എൻ്റെ സ്വന്തം അനില ചേച്ചി – 1

അനില ചേച്ചിയും ഞാനും കടന്ന് പോയ ജീവിതത്തിലെ ചില സന്ദർഭങ്ങൾ അത്‌ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്.

ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാനോ പരിചയപ്പെടാനോ സാധ്യത ഇല്ലാത്ത രണ്ട് വ്യക്തികൾ ആണ് ഞാനും അനില ചേച്ചിയും. പക്ഷെ സാഹചര്യങ്ങൾ അത്‌ നമ്മളെ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്തിക്കും. “എല്ലാത്തിനും അതിൻ്റെതായ സമയമില്ലേ ദാസാ” എന്ന് കേട്ടിട്ടില്ലേ.

ഇനി അനില ചേച്ചിയെ പറ്റി പറയാം. അനില ചേച്ചി ഒരു ഭാര്യ ആണ്. ഒരു കുട്ടിയുടെ അമ്മ. ഭർത്താവ് വിദേശത്തു ജോലിയാണ്. കഥകളിൽ കാണുന്നത് പോലെ വിദേശത്തുള്ള ഭർത്താവിനെ പറ്റിച്ചു നാട്ടിലുള്ള ആൺപിള്ളേരെ അന്വേഷിച്ചു നടക്കുന്ന ഒരു ആളല്ല കേട്ടോ.

ആളൊരു പാവം ആണ്. മുഖത്തേക്ക് നോക്കുമ്പോൾ ഒരു ജാഡയും അഹങ്കാരവും ഉള്ളതായിട്ടൊക്കെ തോന്നുമെങ്കിലും ഈ പറഞ്ഞതൊന്നും മനസ്സിൽ പോലും ഇല്ലാത്ത ഒരാൾ.

എൻ്റെ ജീവിതത്തിലേക്ക് ചേച്ചി കടന്ന് വന്നതിനെപ്പറ്റി പറയാം. ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എൻ്റെ വീടിന് തൊട്ടടുത്താണ്. അവരുടെ കല്യാണം 2010-ൽ കഴിഞ്ഞതാണ്. കല്യാണം കഴിഞ്ഞ ഉടനെ തന്നെ ചേട്ടൻ അനില ചേച്ചിയെയും കൊണ്ട് ദുബായിലേക്ക് പോയി. അതുകൊണ്ട് തന്നെ അനില ചേച്ചിയെ കല്യാണത്തിന് ശേഷം ഒന്ന് കാണണോ പരിചയപ്പെടാനോ പറ്റിയിരുന്നില്ല.

അതിനിടക്ക് രണ്ട് വട്ടം ലീവിന് വന്നിരുന്നെങ്കിലും എൻ്റെ ക്ലാസുകൾ പരീക്ഷ ഇതെല്ലാം കാരണം വീട്ടുകാരുടെ ജയിലിൽ ആയിരുന്നു. ഞാൻ പത്താം ക്ലാസ്സ്‌ കഷ്ട്ടിച്ചു പാസായ എൻ്റെ ഭാവി അവർക്ക് പ്രധാനപെട്ടതാണല്ലോ. കുറ്റം പറയാൻ പറ്റില്ല.

അനില ചേച്ചി ഗർഭിണി ആയിരുന്ന സമയത്ത് ചേച്ചിയുടെ വീട്ടിലും ആയിരുന്നു.അങ്ങനെ ഞങ്ങൾക്ക് പരിചയപ്പെടാൻ നീണ്ട 10 വർഷങ്ങൾ വേണ്ടി വന്നു.

10 വർഷങ്ങൾ വലിയ മാറ്റങ്ങൾ ആയിരുന്നു എനിക്കും നമ്മുടെ നാടിനും സംഭവിച്ചത്. എനിക്ക് ജോലി ആയി, നാട്ടിൽ മൊത്തം കൊറോണ ആയി, ലോക്ക്ഡൗൺ ആയി. അങ്ങനെ പലതും കഴിഞ്ഞ വർഷം ദുബായിൽ നിന്ന് ലോക്ക്ഡൗൺ സമയത്താണ് ചേച്ചിയും കുഞ്ഞും നാട്ടിൽ എത്തിയത്.

സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം ആയിരുന്നു അന്ന് തിരികെ ഇന്ത്യയിലേക്ക് പോരാൻ മുൻഗണന ഉണ്ടായിരുന്നത്. ചേട്ടന് ജോലി വിട്ട് പോരാനും പറ്റില്ലല്ലോ.

അങ്ങനെ വന്ദേ ഭാരത് മിഷൻ വഴി ചേച്ചിയും കുഞ്ഞും നാട്ടിൽ എത്തി. ചേട്ടൻ്റെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉള്ളൂ. പിന്നെ അന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഉള്ളതുകൊണ്ട് നാട്ടിൽ ഉള്ള വണ്ടിക്കാരൊക്കെ ഓട്ടം പോകാൻ മടിയും കാണിച്ചു.



എയർപോർട്ടിൽ പോയി ആരെങ്കിലും അവരെ പിക് ചെയ്ത് നാട്ടിലുള്ള ക്വാറന്റൈൻ സെന്ററിൽ എത്തിക്കണം. താഴത്തെ അപ്പച്ചൻ വന്നു കാര്യം പറഞ്ഞപ്പോ എൻ്റെ അപ്പൻ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു. “അവനിവിടെ വെറുതെ ഇരിക്കുവല്ലേ, അവൻ പൊക്കോളും” എന്ന്.

അല്ലേലും വരുന്ന വള്ളിയെല്ലാം നമ്മുടെ മണ്ടക്കാണ് വരാറ്. രാവിലേ തന്നെ പാസ്സ് ഒക്കെ എടുത്ത് ഞാൻ എയർപോർട്ടിൽ എത്തിയിരുന്നു.

10 മണി കഴിഞ്ഞപ്പോൾ ചേച്ചിയും കുഞ്ഞും വന്നു. അന്ന് കല്യാണത്തിന് ശേഷം ഞാൻ ആദ്യമായിട്ടാണ് ചേച്ചിയെ കാണുന്നത്. ചേച്ചിയാണേൽ എന്നെ കണ്ടിട്ടുമില്ല.

ഞാൻ ഇറങ്ങി പിൻ ഡോർ തുറന്ന് കൊടുത്തു. പെട്ടന്നുള്ള വരവായത് കൊണ്ട് അധികം ലഗ്ഗേജ് ഒന്നും ഉണ്ടായിരുന്നില്ല. ഇല്ലെങ്കിൽ ഞാൻ പെട്ടി ചുമന്നു മരിച്ചേനെ. കുഞ്ഞു നല്ല ഉറക്കത്തിലായിരുന്നു.

അവിടുന്ന് ഏകദേശം 4 മണിക്കൂർ എടുക്കും നാട്ടിൽ എത്താൻ. എനിക്കാണേൽ സ്പീഡിൽ പോകുന്നത് ഇഷ്ട്ടവുമല്ല.

യാത്ര തുടങ്ങി കുറേ ദൂരം മുന്നോട്ട് വന്നു. ആരും ഒന്നും മിണ്ടുന്നില്ല. നിശബ്ധത മാത്രം. ആ നിശ്ശബദ്ധതക്ക് വിരാമമിട്ട് ചേച്ചി എന്നോട് ചോദിച്ചു, “ഉണ്ണിയല്ലേ?”

ഞാൻ അതെന്ന് മറുപടി കൊടുത്തു. എന്നെ കണ്ടിട്ടുണ്ടോന്ന് ഞാൻ തിരിച്ചു ചോദിച്ചു, “കല്യാണ വീഡിയോയിൽ എല്ലാരും ഉണ്ടല്ലോ, അപ്പോ ചേട്ടൻ എല്ലാരേം കാണിച്ചു തന്നു. പിന്നെ അപ്പച്ചൻ പറഞ്ഞായിരുന്നു ഉണ്ണിയാ വിളിക്കാൻ വരുന്നതെന്ന്.”

“ആ, അത്‌ നന്നായി. ഔപചാരികമായ പരിചയപ്പെടൽ എന്തായാലും വേണ്ടി വന്നില്ല.”

“ഉണ്ണി ആളങ്ങു വലുതായി പോയല്ലോ?”

“പിന്നെ നിങ്ങള് പോയിട്ട് 10 വർഷം ആയില്ലേ. വളരാതെ പിന്നെ?”

2 പേരും ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ വഴിയിൽ ഒരു ഹോട്ടലിൽ കയറി ഞാൻ പാർസൽ വാങ്ങി. ഒഴിഞ്ഞ സ്ഥലം നോക്കി വണ്ടി ഒതുക്കി കഴിക്കാൻ തുടങ്ങി.

കൊച്ച് ഉറക്കമൊക്കെ കഴിഞ്ഞ് കുരുത്തക്കേടുകൾ തുടങ്ങിയിരുന്നു. ഞങ്ങൾ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

ഏകദേശം 3 മണിയോടെ സ്ഥലത്ത് എത്തി. ക്വാറന്റൈൻ സെന്റർ അവിടുത്തെ ഒരു ഹോസ്റ്റൽ ആയിരുന്നു. അവിടെ എത്തിയപ്പഴാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്താലേ അഡ്മിഷൻ കിട്ടു എന്നറിഞ്ഞത്.

മെഡിക്കൽ ഓഫീസറെ വിളിച്ചപ്പോൾ ഹോം ക്വാറന്റൈൻ ഇരിക്കാം എന്ന് പറഞ്ഞു. പക്ഷെ അപ്പച്ചനും അമ്മച്ചിക്കും പ്രായം ആയതുകൊണ്ട് അവിടെ നിൽക്കുന്നത് റിസ്ക് ആണ് താനും.

പിന്നെ ഇവരെ കൂട്ടികൊണ്ട് വന്ന എനിക്കുo ഹോം ക്വാറന്റൈൻ ഉണ്ട്.
ഞാൻ അപ്പനെ വിളിച്ചു എന്താ ചെയ്യണ്ടതെന്ന് ചോദിച്ചു. താഴത്തെ അപ്പച്ചനും വീട്ടിൽ ഉണ്ടായിരുന്നു. അങ്ങനെ ചർച്ചകൾക്കൊടുവിൽ എൻ്റെ വീടിൻ്റെ 1st ഫ്ലോറിൽ ഞങ്ങൾക്കുള്ള ക്വാറന്റൈൻ സെന്റർ റെഡി ആയി.

എൻ്റെ മുറിയും, അതിനോട് ചേർന്നു തന്നെ മറ്റൊരു മുറിയും ആണ് മുകളിലത്തെ നിലയിൽ ഉള്ളത്. അപ്പുറത്തെ മുറിയിൽ AC ഇല്ലാത്തത് കൊണ്ട് എൻ്റെ മുറിയിൽ ചേച്ചിയെയും കൊച്ചിനെയും നിർത്താൻ തീരുമാനിച്ചു. മറ്റേ മുറിയിൽ ഞാനും.

ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി. ഞാൻ നേരെ ഓടിയത് എൻ്റെ റൂമിലേക്ക് ആയിരുന്നു. ആകെ അലങ്കോലം ആയി കിടക്കുന്ന മുറി ഒന്ന് റെഡി ആക്കി വച്ചില്ലെങ്കിൽ അവരെന്തു കരുതും. പെട്ടന്ന് തന്നെ എല്ലാം സെറ്റ് ആക്കി.

എൻ്റെ പുതപ്പും തലയിണയും മറ്റേ മുറിയിലേക്കും മാറ്റി. അമ്മ പുതിയ ബെഡ്ഷീറ്റും സാധനങ്ങളും മുറിയിൽ ഒരുക്കി വച്ചിരുന്നു. ഇനി അടുത്ത 14 ദിവസങ്ങൾ ഈ മുറികൾക്കുള്ളിൽ കഴിഞ്ഞു കൂടണം.

സമയം കളയാൻ ഒരു ടീവി പോലും മുകളിൽ ഇല്ല എന്നുള്ളത് അതിലേറെ ദുഖമുളവാക്കുന്നതായിരുന്നു.

അന്ന് വൈകിട്ട് ഞങ്ങൾക്കുള്ള ഭക്ഷണം സ്റൈർകേസിൽ വച്ചിരുന്നു. ഒരുമിച്ചിരുന്നാണ് കഴിച്ചത്. ദുബായിലെ ഓരോ കാര്യങ്ങൾ അനില ചേച്ചി ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

അന്നത്തെ യാത്രയുടെയാണോ എന്നറിയില്ല എനിക്ക് നല്ല തലവേദന ഉണ്ടായിരുന്നു. ഞാൻ കഴിച്ചെന്നു വരുത്തി പെട്ടന്ന് ഗുഡ് നൈറ്റ്‌ പറഞ്ഞു ഉറങ്ങാൻ കിടന്നു. അപ്പുറത്തു കുഞ്ഞിൻ്റെ ബഹളം ഒക്കെ കെട്ട് എപ്പഴോ ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോ തലക്കെന്തോ വല്ലാത്ത ഭാരവും ശരീരം മുഴുവൻ വല്ലാത്ത വേദനയും. ഞാൻ ഒന്ന് ഞെട്ടി. “ദൈവമേ, എനിക്ക് കൊറോണ ആണോ?”

മനസ്സിൽ അപ്പനെ ഒന്ന് പ്രാകി. ഏത് നേരത്താണോ അവരെ കൂട്ടികൊണ്ട് വരാൻ പോകാൻ തോന്നിയത്. എനിക്കാകെ പേടിയായി.

ഫോൺ എടുത്ത് അപ്പനെ വിളിച്ചു കാര്യം പറഞ്ഞു, ചേച്ചിയുടെയും കുഞ്ഞിൻ്റെയും ടെസ്റ്റ്‌ തലേദിവസം എയർപോർട്ടിൽ എടുത്തിരുന്നെങ്കിലും റിസൾട്ട് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പനി ആണെന്ന് അറിഞ്ഞപ്പോൾ ചേച്ചിക്കും ആകെ വെപ്രാളമായി. കുഞ്ഞുള്ളതല്ലേ, തൊട്ടടുത്തുള്ള ഹെൽത്ത്‌ സെന്ററിലേക്ക് അപ്പൻ വിളിച്ചു കാര്യം പറഞ്ഞു.

അര മണിക്കൂറിനുള്ളിൽ ഒരു ആംബുലൻസ് വീടിന് മുന്നിൽ വന്നു നിന്നു. ഹോസ്പിറ്റലിൽ പോയി 2 മണിക്കൂറിനുള്ളിൽ തന്നെ ടെസ്റ്റ് കഴിഞ്ഞ് തിരികെ വീട്ടിലും എത്തിച്ചു അവർ.

ഡോക്ടർ പറഞ്ഞതനുസരിച്ചു പാരസെറ്റമോളും ഒന്ന് രണ്ട് ആന്റിബയോട്ടിക്കുകളും അപ്പൻ വാങ്ങി വച്ചിരുന്നു.


അന്ന് വൈകിട്ടോടെ ചേച്ചിയുടെയും കൊച്ചിൻ്റെയും റിസൾട്ട്‌ വന്നു. നെഗറ്റീവ് ആയിരുന്നു, അത്‌ അറിഞ്ഞപ്പോൾ തന്നെ എൻ്റെ പാതി ജീവൻ നേരെ വീണു. ഇനി അവർക്ക് ഒരു ടെസ്റ്റ്‌ കൂടി ഉണ്ട് ഒരാഴ്ച കഴിഞ്ഞ്.

പിറ്റേ ദിവസം ആണ് എൻ്റെ റിസൾട്ട്‌ വരുന്നത്. എൻ്റെ ക്ഷീണം മാറുന്നതും ഇല്ല.

ക്വാറന്റൈൻ ആയതുകൊണ്ട് വീട്ടുകാർക്ക് ആർക്കും അടുത്തേക്ക് വരാനും പറ്റാത്ത അവസ്ഥ. ആകെയുള്ളത് അനില ചേച്ചിയും കൊച്ചുമാണ്.കൊച്ചിന് നെഗറ്റീവ് ആയതുകൊണ്ട് അവനെ എൻ്റെ അടുത്ത് കൊണ്ട് വരുന്നതും റിസ്ക് ആണ്.

അനില ചേച്ചി ഇടക്ക് വന്നു നോക്കും. ഫുഡും മരുന്നും എടുത്ത് തരും. അങ്ങനെ എൻ്റെ എല്ലാ കാര്യങ്ങളും നോക്കി. ഞാൻ പറഞ്ഞു, “ചേച്ചി, ഞാൻ കഴിച്ചോളാം, കുഴപ്പമില്ലാന്നൊക്കെ.”

“അതെന്താടാ, ഞങ്ങളെ കൂട്ടാൻ വന്നിട്ടല്ലേ നീ ഇങ്ങനെ കിടക്കുന്നെ. അപ്പോ ഞാൻ അല്ലെ നിൻ്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ?”

നമ്മുടെ ജീവിതത്തിൽ അമ്മമാർ നമ്മളെ വല്ലാതെ കെയർ ചെയ്യും. പിന്നെ ഒരു കല്യാണം ഒക്കെ കഴിച്ചാൽ ഭാര്യമാർ അമ്മയുടെ സ്ഥാനം ഏറ്റെടുക്കും.

എൻ്റെ സാഹചര്യങ്ങളൊക്കെ ശരിക്കും ഇതിനൊക്കെ വിപരീതം ആയിരുന്നു. അമ്മയുടെ ജോലി തിരക്കും അച്ഛൻ്റെ ദേഷ്യവും ഞാൻ അങ്ങനെ ആരുടെയും സ്നേഹം അറിഞ്ഞു വളർന്നിട്ടില്ല.പഠിക്കണം, വീട്ടിലെ അത്യാവശ്യം ജോലി ചെയ്യണം. തെറ്റ് ചെയ്താൽ വലിയ ശിക്ഷകളും.

പക്ഷെ അന്ന് അനില ചേച്ചിയുടെ കേറിങ് എനിക്ക് വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു. ഒരിക്കലും കിട്ടാത്ത പുതിയ ഒരു അനുഭവം ആയിരുന്നു അത്‌. എനിക്ക് ചേച്ചിയോട് ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നി തുടങ്ങിയിരുന്നു.

അന്ന് രാത്രി ഉറങ്ങിയതിന് ശേഷം നെറ്റിയിൽ ഒരു ചൂട് സ്പർശം. ഞാൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ആരോ പുതപ്പ് വലിച്ചു എൻ്റെ മേലേക്ക് ഇടുന്നത് അറിഞ്ഞു. നെറ്റിയിൽ വീണ്ടും ആരോ തൊട്ട് നോക്കുന്നു.

ഞാൻ ആ കൈകൾ എൻ്റെ കൈക്കുള്ളിലാക്കി മുറുകെ പിടിച്ചു. പനി വല്ലാതെ അങ്ങ് കൂടി കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി.

പിറ്റേന്ന് രാവിലേ എഴുന്നേൽക്കുമ്പോൾ ഞാൻ കാണുന്നത് അനില ചേച്ചി എൻ്റെ കട്ടിലിനടുത്ത് ഒരു കസേര ഇട്ടു എൻ്റെ ബെഡിലേക്ക് തല ചായ്ച്ചു വച്ച് ഉറങ്ങുന്നതാണ്. ചേച്ചിയുടെ കൈകൾ അപ്പോഴും എൻ്റെ കൈകൾക്കുള്ളിൽ തന്നെ ആയിരുന്നു.

ഞാൻ കൈ പതിയെ വിട്ട് ചേച്ചിയെ തട്ടി വിളിച്ചു. ചേച്ചി ഞെട്ടി എഴുന്നേറ്റ് എന്നെ നോക്കി.
ചേച്ചിയുടെ മുഖത്ത് നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു.

“എൻ്റെ മോനെ, നീ ഇന്നലെ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോടാ. എന്തൊരു പനി ആയിരുന്നു. ശരീരം മുഴുവൻ ചുട്ടു പൊള്ളുന്ന ചൂടും. നിന്നെ ഇവിടെ ഇങ്ങനെ കിടത്തിയിട്ടു എനിക്ക് ഉറങ്ങാൻ പറ്റുമോ. പിന്നെ വെളുപ്പിനെങ്ങണ്ടാ ഒന്ന് മയങ്ങിയേ. ഇപ്പോ എങ്ങനെ ഉണ്ട്?”

“കുറഞ്ഞെന്ന് തോന്നുന്നു ചേച്ചി.”

പെട്ടെന്ന് കുഞ്ഞു അപ്പുറത്തു കരയുന്നത് കെട്ട് ചേച്ചി എഴുന്നേറ്റ് അങ്ങോട്ട് ഓടി.ഞാൻ പതിയെ എഴുന്നേറ്റു.

എന്നോട് ആരും ഇതുവരെ കാണിക്കാത്ത സ്നേഹം അനില ചേച്ചി എന്നോട് കാണിക്കുന്നു. ശരിക്കും ഞാൻ അത്‌ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.

എൻ്റെ ഇഷ്ടവും ബഹുമാനവും അത്‌ ഓരോ ചിരിയിൽ ഒതുക്കി നിർത്തി. കാരണം സ്നേഹമെന്ന വാക്ക് മാത്രമേ എനിക്കറിയൂ. ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കപ്പെട്ടിട്ടുമില്ല.

ചേച്ചിയുടെ ഭർത്താവ് എന്തൊരു ഭാഗ്യവാൻ ആണ്. ആ ചേട്ടൻ ഇത്രയും സ്നേഹനിധിയായ ഒരു ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം. സത്യം പറഞ്ഞാൽ പുള്ളിക്ക് കിട്ടിയ ഒരു ലോട്ടറി ആണ് ചേച്ചി എന്ന് വേണം പറയാൻ.

ഞാനും കെട്ടുവാണെങ്കിൽ ചേച്ചിയെ പോലെ ഒരാളെയേ കെട്ടു എന്ന് ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു.

അന്ന് വൈകിട്ട് ടെസ്റ്റ്‌ റിസൾട്ട്‌ വന്നു. എന്തോ ഭാഗ്യത്തിന് കോവിഡ് അല്ല, വൈറൽ ഫീവർ എന്തോ ആണ്. അങ്ങനെ ഉണ്ടായിരുന്ന ടെൻഷനും മാറി കിട്ടി.

ഓരോ ദിവസം കഴിയും തോറും ഞാനും ചേച്ചിയും കൂടുതൽ അടുത്തുകൊണ്ടിരുന്നു. പകൽ സമയങ്ങളിൽ ഫോണിൽ ലുഡോ കളിയും, സിനിമ കാണലും എല്ലാം ഒരുമിച്ചായിരുന്നു.

രാത്രി 12 മണി വരെ ഞങ്ങൾ സംസാരിച്ചിരിക്കും. അങ്ങനെ വളരെ അടുത്ത സുഹൃത്തുക്കൾ ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല.

ഒരു ദിവസം ചേച്ചി എന്നോട് ലൈൻ ഒന്നും ഇല്ലേ എന്ന് ചോദിച്ചു. പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള എൻ്റെ പ്രണയവും അവസാനം അവൾ എന്നെ തേച്ചതും ഒക്കെ ഞാൻ വിശദമായി പറഞ്ഞു.

അതൊക്കെ കെട്ട് ചേച്ചി പറഞ്ഞു, “ശരിക്കും പ്രണയിക്കാനും നമ്മൾ പ്രണയിക്കപ്പെടാനും ഒക്കെ ഒരു ഭാഗ്യം വേണം. ആത്മാർത്ഥത ഉള്ള പ്രണയങ്ങൾ കുറവാണ് ഇപ്പോ”.

“ചേച്ചി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??”

“ഉണ്ടല്ലോ. പ്ലസ് ടു പഠിക്കുമ്പോൾ ഉണ്ടായിരുന്നു. + 2 കഴിഞ്ഞപ്പോൾ വീട്ടുകാരറിഞ്ഞു ഉടനെ എന്നെ പിടിച്ചു കെട്ടിച്ചു, 18 വയസായപ്പോൾ ആയിരുന്നു കല്യാണം.” വല്ലാത്ത ഒരു നഷ്ടബോധം ചേച്ചിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

“ഒരുപാട് പഠിക്കാനും കൂട്ടുകാരുടെ കൂടെ കറങ്ങാനും ഒക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ, ഇപ്പോ ഇങ്ങനെ കൊച്ചിനെയും നോക്കി വീട്ടിൽ ഇരിക്കുന്നു. പറയുമ്പോൾ കെട്ടിയോൻ വിദേശതൊക്കെയാ, പക്ഷെ ഒറ്റക്ക് ഒരു മുറിയിൽ പകൽ മുഴുവൻ ഇരിക്കുമ്പോൾ ഭ്രാന്ത്‌ പിടിക്കാറുണ്ട്” ചേച്ചി പറഞ്ഞു നിർത്തി.

കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. എനിക്കാകെ വിഷമം ആയി. “അയ്യോ ചേച്ചി, സോറി.”

“നീ എന്തിനാ സോറി പറയുന്നത്. എല്ലാം എൻ്റെ വിധി, അല്ലാതെന്താ.”

ഞാൻ ഒന്നും മിണ്ടാതെ എൻ്റെ മുറിയിലേക്ക് നടന്നു. ചേച്ചിയുടെ കഥ കേട്ടപ്പോൾ സഹതാപവും സങ്കടവുമൊക്കെ വന്നു. ചേച്ചിയുടെ ലൈഫ് അത്ര സന്തോഷ പൂർണമല്ല എന്നെനിക്ക് മനസിലായി.

പിറ്റേ ദിവസം അവരുടെ രണ്ടാമത്തെ ടെസ്റ്റ്‌ ആയിരുന്നു. രാവിലെ തന്നെ ആംബുലൻസ് വന്നു ടെസ്റ്റിനായി കൊണ്ട് പോയി.

ഞാൻ കറങ്ങി നടക്കുന്നതിനിടയിൽ അവരുടെ മുറിയിലേക്ക് കയറി. കട്ടിലിൽ ചേച്ചിയുടെ ഫോൺ കിടക്കുന്നു. പെട്ടന്ന് പോയപ്പോൾ മറന്ന് പോയതായിരിക്കും.

ഞാൻ വെറുതെ ഒന്ന് നോക്കാൻ ഫോൺ കയ്യിൽ എടുത്തു. ഫോൺ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. മറ്റൊരാളുടെ ഫോൺ നോക്കുന്നത് തെറ്റാണെന്നറിയാം പക്ഷെ കൗതുകം ലേശം കൂടുതൽ ആയതുകൊണ്ട്, ഗാല്ലറി ഒക്കെ ഓപ്പൺ ചെയ്ത് ഫോട്ടോസ് ഒക്കെ നോക്കികൊണ്ടിരുന്നു.

അതിൽ ഒരു ഫോൾഡർ ഓപ്പൺ ചെയ്തപ്പോൾ ചേച്ചി നൈറ്റ്‌ ഗൗൺ ഇട്ടു നിൽക്കുന്ന കുറേ ഫോട്ടോസ്. പിന്നെ കുറേ വെസ്റ്റേൺ ടൈപ്പ് ടോപുകളും ഷോർട്സും ഇട്ട ഫോട്ടോസ് ഒക്കെ ആയിരുന്നു.

ഇന്ന് രാവിലെ വരെ നാട്ടിൻ പുറത്തുകാരി പെണ്ണായി കണ്ട ചേച്ചി ദേ നല്ല ഹോട്ട് and സെക്സി ലുക്കിൽ നിൽക്കുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഇത്ര നല്ല ഫിഗർ ആയിരുന്നോ ചേച്ചി?

ഞാൻ ആ ഫോട്ടോസ് എല്ലാം മാർക്ക്‌ ചെയ്ത് എൻ്റെ വാട്സാപ്പിലെക്ക് അയച്ചു. ചേച്ചിയുടെ ഫോണിൽ മെസേജ് ഹിസ്റ്ററി ഡിലീറ്റ് ആക്കി ഒന്നും അറിയാത്ത പോലെ ഫോൺ അവിടെ തന്നെ വച്ചു പുറത്തിറങ്ങി.

ഇത്‌ വളരെ നീണ്ട ഒരു കഥയാണ്. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കുമല്ലോ

Comments:

No comments!

Please sign up or log in to post a comment!