മാലാഖയുടെ കാമുകൻ

മാലാഖയുടെ കാമുകൻ നിങ്ങളുടെ പിന്തുണ ക്ക് നന്ദി വളരെ കാലം ആയി ചിന്തിക്കുന്നു ഞാൻ എന്താ ഇങ്ങനെആയിപോയെ             .അയ്യോ സോറി പേര് പറയുവാന്‍ മറന്നു പോയി എന്റെ പേര് ജോൺ ഐസക് എന്ന് ആണ്‌. ജോളി ഐസക്കിന്റെയും ഐസക്കിന്റെ യും രണ്ടാമത്തെ മകൻ ആണ് ഞാൻ.                                                      എന്റെ ചേട്ടൻ ജോർജ് ഐസക് അവൻ ദുബായി യിൽ ആണ് ജോലി ചെയ്യുന്നത് അതിനെൽ തന്നെ അവൻ വരവ് കുറവ് ആണ് കെട്ടോ. ചെറുപ്പം മുതൽ തന്നെ എനിക്ക് ഒരു കളിക്കൂട്ടുകാരി ഉണ്ടാര്ന്നു അവളുടെ പേര് ആയിരുന്നു റോസ് ഞങ്ങൾ വളരെ നല്ല സുഹൃത്തായിരുന്നു.                                                                ആയതിനാൽ തന്നെ എനിക്ക് അവളുടെ വീട്ടിലും അവൾക്ക് എന്റെ വീട്ടിലും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പം മുതൽ തന്നെ സഹോദരങ്ങളെ പോലെയായിരുന്നു. അങ്ങനെ ഇരിക്കുന്ന നേരത്തെ ആയിരുന്നു അവളുടെ ആഗമനം അലീസ ജോസഫ് എനിക്ക് ജോലി കിട്ടിയ കമ്പനി യുടെ ഓണർ.                                                                           തത്തമ്മ ചുണ്ട് നീണ്ടമൂക്ക് പിന്നെ പോണി സ്റ്റൈൽയിൽ മുടി കെട്ടിവച്ചിരിക്കുന്നു ബ്രൗൺ കണ്ണുകൾ പേടമാൻ മിഴികൾ ഒരു കാന്തിക ശക്തി തന്നെ ഉണ്ടായിരുന്നു ശരിക്കും പറഞ്ഞാൽ ഭൂമിയിലേക്ക് വന്ന ഒരു മാലാഖയെപ്പോലെ .എന്നാൽ അവൾ ഒരു രാക്ഷസി ആയിരുന്നു ജോലിക്കാരെ ശിക്ഷിക്കുന്ന ബോൾഡ് ക്യാരക്ടർ. എന്നാൽ എനിക്ക് അത് ഒന്നും പ്രശനം അല്ല കാരണം എന്റെ റോസ് ഇല്ലേ അവളുടെ കുറുമ്പ മതി എനിക്ക് ഇ ശകാരത്തിൽ നിന്നു ഉള്ള രക്ഷ. അങ്ങനെ പതിവ് പോലെ വർക്ക്‌ ചെയ്യുക ആയിരുന്നു അപ്പോൾ ആണ് മാഡം എന്നെ കാബിനിലേക്ക് വിളിക്കുന്നത്.എന്നോട് പറഞ്ഞു ഇടുക്ക് ഇടുക്ക് തന്റെ ബ്രേക്ക്‌ എടുക്കുന്നത് ഇവിടെ നടക്കത്തില്ല. പണിഷ്മെന്റ് ഉണ്ട് അതിനാൽ തന്നെ ഇന്ന് തനിക്ക് 6 മണി വരെ ആണ് ജോലി. ഒന്നും മിണ്ടാതെ ഞാൻ വന്നു. മനസ്സിൽ പറഞ്ഞു ഇ ഭദ്രകാളി എന്നെയും കൊണ്ടേ പോകൂ. എന്ത് ചെയ്യാനാ ഓരോ അവസ്ഥ. ഏതായാലും എട്ടിന്റെ പണി കിട്ടി അവളെ വിളിക്കാം ഹലോ റോസേ അവൾ :എന്താടാ ഒന്നുമില്ലടി ഇന്ന് പണിപാളി നമ്മുടെ സിനിമ പോക്ക് കട്ട്‌😭.                                               എന്തു പറ്റി രമണാ.ഡി അ ആലിസ് പണി തന്നു ഇന്ന് 6മണി വരെ ആണ് ജോലി ഇടുക്കു ഞാൻ ബ്രേക്ക്‌ എടുക്കത്തിലാരുന്നോ അതിനു എന്നെ പൊക്കി അപ്പോൾ തന്നെ കിട്ടി പണി. എന്നാൽ ഓക്കേ ഡി പണി കഴിഞ്ഞു കാണാം അല്ലേ അ ഭദ്രകാളി ഇതിനു കൂടി എന്നെ പൊക്കും.

ഇതെല്ലാം കേട്ടു റോസ് ചിരിക്കുവായിരുന്നു എന്നാൽ അവളുടെ ഉള്ളിൽ അവനോട് ഭയങ്കര ഇഷ്ടമാണ് എന്നാൽ പറയാൻ ഒരു മടി എങ്ങാനും ഞാൻ പറഞ്ഞാൽ അവൻ എന്നോട് പിണങ്ങും എന്നായിരുന്നു അവളുടെ പേടി. അങ്ങനെ ജോൺ ജോലി ചെയ്യുവാരുന്നു സമയം 6മണി ആയിരുന്നു അവിടെ ഉണ്ടാരുന്നുവർ എല്ലാം പോയി കഴിഞ്ഞിരുന്നു അപ്പോൾ അവിടെ ആലിസ് യും അവനും പിന്നെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറങ്ങാൻ നേരം അവൻ ഒരു മൂത്രശങ്ക ഒന്നും നോക്കിയില്ല നേരെ ബാത്ത് റൂമിലേക്ക് പോയി അവന്റെ ആയുധം കുന്തം പോലെ നിൽക്കുകയാണ്. മൂത്രം പോയി കഴിഞ്ഞപ്പോൾ വാടിയ പൂ പോലെ അവൻ താഴ്ന്നുപോയി.പിന്നെ നേരെ പോയി ബാഗ് എടുത്തു ഇറങ്ങാൻ നേരം. ആരോ ഒരാൾ ആലിസ് മാഡം മിനെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു.

പക്ഷേ മാഡം അയാളെ കണ്ടു പേടിച്ചു അതെന്താ എന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല. പക്ഷേ എന്നിലെ നല്ലവൻ അതിനു സമ്മതിക്കുമോ ഞാൻ ചെന്ന് അയാൾയെ തട്ടിമാറ്റി മാഡം എന്താ പ്രശനം എന്നു ചോദിച്ചു മാഡം ഒന്നും മിണ്ടുന്നില്ല. ഇത്ര നാൾ കണ്ട് മാഡം അല്ല ഇത് അ പേടമാൻ മിഴികൾ ഭയന്നുവിറച്ച ഇരിക്കുന്നു. അയാൾ എന്നോട് പറഞ്ഞു മാറിനിൽക്കാൻ എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി ഞാൻ പറഞ്ഞു താൻ പോടോ എന്ന് പറഞ്ഞയാളെ അവിടെ നിന്നു പുറത്താക്കി. അവളുടെ കയ്യും പിടിച്ച് ഒരു ഹീറോയെ പോലെ അവിടെ നിന്നിറങ്ങി (എന്നാൽ പിന്നെ എന്റെ പതനം അവിടെ നിന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല).അങ്ങനെ ഞങ്ങൾ കാർ പാർക്കിംഗ് സ്ഥലത്തെത്തി പിന്നെ മേടത്തിന് കാറിൽ കയറ്റി വിട്ടു. അത് കഴിഞ്ഞു ഞാൻ എന്റെ ബൈക്ക് യിൽ കേറി വീട്ടിൽലേക്ക് വിട്ടു. അപ്പോൾ അവിടെ റോസ് ഉണ്ടാരുന്നു അവളോട് സംസാരിച്ചു ശേഷം ഞാൻ കുളിക്കാൻ പോയി. ഭക്ഷണവും കഴിച്ചിട്ടാണ് ഞാനും റോസും പിരിഞ്ഞത്. രാവിലെത്തെ ഷീണം കാരണം വേഗം തന്നെ ഉറക്കം വന്നു പതിയെ സ്വപനത്തിൽ അവൾ വന്നു ആലിസ് വെള്ള ഗൗൺ ഇട്ടു ഒരു മാലാഖയെ പോലെ പള്ളി മുറ്റത്തിൽ എന്നെയും കാത്തു നിൽക്കുന്നു ഒരു അതി മനോഹര കാഴ്ച കണ്ട് അങ്ങനെ ഞാൻ നിദ്രയിലാണ്ടു. ആലീസിനെ വീട്ടിൽ: മമ്മി ഇന്ന് അയാൾ വന്നാരുന്നു. മമ്മി:ആരു മോളെ. അ വൃത്തികെട്ടവൻ ജോസഫ് സുസ്സൻ പേടിച്ചു പോയി അയാൾ നമ്മളെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ.ഇനി എന്ത് ചെയ്യും. പതിവ് പോലെ റോസിന്റെ കലപില ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. നേരെ പോയി മുഖം കഴുകി പല്ല് തേച്ച് താഴെ ഡൈനിങ് ടേബിൾ ഇരുന്നപ്പോൾ തന്നെ റോസിയിന്റെ ചായ കിട്ടി. ഞാനും അവളും പിന്നെ ഓർമിച്ചു ഓഫീസിൽ പോയി അവളെ അവളുടെ ഓഫീസിൽ വിട്ടു ഞാൻ എന്റെ ഓഫീസിൽ വന്നു.
ഇച്ചിരി ലേറ്റ് ആയി പോയി എന്നാലും കുഴപ്പം ഇല്ല കാരണം അ ഭദ്രകാളി വന്നിട്ട് ഇല്ലാ. അങ്ങനെ സ്റ്റെല്ല യും ആയിരുന്നു കത്തി വെക്കുമ്പോൾ ആണ് ആലീസിന്റെ എൻട്രി അപ്പോൾ ഇന്നത്തെ കാര്യംയും ഗുദാ ഹവാ. സ്റ്റെല്ല ആരാണെന്ന് പറഞ്ഞില്ലല്ലോ ഈ കമ്പനിയിലെ പുതിയ ട്രെയിനി ആണ്. ദൈവമേ എനിക്ക് മാത്രം എന്താ ഇങ്ങനെ പറ്റുന്നേ. അങ്ങനെ വീണ്ടും പണി മേടിച്ച സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് റോസ് വീണ്ടും വിളിക്കുന്നത് ഇന്നലെ പോകാത്ത സിനിമയ്ക്ക് ഇന്ന് പോകാം എന്നായിരുന്നു അവളുടെ വിളി എന്നാൽ യോഗമില്ല അമ്മിണിയെ പായ അങ്ങ് മടക്കിക്കോ ഞാൻ അവളോട് പറഞ്ഞു അങ്ങനെ ഇന്നത്തെ കാര്യവും കട്ടപ്പൊക. ഞാനോർത്തു ഇതു വല്ലോം ഓന്തിനെയിന്റെ ജന്മം ആണോ ഇന്നലെ പേടിച്ച് മാൻകുട്ടി ഇന്ന് ഗർജിക്കുന്ന സിംഹം ഇനി ബാധ കയറിയതാണോ. അ ആർക്കറിയാം എന്നാൽ രണ്ടു കണ്ണുകൾ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാബിനിൽ, അവനെ ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു. എന്താ കുഴപ്പം അവൻ എന്റെ അല്ലേ.എന്നാൽ എനിക്കൊരു ധൈര്യത്തിന് വേണം അവനെ അത് കൊണ്ട് ആണ് ഇ ശിക്ഷ. വല്ലാത്ത കണ്ണ് ആണ് നല്ല വെള്ളാരം കണ്ണുകൾ ആണ് അവൻ ഉള്ളത് എന്നും ചിരിക്കുന്ന മുഖം. എന്നെ അവനു ഇഷ്ടമാകുമോ. തനിക്ക് എന്താ കൊഴപ്പം എല്ലാം ആവിശ്യത്തിന് ഇല്ലേ ഇ മുല തന്നെ കണ്ടാൽ മതി ഇല്ലോ ഞാൻ കണ്ടുയിട്ടു ഉണ്ട് പലരും എന്നെ നോക്കുന്നത് അത് ഇത് കണ്ടിട്ടാണ്. എന്നാൽ എന്റെ ജോൺ ഇതുവരെ അങ്ങനെ നോക്കിട്ടില്ല അത്ര നല്ലവൻ ആണ് അവൻ. എന്റെ ജോൺ ഇച്ചായൻ. എന്ത് പൊട്ടി ആണ് ഞാൻ ഇ ങ്ങനെ ചിന്തിക്കാൻ.

എങ്ങനെ എങ്കിലും ഇ രാക്ഷസീയിൽ നിന്ന് രക്ഷപ്പെടണം പക്ഷേ എങ്ങനെ അത് മാത്രം അറിയില്ല പോകുന്നിടം വരെ പോകട്ടെ ജോൺയിന്റെ ആത്മഗതം റോസ് ഓഫീസിൽ: എന്താ അവനു പറ്റിയ വല്ലോം ലൗയിൽ പെട്ടോ എങ്കിൽ ഞാൻ അവളെ കൊല്ലും. ജോൺ എന്റെയാ എന്റെ മാത്രം ആർക്കും ഞാൻ വിട്ടുകൊടുക്കത്തില്ല എനിക്ക് അത്ര ഇഷ്ടംമാണ് ഇത് ഒന്നും അറിയാതെ ജോൺ ജോലി ചെയ്യിതു കൊണ്ടു ഇരിക്കുവാ.ഇനി എന്ത് ആകും എന്ന് അറിയാതെ. സമാധാനം ആയി ആറു മണി ആയല്ലോ എന്താണ് മേടം എന്നെമാത്രം ശിക്ഷിക്കുന്നു. ഞാൻ വല്ലോം തെറ്റ് ചെയ്യ്‌തോ. എന്നാലും വല്ലാത്ത പണി തന്നെ ആയിപോയി. വേറെ ജോലി കിട്ടുന്ന വരെ ഇത് തന്നെ നോക്കണം. അതുവരെ സഹിച്ചാൽ മതിയല്ലോ. ക്യാബിനിൽ, ജോൺ ഇറങ്ങി കാണുമോ അവന്റെ കൂടെ ചങ്ങാത്തം കൂടണം. അതിനിപ്പോ എന്താ വഴി അവൻ ബൈക്കിൽ അല്ലേ പോന്നേ അവന്റെ കൂടെ പോയാലോ അങ്ങനെ തന്നെ ചെയ്യാം. പാർക്കിങ്ങിന് പോകുന്ന സമയത്താണ് ജോണിനെ കാണുന്നത് അവൾ വിളിച്ചു ജോൺ ഒന്നു നിന്നെ.
അവൻ തിരിഞ്ഞുനോക്കി അപ്പോൾ അതാ മേടം നിൽക്കുന്നു. അവന്റെ മനസ്സ് പറഞ്ഞു ഈ ഭദ്രകാളി എന്തിനുള്ള പുറപ്പാടാണ്. എന്നാൽ സൗമ്യമായി അവൻ പറഞ്ഞു എന്താ മേടം എന്താ വിളിച്ചേ. അവൾ പറഞ്ഞു അതേ ജോൺയെ എന്റെ കാർ കംപ്ലൈന്റ് വിരോധമില്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമോ തരാമോ കേട്ടതു വിശ്വസിക്കാനാവാതെ ജോൺ തരിച്ചുനിന്നു. മേടം പറഞ്ഞതല്ലേ അവൻ പറഞ്ഞു തരാമല്ലോ അങ്ങനെ അവൾ അവളുടെ സ്വപ്നം നേടിയെടുത്തു. യാത്ര തുടങ്ങിയപ്പോൾ അവൾ ചോദിച്ചു ജോൺ ചായ കുടിച്ചാലോ. അവൻ മറുത്തൊന്നും പറയാതെ അവനും റോസ് യും സ്ഥിരമായി പോകുന്ന ചായക്കടയിൽ ചെന്ന് വണ്ടി നിർത്തി. ഗോപിയേട്ടാ രണ്ടു ചായ എന്നു പറഞ്ഞു കടയിൽ കേറി പോയി കൂടെ അവളും അവിടത്തെ അന്തരീക്ഷം അവൾക്കു തീരെ പിടിച്ചില്ല എന്നാലും തന്റെ പ്രാണനെ കൂടെയായപ്പോൾ അവൾ പോയി.                                             ഗോപിയേട്ടൻ പറഞ്ഞു ഇതാരാ വന്നിരിക്കുന്നത് ജോൺ യേ എത്ര നാളായി കണ്ടിട്ട് എന്നും ഇവിടെ വരുന്നതായിരുന്നു ഇപ്പോൾ ഈ വഴി മറന്നോ. അപ്പോൾ ആണ് ഗോപിയേട്ടൻ ആലീസിനെ കാണുന്നത് ജോണയേ ഇതാരാ അവൻ പറഞ്ഞു എന്റെ കമ്പനിയുടെ ഓണർ ആണ് ആലിസ് ഐസക് എന്ന് ആണ് പേര്.മക്കൾക്ക് എന്താ കഴിക്കാൻ വേണ്ടേ ഗോപിയേട്ടൻ എന്നും പറയുന്ന വാചകം ആണ് ഇത്. ഇ വാക്കുകളിലെ സ്നേഹമാണ് അവിടെ വിളമ്പുന്നത് അപ്പോൾ തന്നെ ഞാൻ പറഞ്ഞു രണ്ട് കപ്പ ബിരിയാണി ഒപ്പം 2 കട്ടൻ ചായയും അന്തസ്സ്. ആഹാരം വരുന്നതിനുമുമ്പ് അവന്റെ നർമ്മ സംഭാഷണം എന്നെ ഉന്മാദത്തിൽ ആക്കി.                                     ഞാൻ ചോദിക്കാൻ പോയപ്പോൾ അപ്പോൾ തന്നെ ആഹാരം വന്നിരുന്നു. അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ തന്നെ അവൾ നിന്നു. അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞു അവളെ അവൻ അവളുടെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് അവൻ യാത്രയായി എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അങ്ങകലെ രണ്ട് കണ്ണുകൾ അവരെ തേടിക്കൊണ്ടിരുന്നു…                       തുടരണമോ…..

Comments:

No comments!

Please sign up or log in to post a comment!