ജോൺ 2

ഹായ് ഫ്രണ്ട്‌സ് എന്റെ ആദ്യ പാർട്ടിനു സപ്പോർട്ട് നൽകിയ നിങ്ങൾക്ക് എല്ലാവർക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു 🙏. ഞാൻ പോലും പ്രേതീക്ഷിച്ചിരുന്നില്ല ഈയുള്ളവന്റെ ഈ ചെറിയ കഥ നിങ്ങൾ വായിക്കുമെന്ന് സത്യം പറഞ്ഞ എറണാകുളം സൈറ്റിലെ മിക്ക ഫെംഡം കഥകൾ വായിച്ചു ഭ്രാന്തിളകി പോയ ഒരുതനാണ് ഞാൻ revenge ഉണ്ടാകുമെന്ന് പറഞ്ഞു പലരും പാതിയിൽ ഇട്ടേച്ചു പോയ ഒരുപാട് കഥയുണ്ട് അങ്ങനെ ഒരു കഥ അടിച്ചു കിളിപോയി ഇരുന്ന സമയത്ത് വായിച്ചപ്പോളാണ് ഇങ്ങനെ ഒരു കഥ എഴുത്തിയാലോ എന്ന് ഞാൻ ആഗ്രഹിച്ചത്.

എന്റെ ഒരു മനസമാധാനത്തിനെങ്കിലും വേണ്ടിയിട്ട് ഇന്നലെയാണ് ഞാൻ ഇത് എഴുതി അപ്‌ലോഡ് ചെയ്തത് സത്യം പറഞ്ഞ അപ്‌ലോഡ് ചെയ്തതിനു ശേഷം ആണ് വേണ്ടായിരുന്നു എന്നൊരു തോന്നൽ മനസ്സിൽ വന്നത് ഒരിക്കലും ഇത് അപ്‌ലോഡ് ചെയ്യല്ലേ എന്ന് ഞാനിന്ന് രാവിലെ മുതൽ പ്രാർത്ഥിച്ചു കാരണം ഇത് ആർക്കും ഇഷ്ടപ്പെട്ടില്ലായെങ്കിലോ എന്നോർത്തിട്ടാണ്.

ഈ കഥ സൈറ്റിൽ വന്നത് കണ്ട് എന്റെ ഉള്ളൊന്നു കാളി കമന്റ്സ് എടുത്തു നോക്കിയപ്പോളാണ് ഇത് ചിലർക്കെങ്കിലും ഇഷ്ടമായെന്ന് അറിയാൻ കഴിഞ്ഞത് അതിൽ എനിക്ക് കിട്ടിയ ആത്മവിശ്വാസം കുറച്ചല്ല. ഇതെഴുതി ഞങ്ങൾ വായിച്ചിട്ട് എന്നാ ചെയ്യാനാ എന്ന് തോന്നിക്കാനും നിങ്ങൾക്ക് എന്റെ മനസ്സിലുള്ളത് ഞാൻ പറഞ്ഞെന്നെ ഉള്ളൂ നിങ്ങളുടെ വിലപ്പെട്ട സമയം ഇത്രയും വായിച്ചു വെറുതെ കളഞ്ഞതിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞാൻ തുടങ്ങുന്നു……….

നയന : വേറെയും വഴി നോക്കാല്ലോ എന്റെ കൈയ്യിൽ ഒരു പ്ലാൻ ഉണ്ട് അത് വർക്ഔട് ആകുമോ എന്നറിയില്ല

രമ്യ :എന്താ, എന്താണാ പ്ലാൻ?

അവർ നാലുപേരും നയനയുടെ പ്ലാൻ കേൾക്കാൻ അവളുടെ വാക്കുകൾക്ക് കാതോർത്തു ആ പ്ലാൻ കേട്ടതിനുശേഷം അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്നവർ തീരുമാനിച്ചു അവരഞ്ചുപേരുടെയും മുഖത്ത് ചിരി നിറഞ്ഞു ഒരുതരം ക്രൂരമായ ചിരി

തുടരുന്നു…..

ഡെസ്കിൽ തലചാരി ഉറങ്ങിയപ്പോയ ജോൺ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞെട്ടി എണീറ്റു.

ജോൺ :ആരാഡാ അത്

ഞാനാടാ ജെയ്സൺ കതക് തുറക്ക് വിപിനെ ടെറസിൽ അടിച്ചു പാമ്പായി കിടക്കുന്ന ഞാൻ കണ്ടു അവനേം പൊക്കികൊണ്ട് വന്നെയാ.

ജോൺ എന്നിട്ടുപോയി കതക് തുറന്നു എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അതാ സൽമാൻ കൂർക്കം വലിച്ചു നല്ല ഉറക്കം.

ജോൺ :അയ്യോ പാവം വെടിവെച്ചു കസ്‌ജെണിച്ചു ഉറങ്ങണത് നോക്കിക്കേ ടാ കോപ്പേ എനിക്കെടാ.

ജോൺ സൽമാനെ ചവിട്ടി എണീപ്പിച്ചു. ഞെട്ടി എണീറ്റ സൽമാൻ ബാലൻസ് തെറ്റി ചന്തി തറയിൽ കുത്തി വീണു.



സൽമാൻ :ഹാവൂ ഉമ്മോ എന്റെ കുണ്ടി, ടാ എന്തുവാടെയ് നിനക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ലേ.

ജോൺ : അതിനൊക്കെ ഇനിയും ടൈം ഉണ്ട് നീ വിപിനെ അങ്ങ് താങ്ങിക്കെ അവൻ ദേ അടിച്ചു ഫിറ്റായി കിടന്നപ്പോൾ ജെയ്സൺ എടുത്തോണ്ട് വന്നിട്ടുണ്ട്,

സൽമാൻ റൂമിന്റെ പുറത്തേക്ക് നോക്കി ജൈസന്റെ ചുമലിൽ തലയും വെച്ചുകൊണ്ട് ആടിയാടി നിൽപ്പാണ് വിപിൻ അത് കണ്ടതും അവൻ അങ്ങോട്ടേക്ക് പോയി അവനെ താങ്ങി.

സൽമാൻ :എവിടെന്ന് കിട്ടിയെടാ ഈ വതൂരിയെ.

ജെയ്സൺ :ഒന്ന് ബഫ് എടുക്കാൻ പോയതാടാ ടെറസിൽ അപ്പൊ ഞാൻ നോക്കിയപ്പോ ഇവനും ഇവന്റെ കൂടെയുള്ള രണ്ട് പേരും കൂടെ അടിച്ചു ഫിറ്റായി കൊളക്കോഴി കിടക്കുമ്പോലെ ദ കിടക്കുന്നു പിന്നെയൊന്നും നോക്കില്ല ഈ ചാണ്ടിയെ അങ്ങ് പൊക്കി അവന്റെ കൂടെയുള്ളവന്മാരെ തട്ടിയെണീപ്പിച്ചിട്ടും കാര്യോല്ല അതോണ്ട് ഇവനെ ഇവിടേക്കൊണ്ട് വിടാമെന്ന് കരുതി.

സൽമാൻ :ഹോ നന്നായി അല്ലതെ കഴിഞ്ഞ ആഴ്ച്ച നിനക്ക് ബട്ടൺ അടിക്കാൻ പൈസ തന്നതിന്റെ നന്ദികാണിച്ചതല്ല ല്ലേ.

ജെയ്സൺ :(ഇളിച്ചുകൊണ്ട് ) ഡെയ് പോടെയ്

സൽമാൻ :മ്മ് മ്മ് ശെരി നീ പൊയ്ക്കോ ഞാനും ഇവനുംകൂടേ (ജോൺ )ഇവനെ കൊണ്ട് കിടത്തിയേക്കാം.

ജെയ്സൺ :അപ്പൊ ശെരി മച്ചുനാ ഗുഡ് നൈറ്റ്‌. ടാ ജോണേ ഗുഡ് നൈറ്റ്‌.

ജോൺ :ശെരിയെടാ ഗുഡ് നൈറ്റ്‌.

അതും പറഞ്ഞു ജെയ്സൺ അവിടെ നിന്നുപോയി അവന്റെ കലാപരിപാടി ആരംഭിക്കാൻ. ജോണും സൽമാനും കൂടെ വിപിനെ പൊക്കിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി.

സൽമാൻ :ഹോ എന്നാ വെയിറ്റ് ആടാ ഇവന്.

ജോൺ :അത് മാത്രമോ എന്ത് നാറ്റമാടാ നാറുന്നെ ഇവന് ഇതൊന്ന് നിർത്തിക്കൂടയോ.

സൽമാൻ :ഹാ ഇവന്റെ പറഞ്ഞിട്ട് കാര്യോല്ല. അത് പോട്ടെ അവനെവിടെ ആ രാഹുൽ.

ജോൺ :ശെരിയാണല്ലോ ഇവനിതെവിടെ പോയി.

സൽമാൻ :വാടാ നോക്കാം.

അവർ രണ്ട് പേരും അവനെ തപ്പി ഇറങ്ങി അവർ താമസിക്കുന്ന ബ്ലോക്കിന്റെ അവിടൊക്കെ നോക്കി അവനെ തപ്പി ഇറങ്ങിയപ്പോൾ അവർ കാണുന്നത് ടെറസിന്റെ മതിലിൽ ചാരിനിന്ന് ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുന്ന അവനെയാണ്.

അത് കണ്ട സൽമാൻ അവിടേക്ക് പോയി.

സൽമാൻ :ടാ രാഹുലെ.

അപ്രതീക്ഷിതമായി വിളിച്ചതുകൊണ്ടാണെന്ന് തോന്നുന്നു അവൻ പെട്ടന്ന് ഞെട്ടി.

രാഹുൽ :എന്താടാ.

സൽമാൻ :എന്നാ മൈറിനാടാ ഇവിടെ വന്നു മൂഞ്ചിക്കൊണ്ടിരിക്കുന്നെ വാടാ വന്നു റൂമിൽ കേറ് മൈരേ.അവന്റെ ഫോണിൽ കൂടെയുള്ള കൊണ.

രാഹുൽ :ഓ മൈരേ എനിക്ക് കോണക്കാണെങ്കിലും ആളുണ്ട് നിനക്കാരുണ്ട് മൈരേ.


സൽമാൻ :ടാ എന്നെ ദേഷ്യം പിടിപ്പിച്ചാലുണ്ടല്ലോ.

രാഹുൽ :പിടിപ്പിച്ചാൽ നീയെന്താടാ എന്നെയങ്ങ് മൂക്കിൽ കേറ്റിക്കളയോ.

രണ്ട് പേരും തമ്മിൽ പറഞ്ഞു പറഞ്ഞു ഉന്തും തള്ളുമായി ഇതുകണ്ട ജോൺ ഓടിവന്നു രണ്ടുപേരെയും പിടിച്ചുമാറ്റി.

ജോൺ :നിർത്തെടാ മതി വന്നു റൂമിൽ കേറാൻ നോക്ക്.

രാഹുൽ :ആ വരുവാ.

അവർ മൂന്നുപേരും കൂടെ അവരുടെ റൂമിൽ കേറി രാഹുലും സൽമാനും കിടന്നു. ജോൺ തന്റെ ബുക്കെല്ലാം അടുക്കി വെച്ച് അവന്റെ അമ്മയുടെ മാലയും മോതിരവും എടുത്ത് ബാഗിൽ വച്ച് കട്ടിലിൽ കിടന്നു എന്നിട്ട് പ്രാർത്ഥിച്ചിട്ട് കുരിശ് വരച്ചു കിടന്നുറങ്ങി.

അടുത്തദിവസം രാവിലെ….

ജോൺ നേരത്തെ തന്നെ എണീറ്റ് പ്രാത്ഥമിക കൃത്യങ്ങൾ കഴിഞ്ഞു രാഹുലും സൽമാനും എണീററ്റു കോളേജിൽ പോകാൻ മൂന്നുപേരും റെഡിയായി വിപിൻ മാത്രം തലേന്നത്തെ കിക്ക് മാറാത്തത് കൊണ്ട് എണീറ്റില്ല. അവർ മൂവരും കോളേജിലേക്ക് പോകാനിറങ്ങി.

രാഹുൽ :ടാ നീ മറ്റേയാ പ്രൊജക്റ്റ്‌ ചെയ്തായിരുന്നോ ടീച്ചർ പറഞ്ഞ.

ജോൺ :ആ ഞാൻ ചെയ്തായിരുന്നു നീ ഇന്നലെ സൊള്ളിക്കൊണ്ടിരുന്നപ്പോ ഞാൻ അതൊക്കെ എഴുതി കഴിഞ്ഞിരുന്നു.

സൽമാൻ :അഹ് ഞാനും കൊറച്ചൊക്കെ എഴുതി ഇനിയിം ഒണ്ടല്ലോ രണ്ട് മൂന്ന് ദിവസം അപ്പോളേക്കും വെക്കാം.

അവർ മൂന്നുപേരും കോളേജിലെത്തി, ഉച്ചയ്ക്കുള്ള ഒരു ബ്രേക്ക്‌ ടൈം,

ജോൺ ക്ലാസിനുപുറത്തു നിന്ന തണൽമരത്തണലിൽ ഇരിക്കുവായിരുന്നു. അപ്പോളാണ് രമ്യ അവന്റെ അടുത്തേക്ക് വന്നത്, ഒരു നീല നിറത്തിൽ വെള്ള നിറത്തിലുള്ള ഡിസൈൻ ഉള്ള ഒരു ടോപ്പും വൈറ്റ് ലെഗ്ഗിങ്സ് ഉം ആയിരുന്നു അവളുടെ വേഷം ടൈറ്റ് ആയ ആ ടോപ്പിൽ അവളുടെ മാറിടങ്ങൾ ഞെരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ആരായാലും നോക്കി വെള്ളമിറക്കി പോകും ആ കാഴ്ച കണ്ടാൽ. അവൾ വന്നതും ശ്രെദ്ധിക്കാതെ ജോൺ ചിന്തവിശ്ശിഷ്ടനായിരുന്നു. ഇത്രയും സുന്ദരിയായ താൻ വന്നു നിൽക്കുന്നതുപോലും കണ്ടിക്കാതെ നിന്ന ജോണിനോട് ദേഷ്യം തോന്നിയെങ്കിലും അവൾ അതെല്ലാം അടക്കി മുഖത്തിൽ ഒരു ചിരി വരുത്തിക്കൊണ്ട് അവനെ വിളിച്ചു.

രമ്യ :ജോൺ.

ജോൺ :അവൻ തിരിഞ്ഞു നോക്കി രമ്യ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു.

ജോൺ :ഉം എന്താ രമ്യ.

രമ്യ :ഞാനിവിടിരുന്നോട്ടെ.

ജോൺ :ഇരുന്നോളു ഞാൻ തന്നെ കടിച് തിന്നായൊന്നും ചെയ്യില്ല.

കടിക്കുന്നതാരാ എന്ന് ഞാൻ കാണിച്ചു തരാമെടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്ത് വന്നിരുന്നു.
ഫസ്റ്റ് ഇയർ തൊട്ടേ അവനെ അവൾക് ഒരു നോട്ടമുണ്ടായിരുന്നു പ്രേമിക്കാനല്ല അവൾക്കും അവളുടെ ഗാങ്ങിലെ തല തെറിച്ച ബാക്കി നാലെണ്ണത്തിനും അവനെ അനുഭവിക്കാൻ. പലതവണ പ്രേണയാഭ്യർത്ഥന നടത്തിയപ്പോളും അവൻ നിരസിച്ചതിൽ അവർക്ക് നാണക്കേടും ദേഷ്യവും ഉണ്ടായി അവളെ പോലത്തെ ഒരു പെണ്ണിനെ കാമുകി ആക്കാൻ ആരും കൊതിക്കുമെങ്കിലും ഇവളുടെയും ഇവള്ടെ കൂടെയുള്ള ബാക്കിയുള്ള പെണ്ണുങ്ങളുടെയും യഥാർത്ഥ സ്വഭവം അറിഞ്ഞാൽ ഒരാണും അടുക്കില്ല കണ്ടാൽ പാവങ്ങളാണെന്നെ തോന്നു. അഞ്ചുപേരും പണചാക്കുകൾ ആണ് ഒരുമിച്ച് പഠിച്ചു വളർന്നവരുമാണ് പോരാത്തതിന് സുന്ദരികളും എന്നാൽ അവരിൽ ഏറ്റവും സുന്ദരി രമ്യ ആയിരുന്നു ഒത്ത ഒരു

കിടിലൻ ചരക്കും. ഇവർ അഞ്ചു പേരുടെ ഒരു ഫാന്റസി ആണ് ഒരാണിനെ അടിമയാക്കി കാൽക്കീഴിൽ ഇട്ട് കൊണ്ട് നടക്കണം എന്നുള്ളത്.

എന്നാൽ അതിനുള്ള ഒരാളെ ഒരാളെ അവർ തേടി കണ്ടുപിടിച്ചു അതാണ് ജോൺ. രമ്യയ്ക്ക് മാത്രമല്ല അവനെ കണ്ട ആ നാലുപേർക്കും അവനെ ഇഷ്ടമായി പക്ഷെ രമ്യ പലതവണ പ്രൊപ്പോസ് ചെയ്തിട്ടും നിരസിച്ച അവനോടു അവർക്ക് ഒടുങ്ങാത്ത ദേഷ്യവും ഒരുതരം വാശിയുമായിരുന്നു. അതിനു അവർ പഠിച്ചപണി പതിനെട്ടും നോക്കി അവനെ വശീകരിക്കാൻ അവൾ ശ്രെമിച്ചു നോക്കി ഒരു ദിവസം അവന്റെ മുന്നിൽ നിന്ന് ബുക്ക്‌ മനപ്പൂർവം താഴെ ഇട്ട് അത് കുനിഞ്ഞെടുക്കാൻ പോകുമ്പോൾ അവളുടെ ചന്തി കാണും വിധമുള്ള ഡ്രെസ്സുമിട്ട് അവനെ കൊതിപ്പിക്കാൻ ശ്രെമിച്ചു പക്ഷെ അവൻ അതിൽ ഒന്നും വീണില്ല. അതൊക്കെ കൂടെ അവളെയും അവളുടെ കൂടെയുള്ളവരെഡും നന്നായി ചൊടിപ്പിച്ചു.

അവൾ അവന്റെ അരികിൽ ഇരുന്ന് അവനോട് സംസാരിക്കാൻ തുടങ്ങി.

രമ്യ :ജോൺ എനിക്ക് പറയാനുള്ളത് കേൾക്കണം.

ജോൺ :രമ്യ ഞാൻ തന്നോട് പല തവണ പറഞ്ഞു എനിക്ക് തന്നോട് ഒരിഷ്ടവുമില്ല തന്നോടെന്നല്ല ഒരു പെണ്ണിനോടും

Ramya:മനസ്സിൽ (അതെന്താടാ മൈരേ നീ ഗേ ആണോ ) അതെന്താ ജോൺ

ജോൺ :നോക്ക് രമ്യേ ഞാൻ വളർന്നത് ഒരാനധാനായിട്ടാണ് അവിടുത്തെ അമ്മമാരുടെ പ്രാർത്ഥനകൊണ്ട് ഞാൻ ഇവിടേം വരെ എത്തിയത് തന്നെ ഞാൻ കോളേജിലേക്ക് വരുന്നതും പഠിക്കാൻ വേണ്ടി മാത്രമാണ് എന്ന് പറയുന്നില്ല കോളേജ് എന്നാൽ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സ്ഥലം കൂടിയാണ് പക്ഷെ ഞാൻ ഇതുവരേക്കും ഒരു വിധത്തിലുള്ള പ്രേശ്നത്തിലോ അടിപിടിയിലോ ചാടാതെ നോക്കുന്നുണ്ട് അത് പോലെ പ്രേമിക്കാതെയും ഞാൻ കാരണം എന്നെ വളർത്തി ഈ നിലയിൽ എത്തിച്ച എന്റെ അമ്മമാർക്ക് ഞാൻ യാതൊരുവിധ നാണക്കേടും ഉണ്ടാക്കാൻ സമ്മതിക്കില്ല.
സൊ പ്ലീസ് താൻ ഒന്ന് മനസ്സിലാക്കേടോ എനിക്ക് തന്നെ ഒരു ഫ്രണ്ട് ആയിട്ടേ കാണാൻ പറ്റുകയുള്ളൂ.

ഏറെ നേരം അവൾ എന്തോ ആലോചിക്കുമ്പോലെ ഇരുന്നു എന്നിട്ട് പറഞ്ഞു തുടങ്ങി.

രമ്യ :ശെരി ഇനി ഞാൻ നിന്നെ പ്രേമിക്കണം എന്നുംപറഞ്ഞ ശല്യപ്പെടുത്താൻ വരില്ല. But we can be best friends. അതിനും തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ??

ജോൺ :ഏയ്‌ ഒരു ബുദ്ധിമുട്ടും ഇല്ല ഡോ താൻ എനിക്ക് നല്ല ഒരു ഫ്രണ്ട് ആയിരിക്കും

അവൾക്ക് മാത്രമേ നല്ല ഫ്രണ്ട്‌സ് ആയിരിക്കുകയുള്ളുവോ അപ്പൊ ഞങ്ങളോ?

ജോൺ തിരിഞ്ഞു നോക്കി രമ്യയുടെ ഫ്രണ്ട്‌സ് ആയ നയനയും, ആദിത്യയും, സ്നേഹയും പ്രിൻസിയുമായിരുന്നു അത് അവരെ കണ്ട് പുഞ്ചിരിച്ചുകൊണ്ട്

ജോൺ പറഞ്ഞു.

ജോൺ :ഏയ്‌ ഇനി തൊട്ട് നിങ്ങളും എന്റെ നല്ല ഫ്രണ്ട്‌സ് ആയിരിക്കും.

നയന :സത്യം.

ജോൺ :സത്യം.

ആദിത്യ :സൊ ഇനിമുതൽ നമ്മൾ എല്ലാവരും നല്ല കട്ട ചങ്കുകളായിരിക്കും, അതും പറഞ്ഞു അവർ അവന് കൈകൊടുത്തു. എന്നാൽ അവനറിയില്ല അതിനു പിറകിലെ ചതി എന്താണെന്ന്.

(തുടരും…….. )

ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയാൻ മറക്കല്ലേ കൂട്ടുകാരെ അടുത്ത പാർട്ട്‌ വൈകാതെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും

സ്നേഹപൂർവ്വം DEXTER 😈😈😈😈….

Comments:

No comments!

Please sign up or log in to post a comment!