കോമിക് ബോയ് 7
അവർ നാലുപേരും ഹാളിനുള്ളിലേക്ക് കയറി
പീറ്റർ :എന്റെ പള്ളി വമ്പൻ സെറ്റപ്പ് ആണല്ലോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
ജോൺ :അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്
റോസ് :എന്തായാലും കൊള്ളാം അധികം ആളുകൾ വരുന്നതിനുമുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റികാണാം എല്ലാരും വേഗം വാ
റോസും ജോണും മുൻപോട്ട് നടന്നു
പീറ്റർ :എന്താ മിസ്സ് ജൂലി ഇവിടെ തന്നെ നിൽക്കുന്നെ നമുക്ക് അവരുടെ കൂടെ പോകാം
ജൂലി :നിക്ക് പീറ്റർ ആദ്യം നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
പീറ്റർ :എന്താ മിസ്സ് ജൂലി പ്രശ്നം
ജൂലി :ഇത് തന്നെയാ പ്രശ്നം നീ എന്നെ വീട്ടിൽ വച്ച് എന്ത് വേണമെങ്കിലും വിളിച്ചോ പക്ഷെ ഇവിടെ വച്ച് ഇങ്ങനെ മിസ്സ് ജൂലി മിസ്സ് ജൂലി എന്ന് വിളിക്കരുത്
പീറ്റർ :ഇതാണോ ഇത്ര വലിയ കാര്യം ഇതൊന്നും ഒരു പ്രശ്നമേ അല്ല എല്ലാം ഞാൻ നോക്കി കൊള്ളാം
ജൂലി :എങ്കിൽ ശെരി വാ പോകാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
പീറ്റർ :എന്നോട് എന്തൊ ഒരു കാര്യം പറയാനുണ്ടെന്നല്ലേ ഇന്നലെ പറഞ്ഞത് എന്താ അത്
ജൂലി :(അപ്പോൾ ഇവൻ അത് മറന്നിട്ടില്ല )അതൊക്കെ ഉണ്ട് പീറ്റർ സമയമാകുമ്പോൾ പറയാം
പീറ്റർ :എന്തൊ വലിയ സർപ്രൈസ് ആണെന്ന് തോന്നുന്നല്ലോ ഒന്ന് പറ ജൂലി
ജൂലി :അതൊക്കെ പറയാം ആദ്യം നീ വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം
ജൂലിയും പീറ്ററും വേഗം തന്നെ കൂട്ടുകാരുടെ അടുത്തേക്ക് എത്തി
റോസ് :നിങ്ങൾ ഇത് എവിടെയായിരുന്നു
ജൂലി :ഹേയ് ഞാൻ ഇവനോട് ചില കാര്യങ്ങൾ പറയുകയായിരുന്നു
ജോൺ :ദാ ഇതാണ് ഡൈനിങ് ഹാൾ നമുക്ക് കയറി നോക്കിയാലോ
ജൂലി :ഇപ്പോൾ വേണ്ട ജോൺ എല്ലവരും എത്തട്ടെ എന്നിട്ട് മതി ഭക്ഷണം കഴിക്കൽ അതാകുമ്പോൾ പ്രശ്നം ഒന്നും ഉണ്ടാകില്ല
റോസ് :അത് ശെരിയാ ഇപ്പോൾ കയറുന്നത് റിസ്ക് ആണ്
പീറ്റർ :നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എന്ത് പ്രശ്നം എന്ത് റിസ്ക് എനിക്കൊന്നു മനസ്സിലാകുന്നില്ല
ജോൺ :ജൂലി നീ ഇവനോട് ഒന്നും പറഞ്ഞില്ലേ
ജൂലി :ഹേയ് ഒരു പ്രേശ്നവും ഇല്ല പീറ്റർ ഞങ്ങൾ വെറുതേ പറഞ്ഞതാ
പീറ്റർ :ശെരി ശെരി നമുക്ക് ഹാളിലേക്ക് പോകാം
അല്പ സമയത്തിനു ശേഷം പാർട്ടി ആരംഭിച്ചു
ജൂലി :അമ്മോ ഇത് ഒരുപാട് പേരുണ്ടല്ലോ റോസ്
റോസ് :ശെരിയാ എല്ലാവരും സെന്റ് പീറ്റേഴ്‌സിലെ കുട്ടികളാ ഏതായാലും നന്നായി നമ്മളെ ആരും തിരിച്ചറിയിലല്ലോ
പീറ്റർ :നിങ്ങൾ ഇങ്ങനെ വാചകം അടിച്ചുകൊണ്ട് നിൽക്കാനാണൊ പരുപാടി എനിക്ക് നന്നായി വിശക്കുന്നുണ്ട്
ജൂലി :അത് ശെരിയാ എനിക്കും വിശക്കുന്നുണ്ട് നമുക്ക് കഴിച്ചാലോ ഫ്രണ്ട്‌സ്
ജോൺ :എന്നാൽ ശെരി നമുക്ക് കഴിക്കാൻ പോകാം
പെട്ടെന്നു തന്നെ അവർ നാലുപേരും ഭക്ഷണം കഴിക്കാൻ കയറി
അല്പ സമയത്തിനു ശേഷം
ജോൺ :എന്തൊരു വെട്ടായിരുന്നു റോസേ ഇത് ഇനി ആ വയറ്റിൽ സ്ഥലം വല്ലതും ബാക്കിയുണ്ടോ
റോസ് :പറയുന്ന ആള് പിന്നെ കഴിക്കാത്തത് പോലെ എന്നേക്കാൾ കൂടുതൽ കഴിച്ചത് നീ തന്നെയാ
പീറ്റർ :എന്തൊക്കെ പറഞ്ഞാലും ഫുഡ് അടിപൊളിയായിരുന്നു ഒരു രക്ഷയുമില്ല
ജോൺ :അത് പിന്നെ പറയാനുണ്ടോ ഞാനല്ലേ നിങ്ങളെ ഇവിടെ കൊണ്ട് വന്നത്
റോസ് :നീ പറയുന്നത് കേട്ടാൽ നീ നടത്തുന്ന പാർട്ടിയാണെന്ന് തോന്നുമല്ലോ നീ കൊണ്ട് വന്നില്ലെങ്കിലും നമുക്ക് ഇവിടെ വരാവുന്നതേ ഉള്ളു
ജോൺ :നീ ഇത് തന്നെ പറയുമെന്ന് എനിക്കറിയാം കാര്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാമല്ലോ
ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും ദയവ് ചെയ്ത് ഇവിടെ വച്ച് ഒരു വഴക്കുണ്ടാക്കരുത് പുറത്ത് പോയിട്ട് എന്ത് വേണമെങ്കിലും ആകാം വാ നമുക്ക് പോകാം
ജോൺ :പോകാനോ ഇനിയല്ലേ യഥാർത്ഥ ആഘോഷം തുടങ്ങുന്നത്
ജൂലി :ഇനി എന്താ ബാക്കിയുള്ളത്
ജോൺ :ഇവിടെ ഫുഡ് മാത്രമല്ല നല്ല വിസ്കിയും ബ്രാണ്ടിയും എല്ലാമുണ്ട് നമുക്ക് അതുകൂടി കഴിച്ചിട്ടു പോകാം
റോസ് :അതിന് നമ്മൾ നിന്നെ പോലെ കുടിക്കില്ലല്ലോ
ജോൺ :നിങ്ങൾ കഴിക്കണ്ട ഈ പീറ്റർ എനിക്കൊരു കമ്പനി തന്നാൽ മതി എന്താ പീറ്റർ നമുക്ക് പോയാലോ
പീറ്റർ :ഞാൻ ഇതുവരെ കുടിച്ചിട്ടില്ല
ജോൺ :അതെന്തായാലും നന്നായി ഇന്നാണ് തുടങ്ങാൻ പറ്റിയ ദിവസം ഇവിടെ ഇല്ലാത്ത ബ്രാൻഡുകൾ ഇല്ല വാ പീറ്റർ
പീറ്റർ :എങ്കിൽ ശെരി ഞാൻ ഒരു കൈ നോക്കാം
ജൂലി :നീ ഒരു കയ്യും നോക്കണ്ട ജോൺ നിനക്ക് കുടിക്കണമെങ്കിൽ നീ കുടിച്ചോ പീറ്ററിനെ വിളിക്കണ്ട
ജൂലി :നീ എന്തിനാ അതിന് ചൂടാകുന്നത് അവൻ വരുന്നില്ലെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് കുടിച്ചോളാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം
ജോൺ പെട്ടെന്നു തന്നെ ഡ്രിങ്ക്സ് ഹാളിലേക്ക് പോയി
പീറ്റർ :കഷ്ടമുണ്ട് ജൂലി
ജൂലി :ഒരു കഷ്ടവുമില്ല അങ്ങനെ നീ ഇപ്പോൾ കുടിക്കണ്ട
അല്പസമയത്തിനു ശേഷം
റോസ് :ജൂലി നീ പിറകിലോട്ടൊന്ന് നോക്കിക്കേ കുറച്ചവൻമ്മാർ കുറേ നേരമായി നമ്മളെ തന്നെ നോക്കികൊണ്ട് നിൽക്കുന്നുണ്ട് അവന്മാരുടെ നോട്ടം അത്ര ശെരിയല്ല
ജൂലി പതിയെ പുറകോട്ട് തിരിഞ്ഞു നോക്കി
ജൂലി :ശെരിയാ കണ്ടാലറിയാം അലവലാതികളാണെന്ന് ഈ ജോൺ ഇതെവിടെ പോയി കിടക്കുവാ അവൻ ഒന്ന് വന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു
പീറ്റർ :കുറേ നേരമായല്ലോ രണ്ടുപേരും രഹസ്യം പറയാൻ തുടങ്ങിയിട്ട് എന്താ പ്രശ്നം
ജൂലി :ഒന്നുമില്ല പീറ്റർ ജോൺ ഇതുവരെ വന്നില്ലല്ലോ അത് പറഞ്ഞതാ വാ പീറ്റർ നമുക്ക് കുറച്ചങ്ങോട്ട് മാറി നിക്കാം
അവർ അല്പം മാറി ജോണിനെ കാത്തുനിന്നു
റോസ് :ജൂലി അവന്മാർ വീണ്ടും നമ്മുടെ പുറകേ വന്നിട്ടുണ്ട്
ജൂലി :ഇനിയിപ്പോൾ എന്ത് ചെയ്യാനാ അവന്മാർ എന്തെകിലും ചെയ്യട്ടെ നമുക്ക് ശ്രദ്ധിക്കണ്ട
റോസ് :അതല്ല ജൂലി അവർ നമ്മുടെ ഫോട്ടോസ് എടുക്കാൻ നോക്കുണ്ട് എനിക്ക് പേടിയാകുന്നു
ജൂലി :നീ എന്തിനാ പേടിക്കുന്നത് ഇവിടെ ഇത്രയും പേരില്ലേ
പീറ്റർ :എന്താ ജൂലി പ്രശ്നം നിങ്ങൾ എന്തിനാ ടെൻഷൻ ആകുന്നത്
ജൂലി :അത് പിന്നെ കുറച്ചു നേരമായി ആ പുറകിൽ നിൽക്കുന്നവന്മാർ നമ്മളെ ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ ഫോട്ടോസ് എടുക്കാനും നോക്കുണ്ട്
പീറ്റർ :ഇതെന്താ നേരത്തേ പറയാത്തത് ഞാൻ പോയി ചോദിക്കാം ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ജൂലി :വേണ്ട പീറ്റർ നമുക്ക് തിരിച്ചു പോകാം അവരെ കണ്ടിട്ട് പ്രശ്നകാരാണെന്നാ തോന്നുന്നത്
പീറ്റർ :ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സംസാരിച്ചിട്ടു വരാം
പീറ്റർ പുറകിലെ ഗ്യാങ്ങിനടുത്തെത്തി
പീറ്റർ :ചേട്ടന്മാർ കുറേ നേരമായല്ലോ ഞങ്ങളുടെ പുറകേ കൂടിയിട്ട് നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോ എടുത്തത്
“എടാ ഫ്രെഡ്‌ഡി നീ ഇങ്ങ് വന്നേ ഇവിടെ ഒരു പാൽകുപ്പി ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു”
അവരുടെ കൂട്ടത്തിൽ ഒരുവൻ വിളിച്ചു പറഞ്ഞു പെട്ടെന്ന് കൂട്ടത്തിൽ നിന്ന് ഒരാൾ മുൻപോട്ട് വന്നു
“ഇനി മോന് എന്താ ചോദിക്കേണ്ടതെന്ന് വച്ചാൽ ഇങ്ങോട്ട് ചോദിച്ചോ ”
പീറ്റർ :നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോസ് എടുത്തത് എന്താ നിങ്ങളുടെ ഉദ്ദേശം
ഫ്രെഡ്‌ഡി :എന്റെ ഉദ്ദേശം എന്താണെങ്കിലും നീ നടത്തിതരുവോ എന്നാൽ കേട്ടോ എനിക്ക് ആ രണ്ടെണ്ണത്തിനേയും വേണം നിന്റെ കൂട്ടുകാരികളല്ലേ നീ ഒന്ന് സെറ്റ് ആക്കി താ
അടുത്ത നിമിഷം തന്നെ പീറ്റർ ഫ്രെഡ്‌ഡിയുടെ കുത്തിനു പിടിച്ചു “ഒരിക്കൽ കൂടി ഇങ്ങനെ എന്തെങ്കിലും പറഞാൽ നീ ജീവനോടെ ഇവിടുന്ന് പോകില്ല “
ജൂലി :അവിടെ പ്രശ്നമായേന്നാ തോന്നുന്നത് നീ വാ റോസ് നമുക്ക് ചെന്ന് നോക്കാം
ജൂലിയും റോസും വേഗം അവരുടെ അടുത്തേക്കെത്തി
ജൂലി :വേണ്ട പീറ്റർ വാ നമുക്ക് പോകാം
പീറ്റർ :ഇല്ല ജൂലി ഇവന്മാരെ ഒന്നും അങ്ങനെ വിട്ടാൽ ശെരിയാകില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്‌ഡി പീറ്ററിനെ താഴേക്ക് തള്ളിയിട്ടു എന്നാൽ അടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ ജൂലി ഫ്രെഡ്‌ഡിയുടെ കരണത്തടിച്ചു
ജൂലി :ഇവന്റെ ദേഹത്തെങ്ങാനും തൊട്ടാൽ നിന്നെയൊന്നും ഞാൻ വെറുതേ വിടില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്‌ഡി ജൂലിയുടെ അടുത്തേക്ക് നടന്നു എന്നാൽ വേഗം തന്നെ പീറ്റർ എഴുനെല്കുകയും ഫ്രെഡ്‌ഡിയുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു
പീറ്റർ :ഇതിലല്ലേ നീ ഇവരുടെ ഫോട്ടോ എടുത്തത് ഇനി നിനക്കിത് വേണ്ട
അതും പറഞ്ഞ് പീറ്റർ മൊബൈൽ ഫോൺ താഴെ എറിഞ്ഞു താഴെ വീണ മൊബൈൽ ചിന്നി ചിതറി
“എടാ ” ദേഷ്യത്തോടെ ഫ്രഡ്‌ഡി പീറ്ററിനു നേരെ നടുന്നു അതുപോലെ തന്നെ പീറ്ററും ഫെഡ്‌ഡിയെ ലക്ഷ്യമാക്കി നടന്നു
പെട്ടെന്ന് തന്നേ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ഫ്രെഡ്‌ഡിയെ പിടിച്ചു നിർത്തി “വേണ്ട ഫ്രെഡ്‌ഡി ജെയ്സനും കൂട്ടുകാരും വന്നിട്ടുണ്ട് ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ശെരിയാകില്ല നമുക്ക് ഇവരെ പിന്നീട് കൈകാര്യം ചെയ്യാം ”
ഇതേ സമയം തന്നെ ജൂലി പീറ്ററിനേയും പിടിച്ചു മാറ്റി “വേണ്ട പീറ്റർ നമുക്ക് പോകാം ”
ഫ്രെഡ്‌ഡി :നീയൊന്നും രക്ഷപെട്ടെന്ന് കരുതണ്ട നമ്മൾ ഇനിയും കാണും
പീറ്റർ :അന്ന് നിന്റെ അന്ത്യമായിരിക്കും
ജൂലി വേഗം പീറ്ററുമായി മുൻപോട്ട് നടന്നു
ജൂലി :വേഗം നടക്ക് ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല
പീറ്റർ :അതിന് ജോൺ വന്നില്ലല്ലോ
പെട്ടെന്നാണ് റോസ് ജൂലിയെ വിളിച്ചത്
റോസ് :ജൂലി ദേ അങ്ങോട്ട് നോക്കിക്കേ
ജൂലി റോസ് കാണിച്ച ഭാഗത്തേക്ക് നോക്കി ഒരു തൂണിൽ ചാരി നിക്കുന്ന ജോൺ ആയിരുന്നു അത്
അവർ വേഗം ജോണിന്റെ അടുത്തേക്കെതിത്തി
റോസ് :നിൽക്കുന്ന നിൽപ്പ് കണ്ടോ മുഴുകുടിയൻ
ജോൺ :അയ്യോ നിങ്ങള് വന്നോ നമുക്ക് പോകണ്ടേ
റോസ് :ഉം നന്നായിട്ടുണ്ട് ഇവിടെ നടന്ന പുകിലൊന്നും ഇവൻ അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരുത്തനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
ജൂലി :റോസ് നീ അവനെ പിടിച്ചോ ഇല്ലെങ്കിൽ ഇവിടെയെങ്കിലും വീഴും വാ
നമുക്ക് പുറത്തേക്കു പോകാം
അവർ നാലുപേരും സെന്ററിനു പുറത്തേക്കിറങ്ങി
റോസ് :എന്നാൽ ശെരി ജൂലി ഞാൻ ജോണിനെ വീട്ടിൽ വിട്ടേക്കാം നിങ്ങൾ ഇറങ്ങിക്കോ
ജൂലി :ശെരി റോസ് പിന്നെക്കാണാം ബൈ
റോസ് :ബൈ ജൂലി ബൈ പീറ്റർ പിന്നെ കാണാം
ജൂലി പീറ്ററുമായി റോഡിലൂടെ മുൻപോട്ട് നടന്നു
ജൂലി :നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത് അവന്റ അന്ത്യമാണെന്നൊ നീ ആരാന്നാ നിന്റെ വിചാരം
പീറ്റർ :പിന്നെ അവനോടൊക്കെ എങ്ങനെയാ പെരുമാറേണ്ടത് പിന്നെ മിസ്സ് ജൂലി ഒന്നും പറയണ്ട ഞാൻ പറഞ്ഞതല്ലേ ഉള്ളു മിസ്സ് ജൂലി അവനെ തല്ലിയില്ലേ
ജൂലി :അത് ശെരിയാ ആ തല്ല് സത്യത്തിൽ നിനക്കാ തരേണ്ടിയിരുന്നത് സംസാരിക്കാൻ പോകുന്നേന്ന് പറഞ്ഞിട്ട് പോയി തല്ലുണ്ടാക്കിയിരിക്കുന്നു നീ എന്താ വല്ല ഗുണ്ടയുമാണോ
പീറ്റർ :പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് അവൻ മിസ്സ് ജൂലിയെ പറ്റി ഓരോന്ന് പറയുന്നത് കേട്ടോണ്ട് നിൽക്കണമായിരുന്നോ സത്യത്തിൽ അവനെയൊക്കെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നു എനിക്ക് മിസ്സ് ജൂലി പിടിച്ചു മാറ്റിയത് കൊണ്ടാ അവന്മാർ രക്ഷപെട്ടത്
ജൂലി :എന്നെ പറഞ്ഞാൽ നിനക്കെന്താ പ്രശ്നം അവർ നിന്നെ അല്ലലോ പറഞ്ഞത്
പീറ്റർ :അത് ശെരിയാ ഞാൻ ചെയ്തത് തെറ്റായിപോയി ഇനി മിസ്സ് ജൂലിയുടെ കാര്യത്തിൽ ഇടപെടുന്നുമില്ല മിസ്സ് ജൂലിയോട് മിണ്ടുന്നുമില്ല എന്ത് ചെയ്താലും കുറ്റം എനിക്കാണല്ലോ
ജൂലി :അയ്യേ നീ എന്തിനാ ഇങ്ങനെ കുട്ടികളെ പോലെ ദേഷ്യപെടുന്നത് ഞാൻ വെറുതേ പറഞ്ഞതല്ലേ സത്യത്തിൽ അവന്മാർക്ക് നല്ലത് കൊടുക്കേണ്ടത് തന്നെയാ
പീറ്റർ :ഓ എല്ലാം പറഞ്ഞതിനു ശേഷം വെറുതേ പറഞ്ഞതാണെന്ന് ഈ മിസ്സ് ജൂലിക്ക് എന്നോട് ഒട്ടും സ്നേഹമില്ല എന്തായാലും ഒരു ഓട്ടോ പിടിക്ക് നമുക്ക് വേഗം വീട്ടിലെത്താം
ജൂലി :അത് വേണ്ട നമുക്ക് നടന്നു പോകാം.
പീറ്റർ :നടന്നു പോകാനോ എനിക്കൊന്നും വയ്യ
ജൂലി :ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നോട് ഒരു കാര്യം പറയണമെന്ന് പോകുന്ന വഴിക്ക് ഞാൻ അത് പറയാം
പീറ്റർ :അയ്യോ അതിന്റെ കാര്യം ഞാൻ അങ്ങ് മറന്നു പോയി എന്താ മിസ്സ് ജൂലിക്ക് പറയാനുള്ളത്
ജൂലി :ശെരി ഞാൻ പറയാം പക്ഷെ അത് കേട്ട ശേഷം നീ എന്നെ കളിയാക്കരുത്
പീറ്റർ :കളിയാക്കരുതെന്നൊ എന്താ മിസ്സ് ജൂലി അത്രക്ക് കോമഡിയാണോ
ജൂലി :നീ ഒന്ന് പോയെ അതൊന്നുമല്ല
പീറ്റർ :എന്നാൽ പിന്നെ എന്താണെന്നു പറ
ജൂലി :അത് പിന്നെ
പീറ്റർ :അത് പിന്നെ
ജൂലി :എനിക്ക് നിന്നെ..
പീറ്റർ :എന്താന്നു വച്ചാൽ പറ മിസ്സ് ജൂലി
പെട്ടെന്ന് തന്നെ ഒരു ജീപ്പ് അവർക്ക് മുന്നിൽ ചീറി പറഞ്ഞു വന്നു നിന്നു
പീറ്റർ :ഏതവനാടാ അത് നിനക്കൊന്നും കണ്ണു കാണില്ലേ
അടുത്തനിമിഷം ജീപ്പിൽ നിന്ന് പുറത്ത് വന്നവരെ കണ്ട് ജൂലിയും പീറ്ററും ഞെട്ടി ഫ്രെഡ്‌ഡിയും ഗ്യാങ്ങും ആയിരുന്നു അത്
ജൂലി :പീറ്റർ ഇവൻമാരല്ലേ പാർട്ടിയിൽ വച്ച് പ്രശ്നമുണ്ടാക്കിയത്
പീറ്റർ :അതേ മിസ്സ് ജൂലി ഇവന്മാർ എന്തൊ ഉറപ്പിച്ചിട്ടുള്ള വരവാ
ജൂലി :ഇനിയിപ്പോൾ എന്ത് ചെയ്യും പീറ്റർ
പീറ്റർ :അത് തന്നെയാ ഞാനും ആലോചിക്കുന്നത്
ജൂലി :നീയല്ലേ കുറച്ച് മുൻപ് പറഞ്ഞത് ഇവന്മാരെ കണ്ടാൽ വെറുതേ വിടില്ലേന്ന്
പീറ്റർ :അതൊക്കെ ഞാൻ ഒരു ഓളത്തിൽ പറഞ്ഞതല്ലേ
ജൂലി :ദൈവമേ ഇനിയിപ്പോൾ എന്താ ചെയ്യുക ശെരി പീറ്റർ നമുക്ക് ഓടിയാലോ
പീറ്റർ :അത് നടക്കുമെന്ന് തോന്നുന്നില്ല അവരുടെ കയ്യിൽ ജീപ്പുണ്ട് എന്തായാലും നമുക്ക് മുൻപോട്ട് തന്നെ നടക്കാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്‌ഡി :എന്റെ ഒരു ഭാഗ്യം നോക്കണേ നിങ്ങളെ ഇത്ര പെട്ടന്ന് കയ്യിൽ കിട്ടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചേയില്ല അപ്പോൾ ഇനി എങ്ങനെയാ കാര്യങ്ങൾ
പീറ്റർ :നിനക്കൊക്കെ എന്തിന്റെ കേടാ മര്യാദക്ക് വഴിയിൽനിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് വീട്ടിൽ പോകണം
ഫ്രെഡ്‌ഡി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും എന്നെ ഇനി കണ്ടാൽ എന്തൊ ഉണ്ടാക്കുമെന്നല്ലേ നീ പറഞ്ഞത് ഇനി നീ എന്താന്നു വച്ചാൽ ചെയ്തു കാണിക്ക്
ജൂലി :അതിവൻ അറിയാതെ പറഞ്ഞതാ ചേട്ടാ ക്ഷെമിചേക്ക്
ഫ്രെഡ്‌ഡി :ശെരി അവൻ പൊക്കോട്ടെ പക്ഷെ നീ ഇവിടെ നിൽക്ക്
പെട്ടെന്ന് പീറ്റർ ജൂലിയെയും കൊണ്ട് പുറകോട്ടു മാറി സംസാരിക്കാൻ തുടങ്ങി
പീറ്റർ :മിസ്സ് ജൂലി ഇവന്മാർ വിടുന്ന ലക്ഷണമില്ല എന്തായാലും ഞാൻ ഒരു ബുദ്ധി പ്രയോഗിക്കാം
ജൂലി :നീ എന്താ പീറ്റർ നീ ചെയ്യാൻ പോകുന്നത്
ഫ്രെഡ്‌ഡി :എന്താടാ അവളോട് പിറുപിറുക്കുന്നത് നിന്റെ ധൈര്യമൊക്കെ ഇപ്പോൾ ഇവിടെ പോയി
പീറ്റർ :എന്റെ ധൈര്യത്തിനോന്നും ഒരു കുറവുമില്ല ഞാൻ നിന്റെ അവസ്ഥയെ പറ്റി ഇവളോട് പറഞ്ഞതാ
ഫ്രെഡ്‌ഡി :എന്റെ അവസ്ഥയോ?
പീറ്റർ :അതേ നിന്റെ അവസ്ഥ തന്നെ നീ ഇത്രക്ക് പേടി തൊണ്ടൻ ആയിപോയല്ലോ എന്നെ ഇടിക്കാൻ എന്തിനാ ഇത്രയും പേർ എന്താ നിനക്ക് എന്നെ ഒറ്റക്ക് നേറിടാൻ പേടിയാണോ ധൈര്യ മുണ്ടെങ്കിൽ വാ നമുക്ക് ഒറ്റക്ക് ഒറ്റക്ക് ഒരു കൈ നോക്കാം
ഫ്രെഡ്‌ഡി :ഹ ഹ നിന്നെ എനിക്ക് പേടിയോ ശെരി എങ്കിൽ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീയും ഞാനും മാത്രം ജയിച്ചാൽ നിനക്ക് ഇവളെയും കൊണ്ട് പോകാം
പീറ്റർ :എനിക്കും സമ്മതം
ജൂലി :പീറ്റർ നീ എന്തൊക്കെയാ ഈ പറയുന്നത് നീ അവനുമായി തല്ലോന്നും കൂടണ്ട
പീറ്റർ :ഇല്ല മിസ്സ് ജൂലി ഇതല്ലാതെ വേറേ വഴി ഇല്ല ഇവന്റെ കാര്യം ഞാൻ നോക്കി കൊള്ളാം എപ്പോഴെങ്കിലും ഞാൻ തോൽക്കുമെന്ന് തോന്നിയാൽ മിസ്സ് ജൂലി ഇവിടുന്ന് രക്ഷപ്പെട്ടൊണം എന്നാൽ ശെരി മിസ്സ് ജൂലി മാറി നിന്നോ
ഫ്രെഡ്‌ഡിയുടെ കൂട്ടുകാരും ജൂലിയും റോഡിന്റെ വശങ്ങളിലേക്ക് മാറി നിന്നു
ഇപ്പോൾ ഫ്രെഡ്‌ഡിയും പീറ്ററും മാത്രം നേർക്കുനേർ പരസ്പരം ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇരുവരും കണ്ണുകളിൽ നോക്കി നിന്നു
ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ ആക്രമണം ഫ്രെഡ്‌ഡിയുടെ ഭാഗത്തു നിന്നായിരുന്നു
ഫ്രെഡ്‌ഡി വലതു കൈ ഉയർത്തി ശക്തമായൊരു പഞ്ച് പീറ്ററിന്റെ മുഖത്ത് നൽകി
പഞ്ച് കൊണ്ട പീറ്റർ താഴേക്ക് തെറിച്ചു വീണു
ജൂലി :പീറ്റർ വേണ്ട പീറ്റർ നമുക്ക് പോകാം
പീറ്റർ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇനി അല്പം കൂടി ശ്രദ്ധിക്കണം )
ഫ്രെഡ്‌ഡി :എന്താടാ ചെറുക്കാ ഒരു ഇടി കൊണ്ടപ്പോഴേ നിന്റെ കാറ്റുപോയോ വേഗം എഴുനേറ്റു വാ
പീറ്റർ വേഗം തന്നെ നിലത്തു നിന്ന് എഴുനേറ്റു അടുത്ത നിമിഷം ഫ്രെഡ്‌ഡി പീറ്ററിനടുത്തേക്ക് ഓടി അടുത്ത് പീറ്ററിനെ പഞ്ച് ചെയ്യാനായി ശ്രമിച്ചു എന്നാൽ ഇത്തവണ പീറ്റർ അതിൽ നിന്നും ഒഴിഞ്ഞു മാറി ഫ്രെഡ്‌ഡിയെ ചവിട്ടി താഴെ ഇട്ടു
എന്നാൽ ഉടൻ തന്നെ ഫ്രെഡ്‌ഡി ചാടി എഴുന്നേറ്റു പീറ്റർ ഫ്രെഡ്‌ഡിയുടെ മുഖത്തു ശക്തമായോരു പഞ്ച് നൽകി എന്നാൽ ഫ്രെഡ്‌ഡി അല്പം പോലും പുറകോട്ട് മാറിയില്ല പീറ്റർ വീണ്ടും ഫ്രെഡ്‌ഡിയുടെ അടുത്തേക്ക് ഓടിയടുത്തു
എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ താഴേക്ക് വീഴ്ത്തി ശേഷം പീറ്ററിന്റെ മുഖത്തു വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി പീറ്റർ ഫ്രെഡ്‌ഡിയിൽ നിന്ന് കുതറി മാറിയ ശേഷം നിലത്ത് നിന്ന് എഴുനേറ്റു
പീറ്ററിനു ചുറ്റുമുള്ളതോന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജൂലിയുടെ കരച്ചിൽ ഒരു ഭാഗത്തുനിന്നും അവന് കേൾക്കാൻ സാധിച്ചു പീറ്റർ കണ്ണ് തിരുമി ചുറ്റും നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ പുറകിൽ നിന്നു വന്ന ഫ്രെഡ്‌ഡി പീറ്ററിന്റെ തല അടുത്ത് കണ്ട പോസ്റ്റിൽ കൊണ്ടിടിച്ചു പീറ്റർ വീണ്ടും റോഡിലേക്ക് തെറിച്ചു വീണു
ഒരു ചിരിയോട് കൂടി ഫ്രെഡ്‌ഡി വീണ്ടും പീറ്ററിനടുത്തേക്കെത്തി രക്തത്തിൽ കുളിച്ച പീറ്ററിന്റെ മുഖത്തേക്ക് വീണ്ടും ഇടിക്കാൻ തുടങ്ങി
ജൂലി വേഗം തന്നെ അവിടേക്ക് ഓടിയെത്തി ഫ്രെഡ്‌ഡിയെ തള്ളിമാറ്റിയ ശേഷം ജൂലി പീറ്ററിനെ വിളിക്കാൻ തുടങ്ങി
ജൂലി :പീറ്റർ പീറ്റർ ഒന്ന് എണീക്ക് പീറ്റർ പ്ലീസ്
എന്നാൽ ഫ്രെഡ്‌ഡി ജൂലിയെ അവിടെ നിന്നും തള്ളി മാറ്റി
ജൂലി :പ്ലീസ് ചേട്ടാ ഇനി അടിക്കല്ലേ നമ്മൾ പോയേക്കാം പ്ലീസ് ഒന്ന് വിട്ടേക്ക്
ഫ്രെഡ്‌ഡി :ശെരി ഇവനെ വിട്ടേക്കാം പക്ഷെ നീ എന്റെ കരണത്തടിച്ചത് ഞാൻ എങ്ങനെ മറക്കും അതിനുള്ള ശിക്ഷ നിനക്കും തരേണ്ട ഫ്രെഡ്‌ഡി ജൂലിയുടെ മുടിയിൽ കുത്തി പിടിച്ചു റോഡിലൂടെ നടന്നു
ജൂലി :വിടെടാ എന്നെ
ജൂലി കുതറി മാറുവാൻ ശ്രമിച്ചു
ഫ്രെഡ്‌ഡി :അടങ്ങി നിൽക്കെടി ഇല്ലെ…
പറഞ്ഞു തീരുന്നതിനു മുൻപേ ഫ്രെഡ്‌ഡി മുൻപിലോട്ട് തെറിച്ചു വീണു
ജൂലി വേഗം താന്നെ പുറകിലെക്ക് നോക്കി പീറ്റർ ആയിരുന്നു അത്
ജൂലി വേഗം തന്നെ പീറ്ററിനടുത്തെക്കോടി
ജൂലി :പീറ്റർ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ വാ പീറ്റർ നമുക്ക് രക്ഷപ്പെടാം ഇനി ഇവിടെ നിൽക്കണ്ട
പീറ്റർ :എനിക്ക് പ്രശ്നമൊന്നും ഇല്ല ജൂലി നീ മാറി നിൽക്ക് ഞാൻ ഇവന്റെ കാര്യം നോക്കിക്കൊള്ളാം
ജൂലി :വേണ്ട പീറ്റർ നിനക്ക് ഇപ്പോൾ തന്നെ ഒരുപാട് പരിക്കുണ്ട്
ഇതേ സമയം ഫ്രെഡ്‌ഡി താഴെ നിന്ന് എഴുനേറ്റു
ഫ്രെഡ്‌ഡി :നിനക്ക് കിട്ടിയതോന്നും പോരല്ലേ ഇനി നീ ജീവനോടെ പോകില്ല
അതും പറഞ്ഞു ഫ്രെഡ്‌ഡി പീറ്ററിനു നേരെ നടന്നു
ജൂലിയെ മാറ്റി നിർത്തിയ ശേഷം പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്‌ഡി അതിവേഗത്തിൽ തന്നെ പീറ്ററിനടുത്തേക്കെത്തി പഞ്ചുകൾ ചെയ്യാൻ ശ്രമിച്ചു
എന്നാൽ പീറ്റർ വളരെ വേഗം തന്നെ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി
പീറ്ററിന്റെ വേഗത മുൻപില്ലാത്ത വിധത്തിൽ വർദ്ധിച്ചിരിക്കുന്നു ഇതു കണ്ട ഫ്രെഡ്‌ഡി കൂടുതൽ ശക്തമായി ആക്രമിക്കാൻ ശ്രമിച്ചു
എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയ പീറ്റർ ഫ്രെഡ്‌ഡിയുടെ വയറ്റിൽ
ശക്തമായി ഇടിക്കാൻ തുടങ്ങി
പീറ്ററിന്റെ പഞ്ചുകൾ ഫ്രെഡ്‌ഡിക്ക് തടുക്കാവുന്നതിലും വേഗത്തിൽ ആയിരുന്നു
ഇടികൊണ്ട് അവശനായ ഫ്രെഡ്‌ഡി താഴെക്ക് വീണു
ഫ്രെഡ്‌ഡി വീണ്ടും വളരെ പ്രയാസപെട്ട് എഴുനേൽക്കാൻ ശ്രമിച്ചു
എന്നാൽ ഇത്തവണ പീറ്റർ ഫ്രെഡ്‌ഡിയുടെ തല അടുത്ത് കിടന്ന ജീപ്പിൽ കൊണ്ടുപോയി ഇടിച്ചു അതിനു ശേഷം താഴെ വീണ ഫ്രെഡ്‌ഡിയെ എടുത്ത് ജീപ്പിന്റെ ചില്ല് തകർത്തു കൊണ്ട് അകത്തേക്കിട്ടു
ടാ.
എന്നാൽ പീറ്റർ ജീപ്പിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് വടി കയ്യിലെടുത്ത് ആദ്യം വന്നാ രണ്ട് പേരെ അടിച്ചു താഴെയിട്ടു
പീറ്റർ :ഇനി ആരെങ്കിലും മുൻപോട്ട് വന്നാൽ അവൻ ഇവൻ ഇനി എവിടുന്ന് ജീവനോടെ തിരിച്ചു പോകില്ല
ഇതും പറഞ്ഞു പീറ്റർ ജൂലിയുടെ അടുത്തേക്ക് നടന്നു
വേഗം തന്നെ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ജീപ്പിൽ കയറി അവിടെ നിന്ന് സ്ഥലം വിട്ടു
പീറ്റർ ജൂലിയുടെ അടുത്തേക്ക് എത്തി
ജൂലി :എന്താ പീറ്റർ എങ്ങനെ നോക്കുന്നേ
പീറ്റർ :ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഓട്ടോയിൽ പോകാമെന്ന്
ജൂലി വേഗം തന്നെ പീറ്ററിനെ കെട്ടിപിടിച്ചു “സോറി പീറ്റർ എന്നോട് ക്ഷമിക്ക് ”
പീറ്റർ :അയ്യോ ഇത്രയും ഇറുക്കിപിടിക്കല്ലേ മിസ്സ് ജൂലി നല്ല വേദനയുണ്ട്
ജൂലി :അയ്യോ സോറി പീറ്റർ നമുക്ക് ഹോസ്പിറ്റലിൽ പോകാം നീ വേഗം വാ
പീറ്റർ :അതൊന്നു വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല നമുക്ക് വീട്ടിൽ പോകാം
ജൂലി :അതൊന്നും പറ്റില്ല നിനക്ക് നല്ല മുറിവുണ്ട്
പീറ്റർ :വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ വീട്ടിൽ പോയാൽ മതി
ജൂലി :ശെരി നിന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലല്ലോ
ജൂലിയും പീറ്ററും ഒരു ഓട്ടോയിൽ കയറി വീട്ടിലെത്തി
ജൂലി :പീറ്റർ നീ പോയി ആ സോഫയിൽ ഇരിക്ക് ഞാൻ മുറിവ് കെട്ടാനുള്ള മരുന്ന് കൊണ്ട് വരാം
ജൂലി വേഗം തന്നെ റൂമിൽ ചെന്ന് പഞ്ഞിയും മരുന്നുമെല്ലാം കൊണ്ടുവന്നു മുറിവ് വച്ചു കെട്ടാൻ തുടങ്ങി
ജൂലി :പീറ്റർ തലയിലൊക്കെ നല്ല മുറിവുണ്ടല്ലോ നമുക്ക് ഹോസ്പിറ്റലിൽ പോകാമായിരുന്നു
പീറ്റർ :അതൊന്നും വേണ്ട ഇതൊക്കെ എനിക്ക് നിസാരം
ജൂലി :അല്ലെങ്കിലും എല്ലാം നിനക്ക് നിസ്സാരമാണല്ലോ
പീറ്റർ :അല്ല മിസ്സ് ജൂലിയുടെ കണ്ണേന്താ നിറഞ്ഞിരിക്കുന്നത് കണ്ണിൽ വല്ല പൊടിയും പോയോ
പീറ്റർ : ഞാൻ എത്ര വിഷമിക്കുന്നുണ്ടെന്ന് അറിയാമോ അപ്പോഴാ അവന്റെ ഒരു തമാശ അല്ല നീ ഈ ഫൈറ്റൊക്കെ എവിടുന്നു പഠിച്ചു
പീറ്റർ :ഓ അതാണോ എന്റെ കോമിക്കിൽ ഞാൻ ഒരുപാട് ഫൈറ്റൊക്കെ ചെയ്യുന്നുണ്ട് ഞാൻ ഒരു ഹീറോ അല്ലേ
ജൂലി :എന്നാൽ പിന്നെ നിക്ക് അവനെ ആദ്യമേ ഇടിച്ചു തോല്പിച്ചാൽ പോരായിരുന്നോ എന്തിനാ ഇത്രയും ഇടി കൊണ്ടത്
പീറ്റർ :അതാ മിസ്സ് ജൂലി പ്രശ്നം എന്റെ കോമിക്കിൽ കുറച്ച് ഇടി കൊണ്ടാൽ മാത്രമേ എനിക്ക് പവർ കിട്ടും എന്തായാലും മിസ്സ് ജൂലി അതൊക്കെ വിട്ടേക്ക് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എന്റെ അവസ്ഥയെ പറ്റിയാ
ജൂലി :എന്തവസ്ഥ
പീറ്റർ :എന്റെ സുന്ദരമായ മുഖമൊക്കെ അവൻ ഇടിച്ചു പഞ്ചർ ആക്കിയില്ലേ ഇനി എന്നെ ആര് കല്യാണം കഴിക്കും
ജൂലി :(അതോർത്തു നീ വിഷമിക്കണ്ട നിന്നെ ഞാൻ കെട്ടികോളാം )
പീറ്റർ :എന്താ കേൾക്കുന്ന പോലെ പറ മിസ്സ് ജൂലി
ജൂലി :ഹേയ് ഒന്നുമില്ല ഇതൊക്കെ രണ്ട് ദിവസം കൊണ്ട് പൊയി പോയിക്കോളും എന്ന് പറഞ്ഞതാ
പീറ്റർ :അതിരിക്കട്ടെ മിസ്സ് ജൂലി എന്തൊ പറയണം എന്ന് പറഞ്ഞിരുന്നല്ലോ എന്താ അത്
ജൂലി :ഇപ്പോൾ അത് പറയാൻ പറ്റിയ സമയമല്ല ഞാൻ നിന്നോട് പിന്നീട് പറയാം
പീറ്റർ :ഞാൻ തിരിച്ചു പോകുന്നതിനു മുൻപെങ്ങാനും പറയുമോ
ജൂലി :നീ എന്തിനാ ഇപ്പോൾ പോകുന്നതിനെ പറ്റിയൊക്കെ പറയുന്നത് ഞാൻ നിന്നോട് അതിനെ കുറിച്ച് വല്ലതും ചോദിച്ചോ
പീറ്റർ :ഹമ്മോ അതിനെന്തിനാ ഇത്ര ദേഷ്യപെടുന്നത്
ജൂലി :ഞാൻ എന്ത് ദേഷ്യപെട്ടെന്നാ
പീറ്റർ :ശെരി ശെരി ദേഷ്യപെട്ടില്ല പോരെ എന്തായാലും ഞാൻ ഒന്നുപോയി കിടക്കട്ടെ
ജൂലി :ശെരി വാ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം
പീറ്റർ :വേണ്ട മിസ്സ് ജൂലി അതിനു മാത്രം പ്രശനമൊന്നും എനിക്കില്ലല്ലോ മിസ്സ് ജൂലിക്ക് നല്ല ക്ഷീണം ഉണ്ട് പോയി കിടന്നോ
അതും പറഞ്ഞു പീറ്റർ റൂമിലേക്ക് കയറി
പീറ്റർ :ഹോ എന്തായാലും ദേഹമൊക്കെ നന്നായി ചതഞ്ഞിട്ടുണ്ട് ഇനി നാളെ എന്താണാവോ അവസ്ഥ
പീറ്റർ പതിയെ കട്ടിലിലേക്കിരുന്നു പെട്ടെന്നു തന്നെ പീറ്ററിനു തല കറങ്ങുന്ന തായി തോന്നി
“എനിക്കിതെന്താ പറ്റുന്നത് ഇത് ഒരുപാട് തവണയായല്ലോ ”
പെട്ടെന്നു തന്നെ പീറ്ററിനു ദേഹമാകെ വേദനിക്കാൻ തുടങ്ങി
പെട്ടെന്നാണ് പീറ്റർ തന്റെ കൈ ശ്രദ്ധിച്ചത് അവന്റെ രണ്ടു കൈകളും മായുകയും വരുകയും ചെയ്തു കൊണ്ടേയിരുന്നു
പീറ്റർ :ദൈവമേ ഇതെന്താ എനിക്ക് പറ്റുന്നത്
പീറ്റർ കട്ടിലിലേക്ക് കിടന്ന് കണ്ണുകൾ ഇറുക്കി അടച്ചു
അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു
“ഹോ അല്പം മുൻപ് എനിക്കെന്താ സംഭവവിച്ചത് എന്തൊരു വേദനയായിരുന്നു എനിക്ക് ഓർക്കാൻ കൂടി വയ്യ ”
പെട്ടെന്നാണ് പീറ്റർ ഷെൽഫിലിരുന്ന തന്റെ കോമിക് ബുക്ക് തിളങ്ങുന്നതായി കണ്ടത്
പീറ്റർ :ഇതെന്താ ഇങ്ങനെ തിളങ്ങുന്നത്
പീറ്റർ വേഗം ബുക്ക് കയ്യിലെടുത്ത് പതിയെ തുറന്നു
തുടരും….
ഈ പാർട്ട് വൈകിയതിൽ എല്ലാവരും ഷെമിക്കുക ഫൈറ്റിംഗ് എത്ര എഴുതിയിട്ടും ശെരിയാകാതത് കൊണ്ടാണ് ഇത്ര വൈകിയത് എപ്പോഴും അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും ഷെമിക്കുക
അവർ നാലുപേരും ഹാളിനുള്ളിലേക്ക് കയറി
പീറ്റർ :എന്റെ പള്ളി വമ്പൻ സെറ്റപ്പ് ആണല്ലോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
ജോൺ :അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്
റോസ് :എന്തായാലും കൊള്ളാം അധികം ആളുകൾ വരുന്നതിനുമുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റികാണാം എല്ലാരും വേഗം വാ
റോസും ജോണും മുൻപോട്ട് നടന്നു
പീറ്റർ :എന്താ മിസ്സ് ജൂലി ഇവിടെ തന്നെ നിൽക്കുന്നെ നമുക്ക് അവരുടെ കൂടെ പോകാം
ജൂലി :നിക്ക് പീറ്റർ ആദ്യം നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
പീറ്റർ :എന്താ മിസ്സ് ജൂലി പ്രശ്നം
ജൂലി :ഇത് തന്നെയാ പ്രശ്നം നീ എന്നെ വീട്ടിൽ വച്ച് എന്ത് വേണമെങ്കിലും വിളിച്ചോ പക്ഷെ ഇവിടെ വച്ച് ഇങ്ങനെ മിസ്സ് ജൂലി മിസ്സ് ജൂലി എന്ന് വിളിക്കരുത്
പീറ്റർ :ഇതാണോ ഇത്ര വലിയ കാര്യം ഇതൊന്നും ഒരു പ്രശ്നമേ അല്ല എല്ലാം ഞാൻ നോക്കി കൊള്ളാം
ജൂലി :എങ്കിൽ ശെരി വാ പോകാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
പീറ്റർ :എന്നോട് എന്തൊ ഒരു കാര്യം പറയാനുണ്ടെന്നല്ലേ ഇന്നലെ പറഞ്ഞത് എന്താ അത്
ജൂലി :(അപ്പോൾ ഇവൻ അത് മറന്നിട്ടില്ല )അതൊക്കെ ഉണ്ട് പീറ്റർ സമയമാകുമ്പോൾ പറയാം
പീറ്റർ :എന്തൊ വലിയ സർപ്രൈസ് ആണെന്ന് തോന്നുന്നല്ലോ ഒന്ന് പറ ജൂലി
ജൂലി :അതൊക്കെ പറയാം ആദ്യം നീ വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം
ജൂലിയും പീറ്ററും വേഗം തന്നെ കൂട്ടുകാരുടെ അടുത്തേക്ക് എത്തി
റോസ് :നിങ്ങൾ ഇത് എവിടെയായിരുന്നു
ജൂലി :ഹേയ് ഞാൻ ഇവനോട് ചില കാര്യങ്ങൾ പറയുകയായിരുന്നു
ജോൺ :ദാ ഇതാണ് ഡൈനിങ് ഹാൾ നമുക്ക് കയറി നോക്കിയാലോ
ജൂലി :ഇപ്പോൾ വേണ്ട ജോൺ എല്ലവരും എത്തട്ടെ എന്നിട്ട് മതി ഭക്ഷണം കഴിക്കൽ അതാകുമ്പോൾ പ്രശ്നം ഒന്നും ഉണ്ടാകില്ല
റോസ് :അത് ശെരിയാ ഇപ്പോൾ കയറുന്നത് റിസ്ക് ആണ്
പീറ്റർ :നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എന്ത് പ്രശ്നം എന്ത് റിസ്ക് എനിക്കൊന്നു മനസ്സിലാകുന്നില്ല
ജോൺ :ജൂലി നീ ഇവനോട് ഒന്നും പറഞ്ഞില്ലേ
ജൂലി :ഹേയ് ഒരു പ്രേശ്നവും ഇല്ല പീറ്റർ ഞങ്ങൾ വെറുതേ പറഞ്ഞതാ
പീറ്റർ :ശെരി ശെരി നമുക്ക് ഹാളിലേക്ക് പോകാം
അല്പ സമയത്തിനു ശേഷം പാർട്ടി ആരംഭിച്ചു
ജൂലി :അമ്മോ ഇത് ഒരുപാട് പേരുണ്ടല്ലോ റോസ്
റോസ് :ശെരിയാ എല്ലാവരും സെന്റ് പീറ്റേഴ്‌സിലെ കുട്ടികളാ ഏതായാലും നന്നായി നമ്മളെ ആരും തിരിച്ചറിയിലല്ലോ
പീറ്റർ :നിങ്ങൾ ഇങ്ങനെ വാചകം അടിച്ചുകൊണ്ട് നിൽക്കാനാണൊ പരുപാടി എനിക്ക് നന്നായി വിശക്കുന്നുണ്ട്
ജൂലി :അത് ശെരിയാ എനിക്കും വിശക്കുന്നുണ്ട് നമുക്ക് കഴിച്ചാലോ ഫ്രണ്ട്‌സ്
ജോൺ :എന്നാൽ ശെരി നമുക്ക് കഴിക്കാൻ പോകാം
പെട്ടെന്നു തന്നെ അവർ നാലുപേരും ഭക്ഷണം കഴിക്കാൻ കയറി
അല്പ സമയത്തിനു ശേഷം
ജോൺ :എന്തൊരു വെട്ടായിരുന്നു റോസേ ഇത് ഇനി ആ വയറ്റിൽ സ്ഥലം വല്ലതും ബാക്കിയുണ്ടോ
റോസ് :പറയുന്ന ആള് പിന്നെ കഴിക്കാത്തത് പോലെ എന്നേക്കാൾ കൂടുതൽ കഴിച്ചത് നീ തന്നെയാ
പീറ്റർ :എന്തൊക്കെ പറഞ്ഞാലും ഫുഡ് അടിപൊളിയായിരുന്നു ഒരു രക്ഷയുമില്ല
ജോൺ :അത് പിന്നെ പറയാനുണ്ടോ ഞാനല്ലേ നിങ്ങളെ ഇവിടെ കൊണ്ട് വന്നത്
റോസ് :നീ പറയുന്നത് കേട്ടാൽ നീ നടത്തുന്ന പാർട്ടിയാണെന്ന് തോന്നുമല്ലോ നീ കൊണ്ട് വന്നില്ലെങ്കിലും നമുക്ക് ഇവിടെ വരാവുന്നതേ ഉള്ളു
ജോൺ :നീ ഇത് തന്നെ പറയുമെന്ന് എനിക്കറിയാം കാര്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാമല്ലോ
ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും ദയവ് ചെയ്ത് ഇവിടെ വച്ച് ഒരു വഴക്കുണ്ടാക്കരുത് പുറത്ത് പോയിട്ട് എന്ത് വേണമെങ്കിലും ആകാം വാ നമുക്ക് പോകാം
ജോൺ :പോകാനോ ഇനിയല്ലേ യഥാർത്ഥ ആഘോഷം തുടങ്ങുന്നത്
ജൂലി :ഇനി എന്താ ബാക്കിയുള്ളത്
ജോൺ :ഇവിടെ ഫുഡ് മാത്രമല്ല നല്ല വിസ്കിയും ബ്രാണ്ടിയും എല്ലാമുണ്ട് നമുക്ക് അതുകൂടി കഴിച്ചിട്ടു പോകാം
റോസ് :അതിന് നമ്മൾ നിന്നെ പോലെ കുടിക്കില്ലല്ലോ
ജോൺ :നിങ്ങൾ കഴിക്കണ്ട ഈ പീറ്റർ എനിക്കൊരു കമ്പനി തന്നാൽ മതി എന്താ പീറ്റർ നമുക്ക് പോയാലോ
പീറ്റർ :ഞാൻ ഇതുവരെ കുടിച്ചിട്ടില്ല
ജോൺ :അതെന്തായാലും നന്നായി ഇന്നാണ് തുടങ്ങാൻ പറ്റിയ ദിവസം ഇവിടെ ഇല്ലാത്ത ബ്രാൻഡുകൾ ഇല്ല വാ പീറ്റർ
പീറ്റർ :എങ്കിൽ ശെരി ഞാൻ ഒരു കൈ നോക്കാം
ജൂലി :നീ ഒരു കയ്യും നോക്കണ്ട ജോൺ നിനക്ക് കുടിക്കണമെങ്കിൽ നീ കുടിച്ചോ പീറ്ററിനെ വിളിക്കണ്ട
ജൂലി :നീ എന്തിനാ അതിന് ചൂടാകുന്നത് അവൻ വരുന്നില്ലെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് കുടിച്ചോളാം നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം
ജോൺ പെട്ടെന്നു തന്നെ ഡ്രിങ്ക്സ് ഹാളിലേക്ക് പോയി
പീറ്റർ :കഷ്ടമുണ്ട് ജൂലി
ജൂലി :ഒരു കഷ്ടവുമില്ല അങ്ങനെ നീ ഇപ്പോൾ കുടിക്കണ്ട
അല്പസമയത്തിനു ശേഷം
റോസ് :ജൂലി നീ പിറകിലോട്ടൊന്ന് നോക്കിക്കേ കുറച്ചവൻമ്മാർ കുറേ നേരമായി നമ്മളെ തന്നെ നോക്കികൊണ്ട് നിൽക്കുന്നുണ്ട് അവന്മാരുടെ നോട്ടം അത്ര ശെരിയല്ല
ജൂലി പതിയെ പുറകോട്ട് തിരിഞ്ഞു നോക്കി
ജൂലി :ശെരിയാ കണ്ടാലറിയാം അലവലാതികളാണെന്ന് ഈ ജോൺ ഇതെവിടെ പോയി കിടക്കുവാ അവൻ ഒന്ന് വന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു
പീറ്റർ :കുറേ നേരമായല്ലോ രണ്ടുപേരും രഹസ്യം പറയാൻ തുടങ്ങിയിട്ട് എന്താ പ്രശ്നം
ജൂലി :ഒന്നുമില്ല പീറ്റർ ജോൺ ഇതുവരെ വന്നില്ലല്ലോ അത് പറഞ്ഞതാ വാ പീറ്റർ നമുക്ക് കുറച്ചങ്ങോട്ട് മാറി നിക്കാം
അവർ അല്പം മാറി ജോണിനെ കാത്തുനിന്നു
റോസ് :ജൂലി അവന്മാർ വീണ്ടും നമ്മുടെ പുറകേ വന്നിട്ടുണ്ട്
ജൂലി :ഇനിയിപ്പോൾ എന്ത് ചെയ്യാനാ അവന്മാർ എന്തെകിലും ചെയ്യട്ടെ നമുക്ക് ശ്രദ്ധിക്കണ്ട
റോസ് :അതല്ല ജൂലി അവർ നമ്മുടെ ഫോട്ടോസ് എടുക്കാൻ നോക്കുണ്ട് എനിക്ക് പേടിയാകുന്നു
ജൂലി :നീ എന്തിനാ പേടിക്കുന്നത് ഇവിടെ ഇത്രയും പേരില്ലേ
പീറ്റർ :എന്താ ജൂലി പ്രശ്നം നിങ്ങൾ എന്തിനാ ടെൻഷൻ ആകുന്നത്
ജൂലി :അത് പിന്നെ കുറച്ചു നേരമായി ആ പുറകിൽ നിൽക്കുന്നവന്മാർ നമ്മളെ
ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ ഫോട്ടോസ് എടുക്കാനും നോക്കുണ്ട്
പീറ്റർ :ഇതെന്താ നേരത്തേ പറയാത്തത് ഞാൻ പോയി ചോദിക്കാം ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ജൂലി :വേണ്ട പീറ്റർ നമുക്ക് തിരിച്ചു പോകാം അവരെ കണ്ടിട്ട് പ്രശ്നകാരാണെന്നാ തോന്നുന്നത്
പീറ്റർ :ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി സംസാരിച്ചിട്ടു വരാം
പീറ്റർ പുറകിലെ ഗ്യാങ്ങിനടുത്തെത്തി
പീറ്റർ :ചേട്ടന്മാർ കുറേ നേരമായല്ലോ ഞങ്ങളുടെ പുറകേ കൂടിയിട്ട് നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോ എടുത്തത്
“എടാ ഫ്രെഡ്‌ഡി നീ ഇങ്ങ് വന്നേ ഇവിടെ ഒരു പാൽകുപ്പി ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു”
അവരുടെ കൂട്ടത്തിൽ ഒരുവൻ വിളിച്ചു പറഞ്ഞു പെട്ടെന്ന് കൂട്ടത്തിൽ നിന്ന് ഒരാൾ മുൻപോട്ട് വന്നു
“ഇനി മോന് എന്താ ചോദിക്കേണ്ടതെന്ന് വച്ചാൽ ഇങ്ങോട്ട് ചോദിച്ചോ ”
പീറ്റർ :നിങ്ങൾ എന്തിനാ അവരുടെ ഫോട്ടോസ് എടുത്തത് എന്താ നിങ്ങളുടെ ഉദ്ദേശം
ഫ്രെഡ്‌ഡി :എന്റെ ഉദ്ദേശം എന്താണെങ്കിലും നീ നടത്തിതരുവോ എന്നാൽ കേട്ടോ എനിക്ക് ആ രണ്ടെണ്ണത്തിനേയും വേണം നിന്റെ കൂട്ടുകാരികളല്ലേ നീ ഒന്ന് സെറ്റ് ആക്കി താ
അടുത്ത നിമിഷം തന്നെ പീറ്റർ ഫ്രെഡ്‌ഡിയുടെ കുത്തിനു പിടിച്ചു “ഒരിക്കൽ കൂടി ഇങ്ങനെ എന്തെങ്കിലും പറഞാൽ നീ ജീവനോടെ ഇവിടുന്ന് പോകില്ല ”
ജൂലി :അവിടെ പ്രശ്നമായേന്നാ തോന്നുന്നത് നീ വാ റോസ് നമുക്ക് ചെന്ന് നോക്കാം
ജൂലിയും റോസും വേഗം അവരുടെ അടുത്തേക്കെത്തി
ജൂലി :വേണ്ട പീറ്റർ വാ നമുക്ക് പോകാം
പീറ്റർ :ഇല്ല ജൂലി ഇവന്മാരെ ഒന്നും അങ്ങനെ വിട്ടാൽ ശെരിയാകില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്‌ഡി പീറ്ററിനെ താഴേക്ക് തള്ളിയിട്ടു എന്നാൽ അടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ ജൂലി ഫ്രെഡ്‌ഡിയുടെ കരണത്തടിച്ചു
ജൂലി :ഇവന്റെ ദേഹത്തെങ്ങാനും തൊട്ടാൽ നിന്നെയൊന്നും ഞാൻ വെറുതേ വിടില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്‌ഡി ജൂലിയുടെ അടുത്തേക്ക് നടന്നു എന്നാൽ വേഗം തന്നെ പീറ്റർ എഴുനെല്കുകയും ഫ്രെഡ്‌ഡിയുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു
പീറ്റർ :ഇതിലല്ലേ നീ ഇവരുടെ ഫോട്ടോ എടുത്തത് ഇനി നിനക്കിത് വേണ്ട
അതും പറഞ്ഞ് പീറ്റർ മൊബൈൽ ഫോൺ താഴെ എറിഞ്ഞു താഴെ വീണ മൊബൈൽ ചിന്നി ചിതറി
“എടാ ” ദേഷ്യത്തോടെ ഫ്രഡ്‌ഡി പീറ്ററിനു നേരെ നടുന്നു അതുപോലെ തന്നെ
പീറ്ററും ഫെഡ്‌ഡിയെ ലക്ഷ്യമാക്കി നടന്നു
പെട്ടെന്ന് തന്നേ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ഫ്രെഡ്‌ഡിയെ പിടിച്ചു നിർത്തി “വേണ്ട ഫ്രെഡ്‌ഡി ജെയ്സനും കൂട്ടുകാരും വന്നിട്ടുണ്ട് ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ശെരിയാകില്ല നമുക്ക് ഇവരെ പിന്നീട് കൈകാര്യം ചെയ്യാം ”
ഇതേ സമയം തന്നെ ജൂലി പീറ്ററിനേയും പിടിച്ചു മാറ്റി “വേണ്ട പീറ്റർ നമുക്ക് പോകാം ”
ഫ്രെഡ്‌ഡി :നീയൊന്നും രക്ഷപെട്ടെന്ന് കരുതണ്ട നമ്മൾ ഇനിയും കാണും
പീറ്റർ :അന്ന് നിന്റെ അന്ത്യമായിരിക്കും
ജൂലി വേഗം പീറ്ററുമായി മുൻപോട്ട് നടന്നു
ജൂലി :വേഗം നടക്ക് ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല
പീറ്റർ :അതിന് ജോൺ വന്നില്ലല്ലോ
പെട്ടെന്നാണ് റോസ് ജൂലിയെ വിളിച്ചത്
റോസ് :ജൂലി ദേ അങ്ങോട്ട് നോക്കിക്കേ
ജൂലി റോസ് കാണിച്ച ഭാഗത്തേക്ക് നോക്കി ഒരു തൂണിൽ ചാരി നിക്കുന്ന ജോൺ ആയിരുന്നു അത്
അവർ വേഗം ജോണിന്റെ അടുത്തേക്കെതിത്തി
റോസ് :നിൽക്കുന്ന നിൽപ്പ് കണ്ടോ മുഴുകുടിയൻ
ജോൺ :അയ്യോ നിങ്ങള് വന്നോ നമുക്ക് പോകണ്ടേ
റോസ് :ഉം നന്നായിട്ടുണ്ട് ഇവിടെ നടന്ന പുകിലൊന്നും ഇവൻ അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരുത്തനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
ജൂലി :റോസ് നീ അവനെ പിടിച്ചോ ഇല്ലെങ്കിൽ ഇവിടെയെങ്കിലും വീഴും വാ നമുക്ക് പുറത്തേക്കു പോകാം
അവർ നാലുപേരും സെന്ററിനു പുറത്തേക്കിറങ്ങി
റോസ് :എന്നാൽ ശെരി ജൂലി ഞാൻ ജോണിനെ വീട്ടിൽ വിട്ടേക്കാം നിങ്ങൾ ഇറങ്ങിക്കോ
ജൂലി :ശെരി റോസ് പിന്നെക്കാണാം ബൈ
റോസ് :ബൈ ജൂലി ബൈ പീറ്റർ പിന്നെ കാണാം
ജൂലി പീറ്ററുമായി റോഡിലൂടെ മുൻപോട്ട് നടന്നു
ജൂലി :നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത് അവന്റ അന്ത്യമാണെന്നൊ നീ ആരാന്നാ നിന്റെ വിചാരം
പീറ്റർ :പിന്നെ അവനോടൊക്കെ എങ്ങനെയാ പെരുമാറേണ്ടത് പിന്നെ മിസ്സ് ജൂലി ഒന്നും പറയണ്ട ഞാൻ പറഞ്ഞതല്ലേ ഉള്ളു മിസ്സ് ജൂലി അവനെ തല്ലിയില്ലേ
ജൂലി :അത് ശെരിയാ ആ തല്ല് സത്യത്തിൽ നിനക്കാ തരേണ്ടിയിരുന്നത് സംസാരിക്കാൻ പോകുന്നേന്ന് പറഞ്ഞിട്ട് പോയി തല്ലുണ്ടാക്കിയിരിക്കുന്നു നീ എന്താ വല്ല ഗുണ്ടയുമാണോ
പീറ്റർ :പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് അവൻ മിസ്സ് ജൂലിയെ പറ്റി ഓരോന്ന് പറയുന്നത് കേട്ടോണ്ട് നിൽക്കണമായിരുന്നോ സത്യത്തിൽ അവനെയൊക്കെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നു എനിക്ക് മിസ്സ് ജൂലി പിടിച്ചു മാറ്റിയത് കൊണ്ടാ അവന്മാർ രക്ഷപെട്ടത്
ജൂലി :എന്നെ പറഞ്ഞാൽ നിനക്കെന്താ പ്രശ്നം അവർ നിന്നെ അല്ലലോ പറഞ്ഞത്
പീറ്റർ :അത് ശെരിയാ ഞാൻ ചെയ്തത് തെറ്റായിപോയി ഇനി മിസ്സ് ജൂലിയുടെ കാര്യത്തിൽ ഇടപെടുന്നുമില്ല മിസ്സ് ജൂലിയോട് മിണ്ടുന്നുമില്ല എന്ത് ചെയ്താലും കുറ്റം എനിക്കാണല്ലോ
ജൂലി :അയ്യേ നീ എന്തിനാ ഇങ്ങനെ കുട്ടികളെ പോലെ ദേഷ്യപെടുന്നത് ഞാൻ വെറുതേ പറഞ്ഞതല്ലേ സത്യത്തിൽ അവന്മാർക്ക് നല്ലത് കൊടുക്കേണ്ടത് തന്നെയാ
പീറ്റർ :ഓ എല്ലാം പറഞ്ഞതിനു ശേഷം വെറുതേ പറഞ്ഞതാണെന്ന് ഈ മിസ്സ് ജൂലിക്ക് എന്നോട് ഒട്ടും സ്നേഹമില്ല എന്തായാലും ഒരു ഓട്ടോ പിടിക്ക് നമുക്ക് വേഗം വീട്ടിലെത്താം
ജൂലി :അത് വേണ്ട നമുക്ക് നടന്നു പോകാം.
പീറ്റർ :നടന്നു പോകാനോ എനിക്കൊന്നും വയ്യ
ജൂലി :ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നോട് ഒരു കാര്യം പറയണമെന്ന് പോകുന്ന വഴിക്ക് ഞാൻ അത് പറയാം
പീറ്റർ :അയ്യോ അതിന്റെ കാര്യം ഞാൻ അങ്ങ് മറന്നു പോയി എന്താ മിസ്സ് ജൂലിക്ക് പറയാനുള്ളത്
ജൂലി :ശെരി ഞാൻ പറയാം പക്ഷെ അത് കേട്ട ശേഷം നീ എന്നെ കളിയാക്കരുത്
പീറ്റർ :കളിയാക്കരുതെന്നൊ എന്താ മിസ്സ് ജൂലി അത്രക്ക് കോമഡിയാണോ
ജൂലി :നീ ഒന്ന് പോയെ അതൊന്നുമല്ല
പീറ്റർ :എന്നാൽ പിന്നെ എന്താണെന്നു പറ
ജൂലി :അത് പിന്നെ
പീറ്റർ :അത് പിന്നെ
ജൂലി :എനിക്ക് നിന്നെ..
പീറ്റർ :എന്താന്നു വച്ചാൽ പറ മിസ്സ് ജൂലി
പെട്ടെന്ന് തന്നെ ഒരു ജീപ്പ് അവർക്ക് മുന്നിൽ ചീറി പറഞ്ഞു വന്നു നിന്നു
പീറ്റർ :ഏതവനാടാ അത് നിനക്കൊന്നും കണ്ണു കാണില്ലേ
അടുത്തനിമിഷം ജീപ്പിൽ നിന്ന് പുറത്ത് വന്നവരെ കണ്ട് ജൂലിയും പീറ്ററും ഞെട്ടി ഫ്രെഡ്‌ഡിയും ഗ്യാങ്ങും ആയിരുന്നു അത്
ജൂലി :പീറ്റർ ഇവൻമാരല്ലേ പാർട്ടിയിൽ വച്ച് പ്രശ്നമുണ്ടാക്കിയത്
പീറ്റർ :അതേ മിസ്സ് ജൂലി ഇവന്മാർ എന്തൊ ഉറപ്പിച്ചിട്ടുള്ള വരവാ
ജൂലി :ഇനിയിപ്പോൾ എന്ത് ചെയ്യും പീറ്റർ
പീറ്റർ :അത് തന്നെയാ ഞാനും ആലോചിക്കുന്നത്
ജൂലി :നീയല്ലേ കുറച്ച് മുൻപ് പറഞ്ഞത് ഇവന്മാരെ കണ്ടാൽ വെറുതേ വിടില്ലേന്ന്
പീറ്റർ :അതൊക്കെ ഞാൻ ഒരു ഓളത്തിൽ പറഞ്ഞതല്ലേ
ജൂലി :ദൈവമേ ഇനിയിപ്പോൾ എന്താ ചെയ്യുക ശെരി പീറ്റർ നമുക്ക് ഓടിയാലോ
പീറ്റർ :അത് നടക്കുമെന്ന് തോന്നുന്നില്ല അവരുടെ കയ്യിൽ ജീപ്പുണ്ട് എന്തായാലും നമുക്ക് മുൻപോട്ട് തന്നെ നടക്കാം
ജൂലിയും പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്‌ഡി :എന്റെ ഒരു ഭാഗ്യം നോക്കണേ നിങ്ങളെ ഇത്ര പെട്ടന്ന് കയ്യിൽ കിട്ടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചേയില്ല അപ്പോൾ ഇനി എങ്ങനെയാ കാര്യങ്ങൾ
പീറ്റർ :നിനക്കൊക്കെ എന്തിന്റെ കേടാ മര്യാദക്ക് വഴിയിൽനിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് വീട്ടിൽ പോകണം
ഫ്രെഡ്‌ഡി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും എന്നെ ഇനി കണ്ടാൽ എന്തൊ ഉണ്ടാക്കുമെന്നല്ലേ നീ പറഞ്ഞത് ഇനി നീ എന്താന്നു വച്ചാൽ ചെയ്തു കാണിക്ക്
ജൂലി :അതിവൻ അറിയാതെ പറഞ്ഞതാ ചേട്ടാ ക്ഷെമിചേക്ക്
ഫ്രെഡ്‌ഡി :ശെരി അവൻ പൊക്കോട്ടെ പക്ഷെ നീ ഇവിടെ നിൽക്ക്
പെട്ടെന്ന് പീറ്റർ ജൂലിയെയും കൊണ്ട് പുറകോട്ടു മാറി സംസാരിക്കാൻ തുടങ്ങി
പീറ്റർ :മിസ്സ് ജൂലി ഇവന്മാർ വിടുന്ന ലക്ഷണമില്ല എന്തായാലും ഞാൻ ഒരു ബുദ്ധി പ്രയോഗിക്കാം
ജൂലി :നീ എന്താ പീറ്റർ നീ ചെയ്യാൻ പോകുന്നത്
ഫ്രെഡ്‌ഡി :എന്താടാ അവളോട് പിറുപിറുക്കുന്നത് നിന്റെ ധൈര്യമൊക്കെ ഇപ്പോൾ ഇവിടെ പോയി
പീറ്റർ :എന്റെ ധൈര്യത്തിനോന്നും ഒരു കുറവുമില്ല ഞാൻ നിന്റെ അവസ്ഥയെ പറ്റി ഇവളോട് പറഞ്ഞതാ
ഫ്രെഡ്‌ഡി :എന്റെ അവസ്ഥയോ?
പീറ്റർ :അതേ നിന്റെ അവസ്ഥ തന്നെ നീ ഇത്രക്ക് പേടി തൊണ്ടൻ ആയിപോയല്ലോ എന്നെ ഇടിക്കാൻ എന്തിനാ ഇത്രയും പേർ എന്താ നിനക്ക് എന്നെ ഒറ്റക്ക് നേറിടാൻ പേടിയാണോ ധൈര്യ മുണ്ടെങ്കിൽ വാ നമുക്ക് ഒറ്റക്ക് ഒറ്റക്ക് ഒരു കൈ നോക്കാം
ഫ്രെഡ്‌ഡി :ഹ ഹ നിന്നെ എനിക്ക് പേടിയോ ശെരി എങ്കിൽ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീയും ഞാനും മാത്രം ജയിച്ചാൽ നിനക്ക് ഇവളെയും കൊണ്ട് പോകാം
പീറ്റർ :എനിക്കും സമ്മതം
ജൂലി :പീറ്റർ നീ എന്തൊക്കെയാ ഈ പറയുന്നത് നീ അവനുമായി തല്ലോന്നും കൂടണ്ട
പീറ്റർ :ഇല്ല മിസ്സ് ജൂലി ഇതല്ലാതെ വേറേ വഴി ഇല്ല ഇവന്റെ കാര്യം ഞാൻ നോക്കി കൊള്ളാം എപ്പോഴെങ്കിലും ഞാൻ തോൽക്കുമെന്ന് തോന്നിയാൽ മിസ്സ് ജൂലി ഇവിടുന്ന് രക്ഷപ്പെട്ടൊണം എന്നാൽ ശെരി മിസ്സ് ജൂലി മാറി നിന്നോ
ഫ്രെഡ്‌ഡിയുടെ കൂട്ടുകാരും ജൂലിയും റോഡിന്റെ വശങ്ങളിലേക്ക് മാറി നിന്നു
ഇപ്പോൾ ഫ്രെഡ്‌ഡിയും പീറ്ററും മാത്രം നേർക്കുനേർ പരസ്പരം ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഇരുവരും കണ്ണുകളിൽ നോക്കി നിന്നു
ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ ആക്രമണം ഫ്രെഡ്‌ഡിയുടെ ഭാഗത്തു
നിന്നായിരുന്നു
ഫ്രെഡ്‌ഡി വലതു കൈ ഉയർത്തി ശക്തമായൊരു പഞ്ച് പീറ്ററിന്റെ മുഖത്ത് നൽകി
പഞ്ച് കൊണ്ട പീറ്റർ താഴേക്ക് തെറിച്ചു വീണു
ജൂലി :പീറ്റർ വേണ്ട പീറ്റർ നമുക്ക് പോകാം
പീറ്റർ :(ഇവൻ ഞാൻ കരുതിയതിനേക്കാൾ ശക്തനാണ് ഇനി അല്പം കൂടി ശ്രദ്ധിക്കണം )
ഫ്രെഡ്‌ഡി :എന്താടാ ചെറുക്കാ ഒരു ഇടി കൊണ്ടപ്പോഴേ നിന്റെ കാറ്റുപോയോ വേഗം എഴുനേറ്റു വാ
പീറ്റർ വേഗം തന്നെ നിലത്തു നിന്ന് എഴുനേറ്റു അടുത്ത നിമിഷം ഫ്രെഡ്‌ഡി പീറ്ററിനടുത്തേക്ക് ഓടി അടുത്ത് പീറ്ററിനെ പഞ്ച് ചെയ്യാനായി ശ്രമിച്ചു എന്നാൽ ഇത്തവണ പീറ്റർ അതിൽ നിന്നും ഒഴിഞ്ഞു മാറി ഫ്രെഡ്‌ഡിയെ ചവിട്ടി താഴെ ഇട്ടു
എന്നാൽ ഉടൻ തന്നെ ഫ്രെഡ്‌ഡി ചാടി എഴുന്നേറ്റു പീറ്റർ ഫ്രെഡ്‌ഡിയുടെ മുഖത്തു ശക്തമായോരു പഞ്ച് നൽകി എന്നാൽ ഫ്രെഡ്‌ഡി അല്പം പോലും പുറകോട്ട് മാറിയില്ല പീറ്റർ വീണ്ടും ഫ്രെഡ്‌ഡിയുടെ അടുത്തേക്ക് ഓടിയടുത്തു
എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ താഴേക്ക് വീഴ്ത്തി ശേഷം പീറ്ററിന്റെ മുഖത്തു വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി പീറ്റർ ഫ്രെഡ്‌ഡിയിൽ നിന്ന് കുതറി മാറിയ ശേഷം നിലത്ത് നിന്ന് എഴുനേറ്റു
പീറ്ററിനു ചുറ്റുമുള്ളതോന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജൂലിയുടെ കരച്ചിൽ ഒരു ഭാഗത്തുനിന്നും അവന് കേൾക്കാൻ സാധിച്ചു പീറ്റർ കണ്ണ് തിരുമി ചുറ്റും നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ പുറകിൽ നിന്നു വന്ന ഫ്രെഡ്‌ഡി പീറ്ററിന്റെ തല അടുത്ത് കണ്ട പോസ്റ്റിൽ കൊണ്ടിടിച്ചു പീറ്റർ വീണ്ടും റോഡിലേക്ക് തെറിച്ചു വീണു
ഒരു ചിരിയോട് കൂടി ഫ്രെഡ്‌ഡി വീണ്ടും പീറ്ററിനടുത്തേക്കെത്തി രക്തത്തിൽ കുളിച്ച പീറ്ററിന്റെ മുഖത്തേക്ക് വീണ്ടും ഇടിക്കാൻ തുടങ്ങി
ജൂലി വേഗം തന്നെ അവിടേക്ക് ഓടിയെത്തി ഫ്രെഡ്‌ഡിയെ തള്ളിമാറ്റിയ ശേഷം ജൂലി പീറ്ററിനെ വിളിക്കാൻ തുടങ്ങി
ജൂലി :പീറ്റർ പീറ്റർ ഒന്ന് എണീക്ക് പീറ്റർ പ്ലീസ്
എന്നാൽ ഫ്രെഡ്‌ഡി ജൂലിയെ അവിടെ നിന്നും തള്ളി മാറ്റി
ജൂലി :പ്ലീസ് ചേട്ടാ ഇനി അടിക്കല്ലേ നമ്മൾ പോയേക്കാം പ്ലീസ് ഒന്ന് വിട്ടേക്ക്
ഫ്രെഡ്‌ഡി :ശെരി ഇവനെ വിട്ടേക്കാം പക്ഷെ നീ എന്റെ കരണത്തടിച്ചത് ഞാൻ എങ്ങനെ മറക്കും അതിനുള്ള ശിക്ഷ നിനക്കും തരേണ്ട ഫ്രെഡ്‌ഡി ജൂലിയുടെ മുടിയിൽ കുത്തി പിടിച്ചു റോഡിലൂടെ നടന്നു
ജൂലി :വിടെടാ എന്നെ
ജൂലി കുതറി മാറുവാൻ ശ്രമിച്ചു
ഫ്രെഡ്‌ഡി :അടങ്ങി നിൽക്കെടി ഇല്ലെ…
പറഞ്ഞു തീരുന്നതിനു മുൻപേ ഫ്രെഡ്‌ഡി മുൻപിലോട്ട് തെറിച്ചു വീണു
ജൂലി വേഗം താന്നെ പുറകിലെക്ക് നോക്കി പീറ്റർ ആയിരുന്നു അത്
ജൂലി വേഗം തന്നെ പീറ്ററിനടുത്തെക്കോടി
ജൂലി :പീറ്റർ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ വാ പീറ്റർ നമുക്ക് രക്ഷപ്പെടാം ഇനി ഇവിടെ നിൽക്കണ്ട
പീറ്റർ :എനിക്ക് പ്രശ്നമൊന്നും ഇല്ല ജൂലി നീ മാറി നിൽക്ക് ഞാൻ ഇവന്റെ കാര്യം നോക്കിക്കൊള്ളാം
ജൂലി :വേണ്ട പീറ്റർ നിനക്ക് ഇപ്പോൾ തന്നെ ഒരുപാട് പരിക്കുണ്ട്
ഇതേ സമയം ഫ്രെഡ്‌ഡി താഴെ നിന്ന് എഴുനേറ്റു
ഫ്രെഡ്‌ഡി :നിനക്ക് കിട്ടിയതോന്നും പോരല്ലേ ഇനി നീ ജീവനോടെ പോകില്ല
അതും പറഞ്ഞു ഫ്രെഡ്‌ഡി പീറ്ററിനു നേരെ നടന്നു
ജൂലിയെ മാറ്റി നിർത്തിയ ശേഷം പീറ്ററും മുൻപോട്ട് നടന്നു
ഫ്രെഡ്‌ഡി അതിവേഗത്തിൽ തന്നെ പീറ്ററിനടുത്തേക്കെത്തി പഞ്ചുകൾ ചെയ്യാൻ ശ്രമിച്ചു
എന്നാൽ പീറ്റർ വളരെ വേഗം തന്നെ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി
പീറ്ററിന്റെ വേഗത മുൻപില്ലാത്ത വിധത്തിൽ വർദ്ധിച്ചിരിക്കുന്നു ഇതു കണ്ട ഫ്രെഡ്‌ഡി കൂടുതൽ ശക്തമായി ആക്രമിക്കാൻ ശ്രമിച്ചു
എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയ പീറ്റർ ഫ്രെഡ്‌ഡിയുടെ വയറ്റിൽ ശക്തമായി ഇടിക്കാൻ തുടങ്ങി
പീറ്ററിന്റെ പഞ്ചുകൾ ഫ്രെഡ്‌ഡിക്ക് തടുക്കാവുന്നതിലും വേഗത്തിൽ ആയിരുന്നു
ഇടികൊണ്ട് അവശനായ ഫ്രെഡ്‌ഡി താഴെക്ക് വീണു
ഫ്രെഡ്‌ഡി വീണ്ടും വളരെ പ്രയാസപെട്ട് എഴുനേൽക്കാൻ ശ്രമിച്ചു
എന്നാൽ ഇത്തവണ പീറ്റർ ഫ്രെഡ്‌ഡിയുടെ തല അടുത്ത് കിടന്ന ജീപ്പിൽ കൊണ്ടുപോയി ഇടിച്ചു അതിനു ശേഷം താഴെ വീണ ഫ്രെഡ്‌ഡിയെ എടുത്ത് ജീപ്പിന്റെ ചില്ല് തകർത്തു കൊണ്ട് അകത്തേക്കിട്ടു
ടാ.. ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ പീറ്ററിനു നേരെക്ക് ചീറി അടുത്തു
എന്നാൽ പീറ്റർ ജീപ്പിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് വടി കയ്യിലെടുത്ത് ആദ്യം വന്നാ രണ്ട് പേരെ അടിച്ചു താഴെയിട്ടു
പീറ്റർ :ഇനി ആരെങ്കിലും മുൻപോട്ട് വന്നാൽ അവൻ ഇവൻ ഇനി എവിടുന്ന് ജീവനോടെ തിരിച്ചു പോകില്ല
ഇതും പറഞ്ഞു പീറ്റർ ജൂലിയുടെ അടുത്തേക്ക് നടന്നു
വേഗം തന്നെ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ജീപ്പിൽ കയറി അവിടെ നിന്ന് സ്ഥലം വിട്ടു
പീറ്റർ ജൂലിയുടെ അടുത്തേക്ക് എത്തി
ജൂലി :എന്താ പീറ്റർ എങ്ങനെ നോക്കുന്നേ
പീറ്റർ :ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഓട്ടോയിൽ പോകാമെന്ന്
ജൂലി വേഗം തന്നെ പീറ്ററിനെ കെട്ടിപിടിച്ചു “സോറി പീറ്റർ എന്നോട് ക്ഷമിക്ക് ”
പീറ്റർ :അയ്യോ ഇത്രയും ഇറുക്കിപിടിക്കല്ലേ മിസ്സ് ജൂലി നല്ല വേദനയുണ്ട്
ജൂലി :അയ്യോ സോറി പീറ്റർ നമുക്ക് ഹോസ്പിറ്റലിൽ പോകാം നീ വേഗം വാ
പീറ്റർ :അതൊന്നു വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ല നമുക്ക്
വീട്ടിൽ പോകാം
ജൂലി :അതൊന്നും പറ്റില്ല നിനക്ക് നല്ല മുറിവുണ്ട്
പീറ്റർ :വേണ്ട മിസ്സ് ജൂലി എനിക്കിപ്പോൾ വീട്ടിൽ പോയാൽ മതി
ജൂലി :ശെരി നിന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലല്ലോ
ജൂലിയും പീറ്ററും ഒരു ഓട്ടോയിൽ കയറി വീട്ടിലെത്തി
ജൂലി :പീറ്റർ നീ പോയി ആ സോഫയിൽ ഇരിക്ക് ഞാൻ മുറിവ് കെട്ടാനുള്ള മരുന്ന് കൊണ്ട് വരാം
ജൂലി വേഗം തന്നെ റൂമിൽ ചെന്ന് പഞ്ഞിയും മരുന്നുമെല്ലാം കൊണ്ടുവന്നു മുറിവ് വച്ചു കെട്ടാൻ തുടങ്ങി
ജൂലി :പീറ്റർ തലയിലൊക്കെ നല്ല മുറിവുണ്ടല്ലോ നമുക്ക് ഹോസ്പിറ്റലിൽ പോകാമായിരുന്നു
പീറ്റർ :അതൊന്നും വേണ്ട ഇതൊക്കെ എനിക്ക് നിസാരം
ജൂലി :അല്ലെങ്കിലും എല്ലാം നിനക്ക് നിസ്സാരമാണല്ലോ
പീറ്റർ :അല്ല മിസ്സ് ജൂലിയുടെ കണ്ണേന്താ നിറഞ്ഞിരിക്കുന്നത് കണ്ണിൽ വല്ല പൊടിയും പോയോ
പീറ്റർ : ഞാൻ എത്ര വിഷമിക്കുന്നുണ്ടെന്ന് അറിയാമോ അപ്പോഴാ അവന്റെ ഒരു തമാശ അല്ല നീ ഈ ഫൈറ്റൊക്കെ എവിടുന്നു പഠിച്ചു
പീറ്റർ :ഓ അതാണോ എന്റെ കോമിക്കിൽ ഞാൻ ഒരുപാട് ഫൈറ്റൊക്കെ ചെയ്യുന്നുണ്ട് ഞാൻ ഒരു ഹീറോ അല്ലേ
ജൂലി :എന്നാൽ പിന്നെ നിക്ക് അവനെ ആദ്യമേ ഇടിച്ചു തോല്പിച്ചാൽ പോരായിരുന്നോ എന്തിനാ ഇത്രയും ഇടി കൊണ്ടത്
പീറ്റർ :അതാ മിസ്സ് ജൂലി പ്രശ്നം എന്റെ കോമിക്കിൽ കുറച്ച് ഇടി കൊണ്ടാൽ മാത്രമേ എനിക്ക് പവർ കിട്ടും എന്തായാലും മിസ്സ് ജൂലി അതൊക്കെ വിട്ടേക്ക് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എന്റെ അവസ്ഥയെ പറ്റിയാ
ജൂലി :എന്തവസ്ഥ
പീറ്റർ :എന്റെ സുന്ദരമായ മുഖമൊക്കെ അവൻ ഇടിച്ചു പഞ്ചർ ആക്കിയില്ലേ ഇനി എന്നെ ആര് കല്യാണം കഴിക്കും
ജൂലി :(അതോർത്തു നീ വിഷമിക്കണ്ട നിന്നെ ഞാൻ കെട്ടികോളാം )
പീറ്റർ :എന്താ കേൾക്കുന്ന പോലെ പറ മിസ്സ് ജൂലി
ജൂലി :ഹേയ് ഒന്നുമില്ല ഇതൊക്കെ രണ്ട് ദിവസം കൊണ്ട് പൊയി പോയിക്കോളും എന്ന് പറഞ്ഞതാ
പീറ്റർ :അതിരിക്കട്ടെ മിസ്സ് ജൂലി എന്തൊ പറയണം എന്ന് പറഞ്ഞിരുന്നല്ലോ എന്താ അത്
ജൂലി :ഇപ്പോൾ അത് പറയാൻ പറ്റിയ സമയമല്ല ഞാൻ നിന്നോട് പിന്നീട് പറയാം
പീറ്റർ :ഞാൻ തിരിച്ചു പോകുന്നതിനു മുൻപെങ്ങാനും പറയുമോ
ജൂലി :നീ എന്തിനാ ഇപ്പോൾ പോകുന്നതിനെ പറ്റിയൊക്കെ പറയുന്നത് ഞാൻ നിന്നോട് അതിനെ കുറിച്ച് വല്ലതും ചോദിച്ചോ
പീറ്റർ :ഹമ്മോ അതിനെന്തിനാ ഇത്ര ദേഷ്യപെടുന്നത്
ജൂലി :ഞാൻ എന്ത് ദേഷ്യപെട്ടെന്നാ
പീറ്റർ :ശെരി ശെരി ദേഷ്യപെട്ടില്ല പോരെ എന്തായാലും ഞാൻ ഒന്നുപോയി കിടക്കട്ടെ
ജൂലി :ശെരി വാ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം
പീറ്റർ :വേണ്ട മിസ്സ് ജൂലി അതിനു മാത്രം പ്രശനമൊന്നും എനിക്കില്ലല്ലോ മിസ്സ് ജൂലിക്ക് നല്ല ക്ഷീണം ഉണ്ട് പോയി കിടന്നോ
അതും പറഞ്ഞു പീറ്റർ റൂമിലേക്ക് കയറി
പീറ്റർ :ഹോ എന്തായാലും ദേഹമൊക്കെ നന്നായി ചതഞ്ഞിട്ടുണ്ട് ഇനി നാളെ എന്താണാവോ അവസ്ഥ
പീറ്റർ പതിയെ കട്ടിലിലേക്കിരുന്നു പെട്ടെന്നു തന്നെ പീറ്ററിനു തല കറങ്ങുന്ന തായി തോന്നി
“എനിക്കിതെന്താ പറ്റുന്നത് ഇത് ഒരുപാട് തവണയായല്ലോ ”
പെട്ടെന്നു തന്നെ പീറ്ററിനു ദേഹമാകെ വേദനിക്കാൻ തുടങ്ങി
പെട്ടെന്നാണ് പീറ്റർ തന്റെ കൈ ശ്രദ്ധിച്ചത് അവന്റെ രണ്ടു കൈകളും മായുകയും വരുകയും ചെയ്തു കൊണ്ടേയിരുന്നു
പീറ്റർ :ദൈവമേ ഇതെന്താ എനിക്ക് പറ്റുന്നത്
പീറ്റർ കട്ടിലിലേക്ക് കിടന്ന് കണ്ണുകൾ ഇറുക്കി അടച്ചു
അല്പസമയത്തിനു ശേഷം പീറ്റർ പതിയെ കണ്ണ് തുറന്നു
“ഹോ അല്പം മുൻപ് എനിക്കെന്താ സംഭവവിച്ചത് എന്തൊരു വേദനയായിരുന്നു എനിക്ക് ഓർക്കാൻ കൂടി വയ്യ ”
പെട്ടെന്നാണ് പീറ്റർ ഷെൽഫിലിരുന്ന തന്റെ കോമിക് ബുക്ക് തിളങ്ങുന്നതായി കണ്ടത്
പീറ്റർ :ഇതെന്താ ഇങ്ങനെ തിളങ്ങുന്നത്
പീറ്റർ വേഗം ബുക്ക് കയ്യിലെടുത്ത് പതിയെ തുറന്നു
തുടരും…..
ഈ പാർട്ട് വൈകിയതിൽ എല്ലാവരും ഷെമിക്കുക ഫൈറ്റിംഗ് എത്ര എഴുതിയിട്ടും ശെരിയാകാതത് കൊണ്ടാണ് ഇത്ര വൈകിയത് എപ്പോഴും അത്ര നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും ഷെമിക്കുക
Comments:
No comments!
Please sign up or log in to post a comment!