വധു ടീച്ചറാണ് 2
എല്ലാവർക്കും നല്ല ദേഷ്യം ഉണ്ടായിരിക്കണം..,, കമെന്റ് തരത്തിൽ… സോറി ട്ടോ… എന്റെ ഇമെയിൽ id ഇവിടെ മോഡറേഷൻ കാട്ടുന്നതുകൊണ്ട് ആണുട്ടോ.. ആർക്കും കമെന്റ് നൽകാൻ കഴിയാഞ്ഞത്.. ഇനി എന്തായാലും നൽകാം,, പിന്നെ പലവരുടെയും കമെന്റ് കണ്ടു,,, കണ്ടും വായിച്ചും തഴമ്പിച്ച സ്റ്റോറിയല്ലേ എന്നൊക്കെ .. ഇത് വെറും തുടക്കം അല്ലെ… ഒന്നിനെയും മുഴുവനും അറിയാതെ ഒരിക്കലും വിലയിരുത്തരുത്.. വായിക്കാ അഭിപ്രായം പറയാ റിപ്ലൈ കിട്ടില്ല ഈ author പൊങ്ങച്ചം കാട്ടുന്നു എന്നൊന്നും ഇല്ല..
കമെന്റ് ഇടുന്ന ആർക്കും ഈ റോമിയോ reply നൽകും അത് വിമർശനം ആണെങ്കിലും.. 😉
എന്റെ തൂലിക ഇവിടെ പൂണ്ട് വിളയാടാൻ തുടിക്കുന്നു 🖤
സ്നേഹത്തോടെ
🖤 Mr_ROMEO 🖤
“”ഡാ,,,… ഡാ അളിയാ,,,.. എണീക്കടാ,,,,.. ഡാ വതൂരി…,,,,..””
രാവിലെ തന്നെ വന്ന് ശല്യം ചെയ്യുന്ന തനുവിന്റെ നിർത്തതേയുള്ള വിളി കേട്ട ഉണർന്നത്,,,,,..
“”എന്താടാ മൈരേ,,,,… കുറച്ച് നേരം കൂടെ,,,.. അടുകളെ ചെല്ല്,,,,,.. അമ്മ എന്തേലും തരും,,,..””
ഉറക്കപ്പിച്ചയിൽ അതും പറഞ്ഞോണ്ട് തല മൂടി കിടന്നു,,,..
“”എണീക്കടാ കുണ്ണെ,,,.. ഇന്ന് നിന്റെ വീട് കാണാൻ പോണ്ടേ,,,…””
“”ഏഹ്…,,, എന്തോന്ന്,,,.. ആരുടെ വീട്….,,,.””
ചാടിയേണിറ്റ് ഞാൻ ചോദിച്ചതും,,,, എന്നെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കലിപ്പിൽ തനു നോക്കി,,,.. പിന്നെ താടിക്ക് കയ്യും കൊടുത്ത് എന്റെ അരികിൽ ഇരുന്നു,,,..
“”ഇന്നാ ഇത് കുടിക്ക്,,,.. ഇല്ലേ ചൂട് പോകും,,..””
എനിക്ക് നേരെ ഒരു കപ്പ് ചായ നീട്ടി,,,.. മറുതൊന്നും പറയാതെ ഞാനത് വാങ്ങി കുടിക്കുമ്പോഴാ എന്റെ കണ്ണാ റൂം മുഴുവൻ ഓടിനടന്ന് തനുവിന്റെ മുഖത്ത് ഉറച്ചത്,,,..
എന്റെ ഞെട്ടൽ മനസ്സിലായത് കൊണ്ടാകാം,,..
“”ബാ..,,,,,,.. കുളിച്ച് വാ,,,.. ഇല്ലേ വേണ്ടാ ആ പല്ലെങ്കിലും തേച്ച് വാ,,,.. റോയച്ഛൻ കുറെയായി വിളിക്കുന്നു,,,.. നീയൊക്കെ എന്തൊരു അളിയനാണ്ടപ്പ,,,….””
മുഖം കൊട്ടി എന്നെ പുച്ഛിച്ചോണ്ടിരുന്നു,,,.
“”അപ്പൊ…,,,,,… അപ്പൊ ഇതൊന്നും സ്വപ്നമല്ലേ,,,,,,….””
“”ഏയ്യ്….,,,,,.. എല്ലാം റിയില….,,,,,..””
മനസിൽ പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയതെങ്കിലും ഞാനത് ഉറക്കെയാണ് പറഞ്ഞത്,,,,…
എൻെറ കണ്ണ് കിടക്കയിലേക്ക് പോകുന്നത് കണ്ടിട്ടാകാം,,,,,….
“”നോക്കണ്ട അവിളിവിടെയില്ല,,,,… രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി,,,,..””
“”ഹ്മ്മ്…..,,,,,.. ഞാനിപ്പോ റെഡിയായി വരാടാ,,,,..””
“”ആട….,,,,,…””
അതും പറഞ്ഞവൻ നടന്നു,,,,… ഞാനൊന്ന് നന്നായി മൂരി നിവർന്ന് ബാഗിൽ നിന്ന് ബ്രഷും ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു,,,..
പ്രഭാത പരുപാടി തീർത്ത് ബ്രഷ് ചെയ്യാൻ തുടങ്ങിയപ്പോഴാ, ബാത്‌റൂമിന്റൊരു മൂലയിൽ ആടികിടന്ന് ആടുന്ന അവളുടെ പാന്റി കണ്ടത്,,,.. നല്ല ലൈറ്റ് പിങ്ക് നിറത്തിലുള്ള പാന്റി,,,.. സോഫ്റ്റ് മേറ്റീരിയലാണ്,,,.. അതൊന്ന് നിവർത്തി നോക്കി..,,,..
സംഗതി അത് കണ്ടന്റെ കുണ്ണക്കുട്ടൻ ഒരു യുദ്ധതിനുള്ള മരുന്ന് നിറക്കാനുള്ള തയാറെടുപ്പ് നടത്തിയെങ്കിലും,, “വേണ്ടാ മോനെ നിനക്കുള്ള യുദ്ധകളം ഇവിടെ പറഞ്ഞിട്ടി”ലെന്ന് പറഞ്ഞ് ഒരു സമാധാന ചർച്ച നടത്തി..,,,
“പാവം നല്ല വെഷമം ഉണ്ടാകും” പറഞ്ഞിട്ട് കാര്യമില്ല,,, വാ തുറന്ന് പറയാൻ പറ്റാത്തോണ്ട് എന്റെ ആയുധം തുരുമ്പെടുത്ത് പോകുവോ എന്തോ…,,, കുഞ്ഞുട്ടൻ അപ്പോഴേക്കും ഒതുങ്ങി…,,
അവളുടെ പൂറ് മാത്രം മറക്കുന്ന മോഡൽ,,, ബാക്കിയൊക്കെ വല വെട്ടി തയിച്ചത് പോലെ,,, ഇവള് മോഡൽ ഐറ്റംസ് യൂസ് ചെയ്യുന്നുണ്ട് എന്ന് ഇപ്പോഴല്ലേ കത്തിയത്,,,.. “പുറത്തല്ല അകത്ത്”
“‘ആഹാ “ബ്ലോസ്സോം ബെറി” പേര് കൊള്ളാലോ””
എന്തായാലും വിലയുള്ള സാധനമാണ്,,,.. ഞാനത് പിടിച്ച് വേറൊന്നിനും നിന്നില്ല,,, ആ പിശാശിന്റെ അല്ലെ ഇന്നറ്,, “പിടിച്ച് കടിക്കില്ലെന്ന് എന്താ ഉറപ്പ്”……
തിരിച്ച് അവിടെ തന്നെ വെക്കാൻ എന്തോ മനസാക്ഷി അനുസരിക്കാത്തത് പോലെ,, വെറുതെ എന്തിനാ അവിടെ വെക്കുന്നെ,,.
വായയിലുള്ള പേസ്റ്റ് ഞാനാ ഇന്നറിന്റെ ഉള്ളിലേക്ക് തുപ്പി…,,, ഞാനത് ഭദ്രമായി മടക്കി അവിടെ ഇട്ടു,,,. ഇപ്പോഴുണ്ടല്ലോ ഹോഹ് എന്തൊരു സമാധാനം,,,…
വേഗം പല്ലെപ്പും കഴിഞ്ഞ് കുളിയും പാസ്സാക്കി ഞാൻ വെളിയിലേക്ക് ഇറങ്ങി,,,…
ഡ്രസ്സ് മാറി താഴേക്ക് ചെല്ലുമ്പോ ദാണ്ടേ ബന്ധുക്കൾ വന്നിരിക്കുന്നു,,, എന്നെ ഏതാണ്ട് കുറുക്കനെ കണ്ട കോഴിയെ പോലെയാ നോട്ടം,,,..
ഞാൻ വരുന്നത് കണ്ടതും,,,.. ചാച്ചൻ വന്ന് എന്നെയും തനുവിനേയും കൂട്ടി പുറത്തേക്ക് നടന്നു,,,. ആന്റിയും കൂടെ വന്നു,,,..
പിന്നെ ഞാനും തനുവും കൂടെ ഗേറ്റ് തുറന്ന് എന്റെ വീട്ടിലേക്ക് നടന്നു,,,..
വീട്ടിൽ കാല് കുത്തിയപ്പോ കിട്ടിയ സമാധാനവും സന്തോഷവും വേറെ തന്നെ,,,…
അപ്പന് ഒരു മാറ്റവുമില്ല അമ്മയ്ക്കും,….,,,,, അമ്മേടെ വീട്ടുകാരും അപ്പൻറെ വീട്ടുകാരും വിവരമറിഞ്ഞ് നേരത്തെ എത്തി…,,,,
ആന്റിമാരും അച്ഛന്മാരും എളേപ്പന്മാരും ഒക്കെയായി,, കുറച്ച് നേരം സംസാരിച്ചു,, അതിനിടയിൽ തനുവും ഞാനും അതിന്റേതായ ആചാരങ്ങൾ നടപ്പലാക്കിയപ്പോ അപ്പൻ ഹാപ്പി,,, കൂട്ടുകാരൻ തന്നെ ബന്ധുവായതാണ് അപ്പന് ഏറ്റവും വലിയ സന്തോഷം നൽകിയത്,,, ചാച്ഛനും മോശമല്ല…,,,..
എന്റെ പെങ്ങള് അഭിനയക്ക് ഒരു സംശയം ഞങ്ങൾ തമ്മിലെങ്ങനെ ചേരുമെന്ന്,,, അവളത് തനുവിനോട് ചോദിക്കുകയും ചെയ്തു,,,,… പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം,, എടുത്ത് ചാടി ഞാനി സംഭവം ചെറുതായി കണ്ടു…,,,,..
തനുവിന് വിശപ്പ് സഹിക്കാൻ വയ്യെയെന്നും പറഞ്ഞ് അവൻ നല്ല തട്ട് തട്ടി…,,,,
അപ്പന്റെയും അമ്മയുടെയും ബന്ധുക്കൾക്ക് ഒരു പ്രശ്നവുമില്ല,,,.. ചാച്ചന്റെ കുടുംബക്കാർക്കാണ് ബുദ്ധിമുട്ട്…,,,,.
ഉച്ചയോടെ ഞാനും തനുവും എന്റെ വീട്ടിൽ നിന്നിറങ്ങി,,,..
തിരിച്ച് തനുവിന്റെ കൂടെ അവന്റെ വീട്ടിലേക്ക് വന്നപ്പോ കുറച്ച് പേര് പോയി…,,, ബാക്കിയുള്ളവരുമായി പരിചയ പെടലും സംസാരവും ഒക്കെയായി നിൽക്കുമ്പോഴാണ്,,.
“”വേറെയാര് എന്റെ പൊണ്ടാട്ടി,,, എന്നിട്ട് ആ പൂതനയുടെ കണ്ണൂരിട്ടിയുള്ള നോട്ടവും…,,,””
ഇവൾക്കെന്നെ ഇങ്ങനെ കാണുരുട്ടി കാട്ടിയിട്ട് ഇതിനൊന്നും കണ്ണ് വേദനിക്കുന്നില്ലേ,,,… “എന്തിന്റെ കുഞ്ഞാണാവോ എന്ന് ആലോചിച്ചപ്പോഴാ ചാച്ചൻ എന്നേ നോക്കിയത്,,,..
ഞാൻ വേഗം അവിടുന്ന് എണീറ്റ് സിറ്റ് ഔട്ടിൽ പോയിരുന്നു,,.. ഒന്നാമത്,, ഇപ്പൊ മനസ്സിൽ സംസാരിക്കുന്നത് മനസ്സിൽ തങ്ങുന്നില്ല,,,…
“”ചാച്ഛൻ… കേട്ടോ എന്തോ,,,,..””
ആ.. ആർക്കറിയാം,,,…
അപ്പോഴാണ് ഞാൻ കുഞ്ഞച്ഛനെ പറ്റി ചിന്തിച്ചത് തന്നെ,,,…
മൊബൈൽ എടുത്ത് വിളിച്ചു,,. റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്ന ലക്ഷണമില്ല,,. തിരിച്ച് വിളിക്കാൻ പറഞ്ഞൊരു മെസ്സേജ് അയച്ചിട്ടു,,,.. ഇന്ന് വീട്ടിൽ പോയപ്പോഴും ആളെ കണ്ടില്ല,,,.
പിന്നെയും തട്ടിമുട്ടി സമയം നീകിയെങ്കിലും ആകെയൊരു മടുപ്പ്,,.. സത്യം പറഞ്ഞാൽ എനിക്ക് എന്തിന്റെ കേടായിരുന്നു…
അത്ര നേരമായിട്ടും തക്ഷരയെന്റെ മുന്നിലേക്ക് വന്നില്ല,,.. “അല്ലെങ്കിലും വരില്ല”,, എന്നോട് ഇത്രയും വെറുപ്പ് കാട്ടാൻ ഞാനെന്ത് ചെയ്തുവോ എന്തോ,,…
രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവളെന്റെ മുന്നിലേക്ക് വന്നില്ല,,..
അവള് കാട്ടുന്ന അകൽച്ച, അത് മറ്റുള്ളവർക്ക് മനസിലായി കാണുവോ എന്നൊന്നും അവളും ചിന്തിച്ചില്ല ഞാനതിന് പ്രധാന്യവും നൽകിയില്ല,,..
അല്ലെങ്കിലും അവളെന്നാ എന്നോട് മിണ്ടിയിട്ടുള്ളെ,, എന്തിന് ഒന്ന് ചിരിക്കെങ്കിലും ചെയ്തോടെ ആ കൂറക്ക്,,..
ഓരോന്നും ഓർത്ത് കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റ് റൂമിലേക്ക് നടന്നു,,,.. തനു ടെറസ്സിൽ വാൾ പയിറ്റിനുള്ള മത്സരം തുടങ്ങിക്കാണും…,,
കിടക്കയിൽ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് കൊലുസ്സിന്റെ ചിലമ്പൽ കെട്ട് ഞാൻ തിരിഞ്ഞ് വാതിക്കൽ നോക്കിയത്,,..
കണ്ണൊക്കെ ചുവന്ന് വിറച്ചോണ്ട് നിൽക്കുന്ന തക്ഷര,,, അവളുടെയാ രുദ്രകോപത്തോടെയുള്ള നിൽപ്പ് കണ്ടതും കിടന്നോടത്തുനിന്ന് ഞാൻ തനിയെ എണീറ്റു,,..
മിണ്ടാം എന്ന് വെച്ച ഞാനെന്ത് പറയും,,,.. കടിച്ച് കീറുന്ന ഐറ്റംമല്ലേ..,,,.
“”നിക്ക് കിടക്കണം,,,..””
ആ നോട്ടത്തിനും ഭാവങ്ങൾക്കും വ്യത്യാസമില്ലാതെയാ പറഞ്ഞത്,,,.
ഞാൻ എന്റെ അരികിൽ കിടന്ന വിരിയും ഒരു പില്ലോയും എടുത്ത് നിലത്ത് വെച്ചു,,.. എന്നിട്ട് ഞാൻ വീണ്ടും ബെഡിൽ കിടന്നു,,..
“”ഇറങ്ങി പോടാ പട്ടിയെന്റെ കിടക്കയിൽ നിന്ന്,,,..””
കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ശബ്ദത്തോടെ എന്നോട് അവളുടെ ഒരു ഊമ്പിയ കൽപ്പിക്കൽ,,.
“”ഓഹോ…,,, അങ്ങനെ,,.. എന്നാ കിടക്കണ്ടടി,,.. വെള്ളപാറ്റേ””
വെള്ളപ്പാറ്റ എന്ന് കേട്ടതും അവളുടെ പിടി വിട്ടു,,..
“”നീയെന്താടാ തെണ്ടി ന്നെ വിളിച്ചേ,,..””
അതും പറഞ്ഞ് കൈയിലുള്ള ജഗിലെ വെള്ളം എന്റെ തലയിലേക്ക് കമഴ്ത്തി,,,.. പെട്ടന്ന് ആയതുകൊണ്ട് എൻറെ മൂക്കിലേക്ക് കയറി,,.. വായിൽ നിറഞ്ഞ വെള്ളം ആ മയിരിന്റെ മുഖത്തേക്ക് തിരിച്ച് സ്പ്രേ ചെയ്തിട്ട് ശിരസ്സിൽ തട്ടി,,.. കണ്ണൊക്കെ നിറഞ്ഞു…,,,..
അപ്പോഴേക്കുമെന്റൽ കഴുത്തിൽ അവളുടെ പിടി വീണു,,,..
“”തുപ്പുന്നോടാ,,,… പട്ടി…””
“തുപ്പിയതല്ല മയിരേ എന്ന് പറയുമ്പോഴേക്കും”
ആ പണ്ടാറ മോറിയെന്റെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ച് ഷോൾഡറിൽ പുഷ് ചെയ്ത് ബെഡിലേക്ക് കിടത്തി,,..
കൂതറാൻ നോക്കിയെങ്കിലും അവളെന്റെ ഇടത് കയ്യിലുള്ള പിടി മുറുക്കി,,,.. എന്റെ പുറത്ത് കയറിയിരുന്നു,,. എന്റെ മുടിയിൽ പിടിച്ച് ബെഡിൽ മുഖം പിടിച്ച് അറഞ്ചം പുറഞ്ചം കുത്തിപിടിച്ച് ഇടിയോടിടി,,,.. മുഖം കിടക്കയിൽ പുഴ്ത്തി വെച്ചതുകൊണ്ട് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല,,..
“”എടാ….,,, പട്ടി,,.. നീയെന്റെ ഭർത്താവാകാൻ നോക്കണ്ട,,.. താലികെട്ടിയെന്ന് വെച്ച് എന്റെ അടുത്ത് വന്നാ,, നിന്റെ രണ്ട് കാലും ഞാൻ തല്ലിയൊടിക്കും,,..””
എന്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് ആ പൂറിമോൾ ചീറി,,…
“”അന്തോണീസ് പുണ്യാളനാണെ ഞാൻ നിന്റെ അടുത്ത് വരുല്ല…,, വിടടി,,.. പ്രാന്തി,,,..””
വേദനകൊണ്ട് ഞാൻ കീഴടങ്ങി,,.. പള്ളിമുത്തപ്പനാണെ ഈ പുറിയെന്നെ ചിലപ്പോൾ കൊല്ലും,,.. “”നല്ല കുടുംബ ചീവിതത്തിന് അനുസരണ നല്ലതാണെന്നു ക്ലബ്ബിലെ യാഷു മാമൻ പറഞ്ഞത് ഈ നിമിഷത്തിൽ ഞാനോർക്കുന്നു””,,..
“”ഡീയോ….,,,,, ഡീന്നെങ്ങാനും എന്നെ വിളിച്ചാൽ നിന്നെ തട്ടും,,..””
“”നീ ഞൊട്ടും…,,,””
പതിഞ്ഞ സ്വരത്തിൽ ഞാൻ മൊഴിഞ്ഞു,,,..
“”എന്ത്….,,,””
“”ഞാനിനി എല്ലാം കേട്ടോളാമേ,,. എന്റെ കൈ വേദനിക്കുന്നു,,,..””
കൈ പുറകിലേക്ക് മടക്കി പിടിച്ച് അമർത്തുന്നതുകൊണ്ട് വേദന എടുത്ത് ഷോൾഡർ കഴച്ച് പൊട്ടുന്നു,,..
“”വേദനിക്കട്ടെടാ,,,.. നീ വേദനിക്കണം,,.. നിന്നെ ഞാൻ ഇതുപോലെ ഇഞ്ചിഞ്ചായി വേദനിപ്പിക്കും,,.. ഹ്മ്മ്…..,,, നീയെന്നെ കുറിച്ച് ഓർത്തിട്ടുണ്ടോടാ..,,,. അവന്റെയൊരു വലിയ മനസ്കത,,.. നിന്നെയെനിക്ക് കാണുന്നതേ വെറുപ്പാ,,..””
എന്നോടുള്ള വെറുപ്പ് എത്രത്തോളം ഉണ്ടന്ന് എനിക്ക് ആ നിമിഷം മനസ്സിലായി,,,.. ഇവളിൽ നിന്ന് വേഗം എസ്‌കേപ്പ് അടിക്കണം ഇല്ലേ ഇവളെനിക്ക് വല്ല വിഷം തന്ന് കൊല്ലും,,..
“”എന്നെ വെറുക്കുന്നതിൽ ഞാനെന്ത് വേണം,,, എന്നെ വിട്…,, തക്ഷര ചേച്ചി….,,, പ്ലീസ്…,,,,””
“”ആഹാ….,,, മോന് നല്ല അനുസരണ ഉണ്ടല്ലോ…””
“അതെ യാഷു മാമന്റെ തിയറി ഏറ്റു…” ഇനി ഇതിൽ പിടിച്ച് ഈ പൂറിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടണം…,,,, ”
“”പ്ലീസ് തക്ഷര ചേച്ചി….,,, “”
“”അങ്ങനെ മോനേയീ ചേച്ചി വിടുന്നില്ല…,,, അവന്റെയൊരു പ്ലീസ്….,,,,””
ആ തിയറി പൊളിഞ്ഞ്…,,,,,.. എന്റെ മുടിയിലുള്ള പിടി മുറുകുന്നതിന് അനുസരിച്ചു വേദനയോടെ ഞാൻ ഒളിയിടാൻ തുടങ്ങി…,,,
“”ശൂ…..,,, മിണ്ടരുത്…,,, മിണ്ടിയാൽ നിന്നെ ഞാൻ ജയിലിൽ കെറ്റും…,,,””
“”എന്തിന്….,,,””
വേദനിക്കടിയിലും അവള് പറഞ്ഞത് മനസിലാക്കാതെ ഞാൻ ചോദിച്ചു…,,,,
“”അയ്യോ….,,, പാവം..,, അതെ ഭർത്താവേ.. ഈ ഭാര്യയെന്ന എന്നെ ബലം പ്രേയോഗിച്ച് ശാരീരികമായ ലൈംഗിക വേഴ്ച്ചക്ക് ഏർപ്പെടാൻ നിർബന്ധിച്ചു എന്നും,, അത് മാത്രമല്ല നീയെന്നെ ഉപദ്രവിക്കുന്നു എന്നും പറഞ്ഞു ഞാനൊരു കേസ് കൊടുക്കും…,,””
ഒരു വന്യതയോടാ അവള് പറഞ്ഞത്…,, അന്നേരം എനിക്കും തോന്നി ഇവള് ചിലപ്പോൾ അതും ചെയ്യും….,,,
“”എന്റെ പൊന്ന് പെങ്ങളെ എന്നെ വിട്ടേര്..,,, ഞാനെവിടെലും പോയി ജീവിച്ചോണ്ട്…,,,””
“”ആണോ….,,, എന്നാ വേണ്ടാ…,,, നിന്നെ കണ്ടില്ലേൽ ഒരു സമാധാനം ഉണ്ടാകില്ല…,,,””
“കർത്താവെ എന്നെ കാക്കണേ”ന്ന് പറഞ്ഞ് മനസുരുകി പ്രാർത്ഥിച്ചു..,,, ഈ ശവത്തിന് ഭ്രാന്താ….
“”പിന്നെ ചേച്ചിടെ കുട്ടനിന്ന് ഒരു കുറുമ്പ് കാട്ടി വെച്ചിട്ടുണ്ടല്ലോ…,,, അത്രക്കും മുട്ടിയോ….,,””
ഒരു കുസൃതിയോടെ എന്റെ ചെവിയിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചത്…,, ഇവളുടെ സ്വഭാവം കാണുമ്പോ സ്നേഹിക്കാനാണോ അതോ അറുക്കാനാണോ എന്നൊന്നും മനസിലാകുന്നില്ല,,
“”ഞാനോ…,,,, ഞാനങ്ങൊന്നും കാട്ടില്ല..,,,””
“”ആണോ..,,.. എന്നാ കുട്ടൻ നാളെ മേലാക്കാം കുറുമ്പ് കാട്ടരുത്…,,,””
അതും പറഞ്ഞ് ആ പൂറിയെന്റെ ചെവി പിടിച്ച് തിരുമ്പി പൊന്നാക്കി…,,, നിലവിളി പുറത്ത് കേൾക്കാത്ത വണ്ണം കിടക്കയിലെ വിരി കടിച്ച് പിടിച്ച് കിടന്നു….,,,
എന്റെ ചെവിയിലെ പിടി വിട്ട് അവൾ നിവർന്നിരുന്നു….,,,..
“”പിന്നെ മോൻ ചേച്ചി പറയുന്നത് ഒരു കാര്യം ഓർക്കണം…,,, ചേച്ചിക്ക് മോനെ ഒരിക്കലും ഭർത്താവായി കാണാൻ കഴിയില്ല…,, അത് മാത്രമല്ല ഈ വീട്ടിലായാലും നിന്റെ വീട്ടിലായാലും ബെഡ്‌റൂമിൽ കേറുന്നത് വരക്കെ നമ്മൾ ഭാര്യാഭർത്തബന്ധം…,,, എന്ന് വെച്ച് എന്റെ അടുത്ത് ഭർത്താവ് കള്ളിക്കാനോ എന്നെ ഭരിക്കാനോ വന്നാ..,, മോന് അറിയാമല്ലോ ചേച്ചി കരാട്ടെയാ ഇടിച്ചു നിന്റെ എല്ല് ഞാൻ പൊടിയാക്കി ഏതേലും വാഴക്ക് വളമിടും..,, മനസിലായോടാ പട്ടിക്കുട്ടി..,,, പിന്നെയൊരു കാര്യം കോളേജിൽ ഞാൻ മോനുന് മിസ്സ് ആണുട്ടോ….,,””
“”ഹ്മ്മ്…,,,”” ഞാനതിനെല്ലാം മൂളിക്കൊടുത്തു…
എന്റെ പുറത്ത് രണ്ട് തട്ട് തട്ടി അവള് എണീറ്റ് മാറി…,,, എന്നിട്ട് കാലിൽ പിടിച്ചൊരു വലി..,, ദേ കിടക്കുന്നു ഞാൻ വെട്ടിയിട്ട വാഴ കണക്കെ..,,
വേഗം വിരിയും പില്ലോയുമെടുത്ത് മാറി കിടന്നു..,, ആ ശവം പിടിച്ച് കൈ തിരിച്ചിട്ട് എന്റെ ഷോൾഡർ വേദന എടുക്കുന്നുണ്ട്..,,
എനിക്ക് പിടിച്ച് രണ്ട് പൊട്ടിക്കാൻ അറിയാണ്ടല്ല,, ഇവളുടെ അടി കിട്ടാത്ത പിള്ളേർ കുറവാ…,,, അവളുടെ കോപ്പിലെ കരാട്ടെ…,,, ഏത് നേരത്താണോ ചാച്ചന് ഇവളെ ഈ വക കുന്ത്രാണ്ടം പഠിപ്പിക്കാൻ വിട്ടത്…,,, “ഇവളുടെ ശല്യം സഹിക്കാൻ വയ്യാണ്ടായല്ലോ എന്റെ കർത്താവെ”
“ഈ അഭിയാരെന്ന് നിനക്ക് ഞാൻ കാട്ടിത്തരുന്നുണ്ട്,,,.. നിന്നെ കെട്ടിയിട്ട് ഞാൻ ഊക്കി വയറ്റിലാക്കുമടി,, എന്നിട്ട് നീ “”അയ്യോ അഭിയേട്ടാ നിക്ക് വയറ് വേദനിക്കുന്നെ,, എന്നെ ഒന്ന് എടുക്കുവോ””ന്ന് ചോദിച്ച് നിന്നെ ഞാനെന്റെ കാൽ കീഴിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കും നോക്കിക്കോ..
എന്റെയൊരു സമാധാനത്തിനു വേണ്ടിയങ് അതും പറഞ്ഞ് തലയിലൂടെ പുതപ്പ് മൂടി.. ഇനിയെന്റെ മുഖം കണ്ട് വെറുപ്പ് അടിച്ച് എന്നെ ചൊറിയാൻ വരണ്ട എന്ന് കരുതിയിട്ടാണ്,, കുറച്ച് മുന്നേ പറഞ്ഞതൊന്നും നടക്കില്ലെന്ന് എനിക്ക് അറിയാം..
… എന്നാലും മനുഷ്യനായി പോയില്ലേ…,,,
ഓരോന്നും ഓർത്ത് എപ്പോഴോ ഞാനുറങ്ങി പോയി…,,
ഇതേ സമയം ബെഡിൽ കിടക്കുന്ന തക്ഷര നിറഞ്ഞ് തുളുമ്പിയ മിഴികൾ തുടച്ചു…,,, ശബ്ദമില്ലാതെ വലം കയ്യാൽ വായ മൂടി പിടിച്ച് വിതുമ്പുകയായിരുന്നു..,,, ഉള്ളിലെ നീറ്റലിനെ കുറക്കാൻ…,,,
ഒരു ചെറു നോട്ടം അഭിയിലേക്ക് പായിക്കാൻ അവൾ മറന്നില്ല…,,,
തുടരും…
Mr_R0ME0
Comments:
No comments!
Please sign up or log in to post a comment!