പെണ്‍പടയും ഞാനും!! ഭാഗം-6

അവള്‍ ഹാഫ്‌സാരിയില്‍ നിന്നും നീറിനേ പറിച്ചു കളയുമ്പോള്‍ ആ നെറ്റിയിലേയ്ക്കു കയറിയ ഒന്നിനെ ഞാന്‍ തൂത്തു കളഞ്ഞു. ഹാഫ്‌സാരി തോളത്തേയ്ക്കിടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു..

‘ നില്ല്….നില്ല്.. ‘

അവള്‍ ചോദ്യഭാവത്തില്‍ എന്റെ മുഖത്തേയ്ക്കു നോക്കുമ്പോഴേയ്ക്കും അവളുടെ ബ്ലൗസില്‍ ഉരുണ്ട വലത്തേ മുലയില്‍ കൂടി പിടിച്ചു കയറുന്ന ഒരെണ്ണത്തിനെ ഞാന്‍ അല്പം ശക്തിയായി തൂത്തു കളഞ്ഞു. ഒരു നിമിഷം, ആ മാറിടത്തിന്റെ മാര്‍ദ്ദവപ്രതലത്തില്‍ എന്റെ കയ് പതുങ്ങിയപ്പോള്‍ എന്റെ മനസ്സും ദേഹവും അറിയാതെ ഏതോ ഒരു സുഖവികാരത്താല്‍ ഞെട്ടിപ്പോയി. അഭിയും ഞെട്ടിപ്പോയി

‘ ഹ…. എന്തായിത്…?…’ അവള്‍ അസഹ്യതയോടെ പുറകോട്ടു മാറി.

‘ നീറ്…’ അവളുടെ മാറത്തു നിന്നും എടുത്ത നീറ് എന്റെ കയ്യില്‍ കേറിയത് കുടഞ്ഞുകൊണ്ടു ഞാന്‍ പറഞ്ഞു.

‘ നീറും കൂടു തല്ലി ദേഹത്തിട്ടതും പോരാഞ്ഞിട്ട് മര്യാദകേടും കാണിയ്ക്കുന്നോ…’ അവള്‍ കണ്ണുതുറിച്ചുകൊണ്ട്ചോദിച്ചു.

‘ അയ്യോ… നീറു കടിയ്ക്കുവല്ലോന്നോര്‍ത്തപ്പം അറിയാതെ …. സോറി… ആയിരം സോറി…. ‘

‘ ഒരു സോറി… ‘ അവള്‍ സാരിയുടെ അറ്റം എടുത്തു കുത്തിക്കൊണ്ട്തിരിഞ്ഞു നടന്നു.

‘ അഭീ… തണുത്ത വെള്ളം കൊണ്ട്കഴുക്… ഇല്ലേല്‍ കടിച്ചെടം കൊമളച്ചു പൊങ്ങും…..’

‘ ഓ… അതു ഞാന്‍ നോക്കിയ്ക്കോ ളാം… ഒരു ഡോക്ടറ്….’

അവള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഞാന്‍ വല്ലാതായി. വിഷണ്ണനായി നില്‍ക്കുന്ന എന്റെ അടുത്തേയ്ക്കു കല വന്നു. കുണ്ടി  യും കുലുക്കി പോകുന്ന അഭിയേ നോക്കിയിട്ട് പറഞ്ഞു.

‘ ബാക്കിയൊള്ളോര്… നീട്ടിപ്പിടിച്ചു നിന്നാലും തൊടാന്‍ വെഷമം… വേറെ ഏതിന്റെയായാലും വേണ്ടി ല്ല…… നല്ല സാധനത്തിന്റെ നെഞ്ചത്താ കയ് വെച്ചത്… ഇപ്പം കിട്ടീല്ലേ….’

‘ അയ്യോ… ഞാനറിഞ്ഞോ-ല്ല മോളേ… ചേച്ചിയേ നീറു കടിയ്ക്കുവല്ലോന്നോര്‍ത്തപ്പം… തട്ടിപ്പോയി…’

‘ ഓ.. ഒരു ദയ… എന്തൊരു സ്‌നേഹം… ദേ.. എന്റെ കാലേ മുഴുവന്‍ കടിച്ചു…. ഒന്നു തൂത്തു കളഞ്ഞേ…’ അവള്‍ പാവാട അല്പം പൊക്കിപ്പിടിച്ചു.

‘ തന്നെയങ്ങു തൂത്താ മതി….. ‘ ഞാന്‍ അടുക്കളവശത്തേയ്ക്കോടി.

‘ ങൂം… പോകുവാ…നാണമില്ലാതെ ആട്ടുകൊള്ളാന്‍… ‘

പൊറുപൊറുത്തുകൊണ്ട്അവള്‍ മാങ്ങാ പെറുക്കാന്‍ തുടങ്ങി.

പുറത്തു വെച്ചിരുന്ന കലത്തില്‍നിന്നും വെള്ളം എടുത്ത് മുഖം കഴുകുന്ന അഭിയുടെ അടുത്ത് ഞാന്‍ ചെന്നു.

‘ അഭീ… സത്യായിട്ടും അറിയാതെയാ…. ഞാന്‍ ഏത്തമിടാം… തെറ്റിദ്ധരിയ്ക്കല്ല്….



‘ ഹും… ‘ അവള്‍ ദേഷ്യത്തോടേ മുഖം തിരിച്ചു.

‘ അഭീ.. പ്ലീസ്… ഞാന്‍…. അയ്യോ… ദേെ… ബ്ലൗസിന്റെ പൊറത്ത് ഒരെണ്ണം….’

അവള്‍ തല തിരിച്ചു പുറകോട്ടു നോക്കി, പിന്നെ പുറത്ത് കയ് കൊണ്ടു തൂത്തു.

‘ അത് ദേെ മുടിയേ കേറി…. എടുത്തു കളയട്ടേ…’

അവളുടെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ ഞാന്‍ അതിനെ പറിച്ചെടുത്തു അപ്പോള്‍ ഒന്നുരണ്ടു മുടി അല്പം ഒന്നു വലിഞ്ഞു.

‘ ശ്…ഹാ…എന്റെ മുടി…’

‘ എന്താടീ അവടൊരു ഹായും ഹൂയുമൊക്കെ… ങേ…’ അടുക്കളയില്‍ നിന്നും പുറത്തു വന്ന എളേമ്മ ചോദിച്ചു.

‘ അത് ചേച്ചീ… മാങ്ങാ തല്ലിയപ്പം.. ഒരു നീറും കൂട് താഴെ വീണു…. അഭി താഴെ വായും പൊളിച്ച് നിപ്പൊണ്ടാരുന്നു…. എന്റെ കഷ്ടകാലത്തിന്… ഈ ദേഹത്തോട്ടാ അത് വീണത്… ‘

‘ അവളതങ്ങു പെറുക്കിക്കളഞ്ഞാ പോരേ.. അതിനെന്തിനാ… രാജു പൊറകേ നടക്കുന്നത്…?…’

‘ ഒറ്റയ്ക്ക് പെറുക്കീട്ടു തീരുന്നില്ല… ഞാനല്ലേ അതു തല്ലിയിട്ടത്….ഒരു പരിഹാരായിട്ട്… ഒന്നു സഹായിയ്ക്കാന്നു വെച്ചു….. അന്നേരം…. സമ്മതിയ്ക്കത്തില്ല…’

‘ ഇങ്ങനത്തേ സഹായമൊന്നും വേണ്ട… ഒരു സഹായക്കാരന്‍….മൊഖം മുഴുവന്‍ നീറുന്നു….’

അഭി മുഖത്തു വെള്ളമൊഴിച്ചു.

‘ രാജു രാജൂന്റെ പണി നോക്ക്… അതവരു തട്ടിക്കളഞ്ഞോളും…’ എളേമ്മ അകത്തേയ്ക്കു കയറി.

‘ ഈ വെളിച്ചപ്പാടിനേ സഹായിയ്ക്കാന്‍ അങ്കിളല്ലാതെ വേറേ ഏതെങ്കിലും പൊട്ടന്മാരു ചെല്ലുവോ… എവിടെങ്കിലും കേറി കടിയ്ക്കട്ടെന്നേ… വാ… ഞാന്‍ ഉപ്പും മൊളകും കൊണ്ടരാം… ‘

കയ് നിറയേ മാങ്ങയുമായി അങ്ങോട്ടു വന്ന കല പറഞ്ഞു. അവള്‍ അടുക്കളയിലേയ്ക്കു കയറി.

പുറകേ അഭിയും. ഞാന്‍ ഇത്തവണ മാങ്ങാ പൊയ അണ്ണാനെപ്പോലെ നിന്നു.

പിറ്റേദിവസം വലിയ സംഭവങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. അഭി എന്നേക്കാണുമ്പോള്‍ മുഖം വീര്‍പ്പിച്ചു നടന്നു. കോളേജില്‍ ചെന്നപ്പോള്‍ ഞാന്‍ ജാന്‍സിനു കുളിസീനിന്റെ ടേപ്പു കൊടുത്തു. അവന്റെ കയ്യില്‍ പഴയ ക്യാമറാ ഉള്ളതില്‍ ഇട്ടു കോളാം എന്നു പറഞ്ഞു.

അടുത്ത ദിവസം ടേപ്പു തിരികെത്തരാമെന്നു പറഞ്ഞു.

പിറ്റേദിവസം അവധിയായതുകൊണ്ട്ഊണുകഴിഞ്ഞ് സാവിത്രിയോട് ട്യൂഷനു വരാന്‍ കല പറഞ്ഞിട്ടുെന്നവള്‍ പറഞ്ഞു. എനിയ്ക്കു വലിയ താല്പര്യം തോന്നിയില്ല. രണ്ടു പേരും ഉെങ്കില്‍ തമാശകളൊന്നും നടക്കത്തില്ല. ഒന്നിനു മറ്റേതിനേ പേടി. ഏതായാലും വരട്ടെ. ഒരു പരോപകാരം.

അന്നും കോളേജില്‍ നിന്നും വന്ന ഉടനേ കുളിയ്ക്കാന്‍ പോയി.
ഞാന്‍ വീണ്ടും കടവിലേയ്ക്കൊന്നു പോയി നോക്കി. അന്നത്തേ പെണ്ണ് അലക്കാന്‍ വന്നിട്ടുണ്ട്എന്നേക്കണ്ടയുടന്‍ അവള്‍ തിരിഞ്ഞു നിന്നു. ഞാന്‍ ഉടനേ തിരിച്ചു പോന്നു. കുളിച്ച് വെള്ളവും കോരി ചെല്ലുമ്പോള്‍ അഭി എത്തിയിട്ടുണ്ട്അടുക്കളയില്‍ നിന്നും സംസാരം കേട്ടു.

‘ എന്നിട്ട് അവനു വല്ലോം കിട്ടിയോ…?..’ എളേമ്മ അന്വേഷിയ്ക്കുന്നു. ഞാന്‍ ശ്രദ്ധിച്ചു.

‘ ഒന്നും കൊണ്ടുപോയില്ലാ… പിന്നെ… അവരടെ കതകിന്റെ പൂട്ടു തല്ലിപ്പറിച്ചു…. ഇച്ചിരെ സ്വര്‍ണ്ണം …കാണുന്നില്ലാന്നു പറഞ്ഞു… ഇനി അത് വേറെ എവിടെയെങ്കിലും കാണുമാരിയ്ക്കൂന്നാ പറഞ്ഞത്…’

‘ അതെന്താ… അവടെ ആണുങ്ങാരും ഇല്ലാരുന്നോ…?…’ എളേമ്മയുടെ ചോദ്യം.

‘ അവള്‍ടെ ചേട്ടനും കൂട്ടുകാരനും കൂടെ സെക്കന്റ്‌ഷോയ്ക്കു പോയിരിയ്ക്കുവാരുന്നു…

അതിനെടയ്ക്കാ… കേറിയത്….’

‘ എന്റീശ്വരാ… ഇക്കണക്കിനെങ്ങനെ കെടന്നൊറങ്ങും… പൊക്കെ വെളുപ്പാന്‍ കാലത്താരുന്നു മോഷണം… ഇപ്പം ഒറക്കം പിടിയ്ക്കുന്നേനു മുമ്പേ…’

മേശപ്പുറത്ത് എനിയ്ക്കുള്ള കടുംകാപ്പി മൂടി വെച്ചിരുന്നു. അതുമെടുത്ത് ഞാന്‍ മെല്ലെ അടുക്കള

വാതില്‍ക്കല്‍ ചെന്നു. ഏതോ മോഷണമാണു സംസാരവിഷയമെന്നെനിയ്ക്കു മനസ്സിലായി. അഭി ക്ലാസ്സില്‍ നിന്നും വന്ന വേഷത്തില്‍ തന്നെ. കയ്യില്‍ ചൂടു കടുംകാപ്പി.

‘ എന്താ ചേച്ചീ… എവിടാ മോഷണം..?..’

‘ എവടെ കൂടെ പഠിയ്ക്കുന്ന പെങ്കൊച്ചിന്റെ വീട്ടില്‍ ഇന്നലെ കള്ളന്‍ കേറിയെന്ന്….’

എളേമ്മ ചക്കക്കുരു ചിരണ്ടക്കൊണ്ടു പറഞ്ഞു.

‘ ചൊണയൊള്ള പോലീസുകാരാ നാട്ടില്‍ കാണത്തില്ല… അതുകൊണ്ടാ…’

‘ ങാ…. ഇനി രാജു പോലീസായിട്ടു വേണം ആ നാട്ടീന്ന് കള്ളമ്മാരേ പിടിയ്ക്കാന്‍….’ എളേമ്മ ഒരു ഫലിതം പറഞ്ഞു.

Comments:

No comments!

Please sign up or log in to post a comment!