മായികലോകം 11

ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. ഒരുപാട് വൈകി എന്നറിയാം.

പല പ്രാവശ്യം എഴുതാന്‍ ആയി ഇരുന്നതാണ്.. അപ്പോഴൊക്കെ ഓരോരോ ദുരന്തങ്ങള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വരുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ recover ആയി വരുന്നു. ജീവനോടെ ഉണ്ടെങ്കില്‍ എന്തായാലും എഴുതിത്തുടങ്ങിയത് മുഴുവനാക്കിയിട്ടേ ഞാനിവിടുന്നു പോകൂ.  പേജുകള്‍ കുറവാണെന്നറിയാം. എഴുതിയിടത്തോളം അയക്കുന്നു. ഇനി ഇതുപോലെ വൈകില്ല എന്നൊരുറപ്പ് മാത്രം തരുന്നു. ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഈ കഥ അവസാനിക്കും.  കഥ വായിക്കാത്തവര്രും മറന്നു പോയവരും ആദ്യഭാഗം മുതല്‍ വായിക്കുക.  കഥയിലേക്ക്..

=====================

റൂം വെക്കേറ്റ് ചെയ്തു മായയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

രാജേഷ് മായയുടെ കഴുത്തില്‍ കെട്ടിയ താലി വലിയൊരു പ്രശ്നമായി. ഈ താലിയും കൊണ്ട് മായയ്ക്ക് വീട്ടില്‍ കയറിചെല്ലാന്‍ പറ്റില്ലല്ലോ. അവസാനം അത് ഊരി കയ്യില്‍ വെച്ചോളൂ എന്നു രാജേഷ് പറഞ്ഞു. പക്ഷേ കെട്ടിയ താലി അഴിച്ചു മാറ്റുക എന്നത് ആ ബന്ധം ഒഴിവാകുന്നതിന് തുല്യമല്ലേ എന്നു മായ പറഞ്ഞപ്പോള്‍ അതിലൊന്നും ഒരു കാര്യവുമില്ല എന്നു പറഞ്ഞു രാജേഷ് മായയെ സമാധാനിപ്പിച്ചു. വിഷമത്തോടെ ആണെങ്കിലും രാജേഷ് കെട്ടിയ താലി മായ ഊരി അവന്‍റെ കയ്യില്‍ തന്നെ കൊടുത്തു. മായയുടെ കയ്യില്‍ വച്ചാല്‍ അബദ്ധത്തില്‍ എങ്ങാനും വീട്ടുകാര്‍ കണ്ടാലോ എന്നു പേടിച്ചാണ് താലി രാജേഷിന്‍റെ കയ്യില്‍ കൊടുത്തത്.

വീട്ടിലെത്തിയ മായ കണ്ടത് താന്‍ വരുന്നതും കാത്തിരിക്കുന്ന അനിയത്തിയെയും അമ്മയെയും ആണ്.

“അപ്പോ ഇതായിരുന്നല്ലേ വരുന്ന കല്യാണലോചനകള്‍ എല്ലാം മുടക്കിയത്?” വീട്ടിലെത്തിയ ഉടനെ അമ്മ അവളോടു ചോദിച്ചു.

മായയുടെ വയറൊന്ന് കാളി.

ദൈവമേ കല്യാണം  കഴിഞ്ഞത്  വീട്ടിൽ  അറിഞ്ഞോ ?

“എന്ത് ?”  അമ്മയോട്  മറുചോദ്യം  എറിഞ്ഞു  അവൾ.

“നീരജ്.  നീരജ്.” എന്നു  പാട്ടു  പാടുന്ന രീതിയില് അനിയത്തി മായയുടെ ചെവിയില്‍ വന്നു മന്ത്രിച്ചു അവള്‍ക്കു ചുറ്റും വലം വച്ചു നടന്നു.

“നീരജോ? അതാരാ?” ഒന്നും അറിയാത്ത പോലെ മായ ചോദിച്ചു.

“അയ്യോ.. ഒന്നും അറിയാത്ത പെണ്ണ്. എന്‍റെ കയ്യീന്നു നല്ല കിട്ടും” അമ്മ പറഞ്ഞു.

അപ്പൊ കല്യാണം അറിഞ്ഞിട്ടില്ല.. ഇനി നീരജുമായി ഉള്ള ബന്ധം അറിഞ്ഞു കാണുമോ?

“എന്താ അമ്മ ഈ പറയുന്നത്? എനിക്കൊന്നും മനസിലാകുന്നില്ല”

“ചേച്ചീന്‍റെ സീനിയര്‍ ചേട്ടന്‍ ഇല്ലേ? നീരജ്? ആ ചേട്ടന്‍ ചേച്ചിയെ കെട്ടിച്ചു തരുമോ എന്നു ചോദിച്ചു അമ്മയെയും കൂട്ടി വന്നു.



മായ ഒന്നു കിടുങ്ങി.

“നിങ്ങള്‍ ലവ്വാ?”

“ഒന്നു പോടീ അവിടുന്നു”

“ആ ചേട്ടന്‍ പറഞ്ഞല്ലോ നിങ്ങള്‍ തമ്മില്‍ ലവ്വ് ആണെന്ന്. അമ്പടി കള്ളിചേച്ചി. കണ്ണടച്ചു പാല്‍ കുടിച്ചാല്‍ ആരും അറിയില്ല എന്നാ വിചാരം അല്ലേ?”

“നീയൊന്നു പോയേ”

അതും പറഞ്ഞു മായ റൂമിലേക്ക് പോയി.

എന്താ ഇവിടെ സംഭവിച്ചത് എന്നു ആരോടും ചോദിക്കാന്‍ വയ്യ. ചോദിച്ചാല്‍ ഞാന്‍ നാറും. ചോദിച്ചില്ലെങ്കിലും പ്രശ്നമല്ലേ? അനിയത്തിയോട് സോപ്പ് ഇട്ടു ചോദിച്ചു നോക്കാം.

ഡ്രസ് മാറുന്നതിനിടയില്‍ അനിയത്തി റൂമിലേക്ക് വന്നു കയറി.

“കുറേ കാലമായോ ചേച്ചീ തുടങ്ങിയിട്ടു?”

“എന്തു”

“ലബ്ബ്”

“പോടീ”

“എനിക്കിഷ്ടായി”

“എന്ത്”

“ആ ചേട്ടനെ. എനിക്കു മാത്രല്ല.. എല്ലാര്‍ക്കും ഇഷ്ടായി”

“ആണോ?”

“അതെ ചേച്ചീ. നല്ല ചേട്ടന്‍. ചേച്ചിക്ക് നല്ല മാച്ചാ.”

“അവര് വന്നിട്ടെന്താ പറഞ്ഞേ?”

“ചേട്ടന് ചേച്ചീനെ ഇഷ്ടമാണെന്നും ചേച്ചിക്കും ചേട്ടനെ ഇഷ്ടമാണെന്നും പറഞ്ഞു.”

“ആര് പറഞ്ഞു?”

“നീരജ് ചേട്ടന്‍റെ അമ്മ.”

“ഓഹ്”

“ആ ചേട്ടന് അച്ഛനില്ലല്ലേ”

“ഇല്ല”

“ചേച്ചി പുളിങ്കൊമ്പില്‍ തന്നെ ആണ് കയറിപ്പിടിച്ചതല്ലേ.  സമ്മതിച്ചിരിക്കുന്നു.”

“നീയെന്താ അങ്ങിനെ പറഞ്ഞേ?”

“അച്ഛനും അമ്മയും പറയുന്നതു കേട്ടു. നമുക്കൊക്കെ സ്വപ്നം കാണാന്‍ പോലും കഴിയാത്ത ബന്ധം ആണ് എന്നു.”

എന്താ പറയേണ്ടതെന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും അനിയത്തി റൂമില്‍ നിന്നും പോയി.

ഇതിപ്പോ മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയല്ലോ.

രാജേഷേട്ടനോട് വിളിച്ച് പറയണ്ടേ. എന്താ പറയുക? തന്നെ വേണ്ടെന്ന് വച്ച നീരജ് വീണ്ടും തന്നെ തേടി വന്നിരിക്കുന്നു എന്നോ. താന്‍ ജീവന് തുല്യം സ്നേഹിച്ച നീരജ്.

പക്ഷേ ഞാനിന്ന് ഒരു ഭാര്യയാണ്. രാജേഷേട്ടന്‍റെ ഭാര്യ. കൊട്ടും കുരവയുമൊന്നും ഉണ്ടായില്ലെങ്കിലും തന്റെ കഴുത്തില്‍ മിന്നുകെട്ടിയതല്ലേ?

ഇനി എന്‍റെ ജീവിതത്തില്‍ എന്തുണ്ടായാലും രാജേഷേട്ടന്‍ അറിയണം.

പക്ഷേ കെട്ടിയ താലി അന്ന് തന്നെ അഴിച്ചു മാറ്റേണ്ട അവസ്ഥ അല്ലേ തനിക്കുണ്ടായത്.

തന്‍റെ കഴുത്തില്‍ കെട്ടിയ താലി രാജേഷേട്ടന്‍റെ കയ്യില്‍ തന്നെ അഴിച്ചു കൊടുത്തിട്ടല്ലേ ഞാന്‍ വീട്ടിലെത്തിയത്. കെട്ടിയ താലി അഴിക്കുക എന്നു വച്ചാല്‍ ഡൈവോര്‍സ് ചെയ്യുക എന്നല്ലേ.
അപ്പോ ശരിക്കും ഇപ്പോ ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ ആണോ?

ആണ്.. ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ തന്നെ ആണ്. ഇനി ഞാന്‍ എന്തു തീരുമാനം എടുക്കുന്നുണ്ടെങ്കിലും അത് രാജേഷേട്ടനോട് ചോദിച്ചിട്ടായിരിക്കണം.

എന്തായാലും രാജേഷേട്ടന്‍ അറിയണം.

രാജേഷിനെ വിളിക്കാന്‍ വേണ്ടി അവള്‍ ഫോണ്‍ കയ്യില്‍ എടുത്തതും അനിയത്തി അച്ഛന്റെ ഫോണുമായി മായയുടെ അരികിലെത്തി.

“ചേച്ചിക്കൊരു ഫോണുണ്ട്”

“ആരാ”

“ചേച്ചീടെ കെട്ടിയോന്‍”

അതും പറഞ്ഞു അവള്‍ ഫോണ്‍ മായയുടെ കയ്യില്‍ കൊടുത്തു വാതിലിന്‍റെ കതക് മെല്ലെ ചാരിയിട്ടു റൂമിന് പുറത്തേക്ക് പോയി.

“ഹലോ”

“ഹലോ”

“ആരാണെന്ന് മനസിലായോ?

“ഉം”

“സന്തോഷമായില്ലേ”

എന്തുപറയണം എന്നു ആലോചിച്ചു മായ നിന്നു. ഒരുപക്ഷേ രാജേഷേട്ടന്‍ തന്‍റെ കഴുത്തില്‍ മിന്നു കെട്ടിയില്ലെങ്കില്‍ തുളിച്ചടിയേനെ. ഇതിപ്പോ…

“നമ്മള്‍ പണ്ട് സ്വപ്നം കണ്ട ദിവസങ്ങള്‍ അടുത്തു വരുന്നു. ഓര്‍മയുണ്ടോ പറഞ്ഞത്”

“ഉം”

“വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നമ്മള്‍ ഒന്നാകണം എന്നായിരുന്നില്ലേ നിന്റെയും ആഗ്രഹം”

“ഉം”

“നാളെയോന്നു കാണാന്‍ പറ്റുമോ? എത്രനാളായെടോ കണ്ടിട്ട്?

“അത് പിന്നെ”

“എന്തു വിചാരിക്കും എന്നു കരുതി വിഷമിക്കേണ്ട. അച്ഛനോട് പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട്.”

“എന്നാലും”

“ഒരു എന്നാലുമില്ല. നാളെ രാവിലെ ബസ്സ്റ്റോപ്പിനടുത്ത് ഞാന്നുണ്ടാകും”

മായ ഒന്നും മിണ്ടിയില്ല.

“എന്താടോ. എന്തെങ്കിലും ഒന്നു പറ”

“എനിക്കറിയില്ല”

“എന്തേ ഒരു സന്തോഷമില്ലായ്മ പോലെ”

“ഒന്നൂല”

“അടുത്താരെങ്കിലുമുണ്ടോ? അതുകൊണ്ടാണോ?”

മായ യാന്ത്രികമായി മൂളി.

“അപ്പോ നാളെ കാണാട്ടോ. ലവ് യൂ ഡിയര്‍”

“ഉം”

നാളെ നീരജിന്‍റെ കൂടെ പോകണോ. നാളെ പോയിട്ടു കാര്യങ്ങള്‍ എല്ലാം നേരിട്ടു അവനോടു പറഞ്ഞു മനസിലാക്കണം. അതല്ലേ നല്ലത്. രാജേഷേട്ടനോട് പറഞ്ഞാല്‍ ഏട്ടന് വിഷമമാകും.

വെറുതെ എന്തിനാ രാജേഷേട്ടനെ വിഷമിപ്പിക്കുന്നത്?

എന്തായാലും അവനോടു കാര്യങ്ങള്‍ പറയും. അവനു കാര്യങ്ങള്‍ മനസിലാകും. അപ്പോ പിന്നെ രാജേഷേട്ടനോട് പറയേണ്ട കാര്യമില്ലല്ലോ.

പക്ഷേ പറയാതെ പോകുന്നത് എട്ടനെ ചതിക്കുന്നതല്ലേ. പക്ഷേ ഏട്ടനോട് പറഞ്ഞാലും പൊയ്ക്കൊ എന്നെ പറയൂ. ഞാന്‍ പോകുന്നില്ല എന്നു പറഞ്ഞാലും നിര്‍ബന്ധിച്ചു പറഞ്ഞു വിടും.
അപ്പോ പിന്നെ പറയാതിരിക്കുന്നത് തന്നെ ആണ് നല്ലത്.

അത് മതി. എട്ടനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കേണ്ട.

പിറ്റേദിവസം.

രാജേഷിന് ഗുഡ് മോര്‍ണിംഗ് മെസേജിന് മറുപടി കൊടുത്ത ശേഷം കുളിച്ചു റെഡി ആയി.

സാധാരണ ഓഫീസില്‍ പോകുന്നത് പോലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി.

വെള്ളയില്‍ ഇളംപച്ച നിറത്തിലുള്ള ഡിസൈന്‍ ഉള്ള ടോപ്പും അതിനു ചേരുന്ന ഇളംപച്ച ലെഗ്ഗിന്സുമായിരുന്നു അവളുടെ വേഷം.

ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്നും അനിയത്തിയുടെ വിളി.

“ചേച്ചീ.. കല്യാണത്തിന് മുന്പെ വല്ലാതെ കറങ്ങി നടക്കുകയൊന്നും വേണ്ടാട്ടോ”

“പോടീ”

അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ നീരജിനെ വിളിച്ചു. തന്‍റെ വിളി കാത്തിരിക്കുകയാണെന്ന് തോന്നുന്ന വിധം ആദ്യത്തെ റിങ്ങ് ചെയ്തപ്പോള്‍ തന്നെ നീരജ് ഫോണ്‍ എടുത്തു.

“ഹലോ”

“ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍”

“എവിടെയാ?”

“ഞാനിവിടെ ബസ് സ്റ്റോപ്പിന് തൊട്ടു മുന്നില്‍ തന്നെ ഉണ്ട്.”

“ഞാന്‍ എത്താറായി”

നീരജിനെ കണ്ടിട്ടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കണം എന്നിട്ട് വേഗം വരണം. മായ മനസിലുറപ്പിച്ചു.

ബസ് സ്റ്റോപ്പില്‍ എത്തിയിട്ടു അവള്‍ ചുറ്റും നോക്കി.. അവിടെയൊന്നും നീരജിനെ കണ്ടില്ല.

നീരജിനെ കാണാത്തത് കൊണ്ട് വീണ്ടും അവള്‍ ഫോണ്‍ എടുത്തു വിളിച്ചു.

“എവിടെ”

“ഞാനിവിടെ തന്നെ ഉണ്ട്. തിരിഞ്ഞു നോക്ക്”

അവള്‍ തിരിഞ്ഞു നോക്കി. അവിടെയൊന്നും ആരെയും കാണുന്നില്ല.

“എവിടെ? ഞാന്‍ കാണുന്നില്ലല്ലോ?”

“നേരെ നോക്കൂ.. അവിടെ ഒരു പുതിയ സ്വിഫ്റ്റ് കാര്‍ കാണുന്നില്ലേ? അതിനകത്തുണ്ട്.”

അവള്‍ നോക്കിയപ്പോള്‍ പുതിയ  ടെംപററി റജിസ്ട്രേഷന്‍ ഉള്ള ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.

“കണ്ടോ?”

“ആ.. കണ്ടു”

“ഇങ്ങോട്ട് വാ”

“ശരി”

അവള്‍ ഫോണ്‍ കട്ട് ചെയ്തു കാറിനടുത്തേക്ക് നടന്നു.

മായ അടുത്തെത്തിയതും നീരജ് മുന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തു.

അവള്‍ കാറില്‍ കയറി ഡോര്‍ അടച്ചു.

നീരജ് അവളെ നോക്കി ചിരിച്ചു. തിരിച്ചു മായയും.

“കുറെ നേരമായൊ വന്നിട്ട്?”

“എയ് ഇല്ല. ഏകദേശം ഒരു മണിക്കൂര്‍ മാത്രം.”

“അയ്യോ. എന്നിട്ടെന്തേ വിളിക്കാതിരുന്നേ”

“ഞാന്‍ നേരത്തെ വന്നു എന്നെ ഉള്ളൂ. അത് കാര്യമാക്കേണ്ട”

“ഇത് നിന്‍റെ വണ്ടിയാണോ?”

“അല്ല”

“പിന്നെ?”

“നമ്മുടെ”

മായ ഒന്നും മിണ്ടിയില്ല.


“പോകാം”

“എങ്ങോട്ടാ”

“ഇന്ന് മുഴുവന്‍ നമുക്കിങ്ങനെ കറങ്ങാം അത് കഴിഞ്ഞു ഒരു സര്‍പ്രൈസ് കൂടിയുണ്ട്.”

അതും പറഞ്ഞു നീരജ് വണ്ടി എടുത്തു.

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നീരജ് കൈ നീട്ടി മായയുടെ കയ്യില്‍ പിടിച്ചു.

പിന്നെ അവളുടെ കൈ വലിച്ചു കയ്യില്‍ ഒരു ഉമ്മ കൊടുത്തു.

“നമ്മുടെ സ്വപ്നങ്ങള്‍ യാദാര്‍ത്യമാകാന്‍ പോകുന്നു. എത്ര നാളത്തെ ആഗ്രഹമായിരുണെന്നറിയോ.”

“ഇതെപ്പോ പുതിയ വണ്ടി വാങ്ങിയത്?”

“ഇന്നലെ കിട്ടിയാതെ ഉള്ളൂ”

“ഭയങ്കര സര്‍പ്രൈസ് ആയിപ്പോയി”

അവന്‍ ചിരിച്ചു.

നീരജിന്‍റെ കൂടെ ഇരുന്നപ്പോഴേക്കും മായയുടെ മനസ് രാജേഷിനെ വിട്ടു നീരജിന്‍റെ കൂടെ മാത്രമായി. കാരണം അത്രമാത്രം ആയിരുന്നു അവര്‍ തമ്മിലുള്ള സ്നേഹം.

“നീ ഒന്നു കൊഴുത്തിട്ടുണ്ടല്ലോ. മുലയൊക്കെ നല്ല തെറിച്ചു നില്ക്കുന്നു”

അതും പറഞ്ഞു അവന്‍ ഇടംകൈ കൊണ്ട് അവളുടെ മുലകളില്‍ തഴുകി.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!