയൂ. നീയൊരാണാണോടാ. നേരം വെളുക്കുന്നതു വരേ അവളാ കതകും തൊന്നിട്ടോണ്ടു കെടന്നിട്ട് നീ ഒന്നു പോയി നോക്കിയോടാ. മരക്കൊരങ്ങേ.” നീ പോയി വേറേ പണി നോക്കെന്റെ പെങ്ങളേ. രാവിലേ കെടന്നു ചെലയ്ക്കാതെ. വിളിച്ചൊണത്തീട്ട തൊടങ്ങി. എന്റെ കാര്യം ഞാൻ നോക്കിയ്യോളാം..” ‘ എന്നാ വാ. പല്ലുതേച്ചിട്ടു വന്നു വല്ലോം കേറ്റ്. അമ്മ നെക്കെന്തോ പണി വെച്ചിട്ടൊണ്ട്.
” അതു ഞാനേറ്റു.” അപ്പോൾ ഗീത ചട്ടിയിൽ നിന്നും കുറച്ചു കറി എന്റെ പാത്രത്തിൽ വിളമ്പി അതു കണ്ട കമലപ്പെങ്ങൾ പറഞ്ഞു. ” കണ്ടോമേ.. കെട്ട്യോനു വാളേടെ നടുമുറി തന്നേ വെളമ്പിക്കൊടുക്കുന്നേ. നമ്മക്കിനി തലേo വാലും മാത്രേത മിച്ചം കാണ്.’ ‘ ഒന്നു മിണ്ടാതിരിയെടീ.അ അവളു കൊടുക്കുന്നേലത്. അവടെ കെട്ട്യോനാ. അവളല്ലാതെ അവനു നീ കൊടുക്കുവോ.. ‘
അതു കേട്ട ഗീതയുടെ മുഖത്ത് ഒരു വല്ലാത്ത ജാള്യവും പുഞ്ചിരിയും. ഞാനും ആ മുഖത്തേണ്ണൊന്നു നോക്കി. ‘ഞാനെന്റെ കെട്ട്യോനു കൊടുക്കും” എന്ന മട്ടിൽ എന്നേ നോക്കി ഒരു ചിരി എന്റെ ഉള്ളൂം വയറും നിറഞ്ഞ മാതിരി അറിയാതെ ഞാനും പുഞ്ചിരിച്ചു പോയി ഗീത ചട്ടി മാറ്റി വെച്ചിട്ട് തിരിഞ്ഞു നിന്നു നഖം കടിച്ചു. ഓ. കണ്ടില്ലേ. ഒരു നാണം. കൊടുത്തോ കൊടുത്തോ.. ഞങ്ങളൊന്നുമറിഞ്ഞില്ലേ.” അപ്പോൾ അമ്മ എന്തിനോ വെളിയിലേയ്ക്കിറങ്ങി ആ തക്കത്തിന് പെങ്ങൾ ഓടിച്ചെന്ന് ഗീതയെ തിരിച്ചു നിർത്തി. എന്നിട്ടു പറഞ്ഞു. ‘ എന്നിട്ട് രണ്ടും കൂടെ വെവേറേ മുറീൽ പോയി കെടന്നു നെടുവീർപ്പട്.”
കാപ്പി കുടിച്ചെഴുന്നേറ്റപ്പോൾ തൂമ്പയുമായി അമ്മ റെഡി ‘ ഇന്നാ. അധികം ഹേമം എടുക്കണ്ട. മേലനങ്ങി പരിചയം ഇല്ലാത്തല്ലേ.” ” ബം. ചേനയെവിടെ. ”
‘ അതു മുറിച്ചു തരാം. നീ പോയി കുഴിയെടുക്ക്.’ ‘ അമ്മ ഇങ്ങു പോർ. അവരു രണ്ടും കൂടെ നടട്ടെ. ഏതായാലും കൃഷീം പഠിക്കേണ്ടതല്ലേ.” പെങ്ങൾ വിളിച്ചു പറഞ്ഞു.
‘ എന്നാ ഗീതമോളു വാ.. ഞാൻ മുറിച്ചു തരാം.” ഞാൻ ക്യിലിയുമുടൂത്ത് തലയിലൊരു തോർത്തും കെട്ടി കുഴിയെടുക്കാൻ തുടങ്ങി ഒരു കുട്ടയിൽ ചാരവും ചാണകവും പെങ്ങൾ കൊണ്ടു വെച്ചിട്ടു പോയി അല്പം കഴിഞ്ഞപ്പോൾ ഒരു വെള്ളമുണ്ടുടുത്ത് ബ്ലൗസുമിട്ട തലയിയൊരു തോർത്തും കെട്ടി ഗീത ഒരു കുട്ടയിൽ അടുക്കിയ ചേനക്കഷണങ്ങളുമായി എത്തി പണി നിർത്തി ആ വരവു നോക്കി നിന്ന എന്നേ നോക്കി അവൾ നാണിച്ചു പുഞ്ചിരിച്ചു. വിയർക്കാൻ തുടങ്ങിയ എന്റെ ദേഹം വീണ്ടും തണുത്തു കുളിർന്നു. ചേനക്കഷണങ്ങൾ കുനിഞ്ഞു താഴെ വെയ്ക്കുമ്പോൾ അകന്ന ബ്ലൗസിനുള്ളിൽ കൂടി രണ്ടു വലിയ വെളുത്ത ചേനത്തുണ്ടുകൾ തള്ളിവന്നു. ആദ്യമായി ആ മാറുകൾ കാണുന്നതു പോലെ എന്റെ ഉളൊന്നു തുടിച്ചു.
” ബം. ആദ്യം കാണുകാ. ഇപ്പം ഇങ്ങേരേ കണ്ടാ. ഒരു …” ‘ എങ്ങേരേ.” കുനിഞ്ഞു നിന്നു തന്നേ വീണ്ടും ചോദ്യം,
” ഈയാളിനേ.”
‘ എന്താ എനിയ്ക്കു. പേരില്ലേ.”
” ഒണ്ട്. എന്നാലും.വിളിയ്ക്കാനൊരു.. ‘
അന്നൊക്കെ. എന്നെ ശൂണ്ടിപിടിപ്പിയ്ക്കാൻ എന്റെ ചെവീലോട്ടു വിളിയ്ക്കുവാരുന്നല്ലോ. ആ പേര്.” അവൾ നിവർന്നു നിന്ന് ബ്ലൗസ് മുകളിലേയ്ക്കു വലിച്ചിട്ടു. ആ ഉത്തുംഗ മകുടങ്ങൾ ഒന്നു ഇളകി ‘ എന്റെ ഗീതക്കുട്ടീന്നോ…’
‘ ബം. അതിന്യേ.”
‘ അയ്യേ. മറ്റുള്ളോരു കേട്ടാലെന്തോ വിചാരിയ്ക്കും.” ‘ എന്തു വിചാരിയ്ക്കാനാ. താലികെട്ട്യോൻ എന്നെ പേരു വിളിയ്ക്കുന്നു അത്രന്യേ.” ഇത്രയും നേരം നാണിച്ചു കറങ്ങിക്കൊണ്ടായിരുന്നു അവൾ സംസാരിച്ചിരുന്നത്. ‘ അപ്പം. ഞാൻ പണ്ടു വിളിയ്ക്കുമ്പഴും ആ പേരിഷ്ടാരുന്നോ.?..’ ഞാൻ ചോദിച്ചു. അവളൊന്നു പരുങ്ങി പിന്നെ തിരിച്ചു ചോദിച്ചു.
‘ എന്തിനാ ഇപ്പം അറീന്നേ…?..”
‘ പറ. ഇഷ്ടാരുന്നോ. ഞാനാരോടും പറയത്തില്ല.” ” ഉള്ളിൽ. ഇച്ചിരെ.ഇഷോക്കെ ഒണ്ടാരുന്നെന്ന് കൂട്ടിയ്യോ…’ ആട്ടം കൂടി ‘ പെരുങ്കള്ളീ… എന്നിട്ടിപ്പം നാണിച്ചാടുന്നു.” അപ്പോൾ ആ ആട്ടം നിന്നു. ‘ അന്ന് ഞാൻ ഏട്ടത്തിയമ്മയല്ലാരുന്നോ. ഇഷോണ്ടേലും അതൊക്കെ മനസ്സി വെയ്ക്കാനല്ലേ പറ്റു.” ‘ എന്നിട്ടെന്നേ ഒരു മുടിഞ്ഞ നോട്ടോo.ഒളിച്ച ഒരു ചിരീo. ഭയങ്കര സാധനം തന്നാണേ…” ‘ ഓ. ഞാനത്ര ചീത്തയൊന്നുമല്ല.” സ്വരത്തിൽ ഒരു മധുരിയ്ക്കുന്ന കെറുവ്. ‘ എന്നു ഞാൻ പറഞ്ഞില്ലല്ലോ.” അപ്പോൾ പെങ്ങളുടെ വിളി കേട്ടു. ഗീത വിളികേട്ടു. അങ്ങോട്ടു ചെല്ലാൻ വേണ്ടി വിളിച്ചതായിരുന്നു.
Thudarum
Comments:
No comments!
Please sign up or log in to post a comment!