ഫിലിപ്പോസിന്റെ കഥ ഭാഗം – 3

എത്ര നേരം അങ്ങിനെ കിടന്ന മയങ്ങിയെന്ന് എനിക്കറിയില്ല. കുറെ നേരം കഴിഞ്ഞ ഇസ്മയിൽ വന്ന തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.

 

“ങ്ങിഹ്!..ഹും..നൂറാൻ, ഞാൻ ഒന്ന് ഉറങ്ങട്ടെ നമുക്ക് പിന്നെ പണ്ണാം.“ ഞാൻ ഉറക്കത്തിൽ പിച്ചു പേയും പറഞ്ഞു. “അയെടാ! ഓന്റെ ഒരു പുതി, ടാ! മൈരെ എണീക്കെടാ സുവറെ! നേരം കൊറെ ആയി, അനക്ക് വീട്ടി പോണ്ടെ? ഇസ്മയിൽ എന്നെ ഉണർത്താൻ സ്രമിച്ചു. ഞാൻ മനസ്സില്ലാ മനസ്സോടെ ഉണർന്നു.

 

“അവരൊക്കെ പോയോ? ഞാൻ കണ്ണ, തിരുമ്മി കൊണ്ട് ചോദിച്ചു. “പോയി പോയി? ഇസ്മയിൽ പറഞ്ഞു.

“എത്രയായി? ഞാൻ ചോദിച്ചു. “ഓ! ഇജ് ചോദിക്കണ് കേട്ടാ തോന്നും ഇപ്പൊ പേർസ്സ് തൊറന്ന് കായി തരൂന്ന്, ഒന്ന് പോടാ” ഇസ്മയിലിന്റെ വാക്കുകളിൽ അൽപം മുഷിവുള്ളതു പോലെ തോന്നി എനിക്ക്.

 

കായി!..ഹും.. ഇവനൊക്കെ എന്തറിയാം പണത്തെ പറ്റി, അപ്പന് ബിസ്സിനസ്സ ഉണ്ടായിരുന്ന നാളുകളിൽ, പുത്തൻ കാവസ്സാക്കി എലിമിനേറ്ററിൽ, ടെർമിനേറ്ററിന്റെ ഗ്ലാസ്സും ജാക്കറ്റും ജീൻസ്സുമിട്ട്, പേർസ്സിൽ 500ഇന്റെ കെട്ടുമായി, കോട്ടയം നഗരത്തിലുടെ പാറി പറന്നു നടന്നിരുന്ന എന്റെ മുഖത്തു നോക്കി കാശിനെ പറ്റി പറയുന്നോ ഇവൻ. ‘എടാ പുള്ളൂന്താൻ ഇസ്മയിന്റെ, ട്രാ ഞാനാടാ ഒറിജിനൽ രാജാവിന്റെ മകൻ, പക്ഷെ ഇപ്പോൾ കിരീടവും ചെങ്കോലും എന്റെ അപ്പന നഷ്ടപ്പെട്ടു, അതു കൊണ്ട് എനിക്കീ ഗതിയായി, പക്ഷെ ഒരിക്കൽ എന്റെ ദിവസം വരും, അന്ന് ഞാൻ നിനക്ക് ഈ ദുബായിലെ ഏറ്റവും മുന്തിയ ചരക്കിനെ എന്റെ ദോസ്തിനു  പണ്ണാൻ തരും’ ഞാൻ മനസ്സിൽ പറഞ്ഞുറപ്പിച്ചു. അവന്റെവാക്കുകൾ എനിക്ക് ശരിക്കും നൊന്തു. ഇസ്മയിൽ അങ്ങിനെ എന്നോട് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.

 

“ഇസ്മയിലെ…ഞാൻ ചോദിച്ചത് എത്രയായി എന്നാണ്? എന്റെ സ്വരം കനത്തു. “അന്റെ കയ്യിൽ കായിണ്ടാ?? “ഇല്ല. പക്ഷെ നീ അങ്ങിനെ ചോദിച്ച സ്ഥിതിക്ക് ഇനി നിനക്ക് തരാനുള്ളതൊക്കെ തന്നിട്ടേ ബാക്കി കാര്യമുള്ളൂ’ ഞാൻ പറഞ്ഞു.

 

“പിലിപ്പോസ്റ്റെ. മതി, ഇനി ഞമ്മള് കായീന്റെ കാര്യം പറഞ്ഞ  വഴക്കു ഇടേണ്ട , അന്റെ കയ്യിൽ കായില്ലെന്ന് എനിക്കറിയാം, നീ വെറുതെ ബേജാറാകാതെ. അനക്ക് നല്ല ജോലി കിട്ടിയാൽ മാത്രം ഇണ്ടെനിക്ക് കായി തിരിച്ച് തന്നാ മതി.

 

അതു വരെ ഞമ്മള് അന്റെ സ്പോൺസർ അറബി, ഷെയ്ക്ക് അൽ മമ്മതകുട്ടി അൽ ഇസ്മയിൽ ബിൻ സുൽത്താൻ. ഹി..ഹി..ഹി…! അത് പറഞ്ഞ് ഇസ്മയിൽ പൊട്ടി ചിരിച്ചു. അത് കേട്ട് എനിക്കും ചിരി വരാതിരുനില്ല.

 

അങ്ങിനെ അന്നു മുതൽ ഇസ്മയിൽ എനിക്ക് ‘ഷെയിക്ക് ഇസ്മയിൽ’ ആയി, അവൻ എന്റെ സ്പോണസ്സറും, ഇസ്മയിൽ ഇതിനിടയിൽ അവന്റേതായ കച്ചോടം തുടങ്ങിയിരുന്നു.

സിഗരറ്റുകളായിരുന്നു അവന്റെ മുഖ്യ വിൽപ്പന. കടയിലേക്ക് സിഗരറ്റ വാങ്ങുന്നതിനിറ്റയിൽ അവൻ കുറച്ച് കൂടുതൽ മേടിക്കും, പിന്നെ അതെല്ലാ ം വിറ്റ് കാശാക്കും, പിന്നെ ആ കാൾ വെച്ച് കൂടുതൽ വേടിക്കും. ഏറ്റവും കൂടുതൽ പുകവലിയന്മാരുള്ള ദുബായിൽ സിഗരറ്റ വിറ്റഴിക്കാൻ ഒരു പ്രയാസ്സവുമൂണ്ടായിരുന്നില്ല.

 

ഇപ്പോൾ ഞാൻ എല്ലാ ആഴ്ചച്ചകളിലും പള്ളിയിൽ പോകാറുണ്ടായിരുന്നു. നയ്തന എന്ന ആ സുന്ദരിയെ ഞാൻ മതിയാവോളം നോക്കി വെള്ളമിറക്കി. പക്ഷെ ഒരിക്കൽ പോലും അവളോട് ഒരു വാക്ക് മിണ്ടാൻ എനിക്ക് സൈര്യം വന്നില്ല. പ്രശ്നം അതല്ല, എപ്പൊ നോക്കിയാലും അവളുടെ കൂടെ കുറെ അവളമാർ ചുറ്റിപ്പറ്റി ഉണ്ടാവും, ഒരിക്കൽ പോലും അവളെ തനിച്ച കണ്ടിട്ടില്ല, പിന്നെങ്ങനെ സ ംസാരിക്കാൻ, നയനാ സെബാസ്റ്റിനെ എന്നഘിനെയെങ്കിലും എന്റെ സ്വന്തമാക്കണമെന്നുള്ള ചിന്ത എന്റെ മനസ്സിൽ കല്ല് പോലെ ഉറച്ചു. അതിനുള്ള വഴി തിരയുമ്പോഴാണ് അനിത ചേച്ചി മുന്നിൽ വന്ന് പെട്ടത്.

 

“ഹലോ ഫിൽപ്പ! എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” അവിടെ ലിപ്തസ്റ്റിക്കിൽ കുതിർന്ന് ചുണ്ടുകളിൽ ഞാൻ അറിയാതെ ഒരു നുമിഷം നോക്കി നിന്നു പോയി. ‘ഹേയ്ക്ക് ഫിലിപ്പ്, എന്താ ഇത്, ഇങ്ങനെ നോക്കുന്നത്” അവർ ചോദിച്ചു. ‘ഹേയ്ക്ക്..അല്ല.ഹലോ ചേച്ചി.ഞാൻ പെട്ടന്ന്.” “അയ്യോ! ഉരുളണ്ടാ…, പ്രായം അതാണല്ലോ. പോട്ടെ, പിന്നെ പറയൂ.. ഹവ് ആർ യൂ ഡുയിങ്ങ്?” ‘ഫൈൻ.ഫൈൻ.ചേച്ചിയുടെ ഹെയർ സ്റ്റൈയിലൊക്കെ മാറിയിട്ടുണ്ടല്ലോ? “ഓഹ! ചുമ്മാ… അതൊക്കെ അങ്ങിനെയിരിക്കും, അതിരിക്കട്ടെ, പള്ളിയിൽ വന്നിട്ട അതിനകത്തോട്ട് കേറാതെ ഇവിടെന്താ പരിപാടി? ‘ഏയ്തു.അങ്ങിനെയൊന്നുമില്ല ചേച്ചി.ഭക്ടി മനസ്സിൽ ഉണ്ടായാൽ പോരെ, അത് പുറത്ത് കാട്ടണമെന്ന് വല്ല നിർബന്ധവുമുണ്ടോ? ഞാൻ ചോദിച്ചു. “മനസ്സിൽ മാത്രം വെച്ചു കൊണ്ട് നടന്നാൽ ഫിലിപ്പിന്റെ ഭക്ടിയുടെ കാര്യം ചിലപ്പോൾ നയ്തന ദേവി കേൾക്കാതെ പോകും” ഒരു കള്ള ചിരിയോടെ അനിത ചേച്ചി പറഞ്ഞു.

 

“അല്ല.അത്. പിന്നെ.ഞാൻ” എനിക്ക് ഉത്തരം മുട്ടി. “കുറച്ചു നാളായി നിന്റെ ഭക്ടി ഞാൻ സ്രദ്ധിക്കുന്നു. പക്ഷെ മനസ്സിൽ വെച്ചു നടന്നാൽ കാര്യം സാധിക്കില്ല കുട്ടാ, തുറന്ന് കാണിക്കണം, എന്നാലെ കാര്യം നടക്കൂ’ എന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള അവരുടെ സംസാരം എന്നെ വീണ്ടും ബലഹീനനാക്കി, അവർ നയ്തനിയെ പറ്റി പറയുമ്പോളും, ആ സമയത്ത്

 

എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അനിത ചേച്ചിയുടെ പട്ടു സാരിയിൽ പുതച്ച പാൽക്കുടങ്ങളായിരുന്നു.

“നിനക്ക് അവളെ ഇഷ്ടമാണോ’

 

“അതെ?

 

“എന്റെ സഹായം വേണോ?

 

“ചേച്ചിക്ക് വിരോധമില്ലെങ്കിൽ? “വിരോധമില്ല, പക്ഷെ നിനക്ക് ഒരുപകാരം ചെയ്ത തരുമ്പോൾ എനിക്ക് ഒരു പലഹാരവും ഞാൻ പ്രതീക്ഷിക്കുന്നു’ അവർ പറഞ്ഞു.
“അതെത്ര വേണമെങ്കിലും ഞാൻ വേടിച്ചു തരാം ചേച്ചി, ആദ്യം ഒരു ജോലി കിട്ടുടെ? ഞാൻ പറഞ്ഞു. “ജോലി, ഹും.. പ്രശ്നമില്ല. ഞാൻ ശരിയാക്കാം, എനിക്ക് ഒരു അസിസ്റ്റൻറിന്റെ ആവശ്യമുണ്ട്, എന്താ നിനക്ക് തരമാവുമോ? ചേച്ചി ചോദിച്ചു. “എന്തിനും ഞാൻ തയ്യാർ, ഇപ്പൊ പ്രശ്നം ഒരു വിസയും കൂലിയുമാണ്, അനിത ചേച്ചിയുടെ കീഴിൽ പണിയെടുക്കുന്നതിന് എനിക്ക് ഒരു പ്രശ്നവുമില്ല” ഞാൻ പറഞ്ഞു.

 

“ഓക്കെ, എല്ലാം ഞാൻ ശരിയാക്കാം, പക്ഷെ…”

 

“പക്ഷെ,”

 

“എനിക്കുള്ള പലഹാരം.’

 

“അത് ഞാൻ വാങ്ങി തരാം ചേച്ചി.”

 

“അതെനിക്ക് ഇന്ന് തന്നെ വേണം’ “അത് പിന്നെ . ചേച്ചി.എന്റെ കയ്യിൽ കാശൈാന്നും.ഞാന്ന’ എനിക്ക ആകെ വല്ലാതായി, ഇനി പലഹാരം വാങ്ങി കൊടുക്കാതെ പോയാൽ ചേച്ചി മുഷിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് ആകെ വല്ലാതെ തോന്നി. “ഫിലിപ്പ് ഇവിടെ കാത്തു നിൽക്കണം, പള്ളി കഴിഞ്ഞ് നമുക്കൊരുമിച്ച എന്റെ കാറിൽ പോകാം, നിന്റെ ചേച്ചിയോട് ഞാൻ പറഞ്ഞോളാം ” എന്ന് പറഞ്ഞു കൊണ്ട് അവർ പള്ളിയിലേക്ക് നടന്നു.

 

എന്തു ചെയ്യനെമെന്നറിയാതെ ഞാൻ കുറെ നേരം അവിടെ തന്നെ നിന്നു. എല്ലാവരും പള്ളിയിൽ കയറിയിരുന്നു. പക്ഷെ ഞാൻ മാത്രം പുറത്ത് വെയിലും കാഞ്ഞ് നിന്നു. കയ്യിലാണെങ്കിൽ ആകെയുള്ളത് അളിയൻ തന്നെ പത്ത് രൂപ, അതു ം മെഴുക് തിരി വാങ്ങിക്കാൻ,

 

“ടാ” പുറകിൽ നിന്നും ഒരു പരിഛയമുള്ള സ്വരം കേട്ട ഞാൻ തിരിഞ്ഞ് നോക്കി. അളിയനായിരുന്നു.

“എന്നതാടാ പൊരിവെയിലിൽ കിനാവ് കണ്ട നിൽക്കുന്നത്? അളിയൻ ചോദിച്ചു. “ഓ1 ഞാൻ ചുമ്മാ നിന്നതാച്ചായാ!? ഞാൻ പറഞ്ഞു. സംഭവം അളിയനോട് പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു. “ടാ ഊവെ എന്നതാടാ നിന്റെ ചുറ്റിക്കളി, നീയങ്ങ് അനിതയെ നല്ലോണം ഇമ്പ്രസ്സ ചെയ്ത മട്ടുണ്ടല്ലോടാ’ അളിയൻ ഒരു കള്ള ചിരിയോറ്റെ ചോദിച്ചു.

 

ഹാവൂ! എനിക്കപ്പോൾ ആശ്വാസം തോന്നി, എന്തായാലും ഇനി അളിയനോട് കാര്യങ്ങൾ പറയാം, ഒപ്പം കാശും മേടിക്കാം.

അച്ചായാ “,ച്ചായാ അതു പിന്നെ, അവരെനിക്കൊരു ജോലി തരാമെന്ന് ഏറ്റിട്ടൊണ്ട്, പക്ഷെ കാര്യമായി അവരെ ട്രീറ്റ് ചെയ്യാണമെന്നാ എന്നോട് ആവശ്യപ്പെട്ടത്, അളിയൻ തന്നെ പത്തിന്റെ നോട്ടല്ലാതെ എന്റെ കയ്യിൽ ചില്ലി കാശില്ല” ഞാൻ പറഞ്ഞു. “ങാഹാ! അത് കൊള്ളാം, അവള നിന്നെ ക്ഷണിച്ചെന്നറിഞ്ഞപ്പോൾ ഞാൻ കരുതി.ങാ! അത് പോട്ടെ, എന്തായാലും നിനക്ക് ജോലി തരാമെന്ന് ഏറ്റ സ്തിഥിക്ക് നല്ല അവർക്കിഷ്ടപ്പെട്ട സ്ഥലത്തേക്ക് തന്നെ പൊയ്തക്കോ, ദാ 200 ദിർഹ ംസുണ്ട, ആട്ടെ എവിടേയാ ജോലീന്ന് വല്ലതും പറഞ്ചോ? അളിയൻ ഇരുന്നു്റിന്റെ ഒരു നോട്ട് എന്റെ കയ്യിൽ തന്നു കൊണ്ട് ചോദിച്ചു.
“പുള്ളിക്കാരീടെ അസിസ്റ്റൻറായിട്ടാന്നാ പറഞ്ഞെ’ ഞാൻ പറഞ്ഞു. “അത് നല്ല കാര്യം, നിന്റെ സീ.വി ഞാൻ മാനേജരുടെ കയ്യിൽ കൊടുത്തിരുന്നു. എന്തായാലും കിട്ടിയാൽ നല്ലതാ. ഒന്നുമിലെങ്കിലും നമുക്ക് ഒരേ സ്ഥലത്ത് ജോലി ചെയ്യാൻ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാ’ അളിയൻ പറഞ്ഞു. “ഓ! അക്കാര്യം ഞാനങ്ങ് മറന്നളിയാ, അനിത ചേച്ചി അളിയന്റെ കമ്പനിയിൽ തന്നെയാണെന്ന കാര്യം’ ഞാൻ തല ചൊറിഞ്ഞു. “ഒരേ കമ്പനി തന്നെയാ, പക്ഷെ പുള്ളിക്കാരി വേറെ ഡിവിഷനിലാ, ഞങ്ങൾ തമ്മിൽ കാണുന്നത് തന്നെ ദാ ഇങ്ങിനെ ഇവിടെ വെച്ചു മാത്രമാ, പിള്ളിക്കാരി ഫീൽഡിലല്ലെ, ഞാൻ ഓഫീസ്സിലും’ അളിയൻ വിശദീകരിച്ചു. അളിയൻ നടന്ന് നീങ്ങി.

എന്തായാലും കാര്യങ്ങൾ ശരിയാകുന്ന മട്ടുണ്ട്, എനിക്ക് മനസ്സിൽ ഒരു ചെറിയ സന്തോഷം തോന്നി, പള്ളി പിരിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി. നയ്ക്കുന്ന ഒരു പടയുടെ സാനിധ്യത്തിൽ പുറത്തേക്കിറങ്ങി വന്നു. “സം ഗയ്ന്സ് കം  റ്റു ദ ചർച്ച് ഓൺലി റ്റു വാച്ച് ദ് ബേർഡ്സ്’ അതിലൊരുത്തി പറഞ്ഞു. “യാ മാൻ, വാട്ടെ ജേർക്സ്’ മറ്റൊരുത്തി അതിനെ താങ്ങി. അക്കൂട്ടത്തി ആരോ എന്തോ പിറു പിറുത്തു. അപ്പൊ എല്ലാവരും പൊട്ടി ചിരിച്ചു. ആങിനെ ആർത്ത ചിരിച്ചപ്പോൾ അവളമാരുടെ കൊഴുത്ത മാറിടങ്ങൾ ചിരിക്കൊത്ത കുലുങ്ങുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. എന്നേയും ഉൾപ്പെടൂത്തിയായിരുന്നു അവൽമാരുടെ അട്ടഹാസ്സും എന്നെനിക്ക് ബോധ്യമായി.

 

അവരുടെ പട എന്റെ അരികിലെത്തി, “ഹൊ നോക്കുന്നത് കണ്ടില്ലെ, യക്ക്” ഒരുത്തി അറപ്പോടെ പറഞ്ഞു. അതെനിക്ക തീരെ ഇഷ്ടപ്പെട്ടില്ല. “ഹലോ വൺ മിനിറ്റ്, ഒന്ന് നിന്നേ.” ഞാൻ പറഞ്ഞു. അത് കേട്ടതും പട നി ന്ന് ഉ പിന്നെ എല്ലാ കണ്ണുകളും എന്റെ നേരെ തിരിഞ്ഞു. “വാട് മാൻ, വാട്ട യൂ വാണ്ട’ അതിൽ ചക്കമുലയുള്ള ഒരുഠി മുരണ്ടു. “പിന്നെ.ഞാനെ ഇവിടെ നിന്നത് നിന്റെയൊക്കെ വായിൽ നോക്കാനല്ല, ഞാൻ ആകെ കൂടി ഒരു വായിലെ നോക്കിയുള്ളൂ. ആ വായ്ക്ക് ഞാൻ നോക്കിയതു കൊണ്ട് ഒരു പ്രശനവും തോന്നുന്നില്ല, പിന്നെ നിനക്കൊക്കെയെന്തിനാ ഇത്രയും രോഷം, അല്ല അതു പിന്നെ അങ്ങിനെയാണല്ലോ, നീയൊക്കെ വേഷം കെട്ടി വീട്ടിന്നിറങ്ങുന്നത് തന്നെ എന്നെ പോലുള്ളവരുടെ ചോര തിളപ്പിക്കാൻ വേണ്ടിയാനല്ലോ, അല്ലതെ പള്ളീൽ പ്രാർഥിക്കാനല്ലല്ലോ, ചുമ്മാ ജാട് കളിക്കാതെ മക്കളെ, ഞാൻ എനിക്കിഷ്ടമുള്ള ആലെ മാത്രമെ നോക്കുന്നുള്ളൂ. നിന്നെയൊക്കെ നോക്കാൻ അതാ പള്ളിക്ക് പുറത്ത് നല്ല പർട്ടാണികൾ നിക്കുന്നുണ്ട്, പോയി നോക്ക് ഞാൻ ഒറ്റ സ്വരത്തിൽ പറഞ്ഞു.


 

ഡയലോഗ് അടിച്ച കഴിഞ്ഞ് ഞാൻ ചുറ്റും കണ്ണോടിച്ചു. ഭാഗ്യം.! പടയും ഞാനുമല്ലാതെ മറ്റാരും അവിടെ അടുത്തെങ്ങുമില്ല. ഹാവൂ രക്ഷപ്പെട്ടു. ആരു ഇവരല്ലാതെ മറ്റാരും കേട്ടില്ല, കേട്ടിരുന്നെങ്കിൽ ഒരു സീനുണ്ടായേനെ. “സീ മിസ്റ്റർ, എന്നെ നോക്കി നിന്ന് നിങ്ങൾ വെറുതെ സമയം കളയേണ്ട, അതിന് വേറെ ആലെ നോക്കിക്കോ? നയ്തന പെട്ടന്ന് മുന്നിലേക്ക് വന്ന് പറഞ്ഞു. “സോറി കുട്ടീ, ഞാൻ കുട്ടിയെ ആൺ നോക്കി നിന്നിരുന്നതെന്ന് ഞാൻ പറഞ്ഞില്ലല്ലോ? ഞാൻ വിട്ടു കൊടൂത്തില്ല. “ചുമ്മ, ഉരുളണ്ടാ, അനിത ചേച്ചി എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു? നയന പറഞ്ഞു.

 

“എന്നിട്ട്’ ഞാൻ ചോദിച്ചു. “പറ്റില്ലെന്ന് ഞാൻ അപ്പൊഴെ പറഞ്ഞിരുന്നു. സൊ പ്ലീസ് ലീവ് മി എലോൺ ഓക്കെ, നോ ഹാർഡ് ഫീലിംങ്ങ്സ്’ എന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. മറ്റുള്ളവർ എന്റെ മുഖത്ത് പുഛത്തോടെ നോക്കി കൊണ്ട് നടന്നകന്നു.

തുടരും

Comments:

No comments!

Please sign up or log in to post a comment!