മാലാഖയുടെ കാമുകൻ 5
മമ്മി ഇതുവരെ എഴുന്നേറ്റില്ലേ മണി 9 ആയല്ലോ. എന്ന് റോസ് വിളിച്ചപ്പോൾ ആണ് ഞാനും സൂസനും എഴുന്നേറ്റത് .ഇനി എന്ത് ചെയ്യും എന്ന് പരസപരം ഞങ്ങൾ നോക്കി കൊണ്ടുയിരുന്നു.
തുടരുന്നു വായിക്കുക,
മമ്മി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.
: അവളോട് എന്ത് എങ്കിലും പറ എന്ന് ഞാൻ സൂസനോട് പറഞ്ഞു.
മോളെ എന്താടി ഇങ്ങനെ കിടന്നു ഒച്ചവെക്കുന്നെ.
അതെ മമ്മി സമയം 9 ആയി. മമ്മി നേരെത്തെ എഴുന്നേൽക്കുന്നത് അല്ലേ.
ഇന്ന് അടുക്കളയിൽ നോക്കയപ്പോൾ കണ്ടില്ലാ അത് ഞാൻ വന്നേ.
ഡി ഇന്നലെ കിടന്നപ്പോൾ ഒത്തിരി ലേറ്റ് ആയി അതാ.
വല്ലോ അസുഖം വല്ലോം അന്നോ മമ്മി.
എനിക്ക് ഒന്നുമില്ലാ മോളെ ഇന്നലെ രാത്രി കിടന്നപ്പോൾ ചെറിയൊരു തലവേദന ഉണ്ടായിരുന്നു അതിനാൽ ഉറങ്ങാൻ പറ്റിയില്ല.
പിന്നെ ഉറങ്ങിയപ്പോൾ ലേറ്റ് ആയി പോയി.
അന്നോ ഞാൻ കുളിച്ചിട്ട് വരാം കേട്ടോ മമ്മി.
എന്നാൽ മോള് പോയി കുളിച്ചിട്ടു വാ. കുളിച്ചിട്ടു വരുമ്പോൾ നിനക്ക് കഴിക്കാൻ ഞാൻ ഉണ്ടാക്കി വെക്കാം.
എന്നാൽ ശെരി മമ്മി. പിന്നെ ജോൺ നെ അവിടെ ഒന്നും കണ്ടില്ലാ .
എവിടെ പോയോ ആവോ എന്നും പറഞ്ഞു കൊണ്ടു ആണ് റോസ് പോയത് തന്നെ.
അവൾ പോയി എന്ന് ഉറപ്പിച്ചു ശേഷം ആണ് ഞാൻ അവിടെ നിന്നു ഇറങ്ങിയോ തന്നെ.
അപ്പോൾ സൂസൻ ഡ്രസ്സ് ഇടുകയായിരുന്നു.
അവളുടെ തള്ളി നിലയ്ക്കുന്ന മുലയിൽ ഹോൺ അടിച്ചു കൊണ്ടു ആണ് ഞാൻ അ റൂമിൽ നിന്നു ഇറങ്ങിയത്.
ഇറങ്ങുന്നതിനു മുമ്പ് പതിയെ കതക് തുറന്ന് റോസ് അവിടെ ഉണ്ടോ എന്ന് നോക്കിയശേഷം ആണ് ഞാൻ എന്റെ റൂമിൽ ലേക്ക് പോയത് തന്നെ.
പിന്നെ അവളോട് പറയാനുള്ള കള്ളം കണ്ടുപിടിക്കണം അതിനാൽ തന്നെ ജോഗിങ് ഡ്രസ്യും ഇട്ടു കൊണ്ടു ഞാൻ പുറത്തേക് ഇറങ്ങി.
ഇ സമയം കൊണ്ടു തന്നെ സൂസൻ മുഖംവും കഴുകി ഡ്രസ്സ് യും ചെയ്യിതു കൊണ്ടു നേരെ അടുക്കളയിലേക്ക് പോയത്.
പിന്നെ റോസ് കുളിക്കാൻ ഒത്തിരി നേരം വേണം അത് കൊണ്ടു തന്നെ ഞാൻ കുറച്ചു ഓടി ശേഷം ആണ് ഞാൻ തിരിച്ചു വന്നത് തന്നെ.
ഞാൻ തിരിച്ചു എത്തിയപ്പോൾ തന്നെ അവിടെ റോസ് ഉണ്ടാരുന്നു.
: ഡാ തെണ്ടി ഇത്ര നേരം എവിടെ ആയിരുന്നു.
: അത് ഞാൻ ജോഗിങ്ന് പോയത് ആയിരുന്നു.
: അതിനു ഇത്ര ലേറ്റ് ആകുമോ.
പെട്ടല്ലോ എന്റെ ഈശോയെ എന്ന് ഞാൻ ആത്മഗതം പറഞ്ഞു.
: അത് പിന്നെ ഞാൻ ഫോൺ എടുത്തില്ലാരുന്നു അതിനാൽ തന്നെ സമയം പോയതേ അറിഞ്ഞു ഇല്ലാ.
: ഓ അങ്ങനെ ആയിരുന്നു അല്ലേ.
അപ്പോൾ തന്നെ ആയിരുന്നു എന്റെ ഫോൺ അടിക്കുന്നത് തന്നെ.
ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ.
: അപ്പോൾ ഇതു എന്താടാ പറ.
എന്ന് റോസ് എന്നോട് ചോദിച്ചു.
:അത് പിന്നെ ഞാൻ ഫോൺ ഉള്ള കാര്യം മറന്നു പോയതാ എന്നും പറഞ്ഞു നേരെ കുളിക്കാൻ പോയി.
അവൾ പുറകിൽ നിന്നു എന്ത് എല്ലാമോ വിളിച്ചു പറയുന്നുണ്ട്.
ഞാൻ എവിടെ കേൾക്കാൻ. നേരെ പോയി കാക്ക കുളിയും കുളിച്ചു കൊണ്ടു നേരെ ഡൈനിങ് ടേബിൾ പോയിരുന്നു.
അപ്പോൾ സൂസൻ എനിക്കും അവള്ക്കും കഴിക്കാൻ ആഹാരം തന്നെ.
നല്ല ദോശയും ചമ്മന്തിയും ഒപ്പം ഒരു ചായയും അതും കുടിച്ചു വേഗം തന്നെ ഓഫീസിൽ പോകാൻ റെഡി ആയി.
: ഡി വേഗം വായോ ഇപ്പോൾ തന്നെ ലേറ്റ് ആയി.
: ദ വരുന്നു , എന്നും പറഞ്ഞു ചുവപ്പ് ബോർഡർ യുള്ള ചുരിദാർയും ഇട്ടു കൊണ്ടു ആയിരുന്നു റോസിന്റെ വരവ് തന്നെ.
പിന്നെ അവളോട് യും സൂസനോട്യും ഒന്നും പറയാതെ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്യിതു.
അത്യാവശ്യം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി പൊയ്ക്കൊണ്ടിരുന്നത്.
: ഡാ ഒത്തിരി ലേറ്റ് ആയി ഒന്നുമില്ലല്ലോ പത്തര ആകുന്നതേയുള്ളൂ.
: നിനക്കു അത് പറയാം അവിടെ ഉള്ള ഭൂതം എന്നെ മുഴവൻ ആയി തന്നെ എന്നെ തിന്നും.
അവളെ അവളുടെ ഓഫീസയിൽ ലേക്ക് ഇറക്കി വിട്ടു .
പിന്നെ നേരെ എന്റെ ഓഫീസിൽ ലേക്ക്.
അവിടെ എത്തിപ്പോൾ അവിടെ ലിഫ്റ്റ് ടെക്നീഷ്യൻ ലിഫ്റ്റ് നന്നാക്കി കൊണ്ടു ഇരിക്കുവാരുന്നു.
പിന്നെ ഒന്നും നോക്കാതെ തന്നെ നേരെ ഓഫീസിലേക്ക് നടന്നു കേറി.
അവിടെ എത്തിപ്പോൾ മാഡം വന്നട്ട് ഉണ്ടാരുന്നു ഇല്ലാ.
അത് കൊണ്ടു തന്നെ അറ്റെൻഡൻസ് പോയി തമ്പി ചെയ്തു.
കുറച്ചു ശാസം വിട്ടപ്പോൾ ആയിരുന്നു എന്റെ അടുത്തേക് ശാലിനി വരുന്നത്.
: ഹലോ ജോൺ എന്താ ഇന്നലെ വരാതെ ഇരുന്നത്.
: ഡോ അത് പിന്നെ ഒരു ഫ്രണ്ട്നെ പിക്ക് ചെയ്യാൻ പൊയ്ക്കവരുന്നു. അത് പിന്നെ വരാതെ ഇരുന്നത് തന്നെ.
: വല്ലോ ഗേൾഫ്രണ്ട്‌സ് അന്നോ. പിന്നെ എന്താ ഇന്ന് ലേറ്റ് ആയതേ.
:അങ്ങനെ ഒന്നും ഇല്ലെടോ. ഇന്ന് എഴുന്നേറ്റപ്പോൾ ലൈറ്റ് ആയിപ്പോയി.
: പിന്നെ തനിക് ഭാഗ്യം ഉണ്ട്. ഇല്ലെങ്കിൽ അ പൂതന നിന്നെ കൊന്നേനെ. മിനിഞ്ഞാന്ന് ഞാൻ ലേറ്റ് ആയി എന്ന് പറഞ്ഞു എന്നെ കൊന്നില്ല എന്നേയുള്ളൂ.
: സത്യം. ഇന്ന് ഏതു ആയാലും ലക്കി ഡേ തന്നെ ആകും.
ആലീസിന്റെ വീട്ടിൽ,
ഇന്ന് ഏതു ആയാലും ജോൺ വരും ഇന്ന് അവനോട് പറയണം എന്റെ ഇഷ്ടം.
അങ്ങനെ പറഞ്ഞു ഇല്ലെങ്കിൽ വേറെ ആര് എങ്കിലും അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞാലോ.
പക്ഷേ എന്തോ ഒരു പേടി. ഇനി എങ്ങാനും അവൻ എന്നെ ഇഷ്ടം അല്ലാതെ ആകുമോ.
ഏയ് അങ്ങനെയൊന്നും പറയത്തില്ല ആയിരിക്കും.
തനിക് എന്താ കുറവ് ആര് കണ്ടാലും നോക്കുന്ന ബോഡി ഇല്ലേ. പോരാത്തതിന് കാശും ഉണ്ട്.
ഇത്രയും പോരെ എന്ന് കണ്ണാടിയിൽ സ്വന്തം പ്രതി ബിംബത്തെ നോക്കിക്കൊണ്ട് ആണ് ആലിസ് പറഞ്ഞു കൊണ്ടു ആണ് ഓഫീസിൽ ലേക്ക് പോയത്.
കാർ യിൽ ഇരിക്കുമ്പോൾ എല്ലാം ഇന്ന് ജോൺനോട് താൻ ഇഷ്ടം ആണ് എന്ന് പറയുന്ന മാത്രം ആയിരുന്നു അവൾ ചിന്തിച്ചത് തന്നെ.
അത് ഓർത്തുകൊണ്ട് അവൾ സ്വയം മന്ദഹസിച്ചു.
ഡ്രൈവർ റിയർ വ്യൂയിൽ നോക്കമ്പോൾ ആലിസ് എന്തോ ഓർത്തു ചിരിക്കുന്നതാണ് കണ്ടത്.
അവനു തന്നെ അവന്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല കാരണം ഇതേവരെ ആലിസ് ചിരിക്കുന്നത് ഒന്നും അവൻ കണ്ടിട്ട് പോലും ഇല്ലാ.
അങ്ങനെ അവൾ ഓഫീസിൽ എത്തി.
അവൾ കാണുന്ന ജോൺ നോട് ഒട്ടിച്ചേർന്ന് ശാലിനി നിൽക്കുന്നത് ആണ്.
അത് കണ്ടപ്പോൾ തന്നെ അവളുടെ ടെമ്പർ തെറ്റി.
കാരണം അവളുടെ സ്വന്തം ആണ് എന്ന് കരുതുന്ന വസ്തു വേറെ ആരും ഉപയോഗിക്കുന്നത് അവള്ക്ക് തീരെ താല്പര്യം ഉള്ള കേസ് അല്ലാ.
സ്റ്റോപ്പ് ഇറ്റ് .
എല്ലാരും അ വിളിയിൽ ഞെട്ടി തരിച്ചുപോയി.
നിങ്ങൾ എന്താ ഇവിടെ കാണിക്കുന്ന ഇത് ഓഫീസ് ആണോ അതോ മാർക്കറ്റ് ആണോ.
അത് ശാലിനി നോക്കി ആണ് ആലിസ് പറഞ്ഞത് തന്നെ.
: സോറി മാഡം . എന്ന് ശാലിനി പറഞ്ഞു അവൾ പോയി.
പിന്നെ ജോൺ പ്ലീസ് കം ടൂ മൈ ക്യാബിൻ.
എന്നും പറഞ്ഞു അവൾ ക്യാബിൻ ലേക്ക് കേറി പോയി.
ഇനി എന്ത് എന്താണ് നടക്കാൻ പോകുന്നത് എന്ന് എനിക്ക് ഒരു
പിടിയും ഇല്ലാ.
എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുക ആണ്.
മേടിക്കാൻ ഉള്ളതെല്ലാം പോയി മേടിച്ചോ എന്ന് അവര് പറയുന്ന പോലെ തോന്നി എനിക്ക് അവരുടെ നോട്ടത്തിൽ നിന്നു.
അങ്ങനെ ആണ് ഞാൻ ആലീസിന്റെ ക്യാബിൻ ലേക്ക് കേറിയത് തന്നെ.
ആലിസ് : ലുക്ക് മിസ്റ്റർ ജോൺ തനിക് തോന്നത് പോലെ ലീവ് ഇവിടെ എടുക്കാൻ പറ്റത്തില്ലാ.
: അത് മാഡം ഞാൻ ഇന്നലെ മാഡം വിളിച്ചപ്പോൾ പറഞ്ഞില്ലേ. ഞാൻ ഒരു ഫ്രണ്ട് പിക്ക് ചെയ്യാൻ പോയി എന്ന്.
: അത് പറഞ്ഞു . എന്നാൽ പിന്നെ അ ഡൽഹി പ്രൊജക്റ്റ് എന്ത് ആയി.
: അത് ആകുന്നതേയുള്ളൂ കുറച്ചു സമയം കൂടി വേണം.
: ഓ അങ്ങനെയാണോ. കണ്ട് പെണ്ണുങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കാൻ എനിക്ക് സമയമുണ്ടല്ലോ ഓഫീസ് കാര്യം ചെയ്യാൻ മാത്രം തനിക്ക് സമയം ഇല്ലാ.
: സോറി മാഡം ഇനി ആവർത്തിക്കില്ല.
: ആ ഇനി ആവർത്തിക്കരുത് എന്നാൽ പൊക്കോ പോയി പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യാൻ നോക്ക്.
ഇനി ഉച്ചക്ക് ഒന്നും കഴിക്കണ്ട അതിനു കൂടി ചേർത്ത് ഇപ്പോൾ കിട്ടി.
എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ആണ് അവിടെ നിന്നു ഇറങ്ങിയ തന്നെ..
ഓഫീസ് ക്യാബിൻ,
എന്നാലും അവനോട് ഇത്ര ചൂട് ഒന്നും ആകണ്ടായിരുന്നു.
അവൻ തെറ്റ് ചെയ്യിതു കൊണ്ടു അല്ലേ.
അവൻ എന്തിനാ അവളോട് മിണ്ടിയത്.
ജോൺ എന്റെ മാത്രമാണ്. അവനോട് മിണ്ടാൻ ഞാൻ മാത്രം മതി.
അവൻ പല താഴത്തെ ക്യാബിനിൽ നിന്ന് ഇറങ്ങി പോയപ്പോൾ എന്തോ ഒരു വിഷമം.
ഒരുനാൾ ഞാൻ അവനോട് ഇപ്പോൾ അവനോട് ചെയ്തതിനെല്ലാം ഞാൻ ക്ഷമ ചോദിക്കും.
അവനു എന്നെ മനസ്സിൽ ആകാതെ ഇരിക്കില്ല.
കാരണം അവൻ അത്ര നല്ലവൻ ആണ്..
ഇന്ന് ഞാൻ എന്റെ സ്നേഹം അവനോട് തുറന്നു പറയും.
എന്റെ ജോൺ ആക്കി തന്നെ മാറ്റും.
അവൾ അങ്ങനെ ക്യാബിൻന്റെ ചില്ലിലൂടെ അവനെ നോക്കി കൊണ്ടു യിരുന്നു.
ഏതു ആയാലും ഇന്ന് എനിക്ക് ശെരിക്കും പണി കിട്ടി.
സമയം കളയാതെ തന്നെ ജോലി ചെയ്യിതു തീർക്കണം.
എന്നിട്ട് റോസ് യും ആയി കറങ്ങി നടക്കണം.
അങ്ങനെ പ്രൊജക്റ്റ് കംപ്ലീറ്റ് ആയപ്പോൾ 6 മണി ആയി.
എല്ലാരും നേരെത്തെ തന്നെ പോയി കഴിഞ്ഞ്യിരുന്നു.
മാഡം അപ്പോളും പോയിട്ട് ഉണ്ടാരുന്നു ഇല്ലാ.
പിന്നെ ഞാൻ അവരെ മൈൻഡ് ചെയ്യാതെ നേരെ പാർക്കിങ്ങിന് ഏരിയയിൽ ലേക്ക് പോയി.
അപ്പോൾ ആയിരുന്നു പുറകിൽ നിന്ന് ആലീസ് എന്നെ വിളിക്കുന്നത്.
: ജോൺ ഇഫ് യു ഡോൺ മൈൻഡ് എനിക്ക് ഒരു ലിഫ്റ്റ് തരാമോ. എന്റെ വണ്ടി വന്നില്ലാ.
: അതിനു എന്താ മാഡം കേറി കോളു ഞാൻ ട്രൈ ചെയ്യാം. ( ഓ പണ്ടാരം ) എന്നും പറഞ്ഞു കൊണ്ടു ആണ് ഇതു എല്ലാം അവൻ പറഞ്ഞത് തന്നെ.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞ് അ പ്പോൾ.
: ജോൺ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
: പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട്.
: അത് അങ്ങനെ പറയാൻ പറ്റില്ലാ. പേർസണൽ ആണ് നമ്മുക്ക് എവിടെ എങ്കിലും പോയി സ്വസ്ഥമായി സംസാരിക്കാം.
:അത് ഒന്നും വേണ്ടാ നമ്മൾ ഇപ്പോൾ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ഇപ്പൊ പറഞ്ഞോ.
: പ്ലീസ് ജോൺ, ഇട്സ് സീരീസ് മാറ്റർ.
: എന്നാൽ ഒക്കെ നമ്മൾ എവിടെ പോകും.
: നമ്മുക്ക് അന്ന് ജോൺ എന്നെ കൊണ്ടു പോയ കടയിൽ പോകാം.
: എങ്കിൽ ശെരി, എന്നും പറഞ്ഞു ഞങ്ങൾ നേരെ ഗോപിയേട്ടൻന്റെ കടയിലേക്ക് പോയി.
എന്ത് ആകും എന്നോട് പേർസണൽ ആയി മാഡത്തിന് പറയാൻ ഉള്ളത്. എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത.
അവനോട് ഇന്ന് എല്ലാം തുറന്ന് പറയണം ഇതു ആണ് നല്ല അവസരം എന്ന് ചിന്തിച്ചു കൊണ്ടു ആണ് ആലിസ് അവന്റെ ഒപ്പം യാത്ര ചെയ്യുന്നത്.
അവിടെ എത്തി കഴിഞ്ഞ് ഞാൻ ചോദിച്ചു.
: ഇനി പറഞ്ഞോളൂ മാഡത്തിന് എന്താണ് എന്നോട് പറയാൻ ഉള്ളത്.
: അത് പിന്നെ എങ്ങനെ പറയേണ്ടേ എന്ന് എനിക്കറിയത്തില്ല.
: സാധാരണ വാ കൊണ്ടല്ലേ പറയുന്നേ പറഞ്ഞോ.
എന്ന് ഒരു ചളി അടിച്ചു. പക്ഷേ നോ റിയാക്ഷൻ.
ഭാഗ്യത്തിന് ഞങ്ങളുടെ പുറകിൽയും മുന്നിലുംയും ബംഗാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് കൊണ്ടു എന്റെ ചളി മനസ്സിൽ ആയി ഇല്ലാ.
: ജോൺനെ എന്നെ കുറച്ചു എന്ത് അറിയാം.
:മാഡം കാശുള്ള വീട്ടിലെ കൊച്ചാണ്. ഇപ്പോ ഇ ഓഫീസ് നോക്കി നടത്തുന്നു. അത്ര തന്നെ ഇതിൽ കൂടുതൽ ഞാൻ അറിയേണ്ട ആവശ്യം ഉണ്ടോ.
: ജോൺ അത് അറിയണം. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഏക മോൾ ആയിരുന്നു. എന്റെ പതിമൂന്നാമത്തെ വയസ്സിൽ അച്ഛന്റെ കാറപകടത്തിൽ മരിച്ചു. പിന്നെ അച്ഛന്റെ സ്വത്തിന് മൊത്തം ഏക അവകാശി ഞാൻ ആയിരുന്നു. അതിനുശേഷം അമ്മയ്ക്ക് ഒരു കയ്യബദ്ധം പറ്റി കെട്ടിയതാണ് എന്റെ രണ്ടാനച്ചൻ. അന്ന് ജോൺ ഒരാളെ എന്നിൽ നിന്നു മാറ്റി ഇല്ലേ. ആയാൾ തന്നെ ആണ് എന്റെ സ്റ്റെപ്ഫാദർ.
: ഒക്കെ. ഇതു എല്ലാം എന്തിനാ എന്നോട് പറയുന്നേ എന്ന് എനിക്ക് മനസ്സിൽ ആയി ഇല്ലാ.
: അത് എനിക്ക് തന്നെ.
: മം മം പറഞ്ഞോ മാഡത്തിന് എന്നെ. ഞാൻ പറയാൻ ധൈര്യം കൊടുത്തു.
: അത് പിന്നെ എനിക്ക് ജോണിനെ ഇഷ്ടമാണ്.
: എന്തായെന്ന്.
: എനിക്ക് തന്നെ ഇഷ്ടമാണ് ഐ.ലവ് യു
അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ.
തുടരും….
Note: അഭിപ്രായം പറയാൻ മറക്കരുത്. ബാക്കി കഥകൾ ഉടൻ തന്നെ വരും. By kamukan
Comments:
No comments!
Please sign up or log in to post a comment!