പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്…. ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും… എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം. ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

: എന്റെ ബുദ്ദൂസ്…. ഇതൊക്കെ എല്ലാവർക്കും അറിയാം. ഏട്ടൻ ഇനി അമ്മയോട് പറയാൻ എന്തെങ്കിലും ബാക്കി ഉണ്ടോ… ചക്കരയും അടയും പോലെ ആയിരുന്നില്ലേ രണ്ടും…. നേരത്തെ കെട്ടിപിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി വീണ്ടും തുടങ്ങിയെന്ന്….. പറയാൻ പറ്റില്ല ഏട്ടന്റെ കാര്യമല്ലേ … ഹീ

: ഹേയ് അങ്ങനെ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല.. നീ കിട്ടുന്ന അവസരത്തിൽ ഒക്കെ എനിക്കിട്ട് താങ്ങുന്നുണ്ട് അല്ലെ

: അതൊക്കെ വിട്… ഏട്ടൻ വിഷ്ണു ഏട്ടനെ വിളിക്ക് ആദ്യം.

.

അമൽ ഫോണിൽ വിഷ്ണുവുമായി സംസാരിച്ചു തുടങ്ങി. ചോദ്യങ്ങൾ കൂടി കൂടി വന്നതോടെ വിഷ്ണു നേരിട്ട് കാണാം എന്നും പറഞ്ഞ് നേരെ അമലിന്റെ വീട്ടിലേക്ക് വന്നു. അമൽ താഴെ ഇറങ്ങിച്ചെന്ന് വിഷ്ണുവിനേയും കൂട്ടി തന്റെ മുറിയിലേക്ക് വന്നു. വിഷ്ണു നോക്കുമ്പോൾ ഷിൽനയും ഉണ്ട് ആ മുറിയിൽ. ഇവൾ എന്താ ഇവിടെ എന്ന് ആലോചിച്ചുകൊണ്ട് അവൻ മുറിക്ക് അകത്തേക്ക് കയറി ഇരുന്നു. അമലിന്റെ ചോദ്യങ്ങൾക്ക് എല്ലാമുള്ള മറുപടി അവൻ കൊടുത്തു. ദുബായിൽ ഉണ്ടായിരുന്നപ്പോൾ അമൽ വിഷ്ണുവിനെ വിളിച്ച് സംസാരിച്ചിരുന്ന കാര്യങ്ങൾ ഒക്കെ കൃത്യമായി തന്നെ വിവരിച്ചു. ഇതൊക്കെ എന്തിനാണ് ഇപ്പോൾ ചോദിച്ചത് എന്ന് മനസിലാകാതെ ഇരുന്ന വിഷ്ണുവിന് മുൻപിൽ ഷിൽന അവളുടെ കൈവശമുള്ള ഓഡിയോ കേൾപ്പിച്ചുകൊടുത്തു. വിഷ്ണുവിന്റെ മുഖം ആകെ മാറി. സങ്കടവും പകയും അവന്റെ മുഖത്ത് നിന്നും വായിക്കാം.

വിഷ്ണു : അമലൂട്ടാ…. ഇത് അവൻ തന്നെ, കുട്ടൻ. അവന്മാർ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഇത് എന്തോ പെണ്ണ് കേസ് ആണല്ലോ.. നിന്റെ ചേച്ചിയുടെ വിഷയം കഴിഞ്ഞിട്ട് വർഷം കുറേ ആയില്ലേ.. അപ്പൊ ഇതിൽ വേറെയും എന്തോ വിഷയം ഉണ്ട്. നീ ഒന്ന് നന്നായി ഓർത്തുനോക്കിയേ…

അമൽ : എന്റെ ചങ്കേ…. സ്വന്തം ഭാര്യയെ പോലും ഓർമയില്ല എനിക്ക്, പിന്നെ ആണോ ഇത്…

വിഷ്ണു : സ്വന്തം ഭാര്യയെ ചിലപ്പോ നീ മറക്കും….

അമൽ  : എന്താ പറഞ്ഞേ….

വിഷ്ണു : ആഹ് ഒന്നുമില്ല… അത് വിട്. നമുക്ക് കാര്യത്തിലേക്ക് കടക്കാം.. കുട്ടനെ പൊക്കിയാലോ നമുക്ക്

അമൽ : അവൻ ഗൾഫിൽ ആയിരിക്കില്ലേ… അവനെ ഇപ്പൊ പൊക്കിയാൽ അവന്റെ കൂടെയുള്ളവർ രക്ഷപ്പെടും… അത് പാടില്ല. മിക്കവാറും എന്റെ തലയ്ക്ക് അടിച്ചത് കൂടെ ഉള്ളവൻ ആയിരിക്കും. അവനെ വേണം എനിക്ക്…

വിഷ്ണു : അവനെ കിട്ടാൻ ഒന്നുകിൽ കുട്ടനെ പൊക്കണം അല്ലെങ്കിൽ നിനക്ക് ഓർമ തിരിച്ചു കിട്ടണം…. അതും അല്ലെങ്കിൽ ഇതെല്ലാം അറിയാവുന്ന ആരെങ്കിലും ഉണ്ടാവണം… ഇത് മൂന്നും നടക്കുന്ന കാര്യമാണോ അമലൂട്ടാ…

ഷി : എന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണീ… ആ കുരുട്ട് ബുദ്ദിയൊന്ന് പ്രയോഗിക്ക്. ഐഡിയകൾ പോരട്ടെ…

വിഷ്ണു  : ആക്കിയതാണല്ലേ…. ഇവന്റെ കൂടെയല്ലേ ഇപ്പൊ നടക്കുന്നത്, ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളൂ….

അമൽ : ടാ….നീ എന്തെങ്കിലും ഒരു ഐഡിയ പറ… ആലോചിച്ച് നോക്ക്

ഷി : ഏട്ടാ… അവന്മാരുടെ ഡീറ്റൈൽസ് ദുബായ് പോലീസിന്റെ കയ്യിൽ ഉണ്ടാവില്ലേ… ഫോട്ടോ അടക്കം ഉണ്ടാവുമല്ലോ… അത് എങ്ങനെങ്കിലും സംഘടിപ്പിച്ചാൽ പോരെ

വിഷ്ണു : യെസ്….
. അത് പൊളിക്കും. ആ ഡീറ്റൈൽസ് മാത്രം പോര, ഈ പണി വന്നത് ഏത് വഴിക്കാണെന്ന് കൂടി അറിയണം. അതിനിന് നിന്നെക്കൊണ്ട് മാത്രമേ പറ്റൂ അമലൂട്ടാ… ഏതെങ്കിലും പെണ്ണുമായി ബന്ധപ്പെട്ട കാര്യത്തിൽ നീ ഇടപെട്ടിട്ടുണ്ടോ… അതൊന്ന് ആലോചിച്ചു നോക്ക്.

അമൽ : എടാ നാട്ടിൽ ഉള്ളപ്പോൾ ഞാൻ നിന്റെ കൂടെ തന്നെയല്ലേ ഉണ്ടാവാറ്… ഇനി മംഗലാപുരത്ത് വച്ച് എന്തെങ്കിലും…..

വിഷ്ണു : ഇപ്പോഴാ ഓർമ വന്നത്… ഷിൽനയെ ശല്യപ്പെടുത്തിയ ഒരുത്തന്റെ കാര്യം നീ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവൻ അല്ല നിന്നെ അന്വേഷിച്ച് നാട്ടിൽ വന്നത്. അവന്റെ ഫോട്ടോ നീ എനിക്ക് അയച്ചു തന്നിരുന്നു. എന്തായാലും അവൻ അല്ല നിന്നെ തേടി വന്നത്. ഷീ…. നീ ഒന്ന് മംഗലാപുരത്ത് ഉണ്ടായിരുന്ന സംഭവങ്ങൾ എല്ലാം ഇവന് വിവരിച്ചു കൊടുക്ക്. ചിലപ്പോ എന്തെങ്കിലും സൂചന കിട്ടിയാലോ

ഷി : ശരി ഏട്ടാ…. ഞാൻ പറഞ്ഞുകൊടുക്കാം

വിഷ്ണു : നീ പേടിക്കണ്ടെടാ… നമ്മൾ കണ്ടെത്തും അവന്മാരെ. നിങ്ങൾ സംസാരിക്ക് എനിക്ക് രാവിലെ ഒരു കേസ് ഉള്ളതാ. ഞാൻ പോയിട്ട് നാളെ വൈകുന്നേരം വരാം.

അമൽ : ടാ… നീ നേരത്തെ പറഞ്ഞത് എന്താ.. ഭാര്യയെ ചിലപ്പോ മറക്കും എന്നോ…. അതിൽ എന്തോ ഉണ്ടല്ലോ.. നിങ്ങൾ എല്ലാവരും എന്തൊക്കെയോ എന്നോട് ഒളിക്കുന്നില്ലേ എന്നൊരു സംശയം. ഇവളും പറയുമ്പോൾ ചിലതൊക്കെ മുക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്… കാര്യം പറയെടാ, എന്റെ മാനസികാവസ്ഥ ഇപ്പൊ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറ

വിഷ്ണു : എടാ അത് ഞാൻ ചുമ്മാ പറഞ്ഞതാ… പക്ഷെ നിന്റെ കല്യാണത്തിന്റെ തലേ ദിവസം രാത്രി നീ കുറേ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് നീ പലതും എന്നിൽ നിന്നും മറച്ചു. മുഴുവൻ പറഞ്ഞില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞിരുന്നെങ്കിൽ എന്ത് വിലകൊടുത്തും നിനക്കുവേണ്ടി ഞാൻ അതിന് കൂട്ടുനിൽക്കുമായിരുന്നു.

ഷി : ഏട്ടൻ എന്താ അന്ന് പറഞ്ഞത്…  ( ഷി ആശ്ചര്യത്തോടെ വിഷ്ണുവിനെ നോക്കി)

വിഷ്ണു : ചങ്കേ…. നീ എല്ലാം സുഖമായി വന്നിട്ട് നിന്നോട് പറയണം എന്നുവച്ച

കുറച്ച് കാര്യങ്ങൾ ഉണ്ട്. ചിലപ്പോ ഇവൾ നിന്നോട് അത് പറയില്ല. പക്ഷെ എനിക്ക് പറയാൻ ഉണ്ട്. താൻ കാരണം തന്റെ പ്രിയപ്പെട്ടവർക്ക് ഒരു അപമാനം ഉണ്ടാവരുത് എന്ന് ആയിരുന്നു നിന്റെ വാശി. അന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായില്ല ആ പ്രിയപ്പെട്ടവർ ആരൊക്കെ ആണെന്ന്. പക്ഷെ കല്യാണത്തിന്റെ അന്ന് രാവിലെ മനസിലായി. പിന്നെ നീ ജർമനിയിലെ ആശുപത്രിയിൽ ഒന്നും അറിയാതെ കിടക്കുമ്പോൾ ഞാൻ ഉഷേച്ചിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ വ്യെക്തമായത്.
എന്തിനാടി ഷി ഇങ്ങനെ ഉരുകി ജീവിക്കുന്നത്, ഇനിയെങ്കിലും മനസുതുറന്നത്‌ പറഞ്ഞൂടെ നിനക്ക് നിന്റെ ഏട്ടനെ ഇഷ്ടമാണെന്ന്…. എടാ പൊട്ടാ…. ഇവളെ ഓർത്തിട്ടാ നീ അന്ന് രാത്രി എന്റെ കൂടെ ഇരുന്ന് കള്ള് കുടിച്ചത്. അന്ന് നിനക്ക് താങ്ങാൻ പറ്റാത്ത സങ്കടം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായതാ… കാരണം കള്ളിന്റെ രുചി പിടിക്കാഞ്ഞിട്ട് ജൂസിൽ വരെ മിക്സ് ചെയ്തിട്ട് കുടിക്കുന്നവനാ നീ…. ആ നീയാണ് അന്ന് വെള്ളംപോലും ഒഴിക്കാതെ ഒരു ലാർജ് കമഴ്ത്തിയത്. ഈ പെണ്ണ് നിനക്കുവേണ്ടി സഹിച്ച ത്യാഗം ഒന്നും നീ അറിഞ്ഞിട്ടില്ല. സ്വന്തം അച്ഛൻ പോയതറിഞ്ഞ് ബോധം ഇല്ലാതെ കിടക്കുമ്പോഴും ഉറക്കത്തിൽ ഇവൾ പറഞ്ഞുകൊണ്ടിരുന്നത് നിന്നെക്കുറിച്ചാ… സ്വന്തം ഭാര്യയും അമ്മയും പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാ ഈ പെണ്ണ് നിനക്കുവേണ്ടി ആശുപത്രിയിൽ ചെയ്തത്. നീ ബോധം ഇല്ലാതെ കിടക്കുമ്പോൾ ഇവൾ നിന്നെ പരിചരിച്ച പോലൊന്നും ഈ ലോകത്ത് വേറെ ആരും ചെയ്യില്ല. നിന്റെ അച്ഛൻ കരഞ്ഞുകൊണ്ടാ ഇവളുടെ ത്യാഗത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. നീ ജീവിക്കുമോ അതോ ജീവിതകാലം മുഴുവൻ അതേ കിടപ്പ് കിടക്കുമോ എന്നൊന്നും അറിയാത്ത സമയത്ത് , സ്ഥാനം ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല ഒരു അടിമയെപ്പോലെ ജീവിതകാലം മുഴുവൻ നിന്റെ കൂടെ കഴിഞ്ഞോളാം എന്നും പറഞ്ഞാ ഇവൾ നിന്റെ കൂടെ വന്നത് അറിയോ… മറ്റൊരു വഴി ഇല്ലാതെയാണ് നീ തുഷാരയെ താലി ചർത്തിയത്. ഈ പൊട്ടിപ്പെണ്ണ് അവളുടെ ഇഷ്ടം തുറന്നു പറയാൻ വൈകിപ്പോയി. അതിനുള്ളിൽ നീ തുഷാരയെ കല്യാണപെണ്ണായി ഉറപ്പിച്ചു. പിന്നെ തുഷാരയെയും അവളുടെ വീട്ടുകാരെയും ചതിക്കരുത് എന്നോർത്ത് നീ അവളെ താലികെട്ടി. നീ അന്ന് രാത്രി ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് അറിയില്ലായിരുന്നു അത് ഈ പാവം ആണെന്ന്. അല്ലെങ്കിൽ അന്ന് രാത്രി ഇവളെയും വിളിച്ചിറക്കി നിങ്ങടെ കല്യാണം ഞങ്ങൾ കൂട്ടുകാർ നടത്തുമായിരുന്നു.

അമൽ : വിഷ്ണു നീ…… നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ… ഇവൾ എന്റെ പെങ്ങൾ അല്ലേ, അപ്പൊ ഞാൻ ഇഷ്ടമില്ലാത്ത ആണോ തുഷാരയെ കെട്ടിയത്…..ഞാൻ ഇഷ്ടമില്ലാതെ ആണോ അവളുടെ കൂടെ ജീവിച്ചത്…

വിഷ്ണു : ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്. നീ ഇവളോട് ചോദിക്ക്. പക്ഷെ നിന്നോട് എനിക്ക് ബഹുമാനം ഉണ്ട്. നീ താലികെട്ടിയ പെണ്ണിനെ

പൊന്നുപോലെ നോക്കി. അവൾക്ക് മരിക്കുന്നത് വരെ ഒരു സ്നേഹക്കുറവും തോന്നിയിട്ടുണ്ടാവില്ല.

അമൽ : ഷി… മോളേ എന്തൊക്കെയാ ഇവൻ ഈ പറയുന്നത്..

ഷി : ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ലെന്ന് അറിയാം… ഏട്ടൻ വിഷമിക്കണ്ട.
തുഷാര ഭയങ്കര സന്തോഷവതി ആയിരുന്നു. ഏട്ടനെക്കുറിച്ച് അവൾ എന്നും നല്ലതേ പറയാറുള്ളൂ… ബാക്കി എല്ലാം ഞാൻ പറയാം…

വിഷ്ണു : ടാ…. ഇവളില്ലേ…. നിന്റെ ഭാഗ്യം ആണ്. ചിലപ്പോ ഈ പെണ്ണിന്റെ പ്രാർത്ഥന ഒറ്റ ഒന്ന് കൊണ്ടായിരിക്കും ഒരു തരി ജീവൻ നിന്നിൽ ബാക്കി ആയത്. നിനക്ക് അറിയോ അന്ന് രാത്രി രണ്ട് പേർ മരിച്ചെന്ന് ടിവിയിൽ ന്യൂസ് കാണുമ്പോ ഈ നാട് മുഴുവൻ അതിൽ ഒന്ന് നീ ആവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭ വാർത്ത കേൾക്കാൻ കാതോർത്ത് ഇരിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങൾ ഈ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ അതിന്റെ കൂടെ മറ്റൊരു വണ്ടിയിൽ ആണ് ഇവളെയും നിത്യേച്ചിയെയും ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്നത്. അതുവരെ ബോധം കെട്ട് പിച്ചും പേയും പറഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു രണ്ടാളും. ഞാനും ലീനയും നിന്റെ അമ്മയുമാ ഇവർക്ക് കൂട്ടിരുന്നത്. അന്നൊക്കെ ഒറ്റ പ്രാർത്ഥനയേ ഉള്ളു…. നീ ബാക്കി ആവണേ എന്ന്. അല്ലെങ്കിൽ ചിലപ്പോ ഈ പെണ്ണിന് പ്രാന്ത് ആയിപ്പോകുമായിരുന്നു. അവളുടെ ഉള്ളിൽ അത്രയ്ക്ക് ആഴത്തിൽ ആണെടാ നിന്നോടുള്ള ഇഷ്ടം…. ഇനിയെങ്കിലും നീ ഈ പാവത്തിനെ കണ്ടില്ലെന്ന് നടിക്കരുത്.

അമലൂട്ടാ….. മരിച്ചു മണ്മറഞ്ഞു പോയവർക്ക് വേണ്ടി ജീവിക്കുന്ന ശവങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ഇവൾ ഇപ്പൊ സത്യത്തിൽ ഒരു ശവം ആണ്. തന്റെ ഇഷ്ടവും ആഗ്രഹവും ഒക്കെ നടക്കുമോ എന്ന് പോലും പ്രതീക്ഷ ഇല്ലാതെ നിനക്കുവേണ്ടി ജീവിക്കുന്ന ശവം. നീ വേണം ഇനി ഇവളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാൻ. നിന്റെ ഓർമശക്തി തിരിച്ചു കിട്ടരുതേ എന്നാണ് ഞാൻ ചില അവസരത്തിൽ പ്രാർത്ഥിക്കുന്നത്. ചിലപ്പോ അത് കിട്ടികഴിഞ്ഞാൽ നീ ഇവളെ വേണ്ടെന്ന് വച്ചാലോ….. ഇത്രയും കാര്യങ്ങൾ നിന്റെ വീട്ടുകാർക്ക് ചിലപ്പോ നിന്നോട് പറയാൻ പറ്റിയെന്ന് വരില്ല. ഞാൻ നിന്റെ ചങ്ക് അല്ലെടാ…. ഞാൻ അല്ലെ നിന്നോട് ഇതൊക്കെ പറയേണ്ടത്. ഞാൻ പറഞ്ഞാൽ നീ തള്ളികളയില്ലെന്ന് നിന്റെ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതാ എന്നോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. പക്ഷെ ഇത്രപെട്ടെന്ന് നിന്നോട് ഇതൊക്കെ പറയാൻ പറ്റുമെന്ന് ഞാനും വിചാരിച്ചില്ല. അവരൊക്കെ പോയിട്ട് അഞ്ചാറ് മാസം കഴിഞ്ഞില്ലേ…. നീ വേണേൽ ഇനിയും സമയം എടുത്തോ… പക്ഷെ ഒരിത്തിരി സ്നേഹം ഇതിനോട് കാണിക്കണം. അല്ലേൽ ചിലപ്പോ നിന്റെ തുഷാര പോലും നിന്നെ വെറുക്കും. അത്രയ്ക്ക് നിനക്കുവേണ്ടി സഹിച്ചവൾ ആടാ ഷിൽന.

ഇനി നിങ്ങൾ ബാക്കി പറഞ്ഞോ….മൈര് ടെൻഷൻ ആയി…. അയ്യോ…. നീ ഇവിടെ ഉണ്ടായത് ഓർത്തില്ല… സോറി പെങ്ങളേ… എന്ന ഞാൻ പോയിട്ട് വരാം.

ഷി : മൈ…. ന്ന് പറഞ്ഞതിനാണോ സോറി പറഞ്ഞത്…. അത് എന്നോട് ഏട്ടൻ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതാ…

അമൽ : എടാ…. നീ പോയേ… പോയിട്ട് നാളെ വാ…

വിഷ്ണു : ആഹാ…. എല്ലാം കേട്ട് കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില അല്ലേ…. ആഹ് എടാ നീ ദുബായിൽ പോകുമ്പോ എന്നോട് കുറച്ചക് കാശ് കടം വാങ്ങിയത് ഓർമയുണ്ടോ… പതുക്കെ തന്നാൽ മതി. അധികം ഒന്നും ഇല്ല ഒരു അമ്പ… അല്ല ഒരു ലക്ഷം..

അമൽ : എടാ മൈത്താണ്ടി…. നീ ഇത് നല്ലോണം മൊതലെടുക്കുമെന്ന് എനിക്ക് അറിയാം… സത്യം പറയെടാ നീ എനിക്ക് അല്ലെ കാശ് തരാനുള്ളത്…

വിഷ്ണു : ഹീ…. ബാക്കി ഒന്നും ഓർമ ഇല്ലെങ്കിലും ഈ തെണ്ടിക്ക് കാശിന്റെ കാര്യത്തിൽ ഭയങ്കര ഓർമ കാണുമെന്ന് ഞാൻ ഇന്നലെ കൂടി പിള്ളേരോട് പറഞ്ഞതേ ഉള്ളു…. ആഹ് ഞാൻ ഒരു അമ്പത് നിനക്ക് തരാൻ ഉണ്ട്… അത് നീ ബുക്കിൽ എഴുതി വച്ചോ….

ഷി : എന്ത് സാധനം ആണ് നിങ്ങൾ… ക്രിമിനൽ അഡ്വക്കേറ്റ് ആണല്ലേ…  ഇനിയെങ്ങാൻ എന്റെ ഏട്ടനെ പറ്റിക്കാൻ ഇങ്ങ് വാ…

വിഷ്ണു : ഹീ….സാറി….. ഇനിയും ലേറ്റ് ആയാൽ ശരിയാവില്ല മോളേ… അപ്പൊ ശരി. അവന്മാരെ നമുക്ക് പൊക്കാം.. നീ ഇപ്പൊ ഉറങ്ങാൻ നോക്ക് ചങ്കേ… ………………………

വിഷ്‌ണുവിനെ പറഞ്ഞയച്ച് അമൽ വാതിലും പൂട്ടി മുറിയിലേക്ക് തിരിച്ചുവന്നു. ഷിൽന അവളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. അമലിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങാൻ ഭാവിച്ച് മുന്നോട്ട് നടന്നു. ഉടനെ അമൽ അവളുടെ കൈയ്യിൽ പിടിച്ച് പുറകിലേക്ക് വലിച്ചുകൊണ്ട് അവന്റെ ദേഹത്തോട് ചേർത്തുനിർത്തി അവളെ ആലിംഗനം ചെയ്തു. തന്റെ ഇത്രയും നാളത്തെ ത്യാഗത്തിന്റെ ഫലം അവൾ സന്തോഷ കണ്ണുനീർ പൊഴിച്ചുകൊണ്ട്‌ അമലിനെ കെട്ടിപിടിച്ച് ആഘോഷിച്ചു. അല്പനേരം ഒന്നും മിണ്ടാതെ രണ്ടുപേരും പരസ്പരം കെട്ടിപ്പുണർന്നു അങ്ങനെ നിന്നു. അമലിന്റെ നെഞ്ചിൽ മുഖം ചേർത്ത് ആ ഹൃദയതാളം ഷിൽന അനുഭവിച്ചറിഞ്ഞു. തന്നിൽ നിന്നും ഷിൽനയെ അകറ്റി നിർത്തി അവളുടെ ചുമലിൽ പിടിച്ചുകൊണ്ട് അമൽ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ശേഷം ഷിൽനയുടെ തല പിടിച്ചുകൊണ്ട് അവൻ മുന്നോട്ട് വന്ന് അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം സമ്മാനിച്ചതും ഷിൽന അമലിനെ കെട്ടിപിടിച്ചുകൊണ്ട് വീണ്ടും ആ നെഞ്ചിൽ തലചായ്ക്ക് നിന്നു.

: മോളേ ഷീ…..

: ഉം…..

: എങ്ങനാടി ഞാൻ നിന്നോട് നന്ദി പറയേണ്ടത്….

: വേണ്ട ഏട്ടാ….. ഏട്ടൻ ഒന്നും പറയണ്ട. ഞാൻ ആയിട്ട് ഈ കാര്യം ഏട്ടനോട് പറയില്ലെന്ന് കരുതിയിട്ട് തന്നെയാ എല്ലാ കഥകളും പറഞ്ഞപ്പോൾ എന്റെ കാര്യം മാത്രം ഒളിച്ചു വച്ചത്. മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞ ഷിൽനയെ ഏട്ടൻ സ്നേഹിക്കരുത്. ഏട്ടന് എന്നെങ്കിലും പഴയ

കാര്യങ്ങൾ എല്ലാം ഓർമവരും. അപ്പോൾ മനസ്സിലാക്കിയാൽ മതി എന്നെ. ഏട്ടനോട് ഞാൻ മുൻപ് പറഞ്ഞത് തന്നെയാ ഇപ്പോഴും പറയാൻ ഉള്ളത്. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. എന്നെങ്കിലും ഏട്ടൻ എന്റെ സ്നേഹം തിരിച്ചറിയുമ്പോൾ കൂടെ കൂട്ടിയാൽ മതി എന്നെ.

: എന്റെ ഷീ…. വിഷ്ണു ഒരിക്കലും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. ഞാൻ ആണ് എപ്പോഴും ഓരോ കാര്യങ്ങളിലും അവന് വഴികാട്ടി ആയിട്ടുള്ളത്. പക്ഷെ ഇന്ന് അവൻ എന്നോട് ഇങ്ങനൊക്കെ പറയണമെങ്കിൽ, ഞാൻ എത്രത്തോളം നിന്നെ സ്നേഹിച്ചിരുന്നു എന്നും, നീ എത്രത്തോളം എനിക്കുവേണ്ടി സഹിച്ചു എന്നും മനസിലാവും എനിക്ക്. ഞാൻ കാരണം നിങ്ങൾ ഒക്കെ അനുഭവിച്ച വേദനയ്ക്ക് കണക്കുണ്ടാവില്ലെന്ന് അറിയാം. അതുകൊണ്ട് ഇനിയും എന്റെ മോളേ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല എനിക്ക്.

: ഏട്ടാ…. എനിക്ക് കൂടുതൽ ഒന്നും വേണ്ട. ഈ മനസിൽ എവിടെങ്കിലും ഇത്തിരി സ്നേഹം എന്നോട് കാണിച്ചാൽ മതി. തെറ്റാണെന്ന് അറിയാം. എങ്കിലും എനിക്ക് എന്റെ ഏട്ടനെ ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല ഇനി. തുഷാരയുടെ ആത്മാവ് മനസിലാക്കും എന്നെ. അവൾ എന്നോട് പൊറുക്കും.

: ഷി… എങ്ങനെ ആയിരിക്കും അവൾ എന്റെ കൂടെ ജീവിച്ചത്. ഞാൻ ആ പാവത്തിനെ സ്നേഹിച്ചിരുന്നോ ശരിക്കും ? ഞാൻ ചെയ്ത തെറ്റുകളുടെ ഇരയാണോ തുഷാര, താലി കെട്ടിയത് ഞാൻ ആയതുകൊണ്ട് കഷ്ടപ്പെട്ട് എന്റെ കൂടെ ജീവിക്കുകയായിരുന്നോ അവൾ ….

: ഇല്ല ഏട്ടാ…. അവളുടെ ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്നേഹം ഏട്ടനിൽ നിന്നും അവൾ അറിഞ്ഞിട്ടുണ്ട്. അവൾക്ക് അവസാനമായി വെള്ളം കൊടുത്തതും ഏട്ടൻ ആയിരുന്നു. മരിച്ചെന്ന് കരുതി ഏട്ടനെ അവർ റോഡിൽ ഉപേക്ഷിച്ചപ്പോഴും ഏട്ടന്റെ മടിയിൽ തലവച്ച് കിടക്കുന്ന തുഷാരയുടെ കൈകൾ ഏട്ടൻ മുറുകെ പിടിച്ചിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്റെ ഏട്ടന് തുഷാരയെ.

: പാവം… ഞാൻ കാരണം അവൾക്ക് ഈ ഗതി വന്നല്ലോ…

: ഏട്ടൻ തുഷാരയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അറിയാൻ അവളുടെ ഡയറി വായിച്ചാൽ മതി. പിന്നെ ഞാൻ നേരത്തെ പറഞ്ഞില്ലേ അവൾ എന്നോട് പൊറുക്കുമെന്ന്… അതും ഉണ്ട് ആ ഡയറിയിൽ. ഞാൻ പോലും അറിഞ്ഞിരുന്നില്ല അവൾ എന്നെ ഇത്രയും ആഴത്തിൽ മനസിലാക്കിയിരുന്നു എന്ന്.

: എവിടെ ആ ഡയറി… എനിക്ക് വായിക്കണം അത്.

: ഇപ്പോൾ ഏട്ടൻ അത് വായിക്കണ്ട. ഏട്ടന് പഴയ ഓർമകളൊക്കെ തിരിച്ച് കിട്ടിയിട്ട് മതി അത് വായിക്കാൻ. അല്ലെങ്കിൽ അതൊരു തമാശ ആയേ ഏട്ടന് തോന്നൂ… അവൾ നമ്മളെ മനസിലാക്കിയത് എത്രത്തോളം ഉണ്ടെന്ന് അറിയാൻ

ഏട്ടന്റെ പഴയ ഓർമകൾ തിരിച്ചു വരണം. ആ ഡയറി എന്റെ കൈകളിൽ ഭദ്രമായി ഉണ്ട്. അത് ഒരിക്കൽ ഞാൻ തന്നെ വായിച്ചു കേൾപ്പിക്കും എന്റെ ഏട്ടനെ. അന്ന് ഏട്ടൻ എന്നെ തുഷാരെ എന്ന് വിളിക്കും.

: വിഷ്ണു പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നീ എന്റെ ഭാഗ്യം ആണ്. നീ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും അറിയാതെ മറ്റൊരു അമലായി ജീവിക്കുമായിരുന്നു. നിനക്ക് വേണമെങ്കിൽ ഇതെല്ലാം എന്നിൽ നിന്നും മറച്ചുവച്ച് പുതിയൊരു ജീവിതം എന്റെ കൂടെ തുടങ്ങാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. നീയാടി ശരിക്കും പെണ്ണ്.

: അങ്ങനെ ഒരു ജീവിതം എനിക്കും വേണ്ട ഏട്ടാ… ഏട്ടൻ എല്ലാം അറിയണം. എന്റെ അച്ഛനെയും തുഷാരയെയും കൊന്നവന്മാരുടെ കണക്ക് തീർക്കണം. അവന്മാര് വെറുതെ മരിച്ചാൽ പോര…. ഇഞ്ചിഞ്ചായി ചോര വാർന്ന് ചാവണം…

: തീർക്കും ഞാൻ എല്ലാത്തിനെയും. ഒരു തെളിവും ബാക്കി വയ്ക്കാതെ കൊന്ന് തള്ളണം രണ്ടിനേയും. എന്നിട്ട് വേണം എനിക്ക് ഒന്നുകൂടി തുഷാരയുടെ വീട്ടിൽ പോകാൻ. ആ അമ്മയെ കെട്ടിപിടിച്ചൊന്ന് കരയണം.

: ഏട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ എത്രയൊക്കെ ഏട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കിയാലും, ആ അമ്മയുടെ ആശിർവാദം ഇല്ലാതെ ഏട്ടൻ എന്നെ സ്വീകരിക്കരുത്. അതിനി ആരൊക്കെ നിർബന്ധിച്ചാലും ഏട്ടൻ സമ്മതിക്കരുത്. അവരുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയാലേ എനിക്ക് സമാധാനം ആവൂ. അതിന് എത്ര സമയം എടുത്താലും കുഴപ്പമില്ല…

: അത് ശരിയാ മോളേ…. മകൾക്ക് നീതി കിട്ടിയെന്ന് ആ അമ്മയെ അറിയിക്കണം എനിക്ക്. എന്നിട്ട് മതി നമ്മുടെ കാര്യം.

: ഏട്ടാ…. ഇനി ഈ കൈ ഒന്ന് വിടുമോ… ശ്വാസം മുട്ടുന്നു. അവസരം കിട്ടിയാൽ അപ്പൊ മുതലാക്കിക്കോളും..

( അമലിന്റെ കൈകളിൽ നിന്നും അടർന്നു മാറിക്കൊണ്ട് ഷിൽന ആ കിടക്കയിൽ ഇരുന്നു. )

: എല്ലാവരുടെയും ആശിർവാദത്തോടെ താലി കെട്ടി കൂടെ കൂട്ടിയിട്ട് അല്ലാതെ ഇനി ഞാൻ നിന്നെ തൊടില്ല മോളേ ഷീ…. ഇത്രയും ഉറപ്പ് മതിയോ…

: ഉറപ്പൊക്കെ അവിടെ നിൽക്കട്ടെ….. പക്ഷെ ഉപ്പ് നോക്കൽ ഒക്കെ പണ്ടേ കഴിഞ്ഞതാ മോനേ…. ഉപ്പിലിടാൻ മാത്രമേ ബാക്കി ഉള്ളൂ ഇനി…

: നീ പറഞ്ഞുവരുന്നത്…..

: ആഹ്…. അതൊക്കെ അങ്ങനെ നടന്നു പോയി… പക്ഷെ പേടിക്കണ്ട സ്റ്റിൽ വിർജിൻ ആണ്… അവിടെ മാത്രം നോ എൻട്രി ബോർഡ് തൂക്കിയിരുന്നു അന്ന്.

: അപ്പൊ നിന്റെ കൂടെയും…..

: ആഹ്…. ഇനി പറഞ്ഞിട്ട് കാര്യമില്ല…. പറ്റിപ്പോയി

: എന്ത് കഴപ്പൻ ആയിരുന്നെടി അപ്പൊ ഞാൻ…. അമ്മായി, നീ, തുഷാര….. ഇനിയും വേറെ ആരെങ്കിലും ഉണ്ടോ

: എന്റെ അറിവിൽ ഇത്രയേ ഉള്ളു. ഇനി അമ്മയ്ക്ക് വേറെ എന്തെങ്കിലും അറിയുമോ എന്തോ…. ഏട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്നു നിത്യ…. ഓഹ് എന്തൊക്കെ ആയിരുന്നു.

: ശോ…. അത്രയ്ക്ക് ചീപ്പ് ആയിരുന്നോ ഞാൻ…

: ടെറസിൽ കയറി കിടന്ന് നക്ഷത്രങ്ങളെയും നോക്കി പണിയെടുത്താൽ എങ്ങനെ ഉണ്ടാവും…..

: ഡാർക്….. അത്രയ്ക്ക് കഴപ്പ് മൂത്തവനേ അങ്ങനൊക്കെ ചെയ്യൂ…

: ആഹ്…. എന്നാൽ കഴപ്പിന്റെ കാര്യത്തിൽ രണ്ടും കണക്ക് ആയിരുന്നു.

: മതി മതി… നീ പോയി ഉറങ്ങിക്കോ… മംഗലാപുരത്തു നടന്നതൊക്കെ നാളെ വിശദമായി പറയാം. വിട്ടോ വിട്ടോ

: എന്താ ഏട്ടാ…. ഇന്ന് ഇവിടെ കിടക്കാം… പ്ലീസ്….

: നീ പോയേ…. ഇവിടെ കിടക്കാൻ എന്റെ ഭാര്യയ്ക്ക് മാത്രമേ അവകാശമുള്ളൂ… അതുകൊണ്ട് മോള് ഇപ്പൊ ചെല്ല്…

: ഓഹ് ….ഞാൻ കിടക്കാത്തത് അല്ലെ… എന്റെ ഏട്ടൻ പൊട്ടാ… ഈ മുറിയിൽ ആദ്യമായി കിടന്ന പെണ്ണ് ഞാനാ… കൂടെ നിന്റെ ആദ്യ ഭാര്യ ഇല്ലേ നിത്യ, അവളും.

: ഉഫ്….. അതിനിടയിൽ അതും നടന്നോ…. ദൈവമേ ആ ഓർമ ശക്തി ഒന്ന് തിരിച്ച് തന്നൂടെ… അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഈ പെണ്ണ് എന്നെ ഇങ്ങനെ പൊട്ടനാക്കും…

______/______/______/______

അമലിന്റെ മുറിയിൽ നിന്നും സന്തോഷത്തോടെ തുള്ളിച്ചാടികൊണ്ടാണ് ഷിൽന ഇറങ്ങി പോയത്. കട്ടിലിൽ മലർന്ന് കിടന്ന് ഉറങ്ങുന്ന നിത്യയെ കെട്ടിപിടിച്ച് കുലുക്കി വിളിച്ചു. ഞെട്ടി എഴുന്നേറ്റ നിത്യ ഉടനെ ലൈറ്റ് ഓൺ ചെയ്ത് നോക്കുമ്പോൾ ഷിൽനയുടെ ചിരിക്കുന്ന മുഖമാണ് കാണുന്നത്. എത്ര നാളായി തന്റെ മോൾ ഇതുപോലൊന്ന് മനസ്സറിഞ്ഞ് ചിരിച്ചിട്ട്. അമലിന്റെ റൂമിൽ വച്ച് ഉണ്ടായ സംഭവങ്ങൾ എല്ലാം വളരെ ആവേശത്തോടെ ഷിൽന വിവരിച്ചു. മറ്റെല്ലാ ദുഖങ്ങളും മറന്ന് നിത്യ മകളെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അമ്മയുടെ വാത്സല്യത്തിന്റെ മധുര ചുംബനം.

ഷിൽനയുടെ മനസ്സ് തുള്ളിച്ചാടുകയാണ്. ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അവൾ കിടക്കുന്നത്. പതിവില്ലാത്ത രീതിയിൽ അമ്മയെ കെട്ടിപിടിച്ചാണ് അവളുടെ കിടപ്പ്. കൈവിട്ടുപോകുമെന്ന് വിചാരിച്ച സ്വപ്നം തന്റെ സ്വന്തമാവാൻ പോകുന്നതിന്റെ അത്യുന്നതമായ സന്തോഷം അവൾ നിത്യയെ ഇറുകെ കെട്ടിപിടിച്ച് ആഘോഷിച്ചു. തന്റെ മകളുടെ പ്രവർത്തിയിൽ നിത്യയുടെ മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. എത്ര കാലമായി തന്റെ മകളുടെ സന്തോഷത്തിനായി ആ അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട്. ഏട്ടനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് ഷിൽന ഉറക്കത്തിലേക്ക് വഴുതി വീണു.

…………………..

കാലത്ത് തന്നെ എഴുന്നേറ്റ് റെഡി ആയി ഏട്ടന്റെ മുറിയിലേക്കാണ് ഷി പോയത്. നോക്കുമ്പോൾ അമലൂട്ടൻ നല്ല ഉറക്കമാണ്. ഒരു വശം ചരിഞ്ഞ് കാലൊക്കെ

മടക്കിവച്ച് അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെപോലെ അവൻ കിടന്ന് ഉറങ്ങുകയാണ്. അല്പനേരം തന്റെ പ്രിയപ്പെട്ടവന്റെ അടുത്ത് ഇരുന്ന് അവൻ ഉറങ്ങുന്നതും നോക്കി നിന്നു ഷി. അവസാനം അമലൂട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് വന്ന അമൽ ഷിൽനയുടെ നിർബന്ധത്തിന് വഴങ്ങി പ്രഭാത സവാരിക്ക് റെഡിയായി.

ഇന്നലെ പോയ അതേ വഴികളിലൂടെ അമലിന്റെ മുന്നിലായി ഷിൽന നടന്നു. ഇന്നലെ കണ്ട ഷിൽനയേ അല്ല ഇന്ന്. ഭയങ്കര ഉത്സാഹത്തോടെയും സന്തോഷത്തോടെയും ആണ് അവൾ ഇന്ന് എഴുന്നേറ്റ് വന്നത് തന്നെ. ഇന്നലെ ഷിൽനയുടെ സ്നേഹം തിരിച്ചറിഞ്ഞ അമൽ ഇപ്പോഴാണ് അവളെയൊന്ന് ശരിക്കും നോക്കുന്നത്. പെണ്ണ് ഇത്രയും വളർന്നത് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവളുടെ പുറകെ അവൻ നടന്നു. കലുങ്ക് വരെ എത്തി അവിടെ ഇരിക്കുകയാണ് ഷിൽനയുടെ ലക്ഷ്യം. ഏട്ടനുമൊത്ത് എത്രതവണ വന്നാലും മടുക്കാത്ത ഒരു സ്ഥലമാണ് ഈ പാടവും, തോടും, കലുങ്കുമൊക്കെ.

: ഷി….. നീ ഒരു കാര്യം ശ്രദ്ധിച്ചോ.. ചേച്ചിയുമായി കുട്ടൻ അങ്ങനെ പെരുമാറാൻ എന്താണ് ശരിക്കും കാരണമെന്ന് അവളോട് ചോദിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ എന്നല്ലേ വിഷ്ണു പറഞ്ഞത്…. അങ്ങനെ ആണെങ്കിൽ നമുക്ക് അവളോട് ചോദിച്ചാലോ

: എന്റെ മുത്തേ…. നേരം പരപരാ വെളുക്കുന്നതേ ഉള്ളു…ചേച്ചി ഒന്ന് എഴുന്നേൽക്കട്ടെ…

: അത് മതി…. പക്ഷെ നമുക്ക് ചോദിക്കണം എന്തായാലും.

: ചോദിക്കാം…. വേറെ ഒരാൾക്ക് ചിലപ്പോ നമ്മളെ സഹായിക്കാൻ പറ്റും. എന്റെ അമ്മയ്ക്ക്. കാരണം ഏട്ടൻ എല്ലാ രഹസ്യങ്ങളും പറഞ്ഞിരുന്നത് അമ്മയോടാ..കൂടാതെ നിങ്ങൾ രണ്ടും ഏത് സമയത്തും ഒരുമിച്ച് ആയിരുന്നല്ലോ മംഗലാപുരത്ത് ഉണ്ടായത്. ഏട്ടൻ ഇന്നലെ ചോദിച്ചില്ലേ അവിടെവച്ച് ഏതെങ്കിലും പെണ്ണ് കേസിൽ പെട്ടിരുന്നോ എന്ന്… അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ അറിയാതിരിക്കില്ല : എന്ന നീ തന്നെ എല്ലാം ചോദിച്ച് മനസിലാക്ക്…. എനിക്ക് എന്തോ അമ്മായിയെ ഫേസ് ചെയ്യാൻ ഒരു മടി.

: ഒന്ന് പോ എന്റെ ഏട്ടാ…. ഒരു മടിയും വേണ്ട. ഏട്ടൻ തന്നെ ചോദിച്ചാൽ മതി. എന്റെ ഏട്ടാ.. ഈ വിഷയം നമുക്ക് ഇനി വീട്ടിൽ എത്തിയിട്ട് പറയാം.

കുറച്ചുനേരം എന്നോട് ഒന്ന് സംസാരിക്ക് മാഷേ…

: നിന്നോട് എന്ത് തേങ്ങയാ പറയേണ്ടത്… നീ പറഞ്ഞോ ഞാൻ കേൾക്കാം..

: ആണോ… എന്ന എനിക്ക് ഒരു ആമ്പൽ പറിച്ചു താ… എന്നിട്ട് ബാക്കി പറയാം.

: വെള്ളത്തിൽ ഇറങ്ങിയിട്ടോ…. ഒന്ന് പോടി

: എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറിച്ചു തരും… ഇല്ലെങ്കിൽ വേണ്ട…

: എടി ആകെ നനയും…. ഇവിടുന്ന് വീട്ടിലേക്ക് കുറേ നടക്കാൻ ഉള്ളതല്ലേ

: അതൊന്നും സാരമില്ല….. മോൻ പോയി പൂ പറിച്ചിട്ട് വാ….

വെള്ളത്തിലേക്ക് കാൽ ഇറക്കിവച്ച് കലുങ്കിൽ ഇരിക്കുകയായിരുന്ന അമലിനെ തള്ളി താഴെ ഇട്ടുകൊണ്ടാണ് ഷിൽന ഇത് പറഞ്ഞത്. അപ്രതീക്ഷിതമായ തള്ളലിൽ അമൽ ഒന്നു പകച്ചെങ്കിലും അവൻ മന്ദമായി ഒഴുകുന്ന ആ തെളിനീരിൽ നീന്തി വന്ന് ഷിൽനയുടെ കാലുകളിൽ പിടിച്ചു നിന്നു. തെളിനീരിൽ മുങ്ങിനിൽക്കുന്ന അവളുടെ കാലിലെ സ്വർണ കൊലുസ് കാണാൻ എന്ത് ഭംഗിയാണ്. അമൽ പിടിച്ചിരിക്കുന്നതും അവളുടെ കണംകാലിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ആ കൊലുസ് ചേർത്താണ്. വെള്ളത്തിന് അടിയിൽ അതിങ്ങനെ തിളങ്ങി നിൽക്കുന്നത് കാണുമ്പോൾ അമലിന്റെ ഉപബോധ മനസിൽ എവിടെയോ ഈ ഒരു ദൃശ്യത്തോട് സമാനമായ ഒന്ന് ഒളിഞ്ഞു കിടക്കുന്നത് അവൻ അറിയുന്നില്ല. പെണ്ണിന്റെ നഗ്നമായ കാലുകളിൽ സ്വർണ പാദസരം കാണുന്ന ഏതൊരു ആണിനും ഉണ്ടാകുന്ന പോലെ അമലിനും തന്റെ ഞരമ്പുകളിൽ രക്തം ചൂടുപിടിച്ചു തുടങ്ങി. വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവന്റെ കുട്ടനെ ഉത്തേജിപ്പിക്കുവാൻ തക്കതായ കാഴ്ചയാണ് അത്. അമൽ തന്റെ തലയുയർത്തി മുകളിലേക്ക് നോക്കുമ്പോൾ ഷിൽനയും തന്റെ പ്രിയതമന്റെ കരസ്പർശത്തിൽ ലയിച്ച് ഇരിക്കുകയാണ്. പെണ്ണിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത നാണവും സന്തോഷവുമാണ് മറിമാറിയുന്നത്.

: ഹലോ മാഡം…. ഈ ലോകത്ത് ഒന്നും അല്ലേ….

: എന്റെ ഏട്ടാ…. കണ്ടോ കണ്ടോ രോമാഞ്ചം….  (കൈയ്യിലെ എഴുന്നേറ്റ് നിൽക്കുന്ന ചെറു രോമങ്ങളെ ചൂണ്ടി അവൾ പറഞ്ഞു..)

: മനുഷ്യനെ വെള്ളത്തിലും തള്ളിയിട്ടിട്ട് അവളുടെ അമ്മേടെ ഒരു രോമാഞ്ചിഫിക്കേഷൻ…. വലിച്ചു കയറ്റെടി പോത്തേ…

: അങ്ങനെ ഇപ്പൊ കയറി വരണ്ട…. ആദ്യം മോൻ പോയി ആമ്പൽ പൊട്ടിച്ചിട്ട് വാ… എന്നിട്ട് എന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നോട് പറ….. ഐ ലവ് യൂന്ന്…. അപ്പൊ ആലോചിക്കാം തോട്ടിൽ കളയണോ വലിച്ചു കയറ്റണോ എന്ന്…

: ഇത് നമ്മളെ ലാലേട്ടന്റെ ഡയലോഗ് അല്ലെ….

: കുറച്ച് ലാലേട്ടന്റെയും ബാക്കി സാക്ഷാൽ ഷിൽന അമലിന്റേതും…

: ഷിൽന അമലോ…. അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ…

: ഓഹ് … ഇപ്പൊ തൽക്കാലം ഞാൻ തീരുമാനിച്ചാൽ മതി… മര്യാദയ്ക്ക് അനുസരിച്ചാൽ നിനക്ക് കൊള്ളാം… അല്ലെങ്കിൽ ആര് കെട്ടാനാ ഈ മൂന്നാംകെട്ട് കാരനെയൊക്കെ… വേണമെങ്കിൽ ഈ ഓഫർ സ്വീകരിച്ചോ…. ഇപ്പോഴേ കിട്ടൂ…

: ആണോ… അത്ര ബുദ്ദിമുട്ടി എന്റെ മോള് എന്നെ കെട്ടണ്ട…ഞാൻ വല്ല മൂന്നാം കെട്ടുകാരിയെയും നോക്കിക്കോളാം. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ

തുഷാരയുടെ ഓർമകളുമായി ജീവിച്ചോളാം…

: പന്നി…… ഈ ദുഷ്ടനെ ആണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ ചുമന്നത്… കാല് വിടെടാ പട്ടി…… ഞാൻ പോകുവാ, എനിക്ക് ആമ്പലും വേണ്ട ഒരു…. മൈ…

: മൈരും വേണ്ട എന്നല്ലേ…. ധാ വിട്ടു….ഇനി എന്റെ മോള് പൊയ്ക്കോ…

ഷിൽനയുടെ കാലിൽ നിന്നും പിടിവിട്ട് അമൽ ഒഴുക്കിന് എതിരെ നീന്തി. ഷിൽന ഉടനെ കാല് കയറ്റി വച്ച് തിരിഞ്ഞ് ഇരുന്നു. കപട ദേഷ്യം നടിച്ച് തിരിഞ്ഞിരിക്കുന്ന അവൾ കണ്ണുപൊത്തി ചിരിക്കുകയാണ്. രാത്രി വിഷ്ണു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷം ഒരു തീരുമാനവുമായാണ് അമൽ ഇന്നലെ ഉറങ്ങിയത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും, സ്വന്തം ജീവിതം, തന്നെ പരിചരിക്കുവാനായി മാറ്റി വയ്ക്കുവാനും തയ്യാറായ ഷിലനയെപോലെ സുന്ദരിയും, മനസ്സുകൊണ്ട് നല്ലവളും ആയ ഒരു പെണ്ണിനെ താൻ ഇനിയും കണ്ടില്ലെന്ന് നടിക്കരുത് എന്ന ഉറച്ച തീരുമാനം അവൻ ഇന്നലെ രാത്രി തന്നെ എടുത്തിരുന്നു. ഇന്നലെവരെ പെങ്ങളായി കണ്ട പെണ്ണിന്റെ ത്യാഗവും സ്നേഹവും അറിഞ്ഞതോടെ അമലിന്റെ ഉള്ളിലും ഷിൽന എന്ന കുട്ടി കുറുമ്പി കൂടു കൂട്ടാൻ തുടങ്ങിയിട്ടുണ്ട്. അവളുടെ കുറുമ്പ് നിറഞ്ഞ സംസാരവും കരുതലും സ്നേഹവും ഒക്കെ നേരിട്ട് അറിയുമ്പോൾ അമലിന്റെ മനസിൽ ഷിൽനയോടുള്ള പ്രണയം പൂവിടുകയാണ്.

വെള്ളയും വയലറ്റും കളറിലുള്ള ആമ്പലിന്റെ ഒരു ബൊക്കയുമായാണ് അമൽ കയറി വന്നത്. കൈകൊണ്ട് കണ്ണുപൊത്തി അമലിനെയും കാത്തിരിക്കുന്ന ഷിൽനയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് തന്റെ കൈകൾ നീട്ടിപിടിച്ച് അമൽ ആ കൈകൾ ശക്തിയായി കുലുക്കിയതും ആമ്പൽ ഇതളുകളിൽ നിന്നും മഴത്തുള്ളികൾ കണക്കെ തെളിനീർ തുള്ളികൾ ഷിൽനയുടെ മുഖത്തേക്ക് പ്രവഹിച്ചു.  കണ്ണു തുറന്ന് നോക്കിയ അവൾ ഇരു കൈയ്യും നീട്ടി തന്റെ ജീവന്റെ പാതിയിൽ നിന്നും ആ സ്നേഹ സമ്മാനം സ്വീകരിച്ചുകൊണ്ട് ഈറനണിഞ്ഞു നിൽക്കുന്ന അമലിന്റെ നെറ്റിയിൽ ഒരു മധുര ചുംബനം പൊഴിച്ചു.

: ഏട്ടാ…..

: ഉം…..

: ഐ ലവ് യൂ……..

: ഛേ…. നശിപ്പിച്ചു… എടി പൊട്ടീ ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലെ….

: ആഹ് അത് ശരിയാണല്ലോ…. അത് സാരൂല… ആരും പറഞ്ഞാലും ഇഷ്ടം ഉണ്ടായാൽ മതി. ഇനി ഏട്ടന്റെ തുഷാരയും ഷിൽനയും എല്ലാം ഞാനാണ്. ഓകെ…

: ഡബിൾ ഓകെ….. എന്റെ ഓർമായൊക്കെ തിരിച്ചു കിട്ടിയാൽ ഞാൻ മനസ്സ് അറിഞ്ഞു വിളിക്കും നിന്നെ…..

: എന്താ വിളിക്കുക…. ഷിന്നോ അതോ തുഷാരയെന്നോ….

: ആദ്യം എല്ലാം ഓർമവരട്ടെ….എന്നാലേ ഈ രണ്ട് പേരിന്റെയും ആഴം മനസിലാവൂ…. അപ്പൊ എനിക്ക് തോന്നിയത് ഞാൻ വിളിക്കും എന്റെ കട്ടുറമ്പിനെ….

: ഏട്ടൻ എന്നെ തുഷാരേന്ന് വിളിക്കും…

: ഉം…. അത് അപ്പൊ നോക്കാം…. ഇപ്പൊ നീ എന്റെ ഷീക്കുട്ടി… അല്ല പോത്തേ… ഇത് നിന്റെ ബെഡ്റൂം ആണെന്ന് ആണോ കരുതിയത് പിടിച്ച് മുത്തം വയ്ക്കുന്നത് കണ്ടല്ലോ…

: ഓഹ് പിന്നെ ഇവിടെ ആരും കാണാൻ ഒന്നും ഇല്ല… അല്ല…. പറയുന്ന ആള് കാല് നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ…

: ഹീ….. സംഭവം സൂപ്പർ ആണ് കേട്ടോ… ആളെ മയക്കാൻ ഉള്ളതൊക്കെ ഉണ്ട് അല്ലെ കയ്യിൽ… പുറത്ത് ഇങ്ങനെ ആണെങ്കിൽ അകത്ത് എന്തായിരിക്കും…

: ഇതിന് മാത്രം ഒരു കുറവും ഇല്ല….. എന്തേ കോഴി കൂവാത്തത് എന്ന് കുറച്ച് മുന്നേ ഓർത്തതേ ഉള്ളു…

: കോഴി നിന്റെ മറ്റവൻ… നീയല്ലേ പറഞ്ഞത് ഞാൻ ഉപ്പ് നോക്കാത്തത് ഒന്നും അല്ല ഇതെന്ന്…. ഒന്നുകൂടി നോക്കണോ….

: പൊക്കിപിടിച്ചോണ്ട് ഇങ്ങ് വന്നേച്ചാലും മതി…. ചെത്തി ഉപ്പിൽ ഇട്ടുവയ്ക്കും ഞാൻ. ആദ്യം പ്രതികാരം എന്നിട്ട് ബാക്കി എല്ലാം. തുഷാരയുടെ അമ്മയുടെ അനുഗ്രഹം ഇല്ലാതെ ഒന്നും നടക്കില്ല മോനേ….

: മതി… ഒട്ടും തിരക്കില്ല. ആദ്യം അവർക്ക് നീതി കിട്ടണം. എന്നിട്ട് മതി നമ്മുടെ സുഖങ്ങൾ. പക്ഷെ ഇടക്കൊക്കെ ഇതുപോലെ പറയുന്നതിൽ തെറ്റില്ലല്ലോ അല്ലെ…

: കാമ പ്രാന്തൻ…… എന്നാലും എനിക്ക് ഇഷ്ടാ ഈ പ്രാന്തനെ. ആഹ് പിന്നേ…. താഴെ അടിക്കാട് വെട്ടാൻ ഒക്കെ ആയിട്ടുണ്ടാവുമല്ലോ… അതൊക്കെ ചെയ്തോ ? അതോ കാട് പിടിച്ച് കിടപ്പാണോ

: എടി കഴപ്പീ…… ഞാൻ ഉറങ്ങുമ്പോ അതും വന്ന് നോക്കി അല്ലേ..

: എന്റെ പൊട്ടാ….. ബോധം ഇല്ലാതെ കിടന്നപ്പോ ആരാ ഇതൊക്കെ ചെയ്തത് എന്ന് അറിയോ….

: അവിടത്തെ നഴ്‌സ് ആയിരിക്കും… അല്ലാതെ വേറെ ആര്.

: അങ്ങനെ ഇപ്പൊ ജർമനിയിലെ നേഴ്‌സ്മാരൊന്നും എന്റെ ഏട്ടന്റെ കുഞ്ഞൂട്ടനെ കാണണ്ട… അത് എന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ്… കണ്ട അവള്മാരൊന്നും അങ്ങനെ ഇപ്പൊ അതിൽ പിടിച്ച് കളിക്കേണ്ട…

: എന്തൊരു കുശുമ്പി ആടി നീ…. എന്നാലും …..രണ്ട് മതാമ്മമാരുടെ സ്പർശന സുഖം ഏൽക്കാനുള്ള അവസരം അല്ലെ നീ ഇല്ലാണ്ടാക്കിയത്…

: എന്റെ ദൈവമേ… ഇതിന്റെ ഓർമശക്തിക്ക് പകരം ഈ കാമപ്രാന്ത്

മാറ്റാമായിരുന്നില്ലേ നിനക്ക്…. മതി… നടന്നേ. ഇപ്പൊ തന്നെ വൈകി

: പന്നി…… എന്നെക്കൊണ്ട് വെള്ളത്തിലും ചാടിച്ചത് പോരാഞ്ഞിട്ട്…. വൈകിയെന്നോ…

: ഇനി എത്ര വെള്ളത്തിൽ ചാടാൻ കിടക്കുന്നു മോനെ അമലൂട്ടാ…….

: നിന്റെ കൂടെ ആണെങ്കിൽ എപ്പോ വീണൂന്ന് ചോദിച്ചാ മതി….

_______/______/______/______

നനഞ്ഞ് കുളിച്ചു വരുന്ന അമലിനെ കണ്ടപ്പോഴേ നിത്യയ്ക്ക് കാര്യം പിടികിട്ടി. ഈ കുറുമ്പി പെണ്ണ് എന്തോ വേല ഒപ്പിച്ചതായിരിക്കും എന്ന് നിത്യയ്ക്ക് നന്നായി അറിയാം. സന്തോഷം വന്നാൽ ഷിൽന എന്തൊക്കെ ചെയ്യുമെന്ന് അവൾക്ക് നന്നായി അറിയാം. നോക്കുമ്പോൾ അമലിന്റെ പുറകിലായി കൈനിറയെ ആമ്പൽ പൂക്കളുമായി ഷി ചിരിച്ചുകൊണ്ട് തന്നെ വരുന്നുണ്ട്. കുട്ടൂസന് രാവിലെതന്നെ ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ് അഞ്ജലി. ഷിൽനയുടെ ചിരിക്കുന്ന മുഖവും കൈയ്യിലെ പൂക്കളും കണ്ടതോടെ അഞ്ജലിക്കും സന്തോഷമായി. എത്ര നാളായി ഷിൽന ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ട്. ആകെ നനഞ്ഞു കുളിച്ചു വരുന്ന അമലിനെ കണ്ട് കുട്ടൂസന് ചിരി അടക്കാൻ ആയില്ല. തന്റെ കൈയ്യിൽ ഇരുന്ന പൂക്കളിൽ നിന്നും കുറച്ചെണ്ണം എടുത്ത് ഷിൽന നിത്യയുടെ കൈയ്യിൽ കൊടുത്തു. നിത്യ അമലിന്റെ ഭാര്യ തന്നെ അല്ലേ , അങ്ങനെ വരുമ്പോൾ ഈ പൂക്കൾക്ക് നിത്യയ്ക്കും അവകാശം ഇല്ലേ എന്നാണ് ഷിൽനയുടെ ഭാഷ്യം. …………………

അമൽ പ്രഭാത കർമങ്ങൾ ഒക്കെ കഴിച്ച് തന്റെ ഫോണിലും കമ്പ്യൂട്ടറിലും കിടന്നിരുന്ന പഴയ ഫോട്ടോകളും വീഡിയോകളും ഒക്കെ നോക്കുന്നതിനിടയിൽ ആണ് ലീനയെപ്പോലെ തോന്നിക്കുന്ന ഒരു ഫോട്ടോ കണ്ടത്. വൈശാഖിന്റെ ഭാര്യയുടെ ഫോട്ടോ എങ്ങനെ തന്റെ കമ്പ്യൂട്ടറിൽ വന്നു എന്ന് അമലിന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഉടനെ അവൻ ഷിൽനയെ തന്റെ റൂമിലേക്ക് വിളിച്ചു. അമൽ ഉച്ചത്തിൽ അവളെ വിളിക്കുന്നത് കേട്ട് എന്താണ് പറ്റിയത് എന്നറിയാൻ അഞ്ജലിയും ഷിൽനയുടെ കൂടെ റൂമിലേക്ക് കയറിവന്നു. അമൽ തന്റെ സംശയം ഷിൽനയോട് ചോദിച്ചപ്പോൾ അവൾക്കും ഇത് അറിയാൻ തിടുക്കമായി. കാരണം ലീനയുമായി അമലിന് അടുത്ത ബന്ധം ഉള്ളത് അമ്മായിക്ക് അല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ. അമലിന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോൾ അവൻ ആ വിഷയം വിടാം എന്നും പറഞ്ഞ് അഞ്ജലിയെ അവിടെ പിടിച്ച് ഇരുത്തി. ഷിൽനയോട് പോയി വാതിൽ അടച്ചു വരാൻ പറഞ്ഞിട്ട് അമൽ തന്റെ സംശയങ്ങൾ ഓരോന്നായി അഞ്ജലിയുമായി പങ്കുവച്ചു. കുട്ടനുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ തുടക്കവും, അവർ എങ്ങനെ അഞ്ജലിയിലേക്ക് എത്തി എന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യെക്തത വരുത്തുകയാണ് അമലിന്റെ ലക്ഷ്യം.

: എടാ നീ കരുതും പോലെ അവന്മാരെ എനിക്ക് പരിചയം ഒന്നും ഇല്ല ….

: എന്റെ ചേച്ചി… നിന്നെ അറിയാത്തവർ എങ്ങനാ ആദ്യമായി കണ്ടപ്പോൾ തന്നെ കൈയ്യിൽ കയറി പിടിക്കുക… നീ മുഴുവൻ കാര്യങ്ങളും തുറന്ന് പറ

: ആദ്യായിട്ട് ഒന്നും അല്ല അവർ എന്നെ കാണുന്നത്. ഞാനും എന്റെ ഒരു കൂട്ടുകാരിയും ബസ്സ് ഇറങ്ങി നടന്ന് വരുമ്പോൾ ഇവർ എന്നും ബൈക്കിൽ പുറകെ വരാറുണ്ടായിരുന്നു. അതിൽ ഒരുത്തൻ അവളെ വളയ്ക്കാൻ നോക്കിയതാ..

: അതിന് എന്തിനാ അവൻ നിന്റെ കൈയ്യിൽ കയറി പിടിച്ചത്… നീ തെളിച്ച് പറഞ്ഞേ

: എന്റെ ഫ്രണ്ടിന്റെ കല്യാണം കഴിഞ്ഞതാ… അവളെയാ അതിൽ ഒരുത്തൻ നോക്കിയത്. അവൾ കുറേയൊക്കെ മൈൻഡ് ആക്കാത്തെ നടന്നു…അവസാനം സഹി കെട്ടപ്പോൾ അവനോട് നല്ലോണം ചൂടായി.

: എന്നിട്ട്…. നിന്റെ റോൾ എന്താ ഇതിൽ…. അതാരാ ആ കല്യാണം കഴിഞ്ഞ ഫ്രണ്ട്

: അവന്മാരുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഞാനും കുറേ ചൂടായി അതിൽ ഒരുത്തനോട്… അവസാനം അവൻ പറഞ്ഞു. അവളെ വേണമെന്നില്ല നീയായാലും മതിയെന്ന്….ഇത്രയേ ഇപ്പൊ നിന്നോട് പറയാൻ പറ്റു… ഇതിലും കൂടുതൽ പറഞ്ഞു അവന്മാര്… പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അപ്പൊ തന്നെ ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. അതിന് പകരം വീട്ടാൻ വന്നതാ അടുത്ത ദിവസം…. ഇതൊക്കെ നിന്നോട് അന്നേ പറയണം എന്നുണ്ടായിരുന്നു. പക്ഷേ……

: ആഹ്… അത് പൊളിച്ചു. എന്തായാലും ഒന്ന് കൊടുത്തല്ലോ… ഇനി പറ, അതേതാ ഞാൻ അറിയാത്ത നിന്റെ ഫ്രണ്ട്

: പ്ലീസ് ടാ…. അത് ഞാൻ പറയില്ല. ബാക്കി എല്ലാം ഞാൻ പറഞ്ഞില്ലേ

ഷി : എന്റെ ചേച്ചീ….. അത് കൂടി പറ ഏട്ടനോട്… കാരണം ഞങ്ങൾ ഇപ്പൊ ഇരുട്ടിൽ തപ്പുകയാ… ഓരോ പേരും സന്ദർഭവും അത്ര പ്രധാനപെട്ടതാണ്. ഒന്ന് പറ ചേച്ചീ…. ഞങ്ങൾ അല്ലാതെ വേറെ ആരും ഇത് അറിയില്ല…

: അമലൂട്ടാ…. ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ അവർക്ക് നാണക്കേടാണ്.. നാട്ടുകാർക്ക് അതും ഇതും പറഞ്ഞുണ്ടാക്കാൻ പിന്നെ അത് മതി. ഒന്നാമത് അവരെ കല്യാണം കഴിച്ച് കൊണ്ടുവന്നതാ ഈ നാട്ടിലേക്ക്…

: എന്റെ ചേച്ചീ… നീ പേടിക്കാതെ എന്നോട് പറഞ്ഞോ…. ഇത് ഇനി വേറെ ഒരാൾ അറിയില്ല… പ്ലീസ് നമ്മുടെ കുടുംബത്തിലെ രണ്ടാൾ അല്ലെ പോയത്… അവർക്ക് നീതി കിട്ടണ്ടേ…

: നീ ആരോടും പറയരുത്… നീ നേരത്തെ കാണിച്ച ഫോട്ടോയിൽ ഉണ്ട് അവർ.

ഷി : ആര്… ലീനേച്ചിയോ…..

: ഉം….. അവരുടെ കല്യാണം കഴിഞ്ഞ് വൈശാഖ് ഏട്ടൻ ഗൾഫിലേക്ക് പോയ സമയത്ത് ആയിരുന്നു സംഭവം.

: ഷീ…. ആദ്യമായി നമുക്ക് ഒരു കോമൺ ഫാക്ടർ കിട്ടി…ലീന. എന്റെ

കമ്പ്യൂട്ടറിൽ അവരുടെ ഫോട്ടോ വരണമെങ്കിൽ എന്തോ ഒരു ലിങ്ക് ഉണ്ടാവും ഞാനും അവരും തമ്മിൽ… അത് കണ്ടെത്തണം നമുക്ക്…

ഷി : അതൊക്കെ നമുക്ക് കണ്ടെത്താം മുത്തേ…

അഞ്ജലി : മുത്തോ….. ആഹാ… ഞങ്ങൾ അറിയാതെ രണ്ടും കയറി പ്രേമിച്ച് തുടങ്ങിയോ…

അമൽ : ഷീ… അഞ്ജലിയുടെ സഹായം നമുക്ക് ഇനി ആവശ്യമുണ്ടോ…

ഷി : ഹേയ്…. ഇനി വേണമെന്നില്ല… പറഞ്ഞുവിട്ടേക്ക്

അഞ്ജലി : എട കള്ള പന്നീ…. രണ്ടും ഇപ്പൊ ഒന്നായി അല്ലെ… നമ്മൾ പുറത്ത്… നീ ഇനിയും എന്തെങ്കിലും ചോദിച്ച് വരും , അപ്പൊ കാണിച്ചുതരാം…

( ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് അഞ്ജലി മുറിയിൽ നിന്നും ഇറങ്ങി പോയി. )

: ഷീ…. ഇനി എന്താ നമ്മുടെ പ്ലാൻ… ലീനയെ കണ്ടാലോ

: ആയിട്ടില്ല… ആദ്യം അമ്മയുമായി ഏട്ടൻ ഒന്ന് പഴയപോലെ അടുത്ത് ഇടപഴക്. എന്നിട്ട് മുഴുവൻ കാര്യങ്ങളും ചൂഴ്ന്ന് എടുക്ക്. അവിടെ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല…

: നീയും കൂടെ ഇരുന്നോ… നമുക്ക് ഒരുമിച്ച് ചോദിക്കാം…

: അതിലും നല്ലത് ഞാൻ വല്ല സെക്സ് വീഡിയോസും കാണുന്നതാ… അതുകൊണ്ട് മോൻ തന്നെ സംസാരിച്ചാൽ മതി…

: അതെന്താടി അങ്ങനെ…  നീ ഞങ്ങളെ അത്രയ്ക്ക് ചീപ്പ് ആക്കല്ലേ…

: ഷഡ്ഡി ഇടാൻ നേരം കൊടുത്തിട്ടുണ്ടാവില്ല ആ പാവത്തിന്… അതുകൊണ്ട് പറയാൻ ഉള്ള കാര്യങ്ങളിൽ മുക്കാലും കമ്പി ആയിരിക്കും… എന്റെ പോന്നുമോൻ തന്നെ പോയി ചോദിച്ചാൽ മതി…

: അവസാനം കഥയൊക്കെ പറഞ്ഞ് പറഞ്ഞ് മൂടായിട്ട് ഞാൻ കയറി അമ്മായിയെ വല്ലതും ചെയ്യുമോ…..

: ആ സംശയം എനിക്കും ഇല്ലാതില്ല… അങ്ങനെങ്ങാൻ സംഭവിച്ചാൽ നിന്നെ ഞാൻ കൊല്ലും….

: എന്ത് ദുഷ്ടത്തി ആടി നീ…

: ഇനി മോൻ എന്തൊക്കെ ചെയ്യണമെന്ന് ഷിൽന തീരുമാനിക്കും….. അമ്മായിയും മോനും കുറച്ചു കാലം ഇങ്ങനെ അകന്നിരിക്ക്… സമയം ആവുമ്പോ ഞാൻ അടുപ്പിച്ചോളാം കേട്ടോ…

: ശരി മാഡം…. ഇപ്പൊ സഹിച്ചല്ലേ പറ്റു… കുശുമ്പി തള്ള

: അപ്പൊ ശരി… ഇനി എനിക്ക് താഴെ കുറച്ച് പണിയുണ്ട്… ഇനി കുറച്ച് കഴിഞ്ഞിട്ട് കാണാം.

: നീ അമ്മായിയോട് ഇങ്ങോട്ട് വരാൻ പറ…

: ഇപ്പൊ എന്റെ മോൻ ഒന്ന് പുറത്തൊക്കെ പോയിട്ട് വാ…. അമ്മയോട് രാത്രി സംസാരിക്കാം… അതാവുമ്പോ വേറെ ആരുടേയും ശല്യം ഉണ്ടാവില്ല… ഇപ്പൊ ആരെങ്കിലും ഒക്കെ കയറി വന്നുകൊണ്ടിരിക്കും..

_______/_______/_______/_______

രാത്രി എല്ലാവരും കിടക്കാനായി അവരവരുടെ മുറികളിലേക്ക് പോയ ശേഷം ഷിൽന നിത്യയുമായി ഒരുപാട് നേരം സംസാരിച്ചു. രാവിലെ മുതൽ അവർ അഞ്ജലിയുമായി സംസാരിച്ചതും ലീനയുടെ ഫോട്ടോ ഏട്ടന്റെ കൈയ്യിൽ വന്നതും എല്ലാം അവൾ നിത്യയുമായി പങ്കുവച്ചു. ശേഷം നിത്യയെ നിർബന്ധിച്ച് അമലിന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. നിത്യ പോയി കുറച്ചു കഴിഞ്ഞ് ഷിൽന തന്റെ മുറിയുടെ വാതിൽ കുറ്റിയിട്ട് കയറി കിടന്ന് ഉറങ്ങി. നിത്യ വന്ന് വിളിച്ചാലും തുറക്കരുത് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് അവൾ പെട്ടെന്ന് തന്നെ കിടന്ന് ഉറങ്ങിയത്.

അമലിന്റെ മുറിയിൽ എത്തിയ നിത്യയ്ക്ക് വല്ലാത്തൊരു അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. എത്രയോ കാലത്തിന് ശേഷമാണ് അവൾ അമലിന്റെ മുറിയിൽ ഒറ്റയ്ക്ക് ഇങ്ങനെ നിൽക്കേണ്ടി വരുന്നത്. അമലിനും നിത്യയുടെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം അവൻ തല കുനിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അവസാനം അമലിന്റെ ആവശ്യപ്രകാരം നിത്യ ആ കിടക്കയിൽ അവന് പുറം തിരിഞ്ഞ് ഇരുന്നു. രണ്ടുപേർക്കും എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന ഒരു ധാരണയും ഇല്ല. ആദ്യമായി അമൽ തന്റെ പ്രണയം നിത്യയോട് പറയാൻ ഇത്രയും ബുദ്ദിമുട്ടിയിരുന്നില്ല എന്ന് വേണം പറയാൻ. ഒടുവിൽ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞ് രണ്ടുപേർക്കും അല്പം സ്വാതന്ദ്ര്യം തോന്നി തുടങ്ങിയിട്ടുണ്ട്. അമൽ തന്റെ സംശയങ്ങളും പൂർവ്വ കാലവും എല്ലാം തന്റെ ആദ്യ ഭാര്യയിൽ നിന്നും പതുക്കെ അറിഞ്ഞു തുടങ്ങി. മടിച്ചു മടിച്ച് ആണെങ്കിലും നിത്യ ഓരോ കാര്യങ്ങളായി അമലിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അമ്മായിയുടെ നാണവും മടിയും ഒക്കെ മാറ്റുവാനായി അമൽ ഒടുവിൽ പച്ചയ്ക്ക് ഓരോ കാര്യങ്ങൾ ചോദിക്കുവാൻ തുടങ്ങിയതോടെ നിത്യ ഇടയ്ക്ക് തന്റെ തല പുറകിലേക്ക് തിരിച്ച് അമലിനെ ഒന്നു നോക്കും. അവസാനം അമൽ എഴുന്നേറ്റ് നിത്യയുടെ അരികിൽ ചെന്നു നിന്ന് ആ കൈകളിൽ പിടിച്ച് നിത്യയെ എഴുന്നേൽപ്പിച്ചു നിർത്തിക്കൊണ്ട് അവൾ പോലും പ്രതീക്ഷിക്കാതെ ആ കവിളിൽ ഒരു ചുംബനം നൽകി. പകച്ചു നിന്ന നിത്യ ഉടനെ അമലിനെ തള്ളിമാറ്റി കിടക്കയിൽ ഇരുന്നു.

: അമലൂട്ടാ…. വീണ്ടും…

: അയ്യേ…. എന്റെ അമ്മായീ… പറഞ്ഞു കേട്ടിടത്തോളം അമ്മായി ആയിരുന്നു എന്റെ സ്വർഗം. പക്ഷെ ഇപ്പൊ തന്ന ഈ മുത്തം അങ്ങനെ അല്ല… എന്റെ അമ്മായിക്ക് എന്നോട് എന്തും തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം. അതിനുവേണ്ടി തന്നതാണെന്ന് കൂട്ടിയാൽ മതി.

: അതല്ല അമലൂട്ടാ…. ഞാൻ എങ്ങനാ മോനോട് പഴയതൊക്കെ പറയുക… അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊ എന്തോ ഒരു ചമ്മൽ പോലെ…

: ആ ചമ്മൽ മാറാൻ ആണ് ഇപ്പൊ ഒരു മുത്തം തന്നത്…. ഇനിയും വേണോ… എന്റെ മുത്തേ… ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചോദിക്കുന്നത്. അമ്മായിയുടെ സ്വന്തം അമലൂട്ടന് ഈ ഗതി വരുത്തിയവരെ നമുക്ക് കണ്ടെത്തേണ്ടേ…. അതുകൊണ്ട് ഇനി എല്ലാം തുറന്ന് പറഞ്ഞേ…

: എന്നാലും…..

: ഒരെന്നാലും ഇല്ല….. ഇനിയും മിണ്ടാതിരുന്നാൽ ഞാൻ കയറി വല്ലതും ചെയ്യുമേ…. പിന്നെ വെറുതേ മോളെ കൊലപാതകി ആക്കണ്ട…. ഇനി അമ്മായിയെ എന്തെങ്കിലും ചെയ്താൽ എന്നെ തട്ടിക്കളയും എന്നാ ഭീഷണി…

: അവൾ ചിലപ്പോ കൊല്ലുകയും ചെയ്യും…. നീ അവിടെ ഇരിക്ക് ഞാൻ പറയാം… കുറച്ച് സമയം താ….

(തുടരും)

❤️🙏 © wanderlust

Comments:

No comments!

Please sign up or log in to post a comment!