അന്നയും ജിമ്മയും 2
ആദ്യംതന്നെ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കാരണം ഞാൻ തോട്ടം റിപ്ലാന്റ് ചെയുന്ന തിരക്കിൽ ആണ് കഴിവതും എഴുതി അയക്കാൻ ശ്രേമിക്കാം.
പിറ്റേന്ന് രാവിലെ തന്നെ അന്നയും രേവതിയും ഡ്യൂട്ടിക്ക് പോയി ഓഫീസിൽ അവളെയും കാത്ത് ജോബി ഉണ്ടായിരുന്നു.
ജോബി : ഗുഡ് മോർണിംഗ് അന്ന
അന്ന : ഗുഡ് മോർണിംഗ് ജോബി
ജോബി : അന്ന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു.
അന്ന : ഇപ്പോൾ ടാർഗറ്റ് തീർക്കാൻ ഉള്ള തിരക്കാണ് ജോബി. വൈകിട്ട് താഴെയുള്ള കോഫി ഷോപ്പിൽ മീറ്റ് ചെയാം.
ജോബി : എന്നാൽ വൈകിട്ട് കാണാം അവൻ അവൾക്ക് ഒരുചിരിയും കൊടുത്ത് തന്റെ ടേബിളിലേക്ക് പോയി.
അവിടെ വിഷ്ണുവും അരുണും അടുത്ത് അടുത്ത ടേബിളിൽ തന്നെ ആണ് വർക്ക് ചെയുന്നത്.
അരുൺ : എന്നതായെടാ അവൾ എന്ത് പറയുന്നു.
ജോബി : അവൾ വൈകിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ട്.
വിഷ്ണു : അപ്പോൾ ആ കാട്ടു പൂവിനെ അതികം താമസിക്കാതെ നമുക്ക് അനുഭവിക്കാം അല്ലെ.
ജോബി : പെട്ടന്ന് ഒന്നും നടക്കില്ലാമോനെ, നീ കേട്ടിട്ടില്ലേ പതിയേ തിന്നാൽ പനയും തിന്നാം എന്ന്.
അരുൺ : എന്നാലും അവളെ ഒരുപാട് ആശിച്ചു പോയി മച്ചു
വിഷ്ണു : പതുക്കെ ആണേലും കിട്ടിയാൽ മതിയാരുന്നു, അവളെ കണ്ടിട്ട് അവൾ നല്ല വീട്ടിലെ കുട്ടി ആണെന്ന് തോനുന്നു.
ജോബി : സ്വയം തന്നില്ലേൽ ബലമായിട്ട് നമ്മൾ ചെയ്യും. അവളെ അങ്ങനേലും നമ്മുടെ കിടക്കയിൽ കൊണ്ട് വരും ഞാൻ. അത്രക്ക് ആശിച്ചതല്ലേ നമ്മൾ.
അരുൺ : എന്ത് വന്നാലും അവളെ കൈവിട്ട് പോകാൻ അനുവദിക്കരുത്.
ഇതേസമയം രേവതിയും അന്നയും തമ്മിൽ.
അന്ന : രേവൂ അവൻ ജോബി എന്നോട് പറഞ്ഞു അവനു ഒന്ന് കാണണം എന്തോ പറയാൻ ഉണ്ടെന്നു.
രേവതി : നീ എന്ത് പറഞ്ഞു
അന്ന : വൈകിട്ട് കോഫീ ഷോപ്പിൽ കാണാം എന്ന് പറഞ്ഞു
രേവതി : നീ സത്യം പറ ഇന്നലത്തെ സംഭവത്തിന് ശേഷം അവനെ നിനക്ക് ചെറിയ ഇഷ്ട്ടം ആയോ എന്ന് എനിക്ക് തോനുന്നു.
അന്ന : ഡി ഒന്ന് പോയെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
രേവതി : ഉവ്വ നിന്റെ ചിരി കണ്ടാൽ അറിയാം മോളുസേ…
അങ്ങനെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരമായി ജോബി അവളെ കത്ത് കോഫി ഷോപ്പിൽ ഇരുന്നു. കുറച്ച് നേരത്തിനു ശേഷം അന്ന കോഫി ഷോപ്പിലേക്ക് വരുന്നത് ജോബി അവിടിരുന്നു കണ്ടു. അവൾ അവന്റെ അടുത്ത് വന്നു ഓപ്പോസിറ്റ് കസേരയിൽ ഇരുന്നു. അപ്പോൾ അവിടേക്ക് കോഫി ഷോപ്പിലെ വൈറ്റെർ എത്തി.
വൈറ്റെർ : സർ നിങ്ങൾക്ക് എന്താണ് എടുക്കേണ്ടത്.
ജോബി : അന്നയെ നോക്കി ചോദിച്ചു. അന്ന തനിക്ക് എന്താണ് വേണ്ടത് കോഫി or ടീ
അന്ന : എനിക്ക് കോഫി മതി.
ജോബി : രണ്ട് കോഫി കൊണ്ടുവരു.
വൈറ്റെർ : കഴിക്കാൻ എന്തെങ്കിലും വേണോ സർ.
ജോബി അന്നയെ നോക്കി അന്ന വേണ്ട എന്ന് തല ആട്ടി
Joby: ഒന്നും വേണ്ട ചേട്ടാ
വൈറ്റെർ അവിടുന്ന് പോയി പെട്ടന്ന് തന്നെ രണ്ട് കോഫി കൊണ്ട് കൊടുത്ത് പോയി
ജോബി കോഫി എടുത്തു ഒന്ന് കുടിച്ച ശേഷം അന്നയോട്
ജോബി : അന്ന എനിക്ക് തന്നോട് ഒരുകാര്യം പറയാൻ ഒണ്ടാരുന്നു അതാണ് ഞാൻ വൈകിട്ട് കാണണം എന്ന് പറഞ്ഞത്.
അന്ന : ജോബി പറയു എന്താണ് എന്നോട് പറയാൻ ഉള്ളത്.
ജോബി : എനിക്ക് തന്നെ ഇഷ്ട്ടമാണ് തന്റെ മറുപടി എന്താണേലും തനിക്ക് പറയാം
ഇത് കേട്ടതും അന്നയിൽ ഒരു ഞെട്ടൽ ഉണ്ടായി അവളുടെ മുഖം എല്ലാം ചുവന്ന് തുടുത്തു അവൾക്ക് എന്ത് പറയണം എന്ന് അറിയില്ല ഇതുവരെ തന്നോട് പ്രണയം പറഞ്ഞവരെ എല്ലാം അവൾ വീട്ടുകാരെ പേടിച്ചു ഒഴിവാക്കിയിരുന്നു അവൾക്ക് ജോബിയോട് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.
അന്ന : ജോബി മറുപടി പറയാൻ എനിക്ക് സമയം വേണം
അതും പറഞ്ഞു അവൾ അവിടുന്ന് പെട്ടന്ന് ഇറങ്ങി രേവതിയെ കൂട്ടി റൂമിലേക്ക് പോയി.
റൂമിൽ എത്തുമ്പോളും അവനു എന്ത് മറുപടി കൊടുക്കും എന്നവൾ ആലോചിച്ചുകൊണ്ടിരുന്നു. അവൾക്ക് അവനോട് എന്ത് പറയണം എന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ലാരുന്നു.
അവൾ റൂമിൽ ചെന്നതെ ബാത്‌റൂമിൽ കയറി ഫ്രഷായി കിച്ചണിൽ പോയി ഡിന്നർ ഉണ്ടാക്കാൻ തുടങ്ങി അപ്പോൾ ആണ് രേവതി അങ്ങോട്ട് വന്നു അവളെ സഹായിക്കാൻ തുടങ്ങിയത് എന്നിട്ട് രേവതി അവളോട് കോഫി ഷോപ്പിൽ നടന്ന കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.
രേവതി : മോളുസേ കോഫി ഷോപ്പിലേക്ക് ജോബി എന്തിനാ നിന്നെ വിളിച്ചത്
അന്ന : അവൻ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു.
രേവതി : അതിനു നീ എന്ത് പറഞ്ഞു മോളുസേ
അന്ന : ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
രേവതി : അയ്യേ നശിപ്പിച്ചു, കാണാൻ ചൂള്ളൻ ചെക്കൻ ഇങ്ങോട്ട് വന്നു ഇഷ്ട്ടം പറഞ്ഞിട്ട് ഒന്നും പറയാതെ വന്ന മണ്ടി. ഞാൻ ആരുന്നേൽ അപ്പോൾ തന്നെ യെസ് പറഞ്ഞേനെ.
അന്ന : അങ്ങനെ ചാടിക്കേറി യെസ് പറയാൻ നീ അല്ല ഞാൻ.
രേവതി : ഓഹ് വല്യകാര്യം ആയിപോയി.
അന്ന : അവനെ കുറിച്ച് ഒന്നും അറിയാതെ എങ്ങനാടി ചാടികേറി മറുപടി പറയുന്നേ.
രേവതി : അതും ശരിയാ.
അന്ന : അതും അല്ല വീട്ടിൽ എങ്ങാനും ഈ പ്രണയം മണ്ണാങ്കട്ട വല്ലോം അറിഞ്ഞാൽ അച്ചാച്ചൻ എന്നെ കൊല്ലും.
രേവതി : നീ അത് വിട് വീട്ടുകാർ പിന്നത്തെ കാര്യം അല്ലെ.
അപ്പോഴാണ് അന്നയുടെ മൊബൈൽ റിങ് അടിക്കാൻ തുടങ്ങിയത്. അവൾ മൊബൈൽ എടുത്തു നോക്കി “അമ്മ കാളിംഗ് ”
അന്ന : ഹലോ അമ്മ
അമ്മ : മോളെ നീ ഈ ആഴ്ച ലീവ് എടുത്തു വരുമെന്ന് പറഞ്ഞിട്ട് എന്തായി.
അന്ന : അത് അമ്മ ഇവിടെ വർക്ക് കുറച്ച് തീർക്കാൻ ഒണ്ട്. അടുത്ത വീക്ക് മൊത്തം ലീവ് ആണ് അപ്പോൾ ശനിയാഴ്ച ജോജിയെ ഇങ്ങോട്ട് അയക്ക്.
അമ്മ : ശരി മോളെ, അവനെ പറഞ്ഞുവിടാം.
അന്ന : എന്നാൽ ഓക്കേ അമ്മ ഞാൻ ഫുഡ് ഉണ്ടാക്കുവാ ബൈ.
അവൾ ഫോൺ വെച്ചു അടുക്കളയിലേക്ക് പോയി അവിടെ രേവതി കറിക്ക് അരിയുകയായിരുന്നു.
രേവതി : മോളുസേ നീ എന്ത് തീരുമാനിച്ചു മറുപടി പറയാൻ
അന്ന : എനിക്കറിയില്ല ആലോചിക്കണം. ഒരുതരം കൊടുക്കണം ഇപ്പോളല്ല വീട്ടി പോയിവന്നിട്ട്.
രേവതി : നിന്റെ ഇഷ്ട്ടം പോലെ ആവട്ടെ.
അങ്ങനെ അവർ ഡിന്നർ കഴിഞ്ഞു കിടക്കാൻ പോയി അന്നയ്ക്ക് ഉറക്കം വന്നതേയില്ല അവൾ എന്ത് മറുപടികൊടുക്കും എന്ന് ആലോചിച് തിരിഞ്ഞും മറിഞ്ഞും കിടന്നു. രാവിലെ ലെയറ്റായിട്ടാണ് അന്ന ഉണർന്നത്. അവൾ ഫ്രഷായി രേവതിയെ കൂട്ടി ഓഫീസിലേക്ക് ഇറങ്ങി.
ഓഫീസിൽ എത്തിയ അന്നയെ കാത് ജോബി നിൽപുണ്ടാരുന്നു
ജോബി : അന്ന ഇന്നലെ പറഞ്ഞ കാര്യം എന്തായി.
അന്ന : ഞാൻ പറഞ്ഞില്ലേ ആലോചിക്കാൻ സമയം വേണം.
ജോബി : ഓക്കേ അന്ന ആലോചിച്ചു പറയു.
ഇതേ സമയം വിഷ്ണു എങ്ങനെ എങ്കിലും രേവതിയെ വളച്ചു കളിക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു.
രേവതിയെ കുറിച്ച് പറയുകയാണെങ്കിൽ അവൾടെ ചെറുപ്പത്തിൽ ഒരു ബസ് ആക്സിഡന്റിൽ അവളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു പിന്നീട് അവൾ വളർന്നത് ഒരു അനാദലയത്തിൽ ആയിരുന്നു. അവൾക്ക് ആകെയുള്ള ഒരു കൂട്ട് അന്ന മാത്രം ആയിരുന്നു.
അന്നയെ അവൾ ഒരു കൂടപ്പിറപ്പായിട്ടാണ് കണ്ടിരുന്നത് അന്നയ്ക്ക് തിരിച്ചും അങ്ങനെതന്നെ ആയിരുന്നു. അന്നയുടെ ഇഷ്ട്ടങ്ങൾക്ക് രേവതിയും രേവതിയുടെ ഇഷ്ടങ്ങൾക്ക് അന്നയും എതിരാല്ലായിരുന്നു. അവർതമ്മിൽ ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു തന്റെ ഇഷ്ട്ടം രേവതിയോട് പറയുന്നത്.
അവൾ അവനെ ഒഴിവാക്കുന്നതിനു തന്നെ ഒരു അനാഥ ആണെന്നും വിഷ്ണുവിന് അവൾ ചേരില്ല എന്നും പറഞ്ഞുനോക്കി അതൊന്നും അവനു പ്രശ്നം അല്ലാരുന്നു. അങ്ങനെ അവൾ വിഷ്ണുവിനെ ഇഷ്ട്ടാപെടാൻ തുടങ്ങി. എന്നിരുന്നാലും അവളെ പുറത്ത് കറങ്ങാൻ കൊണ്ടുപോകാൻ ഒന്നും അന്ന വിഷ്ണുവിനെ
സമ്മതിക്കത്തില്ലായിരുന്നു.
ജോബിയും അരുണും വിഷ്ണുവും രേവതി അവരുടെ ട്രാപ്പിൽ വീഴാനുള്ള ആദ്യ പടിയിൽ എത്തിയതിൽ സന്തോഷിച്ചു.
കാരണം രേവതിയെ ട്രാപ്പിൽ പെടുത്തിയാൽ ഇനി ജോബിയേ അന്ന പ്രണയിച്ചിലെൽ കൂടെ രേവതിയെ വെച്ച് അന്നയെ അവരുടെ കിടക്കയിൽ എത്തിക്കാം എന്ന് അവർ വിശ്വസിച്ചു.
രേവതി ഒരു അനാഥ ആയതിനാൽ അവൾക്ക് എന്ത് സംഭവിച്ചാലും ആരും പുറകെ വരില്ല എന്നും അവർക്ക് തോന്നി.
അന്നയും രേവതിയും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയിരുന്നു.
രേവതിയുടെ ഫോൺ റിങ് ചെയ്തു. അത് വിഷ്ണുവിന്റെ കാൾ ആയിരുന്നു.
രേവതി : ഹലോ
വിഷ്ണു : എന്റെ പൊന്നെ എന്തെടുക്കുവാ.
രേവതി : ഡിന്നർ ഉണ്ടാക്കുവാരുന്നു. വിഷ്ണുഏട്ടൻ എവിടാ വീട്ടിൽ ആണോ അതോ പുറത്ത് കമ്പിനികൂടി നടക്കുവാണോ.
വിഷ്ണു : ഞാൻ വീട്ടിൽ ആണ്. പിന്നെ മുത്തേ നാളെ എന്റെകൂടെ ബീച്ചിൽ വരാമോ.
രേവതി : വിഷ്ണുഏട്ടാ ഞാൻ മുന്നേ പറഞ്ഞിരുന്നു അന്നയ്ക്ക് അത് ഇഷ്ട്ടമാവില്ല അതുകൊണ്ട് എന്നെ നിർബന്ധിക്കല്ല്.
വിഷ്ണു : ഓഹ് അവൾകാരണം എനിക്ക് എന്റെ പെണ്ണിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ തന്നെ പാടാണല്ലോ. എന്നാൽ ശരി ഞാൻ വെക്കുവാ വെറുതെ എന്തിനാ സമയം കളയുന്നെ.
രേവതി : പിണങ്ങല്ലേ ഏട്ടാ, ഞാൻ പറഞ്ഞില്ലേ അവൾ എന്റെ കൂടപ്പിറപ്പാണ്.
വിഷ്ണു : എപ്പോളും നിനക്ക് അവളുടെ ചിന്ത മാത്രമേ ഒള്ളു ( അവൻ പരിഭവം നടിച്ചു )
രേവതി : അങ്ങനെ ഒന്നും അല്ല ഏട്ടാ, ഞാൻ അവൾ നാട്ടിൽ പോകുമ്പോൾ ഏട്ടന്റെ കൂടെ ബീച്ചിൽ വരാം.
വിഷ്ണു : ഉറപ്പാണോ
രേവതി : എന്റെ വിഷ്ണുയേട്ടൻ ആണേ സത്യം പക്ഷെ ഒരുപ്രാവശ്യം മാത്രം അവൾ അറിയാതെ വരാം പിന്നീട് എന്നെ നിർബന്ധിക്കരുത്.
വിഷ്ണു : ഇല്ലാമുത്തേ നിന്നെ ഞാൻ പിന്നീട് നിർബന്ധിക്കുല.
രേവതി : ഇപ്പോൾ എന്റെ കുട്ടന് സന്തോഷം ആയില്ലേ.
വിഷ്ണു : ആയി, രേവൂ ഒരു ഉമ്മ തരുമോ?
രേവതി : ഏട്ടാ അന്ന അടുത്തുണ്ട്. നമ്മൾ നേരിൽകാണുമ്പൊൾ തന്നാൽ പോരെ.
വിഷ്ണു : എന്നാൽ അങ്ങനെ ആവട്ടെ ഞാൻ ഫോൺ വെക്കുവാ നാളെ ഓഫീസിൽ കാണാം ലവ് യു ഉമ്മ
രേവതി : ഓക്കേ ഏട്ടാ ലവ് യു ടൂ
ഫോൺ കട്ട് ചെയ്ത വിഷ്ണു കൂട്ടുകാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ജോബി അന്നയുടെ മറുപടിക്കായി കാത്തിരുന്നു. ജോബിയും കൂട്ടരും അവരുടെ സ്ഥിരം അലമ്പ് പരുപാടികളിൽ മുഴുകി സമയം പോയ്കൊണ്ടിരുന്നു.
ഒരാഴ്ച്ച ആയിട്ടും അന്ന ജോബിക്ക് ഒരു മറുപടിയും കൊടുത്തില്ല. അങ്ങനെ അവൾക്ക് നാട്ടിൽ പോകുന്ന ദിവസം വന്നു. അപ്പു വണ്ടിയുമായി അവളെ കൂട്ടികൊണ്ട് പോകാൻ വന്നു.
അന്ന : നീ എപ്പോളാ വീട്ടിൽ നിന്നും പോന്നത്.
അപ്പു: ഞാൻ വെളുപ്പിന് 3 മണിക്ക് ഇറങ്ങി.
അന്ന : നീ ഇരിക്ക് ഞാൻ കട്ടൻ എടുക്കാം. അതും പറഞ്ഞു അന്ന പോയി.
അപ്പോൾ ആണ് കണ്ണും തിരുമി എന്നിറ്റ് വരുന്ന രേവതി അപ്പുനെ കാണുന്നത് അവൾ അവനെ കണ്ടതും അപ്പുക്കുട്ടാ എന്നും വിളിച്ചുകൊണ്ടു ഓടിവന്നു അവനെ കെട്ടിപിടിച്ചു.
രേവതി : നീ എപ്പോളാ വന്നേ അപ്പു.
അപ്പു : ഞാൻ വന്നതേ ഒള്ളു രേവൂ ചേച്ചി.
രേവതി : അച്ചാച്ചനും അമ്മയും എന്നുപറയുന്നു.
അപ്പു : അവർ സുഖമായിരിക്കുന്നു ചേച്ചി.
രേവതി : ഞാൻ പല്ല് തേച്ചിട്ട് ഫ്രഷായിട്ട് വരാം അപ്പു.
അതും പറഞ്ഞു അവൾ പോയി.
അപ്പോളേക്കും അന്ന കട്ടൻ കൊണ്ടുവന്നു അവനു കൊടുത്തു അതുകഴിഞ്ഞു അവളും റെഡി ആകാൻ പോയി.
ഒരു മണിക്കൂറിനു ശേഷം അന്നയും ഒരുങ്ങി ഇറങ്ങി വന്നു.
അന്ന : എടി രേവൂ ഒരാഴ്ച്ച നീ ഇല്ലാതെ എങ്ങനാടി ഞാൻ അവിടെ.
രേവതി : ലീവ് ആ കാലൻ തറഞ്ഞിട്ടല്ലേ നീ ഏതായാലും പോയിട്ട് വാ.
അപ്പു : എന്നാൽ നമ്മുക്ക് ഇറങ്ങാം ചേച്ചി.
അന്ന : ഇറങ്ങാട.
അവൾ രേവൂനെ കെട്ടിപിടിച് ഒരു ഉമ്മയും കൊടുത്ത് പോകാൻ ഇറങ്ങി.
അപ്പു : എന്നാൽ ശരി റെവൂചേച്ചി അതും പറഞ്ഞു അവൻ വണ്ടി എടുത്തു. അവർ പോകുന്നത് വരെ രേവതി അതും നോക്കി നിന്നു. അവർ പോയപ്പോൾ അവൾക്ക് ചെറിയ സങ്കടം വന്നു. ഒറ്റക്ക് ആയിപോയപോലെ തോന്നി.
അവൾ ഉടനെ തന്നെ ഫ്രഷായി ജോലിക്ക് പോകാൻ റെഡി ആയി അവൾ അന്നയുടെ സ്കൂട്ടി എടുത്തു യാത്ര തിരിച്ചു ഓഫീസിൽ എത്തി അവൾ അവളുടെ ജോലിയിൽ വ്യാപ്രിതയായി. ഉച്ച സമയത്താണ് അവൾക്ക് അന്നയുടെ കാൾ വന്നത് അവൾ വീട്ടി എത്തി എന്ന് പറയാൻ രേവതി അന്നയുടെ അമ്മയോടും സംസാരിച്ച ഫോൺ വെച്ചു. വൈകിട്ട് ജോലിയും കഴിഞ്ഞ് അവൾ തിരിച്ചു റൂമിലേക്ക് പോകാൻ തയാറായി ഇറങ്ങി അപ്പോളാണ് അവിടെ വിഷ്ണു കാത്തു നില്കുന്നത് കണ്ടത്.
അവൾ അവനെ കണ്ടതും ചിരിച്ചു അവൻ തിരിച്ചും.
വിഷ്ണു : ഞാൻ രേവതിയെ കാത്ത് നിൽക്കുവാരുന്നു
രേവതി : അതെയോ ഇത്രനാളും ഇല്ലാത്ത പതിവാണല്ലോ
വിഷ്ണു : അത് അന്ന ഒള്ളത് കൊണ്ടല്ലേ
രേവതി : അപ്പോൾ അവളെ പേടി ഉണ്ടല്ലേ
വിഷ്ണു : അതുകൊണ്ടല്ല അവൾ ആരേം വകവെക്കാതെ വല്ലോം വിളിച്ചു പറഞ്ഞാൽ നമ്മുടെ ഇമേജ് പൊകുലേ അതാ. നമുക്ക് ഒരു കാപ്പി കുടിച്ചാലോ രേവതി.
രേവതി : അതൊന്നും വേണ്ട ആരേലും കണ്ടാൽ എനിക്ക് പേടിയാ
വിഷ്ണു : ആരും കാണില്ല, ഇനി കണ്ടാൽ തന്നെ നമ്മൾ ഇഷ്ടത്തിലാണ് കല്യാണം കഴിക്കാൻ പോകുവാന് പറയണം.
രേവതി : എന്നാലും അതൊന്നും വേണ്ട ( രേവതി ഇഷ്ട്ടമല്ലാതെ നിന്നു)
വിഷ്ണു കുറെ നിർബന്ധിച്ചപ്പോൾ അവൾ കോഫി ഷോപ്പിലേക്ക് പോകാൻ തയാറായി. അങ്ങനെ കോഫി കുടിച് അവർ പിരിഞ്ഞു. എന്നും അന്ന രേവതിയെ വിളിച്ചു അവളുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു പോന്നിരുന്നു. അതുപോലെ തന്നെ എന്നും ജോലി കഴിഞ്ഞു വിഷ്ണുവും രേവതിയും കോഫി ഷോപ്പിൽ ഒന്നിച്ചുകൂടിയിരുന്നു. അങ്ങനെ രേവതിക്ക് ലീവ് ഉള്ള ശനിയാഴ്ച്ചവന്നു. തിങ്കളാഴ്ച്ച അന്നയും എത്തും. വിഷ്ണു രേവതിയെ നിർബന്ധിച്ചു ബീച്ചിൽ പോകുവാൻ റെഡിയാക്കി. ഒരു 10 മണിക്ക് അവൻ വരാം എന്ന് പറഞ്ഞു.
അങ്ങനെ അവൾ കുളിച് ഫ്രഷായി ഒരുങ്ങി അവനെയും കാത്ത് നിന്നു.
10 മണിക്ക് അവൻ ഒരു ബായ്ക്കുമായി വന്നു. രേവതിക്ക് അതിൽ കയറാൻ ഒരു മടി ഉണ്ടാരുന്നു ജീവിതത്തിൽ അപ്പു അല്ലാതെ ഒരുആളുടെയും ബൈക്കിൽ അവൾ കയറിയിട്ടില്ല. അവൾ മടിച്ചുമാടിച്ചു അതിനു പുറകിൽ കയറി.
വിഷ്ണു : എന്നാൽ പോകുവല്ലേ ബീച്ച്ലേക്ക്.
രേവതി : പൂവാം
ബീച്ച്ലേക്ക് പോകുമ്പോൾ അവൾ അവനോട് ഒരുപാട് സംസാരിച്ചിരുന്നു അവൾ അവനെ ഒരുപാട് വിശ്വസിച്ചിരുന്നു. അവൻ നല്ല മാന്യമായി തന്നെ അവളോട് പെരുമാറി അതിനാൽ അവൾക്ക് യാതൊരു വിധ സംശയവും തോന്നിയില്ല. ( അല്ല അങ്ങനെ ആണല്ലോ എല്ലാ ഫ്രോടുകളും പെരുമാറുക ആരെ ട്രാപ്പിലാക്കണോ അവർക്ക് യാതൊരുവിധ സംശയത്തിനും ഇടക്കൊടുക്കാറില്ല )
അങ്ങനെ അവർ ബീച്ചിൽ എത്തി അവിടെ അങ്ങങ്ങായി നിറയെ ഫാമിലികൾ ഉണ്ടായിരുന്നു അവരും ഒരിടത്തായി ചേർന്നിരുന്നു അവരുടെ പ്രണയലോകത്തേക്ക് ഉഴിയിട്ടിരുന്നു. കുറേനേരത്തിന് ശഷം അവൾക്ക് തിരകൾക്ക് അടുത്ത് പോകണം എന്ന് പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു അവൾ പോയതും അവൻ ഫോൺ എടുത്തു ജോബിയേ വിളിച്ചു.
മറുതലക്കൽ ജോബി
ഹലോ
വിഷ്ണു : എല്ലാം റെഡി ആണ് ഞങ്ങൾ ഇപ്പോൾ ബീച്ചിൽ ഒണ്ട്
ജോബി : അവൾക്ക് സംശയം ഒന്നും തോന്നാൻ ഇടവരുത്തരുത്.
വിഷ്ണു : ഇല്ല, നീ അരുണിനെയും കൂട്ടി ഇങ്ങോട്ട് വാ.
അതും പറഞ്ഞു വിഷ്ണു കാൾ വെച്ചു
അപ്പോളേക്കും രേവതി തിരകൾക്ക് ഒപ്പം കളിച്ചു മടുത്തു അവൾ അവനു അരുകിൽ വന്നു ഇരുന്നു.
രേവതി : ഇന്നാണ് വിഷ്ണു ഞാൻ ജീവിതത്തിൽ സന്തോഷിച്ചത്. എനിക്ക് ജീവിക്കാൻ താങ്ങും തണലും ആയിട്ട് നിന്നെ കിട്ടി. എന്റെ ആഗ്രഹങ്ങൾ എലാം നീ എനിക്ക് നടത്തി തരുമോ വിഷ്ണു?
വിഷ്ണു : അതിനെന്താ ഞാൻ നിന്റെ ആഗ്രഹങ്ങൾ എല്ലാം ഇന്ന് തന്നെ നടത്തിത്തരും.
( അവന്റെ ചതികൾ ഒന്നും അറിയാതെ അവനെ വിശ്വസിച്ചു അവൾ അവന്റെ പെണ്ണായി കൂടെത്തന്നെ ഇരുന്നു )
കുറച്ച് നേരത്തിനു ശേഷം
രേവതി : വിഷ്ണു എനിക്ക് ഒരു ഐസ്ക്രീം വാങ്ങിത്തരുമോ?
വിഷ്ണു : അതിനെന്താ എന്റെ റെവൂന് എത്ര ഐസ്ക്രീം വേണേലും വാങ്ങിത്തരാല്ലോ, അതും പറഞ്ഞു അവൻ എഴുനേറ്റു നടന്നു. പെട്ടെന്ന് അവന്തിരിഞ്ഞു നിന്നു ചോദിച്ചു.
ഏത് ഫ്ലെവർ ആണ് വേണ്ടത്
രേവതി : വാനില മതി
അവൻ അത് കേട്ടതും രണ്ട് വാനില ഫ്ലെവർ ഐസ്ക്രീം വാങ്ങി തിരിച്ചു വരുമ്പോൾ പോക്കറ്റിൽ നിന്നും അവൻ കൊണ്ടുവന്ന മയക്കാനുള്ള പൊടി അവൾക്ക് ഉള്ള ഐസ്ക്രീം തുറന്നു അതിനുള്ളിൽ ഇട്ടു അത് ഐസ്ക്രീംകുമായി മിക്സ് ആയി. അതുകൊണ്ടുവന്ന് അവൾക്ക് കൊടുത്തു. ഇതൊന്നും അറിയാതെ അവൾ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്നു. ഐസ്ക്രീം മുക്കലും കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ചെറുതായി തല ചുറ്റുന്നപോലെ തോന്നി.
തുടരണോ വേണ്ടയോ?വായനക്കാർക്ക് തീരുമാനിക്കാം ഞാൻ ഒരുത്തുടകക്കാരൻ ആയതിനാൽ തെറ്റുകൾ ക്ഷമിക്കുക.
Comments:
No comments!
Please sign up or log in to post a comment!