ശംഭുവിന്റെ ഒളിയമ്പുകൾ 45

“മ്മ്മ്മ്മ്…… വന്നു അല്ലെ?”ശംഭു ചോദിച്ചു.

“പിന്നെ വരാതെ ”

“എന്താ ഉദ്ദേശം?എന്തിനാ വീണ്ടും ഇങ്ങോട്ട്?”

“എനിക്കതിന്റെ ആവശ്യമുണ്ടെന്ന് കൂട്ടിക്കോ.പിന്നെ എന്റെ ഉദ്ദേശം ഇയാളറിയണ്ട.”

“ഒരുത്തനിവിടെ ചാകാൻ കിടന്നിട്ട് പോലും ഒന്നങ്ങോട്ട് കണ്ടില്ല. അത്രയും വെറുത്തുപോയോ എന്നെ?”

“കണക്കായിപ്പോയി.അമ്മാതിരി ചെയ്ത്തല്ലെ എന്നോട് ചെയ്തത്. എന്നിട്ട്…….”

“പറ്റിപ്പോയി,വഴങ്ങേണ്ടിയും വന്നു. കൂട്ടുകാരിയെ വിശ്വസിച്ച് എല്ലാം പറഞ്ഞിട്ട് അവര് തന്നെ ഇപ്പോൾ തിരിഞ്ഞില്ലേ?”

അതുകേട്ട് വീണ പല്ല് ഞെരിച്ചു. അതവന് നന്നായി കേൾക്കാമായിരുന്നു.

കത്രീന രുദ്രക്കൊപ്പം ചേരുമെന്ന് അവളൊരിക്കലും കരുതിയതല്ല. ഏറ്റവും വിശ്വസിച്ചവൾ തിരിഞ്ഞപ്പോൾ ഇടിവെട്ടേറ്റ സ്ഥിതിയായിരുന്നു വീണക്ക്. താനായി എല്ലാം പറയുകയും ചെയ്തു എന്നത് വീണയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

അവർ മുതലെടുക്കാൻ തുടങ്ങും എന്ന് ഉറപ്പിച്ചുതന്നെയാണ് അവൾ മുന്നോട്ട് പോകുന്നത്. രുദ്രയെ തടയാൻ,കത്രീനക്ക് മൂക്ക് കയർ ഇടാൻ എന്തോ ഒന്ന് അവൾ മനസ്സിൽ കണ്ടിരുന്നു.

“എന്താ ഇത്ര ആലോചിക്കുന്നേ?” വീണയുടെ നിപ്പ് കണ്ട് ശംഭു ചോദിച്ചു.

“എന്നെപ്പറ്റിച്ചവരെ എന്ത്‌ ചെയ്യണം എന്ന് ചിന്തിച്ചുപോയതാ.”വീണ പറഞ്ഞു.

“തനിക്കെന്നെ വേണ്ടാതായല്ലെ? ഇനി ഞാൻ ആർക്കും ഭാരമാവില്ല, സത്യം.”

“എന്താ പറഞ്ഞേ…….?”ഒരു ഞെട്ടലോടെ വീണ ചോദിച്ചു.

“മടക്കമില്ലാത്ത യാത്രക്ക് സമയമായി എന്നൊരു തോന്നൽ.”

“കൊതിപ്പിക്കല്ലേ…….”

“ജീവിക്കാനുള്ള കൊതിയൊക്കെ തീർന്നെടോ.

കാത്തിരുന്ന കുഞ്ഞുപോലും സ്വന്തമല്ലെന്നറിയുമ്പോൾ നെഞ്ച് നുറുങ്ങുവാ.ഇനി ധൈര്യമായി മരണത്തെ എത്തിപ്പിടിക്കാനുള്ള യാത്ര തുടങ്ങാം.”

“ദേ…….വേണ്ടാതീനം പറഞ്ഞാ….”

“ഈ അവഗണന മടുത്തെടോ. ഇനി വയ്യ.”

“അങ്ങനെ ഒറ്റക്കങ്ങു പോകാൻ ആണെങ്കിൽ എന്നെയും എന്റെ വയറ്റിലുള്ള കുഞ്ഞിനെയും കൊന്നിട്ടാവണം.”

അവൾ പറഞ്ഞത് കേട്ട ശംഭു ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നിൽ നിന്ന് ഒഴിഞ്ഞുനടന്നവൾ,തീർത്തും അവഗണിച്ചവൾ പറഞ്ഞതു കേട്ട് കിളി പോയ അവസ്‌ഥ.

അവൻ ആശുപത്രിയിൽ നിന്നെത്തിയ ശേഷമാണ് വീണ സ്വല്പം അയഞ്ഞു കണ്ടത്. എന്തെങ്കിലും ചോദിച്ചാൽ ഇഷ്ട്ടക്കേടോടെയുള്ള മറുപടി മാത്രം.അത്രയെങ്കിലും അവൾ അയഞ്ഞുകൊടുത്തത് അവന് ആശ്വാസവുമായിരുന്നു.



പക്ഷെ ഇപ്പോൾ…….ഇപ്പോൾ അവൾ ധരിച്ചിരുന്ന മുഖം മൂടി അഴിഞ്ഞിരിക്കുന്നു.

“എന്റെ കാര്യത്തിൽ തനിക്കെന്താ അവകാശം.ഒക്കെ കഴിഞ്ഞില്ലേ?” സംശയത്തോടെ അവൻ ചോദിച്ചു.

“ഈ താലിയുടെ അവകാശം. എന്റെ കുഞ്ഞിന്റെ അവകാശം.” അതുപറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽച്ചുവട്ടിൽ ഇരുന്നു.

“അപ്പൊ ഞാൻ കേട്ടതോ?” അവളെ നോക്കാതെയാണ് അവൻ ചോദിച്ചത്.

“എന്ത് കേട്ടെന്ന്.ചുമ്മാ ഓരോന്ന് ചിന്തിക്കല്ലെ.ഒരമ്മയാ അപ്പനെ ചൂണ്ടിക്കാണിക്കുക,പക്ഷെ എന്റെ കുഞ്ഞിന്റെ അപ്പൻ ശംഭു അല്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.”അല്പം ഉറക്കെയാണ് അവളത് പറഞ്ഞതും.

“ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ മതിയല്ലോ?”അവൻ ഇഷ്ട്ടക്കേടോടെ പറഞ്ഞു.

“അല്ലാതെ പിന്നെങ്ങനെ പറയണം.മനുഷ്യൻ ഇവിടെ തീ തിന്നുവാ.ഒരു നൂറു കാര്യത്തിന് പിറകെ ഓടണം.പക്ഷെ ശംഭുന് എല്ലാം കുട്ടിക്കളിയാ.അല്ലേൽ ആരെങ്കിലും ചെയ്യുന്നതാണോ എന്റെ ശംഭുസ് ചെയ്യുന്നേ.ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നത് നേരാ….അതത്ര സങ്കടം കൊണ്ടാ.

കൂടെയുണ്ടാവേണ്ട സമയം കണ്ട അവളുമാരുടെ കൂടെ ഓരോന്ന് ചെയ്താ ആർക്കാ സഹിക്കുക.” അവളവന്റെ മടിയിലേക്ക് മുഖം ചായ്ച്ചുകൊണ്ട് ചോദിച്ചു.

“എന്നിട്ടിപ്പൊ എന്ത് പറ്റി?”

“ഒന്നും പറ്റിയിട്ടൊന്നുമല്ല.എന്റെ ശംഭുന്റെ അവസ്ഥ കണ്ടപ്പം ഒരു അലിവ് തോന്നി.അതാ……”

“അപ്പൊ പിച്ചും മാന്തും ഒക്കെ ഇനിയും കൊള്ളണം അല്ലെ?”

“കൊള്ളണം…….തരുന്നുണ്ട് ഞാൻ ഓരോന്നായിട്ട്.ഒന്ന് സുഖം ആകട്ടെ എന്ന് കരുതി വെയിറ്റ് ചെയ്യുവാ.”അവൾ പറഞ്ഞു.

“ഇവിടിന്നിറങ്ങിപ്പോയത് കണ്ട് ആ വഴിക്കങ്ങു പോകൂന്ന് കരുതി. പക്ഷെ എനിക്ക് തെറ്റി.”

“അയ്യടാ…..ഒരാഗ്രഹം നോക്കിയേ, ഞാനുണ്ടായിട്ട് ഇങ്ങനെ.ഇനി ഇല്ലാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂ.അങ്ങനെയിപ്പൊ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.”

“രക്ഷപെട്ടെന്ന് കരുതിയതാ.”

“എന്നിട്ട് വേണം തോന്നിയ പോലെ നടക്കാൻ.ഞാനുള്ളപ്പോ അതിന് സമ്മതിക്കില്ല.എന്റെ ചെക്കന്റെ ഒരു പൂതി.”ദേഷ്യം വന്ന അവൾ അവന്റെ തുടയിൽ നല്ലൊരു കടി കൊടുത്തു.അവനിട്ടിരുന്ന ബോക്സർ തുളച്ച അവളുടെ പല്ലുകൾ അവന്റെ തുടയിൽ ആഴ്ന്നിറങ്ങി.പാവം ശംഭുവിന് നിലവിളിക്കാനെ കഴിഞ്ഞുള്ളു.

അവന്റെ അലർച്ച കേട്ട് വാതിലിൽ ആരോ തട്ടി.”ശംഭു എന്താ…….എന്താടാ പറ്റിയെ?”

പുറത്ത് ഗായത്രിയാണ്.അവന്റെ അലർച്ച കേട്ട് പരിഭ്രമിച്ച അവൾ കാര്യമറിയാനുള്ള വരവാണ്.

“ഒന്നൂല്ല ചേച്ചി…ഒരു പട്ടി കടിച്ചതാ” അവന്റെ മറുപടി കേട്ട് വീണ അവന്റെ തുടയിൽ വീണ്ടും തന്റെ പല്ലമർത്തിയപ്പോൾ ശംഭുവിന്റെ നിലവിളി ഒന്നൂടെ പുറത്തുവന്നു.


“അപ്പൊ രണ്ടും കൂടിയുള്ള പണി ആണ്,മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ.പിണങ്ങുവേം ചെയ്യും,അവര് തന്നെ കൂടുവേം ചെയ്യും.എന്നാലും ഇപ്പൊ ഇത് എന്തിനായിരുന്നൊ എന്തോ?” മഞ്ഞുരുകിത്തുടങ്ങി എന്ന് മനസിലായതും ഗായത്രി തന്റെ അവിടെനിന്നും പിന്തിരിഞ്ഞു.

“പിന്നെ എന്തിനായിരുന്നു ഈ നാടകം?”കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.

“എന്ത് നാടകം?ഈ അവസ്ഥ കണ്ട് മനസ്സലിവ് തോന്നിയപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ.എനിക്ക് സങ്കടവും ദേഷ്യവും വന്നിട്ട് എന്താ ചെയ്യണ്ടേ എന്നൊരു

രൂപവും ഇല്ലാരുന്നു.ആ മൂധേവിയെ അങ്ങ് തീർത്താലോ എന്ന് വരെ കരുതിയതാ.

അവളെ ശരിക്കറിയുന്ന ഞാൻ ശംഭുനെ ഒറ്റക്ക് വിടരുതായിരുന്നു ,അതെന്റെ തെറ്റ്.എന്നാലും അതിനിടയിൽ അവള്…….. പ്രതീക്ഷിച്ചതല്ല ഞാൻ

പിന്നെ……..ഇപ്പൊ നമ്മൾ തെറ്റി എന്നത് അവർക്കിടയിൽ ഒരു കൺഫ്യൂഷനുണ്ടാക്കിയിട്ടുണ്ട്. അത് പ്രകാരം അവർ പ്ലാൻ ചെയ്യും.ഇനി ശംഭുവിന്റെ കയ്യിലാ എല്ലാം.എതിരായിട്ടുള്ളതെല്ലാം നമുക്ക് അനുകൂലമാക്കണം. അതുവരെ നമ്മുടെ വഴക്ക് അങ്ങനെ നിക്കട്ടെ.”

“തന്റെ പെരുമാറ്റം കണ്ടിട്ട് എല്ലാർക്കും വിഷമമുണ്ട്.”

“തത്കാലം നമുക്കിങ്ങനെ തുടർന്നെ പറ്റൂ ശംഭുസെ.എതിരെ നിക്കുന്നവരെ കുഴപ്പിക്കണം, എങ്കിലേ ലക്ഷ്യം കാണൂ.അതിന് ഞാൻ ചെയ്തിട്ടുമുണ്ട്. പക്ഷെ രുദ്രക്ക് കത്രീനയുടെ ആവശ്യം മനസിലാക്കാം,എങ്കിലും എന്റെ ശംഭുന്റെ ജീവൻ അവളുടെ കയ്യിൽ കിട്ടിയിട്ടും തിരിച്ചുതന്നതെന്തിനാ……..?കൂടെ നിർത്താൻ ശ്രമിക്കുന്നതെന്തിനാ? ഇവിടെ എത്തുന്നത് വരെയും ഒരു കാവൽ പോലെ നിന്നതെന്തിനാ? നമ്മൾ അറിയാത്ത എന്തോ ഒന്ന് ഇരുട്ടിൽ തന്നെയാണ് ശംഭുസെ.

എന്റെ സംശയങ്ങൾ ശരിയായാൽ,ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചാൽ ശംഭു കേൾക്കേണ്ടി വരിക അത്ര നല്ല വാർത്തയാവില്ലഎന്റെ ചെക്കൻ മനസ്സ് പാകപ്പെടുത്തിയെ പറ്റൂ.” വീണ പറഞ്ഞു.

“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ.”

“അതെന്റെ ശംഭുനറിയാഞ്ഞിട്ടാ? കണ്ണിൽ കാണുന്നത് ചിലപ്പോൾ സത്യമാവില്ല.എന്റെ സംശയങ്ങൾ സത്യമാവല്ലെ എന്നാണ് എന്റെയും ആഗ്രഹം.”

“മ്മ്മ്……ഇനിയിങ്ങനെ ഒറ്റക്ക് വേണ്ട ഒന്നും.ഒന്ന് ഭേദമാവട്ടെ, ഞാനും ഉണ്ട് കൂടെ.ഇനി എന്റെ കുഞ്ഞിന്റെ ചവിട്ടും തൊഴിയും ഒക്കെ കൊണ്ട് ഇവിടിരുന്നാൽ മതി.”ശംഭു പറഞ്ഞു.

“ഏട്ടനും അത് പറഞ്ഞു.പക്ഷെ ഈ ചെക്കനോടുള്ള പിണക്കം മാറിയത് ഞാൻ പറഞ്ഞിട്ടില്ല.റസ്റ്റ് കഴിഞ്ഞിട്ട് നേരിൽ കണ്ട് പറയാം”

“അധികം വൈകണ്ട.എല്ലാം അതിന്റെ സമയത്ത് തന്നെ വേണം.
അല്ലെങ്കിൽ അതും പിന്നെ ഒരു പ്രശ്നമാവും.”

“മ്മ്മ്….അറിയാം.എന്റെ ശംഭു കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു പരിഭ്രമവുമില്ല.നമുക്കൊന്നിച്ച് എല്ലാരുടേം പരിഭവം തീർക്കാന്നെ

എന്നാലുമവൻ…….ഗോവിന്ദ്…….. അവനെ എന്റെ കണ്മുന്നിൽ കിട്ടുമെന്ന് കരുതിയതാ.പക്ഷെ എന്റെ ശംഭുന്റെ കൈ കൊണ്ട്

തീരാനായിരുന്നു വിധി.അതിന്റെ സന്തോഷമുണ്ട്,അവന്റെ മരണം കാണാൻ കഴിയാത്തതിന്റെ സങ്കടവും.എന്റെ കുഞ്ഞിന്റെ അച്ഛൻ തന്നെ എന്റെ അഭിമാനം ഉയർത്തിയെന്ന ചാരിതാർഥ്യവും.”

“ചിലത് പ്രതീക്ഷിക്കാതെ നടക്കും പെണ്ണെ……”

“മ്മ്മ്മ്…….”അവൾ ഒന്ന് മൂളി.

“എന്നാലും ഒടുക്കത്തെ ഒരു കടിയായിപ്പോയി.നീറുന്നു.”ശംഭു പറഞ്ഞു.

“നന്നായിപ്പോയി.കണ്ട പെണ്ണിന്റെ ചൂടും പറ്റിയിട്ട് ഭാര്യയോടും പിണങ്ങി നടന്നയാൾക്ക് വളരെ കുറച്ചാ ഇപ്പൊ കിട്ടിയേ.ഇനിയും തരുന്നുണ്ട് ഞാൻ.”

“അതിന് ഞാനാണോ പിണങ്ങിയെ?”

“പിന്നെയാരാ പിണങ്ങിയെ.വീട് വിട്ട് വല്ലിടത്തും പോയി കിടക്കുക, കള്ള് കുടിക്കുക, ഇതൊക്കെയാണല്ലോ ശംഭുന്റെ ഏർപ്പാട്.മര്യാദക്ക് ഇവിടെ എന്റെ കൺവെട്ടത്ത് ഉണ്ടാരുന്നേൽ ഞാൻ എന്നെ കൂടിയേനെ.എന്നിട്ട് കുത്തും കൊണ്ട് കിടക്കുമ്പോൾ പറയുന്നത് കേട്ടില്ലേ?”

“ഇത്തിരി മനസാക്ഷി കാണിക്ക് ദുഷ്ട്ടെ.ചാവാൻ കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്തവളാ……..”

“ഓഹ് പിന്നെ…..ഞാനില്ലാത്ത കുറവ് നിങ്ങളറിഞ്ഞുകാണില്ല, അവിടെ നിങ്ങക്ക് കൂട്ടിന് വേറെ പലരും ഉണ്ടാരുന്നല്ലോ.കത്രീന വന്നു പോവുന്നു,രുദ്ര റൂമെടുത്തു കിടക്കുന്നു…..ഇതിനിടയിൽ നിങ്ങൾ ഭാര്യയെ ഓർത്തിട്ടുണ്ടോ മനുഷ്യാ.”

“ശംഭുവിന്റെ ജീവിതത്തിൽ തന്റെ വിടവ് നികത്താൻ ആർക്കും കഴിയില്ലടോ.”

“വരണമെന്ന് കരുതിയതാ ഞാൻ. പക്ഷെ…….ആ അവസ്ഥയില് ശംഭുസിനെ കണ്ടാൽ തകർന്നു പോയേനെ,ഞാൻ നില മറന്ന് പെരുമാറിയേനെ.അതുകൊണ്ടാ” അവൾ കരച്ചിലിന്റെ വക്കിലെത്തി

“കുറെ നേരം ആയിട്ട് ഈ ഇരുപ്പാ” ആ മൂഡ് മാറ്റാൻ അവൻ പറഞ്ഞു.

“എന്നാ വാ……കുറച്ചു കിടക്ക്. എന്റെ ശംഭുന്റെ നെഞ്ചിൽ ഉറങ്ങിയിട്ട് ദിവസം കുറച്ചായി.”

അവൾ അവനെ പതിയെ ബെഡിലേക്ക് നടത്തി.അവളുടെ വയറിൽ ചുറ്റി അവനും.അവർ സ്നേഹം പങ്കിടുകയായിരുന്നു. പിണക്കം മറക്കുകയായിരുന്നു. ::::::::::::::::::: പൂർണ്ണമായും കത്രീനയുടെ നിയന്ത്രണത്തിലായിരുന്നു പിന്നീട് ചിത്രയുടെ ഓരോ പ്രവർത്തിയും.

ചിത്രയുടെ ഇടപാടുകളിലൂടെ കത്രീന വീണ്ടും സഞ്ചരിക്കുകയായിരുന്നു ആദ്യം ചെയ്തത്.അതിനുള്ള താക്കോൽ നൽകിയത് വീണയും.


മാസവും ലക്ഷങ്ങളാണ് അവളുടെ അക്കൗണ്ടിൽ വന്നുകൊണ്ടിരുന്നത്.അവളിൽ മയങ്ങിയവർ രതിസുഖത്തിൽ മതിമറന്നപ്പോൾ ചിത്ര അതിനൊപ്പം പണവുമുണ്ടാക്കി.

തന്റെ കാമം കരഞ്ഞുതീർക്കാതെ അതിനെ നൂതന ആശയവുമായി ഒന്നിച്ചു ചേർത്തപ്പോൾ അവൾക്ക് മെച്ചം ഉണ്ടായത് അവിശ്വസനീയമായ രീതിയിലായിരുന്നു.

വേശ്യയെപ്പോലെ പെരുമാറാതെ എന്നാൽ വേശ്യയുടെ എല്ലാവിധ സ്വഭാവഗുണങ്ങളുമുള്ള ചിത്ര തന്നെ ഭോഗിക്കുന്നവരിൽ നിന്ന് വാങ്ങാതെ അത് ചലിക്കുന്ന ചിത്രങ്ങളായി കൈമാറിയപ്പോൾ ലഭിച്ചത് ഒരു നക്ഷത്രവേശ്യക്ക് കിട്ടുന്നതിനേക്കാൾ ഇരട്ടിയിലധികമായിരുന്നു.ഒരു ചിലവുമില്ലാതെ വാരിക്കൂട്ടുന്ന ചിത്രക്ക് തന്റെ ആകാരവടിവ് നിലനിർത്തുന്നത് മാത്രമെ ഒരു മുതൽമുടക്കുണ്ടായിരുന്നുള്ളൂ.

പക്ഷെ അവളുടെ അക്കൗണ്ടിൽ വന്ന പണത്തിൽ നിന്ന് വലിയ തുകകൾ പിൻവലിക്കപ്പെട്ടത് എവിടെയെന്ന ചോദ്യത്തിന് മാത്രം വ്യക്തമായ ഉത്തരം ചിത്ര നൽകിയില്ല.കത്രീനയൊട്ട് ചോദിച്ചുമില്ല.ചിത്രയെ കൂടെ നിർത്തുക എന്നത് മാത്രമായിരുന്നു അവളുടെ ഉദ്ദേശം.

“എന്തായാലും ഇവള് കൊള്ളാം. വല്ലാത്ത തൊലിക്കട്ടി തന്നെ.” കത്രീന മനസ്സിലോർത്തു.

ചിത്രയെ കൂടെ നിർത്തുക എന്ന കാര്യം നടന്നു.പക്ഷെ അവളെ എങ്ങനെ ഉപയോഗിക്കുമെന്ന് മാത്രം അപ്പോഴും അവൾക്ക് അറിയില്ലായിരുന്നു.

രുദ്ര എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും എന്നവൾ ചിന്തിച്ചു.ഓരോന്നാലോചിച്ചു കൊണ്ട്

ഓരോന്നൊക്കെ ആലോചിച്ചും പരിശോധിക്കുന്നതിനുമിടയിൽ ചിത്ര നൽകിയ ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ ടി വിയിൽ പ്ലേ ആവുന്നുണ്ടായിരുന്നു.തന്റെ പ്രൈവറ്റ് റൂമിൽ ലാപ്പിൽ ഓരോന്ന് ചെയ്യുമ്പോഴും ഇടക്ക് ടി വിയിലെ ദൃശ്യങ്ങളും അവൾ കാണുന്നുണ്ടായിരുന്നു.അതിലെ ചലനങ്ങളും ശബ്ദങ്ങളും കത്രീനക്ക് മദ്യത്തോടൊപ്പം ഇരട്ടി ലഹരി നൽകാൻ

പോന്നതായിരുന്നു.ചിത്രയെന്ന ഒന്നാം നമ്പർ കഴപ്പിയെക്കുറിച്ച് മനസ്സിലാക്കുന്നതിനിടയിൽ അവളിലെ വികാരവും ആളിക്കത്തുന്നുണ്ടായിരുന്നു.

ഒന്ന് വിരലിടണമെന്ന് കരുതിയ കത്രീന ജോലി പിന്നത്തേക്ക് വച്ചു ചിത്രയുടെ ചൂടൻ രംഗങ്ങൾ അവളിൽ തീ പടർത്തി.പക്ഷെ ചിത്ര തന്റെ വീട്ടിലുണ്ടെന്നും ഡോർ ലോക്ക് ചെയ്തിട്ടില്ല എന്നുപോലും ഓർക്കാതെ അവൾ തന്റെ കവക്കിടയിൽ അമർത്തി തടവാൻ തുടങ്ങി.

തടസമായിരുന്ന വസ്ത്രങ്ങൾ പറിച്ചെറിഞ്ഞ കത്രീന തന്റെ പൂറിനെ ഞെരടിത്തടവിക്കൊണ്ടിരുന്നു. ചിത്രയുടെ കുണ്ണഭാഗ്യം ഓർത്ത് അവൾ പൂറിതളുകൾ ഞെരടി വലിക്കുകയായിരുന്നു.

തനിക്കതുപോലെ ലഭിക്കുന്നില്ലല്ലോ എന്ന അസൂയ അവളിൽ നിറഞ്ഞുനിന്നു.ഒപ്പം ടി വിയിൽ കാണുന്ന ദൃശ്യങ്ങൾക്ക് ഒപ്പം അവളുടെ ശബ്ദവും ഉയർന്നുപൊങ്ങി.

നടുവിരൽ ഉള്ളിലേക്ക് കടത്തി കന്ത് ചൊറിഞ്ഞുകൊണ്ടിരുന്ന കത്രീന ചിത്രയുടെ സാന്നിധ്യം പോലും അറിയാൻ വൈകി.ഊണ് സമയമായിട്ടും കാണാതെ വന്നപ്പോൾ കത്രീനയെ വിളിക്കാം എന്ന് കരുതി വന്നതാണ് ചിത്ര.

തന്റെ മുന്നിലിരുന്ന് വിരലിടുന്ന കത്രീനയെ കണ്ട്,അവളുടെ ചുവന്നുതടിച്ച പൂറ് കണ്ട് കൊതി പൂണ്ടെങ്കിലും നിവൃത്തിയില്ല എന്ന തോന്നലിൽ ചിത്ര കടിച്ചുപിടിച്ചു നിന്നു.കൊതി സഹിക്കവയ്യാതെ അവൾ ചുണ്ട് കടിച്ചുനുണഞ്ഞ് വെള്ളമിറക്കിക്കൊണ്ടിരുന്നു.

“എന്റെ പൂറിനെ കൊതിച്ചു കൊല്ലാതെ മൈരേ…..അത്രയും മുട്ടുന്നേൽ വന്നു പൊളിച്ചു തിന്ന് കൂത്തിച്ചി.”തന്നെത്തന്നെ നോക്കി നിൽക്കുന്ന ചിത്രയെക്കണ്ട് കത്രീന ആ സുഖത്തിനിടയിലും വിളിച്ചു പറഞ്ഞു.

ചിത്ര വന്നത് അവളറിഞ്ഞിരുന്നില്ല.അവൾ കണ്ടതിന്റെ യാതൊരു ജാള്യതയും കത്രീനക്കില്ലായിരുന്നു.

മറിച്ച് അവളിലെ വികാരം തിളച്ചു മറിയുകയാണ് ചെയ്തത്.

ആരുമൊന്ന് നുണയാൻ കൊതിക്കുന്ന ചിത്രയെ അവളുടെ ദൃശ്യങ്ങളുടെ അകമ്പടിയോടെ ചട്ടിയടിക്കുന്ന ത്രില്ല് അനുഭവിച്ചറിയാനുള്ള ആവേശമായിരുന്നു കത്രിനക്ക്.

ഒരു പോലീസുകാരിയുമായി ചിത്രക്കത് ആദ്യ അനുഭവമായിരുന്നു.പോലീസ് വേഷത്തിൽ അവളുമായൊരു ലെസ്ബിയൻ പോണോഗ്രാഫി മനസ്സിൽ കണ്ടുകൊണ്ടാണ് കത്രീനയുടെ കാലുകൾക്കിടയിൽ ചിത്ര മുഖം ചേർത്തതും.

ചിത്രയുടെ ചുണ്ട് തന്റെ പൂറ് തിന്നുതീർക്കുമ്പോൾ,അവളുടെ നാവ് തന്റെ

കന്തിനെ കുത്തി നോവിക്കുമ്പോൾ,അവയുടെ സുഖത്തിൽ മതിമറന്നാറാടിയ കത്രീന അരക്കെട്ട് അവളുടെ വായിലേക്ക് ചേർത്ത് കൊടുത്തു.

കാലുകൾ വിടർത്തിവച്ചപ്പോൾ പിളർന്നിരുന്ന പൂറിൽ നിന്ന് പുറത്തുചാടിയ കന്തിനെ ചിത്ര നാവുകൊണ്ട് തന്നെ തന്റെ നിയന്ത്രണത്തിലാക്കി.കന്തും നാവും തമ്മിൽ യുദ്ധം വെട്ടിയപ്പോൾ ആര് ജയിക്കും എന്ന് പോലും തോന്നിപ്പോയി. സീൽക്കാരങ്ങൾ മാത്രമായിരുന്നു ആ മുറിയിൽ.

തോൽപ്പിക്കാൻ ചിത്രയും തോൽവി സമ്മതിക്കാതെ കത്രീനയും പരസ്പരം പോരാടി. കത്രീന ബെഡിൽ വിറഞ്ഞു തുള്ളുകയായിരുന്നു.വത്സനിൽ മിടുക്കിയായവൾക്ക് മുന്നിൽ ഒരേ സമയം മൂന് പേരുടെ മേച്ചിൽപുറമായിരുന്നിട്ടും വിജയിച്ച കത്രീന പിടിച്ചുനിക്കാൻ പാടുപെടുന്ന കാഴ്ച.

അലറിക്കരഞ്ഞ കത്രീനയുടെ കൊതിവെള്ളം അത്ര പെട്ടെന്ന് കുത്തിപ്പൊട്ടിച്ചു വിടാൻ ചിത്രയും തയ്യാറായില്ല.ഒരു സെക്കന്റ്‌ നിർത്തിയാൽ കത്രീന അവളെ തന്റെ പൂറിനോട് ചേർക്കുമായിരുന്നു.കൂതി പോലും നക്കിവെടിപ്പാക്കിയ ചിത്രയെന്ന കഴപ്പിയെ എല്ലാ അർത്ഥത്തിലും കത്രീന മനസ്സിലാക്കുകയായിരുന്നു.

എന്തുകൊണ്ടവൾക്ക് ഇത്രയും മാർക്കറ്റ് എന്ന് ദൃശ്യങ്ങളിൽ കൂടിയും,ഇപ്പോൾ നേരിട്ടും കത്രീന അനുഭവിച്ചറിയുകയായിരുന്നു.

ഇനിയും പിടിച്ചു നീക്കുക വയ്യ എന്നുറപ്പായ കത്രീന തന്റെ വെടി പൊട്ടിച്ചു തോൽവി സമ്മതിച്ചു.

“എങ്ങനെയുണ്ട് എന്റെ ഐ പി എസ് പെണ്ണെ?”ചിത്ര ചോദിച്ചു.

മൗനമായിരുന്നു മറുപടി. അവളുടെ കിതപ്പിന്റെ താളം ആസ്വദിച്ചുകൊണ്ട് തനിക്ക് അവളെ കണ്ടപ്പോൾ തോന്നിയ ഐഡിയ ചിത്ര അവതരിപ്പിച്ചു. തന്റെ കാലിനിടയിൽ കിടക്കുകയായിരുന്ന ചിത്രയുടെ മുഖത്തേക്ക് പൂറിട്ടുരച്ചുകൊണ്ട് കത്രീന തന്റെ സമ്മതമറിയിച്ചു, ചില വ്യവസ്ഥകളോടെ.

ഒരേ ഒരു വീഡിയോ.നോ ഫയൽ കോപ്പി.ആ വീഡിയോയിൽ നിന്ന് ലഭിക്കുന്നതിൽ എഴുപത് %വും കത്രീനക്ക് എന്നതായിരുന്നു കിതാപ്പിനിടയിലും അവൾ മുന്നോട്ട് വച്ച ഡിമാൻഡ്.

കൂടുതൽ ഒന്നും ചിത്രക്ക് ആലോചിക്കേണ്ടിവന്നില്ല.അവൾ പൂറിതൾ കടിച്ചുകൊണ്ട് കരാർ ഉറപ്പിച്ചു.

അവൾക്കറിയാമായിരുന്നു അങ്ങനെയൊരു വീഡിയോ പബ്ലിഷ് ആയാൽ ഉയരുന്ന തന്റെ മാർക്കറ്റ് വാല്യൂവിനെക്കുറിച്ച്.

ക്ഷീണം മാറ്റുന്നതിനിടയിലും കത്രീനയുടെ ശ്രദ്ധ ഇടക്ക് ടി വി യിൽ പതിയുന്നുണ്ടായിരുന്നു. എപ്പോഴോ മാറിയോടിക്കൊണ്ടിരുന്ന വീഡിയോയിലെ മുഖം കണ്ട് അവൾ ഞെട്ടിവിറച്ചുപോയി. അത്രയും പരിചിതമായ മുഖമായിരുന്നു അവൾക്കത്.

::::::::::: വിക്രമൻ താൻ ലക്ഷ്യം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു.താൻ കഷ്ട്ടപ്പെട്ടതിനൊക്കെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.അത് അയാളെ കൂടുതൽ ഉർജ്ജസ്വലനായി.

എംപയർ ഗ്രൂപ്പിൽ ജോലി നേടിയ സെക്യൂരിറ്റിയിൽ നിന്ന് കൂടുതൽ ഒന്നുംതന്നെ ലഭിച്ചില്ലെങ്കിലും ചില സി സി ടി വി ദൃശ്യങ്ങൾ വിക്രമന് തുണയായി.ഫോൺ നമ്പർ വച്ച് കൊലയാളിയിലേക്ക് എത്താൻ ശ്രമിച്ചത് അമ്പേ പരാജയപ്പെട്ടത് അയാൾക്ക് ക്ഷീണമായിരുന്നു. വിക്രമൻ സോർട്ട് ചെയ്തെടുത്ത ശംഭുവിന്റെയും ദിവ്യയുടെയും നമ്പർ,സംഭവദിവസങ്ങളിലെ കൃത്യമായ ഇടവേളകളിൽ അവ ഓഫ് ആകുകയും അതെ സമയം ഫേക്ക് നമ്പർ മറ്റൊരു ഫോണിൽ ഓണാവുകയും ചെയ്തത് ഒരേ ടവർ ലൊക്കേഷനിലായിരുന്നു. പക്ഷെ അത് പോരായിരുന്നു വിക്രമന് മുന്നോട്ട് പോകുവാൻ.

ഇനിയെന്ത് എന്ന് ചിന്തിച്ചു നിക്കുന്ന സമയം,താൻ തോറ്റു പോകുന്നു എന്ന് തോന്നിയപ്പോൾ ദൈവമായി മുന്നിലേക്ക് വച്ചു കൊടുത്ത ഒരു തുമ്പിൽ പിടിച്ചു വിക്രമൻ കയറുകയായിരുന്നു.

വില്ല്യം മരണപ്പെടുന്ന അന്ന് ആ മുറിയിൽ നിന്ന് ലഭിച്ച ഒരു ഹെയർ,എംപയർ ഗ്രൂപ്പിന്റെ ഓഫിസിൽ താനെത്തിയ ദിവസം അവിചാരിതമായി കിട്ടിയ ദിവ്യയുടെ കോംമ്പ്,അതിൽ നിന്ന് കിട്ടിയ തലമുടി,ഡി എൻ എ മാച്ച് ചെയ്തപ്പോൾ മുതൽ വിക്രമൻ ആവേശത്തിലായിരുന്നു.

തനിക്ക് വഴിത്തിരിവായ ദിവസം വിക്രമൻ വെറുതെ ഒന്നോർത്തു. ദിവ്യയുമായി സംസാരിക്കണം എന്ന തന്റെയാവശ്യം അത്ര പെട്ടെന്ന് വിനോദ് സമ്മതിക്കും എന്ന് കരുതിയതല്ല.ഒരു ചോദ്യം ചെയ്യലിന് ഉതകുന്നതൊന്നും ഉണ്ടായിരുന്നില്ലതാനും.ചുമ്മാ എന്തെങ്കിലും കോമണായി ചോദിച്ചുകളയാം എന്ന് കരുതി.

മറുവശത്ത് വിനോദിന്റെ മുഖം പ്രസന്നമായിരുന്നു.അമിതമായ ഒരു ആത്മവിശ്വാസം അയാളുടെ മുഖത്ത് വിക്രമൻ ശ്രദ്ധിച്ചു.പുച്ഛ ഭാവത്തോടെയുള്ള പുഞ്ചിരിയും പ്യുണിനൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയിൽ വിക്രമൻ അയാളിൽ കണ്ടിരുന്നു.

ദിവ്യയുടെ ക്യാബിനിലെത്തുമ്പോൾ അവൾ എവിടെയോ പോകാനുള്ള തിടുക്കത്തിലായിരുന്നു.മുടിയൊക്കെ ഒതുക്കുന്നുണ്ട്.

അതിനിടയിൽ വിക്രമൻ തന്റെ ചില സംശയങ്ങൾ ചോദിച്ചു.ദിവ്യ അതിന് അലക്ഷ്യമായി മറുപടി നൽകുക മാത്രമല്ല ആർക്കും തന്നെ തൊടാൻ കഴിയില്ലെന്ന ഭാവത്തിലുമായിരുന്നു അവൾ. വിക്രമൻ കടിച്ചുപിടിച്ചു നിന്നു.

സമയം ദിവ്യക്കനുകൂലമാണ്, അല്ലെങ്കിൽ അവളുടെ കവിൾ ചുവന്നേനെ എന്ന് വിക്രമന്റെ കൂടെയുള്ള കോൺസ്റ്റബിളിനറിയാം.

“ഇനിയെന്തെങ്കിലുമുണ്ടോ മിസ്റ്റർ ഓഫിസർ”അവൾ ചോദിച്ചു.

“നത്തിങ്…..”അയാൾ പറഞ്ഞു.

“ഏങ്കിൽ ഇറങ്ങുകയല്ലെ.എനിക്ക് മറ്റുചില എൻഗേജ്മെന്റ്സ് ഉണ്ട് ” അവൾ പറഞ്ഞു.

“ഇനിയും കാണാം”വിക്രമൻ പറഞ്ഞു.

പക്ഷെ അവളിൽ ഒരു ആക്കിയ ചിരി മാത്രം.തന്നെ തൊടാനാവില്ല എന്ന ചിന്തയാണ് അവളെ നയിച്ചത്,അങ്ങനെ ചിന്തിക്കാൻ കാരണവുമുണ്ടായിരുന്നു.

നിന്നിട്ട് കാര്യമില്ലെന്നറിയാവുന്ന വിക്രമൻ അവിടെനിന്നിറങ്ങി. മുന്നോട്ട് നടന്ന അയാളെ ദൈവം തുണച്ചു.അയാൾ ഇറങ്ങിയതിന് പിന്നാലെ ധൃതിയിൽ പുറത്തേക്ക് നടന്ന ദിവ്യ വിക്രമനെ മറികടന്ന് പോകവേ അയാളുടെ കൈ തട്ടി ഹാൻഡ് ബാഗ് നിലത്തേക്ക് വീണു.

ദിവ്യ തന്റെ ഇഷ്ട്ടക്കേട് കാണിച്ചു. വിക്രമൻ ഒരു സോറിയിൽ കാര്യം ഒതുക്കാൻ ശ്രമിച്ചുവെങ്കിലും ദിവ്യയുടെ മുഖം വലിഞ്ഞു മുറുകിയിരിക്കുകയായിരുന്നു. കാരണം അയാൾ വന്നത് തന്നെ അവൾക്കത്ര ഇഷ്ട്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.

ഇതിനിടയിൽ പാതി തുറന്നു കിടന്ന സൈഡ് കള്ളിയിൽ നിന്ന് ചീപ്പ് നിലത്ത് വീണത് അവൾ ശ്രദ്ധിച്ചില്ല.വിക്രമനെ തീക്ഷ്ണമായി നോക്കിയശേഷം അവൾ അവിടെനിന്ന് വേഗത്തിൽ നടന്നകന്നു.

പക്ഷെ ദൈവം കരുതിവച്ചത് വിക്രമന് അവിടെ നിന്നും കിട്ടി. ഒരു ഉൾവിളി പോലെ അയാൾ ചീപ്പ് തന്റെ പോക്കറ്റിലാക്കി. തിരികെ പോരുമ്പോൾ വിക്രമന് ഒരു പുതിയ പ്രതീക്ഷ ലഭിച്ചു കഴിഞ്ഞിരുന്നു.

അന്നവിടെ വിക്രമൻ കണ്ട പ്രതീക്ഷയുടെ നാളം ഇന്ന് തെളിഞ്ഞിരിക്കുകയാണ്.ഇനി കേസ് ഫ്രെയിം ചെയ്യണം, പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിലെത്തിക്കണം എന്ന കടമ്പ മാത്രം ബാക്കി.ദിവ്യയെ കൊണ്ട് ഒറ്റക്ക് കഴിയില്ല എന്ന് അയാൾക്കറിയാമായിരുന്നു.

അന്ന് മുറിയിലുണ്ടായിരുന്നത് ദിവ്യ തന്നെ,സെക്യൂരിറ്റി പറഞ്ഞത് വച്ച് മാച്ച് ചെയ്യുന്ന ശരീരപ്രകൃതം.

ഇനി കൂട്ടുപ്രതികളെ കിട്ടണം. എന്നിട്ടാവാം അറസ്റ്റ്, അല്ലെങ്കിൽ ഇനിയും പരാജയം നേരിടാനുള്ള സാധ്യത ഏറെയാണ്.

സാഹചര്യങ്ങളും കണ്ണികളും കൂട്ടിയിണക്കണം.അല്ലെങ്കിലവർ അലർട് ആവുകയും ഭൈരവൻ കേസ് പോലെ വില്ല്യം കേസും അട്ടിമറിക്കപ്പെടുമെന്ന് വിക്രമന് തോന്നി.തത്കാലം അവർ പറന്നു നടക്കട്ടെ,പഴുതടച്ചശേഷമാവാം ഇനിയെന്തും എന്നയാൾ ഉറപ്പിച്ചു.

ഏകദേശ ധാരണ ലഭിച്ച വിക്രമൻ അവരുടെ പൂർവ്വകാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.അത് തന്റെ കേസിനെ പൂർണ്ണതയിൽ എത്തിക്കുമെന്ന് അയാൾക്ക് തോന്നി,കേസ് പൂർത്തിയാവാൻ അത് മാത്രമെ വഴിയുണ്ടായിരുന്നു ള്ളൂ.താൻ സംശയിക്കുന്നവരുടെ പാസ്റ്റുമായിട്ടുള്ള കേസിന്റെ ബന്ധം മനസിലാക്കിയിരുന്ന വിക്രമൻ അതെ വഴിയിലൂടെ പോവാൻ തീരുമാനിക്കുകയായിരുന്നു. കാരണം വിക്രമനറിയാം മോട്ടിവ് ഒളിഞ്ഞിരിക്കുന്നത് അവിടെ ആയിരിക്കുമെന്ന്.

എംപയർ ഗ്രുപ്പിന്റെയും മറ്റും പഴയ കാലത്തിലേക്കുള്ള പോക്ക് ഒരു സമസ്യ തന്നെയായിരുന്നു. ഒരു സമുദ്രം തന്നെയായിരുന്നു അത്.അതിൽ ചിലത് ഒരു മനുഷ്യൻ എന്ന നിലക്ക് അയാളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.പക്ഷെ തന്റെ ഉത്തരവാദിത്വത്തിന് മുന്നിൽ അവക്ക് സ്ഥാനമില്ലെന്ന് അയാൾ മനസ്സിലാക്കി.പക്ഷെ ഒരു വടം വലി ഇപ്പോഴും മനസ്സിൽ നടക്കുന്നുണ്ടെന്ന് വിക്രമനറിയാം.

പലതും അയാൾ അറിഞ്ഞു. അവയിൽ നിന്ന് തനിക്ക് വേണ്ടത് സോർട്ട് ചെയ്യാൻ വിക്രമൻ നന്നേ ബുദ്ധിമുട്ടി.

തന്റെ കേസ് കെട്ടുപിണഞ്ഞ് കിടക്കുന്ന ചങ്ങലയാണെന്ന് വിക്രമന് മനസ്സിലായത് അപ്പോഴായിരുന്നു.കൊലയാളിയെ അറിയാം,പക്ഷെ………..

കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ ഒരു ഏകദേശധാരണ ലഭിച്ച വിക്രമൻ നിയമനടപടികൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു തന്റെ ഓഫിസിൽ.അതിനിടയിൽ രാവേറെയാകുന്നത് അയാളെ ബാധിക്കുന്നുണ്ടായിരുന്നില്ല.ആ കനത്ത മഴ പെയ്തിറങ്ങുമ്പോഴും അയാൾ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. ::::::::::::::::: മാധവൻ…..ആ മഴയിലും ഡ്രൈവ് തുടർന്നു.കൊച്ചിയിലെ കാര്യങ്ങൾ തീർത്ത് കുറച്ചു വൈകിയായാലും വീട്ടിലെത്തും എന്ന് പറഞ്ഞിറങ്ങിയതായിരുന്നു മാഷ്.

പോയ കാര്യങ്ങൾ തീർന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ വൈകി.ധൃതിയിലിറങ്ങിയപ്പോൾ സാവിത്രിയെ വിളിച്ചു പറയാനും മറന്നു.അത്ര നേരമായിട്ടും ഒരു വിളിപോലും സാവിത്രിയുടെ ഭാഗത്തുനിന്ന് വരാത്തത് മൂലം അവൾ താൻ വൈകുമെന്നത് അറിയുന്നകൊണ്ടാണെന്ന് ഇടക്കെപ്പഴൊ മാധവന്റെ ചിന്തയിലൂടെ കടന്നുപോയിരുന്നു.

പക്ഷെ യാത്രക്കിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന കോൾ…. തറവാട്ടിലേക്ക് തിരിയേണ്ടതിന് പകരം അതിന് എതിർ ദിശയിലേക്ക് മാധവൻ വണ്ടി തിരിച്ചു.

ഫോൺ ഓഫ് ചെയ്തു കോ ഡ്രൈവർ സീറ്റിലേക്കിട്ടുകൊണ്ട് മാധവൻ കാറിന്റെ വേഗത വർദ്ധിപ്പിച്ചു.വൈകിയെങ്കിലും ഏത്രയും വേഗം വീട്ടിലെത്തണം എന്നാഗ്രഹിച്ച മാധവന് അത്രയും പ്രധാനപ്പെട്ടതായിരുന്നു ആ ഒരു കോൾ.അതിന്റെ ഉറവിടത്തിലേക്ക് ഏത്രയും വേഗം എത്തിച്ചേരാനുള്ള തിടുക്കമായിരുന്നു മാധവന്. ::::::::::: ശംഭു ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്നത് വരെ രുദ്ര അവിടെ തന്നെയുണ്ടായിരുന്നു.പക്ഷെ എന്തിനെന്നുള്ള ചോദ്യം മാത്രം മറ്റുള്ളവരിൽ അവശേഷിപ്പിച്ചു കൊണ്ട് അവളവിടെ തുടർന്നു. അവിടെയിരുന്നുകൊണ്ട് തന്നെ അവൾ പലതും നിയന്ത്രിക്കുന്നുണ്ടായിരുന്നു. അവൾക്കായി പുറത്ത് എന്തും ചെയ്യുന്നതിനായി ചിലരും.

തറവാട് വരെ അവൾ ഒരകലം പാലിച്ചു കൊണ്ട് ശംഭുവിനെ അനുഗമിച്ചു.അത് ഗായത്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.വീട്ടിൽ കയറുമ്പോഴും ഗേറ്റിനു വെളിയിൽ രുദ്രയുണ്ടായിരുന്നു.അവിടെ നിന്നും അവൾ പോയത് തന്റെ അടുത്ത കളികളിലേക്കുള്ള ചുവടുവെപ്പിനും.

രുദ്ര താൻ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ചെന്നുനിന്നത് സാഹിലയുടെ മുന്നിൽ.സാഹില രുദ്രയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ട് അവൾ സാഹിലയെ തേടിയെത്തി.

രുദ്രയുടെ വരവ് സാഹിലയെ ഒന്ന് ഭയപ്പെടുത്തി.സഹായിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും ചില അവസരങ്ങളിൽ ഒറ്റക്കാവും, ആ അവസ്ഥയായിരുന്നു അവൾക്ക്.

അന്ന് വീട്ടിൽ അവളൊറ്റക്കായിരുന്നു.ഓരോന്ന് ചെയ്യുന്നതിനിടയിലാണ് രുദ്ര അവളെ തേടിയെത്തുന്നതും.

“എന്താ……എന്താ നിനക്ക് വേണ്ടാത്?”അല്പം ഭയത്തോടെ സാഹില ചോദിച്ചു.

“എന്റെ ആവശ്യം നിനക്കറിയില്ലേ സാഹില.”രുദ്ര തിരിച്ചു ചോദിച്ചു.

“എനിക്ക് വേറെ വഴിയില്ലായിരുന്നു.എനിക്കും ജീവിക്കണമായിരുന്നു.അതാ ഞാൻ…….”സാഹില പറഞ്ഞു

“സാഹില……നിന്റെ ശരി നിന്റേതു മാത്രമാണ്.ന്യായമായും ശരി കൂടുതൽ നിനക്കും.രാജീവന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നിന്നെ ഞാൻ കുറ്റം പറയില്ല.നീ ഒരുപാട് നേടിക്കൊടുത്തിട്ടുണ്ട്. പക്ഷെ അവന്റെ മരണശേഷം നീ തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി

എനിക്കും എന്റെ ഭർത്താക്കൻമാർക്കുമിടയിലേക്ക് നീ കയറിവന്നു.അന്ന് മുതൽ ഞാൻ തിരശീലക്ക് പിന്നിലായിരുന്നു.

തഴയപ്പെട്ടു എന്നൊരു തോന്നൽ എനിക്കുണ്ടായിട്ടില്ല.കാരണം അവരുടെ നിയന്ത്രണം എന്റെ കയ്യിലായിരുന്നു,മാധവനുമായി ഇടപെട്ടതിലൊഴികെ.അന്ന് മുതൽ എന്റെ ഭർത്താക്കന്മാരുടെ നാശം തുടങ്ങി.

നിനക്ക് മന്ത്രി തലവേദനയായിരുന്നു എങ്കിൽ എന്നെ സമീപിക്കാമായിരുന്നു. എന്നെ നിനക്കറിയാമായിരുന്നു താനും.മാന്യമായി ഞാൻ നിന്നെ തിരിച്ചയക്കുമായിരുന്നു.പക്ഷെ നീ മാധവനുമായി സന്ധി ചെയ്തു എനിക്കും കൂടി അവകാശമുള്ളത് ഒറ്റക്ക് കൈക്കലാക്കാൻ ശ്രമിച്ചു.

നിന്റെ തെറ്റ് ഏത്ര വലുതാണെന്ന് ഇപ്പൊ മനസ്സിലായില്ലെ സാഹില?” രുദ്ര ചോദിച്ചു.

“എന്റെ അവസ്ഥ അതായിരുന്നു. എന്റെ നിവൃത്തികേടിൽ അത് തന്നെയായിരുന്നു ശരി.”സാഹില പറഞ്ഞു.

“നിന്റെയൊരവസ്ഥ.എനിക്കത് അറിയേണ്ട കാര്യവുമില്ല.ഇപ്പൊ വന്നത് ഒന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതിയാണ്.എന്റെ ഭർത്താക്കന്മാരുടെതായി നിന്റെ പേരിലുള്ളത് മുഴുവൻ എനിക്ക് കിട്ടിയിരിക്കണം.ഇനിയൊരു കൂടിക്കാഴ്ച്ചയുണ്ടെങ്കിൽ അത് രെജിസ്ട്രേഷൻ നടക്കുന്ന ദിവസമായിരിക്കുകയും വേണം. മറിച്ചാണെങ്കിലും നമ്മൾ കാണും, തിരികെ പോകുമ്പോൾ നിന്റെ ജീവനും നീ നിലനിർത്താൻ ആഗ്രഹിച്ചതൊക്കെയും എന്റെ കയ്യിൽ ഭദ്രമായിരിക്കും.”

വല്ലാത്ത ഒരു മുഴക്കം രുദ്രയുടെ വാക്കുകളിലുണ്ടായിരുന്നു.അത് കേട്ട് പതറി നിന്ന സാഹിലയെയും കടന്ന് രുദ്ര പുറത്തേക്ക് പോയി. ::::::::::::: ഭയന്ന് പോയിരുന്നു സാഹില. സലിമിനെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല.കമാലിന് ഒപ്പം പോയതാണ് കക്ഷി.”എന്തോ ഒരു വഴി തെളിഞ്ഞിട്ടുണ്ട്.അത് ശരിയായാൽ ആരെയും പേടിക്കാതെ കഴിയാം.”എന്ന് പറഞ്ഞിട്ട് ഇറങ്ങിയതാണ് സലിം.

ഒടുക്കം അവൾ സുരയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.അവളുടെ ഭയം മനസ്സിലാക്കിയ ഇരുമ്പ് ഒരു കൂട്ടിന് സുനന്ദയെ അയക്കാം എന്നേറ്റു.ആ നേരത്ത് അതൊരു ആസ്വാസമാകുമെന്ന് അയാൾ കരുതി.

അവൾ നന്നേ വിയർത്തിരുന്നു. സുനന്ദ അവിടെയെത്തുന്നത് വരെ ഇരുന്നിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും അവൾ ഭയപ്പെട്ടു.സുനന്ദക്കൊപ്പം റപ്പായി മാപ്പിളയും വന്നത് അവൾക്ക് വലിയ ആശ്വാസമായി.രുദ്ര ഇനിയും കുറുകെ വരാതെ നോക്കാം എന്ന സുരയുടെ വാക്ക് അവൾക്ക് ധൈര്യം പകർന്ന് തുടങ്ങിയിരുന്നു. :::::::::::::

തന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ചന്ദ്രചൂഡന് നൽകിയ ആഘാതം വളരെ വലുതായിരുന്നു.ഒന്ന് പിടിച്ചു നിക്കാനോ,ആരിലെങ്കിലും ഒന്ന് ആശ്വാസം കണ്ടെത്താനോ കഴിയാത്ത അവസ്ഥ.

ആകെ അസ്വസ്ഥനായി തന്റെ പഴയ ഫാക്ടറിക്കുള്ളിലിരിപ്പാണ് കക്ഷി.കൂട്ടിന് ഇപ്പോഴും പഴയ രണ്ട് ശിങ്കിടികളുണ്ട്. എന്തുതന്നെയായാലും വിട്ടുപോകില്ല എന്ന് പറഞ്ഞവർ. കൊടുത്ത ആഹാരത്തിനുള്ള നന്ദി കാണിക്കാൻ ഇപ്പോൾ അവർ മാത്രം.ബാക്കി ചിലർ ചന്ദ്രചൂഡന് അടിതെറ്റിയെന്ന് മനസ്സിലായ നിമിഷം കളം വിട്ടതാണ്.

പോലീസ് കസ്റ്റടിയിൽ നിന്നും ഒരു വിധമാണ് ഊരിപ്പോന്നത്. കൂടുതൽ കസ്റ്റടിയിൽ വെക്കാൻ കഴിയാത്തത് മൂലം കോർട്ടിൽ ഹാജരാക്കിയപ്പോഴും പരസ്പര ബന്ധമില്ലാതെയുള്ള സംസാരം കേട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്.അവിടെ നിന്ന് ചന്ദ്രചൂഡൻ മുങ്ങുകയും ചെയ്തു.പോലീസിന്റെ കണ്ണ് വെട്ടിച്ചത് മുന്നോട്ട് പ്രശനമാകുമൊ എന്നുപോലും അയാൾ ചിന്തിച്ചതെയില്ല.

ചിത്രയുമൊത്തുള്ള രംഗങ്ങൾ പുറത്തായതിൽ പിന്നെ വീട്ടിലോ ഓഫിസിലോ ചെല്ലാൻ കഴിയാത്ത അവസ്ഥ.ഇനി ഇങ്ങനെയൊരു ബന്ധം തങ്ങൾക്ക് വേണ്ട എന്ന് കുടുംബം മുഴുവൻ ഒന്നിച്ചു പറഞ്ഞപ്പോൾ അയാൾക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.അന്ന് വീട് വിട്ടിറങ്ങിയതിൽ പിന്നെ തകർന്ന ഫാക്ടറിക്കുള്ളിലാണ് താമസം.ഭാര്യയും മക്കളും വരെ ആട്ടിയിറക്കി.താന്തോന്നിയായ ഇളയ പുത്രൻ പോലും മുഖം തിരിച്ചു.ഇപ്പോൾ കമ്പനി ഭരണം മൂത്തവന്റെയും അനുജന്റെയും കയ്യിലാണ്.കുടുംബസ്വത്തിൽ നിന്നും നയാ പൈസ കിട്ടാത്ത അവസ്ഥ.

അയാളെ ഏറ്റവും വെട്ടിലാക്കിയത് ഹവാലയിൽ വന്ന തട്ടുകേടാണ്.നാണം കെട്ട് തറവാട് വിട്ടിറങ്ങുമ്പോൾ ഇനി ജീവിക്കാൻ താൻ ഉണ്ടാക്കിയത് കയ്യിലുണ്ടല്ലോ എന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു.പക്ഷെ തന്റെ ലക്ഷ്യത്തിനും നേട്ടത്തിനും വേണ്ടി വീണ കളിച്ചപ്പോൾ,കൂട്ടിന് വിനോദും ചേർന്നപ്പോൾ ചന്ദ്രചൂഡന്റെ തകർച്ച അവിടെ തുടങ്ങുകയായിരുന്നു.

എന്തിനും തയ്യാറായി ചെട്ടിയാരും നിന്നപ്പോൾ അവളുടെ മാർഗം വളരെ എളുപ്പവുമായിരുന്നു.

ഒരുവേള രാജീവനെ ഹവാലയിൽ തനിക്കൊപ്പം ചേർത്തതിനെ ചന്ദ്രചൂഡനിപ്പോൾ പഴിക്കുന്നുണ്ടാവും. അന്നുമുതലാണയാൾ പലരുടെയും കണ്ണിൽ കരടായത്. ജീവനിൽ ഭയന്നാണ് ഇപ്പോഴും പൊളിഞ്ഞ ഫാക്ടറിയിൽ

തുടരുന്നത്.

മറുവശത്ത് മാധവനെ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ ബിസിനസുപരമായി ഒതുക്കാൻ നടക്കുന്ന ശ്രമങ്ങൾ അയാൾ ശ്രദ്ധിച്ചിരുന്നില്ല.പ്രത്യക്ഷത്തിൽ മാധവൻ എന്ന ശത്രു മാത്രമായിരുന്നു.അതിന് തന്റെ കുടുംബവും കൂടെയുണ്ടായിരുന്നു എന്നയാൾ ഓർത്തു.

തന്റെ ആയുധങ്ങൾ മാധവനും കൂട്ടരും ചേർന്ന് നിക്ഷ്പ്രഭമാക്കുമ്പോൾ ദിശമാറി സഞ്ചരിച്ചിരുന്ന വിനോദ് വീണയുടെ നിർദേശപ്രകാരം തന്റെ ബിസിനസ് വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. തന്റെ സാമ്രാജ്യം ഓരോന്നായി തകരുമ്പോൾ നേട്ടം എംപയർ ഗ്രൂപ്പിനായിരുന്നു.ഒരിക്കലും തനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അവർ തന്നെ വിഴുങ്ങുകയായിരുന്നു എന്നയാൾ മനസ്സിലാക്കി.അതിന് വഴിയൊരുക്കിക്കൊടുത്തത് താൻ തന്നെയാണെന്നത് അയാളെ വലച്ചു.തനിക്ക് മാത്രമായി ഉണ്ടായിരുന്നത് കൈവിട്ടുപോയി, ഇനി കുടുംബസ്വത്തിലാവും എംപയർ ഗ്രൂപ്പിന്റെ ലക്ഷ്യം എന്ന് ചന്ദ്രചൂഡന് ഉറപ്പായിരുന്നു.

മാധവന്റെ കുടുംബത്തെ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ വിട്ടുകളഞ്ഞ പ്രധാന കണ്ണി…… എംപയർ ഗ്രൂപ്പ് എന്ന വടവൃക്ഷം, തന്റെ അനുജന്റെ കിടപ്പിന് പിന്നിലുള്ളവരുടെ നീക്കങ്ങൾക്ക് തടയിടാനോ,അതെന്തെന്നറിയാൻ ശ്രമിക്കുകയോ ചെയ്യഞ്ഞ തന്റെ വീഴ്ചയെ അയാൾ പഴിച്ചു.

ഒന്നിച്ചു തന്റെ രണ്ടു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആയുധമായിരുന്നു ഭൈരവൻ. പക്ഷെ അപ്രതീക്ഷിതമായി അത് പാളിയപ്പോൾ കൂടുതൽ ശ്രദ്ധ മാധവനിലായി.

തന്റെ മുഖം തിരിച്ചറിയപ്പെടരുത് എന്ന ചന്ദ്രചൂഡന്റെ ആഗ്രഹം പോലും അസ്ഥാനത്തായി.കിട്ടിയ ഗ്യാപ്പിൽ വിനോദ് കയറിക്കളിച്ചതോടെ ചന്ദ്രചൂഡന് അടിപതറി.കൃത്യമായി പറഞ്ഞാൽ ഭൈരവന്റെ മരണം മുതൽ ചന്ദ്രചൂഡൻ വീണുതുടങ്ങി.അമിതമായ ആത്മവിശ്വാസവും അയാളുടെ വീഴ്ച്ചക്ക് കാരണമായി.

പക്ഷെ അയാളറിഞ്ഞിരുന്നില്ല, വീണയെ തന്റെ പാതിയാക്കിയത് മുതൽ,അവളുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ ശംഭു നടന്നു തുടങ്ങിയത്.അതിനിടയിൽ അവന്റെ ശ്രദ്ധയിൽ പെട്ട ഒന്ന്, അതാണ് ചന്ദ്രചൂഡന്റെ ഓഫിസ് സ്റ്റാഫിൽ ഒരാളെ തന്റെകൂടെ കൂട്ടാൻ ശംഭുവിനായത്.

കൃത്യമായ ഓരോ വിവരങ്ങൾക്കും തക്കതായ പ്രതിഫലം കൊടുത്ത് ശംഭു ചന്ദ്രചൂഡന്റെ വിവരങ്ങൾ ചോർത്തിയെടുത്തു.വിനോദ് അതിന്റെ

അടിസ്ഥാനത്തിൽ കളിച്ചപ്പോൾ ചന്ദ്രചൂഡൻ വീണു എന്ന് പറയുന്നതാവും ശരി.

തനിക്കായി ഉണ്ടാക്കിയതെല്ലാം നഷ്ട്ടപ്പെടലിന്റെ വക്കിലെത്തിയിരിക്കുന്നു.ഇനി തറവാടിന്റെ നെടും തൂണിളക്കുക എന്നതാവും അവരുടെ ലക്ഷ്യം. തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ചന്ദ്രചൂഡന് തോന്നി.

ഒറ്റ വെട്ടിന് തീർക്കാതെ അനുഭവിപ്പിക്കുകയാണവർ. ജീവനെടുക്കാത്തത് സ്വയം ആവട്ടെ എന്ന് കരുതിയത് കൊണ്ടോ,സാവിത്രി ഇടയിൽ നിക്കുന്നത് കൊണ്ടോ ആണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.

അതെ…….സാവിത്രിയുടെ സാന്നിധ്യം കൊണ്ടാണ് അവർ തന്റെ ജീവനിൽ തൊടാത്തത്. അല്ലെങ്കിൽ ഈ ഫാക്ടറി കണ്ടെത്താനോ ഇതിനും മുൻപേ തന്നെ തീർക്കാനോ അവർക്ക് കഴിയാഞ്ഞിട്ടല്ല എന്ന ഒരു ഉൾവിളി അയാളിലുണ്ടായി.

ഇപ്പൊഴാണെങ്കിൽ പണവുമില്ല പഴയ ആൾബലവുമില്ല.സ്വയം മരണത്തെ എത്തിപ്പിടിക്കും എന്നാവും അവരുടെ മനസ്സിൽ, പക്ഷെ തോറ്റുകൊടുക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. അതിന് മുൻപ് സാവിത്രി എന്ന മാർഗത്തിലൂടെ ഒന്ന് ശ്രമിച്ചുനോക്കാൻ അയാൾ തീരുമാനിച്ചു,തന്റെ അവസാന വഴിയാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ. :::::::::::::::::::::: വാതിലിൽ വല്ലാതെ കൊട്ടുന്നത് കേട്ടാണ് ശംഭു ഉണർന്നത്. അവന്റെ മാറിൽ തല ചായ്ച്ച് ഉറക്കത്തിലായിരുന്നു വീണ.നല്ല ഉറക്കം നഷ്ട്ടപ്പെട്ടപ്പോൾ അവൾക്ക് നീരസം തോന്നി. ദിവസം കുറച്ചായിരുന്നു അവൾ ഒന്നുറങ്ങിയിട്ട് തന്നെ.ശംഭുവിന്റെ മാറിൽ ചായാതെ ഉറങ്ങാൻ സാധിക്കില്ല അവൾക്ക്. പക്ഷെ ആ നീരസമൊന്നും പുറത്തുകാണിക്കാതെ അവൾ സാവധാനം വാതിൽക്കലേക്ക് നടന്നു.അപ്പോഴും വാതിലിൽ മുട്ട് കേൾക്കുന്നുണ്ട്.ശംഭു വെറുതെ ഒന്ന് സമയം നോക്കി.ഒൻപതര കഴിഞ്ഞിരിക്കുന്നു.ചുമ്മാ ഒന്ന് കിടന്നത് മാത്രം ഓർമ്മയുണ്ടവന്.

“മാഷ്……..മാഷ് ഇതുവരെ എത്തിയിട്ടില്ല,വിളിച്ചിട്ട് കിട്ടുന്നുമില്ല.”തന്റെ മുന്നിൽ വാതിൽ തുറക്കപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചു കൊണ്ടാണ് സാവിത്രിയത് പറഞ്ഞത്.

:::::::::::::::::::: തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!