മിസ്റ്ററീസ് ഓഫ് വുമൺ 2
കഴിഞ്ഞ ഭാഗത്തിന് ലഭിച്ച സപ്പോർട്ടിന് നന്ദി.
[ Previous Part ]
ഒരു നിമിഷത്തേക്കെങ്കിലും ആദി ഒന്ന് ഭയന്നു , എന്ത് കള്ളമാണ് താൻ പറഞ്ഞതെന്ന് അവൻ ആലോചിച്ചു.
അവനെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ റോസി അവന്റെ മുണ്ടിൽ പിടുത്തമിട്ട് മുണ്ട് വലിച്ചഴിച്ചു.
ആദി അടിവസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നില്ല. അൽപ സമയത്തിനുള്ളിൽ അവന്റെ ആദ്യ രാത്രി നടക്കുമെന്ന് കരുതിയായിരിക്കണം അവൻ ജെട്ടി ഇടാത്തത്.
മുണ്ട് പോയ ഉടനെ നാണം മറക്കുവാനായി അവൻ ഷർട്ട് താഴേക്ക് താഴ്തി.
ആദി : നിങ്ങളെന്താ ഈ കാണിക്കുന്നേ?
ദേഷ്യം കലർന്ന സ്വരത്തിൽ ആദി ചോദിച്ചു.
റോസി : അതിന് ഞാനല്ല നീയാ കാണിക്കാൻ പോകുന്നെ , ഷർട്ട് മാറ്റടാ നായേ……
ക്രൂര ഭാവത്തിലുള്ള അവരുടെ ആജ്ഞ അനുസരിക്കാൻ അവന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നുണ്ടായിരുന്നു.
ആദി കൈകൾ മാറ്റി അരക്ക് കീഴ്പോട്ട് നഗ്നനായി നിന്നു. ഭയം കാരണം അവന്റ നാണം എങ്ങോ പോയി ഒളിച്ചു.
അനുവെങ്ങാനും ഇപ്പോ വന്നാൽ ….
അവളെ കുറിച്ചുള്ള ചിന്ത അവന്റെ ഭീതി വർദ്ധിപ്പിച്ചു.
“ഈ പിശാച് ലസ്ബിയൻ അണെന്നാണ് അറിഞ്ഞത് ഇവർ എന്നെ എന്തു ചെയ്യും” ?
ഇത്തരത്തിലുള്ള ഒരു പാട് ചിന്തകൾ അവന്റെ ഉള്ളിൽ മിന്നി മറഞ്ഞു. അവൻ റോസിയെ നോക്കി.
ഇപ്പൊ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പതിയെ അതൊരു അട്ടഹാസ മായി മാറി.
റോസി : ഹ ഹ ഹാ . ഞാൻ ഊഹിച്ചപോലെ തന്നെ കാര്യങ്ങൾ. ഈ മണുക്ക് കുണ്ണയുള്ള നീ ആണോ അവളുടെ കന്യകാത്വം കവരാൻ പോകുന്നത്?
ആദിക്ക് അപ്പോഴും കാര്യങ്ങൾ അങ്ങോട്ട് വ്യക്തമായില്ല
റോസി : കല്യാണത്തിന് മുൻപ് നീ അവൾക്കൊരു pic അയച്ച് കൊടുത്തത് ഓർമ്മയുണ്ടോ ? 8 ഇഞ്ച് നീളമുള്ള ഒരു സാധനം….
ആദി : അത് ……
ശരിയാണ് കല്യാണത്തിന് മുന്നേ അവൾക്ക് ഞാനൊരു ഫോട്ടോ അയച്ച് കൊടുത്തിരുന്നു. അത് നെറ്റിൽ നിന്ന് കിട്ടിയ ഒരു പടമാണ്. അന്ന് അതൊരു തമാശക്ക് ചെയ്തതാണ്.
ആദി: അത് അന്ന് ഞാൻ വെറുതേ … ഒരു രസത്തിന് …..
റോസി : ആ ഫോട്ടോയിലുള്ള സാധനം നിന്റെ യാണെന്ന് നീ പറഞ്ഞോ ?
ആദി : അതെ , അന്ന് ഞാനൊരു തമാശക്ക് പറഞ്ഞതാണ്.
റോസി : അവന്റെ ഒരു തമാശ .. അവൾ നിന്നോട് ആദ്യമേ പറഞ്ഞിട്ടില്ലേ കള്ളം പറയരുതെന്ന് .
ആദി : ഉവ്വ്. പക്ഷെ ,നിങ്ങളിതെല്ലാം എന്തിന് തിരക്കുന്നു. ? ഇത് ഞാനും എന്റെ ഭാര്യയും ആയിട്ടുള്ള കാര്യങ്ങളാണ് , ഇതൊക്കെ നീങ്ങളെന്തിന് അറിയണം.
അൽപം ധൈര്യം സംഭരച്ച് ആദി ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
റോസി : ആളെ പറ്റിച്ചതും പോരാഞ്ഞിട്ട് ന്യായം പറയുന്നോ ? . നിനക്കറിയോ ഇത്രയും കാലമായിട്ടും എന്തിനാണ് അവൾ അവളുടെ കന്യകാത്വം കാത്ത് സൂക്ഷിച്ചതെന്ന്?. നിനക്ക് വേണ്ടി , എന്നാൽ നിന്നെക്കൊണ്ട് കഴിയുമോ അവളെ തൃപ്തി പെടുത്താൻ ?….
ആദി : അതിനെന്താ എനിക്ക് ആവശ്യത്തിനുള്ള നീളമുണ്ട് ….
റോസി : ഹ ഹ ഹ. ആവശ്യത്തിന് നീളമുണ്ട് പോലും . ഇപ്പോ തന്നെ ഇങ്ങനെയൊരു സാധനം നിനക്കുണ്ടന്ന് അറിയണമെങ്കിൽ മെെക്രോസ്കോപ്പിലൂടെ നോക്കാണം. പിന്നെ ഏറി വന്നാൽ ഒരു മുന്നിഞ്ച് .എന്റെ ചെറു വിരലിനു തന്നെ ഇതിനെക്കാൾ നീളമുണ്ട്. നീയൊക്കെ ആണ് തന്നേടാ അണുങ്ങടെ മാനം കളയാൻ.
“ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്റെ കുണ്ണ കാണുന്നത്. അത് കണ്ട് അവൾ കളിയാക്കിച്ചിരിക്കുന്നു. എന്റെ പൗരുഷത്തെ ചോദ്യം ചെയ്യുന്നു. ഞാനിനി എന്തു ചെയ്യും ക ” ……. ആദി മനസിലോർത്തു.
ആദി : ശരിയാണ് എന്റെ കുണ്ണ ചെറുതാണ് , ഞാനവളോട് കള്ളം പറയുകയും ചെയ്തു. പക്ഷെ ഇതൊന്നും എന്റെ കുറ്റം കൊണ്ടല്ലല്ലോ. ആദിയുടെ കണ്ണ് നിറഞ്ഞു.
റോസി : മിണ്ടരുത് നീ. നീ അവളോട് കള്ളം പറഞ്ഞു. ആദ്യമേ നീ ഉള്ള സത്യം പറഞ്ഞിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ നിന്റെ കുണ്ണ വലുതാണെന്ന് നീ അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു അവളത് വിശ്വസിച്ചു. ഇനി നീ പറഞ്ഞതെല്ലാം കള്ളമാണെന്ന് അവളറിഞ്ഞാൽ, അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് കണ്ട് തന്നെ അറിയണം. ദാ നിന്റെ മുണ്ട് ഇന്ന് നിങ്ങടെ ആദ്യ രാത്രിയല്ലേ , താമസിക്കേണ്ട നീ ചെല്ല്…
റോസി അവന്റെ മുണ്ട് തിരികെ നൽകി . അവൻ അതും ചുറ്റി റൂമിലേക്ക് നടന്നു.
ഏറെ നാളായി കാത്തിരുന്ന സന്തോഷം കൈയെത്തുന്ന അകലത്ത് നഷ്ടപ്പെടുമോ ? ഇവിടെയെത്താനുള്ള ഒരു മാർഗമായിട്ടാണ് ഞാൻ അവളെ ഉപയോഗിച്ചതെന്ന് അവൾ കരുതുമോ ? കള്ളം പറഞ്ഞതിന് അവൾ എങ്ങനെ പ്രതികരിക്കും? …….
നെഞ്ചിനുള്ളിൽ ജ്വലിക്കുന്ന കനലുമായി അവൻ റൂമിലെത്തി.
നേരത്തെ കണ്ട റൂമായിരുന്നില്ല അത്. കട്ടിലിൽ പല നിറത്തിലുള്ള പൂക്കൾ വിരിച്ചിരിക്കുന്നു. അതിനടുത്തായി വെള്ള സെറ്റ് സാരിയുടുുത്ത് സർവ്വ ആഭരണ ഭൂഷിതയായി അവളിരിക്കുന്നു. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. അവളുടെ അധരങ്ങളിൽ ചെഞ്ചുവന്ന ചായം പൂശിയിട്ടുണ്ട്. ആ ഉണ്ടക്കണ്ണിന്റെ ഭംഗി കൂട്ടാനായി വാലിട്ട് കണ്ണെഴുതിയിരിക്കുന്നു. ഇല്ലാത്ത ഒരു നാണം വരുത്തിയാണ് അവളിരിക്കുന്നത്.
അനു : ചേട്ടാ ദാ പാല്. അവൾ ഒരു ഗ്ലാസ് പാല് അവന്റ നേരെ നീട്ടി.
ആദി ആ ഗ്ലാസ് വാങ്ങിയതും അവളുടെ വിരലുകളിൽ അറിയാതെ സ്പർശിച്ചു. ഷോക്കടിക്കുന്ന ഒരു അനുഭൂതി അവനുണ്ടായി. ആദിയുടെ തൊണ്ട വരളുന്നുണ്ടായിരുന്നു. ഒറ്റ വലിക്ക് അവനത് മുഴുവനും കുടിച്ചു. നടക്കാൻ പോകുന്ന കാര്യങ്ങളാലോചിച്ച് ആദിയുടെ നെഞ്ചിടിപ്പ് കൂടി .
അനു: മുഴുവനും കുടിച്ചോ? അപ്പോ എനിക്കില്ലേ ….
അദി : അത് ദാഹം കൊണ്ടാ .
അനു ഒരു കള്ളച്ചിരിയോടെ : അതിനെന്താ എനിക്കാവശ്യമുള്ള പാൽ ഞാനിന്ന് കറന്നെടുക്കും. Any way എങ്ങനെയുണ്ട് എന്റെ ഈ സെറ്റപ്പ്.
ആദി: സിനിമയിൽ കാണും പോലെ തന്നെ യുണ്ട്…..
അനു: ഇതല്ലേ ബേബിയുടെ ഫാന്റസി . അതുകൊണ്ടാ ഞാനിങ്ങനെയൊക്കെ ഒരുക്കിയത്. എന്തിനാ നിന്ന് വിയർക്കുന്നത്. നമുക്ക് തുടങ്ങണ്ടേ ?
ഫാനുണ്ടായിരുന്നെങ്കിലും ആദി വിയർത്തൊഴുകുകയായിരുന്നു. സത്യം അവളറിഞ്ഞാൽ എങ്ങനെ ആയിരിക്കും അവൾ പ്രതികരിക്കുക. റോസി പറഞ്ഞ വാക്കുകൾ വീണ്ടും ആദിയെ ഭയപ്പെടുത്തി.
അനു: ഇങ്ങനെ മടിച്ച് നിക്കാതെ , എന്റെ ക്ഷമ കെടുന്നു. ബേബിയുടെ കുട്ടനെ കൈയിൽ താലോലിക്കാൻ , മുത്തം നൽകാൻ ,രുചിച്ച് നോക്കാൻ എന്നിലേക്കാവാഹിക്കാൻ എനിക്ക് ഇനി കാക്കാൻ വയ്യ.
കാമപരവശയായ അനു എഴുന്നേറ്റ് നിശ്ചലനായി നിന്ന ആദിയെ തള്ളി കട്ടിലിലേക്കിട്ടു. എന്നിട്ട വനിലേക്ക് പടർന്ന് കയറി.
ആദിയുടെ ചുണ്ടുകളിൽ അനു പതിയെ കടിച്ചു. അവയെ ചപ്പി വലിച്ചു. അവന്റെ വായ തുറന്ന് അവളുടെ നാവ് അതിനുള്ളിൽ കടത്തി അവന്റെ നാവിനെ പുണർന്നു. അവൾ അവന്റെ കണ്ണിലേക്ക് നോക്കി.
കാമം നിറഞ്ഞ ആ നീലക്കണ്ണുകൾ അത് മാത്രം മതി ഏതൊരുവനും വെടി പൊട്ടിക്കാൻ പക്ഷെ ഭയം കാരണം ആദി അതൊന്നും ആസ്വധിക്കാതെ അനങ്ങാതെ കിടന്നു. അവന്റെ കാലിനിടയിലെ അനക്കം അവനറിഞ്ഞു.
അനു പതിയെ താഴേക്ക് ചുംബനം നൽകി. അവന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും ചുമ്പനം കൊണ്ട് മൂടി.
അവൾ ആർത്തിയോടെ അവന്റെ മുണ്ട് വലിച്ചഴിച്ചു.
കുറച്ച് നേരം അനു മിണ്ടാതിരുന്നു. ആദിയാകട്ടെ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു. അൽപ നേരം ആദിയെ നോക്കിയിരുന്ന ശേഷം അനു എഴുന്നേറ്റു.
ആദി കണ്ണ് തുറന്ന് അവളെ നോക്കി. നേരത്തെ കാമം നിറഞ്ഞ് നിന്ന കണ്ണുകൾ, കോപം കൊണ്ടാണോ അതോ വിഷമം കൊണ്ടോ ചുവന്ന് കലങ്ങിയിരിക്കുന്നു. അവളടെ മുകത്ത് ദേഷ്യവും വിഷമവും മാറി മാറി വരുന്നു.
അനു സ്വരം കടുപ്പിച്ച് : എഴുന്നേൽക്ക് ….
ആദി : അനു , അത് ഞാൻ ….
അനു: നിന്നോട് എഴുന്നേൽക്കാനാ പറഞ്ഞെ …..
അനു അലറി
പേടിച്ച് ആദി ചാടി എഴുന്നേറ്റു
അനു: പുറത്ത് പോ ……
ആദി : അനൂ മോളെ ഞാനൊന്ന് പറയട്ടെ ……
അനു: തന്നോടല്ലേ പുറത്ത് പോകാൻ പറഞ്ഞെ .
അവൾ ആദിയി പിടിച്ച് പുറത്തേക്ക് തള്ളി. അവന്റെ ഉടു മുണ്ടും പുറത്തേക്ക് വലിച്ചെറിഞ്ഞ് വാതിലടച്ചു.
ആദി പുറത്ത് നിന്ന് വാതിലിൽ മുട്ടിക്കൊണ്ട് : അനൂ തുറക്ക് , ഞാൻ പറയുന്നതൊന്ന് കേൾക്ക് ……
അനു: താനൊന്നും പറയണ്ട …. ഒരു കള്ളന്റെ വാക്കുകൾ എനിക്ക് കേൾക്കണ്ട … ഇനിയും ഇവിടെ നിന്നാൽ ഞാനെങ്ങന്നെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല.
അനുവിന്റെ ആ വാക്കുകൾ ആദിയെ വല്ലാതെ ഭയപ്പെടുത്തി . അവൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി. ഇനിയെന്ത് എന്നൊരു ചോദ്യം അവന്റ മനസിലുണ്ടായിരുന്നു.
……………………………………………………………………………………………………………………………………..
അപ്പോഴും റോസി അവിടെ ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ആദിയുടെ വരവ് കണ്ടപ്പോഴേ റോസിക്ക് കാര്യം മനസിലായി .
റോസി : വാടോ ആദീ….. തന്റെ ഭാര്യ എന്ത് പറയുന്നു……
ആദി വിഷമത്തോടെ : എന്നോട് ഇവിടുന്ന് പോകാൻ പറഞ്ഞു.
റോസി : അത്രയേ പറഞ്ഞുള്ളൂ , അല്ലാതെ തന്നെ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ?
ആദി: കളിയാക്കുവാണോ മാഡം? ആദി വിതുമ്പാൻ തുടങ്ങി.
റോസി : അയ്യേ, താനിത്രേ ഉള്ളൂ … ആണുങ്ങൾ കരയാൻ പാടുണ്ടോ ?
ആദി : എന്നെ ഇവിടുന്ന് പറഞ്ഞ് വിടുമോ?
റോസി : മിക്കവാറും .
ആദി: പ്ലീസ് മാഡം എന്നെ രക്ഷിക്കണം. മാഡം പറഞ്ഞാൽ അനു അനുസരിക്കും , ദയവായി എന്നെ പറഞ്ഞ് വിടരുത്.
റോസി: അതെ ഞാൻ എന്തു പറഞ്ഞാലും അവൾ അനുസരിക്കും . പക്ഷെ ഈ കാര്യം ഞാൻ അവളോട് പറയില്ല.
ആദി : അതെന്താ മാഡം ? മാഡത്തിനും എന്നോട് ദേഷ്യമാണോ ?
റോസി : ഞാനെന്തിന് തന്നോട് ദേഷ്യപ്പെടണം ? എനിക്ക് ദേഷ്യമുണ്ടായിരുന്നെങ്കിൽ താനിവിടെ വരിക പോലുമില്ലായിരുന്നു. കാര്യങ്ങളെല്ലാം എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാ നിങ്ങട കല്യാണം കഴിഞ്ഞ അന്ന് തന്നെ അവള ഞാൻ ഇങ്ങ് വരുത്തിയത്. അല്ലങ്കിൽ ഈ ബന്ധം അവിടെ തീരുമായിരുന്നു..
അതെ ഇവർ പറയുന്നത് ശരിയാണ്. ഇവർ കാരണമാണ് താനിവിടെ വരെ എത്തിയത്. ഇവർ വിചാരിച്ചാൽ മാത്രമേ തനിക്കിനിയൊരു നിലനിൽപ് ഉണ്ടാകു .. ആദി ഓർത്തു.
റോസി : താന്നെന്താ ആലോചിക്കുന്നേ?
ആദി : ഒന്നുമില്ല മാഡം.
റോസി : അനുവിന്റെ സഹായമില്ലാതെ നിനക്ക് ഈ രാജ്യത്ത് നിൽക്കാനാകില്ല. അവൾ നിന്നെ ഇവിടുന്ന് ഇറക്കിവിട്ടാൽ നീ എന്ത് ചെയ്യും?
ആദി : അറിയില്ല മാസം.
റോസി ഇരുന്നിടത്ത് നിന്ന് എണീറ്റു. ഷെൽഫിൽ നിന്നും ഒരു greanLabel ന്റെ കുപ്പിയെടുത്തു.
റോസി : താൻ അടിക്കാറുണ്ടോ ?
ആദി : ഇതുവരെ ഇല്ല…..
റോസി : നന്നായി.
റോസി ഒരു ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് അകത്താക്കി. എന്നിട്ട് വീണ്ടും ഒന്നുകൂടെ ഗ്ലാസ് ഫിൽ ചെയ്തു സോഫയിൽ ഇരുന്നു.
ആദി: ഇതു കുടിച്ചാൽ വിഷമങ്ങളൊക്കെ മാറുേമോ
റോസി : ചിലപ്പോ മാറും ചിലപ്പൊ കൂടും , എന്താ വല്ല പ്ലാനുമുഡ്ഡ്ണ്ടോ അടിക്കാൻ
ആദി : വിഷമം മാറുമെങ്കിൽ കുറച്ച് ……
റോസി : അയ്യടാ നിനക്കിപ്പത്തരാം. ഇതുവരെ അടിച്ചിട്ടില്ലാത്ത നീ ഇതും കുടിച്ച് കൊണ്ട് വല്ല പ്രശ്നവും ഉണ്ടാക്കിയാലോ ? റിസ്ക് എടുക്കാൻ എനിക്ക് താത്പപര്യമില്ല.
ആദി : മഡത്തിന് അനുവിനെ എങ്ങനാ പരിചയം ?
റോസി : അവൾ അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ ?
ആദി: ഇല്ല. അവളുടെ കുറച്ച് കാര്യങ്ങളേ എനിക്കറിയാവൂ. എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞതായിരുന്നു. പക്ഷെ അന്നേരം ഞാൻ സ്വപ്നലോകത്തായിരുന്നു. ഈ നാടും , ആ സുന്ദരിയും , മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ മാഡത്തിന്റെ കൂടാ താമസിക്കുന്നു എന്നല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
റോസി : അപ്പോ ചുരുക്കി പറഞ്ഞാൽ അവളെ പറ്റി നിനക്കൊന്നും അറിയില്ല.
റോസി ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ച ശേഷം കഥ പറഞ്ഞ് തുടങ്ങി
റോസി : ഞാനും എന്റെ പാർട്നർ എമി ലീ യും , പിന്നെ ഒരു ഫ്രണ്ടും , ഒരുമിച്ചായിരുന്നു ഇവിടെ താമസം. ബിസിനസ് തിരക്കായതിനാൽ എമി മിക്കവാറും ഇവിടെ വരാറില്ല. ഞാനും എന്റെ ഫ്രണ്ട് പമേലയും മായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
യാദൃശ്ചികമായി ഒരു ദിവസം ഞങ്ങൾ ഹോസ്പിറ്റലിൽ പോയി , അന്നേരം ഒരു സ്ത്രീയെ പ്രസവവേദനയോടെ അവിടെ കൊണ്ട് വന്നു . അവർക്ക് ബ്ലഡിന്റെ ആവശ്യം വന്നു പമേലയാണ് അവർക്ക് അപ്പോ ബ്ലഡ് നൽകിയത്. പ്രസവത്തോടെ ആ സ്ത്രീ മരിച്ചു. അവരുടെ ഭർത്താവ് ഒരു വലിയ കമ്പനിയുടെ മുതലാളി ആയിരുന്നു. ഡ്രൈവറാണ് ആ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്.
അവർ മരിച്ച വിവരമറിഞ്ഞെ ഡ്രൈവർവർ അവരുടെ ഭർത്താവിനെ വിവരം ധരിപ്പിച്ചു.
കുറച്ച് സമയത്തിനകം അയാൾ അവിടെയെത്തി തന്റെ കുഞ്ഞിനെ കൈപറ്റി. ഒരു കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് പോലും അറിയാത്ത അയാളുടെ കയ്യിൽ നിന്നും പമേല കുഞ്ഞിനെ വാങ്ങി. അവൾ എന്നോട് യാത്ര പറഞ്ഞ് അയാൾക്കൊപ്പം ആ കുഞ്ഞിന്റെ അമ്മയായി യാത്ര തിരിച്ചു.
നീ ഇപ്പോ കരുതുന്നുണ്ടാകാം ഒരു പരിചയമില്ലാത്ത ഒരാളോടൊപ്പം ഒരു കുഞ്ഞിന്റെ അമ്മയായി അവൾ എങ്ങനെ പോയി എന്ന് ?
അതിന് കാരണം അയാളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ്. അയാളുടെ സ്വത്ത് എല്ലാം മകനുള്ളതാണ്. അവനെ സ്വന്തം മകനായി വളർത്തിയാൽ അതെല്ലാം അവളുടെ കൈകളിലെത്തും അതിനാലാണ് അന്ന് അവൾ അവരോടൊപ്പം പോയത്.
അന്ന് മുതൽ ഞാൻ ഒറ്റയ്ക്കായി താമസം അങ്ങനെയിരിക്കേ ഒരു ദിവസം എമി വീട്ടിലെത്തി.
ഒറ്റയ്ക്കിരുന്ന് ബോറടിച്ച ഞാൻ എനികൊരു പെറ്റ് വേണമെന്ന് പറഞ്ഞു.
എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുന്ന അവൾ എന്ത് പെറ്റ് . വേണം എന്ന് ചോദിച്ചു. “തനിക്കിഷ്ടമുള്ള എന്തും” ഇതായിരുന്നു എന്റെ മറുപടി.
അങ്ങനെ അവൾ എന്നെ ഒരു സ്ഥലത്തേക്ക് കൂട്ടി കൊണ്ട് പോയി. അത് ഒരു സ്ളേവറി ആയിരുന്നു. ഞങ്ങൾ അതിനുള്ളിലൂടെ നടന്നു. ഞങ്ങൾക്കിരുവശവുമായി കുറേ പെൺകുട്ടികൾ മുട്ട് കുത്തി നിൽക്കുന്നുണ്ട്. അവരുടെ എല്ലാം കണ്ണുകൾ ഒരു കറുത്ത തുണി കൊണ്ട് കെട്ടിയിരുന്നു. അവർക്ക് തുണികളൊന്നും ഉണ്ടായിരുന്നില്ല. കൈകൾ പുറകിലേക്ക് കെട്ടിവച്ച നിലയിലും ആയിരുന്നു. അവരുടെയെല്ലാം വായയിൽ ഒരു ബോൾഗാഗും ഉണ്ടായിരുന്നു ഒപ്പം കഴുത്തിൽ ഒരു ഡോഗ് കോളറും ഉണ്ട്.
അവരിൽ നിന്നും എനിക്കിഷ്ടമുള ഒന്നിനെ സെലക്ട് ചെയ്യാൻ എമി പറഞ്ഞു. ഞാൻ അവരെ മുഴുവനും നോക്കി. അവരിൽ ഒരു 21 വയസുകാരിയിൽ എന്റെ കണ്ണുകളുടക്കി ഇവൾ മതി ഞാൻ പറഞ്ഞു.
ഇവൾ കുറച്ച് കോസ്റ്റ്ലി ആണ്. കാരണം ഇവൾക്ക് ലിമിറ്റുകൾ ഒന്നും ഇല്ല. പക്ഷെ ഇവൾ ഒരു വെർജിനാണ് അവളുടെ താത്പര്യപ്രകാരമേ അവളുടെ പൂറിൽ കൈ വക്കാനാവു, വേറെ എന്തു വേണമെങ്കിലും നിങ്ങൾക്ക് ഇവള ക്കൊണ്ട് ചെയ്യിക്കാം. No problem. അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു.
എമിക്ക് എന്റെ ഇഷ്ടം അതായിരുന്നു എല്ലാം അതിനാൽ ക്യാഷ് നോക്കാതെ അവളെ തന്നെ വാങ്ങി. ഡോക്യുമെന്റ്സും ക്ലിയർ ചെയ്ത് ഞങ്ങൾ വീട്ടിലെത്തി.
ഇവിടെ ഞങ്ങൾ പറയുന്നതെന്തും അവൾ അനുസരിക്കും ഞങ്ങടെ അടിമ, പക്ഷെ ഒരു കാര്യം മാത്രമേ ഞങ്ങളോട് അവൾ ആവശ്യപ്പെടുള്ളൂ അവളുടെ കന്യകാത്വം നഷ്ടപ്പടാതെ സൂഷിക്കാൻ സമ്മതിക്കണമെന്ന്.
വളരെ കുറച്ച് ദിവസം കൊണ്ട് ഞങ്ങൾ അടുത്തു. അവളുടെ കഥകൾ കേട്ട അന്ന് തന്നെ ഒരു സ്ളേവ് എന്ന സ്ഥാനത്ത് നിന്നും ഞാനവളെ മോചിതയാക്കി. അന്നു മുതൽ ഇന്നുവരെ അവളെന്നെ ധിക്കരിച്ചിട്ടില്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ആണ് അവൾ നിന്റെ അനു .
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു നീ എന്തിനാ ഇങ്ങനെ കന്യകാത്വം സൂക്ഷിക്കുന്നതെന്ന് അന്നവൾ തന്ന മറുപടി ഇതായിരുന്നു.
” പല ആൾക്കാരുടെ മുന്നിലും ഞാൻ പിറന്ന പടി നിന്നിട്ടുണ്ട് , എന്നെങ്കിലും എനിക്ക് വിവാഹം കഴിക്കേണ്ടിവരും അങ്ങനെ ഞാൻ വിവാഹം കഴിക്കുന്ന ആൾക്ക് മാത്രമായിരിക്കും ഞാൻ എന്റെ കന്യകാത്വം കാഴ്ചെ ക്കുക , അത് ഞാൻ ചെയ്തെറ്റുകൾക്കുള്ള പ്രായശ്ചിത്വമാണ് ” …..
ഇത്രയും നാൾ നിനക്ക് വേണ്ടി അവൾ സൂക്ഷിച്ചത്. പക്ഷെ അതനുഭവിക്കാൻ നിനക്ക് യോഗമില്ലാതെ പോയി , എന്തു ചെയ്യാൻ …
ആദി: അവളെങ്ങനെ സ്ളേവറിയിലെത്തി ?
ആദി ജിജ്ഞാസയോടെ ചോദിച്ചു.
റോസി : അത് ഞാൻ പറയില്ല. എന്നെങ്കിലും അവൾ നിന്നോട് പറഞ്ഞാൽ നീ അറിയും. അല്ലാതെ അറിയില്ല. പിന്നെ നിന്റെ കാര്യം നാളെ ഞാനവളോട് സംസാരിക്കാം . അവളെന്തു തീരുമാനിക്കുന്നോ അത് നീ അംഗീകരിക്കേണ്ടിവരും.
ആദി: എന്നെ അവളിൽ നിന്നും അകറ്റാതിരുന്നാൽ മാത്രം മതി..
റോസി : തീരുമാനം അത് അവളുടേതാണ്. അവൾ തീരുമിനിക്കുന്നത് നടക്കും ഇക്കാര്യത്തിൽ അവളെ ഞാൻ നിർബന്ധിക്കില്ല. അപ്പൊ ഞാൻ കിടക്കാൻ പോകുന്നു. ഗുഡ് നൈറ്റ്. .
ആദി : ഗുഡ് നൈറ്റ് .
റോസി : പിന്നൊരു കാര്യം ഇവിടെ രാത്രിയിൽ തണുപ്പ് കൂടും രണ്ട് റൂമിൽ മാത്രമേ ഹീറ്റർ വർക്ക് ചെയ്യുന്നുള്ളൂ ഒന്ന് അവളുടെ റൂമിലും മറ്റേത് എന്റെ റൂമിലും. അവൾ നിന്നെ അവിടെ കേറ്റത്തില്ല. വേണമെങ്കിൽ എന്റെ കൂടെ വാ .
റോസി റൂമിലേക്ക് നടന്നു. അപ്പോ തന്നെ തണുപ്പ് കാരണം ആദി വിറക്കുന്നുണ്ടായിരുന്നു. അവൻ റോസിയുടെ പിന്നാലെ ചെന്നു.
റോസി നൈറ്റ് ഡ്രസ് ആയിരുന്നു ധരിച്ചിരുന്നത്. അവളുടെ വലിയ മൂടും മുലയും വ്യക്തമായി ആ ഡ്രസിലൂടെ . പുറത്തേക്ക് തള്ളി നിന്നു. അവൾ ഒരു ബ്ലാങ്കറ്റ് ആദിക്ക് കൊടുത്തു. ആ മൂലയിലുള്ളേ സാേഫയിൽ കിടന്നോളാൻ പറഞ്ഞു. റോസി കട്ടിലിലും കയറി കിടന്നു.
റോസി : എടാ രാത്രിയിൽ നിനക്ക് വേണ്ടാത്ത വല്ല ചിന്തയും വന്നാൽ നാളത്തെ സൂര്യോദയം നീകാണില്ല …..
ആദി ശരിക്കും ഭയന്നു.
ആദി : ഇല്ല മാഡം .
റോസി എന്നാൽ നിന്ക്ക് കൊള്ളാം, നീ മര്യാദയ്ക്ക് കിടന്നുറങ്ങ്
റോസി ലൈറ്റ് അണച്ചു.
ആദി അനുവിനെ ആലോചിച്ച് കിടന്നു ഒപ്പം റോസി പറഞ്ഞ കഥയും.
എപ്പോഴോ ആദി ഉറക്കത്തിലേക്ക് വഴുതി വീണു………..
റോസി തട്ടി വിളിച്ചപ്പോഴാണ് ആദി ഉണർന്നത്
റോസി : എന്തൊരു ഉറക്കമാടാ ഇത്.?
ആദി: ക്ഷീണം കാരണം ഉറങ്ങിപ്പോയതാ .
റോസി : രാവിലെ നിന്റെ കാര്യം ഞാനവളോട് സംസാരിച്ചു.
ആദി :അവളെന്തു പറഞ്ഞു.
റോസി : അത് അവൾ നേരിട്ട് തന്നെ പറയും.
അനു ആ റൂമിലേക്ക് കയറി വന്നു. അപ്പോഴും അവളുടെ മുകത്ത് ക്രോധം നിലനിൽപ്പുണ്ടായിരുന്നു.
അനു ദേഷ്യത്തോടെ ആദിയെ നോക്കി.
അനു: എനിക്ക് ഇങ്ങനെ ഒരുത്തനെ ഭർത്താവായി വേണ്ട. ഇവന ഇപ്പോത്തനെ ഇവിടുന്ന് ഇറക്കിവിടണം’
ഇതു കേട്ട ആദി ഞെട്ടി.
റോസി : അനു ,നമ്മൾ ഇറക്കി വിട്ടാൽ ഇവൻ എവിടെ പോകും ഇവന് ഇവിടാരേം അറിയില്ല , ഇവൻ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ നിന്നെ വിശ്വസിച്ചാണ് ഇവനിവിടെ വന്നത്. നീ ഉപേഷിച്ചാൽ ഇവൻ വഴിയാധാരമാകും. നീ ആലോചിച്ച് ഒരു തീരുമാനമെടുക്ക്.
അത് കേട്ട് അനുവിന്റെ കോപം അൽപം ശമിച്ചു. അവൾ അൽപ സമയം അലോചിച്ച ശേഷം പറഞ്ഞു.
അനു: ഞാൻ ഇവനെ വഴിയാധാരമാകില്ല. ഇവനെ വല്ല സ്ളേവറിക്കും വിൽക്കാം. അതാകുമ്പോ കാശും കിട്ടും ഇവന് ശിക്ഷയും കിട്ടും.
ഇതു കേട്ട ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ അനുവിന്റെ കാലിൽ വീണപേക്ഷിച്ചു. അവനെ അവിടെ നിൽക്കാൻ സമ്മതിക്കണമെന്ന് യാചിച്ചു.
ഒടുവിൽ അനു ഒരു തീരുമാനം എടുത്തു.
അനു : നിനക്കിവിടെ താമസിക്കാം. പക്ഷെ ഒരു കണ്ടീഷൻ , കുണ്ണയില്ലാത്ത നീ എനിക്ക് ഭർത്താവായിട്ട് വേണ്ടാ.
ഒന്നുകിൽ നീ ഒരു പെണ്ണായിട്ട് മാറണം , അല്ലെങ്കിൽ ഒരു ട്രാൻസ് ജെൻഡർ . അതുമല്ലെങ്കിൽ ജീവിതകാലം മുഴുവനും എന്റെ അടിമയായി കാൽകീഴിൽ കഴിയണം മറിച്ചൊരു അഷരം മിണ്ടാതെ . എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം.
ആദിക്ക് ഒരു കാര്യം മനസിലായി. അവളൊരിക്കലും തന്നെ ഇനി ഭർത്താവായിട്ട് അംഗീകരിക്കല്ല . അവൾ തന്ന ഓപ്ഷനിൽ ഒന്ന് സ്വീകരിച്ചാൽ തടർന്നുള കാലം ഇവിടെ കഴിയാം അല്ലെങ്കിൽ വല്ല ജയിലിലോ തെരുവിലോ കഴിയേണ്ടിവരും എന്തു വേണമെന്ന് ആദി മനസിലലോചിച്ചു. ആദിയുടെ തീരുമാനം അറിയാൻ അനു കാത്ത് നിന്നു.
– തുടരും
തുടർന്നുള്ള ഭാഗങ്ങൾ കൃത്യമായ ഇടവേളകളിൽ വരുന്നതായിരിക്കും.
അഭിപ്രായങ്ങൾ അറിയിക്കുക
എന്ന്
– The Witch🧛
Comments:
No comments!
Please sign up or log in to post a comment!