❤️ എന്റെ കുഞ്ഞൂസ്‌ ❤️

എന്റെ പേര് ആര്യൻ സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്…. അങ്ങനത്തെ ഒരു കഥ ആൻ ഇത്…

കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും…… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ തോറ്റ് ആണ്…. ഇൗ കല്യാണത്തിന്റെ കാര്യത്തിലും നമുക്കും പങ് ഉണ്ട്… ചേച്ചിടെ ഒരു ലൗ – അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….. ആരും കാണാതെ ലാപ്ടോപ്പിൽ സൂക്ഷിച്ച കാമുകന്റെ ഫോട്ടോ ഞാൻ ചെറുതായിട്ട് ഒന്ന് പൊക്കി… അതോടെ കാര്യങ്ങൽ എളുപ്പം ആയി അവർ പെണ്ണ് കാണാൻ വീട്ടിൽ വന്നു…. അന്ന് ആണ് ഞാൻ അവളെ ആദ്യമായിട്ട് കാനുന്നെ…. വേറെ ആരും അല്ല….

എന്റെ പെണ്ണിനെ…. ആൾ എന്നെക്കാൾ മൂത്തത് ആട്ടോ… അന്ന് 23 വയസ്സ് ഉണ്ട് അവൾക്ക്…. ആൾ നമ്മുടെ അളിയന്റെ അതായത് ചേച്ചിടെ ഹസ്ബന്ദിന്റെ അനിയത്തി… പേര് അഞ്ജലി…

അളിയന് രണ്ട് പെങ്ങമാർ ആണ്… ഒരാൽ മൂതത്തും ഒന്ന് ഇളയത്… By the by കക്ഷികൾ കർണാടകയിൽ ആണ്…. പെണ്ണ് കാണാൻ വന്ന അന്ന് ഞാൻ അവളെ അത്രക്ക് ശ്രദ്ധിച്ചില്ല.. aa സമയത്ത് ഞാൻ മറ്റെ സിംഗിൾ പാസംഗെ ആർന്ന്…. അതിനും കാരണം എന്റെ അപകർഷത ബോധം ആണ്… എന്നെ പോലെ ഉള്ള ഒരാളെ പെൺപിള്ളേർ ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് വിചാരിച്ച്….. ഞാൻ ഇരുനിറം ആണ്….

ഇങ്ങനെ ഒക്കെ ആയാലും എന്റെ ലക്ഷ്യം കൊറച്ച് കട്ടി ആയിരുന്നു…. ഒരു ചെറിയ ഐപിഎസ് ഓഫീസർ ആകണം😁..

കല്യാണം കഴിഞ്ഞ് ചേച്ചി അവരോട് ഒപ്പം ബംഗ്ലുറെക്ക്‌ പോയി… അവിടെ ഒരു റിസപ്ഷൻ ഉണ്ടായിരുന്നു… ഇവിടെിന്നുള്ള കുറച്ച് പേര് മാത്രം…. അവിടെ ചെന്ന ദിവസം ആർണ് റിസപ്ഷൻ… അവർ താമസിക്കുന്ന ഫ്ലാറ്റ് ഇൻ അടുത്ത കൊടുക്കാൻ ഇട്ടെക്കുന്നാ ഫ്ളാറ്റിൽ ആണ് ഞങ്ങൾക് താമസം…

അതുകൊണ്ട് അവിടെ തന്നെ ആൻ ഞങ്ങൾക്ക് ഫുഡ് അറേഞ്ച് ചെയ്തിരിക്കുന്നത്…. അന്ന് വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞ് aa ക്ഷീണത്തിൽ വന്ന് കിടന്നു ഉറങ്ങി…. രണ്ടു റൂം ഉള്ള ഫ്ലാറ്റ് ആർന്നു അത്… ഒരു റൂമിൽ സ്ത്രീകളും മറ്റെ റൂമിൽ കുറച്ച് മുതിർന്നവരും… ഞാനും കസിൻ ചേട്ടനും കൂടെ ഹാളിൽ കിടന്നു…

നിലത്ത് പായ വിരിച്ചു ആണ് ഞങൾ കിടന്നത്… രാവിലെ പായയിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു ട്രേയിൽ ഞങ്ങൾക്ക് ഉള്ള ചായ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അഞ്ജലിയെ…. ഞാൻ നോക്കിയത് കണ്ടതും പെട്ടെന്ൻ തന്നെ കൺ മാറ്റി….

ഞാൻ : എന്താ ചേച്ചി….

?

അഞ്ജലി : ചായ അവർ ഒക്കെ എഴിനെട്ടില്ലെ….

ഞാൻ : അറിയില്ല ചേച്ചി നോക്കട്ടെ….

ഞാൻ അകത്ത് പോയി നോക്കി ആരും എഴുനെട്ടറ്റില്ല….

ഞാൻ : ആരും എഴുന്നെട്ടെട്ടില്ല ചേച്ചി…. അവർ വരുമ്പോ ചായ കു്ടുത്തിട്ട്‌ ഞാൻ ഗ്ലാസും ട്രയും കൊണ്ട് തരാം ചേച്ചി…

അഞ്ജലി : മ്മ്‌….

ഒന്ന് നടന്ന അഞ്ജലി വാതിൽക്കൽ നിന്ന്റ്റ്‌ എന്നെ തിരിഞ്ഞ് നോക്കി എന്നിട്ട്…

അഞ്ജലി : ഡാ നിനക്ക് എത്ര വയസ്സ് ഉണ്ട്…

ഞാൻ : 18 എന്താ ചേച്ചി….?

ചേച്ചി : ആ അപ്പോ എന്നെക്കാൾ 3 വയസിന് ഇളയത് ആണല്ലേ…

ഞാൻ : മ്മ്‌…

അഞ്ജലി: 3 വയസ്സ് അല്ലേ ദൈവത്തെ ഓർത്ത് എന്നെ ചെച്ചിന്ന് വിലിക്കല്ലെ

ഞാൻ : അല്ല ചേച്ചി എന്നെക്കാൾ മൂത്തത് അല്ലേ അതാ….

അഞ്ജലി : അത് കൊഴപ്പില്ല ഞാൻ പറഞ്ഞല്ലോ എന്നെ പേര് വിളിച്ചോ, അഞ്ജലി എന്ന്…..

ഞാൻ : മ്മ്‌… ശേരി ചെച്ച്….സോറി… അഞ്ജലി…

അഞ്ജലി : മ്മ്‌…

അങ്ങനെ ഞങൾ തിരിച്ച് പോരാൻ ഉള്ള ഒരുക്കത്തിൽ ആയി…. അവിടന്ന് കഴിച്ചിട്ട് ഇറങ്ങാൻ ഉള്ളത് കൊണ്ട് അവിടന്ന് പൊരുന്നതിൻ മുൻപ് വേണ്ടെന്ന് പറഞ്ഞിട്ടും തലേന്നത്തെ റിസപ്ഷനിൽ ബാക്കി വന്ന് ഐസ് ക്രീം ഒരു cup എന്നെ കൊണ്ട് കഴിപ്പിച്ചു…

അങ്ങനെ ഞങൾ തിരിച്ച് നാട്ടിൽ എത്തി….

ജോലിക്ക് കേറി ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഞാൻ collage പഠിത്തം കഴിഞ്ഞ്…. സിവിൽ സർവീസ് എക്സാം എഴുതി… സെലക്ട് ആയി…. Hyderabad ile ട്രെയിനിംഗ് കഴിഞ്ഞതോടെ ആര്യൻ സുദേവ് എന്ന്ന ഞാൻ ആര്യൻ സുദേവ്.IPS ആയി…

എന്റെ സ്ഥലത്ത് തന്നെ എനിക്ക്‌ പോസ്റ്റിംഗ് കിട്ടി…

എനിക്ക് എറണാകുളത് IPS ട്രൈനീ ആയി പോസ്റ്റിംഗ് കിട്ടി….

_______∆________

ചേച്ചിയുടെ വീട്ടിൽ….

ഇന്ന് അവിടെ ഒരു പെണ്ൺ കാനൽ ആണ്…. അഞ്ജലിയെ പെണ്ൺ കാണാൻ ഒരു ചെറുക്കൻ വന്ന്….

അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…

അവളും aa ചെറുക്കനും ടെറസിൽ പോകുന്നു..

ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….?

അഞ്ജലി : ഉണ്ട്….

ചെറുക്കൻ : പറഞ്ഞോളൂ….

അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല…പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല…..ഇഷ്ടപ്പെടാൻ സാധിക്കില്ല…

ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി… തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ…

അഞ്ജലി : അതെ…

ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്… പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിചട്ടില്ല….
അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം… ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്…

അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല… എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്…

ചെറുക്കൻ: ആ എല്ലാം ശെരി ആകും… പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..

അഞ്ജലി : മ്മ്‌…

അങ്ങനെ അവരുടെ കഠിന പരിശ്രമം കൊണ്ട് aa ആലോചന മുടങ്ങി…

അന്ന്‌ വൈകുന്നേരം… അഞ്ജലിയുടെ വീട്…

ഇപ്പം aa വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്… അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ…. ഇവരുടെ ഒക്കെ നടുവിൽ പ്രതികൂടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും….

അച്ഛൻ : മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം… ഇന്നേ വന്ന ചെറുക്കനെ ഇഷ്ടപെടത്തത്തിൻ ഉള്ള ഒരു കാരണം പറ… നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്… പിന്നെ എന്താ പ്രശ്നം…

അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു…

അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ…

അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്… എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം…

ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി…

അന്ന്‌ വൈകുന്നേരം..

ചേച്ചി ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ചേച്ചിടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി ചേച്ചി ഫോൺ ചൊതിച്ചപോ…അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു…

ചേച്ചി പുറത്തേക്ക് വന്നു എന്റെ നമ്പർ ഡയൽ ചെയ്തു… അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചേച്ചി ഞെട്ടി…

ഫോൺ സ്ക്രീനിൽ “” ❤️Mine❤️ “” ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു…ചേച്ചി വേഗം

തന്നെ കോൾ കട്ട് ചെയ്ത്… ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ എന്റെ ഫോട്ടോ വാൾപേപ്പർ…

വേഗം തന്നെ ചേച്ചി ഗാലറി ഓപ്പൺ ചെയ്ത്…. അവിടെ മൈൻ എന്ന ഒരു ഫോൾഡർ… അത് ഓപ്പൺ ചെയ്തപ്പോൾ എന്റെ പത്ത് ഇരുന്നൂറ് photos… ചേച്ചിയുടെ കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ എന്റെ birthdaykk സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ചേച്ചിടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും….

ദേഷ്യം കൊണ്ട് ചേച്ചിയുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത നാത്തൂൻ ചേർന്ന് ചേച്ചിയെ പറ്റിച്ചു എന്ന് ആണ് ചേച്ചിക്ക് അപോ മനസ്സിലായത്…. ചേച്ചിയും ഞാനും ഒരു പ്രതേക ബന്ധം ആയിരുന്നു.. ഒരു ചേച്ചി എന്നതിൽ ഉപരി എന്റെ ഒരു അടുത്ത സുഹൃത്തിൻറെ പോലെ ആയിരുന്നു ചേച്ചി…

ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് എന്റെ പേര് ആര്യൻ സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്…. അങ്ങനത്തെ ഒരു കഥ ആൻ ഇത്…

കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും…… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ തോറ്റ് ആണ്…. ഇൗ കല്യാണത്തിന്റെ കാര്യത്തിലും നമുക്കും പങ് ഉണ്ട്… ചേച്ചിടെ ഒരു ലൗ – അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….. ആരും കാണാതെ ലാപ്ടോപ്പിൽ സൂക്ഷിച്ച കാമുകന്റെ ഫോട്ടോ ഞാൻ ചെറുതായിട്ട് ഒന്ന് പൊക്കി… അതോടെ കാര്യങ്ങൽ എളുപ്പം ആയി അവർ പെണ്ണ് കാണാൻ വീട്ടിൽ വന്നു…. അന്ന് ആണ് ഞാൻ അവളെ ആദ്യമായിട്ട് കാനുന്നെ…. വേറെ ആരും അല്ല….

എന്റെ പെണ്ണിനെ…. ആൾ എന്നെക്കാൾ മൂത്തത് ആട്ടോ… അന്ന് 23 വയസ്സ് ഉണ്ട് അവൾക്ക്…. ആൾ നമ്മുടെ അളിയന്റെ അതായത് ചേച്ചിടെ ഹസ്ബന്ദിന്റെ അനിയത്തി… പേര് അഞ്ജലി…

അളിയന് രണ്ട് പെങ്ങമാർ ആണ്… ഒരാൽ മൂതത്തും ഒന്ന് ഇളയത്… By the by കക്ഷികൾ കർണാടകയിൽ ആണ്…. പെണ്ണ് കാണാൻ വന്ന അന്ന് ഞാൻ അവളെ അത്രക്ക് ശ്രദ്ധിച്ചില്ല.. aa സമയത്ത് ഞാൻ മറ്റെ സിംഗിൾ പാസംഗെ ആർന്ന്…. അതിനും കാരണം എന്റെ അപകർഷത ബോധം ആണ്… എന്നെ പോലെ ഉള്ള ഒരാളെ പെൺപിള്ളേർ ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് വിചാരിച്ച്….. ഞാൻ ഇരുനിറം ആണ്….

ഇങ്ങനെ ഒക്കെ ആയാലും എന്റെ ലക്ഷ്യം കൊറച്ച് കട്ടി ആയിരുന്നു…. ഒരു ചെറിയ ഐപിഎസ് ഓഫീസർ ആകണം😁..

കല്യാണം കഴിഞ്ഞ് ചേച്ചി അവരോട് ഒപ്പം ബംഗ്ലുറെക്ക്‌ പോയി… അവിടെ ഒരു റിസപ്ഷൻ ഉണ്ടായിരുന്നു… ഇവിടെിന്നുള്ള കുറച്ച് പേര് മാത്രം…. അവിടെ ചെന്ന ദിവസം ആർണ് റിസപ്ഷൻ… അവർ താമസിക്കുന്ന ഫ്ലാറ്റ് ഇൻ അടുത്ത കൊടുക്കാൻ ഇട്ടെക്കുന്നാ ഫ്ളാറ്റിൽ ആണ് ഞങ്ങൾക് താമസം…

അതുകൊണ്ട് അവിടെ തന്നെ ആൻ ഞങ്ങൾക്ക് ഫുഡ് അറേഞ്ച് ചെയ്തിരിക്കുന്നത്…. അന്ന് വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞ് aa ക്ഷീണത്തിൽ വന്ന് കിടന്നു ഉറങ്ങി…. രണ്ടു റൂം ഉള്ള ഫ്ലാറ്റ് ആർന്നു അത്… ഒരു റൂമിൽ

സ്ത്രീകളും മറ്റെ റൂമിൽ കുറച്ച് മുതിർന്നവരും… ഞാനും കസിൻ ചേട്ടനും കൂടെ ഹാളിൽ കിടന്നു…

നിലത്ത് പായ വിരിച്ചു ആണ് ഞങൾ കിടന്നത്… രാവിലെ പായയിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു ട്രേയിൽ ഞങ്ങൾക്ക് ഉള്ള ചായ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അഞ്ജലിയെ….
ഞാൻ നോക്കിയത് കണ്ടതും പെട്ടെന്ൻ തന്നെ കൺ മാറ്റി….

ഞാൻ : എന്താ ചേച്ചി….?

അഞ്ജലി : ചായ അവർ ഒക്കെ എഴിനെട്ടില്ലെ….

ഞാൻ : അറിയില്ല ചേച്ചി നോക്കട്ടെ….

ഞാൻ അകത്ത് പോയി നോക്കി ആരും എഴുനെട്ടറ്റില്ല….

ഞാൻ : ആരും എഴുന്നെട്ടെട്ടില്ല ചേച്ചി…. അവർ വരുമ്പോ ചായ കു്ടുത്തിട്ട്‌ ഞാൻ ഗ്ലാസും ട്രയും കൊണ്ട് തരാം ചേച്ചി…

അഞ്ജലി : മ്മ്‌….

ഒന്ന് നടന്ന ആൻ വാതിൽക്കൽ നിന്ന്റ്റ്‌ എന്നെ തിരിഞ്ഞ് നോക്കി എന്നിട്ട്…

അഞ്ജലി : ഡാ നിനക്ക് എത്ര വയസ്സ് ഉണ്ട്…

ഞാൻ : 18 എന്താ ചേച്ചി….?

ചേച്ചി : ആ അപ്പോ എന്നെക്കാൾ 3 വയസിന് ഇളയത് ആണല്ലേ…

ഞാൻ : മ്മ്‌…

അഞ്ജലി: 3 വയസ്സ് അല്ലേ ദൈവത്തെ ഓർത്ത് എന്നെ ചെച്ചിന്ന് വിലിക്കല്ലെ

ഞാൻ : അല്ല ചേച്ചി എന്നെക്കാൾ മൂത്തത് അല്ലേ അതാ….

അഞ്ജലി : അത് കൊഴപ്പില്ല ഞാൻ പറഞ്ഞല്ലോ എന്നെ പേര് വിളിച്ചോ ആൻ എന്ന്…..

ഞാൻ : മ്മ്‌… ശേരി ചെച്ച്….സോറി… അഞ്ജലി…

അഞ്ജലി : മ്മ്‌…

അങ്ങനെ ഞങൾ തിരിച്ച് പോരാൻ ഉള്ള ഒരുക്കത്തിൽ ആയി…. അവിടന്ന് കഴിച്ചിട്ട് ഇറങ്ങാൻ ഉള്ളത് കൊണ്ട് അവിടന്ന് പൊരുന്നതിൻ മുൻപ് വേണ്ടെന്ന് പറഞ്ഞിട്ടും തലേന്നത്തെ റിസപ്ഷനിൽ ബാക്കി വന്ന് ഐസ് ക്രീം ഒരു cup എന്നെ കൊണ്ട് കഴിപ്പിച്ചു…

അങ്ങനെ ഞങൾ തിരിച്ച് നാട്ടിൽ എത്തി….

ജോലിക്ക് കേറി ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഞാൻ collage പഠിത്തം കഴിഞ്ഞ്…. സിവിൽ സർവീസ് എക്സാം എഴുതി… സെലക്ട് ആയി…. Hyderabad ile ട്രെയിനിംഗ് കഴിഞ്ഞതോടെ ആര്യൻ സുദേവ് എന്ന്ന ഞാൻ ആര്യൻ സുടെ .IPS ആയി…

എന്റെ സ്ഥലത്ത് തന്നെ എനിക്ക്‌ പോസ്റ്റിംഗ് കിട്ടി…

എനിക്ക് എറണാകുളത് IPS ട്രൈനീ ആയി പോസ്റ്റിംഗ് കിട്ടി….

_______∆________

ചേച്ചിയുടെ വീട്ടിൽ….

ഇന്ന് അവിടെ ഒരു പെണ്ൺ കാനൽ ആണ്…. അഞ്ജലിയെ പെണ്ൺ കാണാൻ ഒരു ചെറുക്കൻ വന്ന്….

അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…

അവളും aa ചെറുക്കനും ടെറസിൽ പോകുന്നു..

ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….?

അഞ്ജലി : ഉണ്ട്….

ചെറുക്കൻ : പറഞ്ഞോളൂ….

അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല…പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല…..ഇഷ്ടപ്പെടാൻ സാധിക്കില്ല…

ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി… തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ…

അഞ്ജലി : അതെ…

ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്… പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിചട്ടില്ല…. അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം… ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്…

അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല… എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്…

ചെറുക്കൻ: ആ എല്ലാം ശെരി ആകും… പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..

അഞ്ജലി : മ്മ്‌…

അങ്ങനെ അവരുടെ കഠിന പരിശ്രമം കൊണ്ട് aa ആലോചന മുടങ്ങി…

അന്ന്‌ വൈകുന്നേരം… അഞ്ജലിയുടെ വീട്…

ഇപ്പം aa വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്… അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ…. ഇവരുടെ ഒക്കെ നടുവിൽ പ്രതികൂടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും….

അച്ഛൻ : മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം… ഇന്നേ വന്ന ചെറുക്കനെ ഇഷ്ടപെടത്തത്തിൻ ഉള്ള ഒരു കാരണം പറ… നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്… പിന്നെ എന്താ പ്രശ്നം…

അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു…

അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ…

അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്… എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം…

ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി…

അന്ന്‌ വൈകുന്നേരം..

ചേച്ചി ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ചേച്ചിടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി ചേച്ചി ഫോൺ ചൊതിച്ചപോ…അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു…

ചേച്ചി പുറത്തേക്ക് വന്നു എന്റെ നമ്പർ ഡയൽ ചെയ്തു… അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചേച്ചി ഞെട്ടി…

ഫോൺ സ്ക്രീനിൽ “” ❤️Mine❤️ “” ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു…ചേച്ചി വേഗം തന്നെ കോൾ കട്ട് ചെയ്ത്… ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ എന്റെ ഫോട്ടോ വാൾപേപ്പർ…

വേഗം തന്നെ ചേച്ചി ഗാലറി ഓപ്പൺ ചെയ്ത്…. അവിടെ മൈൻ എന്ന ഒരു ഫോൾഡർ… അത് ഓപ്പൺ ചെയ്തപ്പോൾ എന്റെ പത്ത് ഇരുന്നൂറ് photos… ചേച്ചിയുടെ കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ എന്റെ birthdaykk സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ചേച്ചിടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും….

ദേഷ്യം കൊണ്ട് ചേച്ചിയുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത നാത്തൂൻ ചേർന്ന് ചേച്ചിയെ പറ്റിച്ചു എന്ന് ആണ് ചേച്ചിക്ക് അപോ മനസ്സിലായത്….

ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് ചേച്ചി റൂമിലേക്ക് ചവിട്ടി പൊളിച്ചു പോയി…

…..

ഇത് തുടരണോ……

Nb:- ഇപ്പൊ ഇങ്ങനെ ഒരു കഥ എഴുതുന്നത് മറ്റെ കഥ ഉപേക്ഷിച്ചിട്ടോ, ഒന്നുമല്ല… ഇപ്പൊ ഇങ്ങനെ ഒന്ന് എഴുതുന്നത് എന്റെ ആഗ്രഹങ്ങൾ ഇങ്ങനെ എങ്കിലും നടക്കട്ടെ എന്ന് വെച്ച് ആണ്… മറ്റെ കഥ പറഞ്ഞത് പോലെ examinu ശേഷം വരുന്നത് ആണ്…..

Comments:

No comments!

Please sign up or log in to post a comment!