എത്തിക്സുള്ള കളിക്കാരൻ 3
Please read the [ Previous Parts ] before attempting this one
ഇടയ്ക്കു ഒന്ന് ഉറങ്ങിയും ഫുഡടിച്ചും വർത്തമാനം പറഞ്ഞും സമയം പെട്ടെന്ന് പോയി.. അതിനിടയിൽ ഞാൻ ഫോൺ വിളിച്ചു ഷീലയാന്റിയോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു.. എന്റെ തീരുമാനം മാറിയത് കണ്ടാകും ആന്റി ഒന്ന് സംശയിച്ചു.. ഞാൻ എന്തിനാ ഇവളെ കൂടെ കൊണ്ട് വരുന്നെന്നു.. അങ്ങനെ ഒന്നും ഇല്ലെന്നും, ആന്റി ഉള്ളപ്പോ വേറൊരുത്തി എന്തിനെന്നും പറഞ്ഞു കുറച്ചു സോപ്പിട്ടപ്പോ ആളൊതുങ്ങി .. വേണേൽ ചേച്ചിയെ വളച്ചു ഒന്ന് മുലയ്ക്കൊക്കെ പിടിക്കാനും പൂറ് നക്കാനും ഞാൻ ആന്റിയോട് പറഞ്ഞപ്പോ അവർ അത് ചിരിച്ചു കളഞ്ഞു.. സത്യം പറഞ്ഞാൽ ആ ഒരു പേടി എനിക്കില്ലാതില്ല.. ആകെ രണ്ടു കിടപ്പുമുറിയെ ആ വീട്ടിലുള്ളു.. ഒന്നിൽ അശ്വതി കിടക്കും.. മറ്റേതിലാണ് ഷീല കിടക്കുന്നത്.. ചേച്ചി കൂടി എത്തിയാൽ മിക്കവാറും ഷീലയുടെ കൂടെയാകും..
അങ്ങനെ വരുവാണേൽ ഷീലയെ എനിക്ക് ഒറ്റയ്ക്ക് കിട്ടുന്ന ടൈമും കുറയും.. അവളുടെ കടിയും ഒടുങ്ങില്ല.. ഷീല വൈശാലിയെ വളയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല..
ഇതിനിടയിൽ എന്റെ കുണ്ണയുടെ കഞ്ഞികുടിയും മുട്ടും.. ഷീല ആയിരുന്നു മെയിൻ സോഴ്സ്.. ബാക്കി ചില്ലറ പിടിയും വലിയും മാത്രമേയുള്ളു.. അതൊന്നു ഡെവലപ്പ് ചെയ്യേണ്ടിവരും.. അശ്വതിയെ പോലൊരു പാവത്തിനെ കല്യാണത്തിന് മുൻപ് പണ്ണാൻ അവളുടെ അമ്മ സമ്മതിക്കില്ല.. അത് ഞാൻ ഷീലയ്ക്ക് കൊടുത്ത വാക്കുമാണ്..
ഇത്രയും ത്യാഗം ഒക്കെ ചെയ്തു ഞാൻ ചേച്ചിയെ സഹായിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നി..
ഇതിനിടയ്ക്ക് നാണു ചേട്ടന്റെ കാൾ വന്നു.. വിൻസെന്റ് എന്നയാളെ പറ്റി ആർക്കും അറിയില്ല.. കാര്യം എന്നോട് ചോദിച്ചപ്പോ ഞാൻ കഥ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. മുമ്പിൽ ഇരുന്നു ചേച്ചി ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. ചെറിയൊരു വിഷമം ഞാൻ മുഖത്തു കണ്ടു..
കാര്യം കേട്ടപ്പോ നാണു ചേട്ടൻ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു..
“എടാ.. ഇത് ഇടങ്ങേറാകുവോ.. ആരാ എന്താ എന്നൊന്നും അറിയാതെ എങ്ങനാ.. ”
“കുഴപ്പമില്ല ചേട്ടാ.. ഷീലാന്റിടെ വീട്ടിൽ നിർത്താം തത്കാലം.. പിന്നെ നമുക്ക് ആലോചിക്കാം എന്ത് ചെയ്യണം എന്ന്.. എന്തായാലും തിരികെ വീട്ടിൽ പോയിട്ട് കാര്യമൊന്നുമില്ല എന്നാണു ചേച്ചി പറയുന്നേ.. തത്കാലം ഞാൻ നോക്കിക്കോളാം”
“നിന്റെ ഇഷ്ടം പോലെ ചെയ്യ്.. എന്തേലും ഉണ്ടേൽ പറ..”
“ഓക്കേ ചേട്ടാ..”
“ആ അതെ.. ഇവിടെ ഇന്ന് ഹർത്താൽ ആണ്.. വണ്ടി ഒന്നും രാത്രി കാണില്ല.
“ഓഹ്.. അങ്ങനെ ആണോ.. കുഴപ്പമില്ല.. അങ്ങനാണേൽ എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കുവോ.. ഞാൻ വീട്ടിൽ പോയി വണ്ടി എടുത്തു വന്നിട്ട് ചേച്ചിയെ കൊണ്ടാകാം അല്ലെ.. “
കാര്യങ്ങൾ ഞാൻ ചേച്ചിയെ ധരിപ്പിച്ചു.. ഇനി ആകെ ഉള്ള പ്രതീക്ഷ ഈ വിൻസെന്റിനേ എവിടേലും വച്ച് കണ്ടാൽ നേരിട്ട് ചോദിക്കുക തന്നെ.. ചേച്ചി ആലോചനയിലാണ്ടു..
ഞാൻ അധികം ബുദ്ധിമുട്ടിച്ചില്ല..
രാത്രി 9 കഴിഞ്ഞപ്പോ ട്രെയിൻ നാഗ്പുരെത്തി.. കയ്യിലൊന്നും ഇല്ലാതെ ചേച്ചി ഇറങ്ങുന്നത്കണ്ടു എനിക്ക് സത്യത്തിൽ ചിരി ആണ് വന്നത്.. എന്റെ ചിരി കണ്ടപ്പോ ചേച്ചിയും ചിരിച്ചെന്നു വരുത്തി.. പക്ഷെ ഒരു അങ്കലാപ്പായിരുന്നു ആ മുഖത്തു.. പരിചയമില്ലാത്ത സ്ഥലം.. ആകെ പരിചയമുള്ളത് എന്നെ.. അതും 2 ദിവസത്തെ..
ട്രെയിൻ ഇറങ്ങി ഉടനെ നാണു ചേട്ടൻ വന്നു..
എന്നെ വന്ന് ഒന്ന് ഷേക്ക് ഹാൻഡ് തന്നപ്പോ ഞാൻ ചേച്ചിയെ പരിചയപ്പെടുത്തി..
ചേച്ചിയെ കണ്ടപാടെ ആൾ അന്തം വിട്ടു നിൽക്കുന്നു..
അപ്പോഴാണ് ഞാനും ചേച്ചിയെ ശ്രേധിച്ചേ.. ആകെ തളർന്നു വാടി ഒതുങ്ങിയ മുഖത്തേക്കാൾ അഴക് ആ ചുളുങ്ങിയൊതുങ്ങി ദേഹത് ഒട്ടിക്കിടക്കുന്ന ആ സാരിയിൽ പൊതിഞ്ഞിരിക്കുന്ന ശരീരം ആണെന്ന് തോന്നി.. വലിപ്പം കാരണം ചെറുതായി തൂങ്ങിത്തുടങ്ങിയ മുലകൾ, സാരിയിൽ എടുത്തു നിന്നു.. ഇറങ്ങിയപ്പോ ശ്രെദ്ധ കൊടുക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു.. സൈഡിൽ വയറു നന്നായി കാണാം.. ഒരു കാറ്റടിച്ചാൽ ചെലപ്പോ പൊക്കിളും കാണാൻ പറ്റുമെന്ന് ഞാൻ ഊഹിച്ചു.. കാരണം അത്ര താഴ്ത്തിയാണ് സാരി കെട്ടിയിരുന്നെ.. ട്രെയിനിൽ കിടന്നതല്ലേ.. അതാണ്.. ചെറുതായി പാവാട കാണുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി.. സാരിയോട് ചേർന്ന് ഒരു നീല കളർ.. അരണ്ട വെളിച്ചം ആയതു കൊണ്ട് ഒന്നും നേരെ കാണാൻ പറ്റുന്നില്ല.. ഞാൻ അത്ര ശ്രെദ്ധ കൊടുത്തില്ല എന്ന് പറയുന്നതാകും കൂടുതൽ ശെരി..
പക്ഷെ നാണു ചേട്ടൻ അപ്പോളും ആ മുഖം നോക്കി അന്തിച്ചുനിൽക്കുവാണ്.. സാഹചര്യം വഷളാകുന്നെന്നു മുന്നേ ഞാൻ പുള്ളിയെ പിടിച്ചു കൊണ്ട് പോയി..
ചേച്ചിയെ, പരിചയമുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ കൊണ്ടിരുത്തി.
“ചേച്ചി.. ഞാൻ വണ്ടി എടുത്തു വരാം.. അത് വരെ ഇവിടെ ഇരിക്ക്.. പേടിക്കേണ്ട.. എനിക്കറിയുന്ന ആൾകാർ തന്നെ”
ഇത് പറയുന്ന എന്നെത്തന്നെ അവർക്ക് നേരെ അറിയില്ലല്ലോ എന്നതും ഞാൻ ഓർക്കാതിരുന്നില്ല.. ഞാൻ ഒരു ചായ കൂടി റെഡി ആകാൻ MTSനോട് പറഞ്ഞിട്ട് നാണു ചേട്ടന്റെ കൂടെ തിരിച്ചു.
“എന്താണ് ചേട്ടാ, കണ്ട്രോള് പോയോ ” ഞാൻ ഒന്നിരുത്തി പറഞ്ഞു..
“ചെ.. നീ കണ്ടല്ലേ.. അതല്ലെടാ.. അവൾ പോയെ പിന്നെ ഞാൻ ഒറ്റയ്ക്കല്ല.. അത് കൊണ്ട് നോക്കിപോയതാ.. ഇവളെ കാണാനും തരക്കേടില്ല.. ”
“ശെരി ശെരി.. ”
നാണു ചേട്ടൻ പണ്ട് മുതലേ ഇവിടുത്തെ താമസക്കാരനാണു.. അങ്ങനാ ഇവിടെ നല്ല പിടിപാടൊക്കെ.. ഒന്ന് കെട്ടിയതാ .. പക്ഷെ ചേച്ചി ഈ അടുത്ത് മരിച്ചു.. കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ഏകാന്തവാസം ആണ്.. എന്റെ കൂടെയാണ് ജോലി.. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണെങ്കിലും നാഗ്പുർ റയിൽവേ ഒരു വല്ല്യ ഡിവിഷൻ ആയതിനാൽ നല്ല വർക്കുണ്ട്.. സീനിയർ ആയതു കൊണ്ട് തന്നെ പുള്ളി കുറെ സമയം ഓഫീസിൽ ഇരുന്നു ജീവിതം തള്ളിനീക്കുന്നു.. എന്റെ വെള്ളമടി കമ്പനിയുമാണ്..
ഞങ്ങൾ പെട്ടെന്ന് തന്നെ ക്വാർട്ടേഴ്സിൽ എത്തി.. ചേട്ടനെ പറഞ്ഞയച്ചു, എന്റെ ബാഗൊക്കെ അകത്തു വച്ചിട്ട്, ഞാൻ പെട്ടെന്ന് തന്നെ എന്റെ ബൈക്കുമെടുത്തു സ്റ്റേഷനിലേക്ക് വിട്ടു..
സ്റ്റേഷനിലേക്ക് ഇറങ്ങുന്ന മാത്രയിൽ തന്നെ ചേച്ചിയെ ഞാൻ പുറത്തു കണ്ടു.. സ്റ്റേഷന് പുറത്തു ഒരു വല്യ ട്രെയിനിന്റെ മോഡൽ ഉണ്ട്.. അതിനു മുന്നിലായി ചേച്ചി നിൽക്കുന്നു..
ഞാൻ നോക്കി നിൽക്കെ ഒന്ന് രണ്ടു ആൾകാർ ചേച്ചിക്ക് ചുറ്റും കൂടി.. അരണ്ട വെളിച്ചത്തിൽ ഒറ്റയ്ക്ക് ഒരുത്തി നിൽക്കുന്നു.. ഒരു വെടി ലക്ഷണമുള്ള മുഖവും വേഷവും.. ഒരു കളി നോക്കി വന്നവരാകും അവർ..
ഞാൻ അവരുടെ മുന്നിൽ കൊണ്ട് ബൈക്ക് നിർത്തി..
ഒരുത്തൻ പറയുന്നു “കിത്നാ ചാഹിയെ? 1000 ടീക് ഹെ ?”
അവന്മാർ വില പേശുവാണ്.. മൈര്.. ആണുങ്ങളെ പറയിക്കാൻ..
ഞാൻ ഒരു ഹോൺ അടിച്ചപ്പോഴാ ചേച്ചി എന്നെ കണ്ടത്.. ഓടി എന്റെ അടുത്തേക്ക് വന്നു..
“അവന്മാർ എന്തൊക്കയോ പറയുന്നു.. എനിക്കാണേൽ മനസ്സിലാക്കുന്നുമില്ല”
“അത് വീട് ചേച്ചി.. എന്താ പുറത്തിറങ്ങിയേ”
“അവിടെ എല്ലാരും എങ്ങോട്ടോ പോയി.. ഒറ്റയ്ക്ക് ഇരുന്നു പേടിയായി.. അതാ..”
“ഹ്മ്മ്.. എന്നാൽ കേറിക്കോ.. നമ്മുക്ക് പോകാം ”
“ഇതിലോ.. ??”
“പിന്നല്ലാതെ.. പ്ലെയ്‌ൻ വരുവോ”
“അതല്ലെടാ.. ഞാൻ ഇതിൽ കേറിയിട്ടില്ല.. പേടിയാകും..”
“അത് കുഴപ്പമില്ല.. ഞാൻ പതുക്കെ ഓടിക്കുള്ളു.. പിടിച്ചിരുന്നാൽ മതി..
സ്റ്റാൻഡിൽ ചവിട്ടി കേറിക്കോ.. ”
ഗത്യന്തിരമില്ലാതെ ചേച്ചി സ്റ്റാൻഡിൽ ചവിട്ടി കേറാൻ നോക്കി.. പിടിക്കാൻ ഇടം ഇല്ലാതെ മടിച്ചാണെലും എന്റെ തോളിൽ പിടിച്ചു.
എന്റെ കുണ്ണപൊങ്ങി പെട്രോൾ ടാങ്കിൽ തട്ടി..
“ചേച്ചി.. പോകാം” ഞാൻ പറഞ്ഞൊപ്പിച്ചു..
“എടാ എനിക്ക് പേടിയുണ്ട് ഈ കുന്ത്രാണ്ടത്തിൽ.. ”
“ആദ്യമായത് കൊണ്ട ചേച്ചി.. ഞാൻ പയ്യെ പോകുള്ളൂ.. മുറുകെ പിടിച്ചോ..”
ഞാൻ വണ്ടി പതിയെ മുന്നോട്ടെടുത്തു.. മുല കുറച്ചൂടെ ബാക്കിൽ പ്രസ് ആകുന്നത് ഞാനറിഞ്ഞു.. കുണ്ണ കെഴച്ചു തുടങ്ങി..
അത്യാവശ്യം നല്ല റോഡ് ആണ്.. അത് കൊണ്ട് വല്യ ബുദ്ധിമുട്ടില്ലാതെ ഞാൻ ഓടിച്ചു.. ചേച്ചിക്കും കോൺഫിഡൻസ് ആയി.. അതുകൊണ്ടാകും കൈ തോളിൽ നിന്നെടുത്തു സൈഡിലെ പിടിയിൽ പിടിച്ചത്..
ഞാൻ ഒന്നും പറഞ്ഞില്ല..
പക്ഷെ ഒരു വളവു തിരിഞ്ഞതും ഒരു മോശം കുഴിയിൽ ഇറങ്ങിയതും ഒരുമിച്ചായിരുന്നു.. ചേച്ചി വീഴാൻ ആഞ്ഞു.. ഞാൻ ബ്രേക് ചവിട്ടിയതും ചേച്ചി എന്റെ വയറിന്റെ കുറുകെ പിടിച്ചതും ഒരുമിച്ചായിരുന്നു..
ഞാൻ ചെറിയ ഒരു ചിരി ചിരിച്ചു..
ആ കൈ പിന്നെ അവിടുന്ന് അനങ്ങിയില്ല.. എന്നോട് ഒട്ടി ചേച്ചിയും ചേച്ചിയുടെ മുലയും ഇരുന്നു.. എന്താകും ചേച്ചിയുടെ മനസ്സിൽ.. ഞാൻ ഊഹിക്കാൻ ശ്രെമിച്ചു.. എന്തായാലും ചെറിയ വിശ്വാസം ഒക്കെ വന്നിട്ടുണ്ട്.. ഒന്നും നോക്കാതെ എന്റെ കൂടെ കേറിവരില്ലല്ലോ.. ഇതിൽ അശ്വതിയുടെ പങ്ക് വലുതാണെന്ന് എനിക്കറിയാം.. വേറൊരു പെണ്ണും, അവളുടെ അമ്മയും എന്നെ അടുത്ത് കാണുന്നു എന്ന് പറയുന്നതുതന്നെ ഇതിൽ ഒരു വല്യകാര്യമാണ്.. പക്ഷെ ആ അടുപ്പം എങ്ങനെ ഉണ്ടാക്കിയെന്ന് ചേച്ചി മനസ്സിലാക്കിയാൽ എല്ലാം കുഴയുമെന്നു ഞാൻ ഒരു കള്ളച്ചിരിയോടെ സ്വയം ആലോചിച്ചു..
എനിക്ക് അശ്വതിയുടെ അമ്മയെയാണ് ആദ്യം കിട്ടിയത്.. അതും ഒരു നടവഴിയിൽ.. നടവഴിയെന്നു പറയാൻ പറ്റില്ല.. നാഗ്പൂരിൽ ഒരു സിവിൽ ലൈൻസുണ്ട്.. വല്യ വല്യ ഉദ്യോഗസ്ഥരും അവരുടെ ഓഫീസുമൊക്കെ സ്ഥിതി ചെയ്യുന്നത് അവിടെയാണ്.. രാത്രി ഒരു 8 മണി കഴിയുമ്പോ അവർ ആ റോഡ് വണ്ടികൾക്കായി അടയ്ക്കും.. പിന്നെ അവിടെ സായാഹ്നസവാരിക്ക് മാത്രമേ അനുവാദമുള്ളു..
സിറ്റിയിലെ പലസ്ഥലത്തു നിന്നും ആൾകാർ അവിടെവന്നു നല്ല സ്പീഡിൽ നടക്കും.
ഞാൻ അവിടുത്തെ സ്ഥിരം നടപ്പുകാരനാണു.. ചെറുപ്പത്തിലെ നല്ല ആക്റ്റീവാണ് എന്നത് ഒരു കാര്യം.. പക്ഷെ എന്റെ ഉദ്ദേശം വേറെ പലതും ആണ്.. രാത്രിയിലത്തെ വാണത്തിനു ഒരു ഓർമ്മ കണ്ടെത്തുക എന്നതാണ് എന്റെ ഉദ്ദേശം.. അവിടെ കൂടുതലും സ്ത്രീകളാണ്.. കിളുന്തു പെൺകുട്ടികൾ മുതൽ ആന്റിമാർ വരെ അവിടെയുണ്ടാകും.. അങ്ങനെ നടത്തത്തിന്റെ ഇടയ്ക്കാണ് എനിക്ക് ഷീലാന്റിയെ കിട്ടിയത്..
ഞാൻ വണ്ടി ഓടിച്ചു സിവിൽ ലൈൻസിന്റെ സൈഡിൽ കൂടി കടന്നു ഷീലാന്റിടെ വീട്ടിലെ വഴിയിലേക്ക് കേറി..
ആന്റിടെ ഭർത്താവ് നാഗ്പൂർ ഹൈക്കോടതിയിൽ ക്ലാർക്ക് ആയിരുന്നു.. അങ്ങനെയാണ് അവർക്ക് അവിടെ അടുത്തായി ഒരു ക്വാർട്ടേഴ്‌സ് കിട്ടിയത്.. അങ്ങേര് 10 കൊല്ലം മുൻപെന്തോ മരിച്ചു.. അങ്ങനെയാണ് ഷീലാന്റിക്ക് അവിടെ ജോലി കിട്ടുന്നത്.. പുള്ളികാരിക്ക് വല്യ പഠിപ്പൊന്നുമില്ലാത്തതുകൊണ്ടു അവിടെ തൂപ്പുതുടപ്പ് ഒക്കെയായി ജോലി.. പക്ഷെ സ്ഥിരവരുമാനം ഉള്ളതുകൊണ്ട് അശ്വതിയെ പഠിപ്പിക്കുന്നു..
ജോലി തൂപ്പൊക്കെ ആയതുകൊണ്ട് രാവിലെ നേരത്തെ പോണം.. പക്ഷെ വൈകിട്ട് സമയത്തിറങ്ങാൻ പറ്റും..
ഞങ്ങൾ പരിചയപെട്ടു കുറച്ചുനാൾ കഴിഞ്ഞപ്പോളെ ഞാൻ അവിടെ സ്ഥിരം സന്ദർശകനായി.. കാര്യം അമ്മയെ കാണാനാണ് പോകുന്നതെങ്കിലും മോളാണ് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്.. ഞാനും ഷീലാന്റിയും കൂടെ അങ്ങനെ ഒരു പ്ലാൻ നടപ്പാക്കി എന്ന് പറയുന്നതാണ് കൂടുതൽ ശെരി.. എന്തായാലും ഇപ്പൊ ആ വീട്ടിൽ എനിക്കെപ്പോ വേണേലും കേറിച്ചെല്ലാം എന്ന സ്വാതന്ത്ര്യമായി.. അശ്വതിയുമായി കല്യാണംകൂടി ഏതാണ്ട് ഉറപ്പായപ്പോ നാട്ടുകാർക്കും പ്രെശ്നമില്ല .. വല്യവല്യ കോമ്പൗണ്ടുകൾ ആയതുകൊണ്ട് അധികം അയൽവക്കകാർ ഇല്ല എന്നതും ഒരു സഹായമാണ്..
എന്റെ വയറിൽ കെട്ടിപിടിച്ചു ഭാര്യഭർത്താക്കന്മാരെ പോലെയാണ് ഞങ്ങൾ ഷീലാന്റിടെ ഗേറ്റിൽ എത്തിയത്.. ഭാഗ്യം ആരും പുറത്തില്ല.. ബ്രേക്ക് ചവിട്ടിയപ്പോളും ആ മുലകൾ എന്റെ മുതുകിൽ ഞെരിഞ്ഞമർന്നു.. ഇതൊക്കെ ശ്രെദ്ധിക്കാതിരിക്കാനുള്ള അടുപ്പം ഒക്കെ ചേച്ചിക്ക് ഇപ്പൊ എന്നോടായി എന്ന് തോന്നി..
“ചേച്ചി.. ഇറങ്ങി ആ ഗെറ്റോന്നു തുറന്നു തരാമോ”
ചേച്ചി ഇറങ്ങി.. സാരി ഒക്കെ നേരെ പിടിച്ചിട്ട ഗേറ്റ് തുറന്നു.. ഞാൻ വണ്ടി അകത്തേക്ക് കേറ്റി പാർക്ക് ചെയ്തു..
അപ്പോളേക്കും ഷീലാന്റി ഇറങ്ങി വന്നു..
ആന്റി ചേച്ചിയേക്കാൾ വണ്ണം കുറവാണ്.. നന്നായി ജോലി ചെയ്യും അതുകൊണ്ടു തന്നെ.. 45 വയസ്സായെങ്കിലും നല്ല ഫിറ്റാണ്.. നല്ല സ്റ്റാമിനയും.. ചേച്ചിടെ അത്ര പൊക്കമില്ല താനും.. ചേച്ചിക്ക് ഒരു അഞ്ചേമുക്കാൽ അടി ഉണ്ടേൽ ആന്റിക്ക് ഒരു അഞ്ചര കാണും.. ആന്റി മാനിറമാണ്.. കറുപ്പുമല്ല വെളുപ്പുമല്ല.. പക്ഷെ നല്ല ഐശ്വര്യമുള്ള മുഖം.. നവ്യാനായറിനെ പോലൊക്കെ ഇരിക്കും.. പഴയ നന്ദനത്തിലെ അവളല്ല .. ഇപ്പൊ ആള് കുറേമാറി.. പുതിയ നവ്യയെ പോലെ..
വയറൊക്കെ ഒട്ടിയതാണെങ്കിലും മുല ഒക്കെ വലുതാണ്.. എന്നാലും ചേച്ചിടെ അത്രേമില്ല.. ഒരു 34 സി കാണും ആന്റിക്ക്.. നല്ല മുഴുപ്പുണ്ട്.. അതിനു
ഈയുള്ളവന് ഒരു കാരണമാണ്.. മുലയ്ക്ക് പിടിച്ചുമാത്രം ഞാൻ ഷീലാന്റിയെ വരുത്തും.. ആന്റിക്ക് മുല ഒരു വീക്ക് സ്പോട്ടാണ്..
ആന്റി ഒരു മാക്സിയാണ് വേഷം.. ഇളം നീല സിൽക്ക് പോലത്തെ മാക്സി.. മുലയോക്കെ ഷേപ്പിൽ അറിയാം.. 2 ആഴ്ചയായി എന്റെ ഷീലപൂറിയെ കണ്ടിട്ട്.. ചേച്ചി കമ്പിയാക്കിയ കുണ്ണ വീണ്ടും ഒലിച്ചു തുടങ്ങി.. ഇപ്പൊ എന്തായാലും പറ്റില്ല.. ഞാൻ ചേച്ചിടെ കാര്യത്തിലേക്ക് കടന്നു..
“അശ്വതി വന്നില്ലേ ആന്റി”
“ഇല്ല മോനെ.. വരാറായി..”
“മ്.. ഇതാണ് ഞാൻ പറഞ്ഞ ആൾ.. വൈശാലി.. ആന്റി കുറച്ചുനാൾ ചേച്ചിയെ ഒന്ന് കൂടെനിർത്തണം.. ”
“ആ.. അതിനെന്താ.. ”
ചേച്ചി അപ്പോളാണ് വെട്ടത്തേക്ക് മാറിനിന്നതു.. ആന്റിയെ നോക്കി ഒന്ന് ചിരിച്ചു.. അവരുടെ കനിവിനായി കാത്തുനിൽക്കുന്ന പോലെ..
ആന്റിക്കു പക്ഷെ ഒരു കൂട്ടുകാരിയെ കിട്ടിയെപോലെയാണ് കണ്ടത്.. ഇറങ്ങി വന്നു ചേച്ചിയെ കൈപിടിച്ച് അകത്തേക്കുകൊണ്ടുപോയി..
അകത്തേക്ക്കേറുമ്പോൾ ചേച്ചി എന്നെ നന്ദിരൂപേണ നോക്കി.. അതിൽ എല്ലാം ഉണ്ടായിരുന്നു.. ഒറ്റയ്ക്കായി തന്നെ കൂടെ നിർത്തിയതിന്റെ കടപ്പാടും ആണൊരുത്തനായി കൂടെ നിന്നതിന്റെ ആരാധനയും.. ട്രെയിനിലും ബൈക്കിലും തൊട്ടുരുമ്മിയിരുന്നതിന്റെ ബാക്കിയെന്നോണം കാമത്തിന്റെ ഒരു തരി ഞാൻ ആ കണ്ണിൽ കണ്ടോ എന്നെനിക്ക് സംശയം തോന്നി.. കുന്തിച്ചുനിൽക്കുന്ന കുണ്ണയുടെ തോന്നലാകാം എന്ന് കരുതി ഞാനും അകത്തേക്ക് കേറി.. ആന്റിക്ക് ഒരു ഫോൺ വന്നു അടുക്കളയിലേക്ക് കേറി..
രണ്ടു ബെഡ്‌റൂമും ഒരു ഹാളും ഒരു അടുക്കളയുമാണ് വീട്.. 2 ബെഡ്റൂമിന്റെയും നടുക്കായിയാണ് ബാത്റൂമുകൾ.. നോർത്തിൽ ചിലപ്പോളൊക്കെ കക്കൂസും കുളിമുറിയും വേറെ വേറെ ആണ്.. അങ്ങനെ ആണ് ഇവിടെ.. അശ്വതിയുടെ റൂമിനോട് ചേർന്നുള്ളത് കക്കൂസും.. ആന്റിയുടെ റൂമിനോട് ചേർന്ന് കുളിമുറിയും.. ഈ 4 മുറികൾക്കും ഹാളിലേക്കാണ് വാതിൽ.. നല്ല നീളമുള്ള ഹാൾ.. അതിന്റെ അറ്റത് അടുക്കളയും..
“ചേച്ചി.. സൗകര്യം ഒക്കെ കുറവാണ്.. ആന്റിടെ കൂടെ കിടക്കേണ്ടിവരും.. ”
“അത് കുഴപ്പമില്ല.. ഇത് തന്നെ ഭാഗ്യം.. നീ ഉള്ളതുകൊണ്ട്…” ചേച്ചി മുഴുമിച്ചില്ല.. കണ്ണ് നിറഞ്ഞു..
“ഓഹ്.. ഞാൻ ഒരു ഇടനിലക്കാരൻ മാത്രം.. ”
ചേച്ചി കണ്ണ് തുടച്ചു..
“ചേച്ചി.. ഡ്രസ്സ് ഒന്നും കാണില്ലല്ലോ.. ഇന്ന് ഹർത്താലുമാണ്.. ലെറ്റുമായി.. ആന്റിടെ ഡ്രസ്സ് ഇടാമോ.. ഞാൻ പറയാം..”
“മ്.. ഈ സാരി മുഷിഞ്ഞു.. എന്തായാലും മാറ്റണം.. ”
അപ്പോളേക്കും ആന്റി കടന്നു വന്നു..
“മോനെ.. നീ വന്നത് എന്തായാലും നന്നായി.. അച്ചു ഹോസ്പിറ്റലിൽ നിന്നും വിളിച്ചു.. വണ്ടി ഒന്നും ഇല്ലപോലും.. നിന്നോട് അങ്ങോട്ട് ചെല്ലാമോയെന്നു.. ”
“അതിനെന്താ.. ഞാൻ പോകാം.. ആന്റി ചേച്ചിക്ക് മാറാൻ ഡ്രസ്സ് കൊടുക്ക്”
“ആ ശെരി ” എന്നും പറഞ്ഞു ആന്റി നടന്നു..
പെട്ടെന്ന് തിരിഞ്ഞു ചേച്ചിയെ നോക്കിയിട്ട് പറഞ്ഞു “എന്റേത് സൈസ്
ആകുമോ എന്തോ”
ആന്റിടെ നോട്ടം ചേച്ചിടെ മുലയിലേക്കാണ് എന്ന് ഞാൻ കണ്ടു.. ഒരു മൂകത അവിടെ പരന്നു.. ആന്റി ചേച്ചിയെ നോക്കി ഒരു ചിരിയും ചിരിച്ചു.. ചേച്ചിടെ മുഖം വെട്ടിച്ചുവന്നു.. എന്നെ നാണം കൊണ്ട് ഒന്ന് കണ്ണെറിഞ്ഞു നോക്കി..
“അത് അഡ്ജസ്റ്റ് ചെയ്യ് ആന്റി.. നിങ്ങൾ എന്താന്നു വച്ചാൽ ചെയ്.. നാളെ നമുക്ക് മേടിക്കാം.. ഞാൻ അച്ചുനെ വിളിച്ചിട്ട് വരാം”
“മ്.. ശെരി.. നീ അകത്തേക്ക് വാടി കൊച്ചെ” എന്ന് പറഞ്ഞു ആന്റി ചേച്ചിയെ വിളിച്ചു അകത്തേക്ക് പോകുന്നത് കണ്ടു ഞാനും അവിടുന്ന് ഇറങ്ങി..
ഞാൻ പെട്ടെന്ന് ഓടിച്ചു അശ്വതിടെ നഴ്സിംഗ് കോളേജിൽ എത്തി.. കോളേജ് ആണെങ്കിലും ക്ലാസ് കഴിഞ്ഞാൽ അവിടെ തന്നെയുള്ള ഹോസ്പിറ്റലിൽ ജോലി ചെയ്യാണം.. അതാ ഇത്രേം ലേറ്റ് ആകുന്നെ..
പോർച്ചിൽ എത്തി ഫോൺ വിളിച്ചപ്പോ അവൾ ഇറങ്ങിവന്നു..
അശ്വതി.. എന്റെ സുന്ദരിക്കുട്ടി.. ഇപ്പോഴും ഒരു ചിരിയും ഫിറ്റ് ചെയ്തു രാത്രിയായാലും മായാത്ത ചന്ദനക്കുറിയുമായി അവൾ ഓടി വന്നു.. കുറെ നാളായി എനിക്ക് അവളെ ഒറ്റയ്ക്ക് കിട്ടിയിട്ട്.. നാട്ടിൽ പോകുന്നെന്ന് മുന്നേ ആയാലും അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ പാടാണ്.. വീട്ടിലെത്താൻ അവൾ രാത്രി ആകും.. അവധി ദിവസങ്ങളിൽ അവളുടെ അമ്മയും കൂടെക്കാണും..
എന്നെ നല്ലോണം അറിയുന്നത് കൊണ്ടാണെന്നു തോന്നുന്നു, അവളുടെ അമ്മയ്ക്ക് ഞങ്ങടെ കാര്യത്തിൽ നല്ല ശ്രെധ ആണ്.. ഞങ്ങളെ അധികം ഒറ്റയ്ക്ക് വിടാറില്ല.. ലേറ്റ് ആയാൽ ഉടനെ വിളി വരും..
പാവം.. ഒറ്റയ്ക്കല്ലേ അവളെ വളർത്തിയത്.. അച്ചനോ ഇല്ല.. കുറ്റം പറയാൻ പറ്റില്ല..
എന്തായാലും എന്റെ ആകാനുള്ള പെണ്ണ്.. അത് കൊണ്ട് ഞാനും ആക്രാന്തം കാട്ടിയിട്ടില്ല.. പക്ഷെ അവൾ ഒരു കുറുമ്പത്തിയാണ്.. എന്നെ വശീകരിക്കാൻ പല വിദ്യകളും അവൾ കാട്ടും.. ഞാൻ പരമാവധി ഒഴിഞ്ഞും മാറും.. അങ്ങനെയാണ് ഞാൻ ചോദിക്കാതെ തന്നെ അവൾ പല ഫോട്ടോകളും എനിക്ക് അയച്ചുതരുന്നേ.. പക്ഷെ മുഖമുള്ള ഫോട്ടോകൾ അയക്കുന്നത് ഞാൻ വിലക്കിയിട്ടുണ്ട്..
എന്റെ അടുത്ത് എത്തിയുടനെ അവൾ ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പാക്കിയിട്ട് പെട്ടെന്ന് ഒരുമ്മ എന്റെ ചുണ്ടിൽ തന്നിട്ട് ബാക് സീറ്റിലേക്ക് കേറി ഇരുന്നു..
ചുരിദാറാണ് വേഷം.. അതുകൊണ്ടു തന്നെ കാല് കുറുകെ ഇട്ടാണ് ഇരിക്കുന്നത്..
“എത്ര നാൾ ആയി എന്റെ ചക്കരയെ കണ്ടിട്ട്” എന്നും പറഞ്ഞു അവൾ എന്നെ കെട്ടിയങ്ങു പിടിച്ചു.. മുലകൾ ഞെരിഞ്ഞമർന്നു..
ചെറിയ മുലകളാണ് അവളുടേത്.. വളർന്നു വരുന്നതേയുള്ളു..
അവൾ അതിട്ട് എന്റെ മുതുകിൽ ഉരച്ചു.. അവളുടെ മുലഞെട്ടുകൾ കൂർത്തു വരുന്നതും അത് എന്റെ മുതുകിൽ ഉരയുന്നതും ഞാനറിഞ്ഞു.. അവൾ കെട്ടിപിടിത്തത്തിന്റെ ശക്തി കൂട്ടി..
എനിക്കിഷ്ടമാണ് അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ഞാൻ ആസ്വദിച്ചിരുന്നു.. ഇടയ്ക്ക് യാത്രയിൽ താണ കുണ്ണ വീണ്ടും ജീവൻ വച്ചു..താമസിച്ചാൽ
ഷീലാന്റിടെ വിളി വരുമെന്ന് ഓർത്തുകൊണ്ട് ഞാൻ വണ്ടിയെടുത്തു..
അവൾ ചേർന്നിരുന്നു..
മുന്നോട്ടാഞ്ഞു എന്റെ കഴുത്തിന്റെ ബാക്കിൽ ഉമ്മ വച്ച്.. എന്റെ ഇഷ്ടപെട്ട സ്ഥലം ആണത്.. അവൾക്കെല്ലാം അറിയാം..
അവിടെ പതിയെ നക്കി അവൾ..
“ടീ.. ഫുൾ വിയർപ്പാണ്.. രണ്ടു ദിവസത്തെ നാറ്റം കാണും.. ഞാൻ കുളിച്ചില്ല ട്രെയിനിൽ നിന്നും ഇറങ്ങീട്ട്”
“ആണോ ഏട്ടാ..” എന്നും പറഞ്ഞു അവൾ നക്കലിന്റെ സ്പീഡ് കൂട്ടി..
ഞാൻ ഞെരിപിരി കൊണ്ടു.. യാന്ത്രികമായി വണ്ടി ഓടിച്ചു.. കുണ്ണ വെട്ടിയിടാടി..
“ആഹ്.. ” ഞാൻ ഞെരുങ്ങി..
അവൾ നക്കൽ തുടർന്നു.. കുറച്ചും കൂടി ചേർന്നിരുന്നു.. എന്റെ മേലെ വെയിറ്റ് കൂടി വന്നു..
അവൾ കയ്യ് മുന്നോട്ടാഞ്ഞു പാന്റിന്റെ മുകളിൽ കൂടി എന്റെ കുണ്ണയിൽ തൊട്ടു..
എന്റെ കായ്കൾ വിറച്ചു.. വീണ്ടും വിയർത്തു തുടങ്ങി.. അവൾ നക്കൽ നിർത്തി അവിടും മണത്തു തുടങ്ങി.. നല്ല വിയർപ്പിന്റെ ഗന്ധം അവൾക്ക് കിട്ടുന്നുണ്ടാകണം..
അവളുടെ ശ്രെധ ഇപ്പൊ എന്റെ കുണ്ണയിലാണ്..
“ആഹാ.. ആളുണർന്നല്ലോ.. ഇഷ്ടപെട്ടല്ലേ എന്റെ നക്കൽ..”
അവൾ മുഖം എന്റെ മുതുകിൽ ചാരി വച്ച്, കുണ്ണയിൽ കൈകൊണ്ടു തഴുകി..
ട്രെയിനിൽ ആയിരുന്നത് കൊണ്ട് ഒരു ട്രാക്ക് പാന്റ്സായിരുന്നു വേഷം.. അതിൽ എന്റെ കുണ്ണ തള്ളി നിന്നു.. ഇവളുടെ തൊടൽ കൂടിയായപ്പോ പുറത്തേക്ക് ചാടാൻ അവൻ..
അവൾ കുണ്ണയെ അങ്ങറ്റം ഇങ്ങറ്റം തടവി.. അത് തുടിക്കുന്നത് അവൾക്ക് ഫീൽ ആകുന്നുണ്ട്.. ഞാൻ സ്പീഡിൽ ശ്വാസം വിടുന്നുണ്ട്, പക്ഷെ വണ്ടി പതിയെ പോകുന്നുള്ളൂ..
കുണ്ണയുടെ അറ്റത്തെ നനവിൽ അവൾ തൊട്ടു.. അവിടെ നിന്നും വെള്ളം ഒലിക്കുന്നത് അവൾക്ക് മനസ്സിലായി.. ആ മകുടത്തിൽ അവൾ തള്ള വിരൽ കൊണ്ട് അമർത്തി.. ഊഫ് .. ഞാൻ സ്വർഗം കണ്ടു.. അവൾ വിരൽ ഞെക്കിയും എടുത്തും എന്നെ മോഹിപ്പിച്ചു..
കുറച്ചും കൂടെ അവൾ അത് തുടർന്നാൽ എന്റെ വെള്ളം പോകും എന്നെനിക്ക് മനസ്സിലായി..
“നിർത്ത് മോളെ.. ”
അവൾ നിർത്തിയില്ല..
വെള്ളം പോയാൽ പാന്റ് ഫുൾ നനയും.. പിന്നെ ആ വീട്ടിൽ കേറാൻ പറ്റില്ല.. അത്താഴവും മുടങ്ങും..
ഇവളെ പറഞ്ഞു മനസ്സിലാക്കുന്നതിലും നല്ലത് സ്പീഡിൽ വിടുന്നതാ എന്ന് കരുതി ഞാൻ വണ്ടി സ്പീഡിൽ വിട്ടു..
സ്പീഡ് എടുക്കുന്നത് കണ്ടു എന്റെ കുണ്ണയിൽ ഇറുക്കി ഒന്ന് ഞെക്കിയിട്ട് അവൾ കൈ പിൻവലിച്ചു.. ദേഷ്യത്തിലാണ്.. പക്ഷെ അവൾ എന്നെ കെട്ടിപിടിച്ചു മുഖം മുതുകിൽ ചാഞ്ഞു അവൾ ഇരുന്നു..
വീട്ടിലേക്ക് ചെന്നുടനെ അവൾ ഇറങ്ങി.. എന്നെ നോക്കി ഒരുമ്മ തന്നിട്ട് അവൾ കേറിപ്പോയി അകത്തേക്ക്..
ഞാൻ എന്റെ പാന്റിന്റെ കണ്ടിഷൻ നോക്കി.. സീൻ ആണ്.. ആകെ നനഞ്ഞിരിക്കുന്നു.. അണ്ടെർവെയറുള്ളത് കൊണ്ട് കുണ്ണ തള്ളി നിൽക്കുന്നത് അത്ര പ്രേശ്നമില്ല.. എന്റെ കുണ്ണ, രാജവെമ്പാല ഒന്നും അല്ല.. സാധാരണ ഒരു മലയാളി സാധനം.. വലുപ്പത്തിലല്ലോ കാര്യം..
ഞാൻ കേറി ഇരുന്നൂ.. അപ്പോളേക്കും ഷീലാന്റി അവിടേക്കു വന്നു..
എന്റെ പാന്റിലേക്ക് നോക്കി..
“എടാ.. എന്റെ കൊച്ചിനെ വല്ലോം ചെയ്തോ നീ”
ദേശ്യരൂപേണ ഒരു ചോദ്യം..
“ഒന്നും ചെയ്തില്ലേ.. പക്ഷെ ഇതിനെ ഒന്ന് ശമിപ്പിചില്ലേൽ എന്തേലും ചെയ്യും.. ” ഞാൻ കുണ്ണ തടവിക്കൊണ്ട് പറഞ്ഞു..
” ഇതെന്താ ഇപ്പൊ ഒരു കഴപ്പ്.. ”
“കുറെ നാളായില്ലേ ഈ ഷീലയെ കണ്ടിട്ട്.. എന്തേലും കിട്ടുമെന്ന് കരുതിക്കാണും പാവം.. ” ഞാൻ ഉഴിച്ചിൽ തുടർന്ന്..
“എടാ.. അച്ചുവുണ്ട്.. പിന്നെ നീയും ഒരുത്തിയെ കൊണ്ട് വന്നല്ലോ.. ”
“അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം.. ”
ഞാൻ എണീച് ആന്റിടെ അടുത്തേക്ക് ചെന്നു..
പെട്ടെന്ന് വൈശാലി ചേച്ചി ഹാളിലേക്ക് കടന്നു വന്നു..ഞാൻ മാറി.. അപ്പോളും പഴയ സാരി തന്നെ വേഷം..പക്ഷെ തലപ്പ് വിരിച്ചാണ് ഇട്ടിരിക്കുന്നെ.. മുടിയൊക്കെ വാരിക്കെട്ടി വച്ചിരിക്കുന്നു.. ചേച്ചി വീട്ടിൽ കംഫര്ട്ടബിൾ ആയപോലെ.. കയ്യിലൊരു മാക്സിയും ചുരുട്ടിപ്പിടിച്ചിട്ടുണ്ട്..
“ചേച്ചി.. ഈ മാക്സി വല്യ ടൈറ്റല്ല എന്ന് തോന്നുന്നു.. ” വൈശാലി പറഞ്ഞു.. എന്നെ വീണ്ടും കണ്ടു ചേച്ചി ഒന്ന് പരുങ്ങി..
“എന്നാ ഉള്ളിലേക്കെറി മാറിക്കോടി.. അതാ കുളിമുറി..തോർത്തും എണ്ണയുമൊക്കെ അകത്തുണ്ട്.. ”
എന്നെയൊന്നു നോക്കിയിട്ട് ചേച്ചി കുളിമുറിയിലേക്ക് കേറി..
“അതാരാ അമ്മെ”
ശബ്ദം കേട്ട് അശ്വതി ഇറങ്ങി വന്നു.. അവളും കുളിക്കാനുള്ള ഒരുക്കത്തിലാണ്..
“ആ.. അത് ദേ ഇവന്റെ ഏതോ കമ്പനിയാണ്.. ”
“അതല്ലെടി.. ഞാൻ നിന്നോട് പറഞ്ഞില്ലേ.. ട്രെയിനിലെ.. ആ ചേച്ചി..”
“ഓഹ്.. അവരോ.. “
ഞാൻ ചേച്ചി കേൾക്കാതെ അച്ചുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു..
“മ്.. ഇവിടെ നിൽക്കട്ടെ.. അമ്മയ്ക്ക് ഒരു കൂട്ടും ആകുമല്ലോ.. ” കഥ കേട്ട് അവൾ പറഞ്ഞു..
“അതെ.. പക്ഷെ ഇനി നമ്മളെ ഒക്കെ മറക്കുമോ എന്തോ.. ” ഞാൻ ആന്റിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു..
എല്ലാരും ചിരിച്ചെങ്കിലും ആന്റി എന്നെ ഒന്ന് ഇരുത്തി നോക്കി..
അകത്തു ഷവറിന്റെ സൗണ്ട് നിന്നു.. 2 മിനുട്ടിൽ വാതിൽ ചെറുതായി തുറന്നു.. വൈശാലി അകത്തു നിന്നുകൊണ്ട് തല മാത്രം പുറത്തിട്ട് ആന്റിയോട് ചോദിച്ചു..
“ചേച്ചി.. ഒരു ഷോൾ തരാമോ”
“അതെന്തിനാ കൊച്ചെ”
“അല്ല.. ഞാൻ തുണി എല്ലാം കഴുകാനിട്ടു”
ഓ.. അപ്പൊ അടിയിൽ ഒന്നും ഇല്ല.. കാര്യം എനിക്ക് പിടികിട്ടി..
ആന്റി ഒന്നും മിണ്ടാതെ സൈഡിൽ കിടന്നു അശ്വതിയുടെ ചുവന്ന ദാവണി എടുത്തു കൊടുത്തു.. അത് നെഞ്ചിൽ കൂടി വിരിച്ചിട്ടു ചേച്ചി ഒരു ബക്കറ്റിൽ നനഞ്ഞ തുണിയുമായി പുറത്തേക്ക് ഇറങ്ങി..
ബക്കറ്റ് താഴെ വച്ചിട്ട് ചേച്ചി ആന്റിടെ നേർക്ക് തിരിഞ്ഞു..
“മോളെ.. ഇതാണ് ആൾ.. ” ആന്റി അശ്വതിയോടു പറഞ്ഞു..
“ആഹാ.. സുന്ദരി ആണല്ലോ.. ”
ചേച്ചി ചിരിച്ചു..
നേർത്ത ദാവണിയിൽ ചേച്ചിടെ നെഞ്ച് നന്നായി കാണാം.. ഇളം മഞ്ഞ മാക്സി.. ആന്റിടെ ആണ്.. ചേച്ചിടെ ശരീരം അതിൽ കൊള്ളില്ല.. പക്ഷെ എങ്ങനെയോ ഇറുക്കിപ്പിടിച്ചു വച്ചിരിക്കുന്നു.. കാലിന്റെ വണ്ണയുടെ മുകളിൽ വരെയേയുള്ളു ഇറക്കം.. മുലയോക്കെ തള്ളി ഹുക്കുകൾ ഇപ്പൊ പൊട്ടുമെന്ന രീതിയിലാണ്.. അടിയിൽ ഒന്നും ഇടാത്തത്കൊണ്ട് നന്നായി മുഴച്ചു നിൽക്കുന്നു മുലകൾ.. രണ്ടു നിറകുടങ്ങളെ ഇറുക്കി കെട്ടിപ്പൂട്ടി വച്ചിരിക്കുന്നു.. മുടിയൊക്കെ നനഞ്ഞിരിക്കുന്നു .. വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്.. ചെറിയ നനവിൽ ആ മാക്സി ദേഹത്ത് ഒട്ടികിടന്നു..
ചേച്ചിക്ക് വിമ്മിഷ്ടമുണ്ടെന്നു കണ്ടാൽ തന്നെ അറിയാം.. മുലയുടെ വലുപ്പം അറിയാതിരിക്കാൻ ആയാസമില്ലാതെയാണ് ശ്വാസമെടുക്കുന്നെ.. മുഖത്തും ആ ബുദ്ധിമുട്ട് കാണാം.. എന്നെ ചേച്ചി നോക്കുന്നേയില്ല.. ചേച്ചിടെ അവസ്ഥയിൽ ഞാൻ ചെറിയൊരു ആനന്ദം കണ്ടെത്തി.. കുണ്ണ കമ്പിയായി തന്നെയിരുന്നു.. വേദനിച്ചു തുടങ്ങിയിരിക്കുന്നു..
“ചേച്ചി.. അവിടെ ക്ലോസറ്റ് കണ്ടില്ല.. കക്കൂസെവിടെയാണ് “
“ഓ.. അത് അപ്പുറത്തേതിലാടി .. അവിടെ കേറിക്കോ” ആന്റി പറഞ്ഞു..
ചേച്ചി തിരിഞ്ഞു ആ കക്കൂസിലേക്ക് കേറി..
തിരിഞ്ഞപ്പോ ഞാൻ ഒരു നോക്ക് ആ നിതംബം കണ്ടു.. ഒരു സപ്പോർട്ടും ഇല്ലാതെ അത് തുള്ളി കളിക്കുന്നു.. നല്ല വിരിഞ്ഞ കുണ്ടി.. ഞാൻ മനസ്സിൽ പറഞ്ഞു.. കയ്യിട്ട് കശക്കിയാൽ ചുവന്നു വരും, തീർച്ച..
“എന്നാ ഞാനും പോയി കുളിച്ചിട്ട് വരാം”
അശ്വതി കുളിമുറിയിലേക്കും കേറി..
ചേച്ചി കക്കൂസിലെയും അച്ചു കുളിമുറിയിലെയും ടാപ്പ് തുറന്നത് കേട്ടപ്പോ തന്നെ ഞാൻ എന്റെ കുണ്ണയെടുത്തു വെളിയിലേക്കിട്ടു..
ഒലിച്ചു കുളിച്ചു നില്കുകയായിരുന്നു എന്റെ കുണ്ണ.. കൈ തൊട്ടപ്പോഴേ അത് വിറയ്ക്കാൻ തുടങ്ങി.. ഞരമ്പുകളൊക്കെ തെളിഞ്ഞു കാണാം..
“ആന്റി…” ഞാൻ പതിയെ വിളിച്ചു..
മൊബൈലിൽ നോക്കി ഇരുന്ന ആന്റി ഇത് കണ്ടു ഞെട്ടി..
“അവർ വരുന്നെന്നു മുന്നേ വേഗം ഒന്ന് വായിലെടുത്തു താ” ഞാൻ കേണപേക്ഷിച്ചു..
ആദ്യം ഒന്ന് അമ്പരന്നെങ്കിലും പരിസരബോധം വന്ന ആന്റി പെട്ടെന്നു തന്നെ എണീറ്റ് ഞാനിരുന്ന കസേരയുടെ താഴെ മുട്ടിൽ ഇരുന്നു..
ഞാൻ കസേരയുടെ മുന്നിലേക്ക് നീങ്ങി ഇരുന്നു ആന്റിക്ക് സൗകര്യം ഉണ്ടാക്കി കൊടുത്തു..
“എത്ര നാളയെടാ ഒരു കുണ്ണ കണ്ടിട്ട്.. ” എന്നും പറഞ്ഞു ആന്റി എന്റെ കുണ്ണയിൽ ഒന്ന് പിടിച്ചു..
ഒരുപാടൊന്നും ആയില്ല..2 ആഴ്ച.. പക്ഷെ ആന്റിക്ക് അമ്മാതിരി കിഴപ്പാണ് നോര്മലി.. അതുകൊണ്ടു ആ പറഞ്ഞതിൽ ഒരു അതിശയോക്‌തിയും ഞാൻ കണ്ടില്ല..
“നിന്ന് കഥാപ്രസംഗം പറയാതെ വായിലെടു പൂറി” ഞാൻ ജനാർദ്ദനനെ മനസ്സിലോർത്തു ഒരു ഡയലോഗ് കാച്ചി..
കേൾക്കേണ്ട താമസം.. കുണ്ണയിൽ ഇറുക്കി ഒരു പിടിത്തം ഇട്ടു ഞെക്കി ഒറ്റ ഇറക്കത്തിൽ കുണ്ണ ഫുൾ വായിലാക്കി..
പിടിത്തം താഴേക്ക് മാറ്റി ആന്റി എന്റെ കുണ്ണ നന്നായി ഊമ്പി..
ഞാൻ സുഖത്തിന്റെ കൊടുമുടി കേറി.. പല്ലു കൊള്ളാതെ ഊമ്പുന്നത് ഒരു കലയാണ്.. എന്നാൽ പല്ലിന്റെ അറ്റം ഇടയ്ക്കിടയ്ക്ക് കൊള്ളിച്ചു ഊമ്പുന്നത് വേറെ ലെവലാണ്.. ചേച്ചി ആ ലെവലാണ്..
തുപ്പലിൽ മുഴുകിയ എന്റെ കുണ്ണ ആന്റിടെ വായിൽ കേറി ഇറങ്ങി പോകുന്നത് ഞാൻ നോക്കി കണ്ടു..
ആന്റി ഇടയ്ക്ക് കൈ എടുത്തു എന്റെ ഉണ്ടയിൽ പിടിച്ചു.. അതും നന്നായി ഉഴിഞ്ഞു.. മനസ്സിൽ ചേച്ചിയും അച്ചുവും മാറി മാറി വന്നു പോയി..
ഞാൻ കസേരയിലേക്ക് ചാരിയിരുന്ന് ആസ്വദിച്ചു..
“എന്റെ മുല ഒന്ന് പിടിച്ചു താ മോനെ” ആന്റി ഊമ്പുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു..
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു നേരെ ഇരുന്നു.. കുനിഞ്ഞു മാക്സിയുടെ മുകളിൽ കൂടി ആന്റിടെ മൂലയ്ക്ക് പിടിച്ചു.. മാക്സിയും ബ്രായും മുലയും ഒരുമിച്ച് പിടിച്ചു ഉഴിഞ്ഞു.. രണ്ടു മുലയും കശ്ശക്കിയെടുത്തു ഞാൻ..
ആന്റിയും സുഖം കൊണ്ട് മൂളി..
“മ്..മ്..മ്..മ്..മ്..മ്..മ്മ്…” ആ സൗണ്ടാണ് വരുന്നത്..
അകത്തുള്ള രണ്ടു പേര് കേൾക്കാതിരിക്കാൻ ഞാൻ ശബ്ദം ഉണ്ടാക്കാതെയിരുന്നു.. ആന്റി കുണ്ണ കിട്ടിയാൽ പരിസരം മറക്കും എന്നറിയാം എന്നുള്ളതുകൊണ്ട് അവരുടെ സൗണ്ട് മറയ്ക്കാൻ ഞാൻ ശ്രെമിച്ചില്ല… അകത്തു ടാപ്പ് ഉള്ളതുകൊണ്ട് ഉള്ളിൽ സൗണ്ട് കേൾക്കില്ല എന്ന് ഞാൻ ആശ്വസിച്ചു..
ആന്റി 3 മിനുട്ടായി ഊമ്പുന്നു… എനിക്ക് വരാറായി..
“ആന്റി.. സ്പീഡ് കൂട്ട്.. എനിക്കിപ്പോ വരും.. ” ഞാൻ പുലമ്പി..
ഞാൻ മുലയ്ക്ക് പിടി നിർത്തി കസേരയിൽ ചാരി ഇരുന്നു..
ആന്റി കുറച്ചും കൂടെ ഞെളിഞ്ഞിരുന്ന് കുണ്ണത്തലപ്പിൽ നാവ് പ്രസ് ചെയ്തു ഇരുന്നു.. കൈ കൊണ്ട് നന്നായി ഉഴിയുകയും ചെയ്തു..
“ആഹ്.. ആഹ്..” എന്ന വിളിയോടെ എനിക്ക് വന്നു.. ആന്റി കുണ്ണയിൽ നാവ് പ്രസ് ചെയ്തിരുന്നത് കാരണം വെള്ളം പല ദിക്കിൽ തെറിച്ചു.. കുറച്ചു എന്റെ പാന്റിലും കുറച്ചു കസേരയിലും കുറച്ചു ആന്റിടെ കവിളിലും കുറച്ചു തറയിലും..
ഞാൻ തളർന്നു കിടന്നു..
ആന്റി കവിളിലെ ശുക്ലം നാവ് കൊണ്ട് വടിച്ചെടുത്തു.. രണ്ടു കയ്യും ബാക്കിൽ കുത്തി എന്നെ നോക്കി തളർന്നിരുന്നു..
“എന്റ ആന്റി.. ” എന്ന് പറഞ്ഞു ഞാൻ ആന്റിക്ക് ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. എന്റെ ശുക്ലം രുചിക്കാൻ എനിക്കിഷ്ടമല്ല.. പക്ഷെ അന്നേരം എനിക്ക് ആന്റിയോട് അത്രേം സ്നേഹം തോന്നി..
പെട്ടെന്ന് ക്ലോസറ്റ് ഫ്ലഷ് ചെയ്യുന്ന സൗണ്ട് കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി.. ചേച്ചി വരുന്നു..
ഞാൻ പെട്ടെന്ന് തന്നെ കുണ്ണയെടുത്തു അകത്തിട്ടു പാന്റിലെ വെള്ളം ഒക്കെ തുടച്ചു കളഞ്ഞു..
ആന്റി മുട്ടിൽ നിന്ന് കവിളൊക്കെ തുടച്ചു തറയിലെ ശുക്ലം തുടച്ചു കൊണ്ടിരുന്നപ്പോ കതക് തുറന്നു ചേച്ചി പുറത്തേക്ക് വന്നു..
ആന്റി ഞെട്ടി ചേച്ചിയെ നോക്കി…
തുടരും…
Thank you for the support. Really encouraging words for the last parts..
Comments:
No comments!
Please sign up or log in to post a comment!