ഒരു ഗോവ ട്രിപ്പ് അപാരത 1
എന്റെ പേര് വിശ്വ. കോഴിക്കോട് ജനിച്ചു വളർന്നു . തടിച്ച ശരീരം ആയിരുന്നു എനിക്ക്. എന്നാലും ഭംഗിക്ക് ഒരു കുറവും ഇല്ലായിരുന്നു. ഒരു സുന്ദരൻ തന്നെ ആയിരുന്നു .
ജീവിതത്തിൽ എനിക്ക് വേണ്ടത് എല്ലാം എന്റെ കൈയിൽ ഉണ്ടായിരുന്നു . ഇഷ്ട്ടം പോലെ പണം. ചോദിക്കാനും പറയാനും ആരും ഇല്ലാതെ ഒരു ലൈഫ് , ആവശ്യം ഉള്ളത് എല്ലാം ചെയ്ത് തെരാൻ ജോലിക്കാർ വേറെ.
സ്വത്തും പണവും എല്ലാം എനിക്ക് തന്നെ എഴുതി വെച്ച് ഒരു അപകടത്തിൽ എന്റെ ഫാമിലി മരിച്ചു നാല് വർഷം മുൻപ്. ഒരുപാട് വിഷമിച്ചു എങ്കിലും എനിക്ക് ഒരു ജീവിതകാലം മുഴുവൻ ലാവിഷ് അടിച്ചു കളഞ്ഞാലും തീരാത്ത അത്ര പണം ഉണ്ടാക്കി വെച്ച് ആയിരുന്നു അവർ യാത്ര ആയത്.
ഇരുപത് വയസ്സ് ആവുന്നതിന്റെ അന്ന് ഒരു പിറന്നാൾ പാർട്ടി ഞാൻ വിചാരിച്ചു വച്ചു. സ്ഥലം അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയുടെ പാർട്ടി ക്യാപിറ്റൽ എന്ന് പറയുന്നത് തന്നെ ഗോവ ആണല്ലോ അതോണ്ട് അവിടേക്ക് തന്നെ ആക്കാം എന്ന് വിചാരിച്ചു.
ബാക്കി ഉള്ള പയ്യന്മാരെ പോലെ ആയിരുന്നില്ല എന്റെ പാർട്ടി. എല്ലാവരും ഫ്രണ്ടിന്റെ കൂടെ പോവും. ഞാൻ എപ്പോളും ഒറ്റക്ക് ആണ് പോവാർ. ഫ്‌ളൈറ്റിൽ പോവാൻ ഉള്ള ക്യാഷ് ഉണ്ടായിരുന്നു എങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ ആയിരുന്നു എനിക്ക് ഇഷ്ടം. ട്രെയിനിൽ പാട്ടും കേട്ട് കിടന്ന് ഉറങ്ങി ഒരു ട്രിപ്പ് അടിക്കുന്നതിന്റെ സുഖം ഒന്ന് അറിയണ്ടത് തന്നെ ആണ്.
ട്രിപ്പ് അടിക്കുന്ന ഇടങ്ങളിലെല്ലാം ഒറ്റക്ക് പോയി അവിടെ ഉള്ള എല്ലാ സ്ഥലവും കണ്ട് ഒരു രണ്ട് മൂന്ന് മാസം ഞാൻ അവിടെ തന്നെ ആണ് കൂഡാർ. ഏതെലും ഒരു നല്ല റിസോർടിൽ റൂം എടുത്ത് ലാവിഷ് ആയിരുന്നു അടിച്ചു പൊളിച്ചു വരണം. അതാണ് എനിക്ക് ഇഷ്ടം. ചെറുപ്പം മുതലേ ഒരാളോട് അടുപ്പം കാണിക്കാൻ എനിക്ക് പേടി ആയിരുന്നു. അവരും എന്നെ വിട്ട് പോയാലോ എന്ന് ആയിരുന്നു ആ ഭയം. ആരോടും ഞാൻ കൂട്ട് കൂടിയില്ല. ഒറ്റക്ക് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി.
എല്ലാ യാത്രയ്ക്ക് പോവുമ്പോഴും ചെയ്യുന്നത് പോലെ ഞാൻ പോവുന്ന അന്ന് വേലക്കാരെ എല്ലാം വിളിച്ചു. ഇനി മൂന്ന് മാസം പണി ഇല്ല എന്നും മൂന്ന് മാസത്തെ പൈസ ഇന്ന് തന്നെ വാങ്ങണം എന്നും ഞാൻ അറിയിച്ചു. അവിടെ എന്റെ ജോലിക്കാരിൽ ഏറ്റവും ആത്മാർത്ഥത ഉള്ള ആൾക്കാർ ആയിരുന്നു രാജനും ദേവനും.. രണ്ട് പേരും ആജനാബാഹുക്കൾ ആയിരുന്നു. ഒരു പക്ഷെ അവർ എന്റെ കാവൽക്കരെ പോലെ ആയിരുന്നു . അവര്ക് വേണ്ടി വീട് ഏൽപ്പിച്ചു ഞാൻ ഇറങ്ങാൻ നിന്നു.
“രാജാ….
രണ്ട് പേരും വിളിച്ച ഉടൻ ഓടി വന്നു.
“എന്താ കൊച്ചേ “അവർ ചോദിച്ചു.
“എടാ ഈ ബാഗ് ഒകെ എടുത്ത് കാറിൽ വച്ചേ ”
രണ്ട് പേരും കേട്ട ഉടനെ ബാഗുകൾ എടുത്ത് കാറിൽ വച്ചു.
അവരുടെ കൈയിൽ ഒരു അഞ്ഞൂർ രൂപ നോട്ട് ഞാൻ വെച്ച് കൊടുത്തു.
“ഡാ വീട് ഒകെ നല്ല വണ്ണം നോക്കണം. ആഴ്ചയിൽ ഒരിക്കൽ കയറി അടിച്ചു വാരി തുടച് വെക്കണം. ഞാൻ ഇല്ലാത്തപ്പോ വീട്ടിൽ കയറാൻ നിക്കണ്ട. ഞാൻ അറിയും എന്റെ റൂമിൽ ആരേലും കയറിയാൽ. കേട്ടല്ലോ ” ഞാൻ പറഞ്ഞു
“ഓ ശരി. ” അവർ കൈ കെട്ടി എന്നോട് പറഞ്ഞു. കണ്ടാൽ എന്റെ ഇരട്ടി വലുപ്പം ഉള്ള ആൾക്കാർ ആയിരുന്നു എങ്കിലും എന്റെ കാശ് കൊണ്ട് കാര്യങ്ങൾ നടന്ന് പോവുന്നത് കൊണ്ട് അവർ ഞാൻ പറയുന്നത് കേട്ടു.
“ഡാ രാജ നിന്റെ ആ അപ്പാപ്പന്റെ വീട് ഗോവയിൽ എവിടെ ആണെന്ന പറഞ്ഞെ? ”
“അവിടെ അഞ്ചുനാ ബീച്ചിന്റെ അടുത്ത ആണെന്ന പറഞ്ഞെ, എന്താ കുഞ്ഞേ അവിടേക്ക് പോവുന്നുണ്ടോ ”
“അറിയില്ല. അവിടെ റൂം കിട്ടുമോ എന്ന് സംശയം ആണ്. സീസൺ ആയത് കൊണ്ട്. എന്തായാലുമ് നീ അയാളെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്. ചിലപ്പോൾ ഞാൻ അങ്ങോട്ട് വരുമെന്ന്. എല്ലാം റെഡി ആക്കി വെക്കാൻ പറയണം കേട്ടല്ലോ രാജാ ”
“ശെരി കൊച്ചേ. അങ്ങേരോട് ഞാൻ വിളിച്ചു പറഞ്ഞേക്കാം. ”
“മം ശരി ശരി. ചെല്ലാൻ നോക്ക്. ഞാൻ അവിടെ എത്തുന്നതിനു മുന്നെ വിളിക്കാം റൂം എന്തായി എന്ന് നോക്കിയിട്ട്. ”
ഞാൻ കാറിൽ കയറി യാത്ര തുടങ്ങി. ഡയർ എത്തുന്നത് വരെ അവർ രണ്ട് പേരും എനിക്ക് ടാറ്റാ കാണിച്ചു. എന്റെ കാർ കൺവെട്ടത് നിന്ന് മാറിയപ്പോൾ അവരുടെ കൈകൾ താഴ്ന്നു.
“നായിന്റെ മോന്. അവന്റെ വിചാരം നമ്മൾ അവന്റെ പട്ടികൾ ആണെന്ന. “രാജൻ പറഞ്ഞു.
“അവന് വിചാരിക്കട്ടെടാ. അവന്റെ പോക്കറ്റിൽ അത്രയും കാഷാ ഇരിക്കുന്നെ. അപ്പൊ പിന്നെ കുറച്ച് താഴ്ന്നു നിക്കുന്നതിന് കുഴപ്പം ഒന്നുമില്ല ” ദേവൻ ചിരിച് കൊണ്ട് പറഞ്ഞു.
“ആ തടിയനെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ. വലിച്ചു കീറി ചുവരിൽ തെക്കും ഞാൻ ” രാജൻ ദേഷ്യപ്പെട്ടു.
“നിനക്ക് അതിന് അവനെ കിട്ടിയ അത് മാത്രം അല്ലല്ലോ വേണ്ടത്. വേറെ പലതും അല്ലെ. “ഒരു കള്ള ചിരി ചിരിച് കൊണ്ട് അയാൾ പറഞ്ഞു.
“ഓ പിന്നെ നീ വലിയ നല്ലവൻ. അവന്റെ ഷഡി എടുത്ത് നീ അന്ന് ചെയ്തത് എന്താണ് എന്ന് ഞാൻ ഓർമിപ്പിക്കണ്ടല്ലോ ല്ലേ. ” അയാൾ ചിരിച്ചു
“ശേ ഒന്ന് മിണ്ടാതിരി രാജാ. ആൾക്കാർ കേൾക്കും . ”
“നീ പേടിക്കല്ലേടാ .
രാജൻ ഫോൺ എടുത്ത് നമ്പർ ഞെക്കി. രണ്ട് റിങ്ങിനെ ശേഷം ഒരാൾ കാൾ എടുത്തു.
കനപ്പിച്ച ഒരു ശബ്ദം “ഹലോ രാജ ”
“ആ അപ്പാപ്പ അവന് ചിലപ്പോ അങ്ങോട്ട് വരും എന്നാ പറഞ്ഞത്. ”
“വരട്ടെ ഞാൻ ഒകെ റെഡി ആകിയിട്ടുണ്ട്. ”
അയാൾ ഫോൺ വച്ചു. കണ്ണിൽ ഒരു തീ കത്തി കൊണ്ട് ഇരുന്നു. ഒരു അടിപൊളി യാത്രക്ക് ഒരുങ്ങി ഞാൻ വണ്ടിയിൽ ഇരുന്നു.
ഈ ഭാഗം തീരുന്നില്ല. എല്ലാവരുടെയും അഭിപ്രായം അറിയിക്കുക. എങ്കിൽ അടുത്ത ഭാഗം വേഗത്തിൽ ഇടുന്നതായിരിക്കും.
Comments:
No comments!
Please sign up or log in to post a comment!