വീഞ്ഞ്
ജയിൽ സൂപ്രണ്ട് മേദിനിയുടെ കാബിനിലേക്ക് വാർഡൻ അരുൺ കടന്നു വന്നു.
“മാഡം…ജയപാലിന് മാഡത്തെ ഉടനെ ഒന്ന് കാണണമെന്ന് പറഞ്ഞു.”-സെലൂട്ടടിച്ചതിനു ശേഷം അയാൾ പറഞ്ഞു.
മേദിനിയുടെ മുഖം വിടർന്നു.ആ മുഖത്തൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.അവളിൽ നിന്നൊരു നിശ്വാസം പുറത്തുവന്നു.അവൾ പറഞ്ഞു :
“ശരി.നീ പൊയ്ക്കോളൂ.എനിക്ക് ഒന്ന് രണ്ട് ഫയൽസ് തീർക്കാനുണ്ട്.അതിനു ശേഷം ഞാനവനെ പോയി കണ്ടോളാം.”
“ഓക്കേ മാഡം .”-അരുൺ അവിടെ നിന്നും മടങ്ങി.
മേദിനി വേഗത്തിൽ ഫയലുകൾ തീർക്കാൻ ശ്രമിച്ചു.എന്നാൽ അവൾക്ക് ആ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.അവളുടെ ഉള്ളിലാകെ സന്തോഷമായിരുന്നു.ഒടുവിൽ ജയ്പാൽ അവളെ കാണാൻ,അവളോട് സംസാരിക്കാൻ തയ്യാറായിരിക്കുകയാണ്.വൈകിയ വേളയിലാണെങ്കിൽ പോലും അവനതിനു തയാറായി എന്നതാണ് അവളിൽ ആനന്ദം നിറച്ചത്.അവനാ ജയിലിൽ അടക്കപ്പെട്ടത് മുതൽ ഇത്തരമൊരു നിമിഷത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു.
അവളുടെ ചിന്തയിൽ ജയ്പാൽ നിറഞ്ഞു നിന്നു.അയാളുമൊത്തുള്ള തൻറെ കാമ്പസ് ജീവിതത്തെ പറ്റി അവളോർത്തു.അയാളുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഓർത്തു.പത്തുപതിനഞ്ചു കൊല്ലം മുമ്പത്തെ മനോഹരമായ കുറേ ദിവസങ്ങൾ…അതിൻറെ കുളിരും മധുരവും കോരിത്തരിപ്പുകളും ഇന്നും തന്നിൽ അവശേഷിക്കുന്നു എന്ന യാഥാർഥ്യം ജയ്‌പാലിന് പോലും അറിയില്ലായിരിക്കും.അവൾ ആലോചിച്ചു.അവൻ പോലും പ്രതീക്ഷിക്കാത്ത അത്രയും ആഴത്തിലാണ് താനവനെ സ്നേഹിച്ചത്.എന്നാൽ തനിക്കവനെ നഷ്ടപ്പെടുക തന്നെയായിരുന്നു.കാമ്പസ് കഴിഞ്ഞ് കഷ്ടി ഒരു വർഷം കൂടിയേ അവനുമായുള്ള ബന്ധം തുടരാൻ തനിക്ക് കഴിഞ്ഞുള്ളു.പെട്ടെന്നൊരുനാൾ മുതൽ അവനെ കണ്ടുകിട്ടാതെയായി.ഫോണിൽ പോലും കിട്ടാതെയായി.അവൻറെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അവനെവിടെയുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായി
അറിയില്ലായിരുന്നു.വിരഹവേദനയുടെ അഗാധതകളിലേക്ക് താൻ വീണുപോവുകയായിരുന്നു.അവനെയന്വേഷിച്ച് താനൊരുപാടലഞ്ഞു.അവനെ കാണാൻ താനൊരുപാട് കൊതിച്ചു.എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.അന്വേഷണങ്ങളും പ്രാർത്ഥനകളും വിഫലമായി.അവൻ കാണാമറയത്ത് തുടർന്നു.വർഷങ്ങൾക്കു ശേഷം പത്രമാധ്യമങ്ങളിൽ അവൻ പ്രത്യക്ഷപ്പെട്ടു.അപ്പോഴേക്കും കൊടുംകുറ്റവാളി എന്ന ഓമനപ്പേര് അവന് പതിച്ചുകിട്ടിയിരുന്നു.തലക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളി!ഒട്ടും വൈകാതെ അവൻ പിടിയിലായി….!!
മേദിനി കണ്ണുകൾ തുടച്ചു.അവൾ ഫയലുകൾ മടക്കി വെച്ചു.
“മേദിനീ…”-അവൻ ആർദ്രമായി വിളിച്ചു.
“പറയ് ജയാ..”-അവൾ ഗദ്ഗദത്തോടെ പറഞ്ഞു.
“ഞാനെങ്ങനെ ഇതിനകത്തായി എന്നോ,എനിക്കെങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിഞ്ഞു എന്നോ നീ എന്നോട് ചോദിക്കരുത്.എന്നെക്കുറിച്ചൊന്നും തന്നെ നീ ചോദിക്കരുത്.ജീവിതത്തിൻറെ ഏറ്റവും അവസാന ഘട്ടത്തിലാണല്ലോ ഞാൻ.ഈ സമയത്ത് പിന്നിട്ട വർഷങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്തരം ചോദ്യങ്ങൾ നിന്നിൽ നിന്നുണ്ടാവുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാനിത്രയും കാലം നിനക്ക് മുഖം തരാതിരുന്നത്.പലവട്ടം നീയെന്നോട് മിണ്ടാൻ വന്നെങ്കിലും നിന്നെ ഞാൻ അവഗണിച്ചത്.കാരണം എനിക്ക് നിന്നോട് സത്യം മാത്രമേ പറയാനൊക്കൂ.സത്യത്തിന് വിലയില്ലാത്ത ഈ കാലത്ത് നിന്നോട് പോലും സത്യം പറയേണ്ടതില്ല എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു…”-അയാൾ ഒന്ന് നിർത്തി.പിന്നെ അവളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി പറഞ്ഞു:
“മേദിനീ… നാളെ പുലർച്ചെ എന്നെ കഴുവേറ്റുമല്ലോ.പിന്നെ ഞാനില്ല.അങ്ങനെ ഇല്ലാണ്ടാവുന്നതിന് മുമ്പ് അവസാനമായി എനിക്കൊരു ആഗ്രഹമുണ്ട്.മേദിനി എനിക്കത് സാധിച്ച് തരണം.”
“എന്താണത് ?എന്താണെങ്കിലും പറയൂ ജയാ..”-അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഞാനിത് വരെ സ്ത്രീസുഖം അറിഞ്ഞിട്ടില്ല.സുരതരസം അനുഭവിച്ചിട്ടില്ല.നമ്മൾ പ്രണയിച്ചിരുന്ന കാലത്ത് അതിനുള്ള അവസരങ്ങളൊരുപാട്
കൈവന്നിരുന്നു.എന്തിനും നീ തയാറുമായിരുന്നു.എന്നാൽ ഞാൻ പിന്മാറുമായിരുന്നു.നമ്മുടേത് ഒരു വിശുദ്ധ പ്രണയമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു…” -അയാളൊരു നിശ്വാസമുതിർത്തു.അവൾ അയാളെ ആകാംക്ഷയോടെയും നെഞ്ചിടിപ്പോടെയും ഉറ്റു നോക്കി.അയാൾ തുടർന്നു:
“….ഇന്ന് രാത്രി മേദിനി ഇവിടെ വരണം!ഇതിനകത്ത് എൻറെ കൂടെകിടക്കണം.ഞാനിന്നോളമറിയാത്ത ആ രസം എനിക്ക് പകർന്ന് തരണം.
“മേദിനി തയാറാണോ ?നീ വരുമോ…?എൻറെ ജീവിതത്തിൽ ഞാൻ പ്രണയിച്ച ഏക സ്ത്രീയാണ് നീ.ഞാൻ മോഹിച്ച ഒരേയൊരു പെണ്ണും നീ തന്നെ.അതുകൊണ്ടാണ് ഞാൻ നിന്നോടിതാവശ്യപ്പെടുന്നത്.കുടുംബവും കുട്ടികളും സദാചാരവുമെല്ലാം മറന്ന് നീ വരുമോ മേദിനീ..? എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഞ്ഞുമായി നീ വരുമോ ?”-അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“വരാം ജയാ…”-അയാളുടെ വിരലുകളിൽ വിരലുകൾ കോർത്തുകൊണ്ട് അവൾ പറഞ്ഞു:
“രാത്രി പത്തര കഴിയുമ്പോൾ ഞാൻ വരും.ഇവിടെ ഞാൻ നമുക്കനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടാകും.ആരെയും ഭയക്കാതെ,ഒരങ്കലാപ്പും കൂടാതെ,ആരോരുമറിയാതെ കുറച്ച് മണിക്കൂറുകൾ നമുക്കൊന്നിക്കാം.”-ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.അവൾ തേങ്ങലുകൾ ഉള്ളിലൊതുക്കി.കണ്ണുകൾ തുടച്ചു.ജയിൽ സൂപ്രണ്ടിൻറെ കാർക്കശ്യം മുഖത്തും ശരീരഭാഷയിലും എടുത്തണിഞ്ഞു.അവൻറെ അടുത്തുനിന്നപ്പോൾ അവൾ പച്ചയായ പെണ്ണായിരുന്നു.അവന്റെയടുത്തുനിന്നും മാറിക്കഴിഞ്ഞാൽ അവൾക്ക് ജയിൽസൂപ്രണ്ടായേ മതിയാകൂ.കാരണം അതവളുടെ പദവിയും ജോലിയുമാണ്.
രാത്രി കൃത്യം പത്തര മണിക്ക് കുളിച്ചൊരുങ്ങി മേദിനി,ജയ്‌പാലിന്റെ സെല്ലിനകത്തെത്തി.
വൃത്തിയായി കുളിച്ച്,സുഗന്ധ ദ്രവ്യങ്ങൾ പൂശി,നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഒരു മൂളിപ്പാട്ടും പാടി അവളെയും കാത്തിരിക്കുകയായിരുന്നു അവൻ. ഇരുമ്പ് വാതിൽ തുറന്നവൾ അകത്തുകടന്നതും അവൻ അവളെ ഇറുകെ പുൽകി. സുദീർഘ ചുംബനങ്ങൾ….കുറേയധികം നിമിഷങ്ങൾ…രണ്ടുപേരുടേയും ചുണ്ടുകളിൽ നിന്നും ചോര കിനിഞ്ഞു.
“നീ അങ്ങോട്ട് ഇരിക്ക് .”-അവൾ അവൻറെ കാതിൽ മന്ത്രിച്ചു.അവൻ തറയിലെ പായയിലേക്ക് ഇരുന്നു.അവൾ പുഞ്ചിരിയോടെ തൻറെ ഹാൻഡ് ബാഗിൽ നിന്നും വീഞ്ഞ് നിറഞ്ഞ ബോട്ടിലെടുത്ത് അവനു നേരെ നീട്ടി.വർദ്ധിതമായ സന്തോഷത്തോടെ അവനത് വാങ്ങി,അടപ്പ് തുറന്ന് ആർത്തിയോടെ
പകുതിയോളം കുടിച്ചു.
“നല്ല ലഹരിയുള്ള വീഞ്ഞ്..താങ്ക്സ് മേദിനി.”-അവൻ പറഞ്ഞു.
“താങ്ക്സ് ഒന്നും വേണ്ട.
അവൾ അയാളെ ചുംബങ്ങളാൽ പൊതിഞ്ഞു.പിന്നെ പതിയെ മലർത്തിക്കിടത്തി അയാളിലേക്ക് പടർന്നു കയറി.അവൾ അയാളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ഊരി മാറ്റി.പൂർണ നഗ്നനായ അയാളുടെ മാറിലും തുടയിലും ലിംഗവൃഷ്ണങ്ങളിലും അവളുടെ വിരലുകളോടി.പിന്നെ അവൾ അയാളെ നഖശിഖാന്തം ചുംബിച്ചുണർത്തി.നക്കിത്തുവർത്തി.അയാളുടെ അരക്കെട്ടിലെ മുളം തണ്ടിൽ അവൾ വദന സുരതത്തിൻറെ വേണുഗാനം തീർത്തു.രസം കൊണ്ടയാൾ പിടഞ്ഞു.അത്രയും കാലം ഇത്തരം സുഖങ്ങൾ വേണ്ടെന്ന് വെച്ചതിൽ ആദ്യമായി അയാൾക്ക് നിരാശ തോന്നി.ചോക്ലേറ്റ് നുണയുമ്പോഴാണല്ലോ അതിൻറെ മധുരം അറിയാനാവുക !
അയാളുടെ അരക്കെട്ടിൽ നിന്നെഴുന്നേറ്റ അവൾ മലർന്നു കിടന്ന് അയാളെ തനിക്ക് മേലേക്കിട്ടു.അവളുടെ നിർദേശ പ്രകാരം അയാളുടെ വിരലുകളും ചുണ്ടും നാവും പ്രവർത്തിക്കാൻ തുടങ്ങി.സ്ത്രീശരീരത്തിൻറെ അത്ഭുതകരമായ താരുണ്യവും നിമ്നോന്നതങ്ങളും ഗന്ധരുചികളും അയാൾ ആശ്ചര്യത്തോടെ അനുഭവിക്കുകയായിരുന്നു.അവളുടെ മുലയിലും തുടയിലും,തുടയിടുക്കിലും,നിതംബത്തിലുമെല്ലാം അയാൾ വിനോദസഞ്ചാരം നടത്തി.
“ബാക്കിയുള്ള വീഞ്ഞെടുത്ത് എൻറെ തുടയിടുക്കിൽ ഒഴിക്കെടാ..എന്നിട്ട് നക്കിക്കുടിക്ക്.”-അവൾ കിതപ്പോടെ അവനോട് പറഞ്ഞു.അവളുടെ ഓരോ അണുവും വികാരത്താൽ ത്രസിച്ചിരിക്കുകയായിരുന്നു.
അവൻ വീഞ്ഞെടുത്ത് അവളുടെ യോനിയിലൊഴിച്ചു .പിന്നെ പതിയെ വലിച്ചുകുടിച്ചു.അവളുടെ കന്തിൽ ഇടക്കിടെ അയാൾ നാവു കൊണ്ട് പ്രകമ്പനങ്ങൾ തീർത്തു.
അടക്കാനാവാത്ത വികാരത്താൽ അവൾ അവനെ അടിപ്പെടുത്തി. അവൻറെ വിജ്രംഭിത ലിംഗത്തെ അവൾ കരത്താലെടുത്ത് തനിക്കുള്ളിലേക്ക് ഉരുക്കിച്ചേർത്തു.അവന് മുകളിലിരുന്നവൾ അശ്വ വേഗത്തിൽ ഉയർന്നു താഴ്ന്നു. ലിംഗപ്രവേശനത്തിൻറെ ആദ്യാനുഭൂതികളിൽ സീല്കാരങ്ങളുതിർത്തവൻ അവൾക്ക് ശയിച്ചുകൊടുത്തു.
അയാളെ ഇരുത്തി അയാളുടെ മടിയിലിരുന്നും,അയാളെ നിർത്തി അയാൾക്ക് പുറം തിരിഞ്ഞ് നിന്നുമെല്ലാം അവൾ അസാമാന്യ മികവോടെ രതിനൃത്തമാടി.
Comments:
No comments!
Please sign up or log in to post a comment!