എളേമ്മ!!

കൂട്ടരേ…രാജുവെന്ന കഥാനായകന്‍…അഛന്‍ മരിച്ചതോടെ നിവര്‍ത്തിയില്ലാതെ അമ്മയോടൊപ്പം മീന്‍ വില്‍ക്കാന്‍ പൊകുന്നു..പടിച്ച് ഒരു എസ് ഐ ഓഫ് പൊലീസ് ആകണം എന്നാണ്‌ ആഗ്രഹം.പക്ഷേ സാഹചര്യം മോശമാണ്‌.അപ്പോഴാണ്‌ നല്ലവനായ രാമേട്ടന്‍ -അഛന്റെ കൂട്ടുകാരന്‍ രാജുവിനെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്.അവിടെ നിന്ന് കോളേജില്‍ ചേര്‍ന്ന് പടിക്കണം..ഇതാണ്‌ ആശയം.പക്ഷേ രാമേട്ടന്റെ രണ്ടാം ഭാര്യ-ശാരിക്ക് അതത്ര സുഖിക്കുന്നില്ല.ഒന്നാം ഭാര്യയിലെ മകള്‍ സുന്ദരിയായ അഭിരാമിയോടസൂയയുള്ള ശാരിക്ക് തന്റെ മകള്‍ ബഹളക്കാരി കലയെ നന്നാക്കണമെന്ന ചിന്തയേ ഉള്ളൂ.ഒരു ദിവസം രാത്രി എളെമ്മയുടെ ജാരന്‍ കറിയാച്ചനും ശാരിയും തമ്മിലുള്ള കള്ളക്കളി രാജു കാണുന്നു.അഭിരാമിയെ കറിയാച്ചനു കാഴ്ച്ച വയ്ക്കാനുള്ള അവരുടെ തന്ത്രം രാജു മനസ്സിലാക്കുന്നു.അടുത്ത ദിവസം തന്ത്രത്തിന്റെ ഭാഗമായി കറിയാച്ചന്‍ അവിടെ വരാനൊരുങ്ങുന്നു.എല്ലാം ശരിയാണോന്നറിയാന്‍ സിഗ്നല്‍മൊയ്തുവിനെ അയയ്ക്കുന്നു..ഇനി വായിച്ചോളീന്‍…..

ഊം…?.. എന്താ …ഇത്ര രാവിലേ… ഇവിടാരുമില്ല…’ അവളുടെ സ്വരത്തില്‍ ദേഷ്യം

കലര്‍ന്നിരുന്നു.

‘ ഹി….ഹി…ഹി… അപ്പം …..ചേച്ചീം ഇല്ലേ…?…’ ഒരു വെടലച്ചിരിയോടെ മൊയ്തു ചോദിച്ചു.

‘ ഇവിടൊരു ചേച്ചീം ഇല്ല…… മൊയ്തു ഇപ്പം പോ….’

അവള്‍ അകത്തേയ്ക്കുതിരിഞ്ഞു കേറാന്‍ ഭാവിച്ചു.

‘ സാറെന്നാ വരുന്നേ…?…’

‘ നാളെ വരുവാരിക്കും….’

‘ വന്നാ …ഞാന്‍…അന്വേഷിച്ചൂന്നു പറയണം…..’

‘ ഓ… പറഞ്ഞേക്കാം…’

‘ ഹി…ഹി…ഹി…ഞാമ്പോകുവാ….’ വീണ്ടും വിഡ്ഡിച്ചിരി ചിരിച്ചുകൊണ്ട് മൊയ്തു പടിയിറങ്ങി

പോയി.

‘ എന്റെ ഭഗവാനേ…. എന്തൊരു വിധിയാ ഇത്….’ ആരെയോ പഴിച്ചുകൊണ്ട് അഭിരാമി

അകത്തേയ്ക്കുകയറിപ്പോയി.

ഞാന്‍ വീണ്ടും കതകു ചാരി കാവലിരുന്നു. അല്പം കഴിഞ്ഞ് അടുക്കളവാതില്‍ക്കല്‍ ചെന്നു

നോക്കി. അതു ചാരിയിട്ടിരുന്നു. ഞാന്‍ അകത്തു കയറി കതകടച്ചു കുറ്റിയിട്ടു. പിന്നെ

അകത്തേ മുറിയില്‍ കേറി മുന്‍വശത്തേ വാതിലടച്ചു കുറ്റിയിട്ടു. ചായിപ്പിന്റെ വാതിലടച്ചിട്ട്

അടുക്കളവശത്തേ തൊടിയിലിറങ്ങി ഒരു മരത്തിനു മറഞ്ഞു നിന്നു.

പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും, പടിപ്പുര വാതില്‍ കടന്ന് രാരിച്ചന്‍ വരുന്നു. ഒരു ടീഷര്‍ട്ടും

നെയ്ത്തു മുണ്ടും വേഷം. മുറ്റത്തു കയറിയ ഉടനേ തിരിഞ്ഞ് അടുക്കള വാതില്‍ക്കലെത്തി

ചുറ്റും നോക്കിയ ശേഷം വാതിലില്‍ മെല്ലെ തള്ളി നോക്കി.

തുറക്കാതിരുന്നപ്പോള്‍

ശക്തിയായി തള്ളി നോക്കി. അപ്പോഴേക്കും ഞാന്‍ എന്റെ ഒളിസ്ഥലത്തു നിന്നും അടുക്കള

മുറ്റത്തെത്തി.

‘ ആരാ… മനസ്സിലായില്ലല്ലോ….?.’

എന്റെ ചോദ്യം കേട്ട രാരിച്ചന്‍ അടുക്കളത്തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.

‘ ഞാന്‍…..ഞാന്‍…അടുത്ത വാര്‍ഡിലൊള്ളതാ… ഒരു വീടന്വേഷിച്ചെറങ്ങിയതാ… ചിട്ടിപ്പണം

കിട്ടാനൊണ്ടാരുന്നു…. മുന്‍വശത്താരേം കണ്ടില്ല… അടുക്കളേലാകുമ്പം ആരെങ്കിലും

കാണുമല്ലോ… ങേ… തേവള്ളീലേ വീട് ഇതു തന്നെയല്ലേ……?…’

‘ അല്ലല്ലോ…ഇത് പൂവേലിക്കലേ വീടാ…. സാറിനു തെറ്റിപ്പോയി….’ അയാളൊന്നു ചമ്മി.

‘ അപ്പം തേവള്ളീലേ…വീട്…. ഏതു ഭാഗത്താ…?….’

‘ ദാ … അപ്പറത്തേ വീട്ടില്‍ ചോദിച്ചാലറിയാം… ഞാന്‍ ഇവിടെ പുതിയ ആളാ…’

‘ ഓ.. അതു ശെരി… അനിയന്‍ ബന്ധുവാണോ… ഇവരുടേ….’

‘ അങ്ങനേം പറയാം….. ‘

‘ എന്നാ ശെരി… ഞാന്‍ അവരോടു ചോദിച്ചോളാം…..’ രാരിച്ചന്‍ തിരിഞ്ഞു നടന്നു.

‘ സാറേ…ഒരു കാര്യം പറഞ്ഞാ തെറ്റിദ്ധരിക്കല്ലേ…..’

‘ ങൂം…എന്താ…?..’

‘ അപ്പറത്തേ വീട്ടി ചെല്ലുമ്പം… മുന്‍വാതിലിലേ മുട്ടാവൂ… അടുക്കളവശം ഇത്തിരി

വശപ്പെശകൊള്ള വീടാന്നാ കേട്ടിരിക്കുന്നേ….’ അതു കേട്ടപ്പോള്‍ അയാളുടെ മുഖത്തേ വളിപ്പു

കാണാന്‍ നല്ല രസം.

‘ ങാ…ശെരി…ശെരി…..’ അയാള്‍ പെട്ടെന്നു പടി കടന്നു. പിന്നെ വന്ന വഴിയ്ക്കുതിരിഞ്ഞു.

‘ സാറേ… തേവള്ളി… അങ്ങോട്ടല്ല….’ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

‘ ങാ… അറിയാം… ഞാന്‍ പിന്നെ പൊയേയ്ക്ക്ാളാം… ‘ രാരിച്ചന്‍ നടന്നു മറഞ്ഞു. അല്പം

കഴിഞ്ഞപ്പോള്‍ ഒരു മോട്ടോര്‍സൈക്കിളിന്റെ ശബ്ദം അകന്നു പോകുന്നതും കേട്ടു.

‘ അവന്റമ്മേടെ…. എളുപ്പത്തിലങ്ങു കാര്യം കാണാമെന്നാ വിചാരിച്ചത്… ഈ രാജാമണി

ഇവിടൊള്ള കാലം നീ സ്വപ്നം കാണത്തേയുള്ളു…’

ഞാന്‍ മനസ്സില്‍ വിചാരിച്ചുകൊണ്ട് പുസ്തങ്ങള്‍ അടുക്കി വെച്ചു, ഒരുങ്ങാന്‍ തുടങ്ങി.

കോളേജില്‍ പോയേക്കാം… രണ്ടു പീരിയഡു പോകും എങ്കിലും അഭിരാമിയുടെ പീരിയഡു

നില്‍ക്കാതിരിക്കുമല്ലോ. ഇളയമ്മ ഇപ്പോള്‍ ഭാവിയില്‍ തനിയ്ക്കുകിട്ടാവുന്ന ഭാഗ്യങ്ങളോര്‍ത്തു

കിനാവുകാണുകയായിരിക്കും. രാക്ഷസി, അവര്‍ തിരിച്ചു വരുമ്പോള്‍ ഞാനിവിടെ

ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ എന്തായിരിക്കും അവരുടെ പ്രതികരണം. ചിലപ്പോള്‍ ഞാന്‍

അഭിയേ പിടിക്കാന്‍ വേണ്ടി തങ്ങിയതാണെന്നു വരേ പറഞ്ഞുകളയും.
സൂക്ഷിക്കണം. എന്തൊരു പൊല്ലാപ്പ്. പഠിക്കാന്‍ വന്ന എനിക്ക് ഇപ്പോള്‍ അതിനു നേരമില്ല.

കുറേക്കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു.

‘ തുറന്നോളൂ..? ഞാന്‍ വിളിച്ചു പറഞ്ഞു.

അഭിരാമി വാതില്പടിയില്‍ ഒരു തോര്‍ത്തുകൊണ്ട് മുടിത്തുമ്പു പിഴിഞ്ഞുകൊണ്ട് നില്‍ക്കുന്നു.

അലസമായി ഇട്ടിരിക്കുന്ന പുതിയ ഹാഫ്‌സാരി. അതു മാറത്തേ ആ രണ്ടു മനോഹര

ഗോളങ്ങളുടെ ഇടയില്‍ ചുരുണ്ടു കൂടിക്കിടക്കുന്നു. മുടിത്തുമ്പിലേ വെള്ളം

വീണതുകൊണ്ടായിരിക്കും അതില്‍ ഒരെണ്ണത്തിന്റെ മുകളില്‍ ബ്ലൗസ്

നനഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്നു. പാവാടക്കും ബ്ലൗസിനുമിടയില്‍ വെളുത്ത തളിവയറിനും

ഓമനത്വം തോന്നുന്ന പുക്കിള്‍ക്കുഴിയും എന്റെ നോട്ടം അവിടെയൊക്കെ പാറിനടന്നപ്പോള്‍

അവള്‍ ഹാഫ്‌സാരി വിതിര്‍ത്തി എല്ലായിടവും മറച്ചു.

‘ രാജാമണി… ഇപ്പോ ആരോടാരുന്നു വര്‍ത്താനം പറഞ്ഞത്…?…’

‘ ആ…. ഏതോ ഒരുത്തന്‍… തേവള്ളീലേ വീടു തപ്പി അടുക്കള വാതിലില്‍ വന്നിട്ട് ഇടിക്കുന്നു…’

‘ ങേ… ഒരു അല്പം തടിയുള്ള… ഒരു ചുരുണ്ട മുടിക്കാരന്‍… കണ്ടാല്‍….’ അവള്‍ ഒന്നാലോചിച്ചു.

‘ നല്ല സുമുഖന്‍… ചെറുപ്പക്കാരന്‍… കാശുള്ളിടത്തേയാണെന്നു തോന്നുന്നു… എന്താ… അഭിക്ക്

അയാളേ അറിയാവോ…?…’

‘ ഒരു പ്രാവശ്യം ഇവിടെ വന്നു കണ്ടിട്ടൊണ്ട്… അയാളാണെങ്കില്‍…ചെലപ്പം അഛനേ

അന്വേഷിച്ചാരിക്കും….’

‘ ങൂം… അല്ല പിന്നെ… അഭി ആരോടോ… കൊറച്ചുമുമ്പേ… വര്‍ത്താനം പറേന്ന കേട്ടല്ലോ….’

‘ അതൊരു പൊട്ടന്‍… മൊയ്തു… ചുമ്മാ നടക്കുകാ…അഛനേ അന്വേഷിക്കാന്‍ വന്നതാ…. ‘

അവളുടെ വാക്കുകളില്‍ ദേഷ്യം.

‘ അല്ല…. ഒന്നു ചോദിച്ചാ… അഭിയ്ക്കുദേഷ്യം തോന്നല്ല്…. മിനിയാന്നും ആ പൊട്ടന്‍ ഇവിടെ

വരുന്നതു കണ്ടു…..ഇവിടെ രാമേട്ടനില്ലാന്നറിഞ്ഞിട്ടും ഈ. ആളുകളൊക്കെ… എന്തിനാ

അന്വേഷിച്ചു വരുന്നേ….?…’

‘ ആ… എനിക്കറിയത്തില്ല… അവരോടു ചോദിച്ചാലറിയാം…..’

എന്നേ തുറിച്ചൊന്നു നോക്കിയിട്ട് അവള്‍ തിരിഞ്ഞു നടക്കാനൊരുങ്ങി. പക്ഷേ വീണ്ടും

എന്നോടു ചോദിച്ചു.

‘ രാജാമണിയെന്താ ഇന്നു കോളേജില്‍ പോകാതിരുന്നത്…?….’

‘ രാവിലേ എഴുന്നേറ്റപ്പം മൊതലു ഭയങ്കര തലവേദന… ഇന്നലെ കെടന്നപ്പം പാതിരായും

കഴിഞ്ഞൊത്തിരിയായാരുന്നു…. അതോണ്ടാരിക്കും…’ ഞാന്‍ നെറ്റിയ്ക്കുകയ് വെച്ചു.

‘ പഠിക്കുവാരുന്നോ… എന്നിട്ട് രാത്രീ ചായിപ്പില്‍ ലൈറ്റു കണ്ടില്ലല്ലോ….
.?…’ അവളുടെ ചോദ്യം.

‘ അപ്പോ…അഭീം….?..’

‘ ങാ…രാത്രീല് ദാഹിച്ചപ്പം വെള്ളം എടുക്കാന്‍ ഞാന്‍ അടുക്കളേ പോയാരുന്നു…. ഒരെടത്തും

ലൈറ്റില്ലാരുന്നു…’

‘ ഏയ്… രാമേട്ടന്റെ മുറീല്‍ ലൈറ്റു കണ്ടതു പോലെ എനിയ്ക്കുതോന്നി…. എളേമ്മേം

ഒറങ്ങിക്കാണത്തില്ല… അപ്പം ഇന്നലെ ഇവിടെ എല്ലാര്‍ക്കും ശിവരാത്രിയാരുന്നു…അല്ലേ….’ ഞാന്‍ ചിരിച്ചു.

‘ ആ.. എനിക്കറിയത്തില്ല….’

നീരസത്തോടെ പറഞ്ഞിട്ട് അവള്‍ പെട്ടെന്നു തിരിഞ്ഞു നടന്നു.

ഞാന്‍ അവിടെയിരുന്നു ചിന്തിച്ചു. എന്തൊക്കെയോ തിരിമറികള്‍ ഇവിടെയുണ്ട്. ഇനി അമ്മയും

മകളും കൊടുപ്പുകാരാണോ. എല്ലാം കൂടെ ഒത്തുകളിയാണോ. ഏയ് അല്ല, എങ്കില്‍ പിന്നെ

അഭിയെ കിട്ടാന്‍ വേണ്ടി രാരിച്ചന്‍ എളേമ്മക്ക് കൈക്കൂലി കൊടുക്കുമോ. ഏതായാലും

കോളേജില്‍ പോയേക്കാം. നമുക്കു നമ്മുടെ കാര്യം.

അപ്പോള്‍ വാതില്‍ക്കല്‍ അഭിരാമി. അവള്‍ ഒരു ഗ്ലാസില്‍ വെള്ളവും രണ്ടു ഗുളികകളും നീട്ടി.

‘ ഊം…?… ഇതെന്തോന്നാ…?’ ഞാന്‍ ചോദിച്ചു.

‘ തലവേദനയെയ്ക്ക്ാള്ള ഗുളികയാ… കഴിച്ചിട്ട് കോളേജില്‍ പോകാന്‍ നോക്ക്… ഇല്ലേല്‍ അഛന്‍ എന്നോടായിരിക്കും ദേഷ്യപ്പെടുക….’

‘ ഓ… അഛന്‍ ദേഷ്യപ്പെടാന്‍… രാമേട്ടനോട് പറയാതിരുന്നാപ്പോരേ…’ ഞാന്‍ ഗുളികയും

വെള്ളവും വാങ്ങി കസേരയില്‍ വെച്ചു. അവള്‍ പോകാന്‍ തിരിഞ്ഞു.

ഞാന്‍ വിളിച്ചു.

‘ അഭീ….’ അവള്‍ തിരിഞ്ഞു നിന്നു ചോദ്യഭാവത്തില്‍ എന്നേ നോക്കി.



Comments:

No comments!

Please sign up or log in to post a comment!