രേണുകയാണ് എന്റെ മാലാഖ 8
ഈ കഥയുടെ അവസാന ഭാഗം ആണ് അടുത്തത്.. ഇതൊരു കുഞ്ഞ് പാർട്ട് ആണ് വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെ യില്ല…. അടുത്ത പാർട്ട് ജൂൺ 10 ന് വരും…
രാവിലെ മിൽട്ടറിയുടെ ഫോൺ കാൾ ആണ് എന്നെ തേടി ആദ്യം എത്തിയത്…..! തലേദിവസത്തെ സേവയുടെ പ്രതിഫലം എന്നോണം ശരിരത്തിനും മനസിനും വല്ലാത്ത തളർച്ചയുണ്ട്…! കണ്ണൊന്നും തെളിയുന്നില്ല.. നാട്ടിലെ അറിയപ്പെടുന്ന കള്ള വാറ്റ്ക്കാരൻ ഷിബു മേസ്തിരിയുടെ പൂക്കൂലയിട്ട് വാറ്റിയ വാറ്റിന് ഇതുപോലൊരവസ്ഥ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇന്നാണെനിക്ക് മനസിലായത്.. ഒന്നിനും കഴിയാത്തപോലെ..! തല ഇപ്പോഴും നിന്ന് കറങ്ങുവാ..😇 ഒരുവിധത്തിലാണ് മിൽറ്ററിയോട് സംസാരിച്ചു വെച്ചത്..! മകനെ നേരിൽ കാണാൻ പോകുവാണെന്നും അതിന് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിടണം എന്ന് പറയാനാണ് കക്ഷി വിളിച്ചത്..!
ഉച്ച കഴിഞ്ഞു പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ ആണ് ആശ്വാസമായത്..! ഈ ഉന്മാദ അവസ്ഥയിൽ വണ്ടി ഓടിച്ചാൽ ജീവിതത്തിൽ പിന്നെ ഒരിക്കലും വണ്ടിയോടിക്കേണ്ടി വരില്ലെന്നുറപ്പാ..! ഇന്ന് മുതൽ വീണ്ടും ഓട്ടോ ഉരുട്ടണം എന്ന് വിചാരിച്ചതാ..! അതിപ്പോൾ ഇങ്ങനെയും ആയി..!! ഒന്നിനും കഴിയാതെ ഞാൻ വീണ്ടും കട്ടിലിൽ തന്നെ ചുരുണ്ടുക്കൂടി..!
*****
മിൽറ്ററിയുടെ വീട്ടിൽ ഞാൻ എത്തിയപ്പോൾ എന്നെയും കാത്തെന്നപ്പോലെ കക്ഷി സിറ്റ് ഔട്ടിൽ തന്നെ ഉണ്ട്..! നീല ഷർട്ടും കറുത്ത പാന്റും ആണ് വേഷം..! സാധാരണ കൈലി മുണ്ടും തോളിൽ ഒരു തോവർത്തും ആയിരിക്കും ധരിക്കുക…! ഇന്നാള് അടിമുടി മാറിയിട്ടുണ്ട്. മൊത്തത്തിലൊരു ജെന്റിൽമാൻ ലുക്ക് ഉണ്ട്..! എക്സ് മിൽട്ടറി ആയത് കൊണ്ട് കൃത്യനിഷ്ഠയുടെ കാര്യത്തിൽ ആള് ഒരു വിട്ട് വിഴ്ച്ചയും ഇല്ല..!
“പോയേക്കാം..? “” ബൈക്ക് സ്റ്റാൻഡിൽ വെച്ച് കക്ഷിയുടെ അടുത്ത് എത്തിയതും എന്നോട് പറഞ്ഞു..!
“”പോകാം..!””
“””മോളെ ആ കാറിന്റെ കീ ഇങ്ങ് എടുത്തേ..!””” അകത്തേക്ക് നോക്കി മിൽറ്ററി വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഒന്ന് വിളറി..! കുറച്ചു ദിവസം ആയി രേണുവിനെ നേരിട്ട് കണ്ടിട്ട്..! അവളെ ഫേസ് ചെയ്യാനൊരു മടി..! അകത്ത് നിന്ന് രേണുവിന്റെ മോനാണ് ആദ്യം വന്നത്.. !! പുറകെ അവളും..! ശരീരത്തിന് ചെറിയൊരു വിറയൽ ഉണ്ടായി അവളെ കണ്ടപ്പോൾ.. ചുവന്ന ചുരിദാർ ആണ് അവളുടെ വേഷം.. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഡ്രസ്സിൽ ആണ് അവൾ…! ശെരിക്കും ദേവതയെ പോലെ തോന്നി.. സ്വർണ്ണത്തിന്റെ നിറം ആണ് പെണ്ണിന്.. പിന്നെ അന്യായ ബോഡി ഷൈപ്പും..
കീ.. അച്ഛനെ ഏൽപ്പിച്ചിട്ട് എന്നെ ഒന്ന് നോക്കി അവൾ….
“”സാർ ഇനി എന്ന് വരും..? “” ഞങ്ങളുടെ ചെറിയ പട്ടണത്തിനോട് വിട പറഞ്ഞു വണ്ടി മുന്നോട്ട് ചിറി പായുമ്പോൾ ഞാൻ ചോദിച്ചു..!
“”ഏയ്..! അധികം വൈകില്ല..!ഇവിടിത്തെ അവസ്ഥയൊക്കെ തനിക്കറിയാവുന്നതല്ലേ..! അവനെ കണ്ട് ഞാനിങ്ങ് മടങ്ങും..””
“”എത്ര മണിക്ക് ആ ട്രെയിൻ..?””
“”എട്ടിന് ..”” ആളുടെ മുഖത്ത് നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നിയത് കൊണ്ട് പിന്നെയൊന്നും ചോദിച്ചില്ലാ..
ശ്രെദ്ധ ഡ്രൈവിങ്ങിൽ ചെലുത്തി..! ആക്സിലേറ്റർ ഞെരുക്കി..! പോളോ മിന്നൽ വേഗത്തിൽ കുതിച്ചു… അല്ലെങ്കിലും എപ്പോഴും ഓട്ടോ ഉരുട്ടി കൊണ്ട് നടക്കുന്ന നമ്മുടെ കൈയിൽ കാറൊക്കെ കിട്ടിയാൽ വെറുതെ വിടുമോ…! കിഴക്കൻ മലയോര ഗ്രാമം ആയത് കൊണ്ട് റെയിൽവേയെ ആശ്രയിക്കണമെങ്കിൽ അത്യാവശ്യം വണ്ടി ഓടിക്കണം ഞങ്ങൾക്ക്..
“”തന്നോട് ഒരു കാര്യം ചോദിക്കണമെന്ന് എപ്പോഴും വിചാരിച്ക്കും..! പക്ഷെ രണ്ടെണ്ണമടിച്ചു കഴിയുമ്പോൾ ഞാനത് മറക്കും “” ആസ്വദിച്ചു വണ്ടി ഓടിക്കുന്നതിനിടയിൽ ആണ് മിൽറ്ററിയുടെ ചോദ്യം വന്നത്.. കക്ഷിയുടെ മുഖത്ത് വീണ്ടും തെളിച്ചം വന്നു..
“”എന്താന്ന് വെച്ചാ ചോദിച്ചോ..? “” സത്യത്തിൽ പുള്ളിക്കാരന്റെ ചിരി കണ്ടപ്പോൾ ഞാനും ഒന്ന് ഉഷാറായി..
“”താൻ എന്താ കല്യാണം കഴിക്കാത്തത്..? “” പുള്ളിയത് ചോദിച്ചപ്പോൾ ഞാൻ പ്ലിംഗ് ആയി.. !! ഞാൻ ഏറ്റവും വെറുക്കുന്നു ചോദ്യം ആണ് കക്ഷി ചോദിച്ചത്..! വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ രണ്ട് ചീത്തയെങ്കിലും പറയാമായിരുന്നു..!
“” കല്യാണം കഴിക്കാത്തതല്ല..! ഒന്നും അങ്ങോട്ട് നടന്നില്ലാ എന്ന് പറയുന്നതാവും ശെരി..! എല്ലാവരെയും പോലെ പെണ്ണ് കാണൽ പത്തിരുപതെണ്ണം നടത്തിയതാ അതിൽ നാല് എണ്ണം ഏകദെശം റെഡിയാകും എന്നാ ഞാനും വിചാരിച്ചേ..! പക്ഷെ ഒന്നും അങ്ങോട്ട്.. “””” പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ നിർത്തി..! പെണ്ണ് കാണാൻ പോയ കാര്യം ഓർക്കുമ്പോഴേ എനിക്ക് ദേഷ്യം വരും..!
“”അതെന്താടോ ഒന്നും നടക്കാതെ പോയത്..? “””” മിൽട്ടറി കുറച്ചു ആകാംഷയോടെയാണ് ആ ചോദ്യം ഇട്ടത്.
“”അത് മെയിനായിട്ട് രണ്ട് കാര്യങ്ങളാ ഉള്ളത്..! സാറ് എന്റെ വീട് കണ്ടിട്ടില്ലേ ശെരിക്കും ഒറ്റപ്പെട്ട സ്ഥലത്തല്ലെ വീട് അടുത്തൊന്നും അയൽവാസിക്കളായിട്ട് ആരുല്ലാ. അതായിരുന്നു ഒന്നാമത്തെ കാര്യം… ! പിന്നെ രണ്ടാമത്തേത് എന്റെ ജോലി ഡ്രൈവർ.. ! അതും ഓട്ടോ ഓടിക്കുന്നു ഇതൊക്കെ പോരേ എന്നെ പോലെയുള്ള സാധാരണക്കാരന്റെ വിവാഹം മുടങ്ങാൻ..!! “”
“”തനിക്ക് വിഷമം ആയോ ഞാൻ ചോദിച്ചത്..? “” മിൽട്ടറി എന്റെ മുഖത്തേക്ക് നോക്കി..! ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചതെയുള്ളു..! വിഷമം എന്ന വാക്ക് എനിക്കൊരു വിഷയമേ അല്ലെന്ന് പുള്ളിക്കറിയില്ലല്ലോ..!
“”ഞാനൊരു കാര്യം പറഞ്ഞാൽ താനൊന്ന് സീരീയസായിട്ട് എടുക്കുമോ ..? “” കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് എന്നോട് പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ ഞാൻ പുള്ളിയെ വീണ്ടും നോക്കി..!
“”എന്ത് കാര്യം..? “” ഞാൻ ചോദിച്ചു..
“”നമ്മുടെ ജംഗ്ഷനിൽ എന്റെ രണ്ട് കട മുറി ഒഴിവുണ്ട്..! അതിൽ ഏതെങ്കിലും ഒരെണ്ണം എടുത്തിട്ട് തനിക്ക് എന്തെങ്കിലുമൊരു ബിസിനസ്സ് തുടങ്ങിക്കുടെ..? വാടക ഒന്നും തരണ്ടാ..! അതേതായാലും വെറുതെ കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി… ! എന്താ ഒന്ന് നോക്കിക്കൂടെ..? “” ഒട്ടും പ്രതിക്ഷികാതെ മിൽറ്ററി അത് പറഞ്ഞപ്പോൾ. ആ മനുഷ്യനോട് എന്ത് പറയണമെന്നിനിക്കറിയില്ലായിരുന്നു.
“”എന്തു ബിസിനസ്സ്..? “” മുഖത്ത് ചെറിയയൊരു പുഞ്ചിരി വരുത്തി..!
“”എന്തെങ്കിലും… വല്ല ടെക്സ്റ്റൈൽസോ, മൊബൈൽഷോപ്പോ അങ്ങനെ എന്തെങ്കിലും…! ആദ്യം കുറച്ചു പണചിലവുണ്ട് അത് നമുക്ക് ബാങ്കിൽ നിന്നൊരു ലോണെടുക്കാം എന്നിട്ട് പതിയെ തിരിച്ചടച്ചാൽ പോരേ..? എത്രക്കാലം എന്നുവെച്ചാ ഇങ്ങനെ ഈ ഓട്ടോയും ഓടിച്ചു ജീവിക്കുന്നത്..? താൻ ചെറുപ്പമല്ലെ ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ളതല്ലേ..? ഒരു ഷോപ്പൊക്കെ സ്വന്തമാവുമ്പോൾ കല്യാണമൊക്കെ താനെ നടന്നോളും..! ഞാനെന്തായാലും പോയിട്ട് വരട്ടെ എന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങളൊക്കെ തീരിമാനിക്കാം ..”” മിൽറ്ററി പറഞ്ഞതൊക്കെ കെട്ടിരുന്നതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല..!
അവസാനം വണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തി..! ട്രെയിൻ വരുന്നത് വരെ പുള്ളിക്കാരന് കമ്പനിയും കൊടുത്താണ് ഞാൻ വീട്ടിലെക്ക് തിരിച്ചത്..!
ട്രെയിനിൽ കയറുമ്പോഴും വീട്ടിലെ കാര്യം നോക്കിക്കോളണം എന്ന് പുള്ളി എന്നെ ഓർമിപ്പിച്ചു..!
*****
മടക്കയാത്രയിൽ ഞാൻ മാത്രം ആയത് കൊണ്ട് വെറും ശോകം ആയിരുന്നു.
പെട്ടെന്ന് ആണ് ഫോണിലേക്ക് രതീഷിന്റെ കാൾ വന്നത്..! വേറൊന്നിനുമായിരുന്നില്ല രാത്രിയിലെ സേവയുടെ കാര്യം പറയാനാ മച്ചമ്പി വിളിച്ചത്..! ഒരു വിധം പറഞ്ഞോഴിഞ്ഞെങ്കിലും മദ്യത്തിന്റെ കാര്യം ആ മൈരൻ ഉരിയാടിയപ്പോൾ മനസ്സിനൊരു ചാഞ്ചാട്ടം വന്നു..! ഇനി എങ്ങനെയെങ്കിലും ഒരെണ്ണം അടിച്ചേ പറ്റു..! പിന്നെ ഒന്നും നോക്കിയില്ല അടുത്ത് കണ്ട ബാറിൽ വണ്ടി ചവിട്ടി.. മൂന്നു പെഗ്ഗ് വാങ്ങി വീശീ..! അത്യാവശ്യം ഒന്ന് മുഡ് ആയി..! വീണ്ടും യാത്ര തുടർന്നു..
രാത്രിയായി മിൽറ്ററിയുടെ വീട്ടിൽ തിരിച്ച് എത്തിയപ്പോൾ.സമയം പത്ത് കഴിഞ്ഞു..! കാർ സിറ്റ് ഔട്ടിൽ ഒതുക്കി ഇട്ടിട്ട് ഞാൻ പോയി കാളിങ് ബെല്ലിൽ വിരലമർത്തി..
ഇനി ഉറങ്ങി കാണുമോ..! വാതിൽ തുറക്കാതായപ്പോൾ സ്വയം പിറു പിറുത്തു.. അവിടെ തന്നെ കുറച്ചു നേരം നിന്നു. ഇനി എന്തു ചെയ്യും..!
കാറിന്റെ കീ രാവിലെ ഏൽപ്പിക്കാം എന്ന് തിരിമാനിച്ചു ഞാൻ സിറ്റ് ഔട്ടിൽ നിന്ന് പുറത്തേക്ക് നടക്കാനായി തിരിങ്ങപ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത്..!
പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി..! ഡോറും തുറന്ന് മാലാഖ എന്റെ മുന്നിൽ..!
കുളി കഴിഞ്ഞോള്ള വരവാണെന്ന് കണ്ടപ്പോഴേ മനസിലായി..! നെറ്റിയിൽ നിന്ന് വെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഇളം നീല കളറിലെ നൈറ്റി ആണ് വേഷം.. മുടിയൊക്കെ വിടർത്തി ഇട്ടിരിക്കുന്നു..
“”കീ..”” കാറിന്റെ ചാവി അവൾക്ക് നേരെ വെച്ച് നീട്ടി..
കീ എന്റെ കൈയിൽ നിന്ന് അവൾ വാങ്ങിയപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
“”മോൻ ഉറങ്ങിയോ..? “”
“”ഉറങ്ങി..”” തീരെ പതിഞ്ഞ സ്വരത്തിൽ ആണ് മറുപടി വന്നത്……!
“”അമ്മ എന്തെ……? “”
“”..അകത്തുണ്ട്……!””
“”…എന്നാ..ശെരി..! ഞാൻ പോകുവാ…! എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാ മതി..””
“”മ്മ്.. “” ഈപ്രാവശ്യം ഒന്ന് മുളിയതെയുള്ളു..!
വേഗം തന്നെ ഞാൻ ബൈക്കും എടുത്തു വീട്ടിലെക്ക് പോയി..
യാത്ര ക്ഷീണമുള്ളത് കൊണ്ട് വീട്ടിലെത്തി ഉടനെ തന്നെ നല്ലൊരു കുളി പാസാക്കിയപ്പോൾ ശരീരത്തിനൊപ്പം മനസും ഉണർന്നു..! വിളമ്പി വെച്ചിരുന്ന ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പ് നടുത്തുമ്പോളാണ് കണ്ണന്റെ കാൾ എന്നെ തേടിയേത്തിയത്.. ഞാൻ ഒന്ന് ഭയന്നു..!
രേണുവിന്റെ വീട് ആണ് അവന്റെ കാൾ വന്നപ്പോൾ ഓർമ്മ വന്നത്.. കണ്ണൻ രാത്രി സഞ്ചാരിയാണ്…! നാട്ടിലെ അവിഹിതത്തിന്റെയും മോഷണത്തിന്റെയും ഒക്കെ ദൃക്സാക്ഷി മിക്കപ്പോഴും അവനായിരിക്കും.
അവസാനം അവന്റെ കാൾ എടുത്തു സംസാരിച്ചു കഴിഞ്ഞപ്പോൾ ആണ്. മനസ്സിനൊരു ആശ്വാസം തോന്നിയത്..!
അവന് കുട്ടികളെ രാവിലെ കൊണ്ട് പോയി വിടാനൊക്കത്തില്ല…! പകരം എന്നോട് ഒന്ന് പോകുമോ എന്ന് ചോദിക്കാൻ വിളിച്ചത് ആണ് കക്ഷി.. ഒന്നും ആലോചിക്കാതെ തന്നെ ഞാൻ ഓക്കേ പറഞ്ഞു…! അല്ലെങ്കിൽ ആ തെണ്ടി വേണെങ്കിൽ വിനോദിനെ വിളിച്ചു ഏൽപ്പിക്കും ..!
അങ്ങനെ ആ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി….! കട്ടിലിൽ വന്ന് നടുവ് നിവർത്തിയപ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തിയത് മിൽറ്ററി പറഞ്ഞ ഷോപ്പിന്റെ കാര്യം ആണ്…!
എന്ത് ചെയ്യും….?…
ഓഫർ സ്വികരിക്കാണോ….?
അതോ വേണ്ടെന്ന് വെക്കണോ…..?
ഇത്രയും നാൾ ഓട്ടോയും ഉരുട്ടി നടന്നിട്ട് പെട്ടെന്നൊരു ദിവസം സ്വന്തം ആയിട്ട് ഒരു ഷോപ്പ് ഒക്കെ തുടങ്ങുവാന്ന് വെച്ചാ…. !നാട്ടുക്കാര് തെണ്ടിക്കൾ എന്തൊക്കെയാവും പറയുക..? എന്തായാലും നല്ലതൊന്നും പറയില്ലെന്ന് ഉറപ്പാ.
പിന്നെ എന്ത് ചെയ്യും..?
ഇത്രയും നല്ലരു ഓഫർ കിട്ടിയിട്ട് അതെങ്ങനെ വേണ്ടെന്ന് വെക്കും..?
ഞാൻ എന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു…! മൊത്തത്തിൽ കൺഫ്യൂഷൻ ആയി..!
ആ.. എന്തെങ്കിലും ചെയ്യാം.. ആദ്യം മിൽട്ടറി വരട്ടെ എന്നിട്ട് എന്തെങ്കിലും തീരുമാനിക്കാം..!
അവസാനം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം ഉറങ്ങി..!
*****
പിള്ളാരെയും പെറുക്കിയെടുത്തോണ്ട് രേണുവിന്റെ വട്ടിലിലേക്ക് ഓട്ടോ കുതിക്കുമ്പോൾ മനസും ഏകദേശം അതേ വേഗത്തിലായിരുന്നു.. ഇന്നലെ അവളെ കണ്ടതിൽ പിന്നെ മനസിനൊരു ചാഞ്ചാട്ടം….! വീണ്ടും അവളുമായിട്ട് സംസാരിക്കാനും ഇടപെഴുക്കുവാനും അവസരം എന്നെ തേടി വരുന്നപോലൊരു തോന്നൽ..
ഒടുവിൽ രേണുവിന്റെ വീട്ടിൽ വാഹനം എത്തി..! എന്റെ പ്രതിക്ഷകളൊക്കെ യഥാർത്ഥമാക്കി കൊണ്ട് അവൾ മോനുമായി ഗെയ്റ്റിന് മുന്നിൽ ഉണ്ട്..
ഓട്ടോയിൽ നിന്നിറങ്ങിയ ശേഷം അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ഉള്ളിൽ ഇച്ചിരി ധൈര്യം സംഭാരിച്ച് അവളുടെ ഐശ്വര്യം തുളുമ്പുന്ന മുഖത്തേക്ക് ഒന്ന് പാളിനോക്കി..!
ആ ഉണ്ട കണ്ണ് കൊണ്ട് എന്നെ തറപ്പിച്ചു നോക്കുന്ന രേണുവിനെ കണ്ടതും.. ഞാനൊന്ന് പതറി ..! ഇവൾ എന്താ എങ്ങനെ….? ! മിൽറ്ററി മരുമകള് പഞ്ചപാവം ആണൊന്നൊക്കെ പറയുമെങ്കിലും എനിക്ക് അത് ഇന്നേവരെ തോന്നിയിട്ടില്ല..! ലേശം അഹങ്കാരം ഇല്ലെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..! ഓട്ടോയുടെ പുറകിൽ ബാഗും വെച്ച് വന്നപ്പോഴേക്കും പെണ്ണ് അവളുടെ പാട്ടിനു പോയിരുന്നു.. !
അകത്തേക്ക് നടന്നു നിങ്ങുന്ന അവളെ നോക്കിയ എന്റെ കണ്ണിൽ പതിഞ്ഞത്.. പെണ്ണിന്റെ പിന്നഴകിൽ ആയിരുന്നു..! എത്ര ഡിസെന്റ് ആവാൻ നോക്കിയാലും നോക്കിയാലും ഉള്ളിലെ കൂറ സ്വാഭവം ഇങ്ങനെ പുറത്ത് വന്ന് പോവും..!
ചുരിദാറിനുള്ളിൽ തള്ളി വിരിഞ്ഞ ചന്തി കുടങ്ങൾ തിങ്ങി ഞെരിഞ്ഞിരിക്കുന്നത് കണ്ടാൽ ആരായാലും നോക്കി പോവും.. ! അതൊരു പച്ചയായ സത്യം ആണ്..! കണ്ണിൽ നിന്നും ആ ദൃശ്യം മാറുന്നത് വരെ ഞാൻ നോക്കി..!
*****************
ഇന്നത്തെ ദിവസം ഒത്തിരി സന്തോഷവും കുറച്ചു വിഷമവും തന്നു തമ്പുരാൻ….! ഏറെ നാളുകൾക്ക് ശേഷം ഇന്ന് നല്ല രീതിയിൽ ഓട്ടം ലഭിച്ചു..!
എല്ലാം ലോങ്ങ് ഓട്ടം ആയിരുന്നു..! വണ്ടിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ദിവസം ഇന്നായിരുന്നു..! റെസ്റ്റ് ഇല്ലാതെ ഓടേണ്ടിവന്നെങ്കിലും മനസ്സിന് ഒത്തിരി സന്തോഷം തോന്നി ഇങ്ങനെയാണ് എല്ലാം ദിവസവുമെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി..!
അങ്ങനെ അവസാനത്തെ സവാരിയും കഴിഞ്ഞു ടൗണിൽ നിന്ന് വീട്ടിലേക്ക് പോവരുന്ന വഴിയിൽ ആണ്..! റോഡരികിൽ പ്രായമായൊരു മനുഷ്യൻ രക്തം വാർന്നോലിച്ചു കിടക്കുന്നത് കണ്ടത്..! കുറച്ചു അകലെയായി ഒരു ബൈക്കും കിടപ്പുണ്ടയിരുന്നു..! ആരോ ബൈക്കിൽ കൊണ്ട് വന്ന് താങ്ങി കാണും വണ്ടിക്കും നല്ല രീതിയിൽ പരുക്ക് ഉണ്ട്.
റോഡിൽ നിന്ന് കുറച്ചു മാറി കിടന്നത് കൊണ്ടാവാം ആരുടേയും ശ്രെദ്ധയിൽ പെടാതെ പോയത്..! പിന്നെ അധികം തിരക്ക് ഇല്ലാത്ത റോഡും ആണ്..!
ഒരു വിധം ആ മനുഷ്യനെ ഞാൻ ഓട്ടോയിൽ കയറ്റി.. ഹോസ്പിറ്റലിലേക്ക് പോയി…! കൃത്യസമയത്ത് കൊണ്ട് ചെന്നത് കൊണ്ട് ജീവൻ രക്ഷിക്കാൻ പറ്റി..! പുള്ളിയുടെ ബന്ധുക്കളെ വിവരം അറിയയിച്ചു….! അവസാനം അവര് വന്നതിന് ശേഷം ആണ് ഞാൻ ഹോസ്പിറ്റലിൽ നിന്ന് പോന്നത്..!
ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്..! എന്നെ കണ്ടതും അമ്മ പേടിച്ചു..! ഷർട്ടിലും മുണ്ടിലും നല്ല രീതിയിൽ രക്തം ഉണ്ടായിരുന്നു..!
പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ആണ് ആളിന് സമാധാനമായത്….!
നിദ്രദേവി കടക്ഷിക്കാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും രക്തത്തിൽ വാർന്നോലിച്ചു കിടന്ന ആ മനുഷ്യന്റെ മുഖം ആയിരുന്നു മനസ്സിൽ… ! എവിടെയോ കണ്ട് മറന്ന മുഖം… !
*****
പിറ്റേ ദിവസം അവളോട് എന്തെങ്കിലും സംസാരിക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയാണ് ഞാനവളുടെ വീട്ടിലെക്ക് ഓട്ടോ പായിച്ചത്.. !
അവിടെ എത്തിയപ്പോൾ ഗെയ്റ്റിന് മുന്നിൽ അവളും ഇല്ല….! അവളുടെ മോനും ഇല്ല..! ..ദേവസ്യ ഊമ്പാസ്യ…!! എന്നരോ എവിടെയോ പറഞ്ഞതോർമ്മവന്നുപോയി.!.
അവസാനം ഗെയ്റ്റിന് അകത്തേക്ക് നോക്കി നീട്ടി രണ്ട് ഹോൺ അടിച്ചു…! സാധാരണ ചെറുക്കൻ അവധിയാണെങ്കിൽ എന്റെ ഫോണിലേക്ക് വിളിച്ചു പറയറാ പതിവ്..! അല്ലെങ്കിൽ ഷാർപ്പ് ടൈമിന് ഗെയ്റ്റിന് മുൻപിൽ ഉണ്ടാകും..!
ഇന്ന് എന്ത് പറ്റി എന്നറിയില്ല..!
ഗെയ്റ്റിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് മാറിയാണ് വീട്.. ! അത് കൊണ്ട് പോയി നോക്കാൻ പറ്റാത്ത അവസ്ഥയായി..! അവസാനം ഞാൻ പോകാൻ വേണ്ടി വണ്ടി എടുക്കാൻ തുടങ്ങിയപ്പോൾ ആണ്.. ! ആ കാഴ്ച്ച കണ്ടത്..!
മോനെയും കൈയിൽ പിടിച്ചു കൊണ്ട് ഓടി വരുന്ന രേണുവിനെ കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി…!
പച്ചകളറിളെ ചുരിദാറിൽ പൊതിഞ്ഞു വെച്ച അവളുടെ മുലക്കുന്നുകളുടെ കുലുക്കം കണ്ടപ്പോൾ അറിയാതെ വായ് പൊളിച്ചു ഞാൻ ഓട്ടോയിൽ നിന്നിറങ്ങി..
എന്നിലേക്ക് ഓടി അടുക്കും തോറും മുലക്കുന്നുകളുടെ കുലുക്കം കൂടി വരുന്നപോലെ തോന്നി …! എന്ത് വലിപ്പം ആണ് ആ മുലകൾക്ക്…! ചുരിദാറിനുള്ളിൽ ശെരിക്കും ശ്വാസം മുട്ടുന്നുണ്ടാവും വെളുത്തു തുടുത്ത മുലകൾ….!
ഷെഡ്‌ഡിക്കുള്ളിൽ നല്ല കുട്ടിയയി അടങ്ങിയോതുങ്ങിയിരുന്ന എന്റെ കുണ്ണ കുട്ടൻ ഇപ്പോൾ ഷഡിയും മുണ്ടും തുളച്ചു പുറത്ത് വരും എന്നാവസ്ഥയായി…!
എന്റെ അരികിൽ വന്ന് ചെറുക്കന്റെ ബാഗ് എന്നെ ഏൽപ്പിക്കുമ്പോൾ ചെയുതായി ഒന്ന് കിതയ്ക്കുന്നുണ്ടായിരുന്നു കക്ഷി..!
“”” സോറി…! കുറച്ചു ലേറ്റയി പോയി.. “” ബാഗ് വാങ്ങി വണ്ടിയുടെ പുറകിൽ വെച്ചിട്ട് വന്നപ്പോൾ എന്നെ നോക്കിയവൾ പറഞ്ഞു…!
ഇപ്പോഴും പെണ്ണിന്റെ കിതപ്പൽ വിട്ട് മാറിയിട്ടില്ല.…! അതൊക്കെ കണ്ടപ്പോൾ മനസ്സിൽ കുറച്ചു വിഷമം തോന്നിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ ഓട്ടോയും എടുത്ത് പോയി.. ! അൽപ്പം ജാഡ എനിക്കുമാവാം
******
ഓട്ടോ സ്റ്റാൻഡിനും ബാങ്കിനും അടുത്തായി ആണ് മിൽറ്ററി പറഞ്ഞ കടമുറി..! മൊത്തം അഞ്ചു മുറികൾ ഉള്ള വാർത്ത ബിൽഡിങ്ങ്.. ! ഞങ്ങളുടെ നാടിന്റെ മെയിൻ വികസനം..!
അതിൽ മൂന്ന് എണ്ണം ഓപ്പൺ ആണ്.. ഒന്ന് ഹാർഡ് വെയർ, പിന്നെ മിനി സൂപ്പർ മാർക്കറ്റും ബാർബർ ഷോപ്പും ഉണ്ട്…! മൂന്ന് കടകളും നല്ല രീതിയിൽ തന്നെ പോവുന്നു..
ഞാൻ അതിന്റെ അടുത്ത് പോയി നോക്കി..! സംഭവം കൊള്ളാം ആത്യാവശ്യം വലിപ്പമുള്ള മുറികൾ ആണ് എല്ലാം..! അഞ്ചു വർഷം മുൻപ് ആണ് മിൽറ്ററി ഈ ബിൽഡിങ് പണിതത്….! പുള്ളിക്കാരൻ പറഞ്ഞ പോലെ ഇവിടെ എന്തെങ്കിലുമൊരു ബിസിനസ്സ് തുടങ്ങിയാൽ വിജയിക്കും എന്നുള്ളത് ഉറപ്പാ..!
പക്ഷെ ഈ നാട്ടുക്കാര്..? പ്രതേകിച്ചു എന്റെ സഹപ്രവർത്തകർ എന്തൊക്കെയാവും എന്നെ കുറച്ചു പറഞ്ഞു നടക്കുന്നത്..! ഞാൻ രേണുവിന്റെ പുറകെ നടക്കുന്ന കാര്യം വിനോദിനും കണ്ണനുമൊക്കെ അറിയാം..!
കണ്ണന്റെ കാര്യത്തിൽ കുഴപ്പമൊന്നുമില്ല..! പക്ഷെ വിനോദ്.??? ആ പിഴച്ച നാവ് കൊണ്ടവൻ എന്തെക്കെയാവും പറയുകയെന്ന് ഊഹിക്കാൻ പോലും പറ്റില്ല..!
****
“”രണ്ട് ഗോൾഡൻ ചാൻസ് ആണല്ലോ കഴുവേറി ഒത്ത് വന്നിരിക്കുന്നത്..? “” നടന്ന കാര്യങ്ങളൊക്കെ രതീഷിനോട് പറഞ്ഞപ്പോൾ അവൻ ഇങ്ങനെയാണ് എന്നോട് ചോദിച്ചത്..!
“” എന്ത് ഗോൾഡൻ ചാൻസ്..? “” ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു..
“” നീയൊരു മണ്ടൻ ആണോ..? “” അതോ മണ്ടനായിട്ട് അഭിനയിക്കുവാണോ..?.. “” വീണ്ടും അവൻ എന്നെ ചൊറിയാനുള്ള പൂർപ്പാടാണെന്ന് മനസിലായി..
“” മൈരേ എന്തെങ്കിലും പറയാനുണ്ടെങ്കിൽ തെളിച്ചു പറ..? “”
“”എടാ കോപ്പേ.. ! ഇതുപോലൊരു സുവർണ്ണവസരം ആർക്കെങ്കിലും കിട്ടുമോ..? അവളെ നിന്നെ ഏൽപ്പിച്ചിട്ടല്ലേ പട്ടാളം മോനെ കാണാൻ പോയത്.. ഇനി അയാള് തിരിച്ചു വരാൻ കുറച്ചു ദിവസം ആവും അതിന് മുൻപ് എന്തെങ്കിലുമൊക്കെ നടത്താൻ നോക്ക്.. “”
“” ഇതായിരുന്നോ കാര്യം..? ഇതിനെയാണോ നീ ഗോൾഡൻ ചാൻസ് എന്നൊക്കെ പറഞ്ഞത്..? “” അവന്റെ കോണഞ്ഞ രീതിയിലുള്ള സംസാരം ഒട്ടും ഇഷ്ട്ടപെടാതെ ഞാനൊരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു..!
“” നീ പിന്നെ നല്ലവനായ ഉണ്ണി ആണല്ലോ.. ! ഇങ്ങനെ നടന്നിട്ടോന്നും ഒരു കാര്യവുമില്ല മോനെ.. ! നിനക്ക് അവളോട് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അതിന് പറ്റിയ സാഹചര്യം ആണിത്.. ! അത് കൊണ്ട് പറഞ്ഞതാ.. !! പിന്നെ അയാള് പറഞ്ഞ ഷോപ്പിന്റെ കാര്യം..! നാട്ടുക്കാര് തെണ്ടികൾ പലതും പറയും.. ! അവരുടെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടി കാത്തിരുന്നാൽ നീ ഇങ്ങനെ ഇരിക്കത്തെയുള്ളൂ.. , “”” കുടിച്ച് ബോധം പോവാറായെങ്കിലും അവൻ ഇങ്ങനെയൊക്കെ പറയുന്നത് എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ്.. !
*****
രാവിലെത്തെ തിരക്കെല്ലാം കഴിഞ്ഞ് തിരികെ സ്റ്റാൻഡിൽ വന്ന് കിടക്കാൻ തുടങ്ങിയിട്ട് സമയം കുറച്ച് ആയി..! ഇപ്പോൾ ആണ് എന്റെ ടേൺ ആയത്..!
ശെരിക്കും മോശം അവസ്ഥ ആണ് ഞങ്ങൾ ഓട്ടോ ഫിൽഡിൽ ഉള്ളവർക്ക് മിക്കപ്പോഴും..! പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസനെ കൂടുന്നുണ്ടെങ്കിലും റോഡിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണത്തിനൊന്നും ഒരു കുറവും ഇല്ല.. !
എല്ലാവർക്കും സ്വന്തമായി വാഹനങ്ങൾ ഉണ്ട്.. ! അത് കൊണ്ട് ഓട്ടോയെ ആശ്രയിക്കുന്നവർ ചുരുക്കം ആണ്..! കുട്ടികളുടെ ഓട്ടം ഉള്ളത് കൊണ്ട് ആണ് വണ്ടിയുടെ അടവ് ഒക്കെ കൃത്യമായി പോകുന്നത്…. !
ടേണിൽ വന്ന് ആളെയും കത്ത് കിടക്കുമ്പോൾ ആണ് സൂപ്പർ മാർക്കറ്റിലെ സുധാകരൻ ചേട്ടൻ എന്നെ കടയിലേക്ക് വിളിച്ചത്….! തൊട്ട് അടുത്താണ് കട…!
ഓട്ടോയിൽ നിന്നിറങ്ങി കടയിലേക്ക് നടന്നു….. ഉച്ച സമയം ആയത് കൊണ്ട് തിരക്ക് കുറവ് ആയിരുന്നു..!
“”” ഞാൻ നിന്റെ ടെൺ ആവാൻ നോക്കി ഇരിക്കുവായിരുന്നു..”” കടയിലേക്ക് ചെന്നയുടനെ സുധാകരേട്ടൻ പറഞ്ഞു..
“””എന്താ.. സുധാകരേട്ടാ..? “”” ഞാൻ കാര്യം തിരക്കി..
“”””.. ടാ അത്.. നമ്മുടെ പട്ടാളം രാജശേഖരൻ സാറിന്റെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വേണമെന്ന് പറഞ്ഞ് അവിടിത്തെ കൊച്ചു വിളിച്ചിരുന്നു..! നീ ഈ സാധനങ്ങളൊക്കെ അവരുടെ വീട്ടിൽ കൊണ്ട് പോയി കൊടുത്തിട്ട് വാ..! ആ പെണ്ണ് വിളിച്ചപ്പോഴേ പറഞ്ഞിരുന്നു നിന്റെ ഓട്ടോയിൽ കൊടുത്ത് വിട്ടാൽ മതിയെന്ന്..”””” നിലത്ത് കിടന്ന ഒരു ചാക്ക് സാധങ്ങൾ എന്നെ കാട്ടി കൊണ്ട് പുള്ളിക്കാരൻ അത് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും അന്തം വിട്ട് പോയി..! ദൈവമേ രേണു എന്റെ കൈയിൽ കൊടുത്തുവിടാൻ പറഞ്ഞെന്നോ..! പെട്ടെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല..!
“”” .. നീ ആ വണ്ടിയെടുത്ത് ഇവിടെ കൊണ്ടിട്..! എനിക്ക് കുറച്ചുക്കൂടി സാധനങ്ങൾ എടുക്കാനുണ്ട്..””” ഞാൻ വേഗം തന്നെ ഓട്ടോ കൊണ്ട് വന്ന് കടയുടെ മുന്നിൽ നിർത്തിയിട്ടു..
അവിടെ കിടന്ന ചാക്ക് എടുത്ത് ഞാൻ ഓട്ടോയിൽ കയറ്റി.. ! സുധാകരേട്ടൻ നീണ്ട ലിസ്റ്റ്മായിട്ട് രണ്ടാമത്തെ ചാക്ക് നിറച്ചു കൊണ്ടിരിക്കുന്നു..!
ഉപ്പ് തൊട്ട് കർപ്പുരം വരെയുള്ള സാധനങൾ വാങ്ങണം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളു..! ഇപ്പോൾ അത് കണ്ടു..! സാധാരണ മിൽറ്ററി കറിൽ വന്നാണ് സാധനങ്ങളോക്കെ കൊണ്ടു പോവുന്നത്..!
“” സുധാകരേട്ടാ കച്ചവടൊക്കെ എങ്ങനെ പോവുന്നു..? “”
“”നീ കാണുന്നത് അല്ലെ.. വല്യ കുഴപ്പമില്ലതെ പോവുന്നു..? എന്താടാ ചോദിക്കാൻ..? “” ഒരു കിലോ തക്കാളി കിത്യം അളവിൽ എടുക്കാൻ കഷ്ട്ടപെടുവാണ് കക്ഷി..! എന്താ അല്ലെ.. !
“”” ഞാനീ ഓട്ടോ ഓടിക്കലോക്കെ നിർത്തിയിട്ട്..! സുധാകരേട്ടനെ പോലെ എന്തെങ്കിലുമൊരു ബിസിനസ് തുടങ്ങിയാലോ എന്ന് ആലോചിക്കുവാ..! ഇവിടെയാണെങ്കിൽ രണ്ട് മുറി ഒഴിവും ഉണ്ട്..!””” എന്റെ സംസാരത്തിൽ കഴമ്പ് ഉണ്ടെന്ന് തോന്നിയത് കൊണ്ടാവാം കക്ഷി എന്നെ ഒന്ന് ഇരുത്തി നോക്കി..!
“”” അതൊക്കെ നല്ലതാ..! പക്ഷെ നീയെന്റെ വയറ്റത്തടിക്കതിരുന്നാ മതി.. “””
“””അതെന്താ സുധാകരേട്ട അങ്ങനെ പറഞ്ഞത്..? “””
“””നീ പലചരക്കു കട ഒഴിച്ച് എന്ത് ബിസിനസ്സ് വേണമെങ്കിലും ചെയ്‌തോ ..! എന്തിനും നിന്റെക്കൂടെ ഞാൻ ഉണ്ടാവും..! “”” ഇപ്പോഴാണ് എനിക്ക് കാര്യം കലങ്ങിയത്..! വല്ലാത്ത പഹയനാ സുധാകരേട്ടൻ.. !
“””ഞാൻ അങ്ങനെ ചെയ്യുമോ സുധാകരേട്ടാ..! ഒന്നുമില്ലെങ്കിലും നിങ്ങളെന്റെ അച്ഛന്റെ ആത്മാർഥ സുഹൃത്ത് ആയിരുന്നില്ലേ..! “”” ആളോരു സാധുവാണ് കൃത്യം സുധാകാരൻ എന്നാണ് നാട്ടുക്കാരൊക്ക വിളിക്കുന്നത്..! എന്ത് സാധനം തൂക്കിയാലും കൃത്യം അളവ് ആയിരിക്കും..! എന്റെ അച്ഛന്റെ ചങ്ക് കുട്ടുകാരൻ ആയിരുന്നു..!
ലിസ്റ്റിലെ സാധനങ്ങളെല്ലാം സുധാകരരേട്ടൻ എടുത്ത് കഴിഞ്ഞപ്പോൾ രണ്ടാമത്തെ ചാക്കും നിറഞ്ഞിരുന്നു.. അങ്ങനെ അതും.. ! ഒരു ചാക്ക് അരിയും കൂടി ചുമന്ന് ഓട്ടോയിൽ കയറ്റിയാണ് ഞാൻ രേണുവിന്റെ വട്ടിലേക്ക് പോയത്..!
അവിടെ എത്തി ബെൽ അടിച്ചപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ എവിടെയോ ചോർന്നു പോയിരുന്നു..! അധികം താമസിക്കാതെ തന്നെ രേണു വന്ന് ഡോർ തുറന്നു…!
“””സുധാകരേട്ടൻ പറഞ്ഞിട്ട് കടയിൽ നിന്ന് സാധനങ്ങളും ആയിട്ട് വന്നതാ..””” എപ്പോഴത്തെയും പോലെ അവളെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും.. ഇച്ചിരി ധൈര്യമൊക്കെ സംഭരിച്ച് ഞാൻ അവളോട് പറഞ്ഞപ്പോൾ എന്റെ പുറകിൽ കിടന്ന ഓട്ടോയിലേക്ക് കക്ഷി ഒന്ന് കണ്ണോടിച്ചു..!
“””ഇത് എവിടെ ഇറക്കി വെക്കണം.? “””
“””” ഇവിടെ വെച്ചാ മതി…. “””” കുറച്ചു നേരം എന്തോ ആലോചിച്ചിട്ടണ് അവൾ സിറ്റ് ഔട്ടിലെക്ക് കൈ ചൂണ്ടിയത്..!
“”” ഇവിടെ വേണ്ട..! അകത്തേക്ക് വെക്കാം…! ചക്കിനൊക്കെ നല്ല വെയിറ്റ് ഉണ്ട്…!”””” കുറച്ചു വെയിറ്റ് ഇട്ടാണ് ഞാനാ ഡയലോഗും കാച്ചിയത്..!
“”” എങ്കിൽ അകത്ത് സ്റ്റോർ റൂമിലേക്ക് വെക്കൂവോ…”””” തിരിച്ചൊന്നും പറയാതെ ഉത്തരം എന്നോണം ഗമയിൽ തലയാട്ടിയതെയുള്ളൂ..
ഓട്ടോയിൽ നിന്ന് അൻപതു കിലോയുടെ അരിയും ചാക്കെടുത്ത് തോളലിട്ട് രേണുവിന്റെ പുറകെ പോകുമ്പോൾ അവളുടെ ചന്തി കുടങ്ങളിലേക്ക് നോക്കാതിരിക്കാനാവുമായിരുന്നില്ലിനിക്ക്…! ശരിരത്തിനോട് ഇറുകി പിടിച്ചു കിടന്ന ചുരിദാറിൽ തള്ളി വിരിഞ്ഞ ചന്തികുടങ്ങളൾ മുന്നിലുടെ തെറിച്ചു പോവുമ്പോൾ അതിനെ കൈ കൊണ്ട് ഞെരിച്ചുടയ്ക്കാൻ തോന്നിപോയി..!
“”” ഇവിടെ വെച്ചാ മതി… “”” സ്റ്റോർ റൂമിന് മുന്നിൽ എത്തി അകത്തേക്ക് കൈ ചൂണ്ടിയപ്പോൾ ആണ് ഞാനവളുടെ ചന്തികുടങ്ങളിൽ നിന്ന് കണ്ണെടുത്തത്..
അരിയും ചാക്ക് അവിടെ ലാൻഡ് ചെയ്തിട്ട് ഞാൻ വീണ്ടും പുറത്തേക്ക് നടന്നു… ! ബാക്കി രണ്ട് ചാക്കുകളും എടുത്ത് അകത്ത് വെച്ചപ്പോഴേക്കും എന്റെ വായിൽ നിന്ന് പത ചാടിയിരുന്നു..! സുധാകരേട്ടന്റെ കടയിൽ നിന്ന് ഓട്ടോയിലേക്ക് രണ്ട് ചുവട് വെച്ചാൽ മതിയിരുന്നുവെങ്കിൽ ഇവിടെ പോർച്ചിൽ നിന്ന് മൂന്നാല് റൂം താണ്ടി വേണം സ്റ്റോറൂമിലെത്താൻ…! അവള് പറഞ്ഞ പോലെ സിറ്റ് ഔട്ടിൽ ഇരിക്കിവെച്ചാൽ മതിയായിരുന്നു..!
“” കുടിക്കാൻ വെള്ളം എടുക്കട്ടേ..? “”എങ്ങനെ അങ്ങോട്ട് ചോദിക്കും എന്ന് മടിച്ചു നിന്നപ്പോൾ ആണ് പെണ്ണ് ഇങ്ങോട്ട് ചോദിച്ചത്.
“”…ആ ..! എടുത്തോ..!”” കിതപ്പിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു..! എന്റെ അവസ്ഥ കണ്ടിട്ടാവണം കക്ഷിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു..!
അല്ലെങ്കിലും ഞങ്ങൾ ഓട്ടോ തൊഴിലാളികൾക്ക് വിയർപ്പിന്റെ അസുഖം പണ്ട് മുതലേ ഉള്ളതാ..!
ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളവുമായി അവൾ എന്റെ അരികിലേക്ക് വേഗം തന്നെ വന്നു..!
ഒരു ഗ്ലാസിലേക്കത് അത് പകർത്തിയിട്ട് എനിക്ക് നേരെ വെച്ച് നീട്ടി..!
കിട്ടേണ്ട താമസം ഞാനത് വാങ്ങി മോന്തി.. വല്ലാത്ത ആർത്തിയോടെ ഞാൻ കുടിച്ചു തീർന്നതും വീണ്ടും അവൾ ഗ്ലാസിലേക്ക് വെള്ളം പകർന്നു തന്നു..
“അമ്മ എന്തെ..?? ” ഗ്ലാസ് അവളെ ഏൽപ്പിക്കുന്നതിനിടയിൽ ചോദിച്ചു. വന്നപ്പോൾ മുതൽ എന്റെ കണ്ണുകൾ അവരെ തിരയുന്നുണ്ടായിരുന്നു..
“” അമ്മ.. ഒരു ഹൌസ് വാമിങ് ഉണ്ടായിരുന്നു റിലേഷനിൽ അതിന് പോയെക്കുവാ..””
“” എന്നാ ഞാൻ ചെല്ലട്ടെ..! “” മറുപടി എന്നോണം അവൾ എന്നെ നോക്കി തലയാട്ടി..!
“എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കേണ്ട.. സാർ എന്നോട് പ്രതേകം പറഞ്ഞിരുന്നു..”
“..മ്മ്..!” വീണ്ടും മൂളൽ മാത്രം..! പക്ഷെ അവിടെ നിന്ന് പോരുമ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. കുറച്ചുക്കാലമായിട്ട് ഞാൻ ആഗ്രഹിച്ചിരുന്ന കാര്യം രേണുവിനോട് എന്തെകിലും സംസാരിക്കണമെന്നുള്ളത് അതെതായാലും നടന്നു..! കൃത്യം സുധാകരേട്ടന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു..! ഇന്നെന്തായാലും പുള്ളിക്കാരന്റെ കടയിൽ നിന്ന് കരമായിട്ടെന്തെങ്കിലും വാങ്ങണമെന്നും തിരിമാനിച്ചു..!
*****
” ടാ.. രതിഷിന്റെ അച്ഛൻ വന്ന് അവന്റെ വിരുന്ന് വിളിച്ചിട്ട് പോയി.. ” വിട്ടു മുറ്റത്തെ പ്ലാവിൽ നിന്ന് മുള കൊണ്ട് ചക്ക കുത്തിയിടുവാൻ ശ്രമിത്തിനിടയിൽ ആണ് മാതാശ്രീ അരികിലേക്ക് വന്നത്.. മുഖത്തേക്ക് ഒന്ന് നോക്കി മ്ലാനത തന്നെ..
” അതിനെന്താ..? ”
” അതിനൊന്നും ഇല്ല.. നിന്നെക്കാൾ രണ്ട് വയസിന് ഇളയതല്ലെ അവൻ.. അവന്റെ വിരുന്ന് വന്ന് വിളിച്ചിട്ട് പോയപ്പോൾ എനിക്ക് ഇച്ചിരി വിഷമം ഉണ്ടായി..”
” എന്തിന്..? “” ഞാൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു..
“നിന്നോട് ഇത് പറയാൻ വന്ന എന്നെ പറഞ്ഞാ മതി “” അതും പറഞ്ഞമ്മ അകത്തേക്ക് പോയി നല്ല ദേഷ്യം ഉണ്ട് ആളിന്..
നാട്ടിൽ ആരുടെയെങ്കിലും കല്യാണം ഉറപ്പിച്ചു എന്ന് കേട്ടാൽ എന്റെ സമാധാനം ആണ് ഇല്ലാണ്ടാവുന്നത്..! എന്റെ അവസ്ഥ ആരോട് പറയാൻ… ആര് കേൾക്കാൻ.
ദേഷ്യം മുഴുവൻ മുളയിൽ ആവാഹിച്ചു കൊണ്ട് ഞാൻ ചക്കക്കിട്ട് കുത്തി. അവസാനം ലക്ഷ്യം കണ്ടു..!
പക്ഷെ ചക്ക താഴെ വീണ് ചിന്നി ചിതറി എന്റെ ജീവിതം പോലെ.
******
“എന്താ ഇപ്പോൾ ബാങ്കിലെക്കൊന്നും കാണുന്നില്ലല്ലോ ..? ” രേണുവിന്റെ വീട്ടിൽ എത്തി അവളുടെ കൈയിൽ നിന്ന് ചെറുക്കന്റെ ബാഗ് വാങ്ങുമ്പോൾ ഞാൻ തിരക്കി..!
” ഇനി അച്ഛൻ വന്നിട്ടെ ബാങ്കിലെക്കുള്ളു..”
” സാറ് പോയിട്ട് പിന്നെ വിളിച്ചയിരുന്നോ..? ”
” മ്മ്..വിളിച്ചിരുന്നു..” അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടി.. പിന്നെ വേഗം ഗെയ്റ്റും അടച്ച് അകത്തേക്ക് നടന്നു..
…………………………………………………………………….
മിൽറ്ററി രാജശേഖകാരൻ ഞങ്ങളുടെ നാടിനോട് ബൈ പറഞ്ഞ് മോനെ കാണാൻ പോയിട്ട് ഒരാഴ്ച്ച പിന്നട്ടിരിക്കുന്നു.
എന്നെ ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും ഞാൻ മിൽറ്ററിയെ വിളിച്ച് എന്റെ മാന്യത കാണിച്ചു..
ഒന്നും അങ്ങോട്ട് തെളിച്ചു പറഞ്ഞില്ല കക്ഷി. അതുകൊണ്ട് തന്നെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല.. നാട്ടിലേക്ക് മടങ്ങി വരാൻ പോകുവാ എന്ന് എന്നോട് പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ രേണുവിനെ കണ്ടെങ്കിലും അവളുടെ അവസ്ഥ എനിക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ട് അധികം ഒന്നും സംസാരിക്കാൻ നിന്നില്ല.. എന്തെങ്കിലും ചോദിച്ചാൽ മറുപടി തരും അത്ര തന്നെ.
രതിഷിന്റെ വിരുന്നിന്റെ അന്ന് ഉടുത്ത് ഒരുങ്ങി (ചങ്കിന്റെ വിരുന്ന് ആയത് കൊണ്ട് ഒരു പുതിയ ഷർട്ട് വാങ്ങിയിരുന്നു )വീട്ടിൽ നിന്ന് ഇറങ്ങാൻ പോവുമ്പോൾ ആണ് രേണുവിന്റെ നമ്പറിൽ നിന്ന് എന്റെ ഫോണിലേക്ക് കാൾ വന്നത്.. അത് കണ്ടപ്പോഴേ സന്തോഷം ആയി..
ഒരുപാട് നാളുകൾക്കു ശേഷം ആണ് എന്റെ ഫോണിലേക്ക് അവൾ വിളിച്ചത്..
“” ഒരു ഹെൽപ്പ് ചെയ്യുമോ ? “” കാൾ എടുത്തപ്പോൾ രേണുവിന്റെ കിളി നാദം എന്റെ കാതുകളിൽ മുഴങ്ങി..
“എന്താ കാര്യം? പറഞ്ഞോ ? ” ഞാൻ കുറച്ചു ഗമയിൽ പറഞ്ഞു.
“”അമ്മയുടെ ടാബ്ലറ്റ്സ് ഒക്കെ തീർന്നിരിക്കുവാ ഒന്ന് വാങ്ങി തരാൻ പറ്റുവോ ? എന്റെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല “”
” മ്മ്.. ഞാൻ വാങ്ങി കൊണ്ട് വരാം “”
“” എന്നാൽ ഞാൻ വാട്സ്ആപ്പിൽ മരുന്നിന്റെ ചീട്ട് ഇട്ടേക്കാം…””
“”എന്നാ അങ്ങനെ ആയിക്കോട്ടെ..”” ഞാൻ കാൾ കട്ടാക്കി നേരെ ബൈക്കും എടുത്ത് മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി..
ഇതിനിയടയിൽ ഫോണിലേക്ക് രേണുവിന്റ വാട്സ്ആപ്പ് മെസേജ് എത്തിയിരുന്ന്…
എന്റെ നമ്പറിലേക്കുള്ള ആദ്യത്തെ മെസ്സേജ്..സന്തോഷം തോന്നിയ നിമിഷം..
വീട്ടിൽ എത്തിയപ്പോൾ അവൾ പോർച്ചിൽ നിൽപ്പുണ്ടായിരുന്നു.. തൊട്ട് അടുത്ത് അവളുടെ ആക്റ്റീവയും ഉണ്ട്..
“”എന്ത് പറ്റി വണ്ടിക്ക് ?”” വാങ്ങിയ ടാബ്‌ലെറ്റ് അവളെ ഏൽപ്പിച്ചു..
“” അറിയില്ല,,, സ്റ്റാർട്ട് ആവുന്നില്ല… കുറച്ചു ദിവസം ആയി വണ്ടി എടുത്തിട്ട് “”
ഞാൻ ആദ്യം സെൽഫും പിന്നെ കിക്കറൂം അടിച്ചു നോക്കി.. നോ രെക്ഷ..!
“” കുറച്ചു ദിവസം എടുക്കാതിരുന്നതിന്റെതാവും “” ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എന്റെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.. അവൻ മെക്കാനിക്ക് ആണ്,, വന്ന് നോക്കിക്കോളാം എന്ന് ഏറ്റു..
“” ഇതിന്റെ എത്ര രുപ ആയി ? “” വാങ്ങിയ മെഡിസിൻസും ഉണ്ട് രേണുവിന്റ കൈയിൽ..
“” അത് ഞാൻ സാർ വന്നിട്ട് വാങ്ങിച്ചോളാം.. “”
“” അത് വേണ്ട പറഞ്ഞാ മതി എത്ര ആയിന്ന് ? “”
“” ഇരുന്നൂറ്റമ്പത് രുപ..”” ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു..
“” ഞാൻ ക്യാഷ് എടുത്തിട്ട് വരാ “” എന്നും പറഞ്ഞു രേണു വീടിന് അകത്തേക്ക് കയറി പോയി..
വേഗം തന്നെ അവൾ ക്യാഷ് കൊണ്ട് വന്ന് എന്നെ ഏൽപ്പിച്ചു..
”’ നാളെ വണ്ടി റെഡി ആകാൻ ആള് വന്നോളും “” ഞാൻ ഒന്ന്ക്കൂടി ആ കാര്യം ഓർമ്മിപ്പിച്ചു അവിടെ നിന്ന് പോന്നു.
അവിടെ നിന്ന് നേരെ പോയത് രതീഷിന്റെ വീട്ടിലേക്ക് ആയിരുന്നു. ഞാൻ അവിടെ എത്തിയപ്പോൾ ചടങ്ങ് ഒക്കെ തുടങ്ങിയിരുന്നു പെണ്ണിന്റ വിട്ടിൽ നിന്ന് കുറിയും പണവും കൊണ്ട് വരുന്ന ചടങ്ങ് ആയിരുന്നു..
ചങ്ക് ഉടുത്തോരുങ്ങി സുന്ദരകുട്ടപ്പൻ ആയി പന്തലിൽ നിറ സാനിധ്യം ആയിരുന്നു.. കുട്ടത്തിൽ ഉള്ള മുതിർന്ന കാരണവർ വിവാഹത്തിന്റെ തിയതിയും സമയവും ഉറക്കെ വായിച്ചു.
അങ്ങനെ ഇന്നേക്ക് മുപ്പത്തിയാഞ്ചാം ദിവസം ചങ്ക് സുമംഗലൻ ആവും എന്ന് അറിയാൻ പറ്റി.. രതീഷിന്റെ വീടിന് അടുത്തുള്ള മിക്ക തരുണി മണികളും ചടങ്ങിന് ഉണ്ടായിരുന്നു.
ഏതെങ്കിലും ഒരെണ്ണം എങ്കിലും എനിക്ക് സെറ്റ് ആയിരുന്നു എങ്കിൽ ഇതുപോലൊരു ചടങ്ങ് എന്റെ വിട്ടിലും നടത്താമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല എല്ലാത്തിനും ഒരു യോഗം വേണം ഉണ്ണിയെ.. ഞാൻ സ്വയം ആശ്വാസിച്ചു..
ചടങ്ങ് കഴിഞ്ഞ് നമ്മുടെ പഴയ കൂട്ടുക്കാർ എല്ലാവരും വീടിന് പിന്നാപുറത്ത് പോയി സേവ തുടങ്ങി ഞാൻ പോയില്ല നമ്മുടെ ചങ്കിന്റെ കാര്യം അല്ലെ അത് കൊണ്ട് പന്തലിലേക്ക് പോയി അവിടെ ഭക്ഷണം കഴിയുടെ ഊഴം ആയിരുന്നു.. പോത്ത് വരട്ടിയതും മീൻകറിയും ആയിരുന്നു മെയിൻ ഐറ്റം
ഒന്നാമത്തെ പന്തിയിൽ വിരുന്ന്ക്കാർ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി പോത്ത് വരട്ടിക്ക് ആയിരുന്നു ഡിമാന്റ് പന്തിയിൽ ഇരുന്ന് ആരോ പുളിശ്ശേരി ചോദിച്ചപ്പോൾ ഞാൻ അതിന്റെ പാത്രവും ആയി അങ്ങോട്ട് ചെന്നു. ചോദിച്ചയാൾ കുട്ടത്തിൽ വന്ന മൂത്ത കാരണവർ ആയിരുന്നു.
കാരണവരുടെ ഇലയിലേക്ക് പുളിശ്ശേരി ഒഴിക്കുന്നതിനിടയിൽ ആണ് പന്തലിൽ ഓടി കളിച്ചു കൊണ്ടിരുന്ന ഒരു കുട്ടി വന്ന് എന്റെ ദേഹത്ത് തട്ടിയത് പെട്ടന്ന് എന്റെ കൈയിൽ നിന്ന് പാത്രം തെന്നി പുളിശ്ശേരി മറിഞ്ഞു. കാരണവരുടെ ഇലയിലും ഷർട്ടിലും നല്ല രീതിയിൽ പുളിശ്ശേരി വീണു..
“കണ്ട കുടിയൻമ്മാരെ കൊണ്ടാണോ ഭക്ഷണം വിളമ്പിക്കുന്നത്.. ആകെ നാറിയല്ലോ ദൈവമേ.. “” കാരണവർ എഴുന്നേറ്റു നിന്ന് ചീറി. ഞാനത് കണ്ട് എന്ത് ചെയ്യണമേന്നറിയാതെ അവിടെ നിന്ന് ഉരുകി.
“” ചേട്ടാ ആ കുട്ടി വന്ന് തട്ടിയത് കൊണ്ടാ പുളിശ്ശേരി മറിഞ്ഞത്”” ഞാനെങ്ങനെയോ പറഞ്ഞോപ്പിച്ചു..
“എന്താ ഇവിടെ ഒരു ബഹളം? ” രതീഷിന്റെ അച്ഛൻ വന്നു.
ഇത് കണ്ടോ കാണിച്ചു വെച്ചത് ഒന്നെങ്കിൽ വല്ല കാറ്ററിംഗ്ക്കാർക്ക് കൊടുക്കണം അല്ലങ്കിൽ ബോധമുള്ള ആരെയെങ്കിലും കൊണ്ട് വിളമ്പിക്കണം “” കാരണവരുടെ കലി ഇപ്പോഴും അടങ്ങിയിട്ടില്ല.. പുള്ളി പന്തിയിൽ നിന്ന് ഇറങ്ങി പോയി..എല്ലാവരും എന്നെ നോക്കുന്നുണ്ട്..
“നീ ഇങ്ങോട്ട് വന്നെ ജീത്തു ” രതീഷിന്റെ അച്ഛൻ എന്റെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് തീ പന്തലിന് പുറകിലേക്ക് പോയി..
“” നീ എന്റെ മോനെ കൊണ്ട് പോയി കുടിപ്പിച്ചു ഒരു പരുവം ആക്കി. നിന്റെ കൈയിൽ നിന്ന് അവനെ രക്ഷിക്കാൻ വേണ്ടിയാ ഞങ്ങളി കല്യാണം തന്നെ നടത്തുന്നത്. ഇനി അത് ക്കൂടി മുടക്കിയാലെ നിനക്ക് സമാധാനം ആകുവുള്ളോ ? ഇവിടെ ഇരുന്നോ കഴിക്കാനും കുടിക്കാനും ഉള്ളതൊക്കെ തരാം അവരൊക്കെ പോയി കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നാ മതി.”” രതീഷിന്റെ അച്ഛൻ എന്നെ അവിടെ കിടന്ന കസേരയിലേക്ക് ബലമായി ഇരുത്തി എന്നിട്ട് പോയി.
എനിക്കെന്തോ ഭൂമി പിളർന്നു അതിനടിയിലേക്ക് ഈ നിമിഷം പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. കുറച്ചു മുന്നെ നടന്നത് എന്താണെന്ന് പോലും ഓർത്തെടുക്കാൻ പറ്റുന്നില്ല.. എന്തോ ചങ്ക് പറിയുന്ന വേദന..കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ തോന്നി
ഞാൻ വേഗം തന്നെ അവിടെ നിന്ന് ബൈക്ക് പോലും എടുക്കാതെ പൊന്നു.
ആരുടേയും ശ്രെദ്ധയിൽ പെടാതിരിക്കാൻ രതീഷിന്റെ വീടിന് പുറകു വശത്ത് ചെറിയരീതിയിൽ കാട് പിടിച്ചു കിടക്കുവാ ഞാനതിനിടയിൽക്കൂടി എങ്ങനെയോക്കെയോ പോന്നു.
നടന്ന് ചെന്നത് വീടിന് പുറക് വശത്തുള്ള വാഴതാപ്പിലേക്ക് ആയിരുന്നു. അവിടെയുള്ള കുളക്കരയിൽ കുറെ നേരം ഇരുന്നു. ഇതിനിടയിൽ രതീഷ്ന്റെ വിളി ഫോണിലേക്ക് വന്നെങ്കിലും ഞാൻ എടുത്തില്ല.. അവിടെ ഇരിക്കുമ്പോഴും കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു..
Comments:
No comments!
Please sign up or log in to post a comment!