ആനന്ദരാവുകൾ
പ്രിയ കൂട്ടുകാരെ ഇത് ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്. എന്റെ മനസ്സിൽ വളരെക്കാലമായി ഞാൻ കൊണ്ട് നടക്കുന്ന ഒരു കഥയാണിത് , അത് മനസിലുള്ളതുപോലെ ഒപ്പിയെടുക്കാൻ ഞാൻ ശ്രമിച്ചിട്ടിട്ടുണ്ട് , ആനന്ദിന്റെ കഥ ഇവിടെ ആരംഭിക്കുകയാണ്
ഹലോ ഗുയ്സ് എന്റെ പേര് ആനന്ദ്, പേര് ആനന്ദ് എന്നാണെങ്കിലും എന്റെ ജീവിതത്തിൽ അത് തീരെ ഉണ്ടായിരുന്നില്ല . വളരെ കഷ്ടപ്പെട്ട് പണിയെടുത്താണ് എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്. സോറി എന്നെ മാത്രമല്ല എനിക്ക് ഒരു അനിയത്തി കൂടെ ഉണ്ട് പേര് ആദിത്യ. ഞങ്ങളെ രണ്ടു പേരെയും കഷ്ടപ്പാട് അറിയിക്കാതിരിക്കാൻ അച്ഛൻ ജയകൃഷ്ണനും അമ്മ രേവതിയും ഒരുപാടു പണിപ്പെട്ടു .ഒരുപാടു നാൾ പണിയെടുത്തുണ്ടാക്കിയതും ലോൺ എടുത്തും ഒരു കൊച്ചു വീട് ഞങ്ങള്ക്ക് ഉണ്ട്. അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ചെറു പ്രായത്തിൽ തന്നെ എന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിക്കും നന്നായി പഠിച്ചു നല്ലൊരു ജോലി നേടിയെടുക്കണമ് എന്നത് എന്റെ ലക്ഷ്യമായിരുന്നു.പഠിത്തത്തിൽ പിന്നൊരിക്കലും ഞാൻ പുറകോട്ടു പോയിരുന്നില്ല, ഇന്ന് എനിക്ക് 24 വയസ്സ്. MBA യൂണിവേഴ്സിറ്റി 3 റെഡ് റാങ്കിൽ പാസ്സ് ആയി ഒരു ജോലി അന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു അവസരം ഇങ്ങോട്ട് തേടിവരുന്നത്. രാവിലെ എഴുന്നേറ്റു കാപ്പി ഗ്ലാസും കയ്യിലെടുത്തു നടക്കുമ്പോഴാണ് മേശപ്പുറത് വച്ച ഫോണിന്റെ നോട്ടിഫിക്കേഷൻ ലൈറ്റ് തുരുതുരാ മിന്നുന്നത് കണ്ടത് എടുത്ത് ഓൺ ചെയ്ത് നോക്കിയപ്പോൾ 8 മിസ്സ് കാൾ. ഡിഗ്രിക് എന്റെ സീനിയർ ആയിരുന്ന പ്രണവേട്ടനാണ് വിളിച്ചത്, ഉടനെ ഫോൺ എടുത്ത് കക്ഷിയെ തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ഉടനെ ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.
“ഡാ മൈരാ നിയേത് പൂറ്റില് പോയി കിടന്നുറങ്ങുവാരുന്നു “
ശുഭം, രാവിലെ തന്നെ തന്നെ നല്ല ഹൈ റേഞ്ച് തെറിവിളി. അതോടെ ഉറക്കമൊക്കെ അങ്ങ് പമ്പകടന്നു.
“പ്രണവേട്ടാ പ്ലീസ് രാവിലെ തന്നെ ഇങ്ങനെ തെറിവിളിക്കല്ലേ “
“രാവിലെ 7 മണി തൊട്ട് വിളിക്കാൻ തുടങ്ങിയതാണ് എന്നിട്ട് 10 മണിക്കണോടാ തിരിച്ചു വിളിക്കുന്നത് “
“ഫോൺ സൈലന്റ് മോഡ്ൽ ആയിരുന്നു പ്രണവേട്ടാ അതാ അറിയാഞ്ഞത് “
അതിനൊരു മൂളൽ മാത്രമേ അപ്പുറത്തു നിന്നും കേട്ടുള്ളു. എന്തിനാണ് വിളിച്ചത് എന്ന് ചോദിക്കുന്നതിനു മുൻപ് തന്നെ പുള്ളി വീണ്ടും ചോദിക്കാൻ തുടങ്ങി.
“അല്ല എന്താണ് മോന്റെ അടുത്ത പരിപാടി? “
“ഇനി ചായ കുടിക്കണമ് പിന്നെ PUBG കളിക്കണമ് പിന്നെ നല്ല മൂഡ് ആഹ്ണെകിൽ ഒരു വാണം വിടണം ,
വേറെ എന്താണ് ഇന്ന് ഇനി പരിപാടി എന്ന് ഞാൻ ആലോചിക്കുമ്പോഴേക്ക് കിട്ടി അടുത്ത തെറിവിളി .
“എന്റെ പൊന്നു മൈരേ നിന്റെ വാണമടിയുടെ ഡെയിലി കണക് എടുക്കാൻ വന്നത് അല്ല ഞാൻ, നിന്റെ ഭാവി പരിപാടി എന്താണ് എന്നാ ചോദിച്ചത് “
“അത് പിന്നെ, ഒരു ജോലിക് ഒക്കെ നോക്കുന്നുണ്ട് “
വായിൽ തോന്നിയത് ഞാനങ്ങു തട്ടിവിട്ടു
“എന്നാൽ നിന്റെ നോട്ടം നിർത്തിക്കോ ഒരു ജോലി ഞാൻ ശെരിയാക്കിയിട്ടുണ്ട് “
അത് കേട്ടതോടെ എനിക്ക് ആകെ ഒരു ഞെട്ടലായി, ആദ്യമായിട്ടാണ് ഒരു അവസരം നമ്മളെ അന്വേഷിച് വരുന്നത്.
“എന്ത് ജോലിയാണ് ?”
“എന്റെ ചങ്ങായിയുടെ കമ്പനിയിലാണ് ജോലി, ആദ്യം ട്രെയിനി ആയിട്ട് ജോലിക്ക് എടുക്കും ബാക്കി ഒക്കെ നിന്റെ പെർഫോമൻസ് പോലെയിരിക്കും മോനെ “
ഞാൻ അതിനൊന്നും മൂളുക മാത്രം ചെയ്തു .
“നിന്റെ തീരുമാനം പറ പോകുവോ ഇല്ലയോ “
അതിനെനിക് പറയാൻ ഒരൊറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു, കാരണം എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ചെയ്യണം എന്ന് ആഗ്രഹിച്ച ഒരൊറ്റ കാര്യമേ ഉള്ളു, എന്റെ മാത്രമല്ല ഒട്ടുമിക്ക മിഡിൽ ക്ലാസ്സ് ആണ്കുട്ടികളുടെയും ആഗ്രഹം ഇതുതന്നെ ആയിരിക്കും, ഒരു ജോലി നേടി അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കുറയ്ക്കുക .
“പിന്നെ പോകാതെ അതെന്ത് ചോദ്യമാണ് സഖാവേ “
“ഹാ ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞൻ നിനക്ക് മെയിൽ ചെയ്യാം, പേരിനൊരു ഇന്റർവ്യൂ ഒക്കെ ഉണ്ടാകും, പക്ഷെ പേടിയൊന്നും വേണ്ട ജോലി ഉറപ്പാണ് “
“അല്ല ഇത് ചേട്ടന്റെ ഏത് ഫ്രണ്ടിന്റെ കമ്പനിയാ ? “
സ്വഭാവികമായി മനസ്സിൽ വന്ന ചോദ്യം ഞാനങ്ങു ചോദിച്ചു.
“ഹാ അതൊക്കെ ഉണ്ട്, ഈ പ്രണവിനെ കുറിച് നീയൊക്കെ എന്ത് അറിഞ്ഞിരിക്കുന്നു “
തന്റെ സ്വന്തം കമ്പനിയിൽ എനിക്ക് ജോലി തന്ന ഗമയിലാണ് പുള്ളിയിരിക്കുന്നത് , അപ്പോഴാണ് എനിക്ക് ബൾബ് കത്തിയത്, പ്രണവ്വേട്ടന്റെ ലവർ നീതുചേച്ചി ആളൊരു ബഡാ പാർട്ടി ആണ്, എക്സ്പോർട്ടിങ് കമ്പനിയും കേരളത്തിൽ മുഴുവനും കാർ ഡീൽർഷിപ്പും ഒക്കെയായി ഒരു വമ്പൻ ടീംസ് ആണ്. പക്ഷെ അതിന്റെ അഹങ്കാരമോ പൊങ്ങച്മോ ഒന്നുമില്ലാത്ത ഒരു പാവം ആണ് നീതുവേച്ചി .ഞങ്ങളുടെ കോളേജിൽ തന്നെയായിരുന്നു ചേച്ചിയും പഠിച്ചത്.കോളേജിൽ പാറിനടന്നിരുന്ന പ്രണയ ശലഭങ്ങളായിരുന്നു രണ്ടുപേരും. പ്രണവേട്ടൻ കോളേജിലെ മെയിൻ സഖാവ് ആയിരുന്നു , ചേട്ടന്റെ ആറ്റിട്യൂഡിലും പ്രസംഗതിലും വീണ് പ്രണവ്വേട്ടനെ ആരാധിച്ചു പോന്നിരുന്ന ഒരുപാടു പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു നീതുവേച്ചി . പക്ഷെ നീതുചേച്ചി പ്രണവേട്ടനെ ഇഷ്ടപെടുന്നതിന് മുൻപ് തന്നെ പ്രണവേട്ടൻ നീതുചേച്ചിയെ വല്ലാണ്ട് അങ്ങ് സ്വപ്നം കണ്ടിരുന്നു, പക്ഷെ അത് പണം കണ്ടിട്ടൊന്നുമല്ല, ഇത്രയും പണവും സ്വത്തുക്കളും ഒക്കെയുണ്ടായിട്ടും ഒട്ടും
ജാടയോ അഹങ്കാരമോ ഇല്ലാത്ത ചേച്ചിയുടെ സ്വഭാവം കണ്ടിട്ടായിരുന്നു .
“ഓഹ് അപ്പൊ നീതുവച്ചിടെ കമ്പനിയിൽ ആഹ്ണല്ലേ ജോലി “
എന്തോ വലുത് കണ്ടുപിടിച്ച പോലെ ഞാൻ പ്രണവേട്ടനോട് പറഞ്ഞു .
“പിന്നെ അവളുടെ അച്ഛൻ കമ്പനി എനിക്ക് എഴുതി തന്നേക്കുവല്ലേ നിനക്ക് ജോലി തെരാൻ “
“ ഇതു പിന്നെ ആരുടെ കമ്പനി വാങ്ങിയിട്ട് കിട്ടിയ ജോലിയാ? “
“അതൊക്കെ സമയമാകുമ്പോൾ നീ അറിഞ്ഞോളും, തത്കാലം മോൻ പോയി വീട്ടിൽ കാര്യം പറയാൻ നോക്ക്, എനിക്ക് പോയിട്ട് വേറെ പണിയുണ്ട് “.
അതും പറഞ്ഞു പുള്ളി കാൾ കട്ട് ചെയ്തു.
എനിക്കാനെങ്ങ്കിൽ ജോലികിട്ടിയത് ആരോടെങ്കിലും പറഞ്ഞില്ലേൽ ശ്വാസം മുട്ടുമെന്ന അവസ്ഥയായി. അച്ഛനും അമ്മയും പണിക്ക് പോയതുകൊണ്ട് ഇനി വൈകുന്നേരം മാത്രമേ അവരെ കാണാൻ പറ്റുള്ളൂ .
ഞാൻ ഫോൺ എടുത്ത് നമ്മുടെ ചങ്ക് അഭിയെ വിളിച്ചു ,
അങ്കണവാടിയിൽ പോകുമ്പോൾ തൊട്ടുള്ള ബന്ധമാണ് ഞാനും അഭിയും തമ്മിൽ ,ആളൊരു പാവത്താൻ ആണ് ഒരു നല്ലവനായ ഉണ്ണി 😂.
‘എന്താ മോനെ നമ്മളെ ഒക്കെ ഓർമ ഉണ്ടോ നിനക്ക് ’
രാവിലെ തന്നെ വെറുപ്പിക്കാൻ ആണ് കുരിപ്പിന്റെ ഉദ്ദേശം.
‘മറക്കാനോ, നിന്നെയോ ചത്താലും മറക്കാതിരിക്കാനുള്ള പണികൾ നീ എനിക്ക് തന്നോണ്ടിരിക്കുവാണല്ലോ, പിന്നെ നിന്നെയൊക്കെ എങ്ങനെ മറന്നുപോകാനാ മൈരേ’
‘ചെലക്കാതെ വിളിച്ച കാര്യം പറ മൈരേ’
‘കാര്യം ഒരു വലിയ സംഭവം ആണ്’
‘അതെന്താണ് ഇത്ര വല്യ സംഭവം’
രാവിലെ പ്രണവേട്ടൻ വിളിച്ചതുമുതലുള്ള കാര്യങ്ങൾ ഞാൻ അവനോട് പറഞ്ഞു.
ഞാൻ ജോലി കിട്ടിപോകുന്നതിൽ അവനു നല്ല സങ്കടം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് അവൻ വേറൊന്നും പറഞ്ഞില്ല..
വീട്ടിലും ഇതുതന്നെ അവസ്ഥ, ഞാൻ ആദ്യമായിട്ടാണ് വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ പോകുന്നത് അതിന്റെ ടെൻഷൻ എനിക്ക് നല്ലോണം ഉണ്ട്, അച്ഛൻ വേറൊന്നും പറഞ്ഞില്ല ഞാൻ എങ്ങാനായെങ്കിലും ഒന്ന് സെറ്റിൽ ആയാൽ മതി എന്നചിന്തയാണ് എപ്പോളും, കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും ഞാൻ പോകുന്നതിൽ അനിയത്തിക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ കാര്യം പിന്നെ പറയണോ, ജോലി കിട്ടിയ കാര്യം ഞാൻ പറഞ്ഞതുമുതൽ ഓരോരോ ബന്ധുക്കളെ വിളിച്ചു അറിയിച്ചോണ്ടിരിക്കലായി രുന്നു അന്ന് മുഴുവൻ, കുറെ കാലത്തിനു ശേഷം അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടത് അന്നാണ്.
ശരവേഗത്തിൽ ഓപ്പോസിറ് സൈഡിലൂടെ പോയ ട്രെയിനിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്, വാച്ചിൽ നോക്കിയപ്പോൾ സമയം 6 ആയി, 1 മണിക്കാണ് കണ്ണൂരിൽ നിന്നും ട്രെയിൻ കയറുന്നത് ഇനി 1 മണിക്കൂർ കൂടെ കഴിഞ്ഞാൽ എറണാകുളം എത്തും. സ്റ്റേഷനിൽ നിന്ന് ടാക്സി പിടിച്ചു അപ്പാർട്മെന്റിലേക്ക് പോകാൻ ആണ് പ്രണവ പറഞ്ഞത്.
ജോലി കിട്ടിയത് എറണാകുളത്താണെന്നും, എക്സ്പോർട്ടിങ് രംഗത്ത് കേരളത്തിലെ മികച്ച കമ്പനി ആയി ഉയർന്നുകൊണ്ടിരിക്കുന്ന Kelport ഇൽ ആണെന്നതും പ്രണവ് അയച്ച മെയിലിൽ നിന്നാണെനിക് മനസിലായത്, ഇവിടെ റെന്റിനു കോട്ടജ് കിട്ടാൻ ബുദ്ധിമുട്ടില്ലെങ്കിലും പ്രണവേട്ടൻ ഇടപെട്ട് ഒരു ഫ്രണ്ടിന്റെ അപ്പാർട്മെന്റ് തന്നെ എനിക്ക് റെഡി ആക്കിത്തന്നു.
സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ചു നേരെ അപാർട്മെന്റിലേക് പോയി. ഓട്ടോ വന്നുനിർത്തിയത് ഒരു വലിയ ഫ്ലാറ്റിന്റെ മുൻപിലാണ്, അതിന്റെ ഏട്ടാമത്തെ നിലയിലാണ് എന്റെ അപാർട്മെന്റ്. ഓട്ടോ കാശ് കൊടുത്ത് ഞാൻ ചെറിയ ഗേറ്റ് വഴി അകത്തേക്ക് നടന്നു. വാച്മാന്റെ കയ്യിലാണ് റൂമിന്റെ കീ .
റൂമിന്റെ കീയും വാങ്ങി ഞാൻ നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു.ലൈഫിറ്റിനു വെയിറ്റ് ചെയ്തു നിൽകുമ്പോൾ മൂന്ന് പെൺപിള്ളേർ എന്റെ സൈഡിലായി വന്നു നിന്നു, പൊതുവെ പെൺപിള്ളരെ നേരെചൊവ്വേ നോക്കാൻ പേടിയുള്ള ഞാൻ അവരെ നോക്കരുത് എന്ന് വിചാരിച്ചെങ്കിലും കാഴ്ചയുടെ പുതുവസന്തം തേടി കണ്ണുകൾ അങ്ങോട്ടേക്ക് തന്നെ പോയി, ഞാൻ നോക്കുന്നുണ്ടെന്ന് മനസിലായത് കൊണ്ടാകണം അതിൽ ഒരുവൾ എന്നെ ചൂഴ്ന്നു നോക്കിയത്, കുറച്ചുനിമിഷത്തേക്ക് ഞാൻ അവളെയും അവൾ എന്നെയും നോക്കിനിന്നുപ്പോയി, എന്റെ വായ അറിയാതെ ഞാൻ തുറന്നുപോയി, നേർത്ത ഒരു ശ്വാസം എന്റെ വായിലൂടെ പുറത്തേക് പോയി, മുൻപിൽ എന്താണ് ഇരിക്കുന്നത് എന്ന് വർണിക്കാൻ കഴിയാത്ത അവസ്ഥ. ദേവസുന്ദരി എന്നൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട്, അതുപോലെയാണ് എനിക്ക് തോന്നിയത്, ഒരു ചിത്രകാരന് മുൻപിൽ ഇവളെ കൊണ്ടുനിർത്തിയാൽ എത്ര തവണ വരച്ചാലും അയാൾക് തൃപ്‌തി ഉണ്ടാവില്ല, നോക്കുന്ന ഓരോ നോട്ടത്തിലും സൗന്ദര്യം കൂടിവരുന്നപോലെ..
‘എന്താടോ താൻ ലിഫ്റ്റിലേക്ക് കയറുന്നില്ലേ’
പെട്ടെന്നവളുടെ കൂടെയുള്ളവൾ ചോദിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലെത്തിയത്.
ആകെ ചമ്മി നാറി, ഞാൻ ഇവളെയും നോക്കിനിൽക്കുന്നത് ബാക്കിയുള്ള രണ്ടും കണ്ടെന്നുറപ്പാണ്,ഞാൻ ലിഫ്റ്റിലേക്ക് കയറി 8th ഫ്ലോറിന്റെ ബട്ടൺ അമർത്തി, അവളുമാര് മൂന്ന് പേരും ലിഫ്റ്റിൽ കയറി , ഒരുവൾ ബട്ടൺ പ്രെസ്സ് ചെയ്യാൻ നോക്കിയെങ്കിലും പ്രെസ്സ് ചെയ്തില്ല, അപ്പൊ ഇവളുമാരും എന്റെ ഫ്ലോറിലാണ്. ലിഫ്റ്റിൽ കയറിയപ്പോൾ തൊട്ട് ബാക്കിയുള്ള രണ്ടും കൂടി അവളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്, ഇവളുമാരിനി എന്നെ കുറിച്ചാണോ പറയുന്നത് എന്നെനിക് തോന്നാത്തിരുന്നില്ല. അപ്പോളേക്കും ലിഫ്റ്റ് എട്ടാം നിലയിലെത്തി, മുൻപിലുള്ള പെൺപടയ്ക്ക് പിന്നാലെ ഞാനും ലിഫ്റ്റിൽ നിന്ന് ഇറങ്ങി റൂമിലേക്ക് വെച്ചുപിടിച്ചു.
എന്റെ ഫ്ലാറ്റിന്റെ അടുത്തു തന്നെയാണ് അവരുടെയും ഫ്ലാറ്റ്. വളരെ നന്നായി ഫർണിഷ് ചെയ്തിരിക്കുന്ന ഫ്ലാറ്റ് ആണ് എന്റേത്, പ്രണവേട്ടൻ ഇതെങ്ങനെ ഒപ്പിച്ചു എന്നത് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കൊച്ചി സിറ്റിയിൽ ഇതുപോലെ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ ചെറിയ പൈസ ഒന്നും പോര. എന്തായാലും ഇന്ന് മുഴുവൻ റസ്റ്റ് എടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. രണ്ടുദിവസം കഴിഞ്ഞ് ജോയിൻ ചെയ്യാനാണ് എന്നോട് പറഞ്ഞത്, അതുകൊണ്ട് രണ്ടുദിവസം കൊണ്ട് കൊച്ചി ഒന്ന് ചുറ്റികറങ്ങാൻ ഞാൻ തീരുമാനിച്ചു.
Comments:
No comments!
Please sign up or log in to post a comment!