എന്റെ ഏട്ടത്തിയമ്മ ഭാഗം – 40
‘ അതു വേണ്ടാരുന്നമേ. അതിന്റെ മനസ്സും ഒന്നു തണുക്കണ്ടേ. എല്ലാത്തിനും ഒരു കാലോം നേരൊമൊക്കെ വരുമെന്നേ.” പെങ്ങൾ പറഞ്ഞു.
‘ ബാ. പറഞ്ഞു പോയില്ലേ. സാരമില്ല. പിന്നേ ഈ ഇരിക്കുന്നോനും മോശല്ല. കെട്ടിയോളല്ലേ. ഇച്ചിരെ തൊറന്നു വർത്താനം പറഞ്ഞാലെന്താ. നേരത്തേ ഏടത്തീന്നും പറഞ്ഞ് തുണിത്തുമ്പേ തൂങ്ങി നടന്നതാ. ഇപ്പം കെട്ടുകഴിഞ്ഞപ്പം അവനും ഗമയായി. ഈ പൊല്ലാപ്പിനു പോകണ്ടാരുന്നു. അതിനേ അതിന്റെ വീട്ടിലോട്ടു വിട്ടാ മതിയാരുന്നു.” അമ്മ ഒന്നു നെടുവീർപ്പിട്ടു. ‘ ഏടത്തിയേ കെട്ടിക്കൊണ്ടു വന്നപ്പം ഈ അമ്മ തന്നെയാ പറണേന്ത്. ഏടത്തി അമ്മയേപ്പോലെയാ. ബഹുമാനം വേണോന്നൊക്കെ. എന്നിട്ടിപ്പം…’ ഞാൻ പറഞ്ഞു. ശെടാ.. അതന്ന്. ഇന്നിപ്പം അവളു നിന്റെ ഭാര്യയാ. അവൻ കെട്ടൊഴിഞ്ഞു തന്നതുമാ. നീയൊക്കേ ആണല്ലേ. മനസ്സിനൊറപ്പൊണ്ടെന്നല്ലേ വിചാരിച്ചേ. പെണ്ണുങ്ങളേ കയ്ക്കകാര്യം ചെയ്യാൻ കഴിവു വേണം. ങാ. ഞാനൊന്നും പറേന്നില്ല. പറഞ്ഞാ കൂടിപ്പോകും. ‘ ‘ സാരമില്ലെന്നേ. എല്ലാം ശരിയാകും. ഞാൻ ഗീതേ ഒന്നു കാണട്ടെ.” പെങ്ങൾ അകത്തേയ്ക്കു നടന്നു. ” ഇതു വല്ലോം ആ പാവം അറിയുന്നൊണ്ടോ. ഇതുങ്ങളു. രണ്ടും ഇവിടെ സന്തോഷായിട്ടു കഴിയുകാന്നു കരുതി അവൻ സമാധാനിയ്ക്കുന്നേ..ഇവിടാണേൽ. ങ്ഹാ.. എല്ലാം വിധി. നെക്കു വല്ലോം വേണോടാ. ഇത്തിരി തോരനും കൂടെ ഇടട്ടേ. മുരിങ്ങയ്ക്കാ നല്ലതാ. നിന്റെ കെട്ട്യോളു വെച്ചതാ…’
‘ മതി…’ ഞാൻ പെട്ടെന്നെഴുന്നേറ്റു കയ്ക്കുകഴുകി എന്റെ മുറിയിലേയ്ക്കു പോകുന്ന വഴി ആ വാതിൽക്കൽ ഒന്നു നിന്നു. അകത്തു നിന്നും ഏടത്തിയുടെ കരച്ചിലും പറച്ചിലും, ‘ ഇല്ലെന്റെ കമലേ. എന്നേ ഒട്ടും ഇഷ്ടല്ല ഇപ്പം. കെട്ടു കഴിണേന്തപ്പിന്നെ. എന്റെ നേരേ നോക്കി .ഒരു വാക്കു മിണ്ടീട്ടില്ല. ഇന്നു രാവിലേ അമ്പലത്തി പോകാൻ ഞാൻ കാത്തു നിന്നിട്ട്. ആ വിലാസിനീടെ കൂടെ കളിതമാശേം പറഞ്ഞ്. ‘ ഏടത്തി വീണ്ടും കരച്ചിൽ, അതൊക്കെ തോന്നലാ എന്റെ ഗീതേ.. ഇങ്ങനൊരു സ്ഥിതിയായകൊണ്ട് രണ്ടു പേർക്കും ഒരു ചമ്മലു കാണും. അതൊക്കെ മാറുന്നേ. ഗീത. ഒന്നു തൊന്നു മിണ്ടിയാ മതി.” ‘ എങ്ങനെ വിളിക്കണോന്നു പോലും എനിയ്ക്കു തപ്പലാ. നേരത്തേ എടാ പോടാന്നു വിളിച്ച ചെവിയ്ക്കു കിഴുക്കി നടന്നിട്ടിപ്പം. പെട്ടെന്ന്.’
‘ ഗീതയ്ക്ക്. അവനേ മനസ്സിലിഷോണ്ടോ. എങ്കിപ്പിന്നെ. ഒരു പൾ്നോല്യ. സന്തോഷായിട്ടങ്ങു പെരുമാറുക. എന്നായാലും മാറണ്ടതല്ലേ നിങ്ങള്…” ” എനിയ്ക്കിഷ്ടക്കൊറവൊന്നുല്യ. എനിയ്ക്കുറിയാവുന്ന ആളുമല്ലേ. പിന്നെ വിധിയായിട്ടെനിയ്ക്കു കിട്ടിയതും. എങ്കിലും ഞാനൊരു പെണ്ണല്ലേ.
എനിക്കറിയാം. പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്ന ആളാ ഏട്ടൻ. അതോണ്ടാ. ഞാനീ തീരുമാനം എടുത്തേ.. പിന്നെ എന്റെ അഛനും അമ്മയ്ക്കും കൂടുതൽ വൈഷമം ഞാനായിട്ട്.”
ചേട്ടനേ എനിയ്ക്കും അറിയാം. അതൊരു സാധനം തന്ന്യാ. പോട്ടെ. ഇനി ഗീത വാസുട്ടനോടു കേറി മുട്ടണം. പണ്ട് അവനോട് എങ്ങനെ കിന്നരിച്ചോ. അങ്ങനെ തന്നേ വേണം. അവൻ പുതു മണവാളനല്യോ. അതും ഓർക്കാപ്പൊറത്ത് ഒരു ഭാര്യേ കിട്ടിയപ്പം . അവനു വിഴുങ്ങാനിത്തിരി ചമ്മലു കാണും.’ ‘ എന്നാലും എന്റെ കമലേ. നമ്മളു പെണ്ണുങ്ങളെങ്ങന്യാ. കേറി അങ്ങോട്ട്.” ‘ ഒാ. അതൊക്കെ.. ഞാൻ പറഞ്ഞു തരണോ. ആവശ്യക്കാരനു വേണേ ഔചിത്യം മറക്കാന്നാ … ” ് ഞാൻ നോക്കാം. പറ്റീല്ലേ. ഞാനീ ബന്ധം ഒഴിഞ്ഞിട്ട. വല്ല ശിവഗിരീലും പോകും.” ‘ ഓ. അത്രേതത്തിന്റെ ആവശ്യം ഒന്നും ഇപ്പഴല്ല. നമക്ക് വല്ലോം കഴിയ്ക്കാം.
കട്ടിൽ ഉലയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ നടന്ന് എന്റെ മുറിയിൽ കേറി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. ഞാനുദ്ദേശിച്ച മാതിരിയല്ല അവരുടെ മനസ്സ്, അവർ എന്നേ ഉൾക്കൊള്ളാൻ തയാറായി നിൽക്കുന്നു. എന്നാലതൊട്ടു നേരേ പറയാനോ പ്രവർത്തിക്കാനോ വയ്യ. എനിയ്ക്കും അതു തന്നേ ഞങ്ങൾക്കിടയിൽ ഒരു നേരിയ, ബലമുള്ള മറ നിൽക്കുന്നു. ആരത് ആദ്യം തകർക്കും. അതാണിവിടുത്തേ പ്രശ്നം യാതൊരു തടസ്സവുമില്ലാതെ അവർ എനിയ്ക്കു താംബൂലമൊരുക്കാൻ കാത്തു നിൽക്കുന്നു. അതു സ്വീകരിയ്ക്കാൻ എന്റെ മനസ്സിനു സമ്മതവും. എങ്കിലും, ഈ യാഥാർത്ഥ്യം മനസ്സിലോട്ടു കേറുന്നില്ല. അപ്പോളെന്റെ മനസ്സാക്ഷി ചോദിച്ചു. ” ഈ വീട്ടിൽ അവർ കാലെടുത്തു കുത്തിയപ്പോൾ മുതൽ നീ അവളേ മോഹിച്ചു. അവളുടെ എല്ലാ രഹസ്യങ്ങളിലും നീ കയ്യിട്ടു.
സൗകര്യം കിട്ടിയപ്പോൾ അവളേ, നീ ഭോഗിച്ചു സുഖിച്ചു. എന്നിട്ടിപ്പോൾ കയ്യിൽ കിട്ടിയപ്പോൾ നിനക്ക് ബുദ്ധിമുട്ട്. ചതിയനാ നീ. ചതിയൻ,” ‘ എന്റെ മനസ്സേ.. അണ്ടിയൊറച്ച ഒരാണിന് ഏതു നല്ല നല്ല പെണ്ണിനേക്കണ്ടാലും ഒരു മോഹം ഉണ്ടാകും. അതു കഴിയുമ്പo.” ‘ നില്ല നില്ല. അങ്ങനങ്ങു പറഞ്ഞൊഴിയാതെ. ഇത്തിരി കൂടി നീ ഉള്ളിലോട്ടു വാ.. ഇവളെന്റെ ഭാര്യയായിരുന്നെങ്കിൽ എന്നു മോഹിച്ച് നീ അവളുടെ സൗന്ദര്യവും. ശരീര വടിവും. പിന്നെ ആ മന്ദഹാസവും ഒക്കെ സൂക്ഷിയ്ക്കാൻ എന്നേ ഏൽപ്പിച്ചില്ലേ. ആരും അറിയരുതെന്ന് പറഞ്ഞ്. എന്നിട്ട് അതു സാധിച്ചു കഴിഞ്ഞപ്പോൾ ചുമ്മാ അങ്ങൊഴിയാമെന്നോ. വിടത്തില്ല നിന്നേ ഞാൻ…” അയൊ. അതൊക്കെ നേരു തന്നേ. സമ്മതിച്ചു. വിട്..എന്നേ. വിട്.. എന്നിട്ടു നീ നിന്റെ പാട്ടിനു പോ.പോ.പോകാൻ…” ‘ എന്താടാ . നീ പിച്ചും പേയും പറയുന്നോ. മുറീലോട്ടു വരുന്നേനു മുമ്പേ. പോകാമ്പറയുകാ. എന്തു പററി നെക്ക്. പൊയി മൊഖം കഴുക.” അപ്പോൾ അങ്ങോട്ടു കടന്നു വന്ന പെങ്ങൾ ചോദിച്ചു. ഞാൻ അയ്യടാ എന്നായി ‘ പെങ്ങളേ.. എനിയ്ക്കു ചേട്ടനേ ഒന്നു കാണണം. ഇപ്പൊ തന്നേ പോകുകാ…’ ഞാൻ പറഞ്ഞു. ” ഇതെന്തു കൂത്താ.. പെട്ടെന്ന്.” പെങ്ങൾ അന്ധാളിച്ചു. ‘ ബാ .കൂത്തു തന്നേ.” ഞാൻ മുണ്ടും ഷർട്ടും വേഗം മാറി. ‘ അമേ, ഇങ്ങോട്ടു വന്നേ.. ദേ.. ഈ വാസുട്ടൻ.’ അമ്മയും ഏടത്തിയും വാതിൽക്കലെത്തി
‘ എന്തൊടീ.എന്തു പററീ.?..’
” ദേ, വാസൂട്ടൻ ചേട്ടനേക്കാണാൻ പോകുവാന്ന് .ഇപ്പത്തന്നേ.” നേരാണോടാ…?..’ വിശ്വാസം വരാത്ത പോലെ അമ്മ ചോദിച്ചു. ങാ. പോകുവാ…’
‘ എട്ടാ.
‘ എന്നാ ഗീതേം കൂടെ…’
അമ്മ ചോദിച്ചു.
‘ ആരും വേണ്ട. ” പിന്നെ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒരുങ്ങി മുറ്റത്തേക്കിറങ്ങിയപ്പോൾ ഏടത്തി കുടയും ചേട്ടൻ ടോർച്ചും മററു ചില്ലറ സാധനങ്ങൾ സൂക്ഷിയ്ക്കുന്ന ബാഗും അമ്മയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
‘ സൂക്ഷിച്ചും നോക്കീം പോണന്നു പറ അമേ.”
‘ കേട്ടോടാ. അവളു പറഞ്ഞത്.’
ഞാൻ ബാഗും കുടയും വാങ്ങി ഇറങ്ങി നടന്നു. ഇപ്പോൾ പോയാൽ ഇരുട്ടുന്നതിനു മുമ്പ് ആശുപ്രതിയിലെത്താം. തിരിച്ചുള്ള യാത്ര അപ്പോഴത്തേ സൗകര്യം പോലെ ആശുപ്രതിയിൽ ചെന്നപ്പോൾ നേരം വൈകി ചേട്ടനു ചികിൽസ തുടങ്ങാനുള്ള സമയമായി പിന്നെ തിരുമ്മൽ കഴിയുന്നതു വരേ കാത്തിരിയ്യേണ്ടി വന്നു. കുഴമ്പിന്റേയും എണ്ണയുടേയും മണമുള്ള ആ മുറിയിൽ വേറേ രണ്ടു പേർ കൂടിയുണ്ട്. ‘ അനിയനാ..? ചേട്ടൻ അവർക്കെന്നേ പരിചയപ്പെടുത്തി
‘ നിന്നേ ഞാൻ പ്രതീക്ഷിച്ചിരുന്നു.”
‘ അതെന്താ…’ ഞാൻ ചോദിച്ചു.
” അങ്ങനെയൊരു കുടുക്കിൽ നിന്നേ വിട്ടിട്ടല്ലേ. ഞാനോടിപ്പോന്നത്.” ഞാൻ മിണ്ടിയില്ല. ചേട്ടൻ എന്നേക്കാളും ചിന്താശക്തിയുണ്ടെന്നു മനസ്സിലായി. പക്ഷേ അര് ഏടത്തിയുടെ കാര്യത്തിലായിരുന്നെങ്കിൽ ചരിത്രം ഇങ്ങനെ ആകത്തില്ലായിരുന്നു. ് പറ. എന്താ നിന്റെ പ്രശ്നം…?.. നെനക്ക് ആകെ ഒരു പരവേശം പോലെ.’ ‘ അത്. ചേട്ടാ. എനിയ്ക്ക്…” ് പറണേന്താടാ. ഞാനിപ്പം ചേട്ടനല്ല. നിന്റെ കൂട്ടുകാരൻ . ഗണേശനെന്നു വിചാരിച്ചു പറണേന്താ…’
‘ ഞാൻ … ഏടത്തിയേ നോക്കുമ്പം . ചേട്ടനേ ഓർക്കും. പിന്നെ എനിയ്ക്ക്…” മനസ്സിലായി. ആദ്യമേ തന്നേ ഒരു കാര്യം തീർത്തു പറയാം. എന്നോടു നീ ഒരു കാരുണ്യോം കാണിക്കണ്ട. കാണിച്ചാ എല്ലാം പാളും. ‘ ‘ ഞാൻ ഒന്നു ചോദിച്ചാ.. എന്റെ ചേട്ടൻ സത്യം പറയുവോ..?..” നീ ചോദിക്ലെടാ.. മനസ്സു തൊറന്നു ചോദിയ്ക്ക്.” ” ഇപ്പം. ചേട്ടൻ. എല്ലാം സുഖമായിട്ടു തിരിച്ച് വന്നുന്ന് വിചാരിയ്ക്ക്. ഒരു… അഞ്ചാറു മാസം കഴീമ്പം. അന്നേരം. ഞാൻ ഏടത്തിയേ.. ചേട്ടൻ എന്നേ ഏൽപ്പിച്ച മാതിരി തിരിച്ചു തന്നൊ…’ ” ഹി..ഹി..ഹി.. ‘ ചേട്ടൻ ചിരിച്ചു. ” അപ്പം ഭാവീം. ഞാനുമാ. നെന്റെ ഇപ്പഴത്തേ പ്രശ്നം. എന്നാ നീ കേട്ടോ. അവളേ നിന്റെ കയ്യിലോട്ട് തരുമ്പം. ഞാൻ എല്ലാ അവകാശോം. വെച്ചൊഴിഞ്ഞതാ. അതിനൊത്തിരി കാരണങ്ങളൊണ്ട്. നിയ വെള്ളമിണ്ടെടുത്തേ…”
ഞാൻ വെള്ളമെടുത്ത് ചൂണ്ടിൽ പിടിപ്പിച്ച് കൊടുത്തു.
‘ എന്നിട്ടാണോ ചേട്ടനിങ്ങിനെ കെടക്കണേ…?’ അതെന്റെ നടപടി ദോഷത്തിന്റെ ശിക്ഷ. അല്ലാതെ അവളേ പറഞ്ഞിട്ടെന്താ. അവളേ കെട്ടിയേപ്പിന്നെ കച്ചോടമൊക്കെ നല്ല ഉഷാറി വന്നതാ.. എന്തിനാ അധികം പറെന്നേ. നീ തന്നെ ഏതാണ്ട് കഴിഞ്ഞദിവസം തൊടങ്ങീല്ലേ. അവടെ കഴുത്തേ നീ താലി വെച്ചപ്പം തന്നേ. കണ്ടോ. അതിന്റെ ഫലം. പാവാ .അവള.’
Thudarum
Comments:
No comments!
Please sign up or log in to post a comment!