അഞ്ജന

അമ്മാവന്റെ വീട്ടിൽ വന്നാൽ ഇതാണ് സീൻ ഒറ്റ ഒരുത്തൻ ഇല്ല കമ്പനിക്ക് ,പോരാത്തതിന് നാളെ അങ്ങേരുടെ മകളുടെ കല്യാണവും .എന്നാൽ പിന്നേ ഏതേലും ഒരെണ്ണത്തിനെ നോക്കി ഇരിക്കാം എന്ന് വച്ചാൽ എല്ലാതും പെങ്ങന്മാരായി പോയി തൈര്

.അവളുമാരുടെ കാര്യം പിന്നെ പറയണ്ട അഖി അത് വാങ്ങി കൊണ്ട് വാ ഇത് വാങ്ങി കൊണ്ട് വാ.ബ്ലൗസ് സ്റ്റിച് ചെയ്തത് വാങ്ങിച്ചു വാ എന്നെ കണ്ടാൽ പിന്നേ ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടാവില്ല .ഒരു ലോഡ് മുല്ലപൂവിനുള്ള ഓർഡർ കിട്ടിയിട്ട് കുറച്ചായി വൈകീട്ട് ആവുമ്പോഴേക്കും അതും എത്തിക്കണം .അവളുമാരുടെ മട്ടും ഭാവവും കണ്ടാൽ ഇവരുടെ കല്യാണം ആണെന്ന് തോന്നും

ഓടി പായുന്നേന്റെ ഇടയിൽ 2 വറ്റ് ചോറുണ്ണാൻ നോക്കുമ്പോഴാണ് ചേച്ചി അടുത്ത പണി തരുന്നത്

“ടാ അഖി അമ്മായിടെ ഒരു ബന്ധു റെയിൽവേ സ്റ്റേഷനിൽ വരും നീ ഒന്ന് പോയി കൂട്ടിക്കൊണ്ട് വാ ”

“എനിക്കൊന്നും വയ്യാട്ടോ സൊത്തെ നിന്റെ കെട്ട്യോനോട് പോയി പറ”

അവള്ടെ കെട്ട്യോൻ എന്ന് പറഞ്ഞാൽ അമ്മാവന്റെ മകൻ തന്നെ.രണ്ടും കൂടി പ്രേമിച്ചു കെട്ടിയതാ പേര് ശ്രീഹരി ആളൊരു MBA കാരൻ ആണ് ..ഇപ്പൊ ഒരു ഹോട്ടലിൽ മാനേജർ ആയി വർക്കിയുന്നു.

.”അങ്ങേരിവിടെ ഇല്ലെടാ നീ ഒന്ന് പോടാ ,ആ അങ്കിൾ ആണേൽ ഇത്തിരി ഈഗോ ടൈപ്പ് ആണ് കല്യാണത്തിന് അലമ്പ് ഉണ്ടാക്കാൻ അതൊക്കെ മതി”

അല്ലേലും എന്തെങ്കിലും കാര്യം സാധിക്കാൻ എന്റെ പെങ്ങളെ കഴിഞ്ഞേ വേറെ ആരും ഉള്ളു . പിന്നെ ഈ കിളവന്മാരുടെ കാര്യം പറയണ്ടല്ലോ നാലാള് കൂടിയാൽ ഷോ ഇറക്കാൻ ഇവന്മാരെ കഴിഞ്ഞേ ഉള്ളു ആരും .ഇനിയിപ്പോ കാറും പൂറും വന്നില്ലെന്ന് പറഞ്ഞു അതൊരു അടിയാവണ്ട .

ആ ശരി ശരി എന്നും പറഞ്ഞു ഞാൻ വണ്ടി കാറിന്റെ കീയും വാങ്ങി നടന്നു.

പോവുന്നതിനിടക്ക് തന്നെ അങ്ങേര് അവിടെ എത്തി എൻട്രൻസിൽ തന്നെ കാത്ത് നിൽക്കുന്നുണ്ടെന്ന് ചേച്ചി വിളിച്ചു പറഞ്ഞു . അധികം തിരക്കൊന്നും ഇല്ലാത്ത സ്റ്റേഷൻ ആയത് കൊണ്ട് വല്ല്യേ കഷ്ടപ്പാട് ഇല്ലാതെ കണ്ട് പിടിക്കാം .

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് വന്നത് വെറുതെ ആയില്ലെന്ന് മനസിലായത് കിളവൻ ഫാമിലി ആയിട്ടാണ്.അങ്ങേരെ കണ്ടാൽ ഒരു 50 വയസിനടുത്തു പ്രായം തോന്നിക്കും .ഇത്തിരി കഷണ്ടി ആണ് .ഭാര്യയും കൂടെ മോളും, മോളെന്നു വച്ചാൽ അടിപൊളി ഒരു കൊച്ച് .ഇങ്ങനെ ഒരെണ്ണം കുടുംബത്തിൽ ഉണ്ടായിരുന്നോ ഇത്രയും കാലം ഞാൻ കണ്ടില്ലല്ലോ .അവളെയും നോക്കി കൊണ്ട് ആ കിളവന്റെ അടുത്ത് കാര്യം പറഞ്ഞു .

വെള്ള വെള്ള ടി ഷർട്ടിലും ബ്ലൂ ജീന്സിലും അവളുടെ എടുപ്പും തുടിപ്പും ഒക്കെ ഒന്ന് നോക്കി വരുമ്പോഴാണ്

“എവിടെ പോയി കിടക്കയിരുന്നടോ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു ബാഗൊക്കെ എടുത്തു ഡിക്കിയിൽ വെക്ക്”

അവൾ എന്റെ അടുത്ത് രണ്ടു ചാട്ടം.

ചോറ് പോലും തിന്നാതെ വന്നിട്ട് ഈ പൂറി എന്നെ തെറിക്കുന്നു.ഞാൻ എന്താടി മൈരേ നിന്റെ വേലക്കാരൻ ആണെന്നാണോ നിന്റെ വിചാരം എന്ന് ചോദിക്കാൻ വന്നെങ്കിലും ചേച്ചിയെ ഓർത്തു മിണ്ടിയില്ല.അവളുടെ തന്തയും തള്ളയും അങ്ങനെ ഒരു കാര്യമേ അവിടെ നടക്കുന്നില്ലെന്ന മട്ടിൽ നേരെ കാറിൽ കയറി ഇരുന്നിരിക്കുന്നു.വേറെ വഴിയില്ലാതെ അവളുടെ പൂറ്റിലെ പെട്ടികൾ ഒക്കെ ഞാൻ തന്നെ എടുത്ത് വെക്കേണ്ടി വന്നു .അവിടെ കൊണ്ട് തീർന്നില്ല .ഡിക്കി അടച്ചു വരുമ്പോൾ അവൾ ദേ ഫ്രന്റ്‌ ഡോറിനു മുന്നിൽ കയ്യും കെട്ടി നിൽക്കുന്നു . “ഇത് തുറന്നു തരാൻ ഞാൻ ഇനി വേറെ ആളെ വിളിക്കണോ ”

.ഇവളാരെന്ന ഇവളുടെ വിചാരം കോലോത്തെ തമ്പുരാട്ടിയോ . ഹാൻഡിൽ പിന്നേ നിന്റെ തന്തക്ക് ഊഞ്ഞാൽ ആടാൻ ഉണ്ടാക്കി വച്ചതാണല്ലോ .അവൾക്ക് ഒറ്റക്ക് ഊമ്പൻ വയ്യാത്തോണ്ട് ഞാൻ തന്നെ പോയി തുറന്നു കൊടുത്തു . .തൊലി ഇത്തിരി വെളുത്തതിന്റെ അഹങ്കാരം ആണ് പൂറിക്ക് .നിന്റെ കെട്ടിലമ്മ കളി ഞാൻ മാറ്റി തരുന്നുണ്ട്

പക്ഷേ ഊമ്പിയ സ്വഭാവം ആണേലും കാണാൻ കിടിലൻ ആണെന്ന് പറയാതെ വയ്യ .ആരായാലും ഒന്ന് നോക്കി പോവും .കാലിൽ കാലൊക്കെ കയറ്റി വച്ച് ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കയാണ് പൂതന . സൗന്ദര്യം എന്നും ഒരു വീക്നെസ് ആണല്ലോ .എന്നാലും പച്ചക്ക് ഊമ്പിച്ചു വിട്ട ഒരുത്തിയുടെ സൗന്ദര്യം തന്നെ ആസ്വദിക്കാൻ ചില്ലറ ഉളുപ്പൊന്നും പോരാ

.ഡ്രൈവിങിനിടിയിൽ എന്റെ നോട്ടം ഇടക്കൊക്കെ അവളിലേക്ക് ഞാൻ പോലും അറിയാതെ പോവുന്നുണ്ട്.ഇടക്കിടക്ക് ഉള്ള എന്റെ നോട്ടം അവളും ശ്രെദ്ധിക്കുന്നുണ്ട് നാണം ഇല്ലല്ലോ മൈരേ അണ്ണാക്കിൽ അടിച്ചു വാങ്ങിയിട്ടും പിന്നേം മണപ്പിച്ചോണ്ട് പോവാൻ എന്നെന്റെ മനസാക്ഷി ചോദിക്കുന്നുണ്ട് ,എന്നാലും അവളെ നോക്കാതിരിക്കാൻ എനിക്കായില്ല ഇടക്കൊന്നു നോട്ടം പാളിയപ്പോൾ വണ്ടി ഒരു ഗട്ടറിൽ ചാടി . മതിയല്ലോ പൂരം

“എവിടെ നോക്കിയാട ഓടിക്കുന്നെ ഇത് പോലെ ഒരു ഇഡിയറ്റിനെ ആണല്ലോ ഡ്രൈവർ ആയി വച്ചിരിക്കുന്നെ നാശം”

എന്നൊക്കെ എന്നെ നോക്കി പിറുപിറുത്തു അവൾ. പൊളിഞ്ഞു വന്നതാണ് എന്നാലും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കടിച്ചു പിടിച്ചു ഞാൻ ഇരുന്നെന്ന് പറഞ്ഞാൽ മതിയല്ലോ.

എത്രയും പെട്ടന്ന് ഈ മാരണത്തിനെ തലയിൽ നിന്ന് ഒഴിവാക്കിയാൽ മതി എന്നായി.അത് കൊണ്ട് തന്നെ വണ്ടി പിന്നേ നിലം തൊട്ടില്ല .

തറവാട്ടിൽ എത്തിയതും ചേച്ചി ഇറങ്ങി വന്ന് ആനയിക്കലും അകത്തേക്ക് വിളിക്കലും ഒക്കെ കെങ്കേമം.അവൾക്കെന്നാൽ ആ വഴിക്ക് പോയാൽ മതി .അതിന്റെ ഇടയിലും എനിക്കിട്ടു ഒരു പണി .


“അയ്യോ അങ്കിൾ അതൊക്കെ അവൻ എടുത്തോളും ” ഇവൾക്കിത് എന്തിന്റെ കേടാ . ഇത് വരെ എത്തിച്ചത് പോരെ ഇനി ബാഗും ഞാൻ എടുക്കണോ

“ടാ അഖി ഇവരുടെ ബാഗ് ഒക്കെ ഒന്ന് എടുക്കെടാ ”

എനിക്കങ്ങോട്ട് കേറി വന്നെങ്കിലും എന്ത് മൈരേലും ആവട്ടെ എന്ന് കരുതി ബാഗും എടുത്തു പുറകെ നടന്നു .

“ഇവനെ മനസിലായോ ഇതാണെന്റെ പുന്നാര അനിയൻ ”

അവരെ സ്വീകരിച്ചു ഇരുത്തുന്നതിനിടയിൽ ചേച്ചി എന്നെ ചേർത്ത് നിർത്തി പരിചയപ്പെടുത്തി .അത് കണ്ടപ്പോൾ അവളുടെ ആ ചൊട്ടത്തലയൻ തന്തയുടെയും തള്ളയുടെയും ഒക്കെ മുഖം ഒന്നിളിഞ്ഞിട്ടുണ്ട് .

.അവൾക്ക് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല. 5 മിനിറ്റ് പതിവ് സുഖിപ്പിക്കൽ സംസാരത്തിനു തല വച്ച് കൊടുക്കേണ്ടി വന്നു . അങ്ങേരുടെ കൂടെ ഉള്ള ചായ കുടിയിൽ ആളൊരു പാവം ആണെന്ന് മനസിലായി . പേര് ശശിധരൻ ആളൊരു ബാങ്ക് മാനേജർ ആണ്

“അതേയ് അപ്പോൾ ഡ്രൈവർ അല്ലലെ കണ്ടാൽ പക്ഷേ ഡ്രൈവർ ആണെന്നെ തോന്നു”

അവളുടെ കൊണ വീണ്ടും. ഞാൻ എന്ത് മൈരെങ്കിലും ആവട്ടെ എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങി . അല്ലെങ്കിൽ വേണ്ട ഇവൾക്കിട്ടൊന്ന് കൊടുക്കാതെ പോയാൽ ഇന്ന് രാത്രി കിടന്നാൽ ഉറക്കം വരില്ല ..

നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ അകത്തേക്ക് പോയിരിക്കുന്നു.

“പ്പ പൂറി നീ ആരാ എന്നാടി മൈരേ നിന്റെ വിചാരം നിന്റെ ആ കുതിമുഖൻ തന്തേടെ അടുത്ത് ഇറക്കുന്ന ഷോ എന്റെ അടുത്ത് ഊമ്പാൻ വരണ്ട കൊറേ നേരമായി നിന്റെ കഴ സഹിക്കുന്നു”

കിട്ടിയ ഗ്യാപ്പിൽ അത്രയും പറഞ്ഞു അവളുടെ റിയാക്ഷൻ പോലും നോക്കാതെ ഞാൻ പുറത്തേക്കു നടന്നു

പുറത്തെത്തിയ ശേഷം ആണ് ഇത്തിരി ഓവറായി പോയില്ലേ എന്ന് തോന്നിയത്.”ശ്ശേ മോശമായിപ്പോയി ഒരു പെണ്ണിന്റെ തന്തക്ക് ഒക്കെ വിളിക്കാന്നു

വച്ചാൽ” ഒന്നാമതെ വിശന്നു കണ്ണു കാണാൻ മേലായിരുന്നു അതിന്റെ ഇടയിൽ ആളെ ഒരുമാതിരി ഊമ്പൻ ആക്കുന്ന സംസാരം കൂടി കേട്ടപ്പോൾ ആകെ കയ്യിന്നു പോയി.നല്ലൊരു കുട്ടൂസായിരുന്നു,അവളെ എങ്ങനെയെങ്കിലും വളച്ചൊടിച്ചു കയ്യിൽ ആക്കുന്നതിനു പകരം തന്തക്കും വിളിച്ചു വന്നിരിക്കുന്നു നാണം ഇല്ലാത്തവൻ.മനസാക്ഷി മൈരൻ പോലും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി

കുറച്ച് കഴിഞ്ഞു ഒരു sorry പറഞ്ഞേക്കാം.എന്തായാലും അന്നവിചാരം മുന്നെവിചാരം എന്നാണല്ലോ ആദ്യം അത് നടക്കട്ടെ. ഊണൊക്കെ കഴിഞ്ഞ് നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു..അവിടെ അല്ലറ ചില്ലറ പണിയൊക്കെ ആയി കൂടി.വീട്ടിൽ ഒറ്റക്ക് ഇരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ.
നാളെ പിന്നേ കാറ്ററിംഗ് ഉള്ളത് കൊണ്ട് ചുമ്മാ നിന്ന് കൊടുത്താൽ മതി.

ബീവറേജ് അടയ്ക്കുന്നതിന് മുന്നേ തന്നെ അവിടന്ന് ചാടി.ഒരു ബക്കാര്ഡി ഹാഫും അതിലേക്കുള്ള 7up വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.ബൈക്ക് ഗേറ്റ് നു പുറത്ത് തന്നെ വച്ച് നൈസ് ആയി അകത്തു കയറി കുപ്പി ഒളിപ്പിച്ച ശേഷം വണ്ടി എടുത്തു വീണ്ടും അകത്തേക്ക് കയറി .സത്യം പറഞ്ഞാൽ ഇതിനി ഞാൻ ഒറ്റക്ക് അടിക്കണം കൂടെ കൂട്ടാൻ പറ്റിയ ടീംസ് ഒന്നും ഇവിടെ ഇല്ല .

പിന്നെ ഉള്ളത് രോഹിത് ആണ് ആ മൈരൻ ആണേൽ വന്നിട്ടും ഇല്ല .വരും വരും എന്ന് പറഞ്ഞു ഊമ്പിച്ചതാണ് .അവസാനം ഒരു ട്രിപ്പ്‌ ഉണ്ടെന്ന് പറഞ്ഞു മുങ്ങി .

അവളുമാർക്കുള്ള പൂവും വേറെ കുറച്ചു സാധനങ്ങൾ ഒക്കെ ആയി അകത്തേക്ക് കയറി . “എവിടെ പോയി കിടക്കയിരുന്നെടാ ഒരു കാര്യം ഏൽപ്പിച്ചാൽ ഇങ്ങനെ ആണോ .”

രേഷ്മ ചേച്ചി മുന്നിൽ ചാടി വീണു . “അതെ ഒരു രണ്ടു മുഴം പൂവിന്റെ കാര്യം അല്ലെ ന്നാ പിടിച്ചോ .പറയുന്നത് കേട്ടാൽ തോന്നും ഇന്നാണ് കല്യാണം എന്ന് .” അതും പറഞ്ഞവളുടെ കയ്യിൽ അതൊക്കെ ഏൽപ്പിച്ചു പുറത്ത് കടന്നു

വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് മുറ്റത്തെ പന്തലിൽ ഇട്ട കസേരയിൽ പോയി ഇരുന്നപ്പോൾ ചേച്ചി ചായ കൊണ്ട് വന്നു തന്നു..കാലിൽ കാലൊക്കെ കയറ്റി വച്ച് ഫോണിൽ നോക്കി ഒരു സിപ്പ് എടുത്തു ഇരിക്കുമ്പോൾ ദേ മറ്റവൾ ചിരിച്ചു കളിച്ചു വരുന്നു.കാര്യം എന്തൊക്കെ ആയാലും അസാധ്യ ഭംഗിയാണ് ഇവൾക്ക് ഒരു മിനിറ്റ് അവളോടുള്ള ശത്രുത പോലും മറന്ന് ആ ബൗൺസ് ചെയ്യുന്ന മുലകളിലേക്കായി എന്റെ നോട്ടം,അത് കണ്ടിട്ടാവണം അവളുടെ മുഖം ഒരു കൊട്ടക്കായിട്ടുണ്ട്.ഒരു sorry പറഞ്ഞാലോ അല്ലേൽ വേണ്ട ചിലപ്പോ പബ്ലിക് ആയിട്ട് ഊക്കും.സോറി പറഞ്ഞാൽ അതിപ്പോ മുലയിലേക്ക്

നോക്കിയതിനാണെന്ന് കരുതിയാലോ

അവൾക്ക് മുഖം കൊടുക്കാതെ ആറ്റിറ്റ്യൂഡ് ഇട്ടങ് ഇരുന്നു.അവൾ നടന്ന് എന്റെ അടുത്തെത്തിയതും കൈ മുട്ട് വച്ച് എന്റെ കയ്യിൽ ഒറ് തട്ട് കുടിച്ചോണ്ടിരുന്ന ചായ അണ്ണാക്കിലും മൂക്കിലും അടിച്ചു കയറി.അണ്ണാക്ക് വരെ വെന്ത് എന്റെ കണ്ണിലൊക്കെ വെള്ളം നിറഞ്ഞു.മൈര് എനിക്കെന്തെലും ചെയ്യാൻ പറ്റുന്നേനു മുന്നേ തന്നെ അവൾ ഓടി വീട്ടിൽ കയറി..

ഇവിടന്നു പോവുന്നെന് മുന്നേ നിനക്ക് ഞാനൊരു കത്രിക പൂട്ട് ഇടുന്നുണ്ടേണ്ടി പൂറി .പോയി മുഖമൊക്കെ കഴുകി അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കും എന്ന് മാത്രമായി ചിന്ത.നേരത്തെ അകത്തേക്ക് കയറിയ അവളെ ഇത്ര നേരമായിട്ടും നേരമായിട്ടും പുറത്തേക്കു കാണുന്നില്ല .
നീ എത്ര നേരം അവിടെ തന്നെ ഒളിച്ചിരിക്കും.എന്റെ കയ്യിൽ തന്നെ വരുമെടി .വീട്ടിൽ വന്നവർക്കൊക്കെ ആഹാരം കൊടുന്ന തിരക്കിൽ കാര്യമായി അവളെ തിരയാനും പറ്റിയില്ല .

10മണി ഒക്കെ ആയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ “ഹലോ അഖിൽ അല്ലെ” ഒരു സ്ത്രീ ശബ്ദം

“അതേ ഇതാരാണ് ”

“ഇത് അഞ്ജനയാണ്”

“അഞ്ജനയോ ഏത് അഞ്ജന”

“അത് ശരി പേര് പോലും അറിയില്ല എന്നിട്ടാണ് അച്ഛന് വിളിക്കുന്നത്”

ശ്ശോ ഈ മാരണം ആയിരുന്നല്ലേ

“താൻ വിളിച്ച കാര്യം പറ”

“ഇയാളിപ്പോ free അല്ലെ,ഒന്ന് കുളത്തിന്റെ അവിടെ വരാമോ”

“കുളക്കരയിലേക്ക് ഈ നേരത്തോ”

“ആ പേടിയാണേൽ വരണ്ട,ഇത്ര പേടി തൊണ്ടൻ ആണെന്ന് കരുതിയില്ല”

അതും പറഞ്ഞിട്ടവളുടെ കുണുങ്ങി ചിരി എനിക്ക് കേൾക്കുന്നുണ്ട്. ധൈര്യത്തിൽ തൊട്ട് കളിക്കുന്നോ നിനക്കുള്ള പാലും പഴവും കൊണ്ട് ഞാൻ വരുന്നുണ്ടെടി എന്ന് മനസ്സിൽ പറഞ്ഞ്

“ആ ശരി വരാം” എന്നവളോട് പറഞ്ഞു.

എന്തിനായിരിക്കും വരാൻ പറഞ്ഞെ,ഇവൾക്കിതെങ്ങനെ എന്റെ no കിട്ടി.എന്തായാലും നേരത്തെ പോലെ അല്ല നല്ല സോഫ്റ്റ്‌ ആയിട്ടാണ് സംസാരിച്ചത്.അങ്ങനെ ഓരോന്ന് ആലോചിച്ചാണ് കുളത്തിന്റെ അവിടേക്ക് നടന്നത്.കുളം എന്ന് വച്ചാൽ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു

കുളപ്പുരയും കുറെ പടികളും ഒക്കെ ഉള്ള ഒരു സെറ്റ്അപ്പ്‌ ആണ്.വീടും ഏതാണ്ട് അത് പോലെ തന്നെ.അകത്തേക്ക് കയറിയതും ആരോ വാതിൽ അടച്ചു നോക്കുമ്പോൾ ദേ അവൾ.നല്ല നിലാവ് ഉള്ളത് കൊണ്ട് പരസ്പരം കാണാം.

“എടി നീ എന്റെ ദേഹത്തു ചായ തട്ടി ഇടും അല്ലേടി”

ഞാൻ മാക്സിമം കലിപ്പിട്ടിട്ടും അവൾക്ക് കുലുക്കം ഒന്നുമില്ല.വാതിലും ചാരി തന്നെ നിൽക്കുവാന്

“നിന്നെ എന്തിനാ വിളിപ്പിച്ചേ എന്നറിയോ,നായകന്റെ ഹീറോയിസം കണ്ടു മയങ്ങി വീണിട്ടോന്നുമല്ല”

അവൾ വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു.

“എടി നീ!” ”

ഞാൻ പറയാൻ തുടങ്ങിയതും അവൾ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.

“ഞാനിപ്പോൾ അലറി വിളിക്കാൻ പോവാ നീ എന്നെ കേറിപ്പിടിക്കുന്നെ എന്നും പറഞ്ഞ് ഓടി കൂടുന്നവരോട് ഞാൻ പറയും phone ചെയ്യാൻ പുറത്തിറങ്ങിയ എന്നെ നീ തട്ടി കൊണ്ട് വന്നതാണെന്ന്.”

അത്രയും പറഞ്ഞവൾ ഒരു പുച്ഛച്ചിരി ചിരിച്ചു. ഈ കൂത്തിച്ചി എന്നെ ഇവിടേക്ക് വിളിച്ചത് ഇത്രയും വലിയൊരു പണി തരാൻ ആയിരുന്നോ എന്റെ ദൈവമേ.കുളത്തിൽ ചാടി അക്കരക്ക് നീന്തിയാലോ എന്ന എന്റെ ചിന്തക്ക് ആ ഉയർന്നു നിൽക്കുന്ന മതിൽ അപ്പോൾ തന്നെ തടസം നിന്ന്.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മരവിച്ചു ഇരുന്നു പോയി .

(തുടരും )

കാര്യമായി എഴുതി ശീലം ഒന്നുമില്ല അതിന്റേതായ എല്ലാ കുറവുകളും ഉണ്ടാവും .അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക .

Comments:

No comments!

Please sign up or log in to post a comment!