കാമയക്ഷി 2
ആദ്യമായി എഴുതിയ കഥയുടെ അവസാന ഭാഗമാണ്…..
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…..
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
പിറ്റേന്ന് രാവിലെ 6 മണി ആയപ്പോഴാണ് അജയന്റെ ജോലി കഴിഞ്ഞത്…
ജോലി കഴിഞ്ഞ് മുതലാളിയോട് പറഞ്ഞിട്ട് അവൻ കടയിൽ നിന്നും ഇറങ്ങി തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് അജയന്റെ ഫോൺ അടിച്ചത്….
“രവി ചേട്ടൻ calling….” തന്റെ വീടിന്റെ അടുത്ത് നിന്നും കുറച്ചു അകലെ താമസിക്കുന്ന ആളാണ് രവി ചേട്ടൻ..ഈ നാട്ടിൽ പരിചയം ഉള്ള ചുരുക്കം പേരിൽ ഒരാളാണ് രവി ചേട്ടൻ…..സർക്കാർ സ്കൂളിലെ പ്യൂൺ ആണ്….
“ഹലോ…രവി ചേട്ടാ..” അജയൻ കോൾ എടുത്തു..
“എടാ അജയാ…നീ എവിടെയാ…? ” കോൾ എടുത്തപാടെ രവിയുടെ പരുക്കൻ ശബ്ദം…
“ഞാൻ കടയിലാണ്…പണി കഴിഞ്ഞു…വീട്ടിലേക്ക് പോകാൻ തുടങ്ങുവാണ്…..എന്താ ചേട്ടാ….? “..
“നീ വീട്ടിലേക്ക് പോകാൻ നിക്കുവാണെങ്കിൽ..ഇവിടം വരെ വന്നിട്ട് പോ…”
“എന്താ ചേട്ടാ കാര്യം..”
“കാര്യം കൊറച്ചു കാര്യമുള്ള കാര്യമാണ്…നീ വേഗം വരാൻ നോക്ക്..”..
“ചേട്ടൻ വീട്ടിൽ അല്ലെ ? ”
“ആ…നീ വാ..
ആ പിന്നെ..നീ വരുമ്പം നമ്മടെ ദേവു മോൾക്ക് പാകം ആവണ ഒരു ഉടുപ്പ് മേടിച്ചോണ്ട് വരണം…”
“ഏഹ് അതെന്തിനാ..”
“എടാ ഇന്നലെ മോൾടെ birthday അല്ലായിരുന്നോ…അപ്പൊ എന്റെ വക ഒരു ഉടുപ്പ് കൊടുത്തേക്കാം..നീ മേടിച്ചോ കാശ് ഞാൻ വരുമ്പം തരാം…”
“ആഹ് ശെരി..”
കോൾ കട്ട് ചെയ്തതിനു ശേഷം അവൻ ബൈക്ക് എടുത്ത് അടുത്തുള്ള ഒരു ചെറിയ ടെക്സ്റ്റൈൽസിൽ പോയി ഉടുപ്പ് മേടിച് രവിയേട്ടന്റെ വീട്ടിലേക്ക് പോയി…
രവിയേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് ബൈക്ക് കയറ്റുമ്പോൾ കണ്ടു പുറത്ത് തന്നെ കാത്തിരിക്കുന്ന രവിയേട്ടനെ…
പക്ഷെ എപ്പോഴും തമാശപ്രിയനായ രവിയേട്ടന്റെ മുഖത്ത് പതിവില്ലാതെ ഗൗരവം നിറഞ്ഞു നിന്നു..
“നീ വാ…നമുക്ക് കിണറിന്റെ അങ്ങൊട് പോവാം..കുറച്ചു സംസാരിക്കാൻ ഉണ്ട്..”…വീട്ടിലേക്ക് കയറാൻ നിന്ന എന്നോട് രവിയേട്ടൻ പറഞ്ഞു…
ഗൗരവമുള്ള എന്തോ ഒന്നാണ് എന്ന് മനസ്സിലാക്കിയ അജയൻ ഒന്നും മിണ്ടാതെ പറമ്പിലുള്ള കിണറിന്റടുത്തേക്ക് രവിയേട്ടന് പുറകെ നടന്നു…..
“എന്താ ഏട്ടാ….??… എന്താ കാര്യം…? “..ലക്ഷ്യ സ്ഥാനത്തെത്തിയിട്ടും മൗനമായി നിന്ന രവിയോട് അജയൻ ചോദിച്ചു….
“എടാ ഞാൻ ചോദിക്കാൻ പോകുന്നതിനോട് നീ സത്യസന്ധമായി മറുപടി പറയണം…”
“ഹ്മ്മ്..”..കാരണമറിയാത്ത ഒരു ഭയം തന്നിൽ ഉടലെടുക്കുന്നത് അജയൻ അറിഞ്ഞു…
“നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ ”
“ഞങ്ങളോ…ഞാനും ഗോപികയും തമ്മിലാണോ.
“ആ..ഉണ്ടോ ? ”
“ഇല്ല..”
“ആലോചിച്ച് പറ….നീയും ഗോപികയും തമ്മിലോ…അല്ലെങ്കിൽ ഗോപികയും ദേവുമോളും തമ്മിലോ…? ”
“ഞാനും ഗോപികയും തമ്മിൽ ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട്…എന്നാലും അത്ര വല്യ പ്രശ്നങ്ങൾ ഒന്നൂല്ല…”
“ഹ്മ്മ്..”..പിന്നെയും രവിയേട്ടൻ എന്തോ ആലോചിച്ചെന്നപോലെ മിണ്ടാതെ നിന്നു…
“എന്താ ഏട്ടാ…കാര്യം പറ… ഇനിയും എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ…”…നിക്കക്കള്ളിയില്ലാതെ അജയൻ രവിയേട്ടന്റെ ചുമലിൽ കൈ വച് ചോദിച്ചു…അവന്റെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു…
“എടാ…ഞാൻ പറയാം…
ഇന്നലെ ശനിയാഴ്ച അല്ലായിരുന്നോ..ഇന്ന് സ്കൂൾ അവധിയാണല്ലോ.. അതോണ്ട് ഞാൻ രണ്ട് സ്മാൾ അടിക്കാം എന്നുള്ള രീതിയിൽ സാധനോം വാങ്ങി ഞാൻ നമ്മടെ എടപ്പാട്ടെ സജീന്റെ വീട്ടിൽ പോയി…വീട്ടിൽ ഇരുന്ന് അടിക്കാൻ എന്റെ കെട്ട്യോൾ സമ്മതിക്കില്ലല്ലോ…അവിടെയാണേൽ സമാധാനമായിട്ട് രണ്ട് പാട്ടൊക്കെ പാടി ഇരുന്നടിക്കാം.. അങ്ങനെ ഞങ്ങൾ സാധനം തീർത്തു ഒന്ന് ചെറുതായിട്ട് ഉറങ്ങി പോയി..എഴുന്നേറ്റപ്പോ രാത്രി 2 മണിയായി… പിന്നെ ഞാൻ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു… ഞാൻ നിങ്ങടെ വീടിന്റെ അടുത്തുള്ള പണ്ടത്തെ പഞ്ചായത്ത് കുളത്തിന്റെ ആ വഴിയാണ് വന്നത്…
ഞാൻ അതിന്റെ അടുത്ത് എത്താറായപ്പോളാണ് നിന്റെ ഭാര്യേം ദേവുമോളും കൂടി ആ കുളത്തിന്റെ അടുത്തോട്ടു വരുന്നത് കണ്ടത്… ഇവര് ഈ സമയത്ത് ഇവടെ എന്തെടുക്കുവായിരുന്നു എന്ന് വിചാരിച്ചു നോക്കീപ്പോഴത്തേക്കും അവള്….”രവിയേട്ടൻ അത്രേം പറഞ്ഞു നിർത്തി
“അവള്….. അവള് എന്താ ചെയ്തേ രവിയേട്ടാ…”..അജയൻ അയാളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു…
“അവള് ദേവുമോളെ വെള്ളത്തിലേക്ക് എടുത്ത് എറിഞ്ഞു…..”..രവിയേട്ടൻ അജയന് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തി…
അജയൻ കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുനിന്നു പോയി… ആ പാവത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു അത്… തന്റെ ഹൃദയം ഈ നിമിഷം പൊട്ടിപ്പോകും എന്നുവരെ അജയൻ തോന്നി….
കയ്യും കാലുമെല്ലാം തളരുന്ന പോലെ തോന്നിയ അജയൻ പയ്യെ അവിടെ ഇരുന്നു… എന്നിട്ട് രവിയേട്ടന്റെ കാലിൽ മുറുകെ പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി…
“ഏട്ടാ..ന്റെ മോള്…എന്താ പറ്റിയെ ഏട്ടാ…ന്തിനാ അ…അവള്…ന്റെ മോളെ…”..
രവി അവന്റെ ഒപ്പം അവിടെ ഇരുന്നു…
“അജയാ…മോനെ….നീ വിഷമിക്കാൻ…നമ്മുടെ ദേവുമോൾക്ക് ഒന്നുമില്ല…അവള് ഇവിടെയുണ്ട്..എന്റെ വീട്ടിലുണ്ട്…”
അജയൻ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി നിന്നു….
“ഞാൻ ആദ്യം വിചാരിച്ചത് കുഞ്ഞിനേയും കൊന്ന് അവളും ചാടി ആത്മഹത്യ ചെയ്യാൻ പോകുവാണ് എന്നാണ്…
പക്ഷെ കുഞ്ഞിനെ വെള്ളത്തിലേക്ക് ഇട്ട ഉടനെ അവൾ വേഗം വീട്ടിലേക്ക് പോയി…
അപ്പൊ തന്നെ ഞാൻ ചാടി കുഞ്ഞിനെ എടുത്തു…. വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു..കുറച്ചു വെള്ളം കുടിച്ചിട്ടാണ്ടിയിരുന്നു..അത് അപ്പൊ തന്നെ ഛർദിച്ചു കളഞ്ഞു.. പിന്നെ ഇന്ന് വെളുപ്പിന് ചെറുതായി പനിക്കാൻ തുടങ്ങി…അപ്പൊ ആശുപത്രിയിൽ കൊണ്ട് പോയി മരുന്നൊക്കെ മേടിച്ചു…
രാവിലെയായിട്ട് നിന്നോട് പറയാം എന്ന് വിചാരിച്ചു…അതാ…”…രവിയേട്ടൻ അത് പറഞ്ഞു തീരുന്നതിനു മുൻപ് അജയൻ അയാളെ വിട്ട് വീട്ടിലേക്ക് ഓടി…
പറമ്പിൽ തപ്പി തടഞ്ഞു വീണിട്ടും…അതൊന്നും ശ്രദ്ധിക്കാതെ പുറകിൽ നിന്നുള്ള രവിയേട്ടന്റെ വിളികളും ഗൗനിക്കാതെ രവിയേട്ടന്റെ വീടും ലക്ഷ്യമാക്കി അവൻ ഓടി….
ഓടി വീടിനുള്ളിൽ ചെന്ന അവന് കണ്ടത് രവിയേട്ടന്റെ ഭാര്യ സിന്ധുവിന്റെ മടിയിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞു മോളെയായിരുന്നു…
കളഞ്ഞു പോയ ജീവൻ തിരിച്ചു കിട്ടിയ കാഴ്ചയായിരുന്നു അവന് അത്…
ഒട്ടും താമസിയാതെ ഓടി ചെന്ന് അവൻ ദേവുമോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു….
ഉറക്കം ഉണർന്ന ദേവൂട്ടി അച്ഛെടെ സാമീപ്യം അറിഞ്ഞു അജയന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു ഉറക്കെ കരയാൻ തുടങ്ങി…..
തന്റെ മകളുടെ കണ്ണുനീർ തന്റെ നെഞ്ചിനെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി…
“അച്ഛേ….അച്ഛേ….ഗോപമ്മ ദേവുമോളെ വെള്ളത്തിലിട്ടു അച്ഛേ…ദേവുമോൾ ഒത്തിരി പേടിച്ചു പോയി അച്ഛേ….”…ഏങ്ങലടിച്ചു കൊണ്ട് ദേവുമോൾ കരച്ചിലിനിടയിൽ പറഞ്ഞൊപ്പിച്ചുകൊണ്ടിരുന്നു…
“ഗോപമ്മ ദേവുമോള് വിളിച്ചിട്ട് വന്നില്ല….ദേവുമോളെ വെള്ളത്തിലിട്ടിട്ട് അമ്മ ഓടിപ്പോയി അച്ഛേ….മൊതല വരും അച്ഛേ…പാമ്പ് വരും….. ദേവു മോളെ പിടിക്കും അച്ഛേ….എന്നെ രച്ചിക്ക് അച്ഛേ….”…
ചങ്കു പൊട്ടുന്ന വേദനയോടെയാണ് അജയൻ തന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടു കൊണ്ടിരുന്നത്….
“ദേവു മോളെ…ദേവൂട്ടിയെ….അച്ഛെടെ മുത്തേ…ഇങ്ങോട് നോക്കിയേ…അച്ഛ ഇണ്ട്ട്ടോ ദേവുമോൾടെ അടുത്ത്….മുതലയും പാമ്പും ഒന്നും വരില്ലാട്ടോ…..അച്ഛാ ഒണ്ട് ട്ടോ ഇവടെ….”…
കണ്ണീരോടെ രവിയേട്ടനും ഭാര്യയും ആ കാഴ്ച നോക്കി നിന്നു…
കുറച്ചു നേരത്തിനു ശേഷം പയ്യെ ഏങ്ങലടി കുറഞ്ഞു വന്നു….ദേവു മോള് പയ്യെ ഉറങ്ങി….
അകത്തു കൊണ്ടുപോയി കിടത്തടാ…
അജയൻ ദേവുവിനെ രവിയേട്ടന്റെ മുറിയിൽ കട്ടിലിൽ കിടത്തി…ഉറക്കത്തിലും തന്റെ അച്ഛയിൽ നിന്നും അകന്ന് പോകാതെ അവന്റെ ഷർട്ടിൽ ദേവു മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു….
പയ്യെ ആ കുഞ്ഞു കൈ ഷർട്ടിൽ നിന്നും വേർപെടുത്തി ദേവുവിനെ നല്ലോണം പുതപ്പിച്ചിട്ട് അവൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി….
ഹാളിൽ രവിയേട്ടനും ഭാര്യയും ഉണ്ടായിരുന്നു…
“പോയി രണ്ട് ചായ ഇട്..”..ഭാര്യയെ പറഞ്ഞുവിട്ടിട്ട് അവർ രണ്ടുപേരും ഹാളിൽ കസേരയിലേക്കിരുന്നു..
“എന്താ ഇനി നിന്റെ തീരുമാനം..”..നിശബ്ദതയെ ഭേദിച്ച് രവിയേട്ടൻ ചോദിച്ചു…
“അവളെ കാണണം….എന്തിനാ ഇത് ചെയ്തത് എന്ന് അറിയണം…നൊന്തു പ്രസവിച്ച സ്വന്തം മകളെ ഇല്ലാതാക്കാൻ അവളെ പ്രേരിപ്പിച്ചത് എന്താണ് എന്ന് എനിക്ക് അറിയണം…”…
“അത് കഴിഞ്ഞോ…നീ അവിവേകം ഒന്നും കാണിക്കരുത് ? ”
“അത് കഴിഞ്ഞ്…..അത് കഴിഞ്ഞ് ഒന്നും ഇല്ല..എനിക്ക് എന്റെ ദേവു മോൾടെ കൂടെ സമാധാനത്തോടെ ജീവിക്കണം…അവൾക്ക് ഞാനും എനിക്ക് അവളും മതി… ഏതായാലും ഞാൻ ഗോപികയെ കൊല്ലാനൊന്നും പോകില്ല….അങ്ങനെ ചെയ്‌താൽ എന്റെ കുഞ്ഞിന് ആരുമില്ലാതെ പോകും….”……
ഒരു നിമിഷം നിർത്തിയതിനു ശേഷം അജയൻ രവിയേട്ടന്റെ കൈ രണ്ടും മുറുകെപ്പിടിച്ചു…
“എങ്ങനെയാ ഏട്ടാ ഞാൻ നന്ദി പറയാ… ഏട്ടൻ ഇല്ലായിരുന്നെങ്കിൽ എന്റെ മോള്….”…അജയന് തന്റെ സങ്കടം അടക്കാൻ ആയില്ല…അയാൾ വീണ്ടും പയ്യെ വിതുമ്പാൻ തുടങ്ങി….
രവി എഴുന്നേറ്റ് വന്നു അജയന്റെ മുഖം തന്റെ വയറിനോട് ചേർത്ത് കെട്ടിപ്പിടിച്ചു….പയ്യെ അവന്റെ തലയിൽ തലോടി….
“മക്കളില്ലാത്ത ഞങ്ങൾക്ക് ഞങ്ങടെ സ്വന്തം മകളെപ്പോലെ തന്നെയല്ലേടാ ദേവുമോളും..”
ഇത് കേട്ട് നിന്ന രവിയുടെ ഭാര്യ സാരിത്തലപ്പ് കൊണ്ട് പയ്യെ കണ്ണൊപ്പി…..
ചായ കുടിച്ചതിനു ശേഷം ദേവുവിനെ അവിടെ വിട്ട് അവൻ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു…
ബൈക്ക് വീട്ടുമുറ്റത്തു വച് അവൻ കാളിങ് ബെൽ അടിച്ചു…
ബെല്ലടിച്ചിട്ടും ആരും വരാത്തത് മൂലം രണ്ടു മൂന്നുവട്ടം അവളെ വിളിച്ചു…
എന്നിട്ടും വിളി കേൾക്കാതെ വന്നപ്പോൾ അവന്ൻ വാതലിൽ മുട്ടി
പക്ഷെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…
ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അവൻ അകത്തേക്ക് കയറി…
ആ വീട് മുഴുവൻ അവൻ ഗോപികയെ തിരഞ്ഞു…
പക്ഷെ അവൾ എന്നല്ല അവളുടേതായ ഒന്നും അവിടെ ബാക്കിയുണ്ടായിരുന്നില്ല..
അവളുടെ വസ്ത്രങ്ങൾ വച്ചിരുന്ന അലമാര തുറന്ന അജയന് കിട്ടിയത് ഒരു കടലാസ് കഷ്ണമാണ്…
തുറന്ന് നോക്കി അത് വായിച്ച അജയന്റെ കണ്ണുകൾ നിറഞ്ഞു…
“ഞാൻ പോകുന്നു എന്നെ അന്വേഷിക്കരുത്”
എങ്ങോട് പോയി എന്നതിനോ എന്തിനു പോയി എന്നതിനോ യാതൊരു തെളിവും ഇല്ല…
വീടും പൂട്ടി ബൈക്ക് എടുത്ത് തിരിച്ചു രവിയേട്ടന്റെ വീട്ടിലേക്ക്…തന്റെ പൊന്നുമോളുടെ അടുത്തേക്ക് പുറപ്പെട്ടു….
രവിയേട്ടന്റെ വീട്ടിലേക്ക് കയറിച്ചെന്ന അജയന് കാണുന്നത് ‘അച്ഛേ ‘ എന്ന് വിളിച്ചു ഉറക്കെ കരയുന്ന ദേവുവിനെയും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രവിയേട്ടനെയും ഭാര്യയെയുമാണ്….
“ദേവൂട്ടി….അച്ഛെടെ പൊന്നേ….”..
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ദേവു ഉടനെ പാഞ്ഞു ചെന്ന് അജയന്റെ എളിയിലേക്ക് കയറി….
അജയന് തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു…
“അച്ഛ എങ്ങോട് പോയതാ…”…ദേവു കള്ള ദേഷ്യം ഇട്ടു
“അച്ഛ ദേവു മോൾക്ക് മിട്ടായി മേടിക്കാൻ പോയതാണല്ലോ..”..
“അച്ഛ പോയ അപ്പൊ ദേവു മോളെ പിന്നേം പാമ്പ് പിടിക്കാൻ വരില്ലേ…ദേവു മോള് വെള്ളത്തിൽ വീയുല്ലേ ? “…..ദേവു പയ്യെ ചുണ്ട് മലർത്തി…
ദേവൂട്ടി എന്തോരും പേടിച്ചു പോയിട്ടുണ്ട് എന്ന് അജയന് മനസ്സിലായി….
“ഇനി ആരും വരില്ലല്ലോ….ഇനി വരുമ്പോ അച്ഛയോട് പറഞ്ഞാ മതിട്ടോ…അച്ഛ നല്ല അടികൊടുത്ത് അതിനെ ഓടിച്ചോളാം ട്ടോ “….
“ആം..എന്റെ നല്ല അച്ഛയാട്ടോ…ഉമ്മ്മ…”..ദേവു പയ്യെ അവന്റെ കവിളിൽ മുത്തി…
“വാടാ…എന്തേലും കഴിക്കാം…”…അച്ഛന്റേം മോളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടിരുന്ന രവി പറഞ്ഞു….
“ആഹാ അപ്പൊ ആരും ഒന്നും കഴിച്ചില്ലേ…? “..അജയന് ചോദിച്ചു….
“അതിന് ദേവൂട്ടി സമ്മതിക്കണ്ടേ…?… എഴുന്നേറ്റപ്പോ മുതൽ റേഡിയോ ഓൺ ആക്കിയ പോലെ കരച്ചിലല്ലാരുന്നോ…”….രവി ദേവുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…
അത് കേട്ട് നാണം വന്ന ദേവു അജയന്റെ തോളിൽ മുഖം ഒളിപ്പിച്ചു…..
എല്ലാവരും ഒരുമിച്ച് ചായ കുടിച്ചിട്ട് ഒരുമിച്ച് ഹാളിൽ വന്നിരുന്നു….
“രവിയേട്ടാ…ഒരു പ്രശ്നമുണ്ട്…”..നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അജയൻ സംസാരിച്ചു തുടങ്ങി…
“ഹ്മ്മ്…എന്തുപറ്റി ? “…രവി ചോദിച്ചു..
“അവൾ അവിടെയില്ല..”
“അവിടെയില്ലേ….?.. പിന്നെങ്ങോട് പോകാൻ.. ”
“അറിയില്ല…ഞാൻ അവിടെ മുഴുവൻ നോക്കി…”
“ഫോണിൽ വിളിച്ചു നോക്കിയോ ? “..
അപ്പോൾ അവൻ വീട്ടിൽ നിന്ന് കിട്ടിയ കടലാസ് കക്ഷണം അയാളെ കാണിച്ചു….
ഒരു നിമിഷം അവിടെ നിശബ്ദമായി…
“എന്താ ഇനി നിന്റെ തീരുമാനം…?…. പോലീസിൽ കൊടുക്കണ്ടേ….?.. “…
“രവിയേട്ട…സത്യം പറഞ്ഞാൽ എനിക്കു വയ്യ….എനിക്ക് എന്റെ ദേവൂട്ടിയെ തിരിച്ചു കിട്ടി…..ഇനി ഇവൾക്ക് ഒരാപത്തും ഞാൻ വരുത്തില്ല….അതുകൊണ്ട് ഇനി ഗോപികയുടെ പുറകെ പോവാൻ വയ്യ ഏട്ടാ…”..
“എടാ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക….ഗോപികയെ കണ്ടുപിടിക്കണ്ടേ….”..
ഗോപിക എന്ന പേരുകേട്ടതും അജയന്റെ മടിയിലിരുന്ന ദേവു അജയനെ തൊണ്ടിയിട്ട് പറഞ്ഞു….
“അച്ഛേ അമ്മ ചിലപ്പോൾ ആ അങ്കിളിന്റെ കൂടെ കളിക്കാൻ പോയതായിരിക്കും….”..ദേവു തന്റെ സംശയം പറഞ്ഞു…
“അങ്കിളോ…..ഏത് അങ്കിൾ ?.. “..
“ഇന്നലെ അച്ഛ പോയിക്കഴിഞ്ഞിട്ട് ദേവു മോള് ഉറങ്ങി കഴിഞ്ഞിട്ട് പിന്നെ എഴുന്നേറ്റപ്പോ ഒരു അങ്കിൾ വന്നു..ഞാൻ നോക്കീപ്പോ ആ അങ്കിളും ഗോപമ്മേം കൂടി കളിക്കുവായിരുന്നു…”..
അത് കൂടി കേട്ടപ്പോ എല്ലാവർക്കും കാര്യം ഏകദേശം മനസ്സിലായി….
കാമുകന്റെ കൂടെപ്പോകാനാണ് തന്റെ മകളെ കൊല്ലാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കാൻ അവർക്കധികം ചിന്തിക്കേണ്ടി വന്നില്ല…
അജയന് തലയ്ക്കു കൈ കൊടുത്ത് ഇരുന്നുപോയി..
രവി ആശ്വസിപ്പിക്കാൻ എന്നവണ്ണം അവന്റെ ചുമലിൽ കൈ വച്ചു…
“മോള് ആ അങ്കിളിനെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ…?”..ചോദിച്ചത് രാവിയായിരുന്നു…
“ആം..”..ദേവു തല കുലുക്കി..
“എവിടെ വച്…? “..
“അച്ഛ ബൈക്കിൽ നിന്ന് വീണപ്പോ വാവു വന്നപ്പോ ആശൂത്രിയിൽ വച് കണ്ടു….മോൾക്കും ഗോപമ്മയ്ക്കും ചോറ് ഒക്കെ മേടിച് തന്നു ആ അങ്കിള്….”….
അപ്പോഴാണ് തന്നെ ആശുപത്രിയിൽ എത്തിച്ച വിവേക് എന്നയാളെ അജയന് ഓർമ്മ വന്നത്…
“മോളെ…അയാളുടെ പേര് അറിയുമോ…?. “…
“ഗോപമ്മ ആ അങ്കിളിനെ വിവേകേട്ടാന്നു വിളിച്ചാർന്നു..”….
അത് കൂടി കേട്ടപ്പോൾ അജയന് ആളെ മനസ്സിലായി….
“എനിക്ക് മനസ്സിലായി രവിയേട്ടാ…ഞാൻ ബൈക്കിൽ നിന്ന് മറിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തിച്ചയാളാണ്…എന്നെ ഇടിച്ചിട്ടതും അയാൾ തന്നെയാണ്….ആളെ എനിക്ക് മനസ്സിലായി…വിവേക്..!!..”…
“അയാളുടെ വീട് എവിടെയാണ് എന്ന് അറിയോ നിനക്ക്..?.. “…
“ഇല്ല രവിയേട്ടാ….പക്ഷെ അയാള് ജോലി ചെയ്യുന്നത് എവിടെയാണെന്ന് അറിയാം…”
“എവിടെയാ…? “
“സിറ്റിയിലുള്ള ഒരു ബാങ്കിലാണ്..”..
പിന്നെ നിമിഷങ്ങളോളം അവിടം നിശബ്ദമായിരുന്നു…
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ദേവുവിനെ കാർട്ടൂണിനു മുന്നിലിരുത്തി അജയനും രവിയും പുറത്തേക്കിറങ്ങി…
“എന്താ ഇനി ചെയ്യാൻ പോകുന്നെ..?.. “രവി ചോദിച്ചു….
“അയാളെ പോയി ഒന്ന് കാണണം…അതോടൊപ്പം ഗോപികയുടെ വീട്ടുകാരെ അറിയിക്കണം മോളെ കൊല്ലാൻ നോക്കിയത് തൽക്കാലം പറയുന്നില്ല…അവൾ പോയ കാര്യം മാത്രം പറയാം…..”
“ഹ്മ്മ്…എന്തിനായാലും ഞാനുണ്ട് കൂടെ…”..രവി അജയന്റെ ചുമലിൽ കൈ വച്ചു കൊണ്ട് പറഞ്ഞു…
തിരിച്ചു വീട്ടിലേക്ക് ചെന്ന അജയൻ കാണുന്നത് ഡോറയ്ക്ക് വഴി കാട്ടിക്കൊടുക്കുന്ന ദേവൂട്ടിയെ ആയിരുന്നു….
നിഷ്കളങ്കമായി ചിരിക്കുന്ന ആ ഒരു മുഖം മാത്രം മതിയായിരുന്നു അവന് ഗോപികയോടുള്ള ദേഷ്യവും 6സങ്കടവും എല്ലാം മറക്കാൻ…
ഉച്ചയ്ക്ക് എല്ലാരും ഒരുമിച്ചിരിന്നുള്ള ഭക്ഷണത്തിനു ശേഷം അജയൻ ദേവൂട്ടിയെ നെഞ്ചിലിട്ടു പാടിയുറക്കി.. ദേവു മോൾക്ക് എന്തെങ്കിലും സംഭവിച്ചായിരുന്നെങ്കിൽ താൻ പിന്നെ ജീവിച്ചിരിക്കില്ല എന്ന് വരെ അജയന് ഓർത്തു… ആ ഓർമ്മയിൽ അവന് ദേവു മോളെ ഒന്നൂടെ നെഞ്ചോട് ചേർത്തു…
അതിനു ശേഷം പയ്യെ കട്ടിലിൽ കിടത്തി ദേവു മോളെ നോക്കാൻ രവിയേട്ടന്റെ ഭാര്യയെ ഏല്പിച്ച ശേഷം രവിയേട്ടനെയും കൂട്ടി വിവേകിനെ കാണാനായി അജയന് തന്റെ ബൈക്കിൽ പുറപ്പെട്ടു….
പക്ഷെ ഞായറാഴ്ച ആയതുകൊണ്ട് ബാങ്ക് അവധിയായിരുന്നു കാര്യം അവിടെ ചെന്നപ്പോഴാണ് അവരോർത്തത്….
അന്ന് ആശുപത്രിയിൽ വച് പരിചയപ്പെട്ട ഓർമ്മയിൽ വിവേകിന്റെ വീടിരിക്കുന്ന ഏകദേശ സ്ഥലം അജയനറിയാമായിരുന്നു… താമസിയാതെ അവരങ്ങോട്ട് പുറപ്പെട്ടു…
ആ ഏരിയയിൽ ചെന്ന് അന്വേഷിച്ചപ്പോൾ വീട് കാണിച്ചു തന്നു…
താമസിയാതെ അവർ ഒരു രണ്ടുനില വീടിനു മുൻപിൽ ചെന്നു…
ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി…
അകത്തു കയറി വീടിന്റെ ബെല്ലടിച്ചപ്പോൾ ജോലിക്കാരിയെന്ന് തോന്നിപ്പിക്കുന്ന പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു…
“ആരാ…”..ആ സ്ത്രീ ചോദിച്ചു…
“വിവേകിന്റെ വീടല്ലേ ….?.. ബാങ്കിൽ ജോലി ചെയ്യുന്ന…”…അജയനായിരുന്നു….
“സാർ ഇവിടെയില്ല…”…
“എങ്ങോട് പോയതാണ്…”..
“നിങ്ങൾ ആരാണ്….?.. “..
“ഞാൻ അവന്റെ കൂടെ പഠിച്ചതാണ്….ഒരുപാട് നാളായി കണ്ടിട്ട്…കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചപ്പോ ഇങ്ങോട് വരാൻ പറഞ്ഞിരുന്നു….. “…..അജയൻ ചെറിയ കള്ളം തട്ടി വിട്ടു….
“അയ്യോ സാറിന്റെ കൂട്ടുകാരനായിരുന്നോ….വിവേക് സാർ ഇവിടെയില്ല….ഇന്നലെ പോയതാണ്…ഇനി കുറച്ചു ദിവസങ്ങള് കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നു….. അല്ല സാർ നിങ്ങളോടൊന്നും പറഞ്ഞിരുന്നില്ലേ ?… ”
“ഇല്ല…. അവൻ എങ്ങോടാ പോയതെന്ന് പറഞ്ഞിരുന്നോ ?… ”
“ഇല്ലല്ലോ സാറേ…”…
ഇനി എന്ത് ചെയ്യും എന്നറിയാതെ അജയൻ നിന്നു…
“അവൻ ഒറ്റയ്ക്കാണോ താമസം…?.. “…രവി ചോദിച്ചു….
“അത് പിന്നെ സാറിന് അറിയാമായിരിക്കുമല്ലോ വിവേക് സാറിന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു പോയതാണല്ലോ… പിന്നെ സാറിന്റെ ഭാര്യ…”…അത്രേം പറഞ്ഞു ആ സ്ത്രീ നിർത്തി….
“ഭാര്യ…?… അവർക്കെന്താ….”…അജയൻ ചോദിച്ചു…
“അല്ല അവര് പിരിഞ്ഞു ജീവിക്കുവാണല്ലോ….ഈ അടുത്ത് തന്നെ ഡിവോഴ്സും ഉണ്ടാകും…”
“അതെന്താ കാരണം… “..
“ശ്ശോ…..അതൊക്കെ എങ്ങനാ സാറുമ്മാരെ ഞാൻ പറയണേ…”..അവര് ഒന്ന് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു….
അപ്പോൾ രവി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അവരുടെ കയ്യിൽ കൊടുത്തു…
“ഇനി പറയാല്ലോ….”…
“സാറുമ്മാര് വന്ന കാലിൽ നിൽക്കാതെ ഇങ്ങോട് കേറി ഇരിക്ക്….”…ആ കടലാസ് തുണ്ട് കണ്ട് കണ്ണ് തിളങ്ങിയ ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു…
“ഇല്ലാ…പോയിട്ട് തിരക്കുണ്ട്…നിങ്ങള് വേഗം പറ…”…അജയൻ അല്പം മുഷിച്ചിലോടെ പറഞ്ഞൊപ്പിച്ചു…
“അത് കാരണം എന്താന്നോ…..വിവേക് സാറിന് വേറെ ഏതൊക്കെയോ പെണ്ണുങ്ങളുമായിട്ട് ബന്ധം ഉണ്ടെന്ന്…. കുറെച്ചു നാളുകൾക്ക് മുൻപ് വിവേക് സാറിന്റെ ഭാര്യ ഇവിടെ താമസിച്ചോണ്ടിരുന്ന സമയത്ത് ആ കൊച്ചു അമ്പലത്തിൽ പോയ തക്കം നോക്കി അപ്പുറത്തെ വീട്ടിലെ പെൺകൊച്ചു ഇവിടെ വന്നെന്നോ അവര് കെട്ടിപ്പിടിച്ചെന്നോ അത് കണ്ടോണ്ട് ആ കൊച്ചു വന്നെന്നോ ഒക്കെ പറഞ്ഞു കേട്ടു…അതേ പിന്നെ ആ കൊച്ചിനെ അതിന്റെ അച്ഛൻ വന്നു അതിന്റെ വീട്ടിലേക്ക് കൊണ്ടുപോയി…. അല്ലെങ്കിലും അവര് തമ്മിൽ കൊച്ചിണ്ടാവാത്തതിന്റെ പേരിൽ എന്നും വഴക്കായിരുന്നു….വിവേക് സാറ് ആ കൊച്ചിനെ അതിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നു… ആ കൊച്ചാണെങ്കി ഒരു പാവം പിടിച്ചതും…ഹാ എന്ത് പറയാൻ…”…താടയ്ക്ക് കയ്യും കൊടുത്ത് അവര് ഇത്രേം പറഞ്ഞൊപ്പിച്ചു
“അവരുടെ വീട് എവിടെയാ….?.. “…
“തേവാരക്കാട്…അവിടെ ശിവന്റെ അമ്പലത്തിന്റെ അടുത്താണ് എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്…”..
“അപ്പൊ ശരി ചേച്ചി…ഞങ്ങൾ എന്നാ പോയേക്കുവാ…”..
“സാറേ ഇതൊന്നും ഞാൻ പറഞ്ഞതാണ് എന്ന് ആരോടും പറഞ്ഞേക്കല്ലേ
അതിനൊരു പുഞ്ചിരി നൽകിക്കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി….
“ഡാ ഇനിയെന്താ…?..”…ബൈക്കുമായി ഗേറ്റ് കടന്നപ്പോൾ പുറകിലിരുന്ന ശിവൻ അജയനോട് ചോദിച്ചു….
“അവന്റെ ഭാര്യയെ ഒന്ന് പോയി കണ്ടാലോ ശിവേട്ടാ.ചിലപ്പോ അവർക്ക് എന്തേലും അറിവുണ്ടെങ്കിലോ..? “
“പക്ഷെ അവര് കുറച്ചു നാളായി മാറി താമസിക്കുവാണ് എന്നല്ലേ അവര് പറഞ്ഞത്…”..
“എന്തായാലും പോയി നോക്കാം…”
“ഹ്മ്മ്…”…
അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ രണ്ടു പേരും തേവാരക്കാട് ശിവ ക്ഷേത്രത്തിന്റെ അടുത്തെത്തി….
വിവേകിന്റെ വീട്ടിൽ കണ്ട സ്ത്രീ പറഞ്ഞ വിവരങ്ങൾ വച് കുറച്ചു ബുദ്ധിമുട്ടിയെങ്കിലും വീട് കണ്ടു പിടിച്ചു…..
ഓടിട്ട മനോഹരമായ ഒരു ചെറിയ വീട്….
അവർ അവിടേക്ക് ചെല്ലുമ്പോൾ തന്നെ പ്രായമായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു..
“ആരാ….”ആ സ്ത്രീ ആ പരിചയം ഇല്ലാത്ത മുഖങ്ങൾ നോക്കി ചോദിച്ചു…
“എന്റെ പേര് അജയൻ…ഇത് രവി…”..അജയൻ സ്വയം പരിചയപ്പെടുത്തി…
“മാഷിനെ അന്വേഷിച്ചാണെങ്കിൽ അദ്ദേഹം ഇവിടെ ഇല്ലാട്ടോ….കവല വരെ പോയിരിക്കുകായാണ്…”
വിവേകിന്റെ അമ്മായിഅച്ഛനെ കുറിച്ചാണ് അവർ പറഞ്ഞതെന്ന് അവന് മനസ്സിലായി….
“അയ്യോ അദ്ദേഹത്തെ കാണാൻ അല്ല വന്നത്…എനിക്ക് മകളെ ഒന്ന് കാണണമായിരുന്നു…വിവേകിനെ കുറിച് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു….”..
വിവേക് എന്ന പേര് കേട്ടതും ആ മുഖം കറുക്കുന്നത് അവൻ കണ്ടു….
“അയാളെ കുറിച് ഞങ്ങൾക്ക് ഒന്നും കേൾക്കുകയും വേണ്ട..ഒന്നും പറയുകയും വേണ്ട…..കൊറേ അനുഭവിച്ചതാണ് എന്റെ കുഞ്ഞ്…ഇനീം ഞങ്ങൾക്ക് വയ്യ….”..വല്ലാത്ത ഒരു അനിഷ്ടത്തോടെ അവർ പറഞ്ഞു നിർത്തി…
“അങ്ങനെ പറയരുത്….എന്റെയും കൂടി ജീവിത പ്രശ്നമാണ്…ദയവു ചെയ്ത് ഒരു അഞ്ചു മിനുട്ട് എനിക്ക് ആ കുട്ടിയോട് സംസാരിക്കാൻ അവസരം തരണം…ഞാൻ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കില്ല….”…അജയൻ അവരുടെ നേർക്ക് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു നിർത്തി…
എന്തോ അജയന്റെ അപേക്ഷ നിറഞ്ഞ സ്വരത്തെ അവർക്ക് നിഷേധിക്കാൻ ആയില്ല….
“ശരി…കയറി വരൂ….”…ഒരു നിമിഷം ആലോചിച്ച അവർ അവരെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു….
“ഇരിക്കു..ഞാൻ മോളെ വിളിക്കാം…”…ഹാളിലെ കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു…..
അവിടെ ഇരുന്ന അജയന് ചുറ്റും ഒന്ന് കണ്ണോടിച്ചു..
ചെറുതെങ്കിലും നല്ല വൃത്തിയുള്ള മനോഹരമായ ഒരു വീട്…. അപ്പോഴാണ് അജയന് ഒരു കാൾ വന്നത്…. അവന് ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി….
അകത്തു പോയ ആ സ്ത്രീ മകളുടെ മുറിയിൽ ചെന്ന് ചാരിയിരുന്ന വാതിൽ തുറന്ന് അകത്തു കയറി…
“മോളെ പാറു…”…. മേശപ്പുറത്തു തല വച് മയങ്ങുകയായിരുന്ന പാർവതി അമ്മയുടെ വിളി കേട്ട് ഞെട്ടിയെഴുന്നേറ്റു…
“എന്താമ്മേ…?…. “…
“മോളെ കാണാൻ രണ്ടു പേര് വന്നിരിക്കുന്നു…”
“എന്നെയോ…എന്തിന്…”..സംശയം നിറഞ്ഞ മുഖത്തോടെ പാർവതി ചോദിച്ചു……
“അത്…അത്..പിന്നെ……വിവേകിനെ കുറിച് എന്തോ അറിയാൻ ആണെന്ന്…”…പയ്യെ ആ അമ്മ പറഞ്ഞു നിർത്തി…
കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ കേട്ടപോലെ അവൾ തലക്ക് കൈ കൊടുത്ത് ഇരുന്നു….
“അമ്മ അവരോട് പോകാൻ പറ”…..അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു നിർത്തി….
“മോളെ..ആ കുട്ടിക്ക് എന്തോ…”
“അമ്മേ….!!!!!” അവൾ അവരെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല…..
“അമ്മയ്ക്ക് വയ്യെങ്കി ഞാൻ പറഞ്ഞു വിട്ടോളം…മനസമാധാനമായിട്ട് ജീവിക്കാൻ സമ്മതിക്കില്ലെങ്കി എന്താ ചെയ്യാ…”..എന്ന് പറഞ്ഞു കൊണ്ട് ചെറുതായി നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചുകൊണ്ട് അവൾ മുറി വിട്ട് പുറത്തേക്കിറങ്ങി……
ഹാളിലേക്ക് ചെന്ന അവൾ കണ്ടത് തന്നെ നോക്കുന്ന രവിയേയും തനിക്ക് എതിരെ തിരിഞ്ഞിരുന്ന് ഫോൺ വിളിക്കുന്ന ഒരു അജയനെയുമാണ്….
“ദയവു ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം….മര്യാദക്ക്………”
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ് നോക്കിയ ആളെ കണ്ട് പാർവതി പറയാൻ വന്നത് പൂർത്തിയാക്കാൻ കഴിയാതെ ഞെട്ടിത്തരിച്ചു നിന്നു പോയി…………….
വർഷമിത്രയായിട്ടും മറക്കാതെ മനസ്സിലിട്ടുകൊണ്ടു നടന്ന മുഖം…
സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച മുഖം…
തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം…
എന്നോ നഷ്ടപ്പെട്ടുപോയ പ്രണയം….
വലിയ ശബ്ദം കേട്ട് പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കിയ അജയൻ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളോട് കൂടി തന്നെ നോക്കി നിൽക്കുന്ന പാർവതിയെയാണ്….
ഒരു നിമിഷം ആ കണ്ണുകളിൽ തന്നെ നോക്കി നിന്ന അജയന് ഒരു നടുക്കത്തോടെ അത് മനസ്സിലാക്കി…
ഒരു സമയത്ത് താൻ ഏറ്റവും കൂടുതൽ കാണണം എന്ന് ആഗ്രഹിച്ചിരുന്ന മുഖം….
ദിവസങ്ങളോളം കണ്ണുകൾ കൊണ്ട് മാത്രം സംസാരിച്ചിരുന്ന….
ഒരു ദിവസം ഒന്നും മിണ്ടാതെ എങ്ങോടോ പോയ് മറഞ്ഞ…
പറയാതെ പോയ….മനസ്സിലൊതുക്കിയ തന്റെ കൊച്ചു പ്രണയം….
അധികം നേരം അവന് അവളെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല….. അവൻ വേഗം പുറത്തേക്കിറങ്ങി…
അവളും മറിച്ചൊരു അവസ്ഥയിൽ ആയിരുന്നില്ല…
ഓടി തന്റെ മുറിയിൽ പോയി കട്ടിലിലേക്ക് വീണു…തലയിണയിൽ മുഖമമർത്തി കരഞ്ഞു….
ഇതൊന്നും മനസ്സിലാക്കാതെ നിന്ന രവി പുറത്തേക്ക്…അജയന്റെ അടുത്തക്ക് നടന്നു….
“ടാ.. എന്താ പറ്റിയെ….നീ എന്താ ആ കുട്ടിയെ കണ്ടപ്പോൾ ഇറങ്ങി വന്നേ…..അതാണ് വിവേകിന്റെ ഭാര്യ ആയിരുന്ന കുട്ടി….”
“രവിയേട്ടാ….ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്…. പരസ്പരം പറയാതെ പോയ ഒരു പ്രണയത്തിന്റെ ബന്ധം….”
“ഡാ…നീ എന്തൊക്കെയാ ഈ പറയണേ….”
അജയന് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു…
“എടാ…നീ അതെല്ലാം വിട്…നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം അതല്ല… ഞാൻ ആ കുട്ടിയെ ഒന്നുകൂടി വിളിക്കാം….ആ കുട്ടി വന്നാൽ നമുക്ക് വേണ്ടത് ചോദിച്ചിട്ട് എത്രയും വേഗം ഇവിടെ നിന്ന് പോകാം….”….
“മോളെ എന്താ നീ ഈ പറയണേ…”…അകത്തു അജയനെ കുറിച് അമ്മയോട് പറയുകയായിരുന്നു പാർവതി…..
“സത്യമാ അമ്മേ….”…
വീടിനു പുറത്തെ കാളിങ് ബെൽ അടിച്ചിട്ട് രവി അജയനെ കൂട്ടി അകത്തേക്ക് പോയി…
“ഞങ്ങള്ക്ക് കുറച്ചു കാര്യങ്ങൾ അറിയണമായിരുന്നു…അതറിഞ്ഞതിനു ശേഷം ഞങ്ങൾ എത്രയും വേഗം ഇവിടെ നിന്ന് പൊയ്ക്കോളാം..”…..ഹാളിലേക്ക് വന്ന അമ്മയെയും അവരുടെ പുറകെ പമ്മി വന്ന പാർവതിയെയും നോക്കി രവി പറഞ്ഞു….
“ഹ്മ്മ്…. ഇരിക്കൂ….”…ആ സ്ത്രീ തലയാട്ടി….
“എന്റെ പേര് രവി….ഇത് അജയൻ….
ഇവന്റെ ഭാര്യയെ ഇന്ന് രാവിലെ മുതൽ കാണാനില്ല….അവളുടെ സാധനങ്ങളും ഒന്നുമില്ല… അവൾ വിവേകിന്റെ കൂടെയാണ് പോയത് എന്നാണ് അറിയാൻ കഴിഞ്ഞത്…. അയാളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ ജോലിക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ…ജോലിക്കാരിയാണ് മോളെ പറ്റി പറഞ്ഞത്….പിന്നെ……പിന്നെ…… അവർ രണ്ടുപേരും കൂടി ഇവന്റെ ആകെയുള്ള മകളെ കൊല്ലാൻ ശ്രമിച്ചു….”…അജയന് തടയാൻ കഴിയുന്നതിനു മുൻപ് അയാള് അത്രയും പറഞ്ഞു നിർത്തി….
അപമാന ഭാരത്താൽ അജയന്റെ തല കുനിഞ്ഞു…കണ്ണുകൾ നിറഞ്ഞു…
പാർവതിയും അമ്മയും കേട്ടത് വിശ്വസിക്കാനാകാതെ നിന്നു….
വിവേക് ഒരു പെണ്ണുപിടയാനാണെന്ന് അറിയാമായിരുന്നു…എന്നാലും ഒരു കുഞ്ഞു ജീവൻ എടുക്കാൻ മാത്രം ക്രൂരൻ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു….
കുനിഞ്ഞിരുന്നു കരയുന്ന അജയനെ കാണുന്തോറും പാർവതിക്ക് വിഷമം ഏറി വന്നു…
കെട്ടിപിടിച് ആശ്വസിപ്പിക്കാൻ അവളുടെ ഉള്ളം വെമ്പി…
“വിവേക് എവിടെയാണെന്നോ എന്താണെന്നോ വല്ല അറിവും ഉണ്ടെങ്കിൽ പറയണം…..”
“അറിയില്ല…”..പാർവതി പയ്യെ പറഞ്ഞു…
“ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയ അജയൻ കണ്ടത് തന്നെ നോക്കി നിൽക്കുന്ന പർവതിയെയാണ്…
പണ്ടത്തെപ്പോലെയല്ല…ആ കണ്ണുകൾക്ക് ജീവനില്ലാത്ത പോലെ..
കണ്ണുകൾ കറുപ്പണിഞ്ഞിട്ടില്ല…
ചുറ്റും ഉറക്കമില്ലായ്മയുടെ കറുത്ത പാടുകൾ വീണിരിക്കുന്നു…..
“എന്തെങ്കിലും അറിവുണ്ടെങ്കിൽ അറിയിക്കണം…”എന്ന് പറഞ്ഞുകൊണ്ട് രവി തന്റെ നമ്പർ അമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് അജയനേം കൂട്ടി പുറത്തേക്കിറങ്ങി….
അജയൻ കാഴ്ചയിൽ നിന്നും മറയുന്നതു വരെ പാർവതിയുടെ കണ്ണുകൾ പൂമുഖത്ത് നിന്ന് അവനെ അനുഗമിച്ചു…
അന്ന് രാത്രി അജയനും ദേവുമോളും രവിയേട്ടന്റെ വീട്ടിൽ കൂടി…
അന്ന് രാത്രി താരാട്ടു പാടി ഉറക്കിയ ദേവുമോളെ നെഞ്ചോട് ചേർത്ത രവിയേട്ടന്റെ വീടിന്റെ ഇറയത്തു തൂണിലും ചാരിയിരിക്കുന്ന അജയനടുതോട്ട് രവി വന്നു….
“ഡാ…അവളുടെ വീട്ടിലും അറിയിച്ചു….ഇനി എന്താ…”
“ഇനി ഒന്നും ഇല്ല….ഇനി എനിക്ക് ജീവിക്കണം സമാധാനത്തോടെ….എന്റെ മോളെ വളർത്താൻ ഞാൻ ഒറ്റക്ക് മതി…. ഗോപിക എന്നൊരു അധ്യായം ഇവിടെ കഴിഞ്ഞു…”
രവി അതിനു പയ്യെ പുഞ്ചിരിച്ചു കൊടുത്തു….
“ഏട്ടാ…”
“എന്താടാ…”
“ഞങ്ങൾ പോവ്വാണ്…”
“എങ്ങോട്…”..
“കോയമ്പത്തൂർ എനിക്കൊരു കൂട്ടുകാരനുണ്ട്….അവന് അവിടെയൊരു ചെറിയ കമ്പനിയും ഉണ്ട്….. എന്റെ കൂടെ കോളേജിൽ പഠിച്ചവനാണ്… എനിക്ക് ആക്‌സിഡന്റ് പറ്റി ഇരിക്കുന്ന സമയത്താണ് ഞങ്ങൾ വീണ്ടും
കാണുന്നത്…അന്ന് അവൻ പറഞ്ഞതാണ് കോയമ്പത്തൂർ പോരെ അവിടെ അവന്റെ കമ്പനിയിൽ ജോലി ശരിയാക്കാം എന്ന്… അന്ന് ഇവിടം വിട്ട് പോകാൻ ഉള്ള മടി കൊണ്ട് ഞാൻ അത് നിരസിച്ചു….. പക്ഷെ ഇന്ന് എനിക്ക് ഇവിടം വിട്ട് പോകണം എന്നാണ്….ഗോപികയുമായുള്ള എല്ലാ ഓർമ്മകളും ഇവിടെ അവസാനിപ്പിച്ചിട്ട് പോകണം…. ഞാൻ അവനെ ഇന്ന് വിളിച്ചിരുന്നു….അവൻ എന്നോട് അങ്ങോട് ചെല്ലാൻ പറഞ്ഞു….”..അത്രയും പറഞ്ഞു അവൻ രവിയേട്ടന്റെ മറുപടിക്കായി കാത്തിരുന്നു…..
അവനോട് പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും അയാൾ അവനെ തടഞ്ഞില്ല…
“നിന്റെ ഇഷ്ടം…പോയി പുതിയൊരു ജീവിതം തുടങ്ങ്…നിനക്ക് എന്ന് വേണമെങ്കിലും തിരിച്ചു വരാം… നീ എന്റെ അനിയനാ…ഇത് നിന്റെ കൂടെ വീടാ…”
അജയൻ ഒരു കയ്യിൽ ദേവൂട്ടിയെ താങ്ങി മറുകൈ കൊണ്ട് രവിയേട്ടനെ ചുറ്റി…
അന്ന് രാത്രി ദേവുവിനെ തള്ളിയിട്ട ഗോപിക വേഗം വീട്ടിൽ വന്നു… സന്തോഷത്തോടെ വിവേകിനെ വിളിച്ചു…
“പൊന്നേ…”..
“ഹ്മ്മ്…?.. ”
“ഞാൻ അയാളുടെ കുഞ്ഞിനെ ഒഴിവാക്കി വന്നാൽ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞില്ലേ ?.. ”
“ഹാ…”..
“എന്നാ വാ…നമുക്ക് പോകാം…വന്നു എന്നെ കൊണ്ട് പോ മുത്തേ..….”
“അപ്പൊ ആ കൊച്ചോ…”
“അത് ഇനി ഒരു തടസ്സമല്ല…അത്രേം അറിഞ്ഞാ മതി…”
“ഇപ്പൊ തന്നെ വരണോ..”
“ആം…വാ വേഗം…”
നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന വിവേക് അവളുമായി അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി…
“നീ കൊച്ചിനെ എന്ത് ചെയ്തു ? “
“അവിടെ അടുത്ത് ഒരു കുളമുണ്ട്..അതിൽ ഇട്ടു…”..അവന്റെ കൂടെ ബൈക്കിൽ ചുറ്റിപ്പിടിച്ചിരിക്കുന്നതിനിടെ അവൾ പറഞ്ഞു….
“അപ്പൊ നീ തള്ളിയിട്ടതാണെന്ന് അറിയില്ലേ…?.. ”
“അതൊന്നും എനിക്ക് അറിയില്ല……നമുക്ക് രണ്ട് പേർക്കും ആർക്കും അറിയില്ലാത്ത ദൂരെ എങ്ങോട്ടെങ്കിലും പോകാം…ന്നിട്ട് സുഖായിട്ട് ജീവിക്കാം …”…
“ഹ്മ്മ്…പോകാം…..നിന്നെ നല്ല സുഖമായിട്ട് ജീവിപ്പിക്കാം…”..കൗശലം നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു….
വിവേകിന്റെ വീട്ടിൽ ചെന്നിട്ട് കുറച്ചു നാളത്തേക്ക് മാറി നിക്കാൻ ആവശ്യമായിട്ടുള്ള വസ്ത്രങ്ങളും എല്ലാമെടുത്ത് അവർ അവന്റെ കാറിൽ പുറപ്പെട്ടു…
ഗുജറാത്തിലെ വഡോദരയിലേക്കാണ് അവർ പോയത്….ട്രെയിനിൽ ആണ് അവർ പോയത്
ആ ദീർഘ യാത്രയിൽ ഒരിക്കൽ പോലും താൻ കൊല്ലാൻ ശ്രമിച്ച തന്റെ മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ഒരിക്കൽ പോലും അവളുടെ ചിന്തയിൽ എവിടെയും വന്നില്ല….
വിവേകുമായി വരാൻ പോകുന്ന മദനോത്സവ രാത്രികളായിരുന്നു അവളുടെ മനസ്സിൽ…
ഒന്നര ദിവസത്തെ യാത്രക്ക് ശേഷം അവർ അവിടെ എത്തി…..
അവിടെ റയിൽവേ സ്റ്റേഷനിൽ വിവേകിനെ കാത്ത് ഒരാൾ ഉണ്ടായിരുന്നു…..
കറുത്ത വസ്ത്രമണിഞ്ഞ അതികായനായ ഒരു മനുഷ്യൻ….
നമസ്തേ ഖന്ന ഭായ്…
നമസ്തേ വിവേക്….
യഹ് ലഡ്കി ?? ( ഈ പെണ്ണാണോ?? ) ഖന്ന ചോദിച്ചു…ഹിന്ദിയിൽ ആയിരുന്നു അവർ തമ്മിൽ സംസാരിച്ചത്…അതുകൊണ്ട് ഗോപികയ്ക്ക് ഒന്നും മനസിലായില്ല….
ഹാ (അതേ )..
“അപ്പൊ നീ കുറേ നേടുമല്ലോ.”……ഖന്ന ഗോപികയെ കണ്ണ്കൊണ്ട് ആകമാനം ഒന്നുഴിഞ്ഞു കൊണ്ട് ഹിന്ദിയിൽ പറഞ്ഞു…
വിവേക് അതിന് പയ്യെ ചിരിച്ചു കൊടുത്തു..
അയാളുടെ നോട്ടം കണ്ട ഗോപിക പതിവ്രത ചമഞ്ഞു വിവേകിന്റെ പുറകിലോട്ട് മാറി…
“ഹ്മ്മ് വാ…”…ഖന്ന അവരുടെ ബാഗുകൾ എടുത്തുകൊണ്ടു മുൻപേ നടന്നു…
“അയാള് എന്താ പറഞ്ഞെ…”….ഗോപിക വിവേകിനോട് ചോദിച്ചു…
“നിന്റെ ഭാര്യ വല്യ സുന്ദരിയാണല്ലോന്ന്…”…..വിവേക് ചെറിയ ചിരിയോടെ പറഞ്ഞു….
“ശ്ശോ…”…
ഖന്നയുടെ കൂടെ അവർ കാറിൽ കയറി ഒരു വലിയ രണ്ടു നില മാളികയ്ക്കു മുന്നിലാണ് ചെന്നത്….
ഗോപിക അത്ഭുതത്തോടെയാണ് അതൊക്കെ നോക്കി കണ്ടത്…
പുറത്ത് കാവൽ നിന്ന രണ്ടു പേര് അവളുടെ ശരീരത്തെ കൊത്തിവലിക്കുന്നത് കണ്ടിട്ടും അവൾ അതിന്നും കൂസാതെ വിവേകിനൊപ്പം അകത്തേക്ക് കയറി….
അകത്തേക്ക് ചെന്ന അവരെ രണ്ടു പേരെയും വരവേറ്റത് ഒരു വെടിയൊച്ചയും വെട്ടിയിട്ട വാഴ പോലെ വീഴുന്ന ഒരു യുവാവിന്റെ ശരീരവുമാണ്….
ഗോപിക ഒരു നടുക്കത്തോടെ വിവേകിന്റെ പിന്നിലേക്കൊളിച്ചു…. വിവേക് അതൊന്നും കൂസാതെ ഹാളിനു നടുക്കോട്ട് ചെന്നു…
ഹ ആരിത് വിവേകോ…( സമർ ഖാൻ എന്ന സാബ് അവനെ കണ്ടതും ഹിന്ദിയിൽ പറഞ്ഞു )
കയ്യിലിരുന്ന തോക്ക് മേശപ്പുറത്തേക്ക് വച്ചിട്ട് അവിടെയുണ്ടായിരുന്ന രണ്ടു പേരോട് ശവശരീരം നീക്കം ചെയ്യാനുള്ള നിര്ദ്ദേശം കൊടുത്തിട്ട് സാബ് സോഫയിലേക്കമർന്നു…..
( സംഭാഷണങ്ങൾ എല്ലാം ഹിന്ദിയിലാണ്…എളുപ്പത്തിന് വേണ്ടി മലയാളത്തിൽ കൊടുക്കുന്നു )
“നമസ്തേ സാബ്.”…വിനയത്തോടെ തല കുനിച്ചു കൊണ്ട് വിവേക് പറഞ്ഞു
“ഇതാണോ നീ പറഞ്ഞ ആള്.”…സാബ് ചോദിച്ചു
“അതേ….ഇതാണ്…. പേര് ഗോപിക….”….വിവേക് ഗോപികയെ മുന്നിലേക്ക് നിർത്തി….
ഭാര്യയെന്ന പേരിൽ തന്നെ പരിചയപ്പെടുത്തുകയാണെന്ന് വിചാരിച് ഗോപിക കുനിഞ്ഞു കൊണ്ട് കൈ കൂപ്പി…
അപ്പോൾ സാബിന്റേയും അവിടെ ഉണ്ടായിരുന്ന അയാളുടെ എല്ലാ ശിങ്കിടികളുടെയും കണ്ണുകൾ പോയത് കുനിഞ്ഞു നിന്ന ഗോപികയുടെ മുലച്ചാലിലേക്കാണ്…
“ഹ്മ്മ്…കൊള്ളാം…അപ്പൊ നീ പറഞ്ഞ വാക്ക് പാലിച്ചു…”…സാബ് പറഞ്ഞു…
അത് കേട്ട് വിവേക് സന്തോഷത്തോടെ ചിരിച്ചു…
“ഖന്ന ഇവർക്ക് മുറി കാണിച്ചു കൊടുക്ക്…ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ…വിശ്രമിക്കട്ടെ…”
“ആജാ (വരൂ )..”…ഖന്ന അവരെ മുകളിൽ ഒരു മുറിയിലേക്ക് കൊണ്ടുപോയി…
“വിവേകേട്ടാ….ആരാ അയാള്..?… അയാള് എന്തിനാ മറ്റെയാളെ വെടി വച്ചത്…?… നമ്മളെന്താ ഇവിടെ….?… എനിക്ക് ആകെക്കൂടെ പേടിയാകുന്നു…നമുക്ക് ഇവിടുന്ന് വേഗം പോകാം….”…മുറിയിലെത്തിയതും വാതിലടച്ചിട്ട് ഗോപിക വിവേകിനോട് ചോദിച്ചു….
“അതാണ് സാബ് എന്ന് വിളിക്കുന്ന സമർ ഖാൻ…എന്റെയൊരു കൂട്ടുകാരൻ വഴി പരിചയപ്പെട്ടതാ….ആൾക്ക് കാശ് കടം കൊടുക്കുന്ന പരിപാടിയാണ്… പിന്നെ നീ പേടിക്കുകയൊന്നും വേണ്ട…അയാളോട് സ്നേഹത്തിൽ നിക്കുന്നവരെ അയാളൊന്നും ചെയ്യില്ല….. സ്നേഹിച്ചാൽ നക്കിക്കൊല്ലും….ദേഷ്യം വന്നാൽ കടിച്ച് കീറും….. ഒരു രണ്ട് മൂന്ന് ദിവസം ഇവിടെ നിക്കണ്ട വരും…അതിനു ശേഷം നമുക്ക് ഇവിടെ നിന്ന് പോകാം…”……അവൻ അവളെ ഇടുപ്പിൽ കൈ ചുറ്റി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി…
“ഹ്മ്മ്..”..അതിനു മറുപടിയായി അവൾ ഒന്ന് മൂളി…
ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലുടക്കി…അധരങ്ങൾ അടുത്ത് വന്നു….
പെട്ടെന്ന് വാതിലിൽ ശക്തിയായ മുട്ട് കേട്ടു….!!!
“ശ്ശേ…”…അവൾ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു….
“പോയി ഒന്ന് ഫ്രഷ് ആവ്….ഞാൻ ആരാണെന്ന് നോക്കട്ടെ….”…
അവനെ നോക്കി ഒന്ന് വശ്യമായി ചിരിച്ചിട്ട് അവൾ ഫ്രഷ് ആകാനായി പോയി….
വിവേക് വാതിൽ തുറന്നപ്പോൾ ഖന്നയായിരുന്നു…
“സാബ് നിന്നെ വിളിക്കുന്നു…”..ഖന്ന പറഞ്ഞു…
“ഹ്മ്മ്…”…വിവേക് തിരിഞ്ഞ് അടഞ്ഞു കിടക്കുന്ന ബാത്റൂമിലേക്ക് നോക്കിയിട്ട് മുറിയുടെ വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടിട്ട് സാബിനെ കാണാനായി പോയി….
തന്നെ കാത്തിരിക്കുന്ന സാബിനെയാണ് വിവേക് അയാളുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കാണുന്നത്….അയാളുടെ ഇടവും വലതും അയാളുടെ ഒരോ ശിങ്കിടികളുമുണ്ടായിരുന്നു….
“വെൽ ഡൺ വിവേക്…നീ പറഞ്ഞ പോലെ ചെയ്തിരിക്കുന്നു….”
അതിന് വിവേക് പയ്യെ പുഞ്ചിരിച്ചു…
“ഇന്ന് രാത്രി അവർ വരും…”….സാബ് പറഞ്ഞു…
“അവരോ…ഒരു സായിപ്പ് മാത്രം അല്ലെ സാബ് ഉള്ളത്….”….
“അല്ല…അയാൾ അല്ല….ഇത് രണ്ട് നീഗ്രോകളാണ്…”
“നീഗ്രോകളോ ?….”
“അതേ….അവർ സായിപ്പ് തരാം എന്ന് പറഞ്ഞതിന്റെ ഇരട്ടി തുക തരും…പക്ഷെ ഉപയോഗം കഴിഞ്ഞ് അവളെ തിരിച്ചു കിട്ടില്ല…. അവർക്ക് അവളുമായി BDSM വീഡിയോ ചെയ്ത് അത് വഴി കാശുണ്ടാക്കാനാണ്…..ചിലപ്പോ അവള് ചത്തു പോകുമായിരിക്കും… ആഹ് നമ്മൾ ഇതൊക്കെ എന്തിന് അന്വേഷിക്കുന്നു….”…
ഗോപിക ചത്തു പോകും എന്ന് കേട്ട് ചെറുതായി വിഷമം വന്നെങ്കിലും ഇരട്ടിക്കാശ് എന്ന ഒറ്റവാക്കിന് അവന്റെ വിഷമം തുടച്ചു നീക്കാൻ സഹായിച്ചു……….
“അപ്പൊ എനിക്ക് എത്ര കിട്ടും…?.. “..വിവേക് ആർത്തിയോടെ ചോദിച്ചു…
“നിനക്ക് ഞാൻ ഒരു അഞ്ചു ലക്ഷം തന്നേക്കാം…”..സാബ് പറഞ്ഞു….
“അഞ്ചു ലക്ഷമോ….അത് പറ്റില്ല…..അവളെ ഇത്രേം കഷ്ടപ്പെട്ട് നാട്ടിൽ നിന്നും ഇവിടം വരെ കടത്തിക്കൊണ്ടുവന്നിട്ട് വെറും അഞ്ചു ഉലുവയോ….”
“പിന്നെ നിനക്ക് എത്ര വേണം…”..വിവേകിന്റെ സംസാരം കേട്ട് ദേഷ്യം വന്നെങ്കിലും അത് ഉള്ളിലൊതുക്കി സാബ് അവനോട് ചോദിച്ചു
“എനിക്ക് ഒരു 20 എങ്കിലും കിട്ടണം…”…
“ശരി സമ്മതിച്ചു….ഇന്ന് രാത്രി 7 മണിയോടെ അവർ വരും…ഇവിടെ വച്ച് തന്നെയായിരിക്കും അവർ അവളെ ഉപയോഗിക്കുന്നതും….6:40n ഒരു ട്രെയിൻ ഉണ്ട് നാട്ടിലേക്ക്…നിനക്ക് ആ സമയം കാശുമായിട്ട് പോകാം….”…സാബ് മനസ്സിൽ പലതു കുറിച്ച് കൊണ്ട് പറഞ്ഞു നിർത്തി….
“ശരി സാബ്….”….ഇരുപത് ലക്ഷം ഏതാനും നിമിഷങ്ങൾക്കകം തന്റെ കയ്യിലേക്ക് എന്ന് സ്വപ്നം കണ്ട് അവൻ മുറിവിട്ടിറങ്ങി……
“എങ്ങോടാ…”…ആറര ആവാറായപ്പോൾ എങ്ങോടോ പോകാൻ എന്ന പോലെ വസ്ത്രം മാറുന്ന വിവേകിനോട് ഗോപിക ചോദിച്ചു
“ഇവിടെ അടുത്ത് ഒരു വീട് ശെരിയായിട്ടുണ്ട്…അതൊന്ന് നോക്കിയിട്ട് വരാം….”…വിവേക് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് വേഗം വസ്ത്രങ്ങൾ ഇടാൻ തുടങ്ങി….
“എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകുവാണോ പൊന്നേ..”…അവൾ അവനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു….
“വേഗം വരാം…”.. നിനക്ക് ജീവനുണ്ടെങ്കിൽ ഇനി കാണാം എന്ന് അവൻ മനസ്സിൽ പറഞ്ഞു…
അവൻ പുറത്തേക്കിറങ്ങി പുറത്ത് നിന്നും മുറി പൂട്ടി…..
ആ സമയം സാബ് അവിടെയില്ലായിരുന്നു…
നേരത്തെ പറഞ്ഞു വച്ച കാശുമായി അവന് ഖന്നയുടെ കൂടെ അവരുടെ കാറിൽ സ്റ്റേഷനിലേക്ക് യാത്രയായി….
7 മണിയായിട്ടും കാറ് സ്റ്റേഷനിൽ എത്തിയില്ല….ഇതിൽ ക്ഷുഭിതനായ വിവേക് ഖന്നയോട് ഒച്ചയെടുത്തു…..
ഖന്ന അതിനു പകരമായി “ശുഭ യാത്ര” എന്ന് ഗുജറാത്തി ഭാഷയിൽ പറഞ്ഞു….
അത് മനസ്സിലാകാതെ വിവേക് അയാളുടെ നേരെ നോക്കി….
എന്തെന്നില്ലാത്ത ഭയം വിവേകിൽ നിറഞ്ഞു…. വല്ലാത്ത ഒരു പരവേശത്തോടെ അവൻ തന്റെ കയ്യിലിരുന്ന കാശടങ്ങുന്ന ബാഗ് മുറുകെപിപിടിച്ചു…
കട്ടിലിൽ കമിഴ്ന്നു കിടന്ന് ഒരു മാസിക വായിക്കുകയായിരുന്നു ഗോപിക….ചുരിദാറായിരുന്നു അവൾ ഇട്ടിരുന്നത്…
പെട്ടെന്ന് വാതിൽ തുറന്ന് ആരൊക്കെയോ വരുന്നതറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴേക്കും മുഖത്തു എന്തോ ചേർത്ത് പിടിച്ചതും ബോധം പോയതും അവളറിഞ്ഞു……
നിമിഷങ്ങൾക്കകം ചെറിയ ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു…..
കണ്ണ് തുറന്ന് തന്റെ മുന്പിലെ കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു പോയി…!!!
തന്റെ രണ്ടു കയ്യും കാലുകളും ഇരുവശത്തും ചെറിയ തൂണ് പോലെ എന്തിലോ കെട്ടിവച്ചിരിക്കുന്നതും…തന്റെ ദേഹത്തു വസ്ത്രങ്ങൾ ഒന്നുമില്ലെന്നും താൻ പൂർണ്ണ നഗ്നയാണെന്നും അവൾ ഒരു നടുക്കത്തോടെ മനസ്സിലാക്കി…..
വായ മൂടിക്കെട്ടിയിരിക്കുന്നത് കൊണ്ട് ഒന്നുറക്കെ കരയാൻ പോലുമാകാതെ അവൾ വിതുമ്പി…
ഉടൻ വാതിൽ തുറന്ന് കണ്ടാൽ ഭയം തോന്നുന്ന പൂർണ്ണ നഗ്നരായ രണ്ട് വലിയ ശരീരത്തോട് കൂടിയ കറുത്ത മനുഷ്യർ കയ്യിൽ ചാട്ടവാർ ചൂരൽ പോലത്തെ എന്തൊക്കെയോ ആയി വാതിൽ തുറന്ന് വരുന്നത് അവൾ കണ്ടു…
അവര് വന്നു സൈഡിൽ ക്യാമറ ഫിറ്റ് ചെയ്യുന്നതും എല്ലാം അവൾ നിറയുന്ന കണ്ണുകളോടെ അവൾ നോക്കിക്കണ്ടു….
സാബിന്റെ ഗോഡൗണിനു മുന്നിലെത്തിയ കാറിൽ നിന്നും ഖന്ന വിവേകിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു….
പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിവേകിനെ ആ വലിയ മനുഷ്യൻ തോളത്തെടുത്തിട്ട് ഷട്ടർ പൊക്കി ഗോഡൗണിനുള്ളിലേക്ക് എടുത്തുകൊണ്ടു പോയി….
അകത്തു അവനെ കാത്ത് സാബ് ഉണ്ടായിരുന്നു…
“അല്ല ആരിത് വിവേക് സാറോ…”…ഒരു ചിരിയോടെ സാബ് പറഞ്ഞു…
“സാബ് എന്നെ വെറുതെ വിടണം…”
“ഏയ് വിവേകിനെ ഞാൻ ഒന്നും ചെയ്യില്ല…ഈ നിക്കുന്ന ഖന്ന പറയുവാ ഞാൻ വിവേകിന് തന്നത് കുറഞ്ഞു പോയി എന്ന്…അപ്പഴാണ് ഞാനും അതിനെക്കുറിച് ആലോചിച്ചത്….അപ്പൊ അങ്ങനെ അങ്ങ് നിന്നെ വിട്ട ശരിയാവില്ലല്ലോ…..”..
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് വിവേകിന് മനസ്സിലായി….
ഉടൻ സാബിന്റെ മുഖത്തെ പുഞ്ചിരി മാറി….
“എന്റെ മുൻപിൽ വന്നു വിലപേശാൻ മാത്രം ധൈര്യം വന്നോടാ നായെ നിനക്ക്…!!.” എന്ന് പറഞ്ഞു കൊണ്ട് വീണു കിടക്കുന്ന അവന്റെ രണ്ട് കാലിലേക്കും സാബിന്റെ കയ്യിലിരുന്ന തോക്ക് നിറയൊഴിച്ചു…
കാൽപാദം തുളഞ്ഞു പോയ വേദനയിൽ അവൻ അലറി കരഞ്ഞു….
വെടി കൊണ്ട രണ്ടു കാലിലും സാബ് ചവിട്ടി പിടിച്ചു…
അവൻ പ്രാണൻ പോകുന്ന വേദനയിൽ അലറിക്കരഞ്ഞു…..
ആ സമയം അവന്റെ മനസ്സിൽ വന്നത് ” മച്ചി ” എന്ന് വിളിച്ചു താൻ ക്രൂരമായി മർദിക്കുമ്പോൾ അലറിക്കരയുന്ന പാർവതിയുടെ മുഖമാണ്….
അവന്റെ കരച്ചിൽ സാബ് ആവോളം ആസ്വദിച്ചു….
പയ്യെ അവന്റെ നെറ്റിയിലേക്ക് സാബ് തോക്ക് ചേർത്ത് വച്ചു….
തന്റെ അവസാനം അടുത്തു എന്ന് അവന് മനസ്സിലായി…
നെറ്റിയിൽ നിന്നും നിരക്കിക്കൊണ്ട് വന്ന തോക്ക് അയാൾ അവന്റെ വായിലേക്ക് കയറ്റി കാഞ്ചി വലിച്ചു….!!!
ഒരു ഞരക്കത്തോടെ അവന്റെ ശരീരം താഴേക്ക് പതിച്ചു…..
മണിക്കൂറുകളുടെ ക്രൂരമർദ്ദനത്തിൽ അവശയായി ഗോപിക നിലത്തേക്ക് വീണു….
പകുതി മുറിഞ്ഞ മുലക്കണ്ണുകളിൽ നിന്നും….. വലിച്ചു പറിച്ച മുടിയിരുന്ന തലയിൽ നിന്നും….പകുതി അടർന്നെടുത്ത നിലയിലുള്ള കൈകാലുകളിലെ വിരലുകളിലെ നഖങ്ങളിൽ നിന്നും…..സ്റ്റീലിന്റെ വലിയ ദണ്ഡ് കയറ്റിയ യോനിയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു….
ആ സമയം അവളുടെ മനസ്സിൽ വന്നത് കുഞ്ഞി കൈകാലുകൾ വെള്ളത്തിലടിച്ച് പ്രാണന് വേണ്ടി തന്നെ വിളിച്ചു കരയുന്ന കുഞ്ഞു ദേവുവിന്റെ മുഖമായിരുന്നു….ആ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
നിമിഷങ്ങൾക്കകം അമിത രക്തസ്രാവത്തെ തുടർന്ന് ജീവൻ അവളുടെ ശരീരത്തിൽ നിന്നും വിട്ടകന്നു….!!
◾️◾️◾️◾️◾️◾️◾️◾️◾️
ഇന്നാണ് അജയനും ദേവു മോളും കോയമ്പത്തൂർ പോകുന്നത്….
രവിയേട്ടനോടും ഭാര്യയോടും കണ്ണീരിൽ കുതിർന്ന യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി….
ട്രെയിനിൽ സീറ്റിലേക്ക് തല ചായക്കുമ്പോൾ അജയന്റെ നെഞ്ചിൽ ദേവുമോളും അവന്റെ വലതു വശം അവന്റെ തോളിൽ തല ചായ്ച്ചു പാർവ്വതിയുമുണ്ടായിരുന്നു………
ഒരു പുതിയ തുടക്കത്തിനായ്…….
( അവസാനിച്ചു )
Comments:
No comments!
Please sign up or log in to post a comment!