ചിന്നു കുട്ടി
കഥകൾ വായ്ക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാനുഞാൻ ഓട്ടുമിക്ക കഥകളെല്ലാം വയ്ച്ചിട്ടും ഒണ്ട്. കുറെ കാലമായി ഒരെണ്ണം എഴുതിയാലോന്ന് ഒരു ആഗ്രഹം. എഴുതാൻ ഒന്നും അറിയില്ല എന്നാലും ഒന്ന് ശ്രെമിക്കുന്നു. ഞാൻ വായിച്ച കുറെ നല്ല കാഖകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. എന്തായാലും എഴുതി തുടങ്ങട്ടെ ഇഷ്ടമായാൽ കമന്റിലൂടെ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായം നോക്കി വേണം ഇനിയും തുടർന്ന് എഴുതുവാൻ.
*****************
എന്തൊക്കെയോ സ്വപ്നം കണ്ടുകിടക്കുന്നതിനിടക്കാണ് അലാറം അടിക്കുന്നത് എന്തോ നല്ല സ്വപ്നം ആയിരുന്നു എന്ന് തോനുന്നു കാരണം കയ്യ് ഇട്ടിരുന്ന ബോക്സറിന്റെ ഉള്ളിലായിരുന്നു. അല്ലേലും സ്വപ്നത്തിൽ എന്തും ആകമല്ലോ.
അലാറം ഓഫ് ആക്കിവെച്ച് ഒന്നുടെ കണ്ണടച്ചു. പിന്നെ അമ്മ വിളിച്ചപ്പോളാണ് എഴുന്നേറ്റത്.
കോളേജിൽ പോകാൻ സമയം ആയി എന്ന് തുടങ്ങി എല്ലാ അമ്മ മാരെയും പോലെ ഒരുലോഡ് വഴക്കും പറഞ്ഞ് അമ്മ താഴേക്ക് പോയി പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി ഫ്രഷ് ആയി താഴേക്ക് നടന്നു അപ്പോഴേക്കും കാപ്പി ടേബിളിൽ എത്തിയിരുന്നു അത് കുടിക്കുന്നതിനിടക്ക് അച്ഛനെ നോക്കി അവിടെ ഒന്നും കണ്ടില്ല രാവിലെ പോയി എന്ന് തോനുന്നു.
അങ്ങനെ എന്തൊക്കെയോ ആലോചിച് കാപ്പി കുടി കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.
അമ്മേ ഞാൻ പോകുവാണേ…..
മുറ്റത്തേക്കിറങ്ങി ബൈക്കിൽ കേറി തിരിഞ്ഞു നോക്കിയപ്പോ അമ്മ വതുക്കലുണ്ട് എന്നും അമ്മ ഞാൻ പോകുമ്പോളും അച്ഛൻ പോകുമ്പോളും വന്നു നോക്കിനിന്ന് ടാറ്റാ പറയും.
അത്രക്ക് ഇഷ്ടമാണ് അമ്മക്ക് ഞങ്ങളെ.
അങ്ങനെ ഞാൻ ബൈക്കുമായി കോളേജിലേക്ക് പറന്നു കഷ്ട്ടി ഒരു ഇരുപത് മിനിറ്റ് ഒണ്ട് കോളേജിലേക്ക്.
ഓ എന്നെ കുറിച് പറഞ്ഞില്ലല്ലോ അല്ലെ
എന്റെ പേര് കിരൺ അടുപ്പമുള്ളവർ കിച്ചുന്ന് വിളിക്കും. ദേവന്റേം കല്യാണിടേം ഏക മകൻ. അച്ഛന് ബിസിനസ് ആണ് ടെസ്റ്റൈൽ ഷോപ്പും ജ്യൂവലറി ഒക്കെ ആയി കൊറേ ഒണ്ട്. പിന്നെ അമ്മ ഹൌസ് വൈഫ് ആണ് അമ്മക്ക് അതികം വിദ്യാഭ്യാസം ഒന്നും ഇല്ല.
അമ്മ വന്നേപ്പിന്നെ ആണ് ബിസിനസ് പച്ചപ്പിടിച്ചത് എന്ന് കാണുന്ന എല്ലാരോടും അച്ഛൻ അഭിമാനത്തോടെ അമ്മയെ ചേർത്ത പിടിച്ചു പറയും.
എന്തായാലും ഞങ്ങൾ മുന്നും നല്ല സുഹൃത്തുക്കളെ പോലെ ആയിരിന്നു.
അതുകൊണ്ട് തന്നെ എനിക്ക് വീട്ടിൽ നല്ല സ്വാതന്ദ്രിയം ആയിരിന്നു.
ആകെ അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്തത് ഞാൻ തല്ലുകൂടി വീട്ടിൽ വരുന്നതാണ്. ഒരിക്കൽ സിഗരറ്റ് വലിച്ചു എന്ന് പറഞ്ഞ് ഒരിക്കൽ രണ്ടാളും എന്നെ കുറെ വഴക്ക് പറയുകയും രണ്ടു ദിവസം മിണ്ടാതെ ഇരിക്കുകയും ചെയ്തു.
അങ്ങനെ കോളേജിൽ എത്തി ടീംസ് എല്ലാം മരത്തിന്റെ ചോട്ടിൽ തന്നെ ഇരിപ്പുണ്ട് എല്ലാം ചുമ്മാ വായ് നോക്കി ഇരിപ്പാണ് ഫസ്റ്റ് ഇയറിലെ കുട്ടികൾ വന്നിട്ട് അതികം ആയില്ലല്ലോ അതുകൊണ്ട് തന്നെ എല്ലാ അവന്മാരും രാവിലേ വന്ന് വായ് നോക്കി ഇരിക്കും ഞാനും ബൈക്ക് പാർക്ക് ചെയ്ത് അവന്മാരുടെ കൂടെ കൂടി.
ശ്യാം, അഖിൽ, അഫ്സൽ പിന്നെ ഞാൻ ഞങൾ പണ്ടുമുതലേ ചങ്കുകളാണ് പഠിച്ചതും വളർന്നതും എല്ലാം ഒന്നിച്ചുതന്നെ. ശ്യമിനും അഫ്സലിനും പ്രേമം ഒക്കെ ഒണ്ട്. ശ്യാമിന്റെ മുറപെണ്ണാണ് അവന്റെ. അഫ്സലിനാണെ ഞങ്ങടെ കൂടെ പ്ലസ്ടൂവിന് പഠിച്ച ഒരു കൊച്ചുമായും അവളാണെകിൽ ക്രിസ്ത്യനും ഏന്തയാലും അവന്റെ വീട്ടിൽ സമ്മതിക്കില്ല അത് അവനും അറിയാം.
അങ്ങനെ അവസാന ബസിൽ നിന്നും കുട്ടികൾ ഇറങ്ങി കഴിഞ്ഞപ്പോ ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് പോയി. ഞങ്ങൾ നാലും ക്ലാസ്സിൽ ഒരുമിച്ചാണ് ഇരിക്കുക ക്ലാസ്സിൽ നല്ല അലമ്പും ആണ് ടീച്ചർ മാർ എന്നും വഴക്ക് പറയും ഞങ്ങൾ ബേക്ക് ബെഞ്ചിൽ ഇരുന്ന് പാട്ടും കളീം ഒക്കെയായി സമയം കളയും. അലമ്പൊക്കെ ആണെകിലും ടീച്ചർ മാർക്ക് ഞങ്ങളെ വല്യ കാര്യമാണ് കാരണം ഞങ്ങൾ എത്ര അലമ്പാകിയാലും എക്‌സാമിന് ഞങ്ങൾ നല്ല മാർക്ക് വാങ്ങും. എക്സാം തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ നാലും ഒരുമിച്ചാണ് പഠിക്കുക. എന്റെ വീട് തന്നെ ആണ് പഠിക്കനായി തിരഞ്ഞെടുക്കുക. കാരണം വേറെ ഒന്നും അല്ല അമ്മ ഉണ്ടാക്കുന്ന ഫുഡ് അത് അവന്മാർക്ക് വലിയ ഇഷ്ടമാണ്.
ഇടക്ക് അവന്മാർ അമ്മയോട് അത് പറയുകയും ചെയ്യും അന്ന് പിന്നെ അമ്മക്ക് അവരോട് പ്രിത്തിയേക സ്നേഹം ആയിരിക്കും കൊറേ സ്പെഷ്യൽ ഒക്കെ അന്ന് ഉണ്ടാകും.
ഞങ്ങൾ ഇടക്ക് കറങ്ങാൻ ഒക്കെ പോകുന്നത് പതിവാരുന്നു ഞങ്ങൾക്ക് എല്ലാർക്കും ബൈക്ക് ഒണ്ടാരുന്നു അതിലാരുന്നു കറക്കം. അങ്ങനെ സെക്കന്റ് ഇയർ എക്സാം കഴിഞ്ഞ് ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു ഊട്ടി ആയിരിന്നു പ്ലാൻ അതികം ദിവസം ഒന്നും ഇല്ല ഒരു അഞ്ചുദിവസം.
ഇറങ്ങുപ്പോൾ അച്ഛൻ ഒരു ഡെബിറ്റ് കാർഡും തന്നിട്ട് എന്തേലും അത്യാവിശം വന്നാ മാത്രം ഉപയോഗിച്ചോളാൻ പറഞ്ഞ് അങ്ങനെ രണ്ടാളോടും യാത്ര ഒക്കെ പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയി അഫ്സലിനെ പിക്ക് ചെയ്ത് ഞങ്ങൾ നേരെ ശ്യാമിന്റെ വീട്ടിലേക്ക് പോയി അവൻ എഴുന്നേറ്റിട്ട് കൂടെ ഇല്ലാരുന്നു.
കോലിങ് ബെൽ അടിച്ചപ്പോ അവന്റെ അമ്മ വന്ന് വാതിൽ തുറന്നു ഞങ്ങൾ
ആണെന്ന് കണ്ടപ്പോ ചിരിച്ചു കൊണ്ട് പറഞ്ഞ് ഇപ്പൊ നിങ്ങളെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ….
അമ്മേ അവനെവിടെ ഞാൻ ചോദിച്ചു…
അവൻ എഴുന്നേറ്റില്ല മോനെ മുകളിൽ ഒണ്ട് നിങ്ങൾ ചെല്ല് ഞാൻ ചായ എടുക്കാം.
കൊണ്ടുവന്ന ബേഗും അവിടെ ഇട്ട് ഞങ്ങൾ മുകളിലേക്ക് പോയി അവൻ വാതിൽ അടക്കാതെ ആണ് കിടന്നത് അതുകൊണ്ട് തന്നെ അഫ്സൽ വാതിൽ തുറന്ന ഉടൻ തന്നെ കട്ടിലിൽ കിടന്ന അവനിട്ടു ഒരു ചവിട്ട് കൊടുത്തു പൊന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരിന്നു. പിടിച്ചുമാറ്റാൻ ഞാൻ ശ്രെമിച്ചു എങ്കിലും ഒന്നും നടന്നില്ല.
അവസാനം താഴെ നിന്ന് അവന്റെ അമ്മ വിളിച്ചപ്പോളാണ് അവന്മാർ ഒന്ന് നിർത്തിയെ.
അവനോട് കുളിക്കാൻ പറഞ്ഞു ഞങ്ങൾ രണ്ടാളും താഴേക്ക് നടന്നു അപ്പോഴേക്കും അവന്റെ ചേച്ചിയും വന്നിരുന്നു പുറത്ത് എന്തോ പണിയിൽ ആയിരുന്നിരിക്കണം ചേച്ചി ഞാൻ വന്നപ്പോ നോക്കിയിരുന്നു പക്ഷെ കണ്ടില്ലാരുന്നു.
ചേച്ചി എന്ന് പറഞ്ഞ അവന്റെ മാത്രം അല്ല എനിക്കും അവൾ ചേച്ചി തന്നെ ആയിരിന്നു ചേച്ചി തന്ന ചായ കുടിച്ചോണ്ട് ഇരുന്നപ്പോഴേക്കും അഖിലും വന്നു അവനും ചേച്ചി ചായ കൊടുത്തു അമ്മ ഇപ്പോഴും അടുക്കളയിൽ തന്നെ ചായ കുടിച്ചു തീർന്നപ്പോഴേക്കും ശ്യാം താഴേക്ക് വന്നു.
പിന്നെ അവൻ ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ കാത്തു നിന്നു. അവസാനം അവിടുന്നും ഇറങ്ങാന്നേരം അവന്റെ അമ്മ ഒരു പൊതിയുമായി വന്നു. ഏതൊക്കെയോ പലഹാരങ്ങൾ ആണ് എന്ന് മനസിലായതോടെ അകിൽ അത് ചാടി പോയി വാങ്ങി ബേഗിൽ വെച്ചു അവന്റെ പ്രേവേർത്തി കണ്ടപ്പോ ഇല്ലരുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു അത്രക്ക് രസമായിരുന്നു അത് കാണാൻ.
അങ്ങനെ ഞങ്ങൾ അവിടെനിന്നും ഇറങ്ങി വൈകുന്നേരത്തിടെ ഊട്ടി എത്തി അച്ഛന്റെ ഒരു ഫ്രിണ്ടിന്റെ ഹോട്ടൽ ഒണ്ടാരുന്നു അവിടെ. അവുടെയാണ് ഞങ്ങക്ക് സ്റ്റേ ഫുഡ് ഒക്കെ കഴിച്ചു റൂമിൽ എത്തിയപ്പോ സമയം 8 ആയിരുന്നു പിന്നെ അങ്ങോട്ട് ആഘോഷം ആയിരിന്നു.
അവന്മാർ കുപ്പി എടുത്തു പൊട്ടിച്ചു അടിക്കാൻ തുടങ്ങി ഇടക്ക് എന്നിട് വേണോ എന്ന് ചോദിച്ചു ഞാൻ വേണ്ട എന്ന് സ്നേഹപൂർവ്വം പറഞ്ഞു. അത് പറഞ്ഞതും മുന്നും കൂടെ എന്നെ കളിയാക്കാൻ തുടങ്ങി ഇങ്ങനെ പേടിക്കാമോ അച്ചനേം അമ്മേം പേടി വേണം എന്നാലും ഇത് കൊറച്ചു കൂടുതലാണ് എന്നൊക്കെ പറഞ്ഞാരുന്നു കളിയാക്കൽ
ഞാൻ അതൊന്നും കാര്യം ആക്കാൻ പോയില്ല. എന്റെ ശ്രെദ്ധ മുഴുവൻ ശ്യാമിന്റെ അമ്മ തന്ന പലഹാരത്തിൽ ആയിരിന്നു.
അങ്ങനെ പന്ത്രണ്ടരയോടെ ഞങ്ങൾ കിടന്നു നാളാലും ഒരു റൂമിൽ തന്നെ ആണ്
കിടന്നത് വലിയ കട്ടിൽ ആയിരുന്നതുകൊണ്ട് വലിയ കൊഴപ്പം ഒന്നും ഒണ്ടാരുന്നില്ല അല്ലേലും ഒരുമ ഒണ്ടേ ഒലക്കമേലും കിടക്കാം എന്നാണല്ലോ.
ഒരുമണി ഒക്കെ കഴിഞ്ഞു കാണും അഫ്സലിന്റെ ഫോൺ ബെല്ലടിച്ചു അഖിൽ അതുകേട്ടതും എന്തൊക്കെയോ പറയുന്നുണ്ട് കള്ളിന്റയാ അല്ലാതെ അവൻ ഒന്നും അറിജിടോന്നുവല്ല.
അഫ്സൽ വേഗം ഫോൺ എടുത്തു അതോടെ അഖിൽ ശാന്തനായി. അപ്പോഴേക്കും കാൾ കട്ട് ആയിരുന്നു അവൻ ബെഡിൽ നിന്നും ഇറങ്ങി ഫോൺ എടുത്ത് തിരിച്ചു വിളിച്ചു എന്നെ നോക്കി ചരിച്ചിടാന് അവൻ ഫോൺ എടുത്തത് അവൻ നേരെ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ വിളി തുടങ്ങി ബൾബ് ഇട്ടതുകൊണ്ട് ശ്യാം എഴുനേറ്റ് ഒന്നും മനസിലാകാതെ ചുറ്റും നോക്കുന്നുണ്ട്. അപ്പോഴേക്കും അഫ്സൽ ഫോൺ വിളി കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് ഒരു പന്തികേട് തോന്നി അവൻ വന്ന് കട്ടിലിൽ ഇരുന്നു ആകെകൂടി എന്തോ വശപിശക്.
എന്നാടാ എന്നാ പറ്റിയെ…. ശ്യാം ചോദിച്ചു
ഡാ അവള വിളിച്ചേ അവളുടെ കല്യാണം ഉറപ്പിച്ചു പോലും അടുത്ത അയച്ച ആണ് കല്യാണം
എടാ മൈരേ എന്നിട്ട് നീ ഇത് ഇപ്പോഴാണോ അറിയുന്നേ……അത് ചോദിച്ചത് ഞാൻ ആയിരിന്നു
അല്ലെങ്കിലും ഇവർ ഫോൺ വിളി ഒക്കെ കുറവാണു ആഴ്ചയിൽ ഒന്നോ രണ്ടോ ഒക്കെയേ ഒള്ളു കട്ട പ്രേമം ഒക്കെ ആയിരുന്നു എങ്കിലും പെണ്ണിന് വീട്ടുകാരെ പേടി ആയിരിന്നു അതുകൊണ്ടാണ് അവൾ അതികം വിളിക്കാത്തെ.
എടാ പറ എന്താ സംഭവം മിണ്ടാതെ ഇരിക്കുന്ന അഫ്സലിനെ നോക്കി ശ്യാം അലറി.
അപ്പോഴേക്കും അഫ്സലിന്റെ കണ്ണൊക്കെ ചുമന്നു വന്നിരുന്നു. അവൻ പറഞ്ഞുങ്ങുടങ്ങി അവളുടെ കല്യാണം ഉറപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞു അവൾ അവസാനം വിളിച്ചപ്പോ ആലോചന ഒക്കെ നടക്കുന്നു എന്ന് പറഞ്ഞാരുന്നു പക്ഷെ ഇത്ര പെട്ടന്ന് നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല.
എന്നിട്ട് അവൾ എന്നാ പറയാതെ ഇരുന്നത് എന്ന് ചോദിച്ചുകൊണ്ട് ശ്യാം എഴുനേറ്റ് കുപ്പിയിൽ ബാക്കി ഒണ്ടാരുന്നേ എടുത്ത് വായിലേക്ക് കമത്തി.
വീണ്ടും അഫ്സലിന്റെ ശബ്ദം പുറത്ത് വന്നു ആലോചന ഏതാണ്ട് ഉറപ്പിച്ചപ്പോ അവൾ ഞങ്ങടെ കാര്യം പറഞ്ഞു അതൊന്നും നടക്കില്ല എന്ന് അവളുടെ വീട്ടുകാരും പിന്നെ അവളുടെ ഫോണൊക്കെ വാങ്ങി വെച്ചു ഇന്ന് എങ്ങനൊ കിട്ടിയപ്പോ വിളിച്ചതാണ്….. ഇനി ഞാൻ എന്നാ ചെയ്യുമെടാ എനിക്ക് അവളെ വേണം…. ഞാൻ തിരിച്ചു പോകുവാ…… വേഗം നാട്ടിൽ എത്തണം…..
അവൻ അതും പറഞ്ഞു എഴുനേറ്റു….
നീ വിളിച്ച അവൾ വരുവോ അതും ചോദിച്ചു ഞാനും അവന്റെ കൂടെ എഴുനേറ്റു
വരും എനിക്കുറപ്പാ അവൻ പറഞ്ഞു
എന്നാ ഞാനും വരാം നീ റെഡി ആകു..
അപ്പോളേക്കും ശ്യാംമും എഴുനേറ്റു അകിലിനെ വിളിച്ചു അവനാണേ ഓഫ്….
ഞാൻ പറഞ്ഞു ഇപ്പൊ ഞങ്ങൾ രണ്ടാളും പോകാം നീ നാളെ ഇവനേം കൂട്ടി വന്ന മതി.
അങ്ങനെ ഞാനും അഫ്സലും നേരെ നാട്ടിലേയ്ക്ക് തിരിച്ചു എന്റെ R15 എടുത്താണ് പോയത് ഏകദേശം 6 മണിക്കൂർ എടുക്കും നാട്ടിലെത്താൻ അങ്ങനെ ഏകദേശം രാവിലെ ഒൻപത് മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി.
അഫ്സലിന്റെ ഉപ്പയോട് തന്നെ അതിയം കാര്യം പറയാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ അവന്റെ ഉപ്പയുടെ ഓഫീസിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടു അവൻ ഉപ്പയുമായി അത്ര രസത്തിൽ അല്ല അതുണ്ടുതന്നെ ഞാൻ ആയിരുന്നു ഉപ്പയോട് സംസാരിച്ചത്
ഉപ്പ എന്നെ കൊന്നില്ല എന്നെ ഒള്ളു അതൊന്നും നടക്കില്ല എന്ന് പുള്ളി തർപ്പിച്ചു പറഞ്ഞു. പിന്നെ ഞങ്ങൾ നേരെ അഫ്സലിന്റെ വീട്ടിൽ പോയി അവിടെ അവന്റെ ഉമ്മയും ഇത്തയും അളിയനുമാണ് ഒള്ളത് അവരോട് ഞങ്ങൾ രണ്ടാളും കൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു അവർക്കു അതിയം അത്ര സമ്മതം ഒന്നും ഇല്ലാരുന്നു പിന്നെ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു അവരെ സമ്മതിപിച്ചു. അവരുടെ പ്രെയാകെനവും ഉമ്മയുടെ ബിഷണിയും ആയപ്പോ ഉപ്പയും ഒരുവിധം സമ്മതിച്ചു.
അഫ്‌സലിന് വേണ്ടി ഒന്നും അല്ല ഉമ്മ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന് അവരും അവന്റെ കൂടെ പോയി വേറെ താമസിക്കും എന്നും ഉള്ള ഭീഷണി കൂടെ ആയപ്പോ ഉപ്പ ഫ്ലാറ്റ്.
പിന്നെ നേരെ എല്ലാരുംകൂടെ ഉച്ച ആയപ്പോ അവളുടെ വീട്ടിലേക്ക് പോയി ഇടക്ക് വച്ചു അഖിലും ശ്യാംമും കൂടെ ജോയിൻ ചെയ്തു.
അവളുടെ വീട്ടിലും അവസ്ഥക്ക് മാറ്റം ഒന്നും കണ്ടാരുന്നില്ല. അവളുടെ വീട്ടുകാർ എല്ലാം കൂടെ ഞങ്ങളെ ആട്ടി പുറത്താക്കി.
ഞങ്ങൾ ഇറങ്ങുമ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അപ്പൊ കണ്ട കാഴ്ച അവൾ മരിയ ആകെ കരഞ്ഞു തളർന്ന മുഖവുമായി ഞങ്ങളെ നോക്കിനിൽക്കുന്നു. ഞങ്ങൾ എല്ലാരും അഫ്സലിന്റെ വീട്ടിൽ എത്തി ഇനി എന്ത് എന്ന മുഖഭാവവുമായി നില്കുപോളാണ് അഖിൽ ഫോണുമായി പുറത്തേക്കിറങ്ങുന്നേ കണ്ടത്.
അവൻ ആരോടോ കാര്യമായി സംസാരിക്കുന്നുണ്ട് ആരോടാണ് എന്ന് അറിയില്ല ഏകദേശം 10 മിനിറ്റ് അവൻ അത് തുടർന്ന് ഇടക്ക് ഞങ്ങളെ നോക്കുന്നുമുണ്ട്. അതൊക്കെ കഴിഞ്ഞ് അവൻ ഞങ്ങടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു അവളുടെ അച്ഛൻ എന്റെ അച്ഛന്റ കമ്പനിയിലെ ജോലിക്കാരൻ ആണ് ഞാൻ വിളിച്ചത് അച്ഛനെ ആണ് അച്ഛൻ ഒന്ന് നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. വാടി തളർന്നു ഇരുളികുന്ന അഫ്സലിനെ നോക്കിയാണ് അവൻ ഇത് പറഞ്ഞത്
അത് കേട്ടപ്പോ ഞങ്ങൾക്ക് ചെറിയ ആശുവസം ആയി അഫാലിന്റെ ഉമ്മ ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്കും പോയി.
പെട്ടന്ന് അഫ്സലിന്റെ ഉപ്പയുടെ ഫോൺ ബെല്ലടിച്ചു അദ്ദേഹം അതുമായി പൊറത്തേക്കിറങ്ങി.
കുറച്ചു കഴിഞപ്പോ പുള്ളി തിരിച്ചുവന്നു എന്നിട്ട് അടുക്കളയിലേക്ക് നോക്കി ചായ മാത്രം ആക്കണ്ട ബിരിയാണി വെചോ എന്ന് വിളിച്ചു പറഞ്ഞു.
അത് കേട്ടപ്പോ ഞങ്ങൾക്കും ഒരു സമാധാനം ആയി എല്ലാം ശെരിയായല്ലോ.
അങ്ങനെ എല്ലാം ശെരിയായി അന്നുതന്നെ എല്ലാം പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു ഡിഗ്രി കഴിഞ്ഞ ഉടൻ മോളെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അഫ്സലിന്റെ ഉമ്മ എല്ലാരോടുമായി പറഞ്ഞു അവളുടെ വീട്ടുകാർക്കും അതിനു കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല.
അങ്ങനെ ഒരു വർഷം കടന്ന് പോയി ഇന്ന് അഫ്സലിന്റെ കല്യാണമാണ് വലിയ ചടങ്ങ് ഒന്നും ഇല്ലാരുന്നു അങ്ങനെ അതും ബംഗിയായി നടന്നു അഫ്സൽ അതികം താമസിയാതെ അവളേം കൊണ്ട് ഗൾഫിലും പോയി.
ശ്യാം മാത്രേ തുടർന്ന് പഠിക്കാൻ പോയൊള്ളു ഞാനും അഖിലും ഡിഗ്രി കഴിഞത്തോടെ നിർത്തി.
അച്ഛൻ എന്നെ ബിസിനസ്സിൽ കൂടെ കൂട്ടി ഞാൻ എല്ലാം പഠിച്ചു വരുന്നേ ഒള്ളു. അഖിൽ എന്റെ കൂടെ തന്നെ കമ്പനിയിൽ ഒണ്ട് അക്കൗണ്ടന്റ് ആണ് അങ്ങനെ പിന്നീട് സതോഷത്തിന്റെ നാളുകൾ ആയിരിന്നു.
അങ്ങനെ ഒരു വർഷം കൂടെ കടന്ന് പോയി ഇപ്പൊ എനിക്ക് 21 വയസ്. ഇപ്പൊ ഞാൻ അങ്ങനെ കമ്പനിയിൽ ഒന്നും പോകാറില്ല വീട്ടിൽ തന്നെ ഇടക്ക് പൊറത്തൊക്കെ പോയി വരും ബാക്കി സമയം അമ്മയുടെ കൂടെ ചിലവഴിക്കും.
അങ്ങനെ പോകവേ അച്ഛനെ ഒരയച്ചയായി വളരെ ടെൻഷൻ ഉള്ളതായി കാണപ്പെട്ടു. എല്ലാരോടും വയങ്കര ദേഷ്യവും. എനിക്കും അമ്മയ്ക്കും ഒന്നും മനസിലായില്ല.
ഞാൻ അഖിലിനെ വിളിച്ചു അവനോട് കാര്യം ചോദിച്ചു അവൻ പറഞ്ഞ് ബിസിനസ് എല്ലാം ഇപ്പൊ മോശം ആണ് പിന്നെ അച്ഛൻ ആരോടോ കടം വാങ്ങിയിരുന്നു അതെല്ലാം കൂടി കൂടി ഇപ്പൊ വലിയ ഒരു തുകയായി എല്ലാം നശിക്കുമെന്ന തോന്നുന്നത് എന്നൊക്കെ.
അത് കേട്ടത്തോടെ എനിക്ക് വല്ലാതെ പേടിയായി ഞാൻ അച്ഛനെ ചെന്ന് കണ്ടു അച്ഛൻ ആരോടോ ഫോണിൽ സംശരിക്കുക ആയിരിന്നു. ഫോൺ കട്ട് ചെയ്ത ശേഷം അച്ഛൻ എന്നോട് പറഞ്ഞു.
എല്ലാം കയ് വിട്ടു പോകുവാണല്ലോ മോനെ എന്തുചെയ്യും കൊറച്ചു പണം ഉണ്ടേൽ നമുക്ക പതിയെ പിടിച്ചു കേരമായിരുന്നു. അച്ഛന്റെ ഫോൺ അപ്പോഴും ശബ്തിച്ചുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ എന്നെ കാണാൻ എന്റെ റൂമിലേക്ക് വന്നു ആകെ തളർന്നിരിക്കുന്നു എന്റെ അച്ഛൻ. അച്ഛൻ വന്ന് എന്റെ കട്ടിലിൽ ഇരുന്നു
എന്നോട് സംസാരിച്ചു തുടങ്ങി ഞാൻ അച്ഛൻറെ അടുത്തിരുന്നു അച്ഛനെ ശ്രെതയോടെ കേട്ടു.
അച്ഛൻ പറഞ്ഞ് തുടങ്ങി മോനെ ഒരാൾ കൊറച്ചു പണം തരാമെന്ന് പറഞ്ഞു അതുമതി തത്കാലം നമ്മക്ക് പിടിച്ചുനിൽക്കാൻ. പക്ഷെ….പക്ഷെ…….. ഒരു കുഴപ്പം ഒണ്ട്……. അത് പറയുമ്പോളേക്ക് അച്ഛന്റെ ശബ്ദം ഇടാറുന്നുണ്ടാരുന്നു.
അച്ഛൻ ധൈര്യമായി പറഞ്ഞോ ഞാൻ ഉണ്ടാകും കൂടെ….. ഞാൻ അച്ഛന് ധൈര്യം കൊടുത്തു…..
മടിച്ചു മടിച്ചു അച്ഛൻ തുടർന്ന്. മോൻ അയാളുടെ മകളെ വിവാഹം ചെയേണ്ടിവരും അതിനുള്ള പ്രേതിഫലമായി അയാൾ പണം തരും വേണേൽ ശ്രീധനം എന്നൊക്കെ പറയാം….ഇനി തീരുമാനിക്കേണ്ടത് മോനാണു…..
ഇതും പറഞ്ഞ് അച്ഛൻ വേഗം റൂമിൽനിന്ന് പുറത്തേക്ക് പോയി. ഞാൻ ആകെ ഷോകിലാരുന്നു ഇതുവരെ ഒരു കല്യാണം എന്നതിനെ കുറിച്ച് ഞാൻ ചിന്ദിച്ചിട്ട് പോലും ഇല്ല എനിക്ക് ആകെ കൂടെ എന്തോപോലെ തോന്നി…. എത്ര നേരം ഞാൻ ആ ഇരുപ്പ് തുടങ്ങി എന്ന് എനിക്ക് അറിയില്ല അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് പിന്നെ ഞാൻ താഴേക്ക് പോയത്…. അച്ഛൻ താഴെ ഒന്നും ഉണ്ടായിരുന്നില്ല. ചായ കുടിക്കുന്നതിനിടയിൽ ഞാൻ അമ്മയോട് കാര്യം പറഞ്ഞു അമ്മയ്ക്കും ഒന്നും വിശ്വസിക്കാം പറ്റുന്നുണ്ടാരുന്നില്ല…..,.
അങ്ങനെ അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി ഞാൻ ഇപ്പൊ വിവാഹം ചെയ്യാൻ പോകുന്നില്ല ഇതിയിരുന്നു എന്റെ തീരുമാനം.
അങ്ങനെ ഇരിക്കെ രണ്ടു ദിവസങ്ങക്ക് ശേഷം അച്ഛൻ വീണ്ടും എന്നെ കാണാൻ വന്നു.
എന്തായി തീരുമാനം……? അച്ഛാ ഞാൻ….. എനിക്ക്….. ഇപ്പൊ…… അതൊന്നും വേണ്ട അച്ഛാ നമുക്ക് വേറെ വഴി നോക്കിയ പോരെ.., മോനെ അച്ഛന് മനസിലാകും പക്ഷെ നമുക്ക് ഈ ഒരു വഴിയേ ഒള്ളു മോൻ ശെരിക്കും ഒന്ന് ആലോചിക്ക്….,.
ഇത് പറയുമ്പോളേക്ക് അച്ഛൻ ഏതാണ്ട് കരച്ചിലിന്റെ വക്കിൽ ഇഗിയിരുന്നു. അത് കണ്ടപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എഴുനേറ്റ് പോകാൻ തുടങ്ങിയ അച്ഛനെ ഞാൻ തിരിച്ചു വിളിച്ചു….
അച്ഛാ ഞാൻ….. ഞാൻ….. റെഡിയാണ് അച്ഛൻ എന്താന്ന് വെച്ച ചെയ്തോളു….
അച്ഛൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി….
ഞാൻ പിന്നെയും കൊറേസമയം അവിടെത്തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചനകലാരുന്നു മനസ്സുനിറയെ ഇനി എന്ത് എന്ന ചോദ്യം വലിയ ഒരു ചധ്യ ചിന്നമായി മനസ്സിൽ നിന്നു….
ഇതുവരെ ഞാൻ വിവാഹത്തെ പറ്റി അതികം സ്വപ്നം ഒന്നും കണ്ടിട്ടില്ല എന്നാലും ഒരിക്കലെങ്കിലും പ്രേമിക്കുകയോ വിവാഹം ചെയ്യുകയോ ആണെകിൽ
അതൊരു കുറുമ്പി പെണ്ണിനെ ആകണം അവൾ എന്നെ നന്നായി സ്നേഹിക്കണം ഒരുപാട് കാലം സ്നേഹിക്കണം തുടങ്ങി സാധാരണ ഒരു മലയാളി ചെക്കന് തോന്നാവുന്ന എല്ലാ സങ്കൽപ്പങ്ങളും എനിക്ക് ഒണ്ടാരുന്നു.. അതെല്ലാം ഞാൻ മനസിന്റെ ഒരു മൂലക്ക് കുഴിച്ചു മൂടി. ചിന്തകളിൽ മുഴുകി ഇരിക്കുമ്പോളാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് സമയം 8:30 ആയിരിന്നു.. വിശപ്പ് തോന്നുണ്ടങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല….. അമ്മയോട് വേണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു കണ്ണടച്ചാൽ കുറെ ചിന്തകൾ ഓടി എത്തുന്നു…. ഒറങ്ങാൻ കഴിയുനില്ല…. ശ്രീധനത്തിനുവേണ്ടി കല്യാണം അത് സിനിമയിൽ എല്ലാം കേട്ടിട്ടുണ്ട് പക്ഷെ ജീവിതത്തിൽ അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല….
ഏന്തയാലും ഇനി വരുന്നിടത് വച്ചു കാണാം എന്നുതന്നെ തീരുമാനിച്ചു…
രാവിലെ എഴുന്നേറ്റപ്പോ സമയം ഒൻപത് കഴിഞ്ഞിരുന്നു പിന്നെ ഫ്രഷ് ആയി നേരെ താഴേക്ക് പോയി കാപ്പി കുടിയ്ക്കാൻ നില്കാതെ അമ്മയോട് ഒന്ന് പറയുക പോലും ചെയ്യാതെ വാണ്ടി എടുത്ത് ഞാൻ നേരെ റോഡിലേക്ക് ഇറങ്ങി അഖിലിനെ കാണുക എന്നതാണ് ലക്ഷ്യം… അങ്ങനെ അവന്റെ അടുത്തെത്തി അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. കുറച്ചുസമയം ആലോചിച്ച ശേഷം അവൻ പറഞു അതുതന്നെ നല്ലതേ അല്ലെ ബിസിനസ് എല്ലാം പോകും മൊത്തം പ്രശനം ആകും എന്നൊക്കെ….. അവനിൽനിന്നും ഞാൻ ഈ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. അവൻ അവന്റ നിലനിൽപ്പിനെ ഓർത്തു പറഞ്ഞെ ആയിരിക്കും കാരണം ഇതിലും നല്ല ശമ്പളം അവനു വേറെ ഒരിടത്തും കിട്ടില്ല അതുതന്നെ ആയിരിക്കും അവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്……
വീട്ടിൽ ചെന്നപ്പോ അമ്മയും വിഷമത്തിൽ ആയിരിന്നു അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞു എന്ന് തോനുന്നു. ഞാൻ അമ്മയോട് മിണ്ടാതെ മുകളിലേക്ക് പോകാൻ ഒരു വിഭല ശ്രെമം നടത്തിനോക്കി അമ്മ കയ്യോടെ പിടിച്ചു….
മോനെ ഇവിടെ വാ എന്റെ അടുത്തിരി……..എനിക്ക് സംസാരിക്കണം….
ഞാൻ അമ്മയുടെ അടുത്ത പോയി ഇരുന്നു അമ്മ പറഞ്ഞു തുടങ്ങി..,..
അച്ഛൻ എന്നോട് പറഞ്ഞു എല്ലാം മോൻ പേടിക്കണ്ട ഞാൻ ഒണ്ട് കൂടെ ആ കുട്ടിയെ ഇഷ്ടമായില്ല്ലെങ്കിൽ മോൻ തുറന്ന് പറ അമ്മ ഒണ്ട് മോന്റെ കൂടെ എന്തിനും…… പിന്നെ അമ്മ ഫോട്ടോ കണ്ടു ആ കുട്ടിയുടെ അമ്മക്കിഷ്ടയ് മോൻ ഈ ഫോട്ടോ ഒന്ന് നോക്ക് ഇഷ്ടവും മോൻ ഒന്ന് നോക്ക്…..
വേണ്ട അമ്മേ ഞാൻ കണ്ട ശെരിയാകില്ല എനിക്ക് കാണണ്ട അമ്മക്ക് ഇഷ്ടമായില്ലേ അത് മതി… അത് പറഞ്ഞതും ഞാൻ അമ്മേ കെട്ടിപിടിച്ചു എനിക്ക് വിഷമം അടക്കാനായില്ല അത് അണപൊട്ടി പുറത്ത് വന്നു കൊറേ നേരം കരഞ്ഞു അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി…….
പിന്നെ അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ഞാൻ താഴേക്ക് പോയത് അപ്പോഴേക്കും ഞാൻ എന്റെ മനസിനെ പറഞ്ഞു മനസിലാക്കിയിരുന്നു എല്ലാം തീർന്നു ഇനി വിഷമിക്കണ്ട എന്ന്……
താഴെ എത്തിയപ്പോ അച്ഛൻ ഒണ്ടാരുന്നു താഴെ ഞങ്ങൾ മുന്നും എപ്പോഴും ഒരുമിച്ചാണ് രാത്രി ഭക്ഷണം കഴിക്കാറ്.. കഴിക്കുന്നതിനിടക്ക് അച്ഛൻ പറഞ്ഞു അടുത്ത ആഴ്ച തന്നെ കല്യാണം ഉണ്ടാകുമെന്ന് …. അതുകൂടി കേട്ടപ്പോ തൃപ്തി ആയി ഞാൻ വേഗം കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോയി. റൂമിൽ എത്തി ഫോൺ നോക്കിയപ്പോ അഫ്സലിന്റെ രണ്ട് മിസ്സ്ഡ് കാൾ ഞാൻ തിരിച്ചു വിളിച്ചു അവൻ ഫോൺ എടുത്തു
എവടെ പോയി കിടക്കുവാരുന്നു മൈരേ…..
ഞാൻ ഫുഡ് കഴിക്കാൻ പോയേക്കുവാരുന്നു….. ഏതാടാ വിളിച്ചേ ഇത് പതിവില്ലല്ലോ…..
ഞാൻ നാളെ രാവിലെ 5 മണിക്ക് എയർ പോർട്ടിൽ എത്തും നീ വരൂലേ കുട്ടൻ…
ആ വരാലോ ഞാൻ അവിടെ ഉണ്ടാകും പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനൊണ്ട്……
ആ പറയെടാ…..
ഇപ്പൊ വേണ്ട നാളെ പറയാം നേരിട്ട് പറയണം അതാ നല്ലെ…. നാളെ കാണാം
ഞാൻ ഫോൻറെ കട്ടാക്കി കിടന്നു. പിന്നെ അലാറം അടിച്ചപ്പോ ആണ് ഉണർന്നത് നേരെ പോയി ഫ്രഷ് ആയി എയർപോർട്ടിൽ പോയി കൃത്യ ടൈമിംഗ് അങ്ങനെ അവനെ കൂട്ടി നാട്ടിലേക്ക്. ഏകദേശം ഒരുമണിക്കൂർ ഡ്രൈവ്.
ഇടക്ക് ഞാൻ ചോദിച്ചു എന്താ പെട്ടന്ന് നാട്ടിലേക്ക്…. നീ അങ്ങനെ വരാറില്ലല്ലോ….
ഡാ ഇവക്ക് വിശേഷം ഒണ്ട് അതാ…..
അപ്പോഴാണ് ഞാൻ പുറകിലിരിക്കുന്ന അവന്റെ ഭാര്യയെ നോക്കുന്നത് നോക്കി ഒന്ന് ചിരിച്ചു
പിന്നെ ഞാൻ പറഞ്ഞുതുടങ്ങി ഡാ എന്റെ കല്യാണം ഉറപ്പിച്ചു…
എന്നിട്ട് ഇപ്പൊ ആണോ മൈരേ പറയുന്നേ…..
ഡാ എല്ലാം പെട്ടന്നാരുന്നു അതാ ഒന്നും പറയാതെ ഇരുന്നേ. അടുത്ത ആഴ്ച കല്യാണം ഉണ്ടാകും…. പിന്നെ ഒരു കാര്യം പറയാൻ ഒണ്ട്….
നീ പറ… അര പെണ്ണ് എനിക്ക് അറിയാവുന്ന ആരേലും ആണോ….
ഡാ അതാ പറഞ്ഞു വന്നേ… ഞാൻ നടന്നതെല്ലാം പറഞ്ഞു… കൊറച്ചുസമയം അവൻ ഒന്നും മിണ്ടിയില്ല…അവസാനം അവൻ തന്നെ സംസാരിച്ച തൊടങ്ങി…..
ഡാ എല്ലാം ശെരിയാകും നമുക്ക് നോക്കാം ഉമ്മാന്റെ ബണ്ടുകളുടെ വീട് അവിടെ അടുത്ത ഞാൻ അവരോട് ഒന്ന് ചോദിക്കാം നീ വിഷമിക്കണ്ട എല്ലാം ശെരിയാകും….
അവനെ കൊണ്ടുവിട്ട ഞാൻ നേരെ വീട്ടിലേക്ക് പോയി സാധാരണ ദിവസം പോലെ അതും കടന്ന് പോയി. പിറ്റേന്ന് രാവിലെ അഖിലും അഫ്സലും വീട്ടിൽ അവന്ന് എന്നെ വിളിച്ചുണർത്തി
എന്ന ഒരകവാട അഫൽ ചോദിച്ചു….
ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് നേരെ ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു.. അവന്മാർ കട്ടിലിൽ തന്നെ ഇരുപ്പുണ്ട്.. എന്തൊക്കെയോ സംസാരിക്കുന്നണ്ട്… എന്നെക്കണ്ടപ്പോ അഖിൽ എന്നെ കട്ടിലിൽ പിടിച്ചിരുത്തി….
അഫ്സൽ പറഞ്ഞു തുടങ്ങി ഡാ ഞാൻ അന്വേഷിച്ചു പെണ്ണ് പാവമാ നല്ല സ്വഭാവം നല്ല പെരുമാറ്റം പക്ഷെ അവളുടെ അച്ഛന്റെ ഒന്നാമത്തെ ഭാര്യയുടെ മകളാണ് അവളെ കൂടാതെ അയാൾക്ക് ഒരു മകൾ കൂടെ ഒണ്ട്. ഇപ്പൊ ഒള്ള രണ്ടാനമ്മ് അവളോട് കൊറച്ചു സീൻ ആണെന്നാണ് പറഞ്ഞു കേട്ടത്. പിന്നെ അവക്ക് മുന്പും കൊറേ ആലോചനകൾ വന്നിരുന്നുപോലും…..
ബാക്കി പറഞ്ഞത് അഖിൽ ആയിരിന്നു.. അവിടെ ആണ് കൊഴപ്പം അവക്ക് ചൊവ്വ ദോഷം കാരണം അതൊന്നും നടന്നില്ല. നീ പേടിക്കേണ്ട ഈ കാലത്ത് ഇതൊക്കെ ആരെലും നോക്കുവോ.
ബാക്കി അഫ്സൽ തുടർന്നു ഇപ്പൊ അയാടെ മറ്റേ മോൾക്ക് ഒരു പ്രേമം ഒരു പുളിം കൊമ്പിനോട് വീട്ടുകാർ സംസാരിച്ചു അത് ഏതാണ്ട് ഉറപ്പിച്ചു അപ്പോഴും പ്രശ്നം നിന്റെ പെണ്ണാ ചേച്ചി നില്കുമ്പോ എങ്ങനെ അനിയത്തിയെ കെട്ടും എന്ന് മറ്റേ പണക്കാരൻ ചോദിച്ചു. നിന്റെ അമ്മായി അപ്പൻ ഉടനെ തന്നെ കിട്ടിച്ചുവിടും എന്നും പറഞ്ഞു. പക്ഷെ ചൊവ്വ ദോഷം ഒള്ള കൊച്ചിനെ ആരു കെട്ടാൻ
അഖിൽ കട്ടിലിൽ നിന്ന് എഴുനേറ്റ് ബാക്കി പറഞ്ഞു തുടങ്ങി.. മോളെ ആരുടെ തലയിൽ കേറ്റിവെക്കും എന്ന് ആലോചിച്ച നിൽകുമ്പോഴാണ് നിന്റെ അച്ഛന്റെ എൻട്രി അങ്ങനെ നിന്നെ കൊണ്ട് അവളെ കെട്ടിച്ച പണം കൊടുക്കാമെന്ന് അയാൾ പറഞ്ഞു പിന്നെ അത് ഇപ്പൊ ഇവിടെ വരെ ആയി. അയാൾ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും മോളെ ഒരുത്തന്റെ തലയിൽ കെട്ടിവച്ചല്ലോ.
ഇതെല്ലാം കേട്ട് ആകെ കിളിപോയി ഇരിക്കുകയായിരുന്നു ഞാൻ അഫ്സൽ എന്റെ തോളിൽ പിടിച്ചു പറഞ്ഞു മോനെ പെണ്ണ് ഒരു രക്ഷയും ഇല്ല….. അത്രക്ക് മൊഞ്ച… നീ കണ്ടില്ലല്ലോ ഞങ്ങളെ അമ്മ ഫോട്ടോ കാണിച്ചു……
അകിലിന്റെ അടുത്ത ഡയലോഗ് എന്നെ ഞെട്ടിച്ചു അളിയാ വേറെ ഒരു സീൻ ഒള്ളത് അവക്ക് നമ്മളെക്കാൾ രണ്ട് വയസ് കൂടുതലാ….. അതും പറഞ്ഞു അവർ രണ്ടാളും ചിരി തൊടങ്ങി…
അമ്മക്ക് പ്രസവ വേദന മോക്ക് വീണ വായന…
നാറികൾ ചിരിക്കുന്നു…… നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടുമെട എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എഴുനേറ്റു നേരെ താഴെ പോയി കാപ്പി കുടിച്ചു…. അതിനിടയിലും അവന്മാർ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു……
അങ്ങനെ കല്യാണ ഡേറ്റ് ഫിക്സ് ആക്കി വരുന്ന 26ന് അവൻ മാർ എല്ലാത്തിനും എന്റെ കൂടെ ഒണ്ടാരുന്നു. അതിനിടക്ക് ശ്യാം വന്നു പിന്നെ ഞങ്ങൾ നാലൂം ആഘോഷിക്കുകയാരുന്നു. ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങി.
കല്യാണം വിളിക്കാനും ഡ്രെസ്സ് എടുക്കാനും എല്ലാം ഞങ്ങൾ തന്നെയാണ് പോയത്. അതികം പേരെ ഒന്നും വിളിച്ചില്ല ഞങ്ങടെ അടുത്ത കൊറച്ചു ബന്ധുക്കളും അവന്മാരുടെ വീട്ടുകാരും മാത്രം.
അങ്ങനെ ഞാൻ ഏറ്റവും വെറുക്കുന്ന പേടിയോടെ ചിന്ദിച്ചിരുന്ന ആ ദിവസം എത്തി. അതുതന്നെ എന്റെ കല്യാണം.
എന്നെ ഒരുക്കാൻ ഒക്കെ അവന്മാർ തന്നെ മുന്നിൽ നിന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിൽ ആയിരിന്നു കല്യാണം.
ഞാൻ ആണെ ആത്യായി ആണ് മുണ്ട് ഉടുക്കുന്നത് അതിന്റെ പേടിയും ഒണ്ടാരുന്നു എങ്ങാനും പർജഞ്ഞുപോയ തീർന്നില്ലേ…
അങ്ങനെ ഞാൻ മണ്ഡപത്തിൽ ഇരിക്കുമ്പോ ഞാൻ ചുറ്റും കണ്ണോടിച്ചു വന്നവരെ ഒക്കെ നോക്കി കൂടുതൽ പേരും എനിക്ക് അറിയാവുന്നവർ തന്നെ അപ്പൊ അവളുടെ വീട്ടിൽനിന്ന് അതികം ആരും വന്നിട്ടില്ല എന്ന് തോനുന്നു…. ആ എന്തേലും ആകട്ടെ എന്തായാലും എനിക്ക് എന്ന എനിക്കും താല്പര്യം ഒണ്ടായിട്ടൊന്നും അല്ലല്ലോ. അതൊക്കെ ചിന്ദിച്ചോണ്ട് ഇരിക്കുമ്പോ. കർമിയുടെ ഒച്ച മുഴങ്ങി
മുഹൂർത്തം ആയി പിണ്ണിനെ വിളിക്യാ….
ഞാൻ നോക്കുമ്പോ അവന്മാർ മുന്നും മുമ്പിൽ തന്നെ ഒണ്ട് കണ്ണുകിണ്ട് എന്തൊക്കെയോ കാണിക്കുണ്ട് അപ്പോഴണ് ഞാൻ കല്യാണ പെണ്ണിനെ അത്യമായി കാണുന്നത് കണ്ടപ്പോ തന്നെ എന്റെ കിളേം കിളിക്കൂടും പറന്നു…… ഒരു സുന്ദരി പെണ്ണ് സുന്ദരി അല്ല അതുക്കും മേലെ……. ചുവന്ന സാരി കൊറേ സ്വർണാഭരണം……… വട്ട മുഖം അതിൽ വലിയ രണ്ട് കണ്ണുകൾ ചറിയ ചുവന്ന ചുണ്ട് അതികം മേക്കപ്പ് ഒന്നും ഇല്ല കണ്ണ് എഴുതിയിട്ടുണ്ട് അല്ലാതെ വേറെ മേക്കപ്പ് കാണാൻ ഇല്ല….. അവളുടെ ഷേപ്പ് പിന്നെ പറയാൻ ഇല്ല തടി ഒന്നും ഇല്ല എന്ന മെലിഞ്ഞിട്ടും അല്ല ഒരു കറക്റ്റ് സൈസ് എന്നൊക്കെ പറയില്ലേ അതുതന്നെ. 32 സൈസ് വരുന്ന മുല അത് അവളുടെ അഴക് കൂട്ടി ബാക്ക് കാണാൻ പറ്റിയില്ല. എന്തായാലും എനിക്ക് ഇഷ്ട്ടായി…..
ഇതൊക്കെ കണ്ടപ്പോ മുണ്ടിന്റെ അടിയിൽ ഒരു അനക്കം അപ്പൊ മനസിലായി ഇവളോട് തോന്നിയത് വെറും കാമം മാത്രം ആണ് എന്ന്…… അപ്പോഴേക്കും അവൾ അടുത്ത് വന്ന് ഇരുന്നു ഞാൻ നോക്കുമ്പോ കണ്ണ് ചെറുതായി നനജ്‌ഞിട്ടുണ്ട് എന്തിനാണ് എന്ന് അറിയില്ല ആ എന്തേലും ആകട്ടെ എനിക്കെന്താ.
ഞാൻ മുമ്പിലോട്ട് നോക്കുമ്പോ അവന്മാർ മുന്നും എന്നെ നോക്കി ചിരിക്കുന്നു അതുടെ കണ്ടപ്പോ എനിക്ക് തൃപ്തിയായി.
അങ്ങനെ കർമ്മി പറയുന്നതിനു അനുസരിച്ചു ഞാൻ എല്ലാം ചയ്തു താലി കേട്ടുമ്പോ എന്റെ കയ് നന്നായി വിറക്കുന്നുണ്ടാരുന്നു അപ്പോഴാണ് ഞാൻ അവളുടെ മുഖം ശെരിക്കും അടുത്ത് കാണുന്നത് അപ്പൊ അവളുടെ മുഖത്തെ ഭാവം സന്ദോഷവോ സങ്കടമോ ഒന്നും മനസിലാകുന്നില്ല….
അപ്പോഴേക്കും എനിക്ക് ചില ചിന്തകൾ വന്നു എന്നേക്കാൾ പ്രായം കൂടുതൽ ചൊവ്വ ദോഷം പിന്നെ എനിക്ക് അവളുടെ മുഖത്തു നോക്കാൻ പറ്റിയില്ല….
സാധ കല്യാണ സധ്യ കണ്ട വിടാത്ത ഞാൻ അന്ന് തൊട്ട് നോക്കിയില്ല. പിന്നെ നേരെ കാറിൽ വീട്ടിലേക്ക് അഖില കാർ ഓടിച്ചു ശ്യാം മുമ്പിൽ ഒണ്ട്
ഞാനും അവളും ബെകിൽ ആരും ഒന്നും മിണ്ടിയില്ല നേരെ വണ്ടി അര മണിക്കൂർ കൊണ്ട് വീട്ടിൽ എത്തി വീട്ടിൽ ചടങ്ങുകൾ ഒന്നും ഇണ്ടാരുന്നില്ല അതുകൊണ്ട് അവളെ ഫേസ് ചെയ്യേണ്ടി വന്നില്ല അങ്ങനെ ബന്ധുക്കൾ എല്ലാം പോയപ്പോ 8 മണി കഴിഞ്ഞു ഞാൻ പിന്നെയും മുറ്റത് തന്നെ ഇരുന്നു അവൻ മാരെയും വീട്ടില്ല. അങ്ങനെ സമയം 10 ആയപ്പോ അവന്മാർ എന്നെ തള്ളി റൂമിൽ കേറ്റിയിട്ട് സ്ഥാലം വിട്ടു.
ഞാൻ റൂമിൽ കേറി ലൈറ്റ് ഇട്ടു ടേബിളിക് നോക്കിയപ്പോ ഒരു ഗ്ളാസ് പാൽ ഞാൻ കട്ടിലിൽ നോക്കിയപ്പോ അവൾ ഒരുമുലയിൽ ഇരിപ്പുണ്ട് കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു ഞാൻ ഒന്നും മിണ്ടാൻ പോയില്ല. നേരെ ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സ് ഒക്കെ മാറ്റി റൂമിലേക്ക് വന്നു അവൾ അതെ ഇരുപ്പ് തന്നെ.
പിന്നെ ഞാൻ ഒന്നും നോക്കിയില്ല അലമാര തുറന്ന് ഒരു വിരി എടുത്ത് നിലത്തു വിരിച്ചു കട്ടിലിൽ നിന്ന് ഒരു തലേനയു എടുത്ത് താഴെ കിടന്നു.
ഞാൻ താഴെ കിടന്നോളം…. ഒരു കിളിനാദം.
വേണ്ട ഞാൻ തറപ്പിച്ച പറഞ്ഞു….
പിന്നെ ഒച്ച ഒന്നും കേട്ടില്ല ഇടക്ക് എങ്ങലടിക്കുന്ന ശബ്ദം കേട്ടു ഞാൻ അതൊന്നും ശ്രെദ്ധിക്കാൻ പോയില്ല. എങ്ങനെ കിടന്നിട്ടും ഒറക്കം വരുനില്ല ഞാൻ തിരിഞ്ഞു മറിഞ്ഞും ഒക്കെ കിടന്നു. ഇടക്ക് മൂത്രം ഒഴിക്കാൻ ബാത്ത് റൂമിൽ പോയി തിരിച്ചു ഇറങ്ങിയപ്പോ മൊബൈലിന്റെ വെട്ടത്തിൽ ഞാൻ കണ്ടു അവൾ ഇപ്പോഴും അതെ ഇരുപ്പ് തന്നെ.
കെടക്കുന്നില്ലേ ഞാൻ ചോദിച്ചു…….
മ്മ് അവളൊന്നു മുളുക മാത്രം ചെയ്തു..,. പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല നേരെ നിലത്തു കിടന്നു എപ്പോഴോ ഉറങ്ങി പോയി രാവിലെ നോക്കിയപ്പോ അവളെ കാണുന്നില്ല ഞാൻ എഴുനേറ്റ് കുളിച് പുറത്തേക്കിറങ്ങി എന്നത്തേയും പോലെ പത്രം വയ്ച്ചു സിറ്റൗട്ടിൽ ഇരുന്നു അപ്പൊ ആരോ അടുത്തേക്ക് വരുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി
അവളണ് കയ്യിൽ ഒരു കപ്പ് എനിക്കുള്ള ചായ ആണ് അവൾ അത് എന്റെ നേരെ നീട്ടി ഞാൻ അത് വാങ്ങി
ഞാൻ ഒന്നേ അവളെ നോക്കിയൊള്ളു പിന്നെ നോക്കിയില്ല അതിനൊള്ള ധൈര്യം ഇല്ലന്ന് വേണേ പറയാം ഞാൻ ചായ കുടിക്കുന്ന സമയം മൊത്തം അവൾ അവിടെ തന്നെ നിന്നു കപ്പ് വാങ്ങിയിട്ടാണ് അവൾ പോയത്….
ഇടക്ക് ഞാൻ അടുക്കളയിലേക്ക് നോക്കി അവൾ അമ്മയുടെ അടുത്ത് നിന്ന് എന്തോ പണിയാണ് രണ്ടാളും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ ശ്രെദ്ധ അതിലൊന്നും അല്ലായിരുന്നു ഞാൻ അവളുടെ പിന്നഴക് നോക്കി ഇരിക്കുകയാരുന്നു വീണ കുടം കമഴ്ത്തി വെച്ച പോലെ അത് ഇങ്ങനെ നിൽക്കുകയാണ് എനിക്ക് ആകെ തരിച്ചു കേറി പെട്ടന്ന് അവൾ തിരിഞ്ഞ് നോക്കി ഞാൻ വേഗം മുഖം തിരിച്ചു അവൾ കണ്ടു ഉറപ്പാ അതോർത്തപ്പോ എനിക്ക് എന്തോ ഒരു ഫീലിംഗ് ഞാൻ പിന്നെ അവിടെ ഇരുന്നില്ല നേരെ മുകളിൽ റൂമിൽ പോയി കിടന്നു ഫോൺ എടുത്ത് നോക്കി കൊറേ മെസ്സേജ് ഒണ്ട് മിക്കതും കല്യാണം വിളിക്കാത്തതിന്റെ പരാതിയും വിഷിങ്ങും ആയിരിന്നു. ഞാൻ എല്ലാവർക്കും റിപ്ലേ കൊടുത്തുകൊണ്ട് ഇരിക്കുമ്പോ വാതിലിൽ ഒരു അനക്കം ഞാൻ അങ്ങോട്ട് നോക്കി
അവളാണ് എന്നെ തന്നെ നോക്കി നിൽക്കില്ന്നു ഞാൻ കണ്ടു എന്ന് മനസിലായപ്പോ അമ്മ വിളിക്കുന്നു കാപ്പി കുടിക്കാം എന്ന് പറഞ്ഞു അവൾ താഴേക്ക് പോയി. ഇത് ഉച്ചക്കും തുടർന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഞാൻ റൂമിൽ പോയി ഒന്ന് ഉറങ്ങണം അതിയിരുന്നു മനസ്സിൽ നേരെ പോയി കട്ടിലിൽ കിടന്നു അര മണിക്കൂർ ലാഴിഞ്ഞപ്പോ അവളും വന്നു റൂമിലേക്ക്.
എന്നെ തന്നെ നോക്കി വതുക്കൽ നിൽക്കുകയാണ് ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു…
ബേക്കിൽ ഒരു ശബ്ദം
എന്നെ ഇഷ്ടയില്ല അല്ലെ……
ഇല്ല ഞാൻ മുഖത്തു നോക്കാതെ പറഞ്ഞുകൊണ്ട് താഴേക്കു നടന്നു…. പിന്നെ ചിന്ദിച്ചപ്പോ വേണ്ടാരുന്നു എന്ന് തോന്നി എന്തുചെയ്യാൻ പറഞ്ഞത് തിരിച്ചടുക്കാൻ പറ്റില്ലല്ലോ.
അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി നേരെ അവമ്മാരെ വിളിച്ചു ഞങ്ങൾ നാലും ഇടക്കിടക്ക് കൂടാറോള്ള സ്ഥാലത് വച്ചു കണ്ട് ചുമ്മാ അതും ഇതുമൊക്ക പറഞ്ഞിരുന്നു കുടുതലും അവമ്മാർ ചർച്ച ചെയ്തത് എന്റെ ആദ്യ രാത്രിയെ കുറിച്ചാരുന്നു. ഞാൻ അവളെ ഒന്ന് തൊടുക പോലും ചെയ്തില്ല എന്ന് പറഞ്ഞപ്പോ അവന്മാർ കൊറേ കളിയാക്കി കളിയാക്കൽ കുടിയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വലിഞ്ഞു. വീട്ടിൽ എത്തിയപ്പോൾ സമയം 7 മണി നേരെ റൂമിൽ പോയി കുളിച്ചു കൊറച്ചു സമയം മൊബൈലിൽ നോക്കി ഇരുന്നു. അങ്ങനെ ഇരിക്കുമ്പോ അമ്മ റൂമിലേക്ക് വന്നു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു.
നീ ആ കൊച്ചിനോട് എന്തേലും പറഞ്ഞോ………
ഞാൻ എന്ത് പറയാൻ,………
മോനെ അവക്ക് വീട്ടിൽ നല്ല കഷ്ടപ്പാടാരുന്നു അവളുടെ രണ്ടാനമ്മക്ക് അവളെ കണ്ണെടുത്ത കണ്ടുടാരുന്നു കൊറേ ഉപദ്രവിക്കുകയൊക്കെ ചെയ്യുവാരുന്നു പോലും.
മ്മ്….,..ഞാൻ ഒന്ന് മൂളി.
അമ്മ തുടർന്നു…. അവക്ക് എന്തോ വിഷമം ഒണ്ട് ഇന്ന് ഇവിടെ കിടന്ന് കരയുകയായിരുന്നു പാവം. മോനായിട്ട് ഇനി അവളെ കരയിക്കല്ല്. അമ്മക്കറിയാം മോനെ അവളെ മനസുകൊണ്ട് സ്വീകരിക്കാൻ നിനക്ക് ഇനിയും സമയം വേണം എന്ന് പക്ഷെ നീ അവളെ കരയിക്കരുത് അതൊരു പാവമാ…..
അമ്മ അതും പറഞ്ഞു പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു.
എന്റെ പേര് വിളിക്കുകയോ ഒന്നും അവൾ ചെയ്യില്ല വന്ന് നില്കും ഞാൻ നോക്കിയ അപ്പൊ പറയാനുള്ളത് പറയും അത്ര തന്നെ.
അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്‌കൊണ്ടിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു മാസം ആയി. ഇപ്പോഴും ഞാൻ കിടക്കുന്നത് നിലത്തു തന്നെ. ഇതുവരെ ഞാൻ അവളോട് അതികം ഒന്നും മിണ്ടിട്ടുപോലും ഇല്ല. പക്ഷെ അതൊന്നും കുഴപ്പം ഇല്ല എന്ന ഭാവം ആയിരിന്നു അവക്ക്. ഇപ്പൊ എന്നെ എല്ലാരും വിളിക്കുന്ന പോലെ
കിരൺ എന്നോ കിച്ചു എന്നോ ഒക്കെ വിളിക്കാൻ തുടങ്ങി. അമ്മ അവളെ ചിന്നു എന്ന് വിളിക്കുന്നെ കേട്ടിട്ടുണ്ട് ചിൻമയ എന്ന പേര് ചുരുക്കി ചിന്നു….. ഞാൻ എന്തെങ്കിലും സംസാരിച്ചിട്ട് വേണ്ടേ പേരൊക്കെ വിളിക്കാൻ.
അങ്ങനെ ഒരുദിവസം കാപ്പി ഒക്കെ കുടിച് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോ അമ്മ വന്ന് പറഞ്ഞു ഇവളെ കൂടെ ഒന്ന് പൊറത്ത് കൊണ്ടുപോ വന്നേ പിന്നെ ഇവൾ പൊറത്തൊന്നും പോയില്ലല്ലോ. പിന്നെ ഇവക്ക് കൊറച്ചു സാധനം വാങ്ങുകയും വേണം.
വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് ഞാൻ അമ്മയെ നോക്കി ശെരി എന്ന് തലയിട്ടി. അമ്മ അവളെ വിളിച്ചു ചിന്നു…. മോളെ ചിന്നു…… അവൻ സമ്മതിച്ചു.
ഞാൻ നേരെ ചെന്ന് പോർച്ചിൽ നോക്കി കാർ കാണാനില്ല അച്ഛൻ കൊണ്ടുപോയി കാണും പിന്നെ എന്റെ R15 തന്നെ എടുത്തു മുറ്റത്ത നിന്നു അവൾ വന്നു ബാക്കിൽ കയറി ഞാൻ ഒന്നും മിണ്ടാൻ ഒന്നും നിന്നില്ല നേരെ വണ്ടി ടൗണിലേക്ക് വിട്ടു. അവൾ എന്നിൽനിന്നും കുറച്ചു അകലം പാലിച്ചു ഇരിക്കുന്നതായി എനിക്ക് മനസിലായി. നായി ഞാൻ മനസ്സിൽ പറഞ്ഞു. എന്തൊക്കെയോ ആലോചിച്ച വണ്ടി ഓടിച്ചോണ്ടിരുന്ന ഞാൻ ഒരു ചേച്ചി സ്കൂട്ടിയിൽ വട്ടം ചാടിയപ്പോ ഒന്ന് നന്നായി തന്നെ ബ്രേക്ക് പിടിച്ചു. അവൾ പേസിച്ചുന്ന് തോനുന്നു ഇപ്പൊ ഞങ്ങൾ തമ്മിൽ അകലം ഇല്ല അവളുടെ കയ് എന്റെ തോളിലും. അവൾ എന്നെ മുട്ടി ഇരിക്കുമ്പോ എന്തോ ഒരു ഫീലിംഗ് അത്യമായി ആണ് ഒരു പെണ്ണ് ഇത്ര അടുത്ത് ഇരിക്കുന്നെ. അവളുടെ മുല എന്റെ പുറത്ത് മുട്ടി ഇരിക്കുമ്പോ എനിക്ക് ചെറുതായി നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു ഞാൻ മിററിലൂടെ അവളെ നോക്കി അവളും അത് ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക് അവളുടെ മുഖം കണ്ടപ്പോ മനസിലായി.
അപ്പോഴാണ് ഞാൻ കാര്യം ഓർത്തത് എവിടെയാ പോകണ്ടേ എന്ന് ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ ഞാൻ മിററിൽ തന്നെ നോക്കി ചോദിച്ചു എങ്ങോട്ടാ പോകണ്ടേ അവൾ കേട്ടില്ല ഞാൻ ഒന്നുരണ്ട് പ്രാവിശ്യം കൂടെ ചോദിച്ചു എന്നിട്ടും അവൾ കേട്ടില്ല.
ഇവളെന്താ സ്വപ്നം കാണുകയാണോ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ വണ്ടി ഒതുക്കി വീണ്ടും ചോദിച്ചു അതെ എവിടെക്കാ പികണ്ടേ. പെട്ടന്ന് ഞെട്ടിയപോലെ അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു ഞാൻ അത് മറച്ചുവെക്കാൻ നോക്കിയെങ്കിലും നടന്നില്ല ചിരി എന്റെ സമ്മതം കൂടാതെ പുറത്തേക്ക് തന്നെ വന്നു അതുകണ്ടപ്പോ അവൾക്ക് എന്തോ നാണം വന്നപോലെ തല താഴ്ത്തി ഇരുന്നു.
ഞാൻ അവളുടെ മുഖത്തിനുനേരെ വിരൽ ഞൊടിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കി അവൾ എന്നെ നോക്കി ഞാൻ ഞാൻ വീണ്ടും ചോദിച്ചു എവിടാ പോകണ്ടേ.
അവളുടെ കിളിനാതം പുറത്ത് വന്നു എനിക്ക് കുറച്ചു ഡ്രെസ്സ് എടുക്കണം വളരെ പതുക്കെയാണ് അവൾ പറഞ്ഞത്.
ഞാൻ വീണ്ടും വണ്ടി എടുത്തു നേരെ ഞങ്ങടെ ടെസ്റ്റൈൽ ഷോപ്പിലേക്ക് തന്നെ പോയി. വണ്ടി പാർക്ക് ചെയ്തു. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി എന്നെ തന്നെ നോക്കി നിന്നു. ആ നോട്ടത്തിന്റെ അർത്ഥം മനസിലായപ്പോ ഞാൻ പറഞ്ഞു
താൻ പോയി എടുത്തോ ഞാൻ വന്നേക്കാം. അവൾ വീണ്ടും അവിടെ തന്നെ നിൽക്കുകയാണ് എന്റെ മുഖത്തേക്ക് തന്നെ നോക്കി.
ഇത് വലിയ ശല്യം ആയല്ലോ ഞാൻ അതും പറഞ്ഞു മുമ്പിൽ നടന്നു ലേഡീസ് ഡ്രെസ്സ് സെക്ഷൻ എത്തിയപ്പോ ഞാൻ നിന്നു അവൾ ഏതൊക്കെയോ ഡ്രെസ്സ് നോക്കുന്നുണ്ട് അങ്ങനെ ഒന്നുരണ്ടെണ്ണം എടുത്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.
ഇനി എന്തേലും വേണോ…. ഞാൻ ചോദിച്ചു
വേണ്ട എന്ന് അവൾ തലയാട്ടി
ഞാൻ അവളെ അവിടെ ഇരുത്തി നേരെ പോയി വണ്ടി എടുത്തു വന്നു അവൾ ബേക്കിൽ കയറി കയറിയ പാടെ കൈ എന്റെ തോളിൽ വെച്ച് എന്നോട് ചേർന്നിരുന്നു ഞാനും പതിയെ അത് ആസ്വദിച്ചു തുടങ്ങിയിരുന്നു.
പിന്നെ വേറെ എവിടേം വണ്ടി നിർത്താൻ നിന്നില്ല നരേ വീട്ടിലേക്ക് പോയി. പിന്നിടുള്ള ദിവസങ്ങൾ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി.
അങ്ങനെ ഒരുദിവസം രാത്രി പതിവുപോലെ ഞാൻ താഴെ തന്നെ കിടന്നു അവൾ കട്ടിലിലും.ഒരു 12:30 ഒക്കെ കഴിഞ്ഞു കാണും അവൾ എന്തോ ഒച്ച വെക്കുന്ന പോലെ തോന്നി. ഞാൻ ഒന്ന് കാതോർത്തു ഇല്ല എനിക്ക് തോന്നിയെ ആയിരിക്കും.
ഞാൻ വീണ്ടും കണ്ണടച്ചു വീണ്ടും അതെ ഞെരക്കം ഞാൻ വീണ്ടും കേട്ടു ഞാൻ എഴുനേറ്റ് ബൾബ് ഇട്ടു കാട്ടിലിലേക്ക് നോക്കി ഞാൻ നോക്കുമ്പോ അവൾക്ക് നല്ല ഷീണം പോലെ തോന്നി ഞാൻ അവളുടെ അടുത്തേക്ക് പോയി അവളെ പതിയെ തൊട്ട് നോക്കി. എന്റെ കൈ പൊള്ളിയപോലെ തോന്നി. ഞാൻ പതിയെ ആ കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചു.
എടൊ…..
അവളിൽ അനക്കം ഒന്നും ഇല്ല
ചിന്നു……
അവൾ കണ്ണുതുറന്ന നോക്കി.
നല്ല പനി ഒണ്ടല്ലോ വാ ഹോസ്പിറ്റലിൽ പോകാം എഴുനേക്ക്. ഞാൻ അവളെ എഴുനേൽക്കാൻ സഹായിച്ചുകൊണ്ട് പറഞ്ഞു. അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ അവളെ എഴുനേൽപ്പിച്ചു. അവളെ എന്തൊക്കെയോ പറയുന്നണ്ട്.
വേണ്ട കിച്ചു ഹോസ്പിറ്റലിൽ പോകണ്ട എനിക്ക് കൊഴപ്പം ഒന്നും ഇല്ല ഒന്ന് ഉറങ്ങിയാ മതി പ്ലീസ് ഞാൻ ഒന്ന് കിടക്കട്ടെ.
ഞാൻ അവളെ കട്ടിലിൽ തന്നെ കിടത്തി അവൾ നന്നായി വിറക്കുന്നുണ്ടാരുന്നു ഞാൻ അവളെ നന്നായി പുതപ്പിച്ചു കിടത്തി നേരെ അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു മേശ തുറന്ന് ഒരു പരസിറ്റമോൾ ഗുളിക എടുത്ത് കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചുണർത്തി. എഴുനേക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ കട്ടിലിൽ അവൾ തലവെച്ചിടത്തേക്ക് നീങ്ങി ഇരുന്നു ശേഷം അവളെ താങ്ങി എഴുനേപ്പിച്ച എന്റെ തോളിലേക്ക് ചാരി ഇരുത്തി ഞാൻ തന്നെ അവളുടെ വായിൽ ഗുളിക വെച്ച കൊടുത്തു ശേഷം വെള്ളവും. അവൾ അത് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പതിയെ ഇറക്കി ശേഷം എന്റെ കണ്ണുകളിലേക്ക് തന്നെ നിക്കി ഇരുന്നു. ആ നോട്ടം എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ഞാൻ അധികസമയം അങ്ങനെ ഇരിക്കാതെ അവളെ തിരിച്ചു ബെഡിൽ തന്നെ കിടത്തി പുതപ്പിച്ചു.
ഞാൻ പതിയെ എഴുനേറ്റ് താഴേക്കും കിടന്നു. ഇടക്ക് അവൾ എന്നെ വിളിച്ചു ഞാൻ ഉറങ്ങിയും ഇല്ലാരുന്നു അവളെ അങ്ങനെ ഒരുഅവസ്ഥയിൽ കണ്ടപ്പോ എന്റെ ഉറക്കം പോയി.
കിച്ചു….. അവൾ വീണ്ടും വിളിച്ചു
മ്മ്…. ഞാൻ വിളികേട്ടു
എന്റെ അടുത്ത് കിടക്കുവോ പ്ലീസ് ഇന്ന് മാത്രം….. ഇടറുന്ന ശബ്ദത്തോട് അവൾ അത് പറഞ്ഞു.
അത് നിരസിക്കാൻ എനിക്കും തോന്നിയില്ല ഞാൻ എഴുനേറ്റ് കട്ടിലിൽ കിടന്നു. ഞാൻ ഇടക്ക് അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി കിടക്കുകയാണ് കുറച്ചു നേരം ഞാൻ അവളെ നോക്കി നിന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി ഇടക്ക് ഉറക്കം ഉണർന്നപ്പോൾ അവൾ എനിക്കബീമുഖമായി ചെരിഞ്ഞു കിടന്ന് എന്റെ ഇടതുകൈ കെട്ടിപിടിച്ചു കിടക്കുകയാണ്. അവളുടെ മുലകൾ എന്റെ കയ്യിൽ പതിഞ്ഞിരുപ്പുണ്ട് അത്രക്ക് മുറുക്കെയാണ് അവൾ കെട്ടിപിടിച്ചിരിക്കുന്നത് അവളുടെ കൂട് നിശ്വാസം എന്റെ തോളിൽ തട്ടുമ്പോ എനിക്ക് ഇതുവരെ തോന്നാത്ത എന്തൊക്കിയോ വികാരങ്ങൾ അവളോട് തോന്നന്ന പോലെ. എന്തൊക്കെയോ ആലോചിച്ച ഞാൻ ഏപഴോ ഉറങ്ങി പോയി. രാവിലെ നോക്കുമ്പോ അവളെ കട്ടിലിൽ കാണാനുമില്ല.
ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച് ഞാൻ കട്ടിലിൽ തന്നെ കിടന്നു. അങ്ങനെ കണ്ണടച്ചു കിടക്കുമ്പോ ഒരു വിളി കേട്ടു കിച്ചു…… കിച്ചു….. ഞാൻ കണ്ണ് തുറന്ന് നോക്കി അവളാണ് രാവിലെ കുളിയൊക്കെ കഴിഞ്ഞ് എനിക്കുള്ള കാപ്പിയുമായി വന്നതാണ് അവൾ. ഞാൻ അത് വാങ്ങി കുറച്ചു കുടിച്ചു
അവളെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിൽക്കുകയാണ്
പനി പോയോ ഞാൻ പതിയെ ചോദിച്ചു…..?
പോയി ഇപ്പൊ ചെറിയ തലവേദന ഒണ്ട് അത് കൊഴപ്പം ഇല്ല……
അപ്പോഴേക്കും ഞാൻ ചായ കുടിച് കഴിഞ്ഞിരുന്നു അവൾ ഗ്ലാസ്സുമായി പുറത്തേക്ക് നടന്നു ഞാൻ അവൾ പോകുന്നതും നോക്കി കട്ടിലിൽ തന്നെ ഇരുന്നു മുറിയുടെ പുറത്തിടറങ്ങിയ ശേഷം അവൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി അപ്പൊ ഞാൻ അവളുട പിന്നഴക് നോക്കി ഇരിക്കുകയാരുന്നു. അവൾ അത് കണ്ട് ഒന്ന് ചിരിച്ചു ഞാൻ ആകെ ചമ്മി.
പതിവ് പോലെ അന്ന് രാത്രിയും ഞാൻ താഴെ വിരിക്കാൻ തുടങ്ങിയപ്പോ അവൾ ചോദിച്ചു ഇവിടെ കിടന്നുടെ ഞാൻ അവളെ ഒന്ന് നോക്കി
അല്ല ഇന്നലെ കിടന്നില്ലേ അതുപോലെ….
ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം ആണെങ്കിലും ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ കട്ടിലിൽ കേറി കിടന്നു. അവൾ എന്നെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുകയാണ്.
തനിക്ക് വീട്ടിൽ ഒന്നും പോകണ്ടേ വന്നേ പിന്നെ ഇതുവരെ പോയില്ലല്ലോ….?ഞാൻ അവളോട് ചോദിച്ചു.
വേണ്ട…….
കുറച്ചു ദേഷ്യത്തോടെ ആണ് അവൾ അതിന് മറുപടി തന്നത്. അതിനു ശേഷം അവൾ എതിർ വശത്തേക്ക് തിരിഞ്ഞ് കിടക്കുകയും ചെയ്തു. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞു നോക്കിയപ്പോ അവൾ ചെറുതായി കുലുങ്ങുന്ന പോലെ എനിക്ക് തോന്നി അതെ അവൾ കരയുകയാണ്. അവളെ ഞാൻ വിളിച്ചു ചിന്നു എന്തിനാ കരയുന്നെ ചിന്നു…… ചിന്നു……
ഇല്ല അവൾ ഒന്നും മിണ്ടുന്നില്ല ഞാൻ അവളെ ബലം പ്രേയോഗിച്ചു തിരിച്ചു കിടത്തി അവൾ ഇപ്പോളും കരയുകയാണ് ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവളോട് ചോദിച്ചു എന്തുപറ്റി ചിന്നു ഇത്ര കരയാൻ മാത്രം ഞാൻ സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലേ അല്ലെങ്കിൽ പറഞ്ഞ പോരെ കരയണോ…. ഞാൻ താഴെ കിടന്നോളം അതാ നല്ലത് അതും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും എഴുനേക്കാൻ തുടങ്ങി.
പെട്ടന്ന് ചിന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് അവളുടെ തല ചേർത്ത എന്നോട് പറഞ്ഞു പോകല്ലേ കിച്ചു…..
അത് മതിയാരുന്നു എനിക്ക് അവിടെ തന്നെ കിടക്കാൻ.
ഇനി ഇങ്ങനെ കരയുവോ…..? അവൾ ഒന്നും മിണ്ടിയില്ല ഞാൻ വീണ്ടും ചോദിച്ചു.
ഇനി കരയുമൊന്ന്…..? കുറച്ചു ഉറക്കെയാണ് ഞാൻ അത് ചോദിച്ചത്.
ഇല്ല…. അവളുടെ മറുപടി വന്നു
മ്മ് നല്ല കുട്ടി…. ചിന്നു നീ എന്തിനാ ശെരിക്കും കരഞ്ഞേ……?
ഒന്നും ഇല്ല കിച്ചു എന്തൊക്കെയോ ആലോചിച്ചപ്പോ….ഞാൻ അറിയാതെ……
അതാ ഞാൻ ചോദിച്ചേ എന്ത് ആലോചിച്ച നീ കരഞ്ഞേ എന്ന്…
വീട്ടിലെ കാര്യങ്ങൾ ഒർത്തപ്പോ കരഞ്ഞുപോയി കിച്ചു…… വീണ്ടും അവൾ കരയാൻ തുടങ്ങി.
മതി കരഞ്ഞെ ഇനി പറ എന്തിനാ കരഞ്ഞെന്ന്….. എനിക്കറിയണം എന്റെ ഭാര്യ എന്തിനാ കരഞ്ഞെന്ന്
ഭാര്യ എന്ന് കേട്ടതുകൊണ്ടാണോ എന്തോ അവളുടെ കണ്ണുകൾ വിടർന്നു അവൾ ആ ഉണ്ട കണ്ണുകൾ കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് പറയാൻ തുടങ്ങി……
എനിക്ക് 10 വയസ് ഉള്ളപ്പോളാണ് അമ്മ മരിച്ചത് അതിനുശേഷം അതികം താമസിയാതെ തന്നെ അച്ഛൻ അടുത്ത വിവാഹം കഴിച്ചു. അത്യമൊക്കെ കുഞ്ഞമ്മ എന്നോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. എന്നോട് നല്ല സ്നേഹം ഒക്കെ ആയിരിന്നു സ്വന്തം മോളെ പോലെ തന്നെ എന്നെ നോക്കി. പക്ഷെ അതൊന്നും അതികം നാളുകൾ നീണ്ട് പോയില്ല ചെറിയമ്മക്ക് ഒരു കുഞ്ഞുണ്ടായ അന്ന് മുതൽ തുടങ്ങി എന്റെ കഷ്ടപ്പാട് എല്ലാജോലിയും എന്നെകൊണ്ട് ചെയ്യിക്കാൻ തുടങ്ങി കുഞ്ഞമ്മ. അച്ഛന് എന്തോ കുഞ്ഞമ്മയെ പേടി ആയിരിന്നു അതുകൊണ്ട് തന്നെ അച്ഛൻ എല്ലാം കണ്ടില്ലന്നു നടിച്ചു ഞാൻ എല്ലാം സഹിച് പിടിച്ചു നിൽക്കുകയാരുന്നു. പിന്നീട് കുഞ്ഞമ്മയുടെ അതിയ ഭർത്താവിൽ ഉണ്ടായ മോളെയും വീട്ടിലേക്ക് കൊണ്ടുവന്നു അവളായിരുന്നു എന്റെ ഏറ്റവും വലിയ ശത്രു എന്നേക്കാൾ 3 വയസ് കൊറവാണ് അവൾക്ക് എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കാവോ അതൊക്കെ അമ്മേം മോളും ചെയ്യിപ്പിച്ചു. ഇതിൽ നിന്നും എന്നെ മോചിപ്പിക്കാം എന്ന ഉദ്ദേശത്തൂടെ ആയിരിക്കും അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങിയത്. പക്ഷ അവർ അവിടെയും എനിക്ക് വെല്ലുവിളിയുമായി വന്നു. എനിക്ക് ചൊവ്വദോഷം ഉണ്ട് എന്ന് അവർ കാണാൻ വന്നവരോട് പറഞ്ഞു സ്വത്തു ഭാഗം വെച്ചു പോകും എന്ന പേടി ആയിരിക്കും അതിനു കാരണം അങ്ങനെ ഒന്ന് രണ്ട് കല്യാണം അവർ മുടക്കി പിന്നെ ആലോചനകൾ വരാതായി. അങ്ങനെ ഇരിക്കെ കുഞ്ഞമ്മയുടെ മോൾക്ക് ഒരു ആലോചന വന്നു അതും വലിയ ഒരു കുടുംബത്തിൽ നിന്ന് അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു പിന്നീട് അവർ വിട്ടിൽ വന്ന് ചേച്ചി നില്കുമ്പോ അനിയത്തിയെ എങ്ങനെ കെട്ടും എന്ന പ്രശനവുമായി. പിന്നീട് എങ്ങനെ എന്നെ ഒഴിവാക്കും എന്ന ചിന്തയായിരുന്നു അവർക്ക് അങ്ങനെ ഇരിക്കിയാണ് കിച്ചുന്റെ അച്ഛൻ സഹായം അഭ്യർത്ഥിച്ചു
വരുന്നത് ആ അവസരം അവർ മുതലെടുത്തു കിച്ചുനെക്കാൾ പ്രായം ഉള്ള എന്നെ കിച്ചുവിന്റെ തലയിൽ കെട്ടിവിച്ചു.
അത് പറഞ്ഞു തീർന്നതും ആവൾ വീണ്ടും കരച്ചിൽ തുടങ്ങി എനിക്ക് എങ്ങനെ അവളെ സമാധാനിപ്പിക്കും എന്ന് അറിയില്ലായിരുന്നു ഞാൻ കുറെ ശ്രെമിച്ചു അതിനിടക്ക് എപ്പഴോ അവൾ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങി പോയിരുന്നു.
അന്ന് ഞാൻ തീരുമാനിച്ചു ഇനി ഈ സുന്ദരി കുട്ടിയെ കരയിപ്പിക്കില്ല ഇവൾ എന്റെ പെണ്ണാണ് എന്ന്……
അങ്ങനെ ഞാനും എപ്പോഴോ ഉറങ്ങി പോയി….. രാവിലെ പതിവിലും നേരത്തെ ഞാൻ എഴുനേറ്റു നോക്കുമ്പോൾ അവൾ അടുത്തില്ല. ഞാൻ ഫോൺ എടുത്ത് സമയം നോക്കി മണി 6 ആയതേ ഒള്ളു ചിന്നു ഇത്ര നേരത്തെ എഴുന്നേക്കും എന്നത് എനിക്ക് പുതിയ അറിവാരുന്നു.
പെട്ടന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി ആ കാഴ്‌ച എന്നെ ഞെട്ടിക്കുന്നതായിരുന്നു മൂലക്ക് മുകളിലൂടെ ഒരു ടർക്കി മാത്രം ചുറ്റി കുളി കഴിഞ്ഞ് ഇറങ്ങി വരുന്ന എന്റെ പെണ്ണ്. ടാർക്കിക്ക് കഷ്ട്ടി മുട്ടിനു മുകളിൽ വരെ നീളമുണ്ട് അവളുടെ തുട കാൽ ഭാഗത്തോളം പുറത്ത് കാണാം ഞാൻ മുകളിലേക്ക് നോക്കി. അവൾ കൈ രണ്ടും പുറകിലേക്കാക്കി മുടി കൊതി ഒതുക്കുകയാണ് അവളുടെ രോമമില്ലാത്ത കക്ഷവും തള്ളി നിൽക്കുന്ന മുലകളും എന്റെ ബോക്സറിനുള്ളിൽ അനക്കം സൃഷ്ട്ടിച്ചു. ഇപ്പോൾ അവൾ ഞാൻ കിടക്കുന്നതിനു അടുത്തുള്ള അലമാര തുറന്ന അതിൽനിന്നും ഇടാനുള്ള ഡ്രെസ്സ് എടുക്കുകയാണ്.
എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചു അവൾ ചെറിയ ഒച്ചയോടെ എന്റെ നെഞ്ചിലേക്ക് വീണു മുലകൾ രണ്ടും എന്റെ നെഞ്ചിൽ അമർന്നാണ് ഇരിക്കുന്നത് അത് എന്റെ കുട്ടനെ കൂടുതൽ ഉണർത്തി അവൻ അവളുടെ തുടകൾക്കിടയിൽ ശക്തിയായി ഇടിച്ചുനിന്നു. അവളും അത് അറിഞ്ഞുകാണും. അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയാണ് ഞാൻ എന്റെ കൈ അവളുടെ പുറത്തൂടെ ചുറ്റി അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.
ഞാൻ പതിയെ അവളോട് ചോദിച്ചു
പേടിച്ചോ……?
ഇല്ല……
എന്നെ ഇഷ്ടവല്ലേ നിനക്ക്…….?
ഇഷ്ട നുറുവട്ടം ഇഷ്ട……..
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. കണ്ണുകൾ തുടച്ചു കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു നമുക്ക് ഒന്ന് പുറത്ത് പോയാലോ….
ഇപ്പോഴോ……..
അതെന്താ ഞാൻ വിളിച്ച നീ വരില്ലേ…….?
വരും…….
എന്ന വേഗം റെഡി ആയിക്കോ ഞാൻ ഇപ്പൊ വരാം ഞാൻ അതും പറഞ്ഞു ബാത്ത് റൂമിലേക്ക് പോയി വേഗം കുളിച്ചുവന്നു. അപ്പോഴേക്കും അവളും റെഡി
ആയിരുന്നു ഇളം നീല കളർ ടോപ്പും കറുത്ത ലെഗിൻസും അതാണ് അവളുടെ വേഷം ആ വേഷത്തിൽ അവൾ കൂടുതൽ മനോഹരിയായി എനിക്ക് തോന്നി അതോ ഇനി ഞാൻ നേരത്തെ അവളെ ശ്രെദ്ധിക്കാഞ്ഞിട്ടാണോ എന്ന് അറിയില്ല. ഞാനും വേഗം ഡ്രെസ്സ് ചെയ്തു അമ്മയോടും അച്ഛനോടും അനുവാദം വാങ്ങി ഞങ്ങൾ പുറപ്പെട്ടു.
ബൈക്കിൽ കയറിയതും എന്റെ വയറിലൂടെ ഇരുകയ്കളും ചുറ്റി അവൾ എന്നിലേക്ക് അടുത്തിരുന്നു. ഞാൻ അതെല്ലാം അശ്വതിച്ചുകൊണ്ട് വണ്ടി നേരെ അമ്പലത്തിലേക്ക് വിട്ടു 20 മിനിറ്റ് എടുത്തു അമ്ബലത്തിൽ എത്താൻ. വണ്ടി നിർത്തി ഞാൻ അവളേയും കുട്ടി അമ്പലത്തിലേക്ക് നടന്നു. അവൾ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിന്നു.
പ്രാർത്ഥിച്ചു കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു അവൾ എന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
പെണ്ണെ നീ എന്റെയാ ഇനി ഒരിക്കലും നീ കരയില്ല അതിന് ഈ കിച്ചു സമ്മതിക്കില്ല.
അവൾ മറുപടി ഒന്നും പറഞ്ഞില്ല എന്നെ കെട്ടിപിടിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി മിണ്ടാതെ നിന്നു. അതായിരുന്നു ഏറ്റവും നല്ല മറുപടി അതിലുടെ അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം എനിക്ക് മനസിലായി.
ആ നിർത്തം കുറെ നീണ്ടപ്പോ ഞാൻ അവളെ എന്നിൽനിന്നും പിടിച്ചകത്തി
പോകണ്ടേ……ഇവിടെ ഇങ്ങനെ നിന്ന മതിയോ….
ഞാൻ അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കൈയ്യും പിടിച്ച് ബൈകിനരികിലേക്ക് നടന്നു ബൈക്കിൽ കയറി ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു….. അത് ഞങ്ങളുടെ ജീവിതത്തിലേക്കുള്ള യാത്രയുടെയും തുടക്കാമായിരുന്നു…..
തുടരും………..
ഇത്രയും വയ്ച്ച വായനക്കാർക്ക് നന്ദി ഇനിയും ബാക്കി എഴുതണം എന്ന് ഒണ്ട് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. മോശം ആണെങ്കിൽ തുറന്ന് പറയുക പിന്നെ ഇങ്ങനെ ഒരു സാഹസം വേണ്ടല്ലോ അതാ 😄😄
Comments:
No comments!
Please sign up or log in to post a comment!