എളേമ്മ!! ഭാഗം-3
കൂട്ടരേ…രാജുവെന്ന കഥാനായകന്‍…അഛന്‍ മരിച്ചതോടെ നിവര്‍ത്തിയില്ലാതെ അമ്മയോടൊപ്പം മീന്‍ വില്‍ക്കാന്‍ പൊകുന്നു..പടിച്ച് ഒരു എസ് ഐ ഓഫ് പൊലീസ് ആകണം എന്നാണ് ആഗ്രഹം.പക്ഷേ സാഹചര്യം മോശമാണ്.അപ്പോഴാണ് നല്ലവനായ രാമേട്ടന്‍ -അഛന്റെ കൂട്ടുകാരന്‍ രാജുവിനെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്.അവിടെ നിന്ന് കോളേജില്‍ ചേര്‍ന്ന് പടിക്കണം..ഇതാണ് ആശയം.
പക്ഷേ രാമേട്ടന്റെ രണ്ടാം ഭാര്യ-ശാരിക്ക് അതത്ര സുഖിക്കുന്നില്ല.ഒന്നാം ഭാര്യയിലെ മകള്‍ സുന്ദരിയായ അഭിരാമിയോടസൂയയുള്ള ശാരിക്ക് തന്റെ മകള്‍ ബഹളക്കാരി കലയെ നന്നാക്കണമെന്ന ചിന്തയേ ഉള്ളൂ.ഒരു ദിവസം രാത്രി എളെമ്മയുടെ ജാരന്‍ കറിയാച്ചനും ശാരിയും തമ്മിലുള്ള കള്ളക്കളി രാജു കാണുന്നു.അഭിരാമിയെ കറിയാച്ചനു കാഴ്ച്ച വയ്ക്കാനുള്ള അവരുടെ തന്ത്രം രാജു മനസ്സിലാക്കുന്നു.അടുത്ത ദിവസം തന്ത്രത്തിന്റെ ഭാഗമായി കറിയാച്ചന്‍ അവിടെ വരാനൊരുങ്ങുന്നു.എല്ലാം ശരിയാണോന്നറിയാന്‍ സിഗ്നല്‍മൊയ്തുവിനെ അയയ്ക്കുന്നു..പക്ഷേ രാജു ആ തന്ത്രം പൊളിക്കുന്നു…അഭിയ്ക്ക് തന്നോട് വലിയ മമതയൊന്നുമില്ലെന്നു മനസ്സിലാക്കിയ രാജുവിന് വിഷമമാകുന്നു. ഇനി വായിച്ചോളീന്‍…..
രാത്രിയില്‍ അത്താഴം കഴിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ വിശപ്പില്ല എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി. വിശപ്പിനപ്പുറം, അഭിരാമിയുടെ തിരസ്‌കാരമായിരുന്നു എന്റെ ഉള്ളില്‍. നാണം
കെട്ടതുപോലെ. രാമേട്ടനൊന്നു വന്നുകിട്ടിയിരുന്നെങ്കില്‍ പറഞ്ഞിട്ടു പോകാമായിരുന്നു.
എളേമ്മ അവളേ വില്‍ക്കുകയോ തുലക്കുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ എന്നു
തോന്നിയെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറിയ മുള്ള് ഉടക്കിയതുപോലെ. ചിന്തിച്ച് കിടക്കുമ്പോള്‍ ആരോ വന്നു െൈലറ്റിട്ടു. കണ്ണു തുറന്നു നോക്കുമ്പോള്‍ ചോറും പാത്രവുമായി കലമോള്‍ മുറിയില്‍.
‘ അങ്കിളിനു തലവേദനയായിട്ടു കെടക്കുകാ… അതോണ്ട് കൊണ്ടു കൊടുക്കാന്‍ പറഞ്ഞു….’
കലമോള്‍ പ്ലേറ്റ് കസേരയില്‍ വെച്ചു.
‘ ആര്…?…’
‘ ചേച്ചി….’
‘ അഭിരാമിയോ….?…’
‘ പിന്നല്ലാതെ എനിക്കിവിടെ പത്തു ചേച്ചിമാരൊോ… നല്ല ചോദ്യം… വേഗം കഴിച്ചിട്ട് പാത്രം താ….’
‘ ഇത് കൊണ്ടുവരുന്നത് മോള്‍ടെ അമ്മ കണ്ടില്ലേ….’
‘ ഇല്ലെന്നാ തോന്നുന്നേ…. അമ്മ കുളിമുറീലാ….’
‘ എങ്കില്‍ മോളു ചെന്നു ചേച്ചിയോടു പറ… അങ്കിളിനു ഇന്നു വിശപ്പില്ലാന്ന്… ചെല്ല്… ഇതും
എടുത്തോ… അങ്കിള്‍ ഒറങ്ങാന്‍ പോകുവാ….’ ഞാന്‍ പ്ലേറ്റെടുത്ത് കലയുടെ കയ്യില്‍
കൊടുത്തു.
‘ പട്ടിണി കിടന്നാല്‍ തലവേദന കൂടത്തേയുള്ളു… ഈ ഗുളികേം കൂടി കൊടുക്ക് കലമോളേ…
ഇതും വിഴുങ്ങി വല്ലോം കഴിച്ചിട്ട് കെടക്കാന്‍ പറ….’
അപ്പോള്‍ തിണ്ണയില്‍ വാതിലിനടുത്തു നിന്നും അഭിയുടെ ശബ്ദം. അതു ശെരി അവളിവിടെ
നില്‍പ്പുണ്ടായിരുന്നു അല്ലേ. കല പ്ലേറ്റു വെച്ചിട്ട് വാതില്‍ക്കല്‍ നിന്ന അഭിയുടെ കയ്യില്‍
നിന്നും ഗുളിക വാങ്ങി എന്റെ കയ്യില്‍ പിടിപ്പിച്ചു.
‘ കലമോളേ…. എനിയ്ക്കുവേണ്ടി ആരും നേര്‍ച്ച കഴിയേയ്ക്ക്െന്നു പറ… ഞാനൊന്നും
രാമേട്ടനോടു പറയത്തില്ലെന്നും പറ… ‘
‘ ങാ…. പറയാം….’ കല ഏറ്റുപറഞ്ഞു.
‘ നമ്മടെ വീട്ടില്‍ വന്ന ഒരാളു പട്ടിണി കെടന്നാ അതിന്റെ നാണക്കേടു ഈ വീടിനാണെന്നു പറ കലമോളേ….’
അഭി പറയുന്നു. കല എന്നേ നോക്കി ഒന്നും മനസ്സിലാകാതെ നില്‍ക്കുന്നു.
‘ ഈ അങ്കിളിനു പട്ടിണീം വിശപ്പും പുത്തരിയല്ലെന്നു പറ മോളേ… കടത്തിണ്ണേല്‍ വിശന്നു
കെടക്കുന്ന മാതിരിയേ തോന്നുന്നൊള്ളൂന്നു പറ മോളേ….’
അല്പനേരം നിശബ്ദത. കല പുറത്തേയ്ക്കുനോക്കി എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു
പോയീന്ന്. ഞാന്‍ പ്ലേറ്റെടുത്ത് കലയുടെ കയ്യില്‍ കൊടുത്തു.
‘ അങ്കിളെന്താ കഴിക്കാത്തത്….?… നിങ്ങളു തമ്മി പെണക്കാണോ… അതോ
വഴക്കൊണ്ടാക്കിയോ….’ കല ചോദിച്ചു.
‘ ഇല്ല മോളേ… ഈ അങ്കിളിനാരോടും വഴക്കില്ല…. വെശക്കുമ്പം ഞാന്‍ അടുക്കളേല്‍ വന്ന്
ചോദിച്ചു വാങ്ങി തിന്നും… അതാ അങ്കിള്…. മോളിപ്പം പൊയേയ്ക്ക്ാ….’
‘ അങ്കിളേ എന്നാലും എനിയ്ക്കുസങ്കടമാ… അങ്കിളു പട്ടിണി കെടക്കുമ്പം…. കഴിച്ചോന്നേ…. ‘
‘ മോളേ…. നിനക്കെന്നോടിത്രേം ഇഷ്ടോണ്ടല്ലോ… അതു മതി… ഇനി പൊയേയ്ക്ക്ാ… അങ്കിളിനിത്തിരി പഠിക്കാനൊണ്ട്… ഗുഡ്‌നയിറ്റ്…’ ഞാന്‍ അവളേ ഉന്തിത്തള്ളി പറഞ്ഞു വിട്ടു.
പിറ്റേന്ന് രാമേട്ടന്‍ വന്നപ്പോള്‍ ഞാന്‍ തൊടിയില്‍ നിന്ന് കിളക്കുകയായിരുന്നു. അല്പം
വിയര്‍ത്താല്‍ നല്ലതാണല്ലോ എന്നു കരുതി. പിന്നെ കുറച്ചു പച്ചക്കറികള്‍ എന്തെങ്കിലും നട്ടാല്‍ വീട്ടുകാര്‍ക്ക് അതൊരു ഉപകാരമാകുമല്ലോ എന്നും കരുതി. വേണമെങ്കില്‍ അവര്‍ ബാക്കി വെള്ളമൊഴിക്കുകയോ വളര്‍ത്തുകയോ എന്തെങ്കിലും ചെയ്യട്ടെ. ഇത്രയും ദിവസം എനിക്ക് സ്ഥലവും ഭക്ഷണവും തന്നതല്ലേ. പോകുന്നതിനു മുമ്പ് ഒരുപകാരം.
പെട്ടെന്ന് കലമോള്‍ ഓടി എന്റെ അടുത്തു വന്നു.
‘ അങ്കിളേ…. ചേച്ചി അഛന്റെ അടുത്ത് അങ്കിളിനേപ്പറ്റി എന്തൊക്കെയോ പറഞ്ഞു
കൊടുക്കുന്നു….
ങേ.. എന്റെ ഉള്ളൊന്നു കാളി. ഇന്നലെ ഞാന്‍ പറഞ്ഞതു വല്ലതുമാണോ അവള്‍
പറഞ്ഞുകൊടുക്കുന്നത്. എങ്കില്‍ സകലതും കൊളമാകും. ഉള്ളില്‍ എന്തൊക്കെയോ
കുരുത്തക്കേടുകള്‍ ഉെന്നല്ലാതെ എന്റെ പുറമേയുള്ള ഇമേജ് ഞാന്‍ മോശമാക്കാതെ
നോക്കുന്നുണ്ടായിരുന്നു. അതീ കുരുത്തം കെട്ടവള്‍ നശിപ്പിക്കുമോ. ഞാന്‍ കിളക്കല്‍ മതിയാക്കി.
കലമോളുടെ ഒപ്പം ശബ്ദമുണ്ടാക്കാതെ തിണ്ണയിലേയ്ക്കുകയറി. കേട്ടോളൂ എന്ന അര്‍ത്ഥത്തില്‍ കല എന്നോടാംഗ്യം കാണിച്ചു. രാമേട്ടന്‍ കാപ്പികുടിക്കുകയാണ്. സംസാരം ഞാന്‍ ശ്രദ്ധിച്ചു.
‘ അല്ലഛാ… നമുക്കാരുടേയും ഓശാരം വേണ്ട… ആ ചെക്കന്‍ എന്തിനാ… ഇതൊക്കെ
ചെയ്യുന്നേ…. ഒടുവില്‍ കടപ്പാടു പറയാനാണോ….?..’ അഭിയുടേ ശബ്ദം.
‘ മോളേ… ഞാന്‍ പറഞ്ഞില്ലേ… അതവന്റെ ശീലമാ… പിന്നെ അവന്‍ വ്യായാമം ചെയ്‌തോട്ടെ…
ആരും പറഞ്ഞു ചെയ്യിപ്പിക്കുന്നതല്ലല്ലോ… മടുക്കുമ്പം താനേ നിന്നോളും…’
‘ എന്നാലും ദേെ…ഇപ്പം ദേ പറമ്പിക്കെടന്നു കെളക്കുകാ… കലമോളാ പറഞ്ഞത് …പച്ചക്കറി
നടാനാണെന്ന്… എന്തിനാ… ഒടുവില്‍ നമുക്കാകും കുറ്റം….ഇവിടേ ഇപ്പം വെള്ളം കോരാനും
വെറകു വെട്ടാനുമൊക്കെ ഒള്ള ആരോഗ്യം ഞങ്ങക്കൊണ്ട്….’
‘ നീ അങ്ങനെ പറയുകാണെങ്കി….ഞാന്‍ പറഞ്ഞു നോക്കാം… ‘ രാമേട്ടന്‍ മനസ്സില്ലാമനസ്സോടേ സമ്മതിക്കുന്നു.
‘ നിങ്ങക്കു വേറേ പണിയൊന്നുമില്ലേ മനുഷ്യാ… ആ ചെക്കന്‍ എന്തെങ്കിലും
ചെയ്യുന്നതുകൊണ്ട്… ബാക്കിയൊള്ളോരടെ നടുവിനു കൊറച്ചു കഴപ്പു കൊറവൊണ്ട്…’
എളേമ്മയുടെ ദേഷ്യത്തിലുള്ള സംസാരം.
‘ ഏളേമ്മ ഇതിലിടപെടണ്ട… ഇവിടെ നാണോം മാനോം ഒള്ള മനുഷേരുമൊണ്ട്….. ‘ അഭിയുടെ മറുപടി.
‘ ഹല്ല… അവനിത്തിരി ജോലി ചെയ്യുന്നതിനു നെനക്കെന്തിനാടീ ഇത്ര ദെണ്ണം…. നിന്റെ
നായരൊന്നുമല്ലല്ലോ…ഇത്ര ഉരുകാന്‍…..’ എളേമ്മ വിട്ടുകൊടുക്കുന്നില്ല.
‘ എന്റെ നായരാരുന്നേല്‍ ഞാന്‍ മിണ്ടത്തില്ലാരുന്നു… ഇത്… വല്ലെടത്തൂന്നും വന്ന ആള്….
പണ്ടത്തേ പരിചയം വെച്ചോണ്ട് താമസിക്കാന്‍ സമ്മതിച്ചൂന്നു കരുതി… ആ ചെക്കനേക്കൊണ്ട്
മാടു പോലെ പണിയെടുപ്പിക്കാന്‍ എളേമ്മയ്ക്കുനാണമില്ലേ… ഒടുവില്‍ അവകാശോം
പറഞ്ഞോണ്ടു വരുമ്പം അറിയാം….’
അഭിയുടെ ശബ്ദത്തില്‍ മാറ്റം. ഞാന്‍ വിചാരിച്ചു, എങ്കിലും ഇവള്‍ എന്നെ എത്ര
അന്യനായിട്ടാണു കണക്കാക്കുന്നത്. ങാ, സര്‍ക്കാരുദ്യോഗസ്ഥന്റെ മകളല്ലേ, ആ ഹുങ്കു
കാണും.
കൂട്ടരേ..ഇന്നത്തെ ടിപ്പ്…സ്ത്രീ ജനങ്ങളെക്കുറിച്ചാണ് ..90% സ്ത്രീജനങ്ങളും നേരേ വാ.നേരേ പോ..വിഭാഗത്തിലാണെന്നതില്‍ സംശയമേ വേണ്ട..സാഹചര്യമാണ് മനുഷ്യനെ മാറ്റുന്നത്.എല്ലാറ്റിലും എന്നപോലെ…നമ്മുടെ സുമുഖികളും സുശീലകളുമായ ചുന്തരിമാരെപ്പറ്റി വികലമായ ചിന്താഗതി വായിക്കുന്ന ഇളം മനസ്സുകള്‍ക്കുണ്ടാകരുതല്ലോ.ലൈംഗികസാഹിത്യം വായിച്ച ഉറ്റന്‍ കാണുന്ന പെണ്ണുങ്ങള്‍ മുഴുവനും അങ്ങനെയെന്നു കരുതി അവര്‍ക്ക് പിന്നാലെ പോയാല്‍ എല്ല് വെള്ളമാകും ഓര്‍മ്മവേണം! ..അപ്പോ കുന്തരിമാര്‍ക്ക്സുഖിച്ചെങ്കില്‍ ഒരുമ്മ….!!!
Comments:
No comments!
Please sign up or log in to post a comment!