കുറ്റബോധമില്ലാതെ

പ്രവാസ ജീവിതം എന്നിൽ നിന്നും അടർത്തി മാറ്റിയതും ആ ഒരു ഗൃഹാതുരത്വവും പുൽകുന്ന കാഴ്ചകളും .ഒരു മലയാളം ചാനൽ പോലും കിട്ടാൻ പാട് പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ഇവിടെ . പിന്നെ ഇന്റർനെറ്റ് ജീവിതം അല്പം സാന്ത്വനമേകി .ഞാൻ 11 വർഷമായി കെന്യയിൽ ജീവിക്കുന്നു.

വിവാഹിതൻ അല്ല , അച്ഛൻ ‘അമ്മ അനിയൻ ഉൾപ്പെടുന്ന ഒരു കുടുംബം ആണ് . ഒരു ലോജിസ്റ്റിക് കമ്പന്യില് ആണ് ഞാൻ ജോലി ചെയുന്നത്. ലോജിസ്റ്റിക് ആയത്തുകാരണം എല്ലാ ഉൾപ്രദേശത്തിലും സർവീസ് ഉണ്ടാകണം എന്ന് കമ്പനിക്ക് വാശി ഉള്ളത് കൊണ്ട് ഞാൻ 5 പേര് ഇവിടെ ജോലി ചെയുന്നു. കൂടെ ജോലി ചെയുന്നവരെല്ലാം ഈ പ്രദേശ പ്രദേശവാസികൾ ആണ് – 4 പുരുഷന്മാരും അവരുടെ ബോസ് ആയി ഞാനും. സ്വദേശ വാസികൾക്ക് അവരുടെ വീടും, വിദേശികർക്കു ( അതായതു എന്നെ പോലെ ഉള്ളവർക്ക് ) കമ്പനി വക വീടുകളും ഉണ്ടായിരുന്നു. നല്ല സെക്യൂർഡ് ആയ കുഞ്ഞു വില്ലകൾ.

3 എണ്ണം വീതം ഒരു മതില്കെട്ടിനുള്ളിൽ ആണ് എന്റെ വാസസ്ഥലം. അടുത്തെങ്ങും ഒരു മലയാളീ പോയിട്ട് ഒരു ഇന്ത്യക്കാരൻ പോലും ഇല്ല. എവിടെ നോക്കിയാലും കെനിയൻ വംശജർ മാത്രം. പക്ഷെ ചുറ്റുവട്ടത്തെ ഉള്ളവർക്കൊക്കെ നല്ല സ്നേഹം ഉള്ള പെരുമാറ്റം ആണ് . നമ്മോടുള്ള കളങ്കമില്ലാത്ത ബഹുമാനവും സ്നേഹവും, കൂടെ എന്ത് സഹായം ചെയ്യുവാനുള്ള മനസും ഉള്ള ജനസമൂഹം.

ഈ അറുബോറ് ജീവിതം മുന്നോട്ടു പോകാവ്വെ എന്റെ കൂടെ ജോലി ചെയ്ത ഒരാൾക്ക് വേറെ ജോലി കിട്ടി അവിടെ നിന്നും റിസൈന്‍ ചെയ്തു പോയി. അയാൾ പോയതുകൊണ്ട് ജോലി ഒന്നും കുടിയതൊന്നുമില്ല പക്ഷെ 5 പേരെ സ്ഥിരമായി അവിടെ വേണം എന്നുള്ളത് കൊണ്ട് കമ്പനി വീണ്ടും ആൾക്കാരെ കണ്ടെത്താൻ തുടങ്ങി. ആ കൂട്ടത്തിൽ ഞാൻ എന്റെ ഒരു സുഹൃത്തിനോടുള്ള കുശലാന്വേഷണത്തിൽ ഇത് പറയുകയുണ്ടായി. എല്ലായ്‌പോഴും എല്ലാരും പറയാറുള്ളപോലെ “നീ ഇമെയിൽ id തന്നേക്കു ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം” എന്ന് പറഞ്ഞു.

ഒരാളെ അന്വേഷിച്ചു കുറെ കാലം കഴിഞ്ഞു, ആരെയും കിട്ടാത്ത അവസ്ഥ തുടർന്നു. ഈ പ്രദേശത്തു നിന്ന് അത്ര വിദ്യാഭയാസം ഉള്ളവർ ആരും ഇല്ലാത്തതുകൊണ്ട് പബ്ലിക് പോസ്റ്റിംഗും കമ്പനി ശ്രമിച്ചു. അങ്ങനെ നമ്മുടെ നാട്ടിൽ നിന്നും ഒരു CV വന്നു . മിനിമം യോഗ്യത എല്ലാം ഉണ്ട് . പ്രവത്തരി പരിചയം ഉണ്ട് ഞാൻ അപ്പ്രൂവൽ കൊടുത്തു. ഒന്നുമില്ലെങ്കിലും ഒരു മലയാളീസ് അല്ലെ എന്നോർത്തു. ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു .വരൻ പോകുന്ന മലയാളിയുടെ വിസ പ്രോസസ്സിംഗ് എല്ലാം കഴിഞ്ഞു . എല്ലാം ബുദ്ധിമുട്ടില്ലാതെ പോയി.



30 ദിവസം കഴിഞ്ഞാണ് വിദേശം ജോയിൻ ചെയ്തേയ്. കമ്പനി സ്റ്റാഫ് പോയി വിളിച്ചു കൊണ്ട് വന്നു . പുള്ളിക്ക് വന്നപ്പോളേ ഒരു സങ്കടം അനുഭവപെട്ടു . വിദേശ രാജ്യം എന്നും നമ്മൾ മലയാളികൾക്കു ഒരു വീക്നെസ് ആണല്ലോ. ആ പ്രതീക്ഷ ആയിരുന്നു അവിടെ. പക്ഷെ ഈ സ്‌ഥലം കണ്ടു ആശാൻ ആകെ പരിഭ്രമിച്ചു . ഒരു മാളോ , ഷോപ്പിംഗ് സെന്ററോ , തീയേറ്റർ ഒന്നുമേ ഉണ്ടായിരുന്നില്ല . ഞാൻ ആ ഒരു ഫീൽ കൂടെ കുറെ കാലം മുമ്പ് പോയിരുന്നത് കൊണ്ട് ഞാൻ കൂടെ ഇരുന്നു സംസാരിച്ചു . വിഷു എന്നാണ് പേര് . വീട്ടിൽ അച്ഛൻ അമ്മ ഭാര്യ ഒരു പട്ടിക്കുട്ടി – കൈസറുമാണ് ഉള്ളത്. വൈകുനെരരം വിഷ്ണുനേം കൊണ്ട് പുറത്തൊക്കെ പോയി ഒന്ന് ഫീൽ അറ്റ് ഹോം ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു അടഞ്ഞ പ്രകൃതം ആയിരുന്നു വിഷ്ണുവിന്റെ . ഒരു മലയാളീ വന്നതിന്റെ യാതൊരു ഗുണവും ഇനിയ്ക്കുണ്ടായില്ല .അയാൾ ഫുൾ ടൈം റൂം ലോക്ക് ചെതിരുന്നു നെറ്ഫ്ലിസ് ഒകെ കണ്ടിരിക്കും . ജോലി സംബന്ധിച്ചുള്ള ചോദ്യങ്ങളോ സംസാരങ്ങളിലോ മാറ്റി നിർത്തിയാൽ വേറെ ഒന്നുമേ ഞങ്ങൾ തമ്മിൽ സംസാരം ഉണ്ടായിരുന്നില്ല .

ഒരുദിവസം ഒരു മെയിൽ കണ്ടു – ഫാമിലി സ്റ്റാറ്റസ് ആവിശ്യപ്പെട്ട് കൊണ്ടുള്ള ഭാര്യയെ കൊണ്ട് വരൻ ഉള്ള ഒരു അപ്പ്രൂവൽ. ഞാൻ അതിനോട് വ്യക്തിപരയാമായി യോജിച്ചിരുന്നില്ല . കാരണം മുമ്പ് പറഞ്ഞ പോലെ മുരടിച്ച ജീവിതം ആണ് ഇവിടെ. സ്ത്രീകളെ കൂടെ കൊണ്ട് വന്നാൽ അവരുടെ മുരടിപ്പ് കൂടും . പിന്നെ ആലോചിച്ചപ്പോൾ വിഷ്ണുവിന്റെ മുരടിപ്പ് മാറുമല്ലോ എന്ന് സ്വയം ആലോചിച്ചു അപ്പ്രൂവൽ കൊടുത്തു.

1 മാസശത്തെ ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് ഞാൻ യാത്രയിൽ ആയിരുന്നു . ഞാൻ കാത്തിരിക്കുന്ന ഒരു വെക്കേഷന് ഫീൽ ആണ് ഇത്തരം യാത്രകൾ . പുറം ലോകം കാണാം , നാഗരിക ജീവിതം, നല്ല മദ്ധ്യം , വായ്നോട്ടം അങ്ങനെ എല്ലാം. തിരികെ വരുവാൻ നേരം സ്കൂൾ തുറന്നു കുടിക്കൽ സ്കൂളിലേക്ക് തിരികെ പോരുമ്പോൾ ഉള്ള മനോവികാരം ആണ് . തിരികെ വന്ന ഞാൻ അല്പം irirtated മൂഡിൽ ആയിരുന്നു . വന്നപ്പോൾ കൊണ്ടുവന്ന ഒരു imported കുപ്പിയും എയർപോർട്ടിൽ അവര് പിടിച്ചു വെച്ചു.

വിഷ്ണു വിളിക്കുന്നുണ്ടായിരുന്നു .ഞാൻ മനഃപൂർവം കാൾ എടുത്തില്ല . സംസാരിക്കാനുള്ള ഒരു മൂഡ് ആയിരുന്നില്ല.ഞാൻ ഫോൺ സൈലന്റ് ആക്കി ഇരുന്നു . യാത്ര കഴിഞ്ഞത് കൊണ്ട് ഒന്ന് കുളിച്ചു വന്നു . യാത്രാക്ഷേണത്തേക്കാൾ ആ കുപ്പി പോയ ക്ഷീണം ആയിരുന്നു മനസ്സിൽ. കുറേ ഈ ബോർ ജീവിതത്തിലേക്കുള്ള മണ്ടങ്ങി വരവും . കുളി കഴിഞ്ഞു ഇറങ്ങിയതും ഡോർ ബെൽ കേട്ടതും ഒരുമിച്ചായിരുന്നു.
ഡോർ തുറന്നപ്പോൾ വിഷ്ണു , കൂടെ വിഷ്ണുന്റെ ഭാര്യ ( എന്ന് ഞാൻ മനസിലാക്കിയ ) അശ്വതി . മനസ്സിൽ വിഷ്ണുനെ വിളിച്ച തെറി എല്ലാം ഒന്ന് ശമിപ്പിച്ചു. നല്ല അഭിനയ മികവോടെ ചോദിച്ചു. ഞാൻ : വിഷ്ണു .. അകത്തേക്ക് വാ . വിഷ്ണു : സർ എത്തി എന്ന് സെക്യൂരിറ്റി പറഞ്ഞു . അതാ ഞാൻ വിളിച്ചേ അപ്പോളേക്കും ഞാൻ : താൻ എന്നെ വിളിച്ചോ . ശ്രദിച്ചില്ലടോ ഫോൺ സൈലന്റ് ആയിരുന്നു. വിഷ്ണു : സാരമില്ല സർ . എന്റെ വൈഫ് ആണ് അശ്വതി ( അശ്വതിയെ ചൂണ്ടി പറഞ്ഞു ) ഞാൻ : നമസ്‌തെ . അശ്വതിയുടെ നമസ്‌തെ കണ്ടു ഞാനും തിരികെ പറഞ്ഞു . യാത്ര ഒകെ എങ്ങനെ ഉണ്ടായിരുന്നു . (സ്ഥിരം കുശലം ചോദ്യം ഞാൻ ചോദിച്ചു . ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇതല്ലേ ചോദിക്കാൻ പറ്റു) അശ്വതി : നന്നായിരുന്നു .ചിരിച്ചു കൊണ്ട് ഉത്തരം തന്നു .വിഷ്ണുവിനെ നോക്കി അശ്വതി ചോദിച്ചു …സാറിന്റെ പേര് ?? . ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു : വിവേക് . പിന്നെ അശ്വതി സർ എന്ന് വിളിക്കണം എന്നില്ല. വിഷ്ണു എന്നെ അങ്ങനെ വിളിക്കുന്നത് ജോലി സംബന്ധം ആയി ആണ് .ഞാൻ തന്നെക്കാൾ മൂത്തതായിരിക്കണം .. അതുകൊണ്ടു ചേട്ടാ ഏന് വിളികാം . വളരെ കേസുൾ ആയി ഞാൻ പറഞ്ഞു. (11 കൊല്ലം കൊണ്ട് ഇവിടെ ഉണ്ടാക്കിയെടുത്ത ഒരു വല്യേട്ടൻ ഇമേജ് ഞാൻ നന്നേ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു ഒരാളും കൂടെ അതിൽ ആകട്ടെ എന്ന് ഞാനും കരുതി ) അശ്വതി അതിന്നു ഉത്തരം ഒരു ചിരിയിൽ ഒതുക്കി . ഞാൻ വിഷ്ണുവിനോട് ചോദിച്ചു ” വിഷ്ണു താൻ അശ്വതിയെ പുറത്തൊക്കെ കൊണ്ട് പോയോ . വിഷ്ണു : എവിടെ പോകാൻ ആണ് സർ . ഇവിടെ എന്ത് കാണാൻ ആണ്. ഞാൻ : ആ അങ്ങനെ കരുതേണ്ട . ഇവിടത്തെ അക്കര നല്ലവരാ . അവരുടെ ഗോത്ര രീതികളൊക്കെ നല്ല കാഴ്ചയാണ് . 2 പേരും കൂടെ പോയി നോക്ക് . ഞാൻ ആന്റണിയോട് (ഡ്രൈവർ ) പറയാം .

പ്രേതെയ്കിച്ചു ഒന്നും പറയാൻ ഇല്ലാത്തത്കൊണ്ട് ഞാൻ അവരെ എങ്ങനെയും പറഞ്ഞു വിടണം എന്ന മട്ടിൽ ആയിരുന്നു. ആ ഉദ്ദേശത്തിൽ ഞാൻ വിഷ്ണുവിനോട് പറഞ്ഞു ” വിഷ്ണു ഒരു കാര്യം ചെയ്‌തു എന്റെ കാർ എടുത്തോ ഇന്ന് . ഒന്ന് ചുറ്റിയടിച്ചു വാ . അശ്വതിയ്ക്കും സ്ഥലം ഒക്കെ ഒന്ന് കാണാമല്ലോ, എന്ന് പറഞ്ഞു കീ എടുത്തു കൈയിൽ കൊടുത്തു . എന്റെ ഭാഗത്തു നിന്ന് അത് ഒട്ടും പ്രതീക്ഷിക്കാത്ത വിഷന് ഒന്ന് മടിച്ചു കീ വാങ്ങാൻ, പക്ഷെ ഞാൻ ഒരു തിരുക്കത്തിൽ താക്കോൽ കൊടുത്തപ്പോൾ എതിർത്തില്ല. 2 പേരും ഇറങ്ങുന്നു എന്ന ഭാവാദികളോടെ പുറത്തേക്കു ഇറങ്ങി . വീണ്ടും എന്റെ മനസിലെ ചിന്ത പ്രവർത്തിച്ചു തുടങ്ങി . ഇത്ര കാലം സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഇനി ഇപ്പൊ ശ്രദ്ധയോടെ നടക്കണം .
ആ കുട്ടിക്ക് ഒരു ശല്യം അകാൻ പാടില്ലല്ലോ. കർത്താവെ തങ്ങൾ ഇവിടത്തെ ജീവിതം കൂടുതൽ ദുസ്സഹം ആകുകയാണല്ലോ. ഞാൻ മനസ്സിൽ ഒന്ന് പ്‌രാകി.

തുടരും ….

Comments:

No comments!

Please sign up or log in to post a comment!